എന്റെ കിതപ്പിന്റെ കാരണം ?🥺 | My Garden | Chapati Recipe | Breakfast

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 252

  • @ancyanto9838
    @ancyanto9838 2 місяці тому +11

    Hi സ്മിതാ ഓരോ വീഡിയോയുടെ ലാസ്റ്റ് ചേട്ടൻ ടേസ്റ്റ് നോക്കാൻ വരുമ്പോൾ പറയുന്ന ആ കമെന്റ് കേൾക്കാൻ ഭയങ്കര രസം ആണ്. ❤❤❤

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @Sathikrishna-i2q
    @Sathikrishna-i2q 2 місяці тому +16

    അടിപൊളിയായിട്ടുണ്ട് ചപ്പാത്തിയും ചിക്കനും സ്മിത ഭയങ്കര സ്മാർട്ട് ആണ് ❤

  • @sunithahari3937
    @sunithahari3937 15 днів тому +1

    Super video dress nalla bhangiyundtto 👌❤️

  • @MuhammedArshak-ue5jq
    @MuhammedArshak-ue5jq Місяць тому +5

    എനിക് കണ്ടിട്ട് ഇതുപോലെ കൃഷി ചെയ്തുണ്ടകൻ കൊതിയവൻ

  • @sajnasameer800
    @sajnasameer800 2 місяці тому +7

    Chechi endu neat aayitaa ellaa jolikalum cheyyunad....enik nalla ishtaa chechiye...chechide vedio kandu kazhinjal thanne oru happy aan..&enikum endellam panikal und.....enna bodam varum...ippo nalla happy aayit joli cheyyan patunund.....chechi super aannn...inspiration lady ❤❤❤❤❤❤

  • @shahirah9710
    @shahirah9710 2 місяці тому +2

    Chechi,nallonnam enna use cheyunudallo,kari super❤❤❤❤❤❤

  • @User-03-p4m
    @User-03-p4m 2 місяці тому +3

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @safiyasafiyakm8661
    @safiyasafiyakm8661 2 місяці тому +7

    സ്മിത ചേച്ചി ച്ചപ്പാത്തിയും ചിക്കൻ കറിയും സൂപ്പർ ആയിട്ടുണ്ട്❤

    • @auniquefamily3170
      @auniquefamily3170  2 місяці тому

      Thank you Safiya ❤️❤️❤️❤️❤️🥰

  • @sujathanair6564
    @sujathanair6564 2 місяці тому +5

    Hi സ്മിത കുട്ടി ചപ്പാത്തി chicken roast ഒരു രക്ഷയുമില്ല. സൂപ്പർ 👌👌👌👌❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      Hai Sujathechii❤️❤️❤️❤️❤️🥰

  • @reenajohny2906
    @reenajohny2906 2 місяці тому +4

    Smithaa ithellam undakunnath kanumbol nalla santhosham God bless you smitha ❤❤❤❤❤🥰🥰🥰🥰👌👍👏

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      Othiri santhosham Reenachechii ❤️❤️❤️❤️😘

  • @kishorekumarp2288
    @kishorekumarp2288 2 місяці тому +10

    സ്മിത യുടെ vegetables കാണുമ്പോൾ എന്തൊരു സന്തോഷം 👌🏻👌🏻👌🏻

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @sreelathanair1080
    @sreelathanair1080 2 місяці тому +3

    Dear go nd and full body check up.. Don't worry.. Ur healthy...

  • @Anithapraveen1950achu
    @Anithapraveen1950achu 2 місяці тому +5

    Hai chechikutty good evening 🌆 nice good video 👌👌👌

  • @rani-ut3bb
    @rani-ut3bb 2 місяці тому +1

    ബ്ലഡ് കൗണ്ട് നോക്കണം, HB kuranjal engane verum

  • @santhai5572
    @santhai5572 2 місяці тому +5

    Hai Smitha, പറമ്പിലെ പണികൾ അടിപൊളിയായിട്ടുണ്ട്. കിതപ്പിന്റെ കാര്യം ഞാനും വിചാരിക്കാറുണ്ട്. കുറച്ചു സ്പീഡ് കുറച്ചു പണി എടുക്കു. കുറച്ചു rest ചെയ്തു പണികൾ ചെയ്യൂ ട്ടോ. ചപ്പാത്തി ചിക്കൻ റോസ്റ്റ് വളരെ ഉഗ്രൻ ആയിട്ടുണ്ട്. Nalla ടെയിസ്റ്റ് ആയിട്ടുള്ള വിഭവം. ❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      Santhechi ❤️❤️❤️❤️❤️❤️🥰🥰

