ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച മോഷണം കട്ടാൽ പിടിക്കപ്പെടരുത് ഗംഭീര പദ്ധതി

Поділитися
Вставка

КОМЕНТАРІ • 366

  • @user-mrz_sinan
    @user-mrz_sinan Рік тому +121

    ആരെല്ലാം പഴയ endro miss ചെയുന്നു 😊😊

  • @renjuraju3148
    @renjuraju3148 Рік тому +175

    പോകാം നമ്മുക് കഥയുടെ മയലോകത്തിലേക് 🤗🤗🤗🥰🥰🥰 മല്ലു ബ്രോ poli 🔥🔥🔥💪💪💪💪❤️❤️❤️❤️

  • @nidheeshkr
    @nidheeshkr Рік тому +2

    കുറച്ചു വർഷം മുൻപ്,
    കോഴിക്കോട് ചിന്താ വളപ്പ് റോഡിൽ ഉള്ള ആലുക്കാസ് ജൂവലറി ലക്ഷ്യം വച്ച് അതിനു മുന്നിലെ ഓടയിൽ നിന്നും ജ്വെല്ലറി ക്ക് അടുത്തേക്ക് ഒരു തുരങ്കം തുരന്ന് പകുതി ദൂരം എത്തിയപ്പോൾ യാദൃശ്ചികമായി അത് ശ്രദ്ധയിൽ പെടുക ഉണ്ടായി.

  • @shahinsky7382
    @shahinsky7382 Рік тому +6

    എന്താ ബുദ്ധി കള്ളന്മാർ സൂപ്പർ അതിനൊപ്പം story വളരെ നല്ല രീതിയിൽ കാണിച്ചുതന്ന മല്ലു ചേട്ടനും സൂപ്പർ❤

  • @ishal_noora
    @ishal_noora Рік тому +8

    ഇത് മുന്നെ കണ്ടതാണ്. എന്നാലും ഇവിടെ ഒന്ന് ഹാജർ ഇടണ്ടേ.. 💥💥11

  • @FRQ.lovebeal
    @FRQ.lovebeal Рік тому +25

    *പ്രേത സിനിമ😌.. കൊള്ളയടിക്കുന്ന സിനിമ 😌സൈക്കോ സിനിമ 😌ത്രില്ലർ സിനിമ ഈ വക ടൈപ് പടങ്ങൾക് പ്രതേക fan ബേസ് തന്നെ ഉണ്ട്‌ ല്ലേ goooysh😌🔥*

    • @anjel3963
      @anjel3963 Рік тому +2

      സൈക്കോ മൂവി missing 😶

  • @devikapradeep9682
    @devikapradeep9682 Рік тому +10

    ee oru movie njan oru kadha solluttama ill kandatha but ennalum nalla movie aya kond vendum kelkunu .....😉😍

  • @arunprasadkl25
    @arunprasadkl25 Рік тому +48

    ആ പഴയ ഇൻട്രോ തിരിച്ചു കൊണ്ടുവരൂ മല്ലൂ ബ്രോ... ❤️

  • @pramod397
    @pramod397 Рік тому +45

    ഒരു indian movie cheyyo mallu bro 💖

  • @hafizmammu6742
    @hafizmammu6742 5 місяців тому +1

    ഈ സിനിമ The heist of the century "oru kadha sollattuma sir" എന്ന ചാനലിൽ ചെയ്തിട്ടുണ്ട്... അവതരണം കേട്ട് നോക്ക്... 75 കഴിഞ്ഞ കെളവൻ പോലും കെട്ടിരുന്നുപോകും ❤❤ പക്കാ കോമഡി ടോക്ക് 🤭 എന്നാലും ഇതും കൊള്ളാം...

  • @sunilkada3899
    @sunilkada3899 Рік тому +81

    അല്ല മച്ചാനെ... കളിയാക്കുക അല്ലാട്ടോ... ദിവസവും കഥകൾ തപ്പിപിടിച്ചു അതു Edit ഉം ചെയ്തു ഇടാൻ... ഇതെങ്ങനെ സാധിക്കുന്നു.... ന്റെ ബ്രോ... 😮😮😮... നിങ്ങൾക്കിതു തന്നെ ആണോ Full Time Job... Anyway നിങ്ങളുടെ അധ്വാനത്തിന് ഈശ്വരൻ നല്ലത് തരട്ടെ ❤❤❤❤❤❤😊😊😊😊😊

  • @IGNT_AZE
    @IGNT_AZE Рік тому +5

    Mallu bro idunna kidilam🔥

  • @yasinpablo
    @yasinpablo Рік тому +11

    Bro divergent next part idammmmmoooooo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sameerbabukt5439
    @sameerbabukt5439 Рік тому +3