    • @snehanair4346
      @snehanair4346 2 місяці тому

      True....all the sweat from hard work keep one cool.....pweeee

  • @Minnuvlogzz
    @Minnuvlogzz 2 місяці тому +1

    Theerchayayum ninghalude dhanam ninghale rakshikkum

  • @snehanair4346
    @snehanair4346 2 місяці тому +1

    Happy to see self reliant keralites 😊😊😊😊TAMIL NADU byeeeeeeee

  • @vasanthymohandas8667
    @vasanthymohandas8667 2 місяці тому +2

    സ്മിത കുട്ടി. ആദ്യത്തെ ചതുര പയർ തോരൻ വെച്ചോ. എന്നും എന്ന് പറഞ്ഞപോലെ ഉണ്ടാവും ഈ പയർ. പയറും, മുളകും വലുതായിട്ടോ. ഓടി നടന്നു ജോലി ചെയ്യുമ്പോൾ കിതപ്പ് തോന്നുന്നതാ. കോഴിക്കറിയിൽ തൈര് ചേർക്കാറില്ല സ്മിത. ചപ്പാത്തിക്ക് മൊട്ടയുടെ സ്മെൽ ഉണ്ടാവോ സ്മിത. പറയണേ. രണ്ടും സൂപ്പർ ആയിരുന്നു.❤❤❤

  • @ushapv2022
    @ushapv2022 2 місяці тому +4

    Adipoli 😋😋😋😋🤩🤩🤩🥰🥰🥰

  • @letscookwithammu1911
    @letscookwithammu1911 2 місяці тому +4

    Hi സ്മിതാ ❤❤❤ ചതുരപ്പയർ കുറച്ച് കൂടി മൂപ്പ് കുറച്ച് paricholu ട്ടോ.. അതാണ് രുചി 😊

  • @SmitaNair-b4g
    @SmitaNair-b4g 2 місяці тому +3

    Hi Smitha ❤❤
    Video 👌👌👌🥰🥰🥰

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      Hi ❤️❤️❤️❤️❤️❤️❤️❤️❤️

  • @ashasaji1771
    @ashasaji1771 2 місяці тому +2

    Both of you are so hardworking nice to see your video ❤

  • @ushapv2022
    @ushapv2022 2 місяці тому +4

    Hai Smitha, njan Kure naalayi breathing sound shredhikkunnu.But athu myckinde aayirikumennu thanne vijarichu. Onnum parayanilla ellam super super super 💯💜🤎🩷🩵💙❤❤❤.Shajande dylog aanu onnum parayanilla 👌👌👌❤️❤️❤️❤️❤️👍👍👍🤩🤩🤩🥰🥰🥰

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      Hai Usha❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

    • @ushapv2022
      @ushapv2022 2 місяці тому +1

      @@auniquefamily3170 Thank you 💜💙🩵🩷❤️🤩🤩🥰🥰

  • @sobhav390
    @sobhav390 2 місяці тому +1

    Really great and proud of you smitha ❤😊

  • @alphonsaiype8004
    @alphonsaiype8004 2 місяці тому +4

    ❤️❤️❤️❤️❤️

  • @noorjimohamed6402
    @noorjimohamed6402 Місяць тому +1

    ❤❤❤❤🤲🤲

  • @bindusatish8629
    @bindusatish8629 2 місяці тому +5

    Chapathi Chicken super dear

  • @Life_today428
    @Life_today428 2 місяці тому +7

    Hi dear ❤Blood HB നോക്കണം.
    തൈറോയ്ഡ് നോക്കണം.
    പിന്നെ ECG,നോക്കുന്നതും നല്ലതാ. എനിക്ക് ഈ പ്രശ്നം ഉണ്ട്.