    ഇത് പോലെ ഒരു കവർച്ച 2013 കേരളത്തിൽ നടന്നിട്ടുണ്ട് മലപ്പുറം ജില്ലയിലെ ചെലമ്പ്ര

    • @_Spader-Yt.
      @_Spader-Yt. Рік тому

      പിടിച്ച എന്നിട്ട്

    • @sameerbabukt5439
      @sameerbabukt5439 Рік тому

      ​@@_Spader-Yt.പിടിച്ചു
      കേരളത്തിൽ ഏറ്റവും വലിയ ബാങ്ക്‌ കവർച്ച ആയിരുന്നു

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Рік тому

      അതെ ഞാൻ ആ കാര്യം ആരെങ്കിലും കമെന്റ് ചെയ്തോ എന്ന് നോക്കി നോക്കി വന്നപ്പോൾ കിട്ടി, അത് ഹോട്ടൽ നടത്താൻ എന്ന് പറഞ്ഞു റൂം വാടകക്ക് എടുത്തിട്ട് ഫ്ലോർ തുരന്നു മോഷണം.

  • @faazifaash616
    @faazifaash616 Рік тому +2

    Kadhakalude mayalokathilek kond pokunna aa swaram 🌹 daivam anugrahikkatte 🙏

  • @MuhammedArzaq
    @MuhammedArzaq Рік тому +11

    Mallu chetta ninghalude voicine addict aanu nan ❤️‍🩹

  • @nisarmuhammad4297
    @nisarmuhammad4297 Рік тому +1

    Avarku dyivam nallathu varuthatte

  • @shayaan6251
    @shayaan6251 Рік тому +2

    Enthoke paranjalum or bank kollayadikumbil ethra perude sambadyaman nashtappedunanth🙂

  • @darkfollowers2635
    @darkfollowers2635 Рік тому

    Real photo paraj thappi kalikunne njn photo kandilla last vachathumilla

  • @aryarajthinkscientifically9751

    From Series explanation cheyyanam

  • @MuhammedArzaq
    @MuhammedArzaq Рік тому +36

    Ee cinema munne kandavan aanu njan pakshe ninghalude voice ❤️‍🔥

  • @FoodieAB2002
    @FoodieAB2002 Рік тому +2

    ചേട്ടായി കൊള്ളാം

  • @jamshi0452
    @jamshi0452 Рік тому +3

    Normal shailiyil voice nalgu bro super aavum👍

  • @SHARK_07
    @SHARK_07 Рік тому +5

    Last warrior story marannavarundo

  • @raghulreji5393
    @raghulreji5393 Рік тому +3

    Ellarum cheytha movies aanallo ipoo idunne prethyekichu oru kadha sollattuma sir enne channel nte

  • @jxvkx-f6u
    @jxvkx-f6u Рік тому +2

    കഥ പൊളിച്ചു മല്ലു ബ്രോ set👍🏻 🙀💥💥💥💥💥💥💥💥💥💥💥
    ഇടയ്ക് varunna Aa ഫ്ലഷ് back കലക്കി [ പഠിച്ച കള്ളന്മാര 😯👻]

  • @Muhammedziyan
    @Muhammedziyan Рік тому +28

    Movie name : The heist of the century🤗

  • @shalushahalu9477
    @shalushahalu9477 Рік тому +1

    Mallu explained bara chennal vidio idatha enda

  • @roshinisajeev931
    @roshinisajeev931 Рік тому +2

    Kdha polichu chetta

  • @a_fi_s_32
    @a_fi_s_32 Рік тому +4

    Movie name - "The heist of the century"

  • @Sreevidhya1234
    @Sreevidhya1234 Рік тому +1

    മല്ലുക ഒരു സ്നാക്സ് മൂവി expilan ചെയോ... Pilzzzzzzz🥰❤️

  • @muhammdfasil1225
    @muhammdfasil1225 Рік тому +1

    കള്ളന്മാരുടെസിനിമ ഉണ്ടെങ്കിൽഇനിയും explanation ചെയ്യണംപ്ലീസ് പ്ലീസ് പ്ലീസ്

  • @rafeektc3829
    @rafeektc3829 Рік тому

    Kurachu speed kurachu samsatichal supper

  • @FILM_FLUX
    @FILM_FLUX Рік тому +2

    👀

  • @FahidhaFahi
    @FahidhaFahi Рік тому +2

    NOTIFICATION VANNAPOL VEGAM VANNU IDHUVARE ITTA KADHGAL ADI POLI MALLU EXPLAINER

  • @sharwinshaji3439
    @sharwinshaji3439 Рік тому +1

    1M vegam adikkan saathikkatte

  • @maheendranrb7786
    @maheendranrb7786 Рік тому +1

    Innathe video kku vendi waiting aarunnu

  • @ammuammus7691
    @ammuammus7691 Рік тому

    Kadhayudeee maayaaa lokathilekkkk🥰✨

  • @anjaliprince1092
    @anjaliprince1092 Рік тому +3

    പൊളിച്ചു മച്ചാനെ ❤❤സൂപ്പർ

  • @sakshaysachu720.
    @sakshaysachu720. Рік тому +1

    Movie super last elavireyum police piduchu katha thirnu enu vicharichu pakshe movieyude endingil oru vaban swist athu polichu