  • @sandhyanandakumar9254
    @sandhyanandakumar9254 2 місяці тому +2

    Smitha kutti sheenam und rest edukkanm🥰curry 👍🏻

    • @auniquefamily3170
      @auniquefamily3170  Місяць тому +1

      Sandhyachechii ❤️❤️❤️❤️❤️❤️

  • @MubinaAjeshMubinaAjesh
    @MubinaAjeshMubinaAjesh 2 місяці тому +1

    Love you chechi ❤❤❤

  • @MiniSoji-qu7in
    @MiniSoji-qu7in 2 місяці тому +4

    Chechi super

    • @auniquefamily3170
      @auniquefamily3170  2 місяці тому

      Thank you Mini ❤️❤️❤️❤️❤️❤️

  • @sumimoncy4658
    @sumimoncy4658 2 місяці тому +5

    Chechiyude dress evide ninnane stich cheyyunnathe.dress chudidhar collection kanikkumo

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      ❤❤❤❤❤❤❤

    • @santhivijayan2348
      @santhivijayan2348 2 місяці тому +1

      പാവയ്ക്കയും മറ്റും ഈച്ച കുത്താതിരിക്കാൻ പൊതിഞ്ഞിടാറുണ്ടോ സമിതേ?

  • @akkulolu
    @akkulolu 2 місяці тому +1

    സ്മിതകുട്ട്യേ പച്ചക്കറിതോട്ടം നന്നായിട്ടുണ്ട്. Espicially ചീര. പിന്നെ ഇത്രയും വലിയ കൊള്ളിക്കട തന്നെ വലിക്കല്ലേ മോളെ അത് ഷാജൻ ചെയില്ലേ. Love u both ❤️❤️🥰🥰👌🏻👌🏻

  • @geethadevikg6755
    @geethadevikg6755 2 місяці тому +2

    Rest edukku, kidannupoyal enthu cheyyum. ?

  • @syamalaa1949
    @syamalaa1949 2 місяці тому +3

    Super moluuu,,,,

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @fahadfasil2202
    @fahadfasil2202 2 місяці тому +4

    ❤❤❤❤

  • @nasiaabdulkareem5668
    @nasiaabdulkareem5668 Місяць тому

    Ellam super. Steel oil can evidunnanu vangiyathu

  • @shakeelapp5008
    @shakeelapp5008 Місяць тому +10

    Smitha pulmanology and cardiac doctore kanikkoo vitamin D test cheyyoo pettennu thanne doctore kanikkoo wait cheyyalle ennitt rest cheyyoo

  • @Anithapraveen1950achu
    @Anithapraveen1950achu 2 місяці тому +3

    Allu so qute 😍

  • @sairanazer1211
    @sairanazer1211 Місяць тому +1

    ഞാനും ചോദിക്കണം എന്ന്എന്ന് കരുതിയിരുന്നുകേൾക്കുമ്പോൾ ഒരു അസ്വസ്ഥതഎന്തായാലും ശരീരം സൂക്ഷിക്കണം

  • @aswathyt.r3934
    @aswathyt.r3934 2 місяці тому +3

    ❤️🌹

  • @remaniradhakrishnan222
    @remaniradhakrishnan222 2 місяці тому +1

    Smithe rust edukkanam mole Video sooooper ❤❤❤❤❤

  • @geetham7873
    @geetham7873 2 місяці тому +1

    സ്മിതാ❤ രാഗം തീയേറ്റ്റിന് സമീപം വന്നിട്ടുണ്ട്. അതിനടുത്താ ണോ സ്മിതയുടെ വീട്

    • @auniquefamily3170
      @auniquefamily3170  Місяць тому

      അവിടുന്ന് ഒരു 7കിലോമീറ്റർ ഉണ്ട് ❤️❤️❤️❤️

  • @nandanavs1756
    @nandanavs1756 2 місяці тому +3

    ഹായ് സ്മിത.

  • @ranjithmenon8625
    @ranjithmenon8625 2 місяці тому +1

    എണ്ണ ഉപയോഗിക്കാതെ ചപ്പാത്തി ഉണ്ടാകാൻ പറ്റുമോ ആ കല്ലിൽ❤❤ നല്ല ചിക്കൻ റോയ്‌സ്റ്❤

  • @HarisAnfan
    @HarisAnfan 2 місяці тому +2

    👍👍👍👍👍😋😋😋

  • @sujathapv3818
    @sujathapv3818 2 місяці тому +1

    Smitha chikkanum chappathium super ❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      Thank you sujathechii❤️❤️❤️❤️❤️

  • @svhappypetals4274
    @svhappypetals4274 2 місяці тому +4

    Smitha red churidhar super anu, evidunna Smitha dress okk vangunne

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      Thank you ❤️❤️❤️❤️ ചുരിദാർ fipkart വാങ്ങിക്കും പിന്നെ നമ്മുടെ അടുത്ത് ഒരു shope ഉണ്ട് ഒല്ലൂര് മേച്ചേരി

    • @svhappypetals4274
      @svhappypetals4274 2 місяці тому

      @@auniquefamily3170 ❤️

  • @manugaming5826
    @manugaming5826 2 місяці тому +2

    Good evening smitha chechi & shajetta🥰🥰💞💞 ethra manoharam chechiyude pachakari thottavum pajakavum kandalum kandalum mathi varilla ee sundhari chechiye❤❤ 😘😘 orikal engilum kanan athra ere kothiyund ee chechi maniye💖💖 athodoppam onnu samsarikanum call cheyth 😍😍❤❤💫💫 aryan kuttan ano innu varunnath👍 atho arjuno..? Ath vere thanne oru santhosham anallo😍 nigalude santhoshathil njanum pangu cherunnu 😍😍💕💕

    • @auniquefamily3170
      @auniquefamily3170  2 місяці тому

      ❤️❤️❤️❤️❤️❤️❤️❤️😘😘😘🙏🙏🙏

  • @MaryJose-p3i
    @MaryJose-p3i 2 місяці тому +2

    Super ❤❤❤

  • @cisilygeorge6355
    @cisilygeorge6355 2 місяці тому +6

    Smitha ഈ ചട്ടി എങ്ങനെ മയക്കി എടുക്കും. ഒന്ന് പറഞ്ഞു തരമോ?

    • @sujapanicker7179
      @sujapanicker7179 2 місяці тому

      കഞ്ഞി വെള്ളം നിറയെ ഒഴിച്ച് അടുപ്പിൽവെച്ചു തിളപ്പിക്കണം കുറച്ചു വറ്റി ക്കഴിയുമ്പോൾ ഇറക്കി വെയ്ക്കു. ഇനിയും ഒരുദിവസം ഇരിക്കട്ടെ അതിനുശേഷം എന്ന നന്നായി തടവി ഒരു ദിവസം വെയിലിൽ വെച്ച് ചൂടാക്കുക

    • @sujapanicker7179
      @sujapanicker7179 2 місяці тому

      എണ്ണ

  • @shailajavelayudhan8543
    @shailajavelayudhan8543 2 місяці тому +7

    Allu Sundhari kuttye onnu thalodan manasu thudichu❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      Shailajechii ❤️❤️❤️❤️❤️🥰🥰

  • @lijishaju3289
    @lijishaju3289 2 місяці тому +1

    Haiiiii.... കുറെ ആയി ഞാൻ കമന്റ്‌ ഇട്ടിട്ടു.. വീഡിയോ മിസ്സ്‌ ചെയ്യാറില്ല. പിന്നെ ഞാൻ നമ്മുടെ കണ്മണി കുട്ടിനെ പുത്തൂർ വച്ചു കണ്ടു. പെങ്ങളും അളിയന് കണ്ടു. 🥰🥰

    • @auniquefamily3170
      @auniquefamily3170  2 місяці тому

      ഉവ്വോ ❤️❤️❤️❤️❤️❤️🥰🥰

  • @sheejaashokan2516
    @sheejaashokan2516 2 місяці тому +3

    Hi smithachi ❤❤❤

    • @auniquefamily3170
      @auniquefamily3170  2 місяці тому

      Hi Sheeja ❤️❤️❤️❤️❤️❤️🥰

  • @sajeevanek9414
    @sajeevanek9414 2 місяці тому +1

    ജോലിക്കിടയിൽ ആരോഗ്യം കൂടി ശ്രദ്ധിക്കണം ധൃതി പിടിക്കാതെ സാവകാശം ജോലി ചെയ്യുക❤❤❤

  • @sheebaharikrishnan3251
    @sheebaharikrishnan3251 2 місяці тому +1

    smitha super ❤

  • @minisujith6368
    @minisujith6368 2 місяці тому +1

    ഹായ് Smith's

  • @padmad8965
    @padmad8965 2 місяці тому +1

    Smitha chappaathi chicken roast super 👌 ❤❤❤

  • @LG-vq5sl
    @LG-vq5sl 2 місяці тому +5

    സ്മീത ഒരു ഡോക്ടറെ കാണണം ഞാൻ കിതപ്പ് കൊണ്ടു നടന്ന് അവസാനം പേസ്മേക്കർ വെയ്ക്കേണ്ടി വന്നു