  • @ajaykrishnan4414
    @ajaykrishnan4414 Рік тому +4

    Ennu nerathee Annallo Mallu ❤❤❤❤

  • @unkenow13624
    @unkenow13624 Рік тому +9

    Road to 1m 🎉❤ congrants

  • @soorajj4579
    @soorajj4579 Рік тому +2

    മോഷട്ടിക്കുന്നത് കുറ്റമാണ് തെറ്റാണ് പക്ഷേ നല്ല കാര്യങ്ങൾക്ക് മാത്രം മോഷിട്ടിക്കുന്നത് തെറ്റ് അല്ലാ 🎉

  • @Sreevidhya1234
    @Sreevidhya1234 Рік тому +2

    അത് പോലെ തൃലിംഗ് ഹൊറർ മൂവി... ❤️🥰

  • @AffwanAffwan-sb3ob
    @AffwanAffwan-sb3ob Рік тому +1

    I'am like this story ❤️❤️❤️

  • @mohammedshizan9704
    @mohammedshizan9704 Рік тому +2

    Vere chanelil itta video idalle broooo verity videos okke ittode

  • @snehaneha7185
    @snehaneha7185 Рік тому +8

    Daily waiting anu machane❤❤💗🥰

  • @beatgamer9177
    @beatgamer9177 Рік тому +2

    Bro idh kamdadhan bro video kanan anu njan UA-cam il vannadh bro inne vere ido plz

  • @arathipanil7682
    @arathipanil7682 Рік тому

    Kadhaye athint reethile kandal pore. But nalla kadhaya ketto

  • @rameest-or1kl
    @rameest-or1kl Рік тому +2

    First aano njan bro❤️😅

  • @muhammedrazalmuhammedrazal9604

    Bro survival movie nice aan

  • @Sureesh-c1y
    @Sureesh-c1y 2 місяці тому

    ഹായ്... 🤓🤓🤓👍👍👍🌹👌

  • @Wisdom2190
    @Wisdom2190 Рік тому +1

    1 Million aayaal Giveaway sangadiplikktto bro

  • @Vz_grenade
    @Vz_grenade Рік тому +2

    Second channel maranooo

  • @unboxingshahinsha6596
    @unboxingshahinsha6596 Рік тому +1

    Oru variety movie cheyyo

  • @vishnu12375
    @vishnu12375 Рік тому +1

    Bro Malayalam subtitles ittano cinema kanunnath

  • @status_saver512
    @status_saver512 Рік тому +4

    Divergent part 2
    🤞🙌🙏🙏🙏🙏😁😭😭😭😭

  • @arnavgamming6885
    @arnavgamming6885 Рік тому +1

    Demonslayer explination

  • @Nitins8705
    @Nitins8705 Рік тому +2

    1 m aakan kathirikkunnu

  • @anoopkprasad9220
    @anoopkprasad9220 Рік тому +5

    നല്ല മൂവി ആണ്., പക്ഷെ ഇടക്ക് കുറച്ചു ടെൻഷൻ സീൻ ഒക്കെ ഉണ്ടാരുന്നു അത് കഥ പറഞ്ഞപ്പോൾ വിട്ട് പൊയി

  • @vivekamrith
    @vivekamrith Рік тому +1

    Nan ponu bank kolleyadikan pakshe athu 2006 this is 2023 nan pedum . pakshe nan athu drop cheyunnu

  • @gameradil228
    @gameradil228 Рік тому +1

    Anghane nokkugayannengil Money heistum inganeyalle nadan alle moshtikkunnadh

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Рік тому +4

    കുറെ കാലത്തിനു ശേഷം വീണ്ടും❤

  • @AmeenMA-ik6ym
    @AmeenMA-ik6ym Рік тому +1

    നേരത്തെ വന്നല്ലോ 🥰🥰

  • @Pqd575
    @Pqd575 Рік тому +3

    Money heistin shesham ulla migacha randamathe moshanam 😁

  • @fahadbro2463
    @fahadbro2463 Рік тому

    Bro from enu parana oru move und ath video cheyumo

  • @poojams6469
    @poojams6469 Рік тому +1

    Spr movie. Next movie pettanu idane. Waiting.... ❤️😍😍❤️😍😍❤️😍😍❤️

  • @kaleelibrahim4846
    @kaleelibrahim4846 Рік тому +1

    Movie name : The heist of the century

  • @anjaliprince1092
    @anjaliprince1092 Рік тому +5

    ❤❤❤hi മച്ചാനെ

  • @ShanK-g6w
    @ShanK-g6w Рік тому +31

    ഒരു കഥ സൊല്ലട്ടുമ അതിൽ കുറെ നാൾ മുന്നേ വന്നു 😄

    • @sidharth6058
      @sidharth6058 3 місяці тому

      അത് ഇവിടെ പറയാനുള്ള ചേതോവിഖാരം എന്താണ്

  • @afsalthakkinkattil1052
    @afsalthakkinkattil1052 Рік тому +1

    Film etha

  • @babysabu9851
    @babysabu9851 Рік тому +1

    Bro, what happened to ur series channel....? 😔

  • @abhimanyunarayanan2925
    @abhimanyunarayanan2925 Рік тому +1

    Divergent 2,3 plz

  • @nassirfabi2522
    @nassirfabi2522 Рік тому +1

    സൂപ്പർ സ്റ്റോറി ബ്രോ ❤🎉❤🎉

  • @albertjacob716
    @albertjacob716 Рік тому +1

    Njnum oru Albert anna😁

  • @jomajo5291
    @jomajo5291 Рік тому +1

    Nalla oru comedy film cheyumo

  • @METOOGODD
    @METOOGODD Рік тому +2

    Fringe സീസൺ 5 എത്തി

  • @ashakiranashakiran358
    @ashakiranashakiran358 Рік тому

    Super cinima

  • @munuartkm8494
    @munuartkm8494 Рік тому +1

    Under The Doom എവിടെ 🤔🤔

  • @3zyr
    @3zyr Рік тому +1

    Matte movie nte 2 part cheyy

  • @Shahid_T_A
    @Shahid_T_A Рік тому +1

    Movie name paranjilla

  • @Bpositive885
    @Bpositive885 3 місяці тому

    Aa barbershopil erekkunna aal nammude Ghost Rider Nicholas Cage alle

  • @kabeersha2914
    @kabeersha2914 Рік тому +1

    Hello mallu bro poil❤❤

  • @ashkartp8489
    @ashkartp8489 Рік тому +1

    Film name എന്താ

  • @dhanyadhanu7994
    @dhanyadhanu7994 Рік тому

    The liguidator........ Movie expalin chyyuo... An.. Investigation movie

  • @Nitins8705
    @Nitins8705 Рік тому

    Mallu bro transformers 7 relisayi. Bakki ella partum bro cheythallo. Ithum koode cheyane

  • @heyy.faiyz4444
    @heyy.faiyz4444 Рік тому +2

    Korean advager animal movie chyyyo

  • @footballworld6067
    @footballworld6067 Рік тому +1

    Movie name plz reply anybody

  • @totalcomedy3062
    @totalcomedy3062 Рік тому +1

    Can you please say that movie name

    • @Pubg-law
      @Pubg-law Рік тому +1

      The hiest of century
      2006ൽ അർജന്റീനയിൽ നടന്ന റിയൽ സ്റ്റോറി

  • @A8IF.
    @A8IF. Рік тому +1

    Bro green book movie explanation idumo... My favourite movie

  • @ajay7741
    @ajay7741 Рік тому +1

    Movie : triangle

  • @swathymahesh1968
    @swathymahesh1968 Рік тому

    Kanicha scene thanne repeat cheyyunathu ozhivaku pls....

  • @muhammedashimcuashim7068
    @muhammedashimcuashim7068 Рік тому +1

    Evide real photo

  • @BACK703
    @BACK703 Рік тому +1

    ഹലോ മച്ചാമാരെ mallu explainer😁😁✋️

  • @ArunSyam.D-l1d
    @ArunSyam.D-l1d Рік тому +1

    Cinemayude name para mallu explainer👇

  • @yathra._way
    @yathra._way Рік тому +1

    Movie name endha bro 😎

  • @mohammedaliazgarmpk8737
    @mohammedaliazgarmpk8737 Рік тому +1

    നിങ്ങളുടെ കഥകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു എനർജിയാണ്

  • @filmworldmovievideosclubjo6576

    ilk ask 2006 romantic love 😘 😘💕 please request video review

  • @fizankp3211
    @fizankp3211 Рік тому +1

    Bro entha motham horor anganathe film idunne korch mattipidi

  • @creativeskillofshami700
    @creativeskillofshami700 Рік тому +1

    ഞാൻ ippo anu stanger things lanunnathu 16 part