  • @SindhuCs-bu6je
    @SindhuCs-bu6je 2 місяці тому +6

    Smitha ude aduthayirenningil oru mood kolli chothikamaayirunnu

  • @riyasvlog5170
    @riyasvlog5170 2 місяці тому +2

    Amara payar veendum kitti kondirikkukayanallo

  • @ajitharajan2848
    @ajitharajan2848 2 місяці тому +1

    Mole pavalum, kukumberum,vazhuthana ellam, puzhu thinnunnathine entha cheyendathe❤

    • @auniquefamily3170
      @auniquefamily3170  Місяць тому

      കവജ്‌ എന്നാ കീടനാശിനി വാങ്ങാൻ കിട്ടും ജൈവമാണ് അത് മണ്ണുത്തി കാർഷിക സർവകലാശാലയിലും ❤❤❤❤❤ തൃശൂർ അഗ്രോ ബസാറിലും കിട്ടും ❤❤❤❤

  • @arworld6328
    @arworld6328 2 місяці тому +3

    Smart take rest m ole
    ❤❤❤❤❤❤❤❤❤❤❤

  • @reethapaulose5049
    @reethapaulose5049 2 місяці тому +1

    Super curry ❤

  • @sajithajaleel2352
    @sajithajaleel2352 2 місяці тому +1

    orale kond erta adikam joli edukkan patuo..kolli okke parikumbo sookshik onnu ..Nadu minnum..video ellam nallathanu..pakshe kilakunath okke oru helpere vek..

  • @SubadhraMs-i3p
    @SubadhraMs-i3p 2 місяці тому +3

    ❤❤❤❤❤❤❤❤❤😊😊😊😊

  • @prakashkumar397
    @prakashkumar397 2 місяці тому +5

    സൂപ്പർ 👌👌

  • @binduashokan1847
    @binduashokan1847 2 місяці тому +1

    Hai smitha❤

  • @foodcourt4260
    @foodcourt4260 2 місяці тому +3

    Hi smitha veg seed njn nwruthe chodichirunnu... Enik kurach ayach tharuvooo.... Njn enth cheyyanam onnn parayaney

    • @auniquefamily3170
      @auniquefamily3170  2 місяці тому

      ഈ കമന്റിന്റെ അടിയിൽ നമ്പറും അഡ്രസ്സും തന്നാൽ മതിട്ടാ ❤️❤️❤️❤️

  • @bindhucp8858
    @bindhucp8858 2 місяці тому +4

    Itrayum pani endina smite edukkunne? avishyathinu pore.endina ingane kashtapedunne?

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      എനിക്കെന്തോ ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ ചെയ്താലേ ശരിയാകുള്ളൂ എന്നുള്ള ഒരു തോന്നൽ അതൊരു സ്വഭാവമായിരിക്കും അറിയില്ല അതുകൊണ്ടാണ് ❤️❤️❤️❤️❤️

    • @sathysukumaran7166
      @sathysukumaran7166 2 місяці тому +2

      പച്ചക്കറികൾക്കുവേണ്ടി ഇത്രയധികം പണിയെടുക്കുന്നുണ്ടല്ലോ .അപ്പോൾ പിന്നെ പൂച്ചെടികൾക്കു വേണ്ടിയുള്ള അധ്വാനം കുറച്ചൂടെ സ്മിതേ .

  • @Maninadam1946
    @Maninadam1946 2 місяці тому +3

    Smithakutty ithoke nerittu kazhikkan orudivasam njan varunnundu to ❤❤

  • @najumasalam1076
    @najumasalam1076 2 місяці тому +4

    Jianum chothikanirikayayirunu smithayude kithappinte karyam adhikamsanenkil oru doctore kaanichek ketto

  • @ranimathew4275
    @ranimathew4275 2 місяці тому +2

    ചതുരപയറിന്റെ വിത്ത് എവിടെനിന്നാണ് കിട്ടിയത്,സംസാരിക്കുമ്പോൾ നല്ല കിതപ്പുണ്ടല്ലോ

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      അഗ്രോ ബസാർ തൃശ്ശൂർ❤️❤️❤️❤️❤️

  • @brightyjoshy3312
    @brightyjoshy3312 2 місяці тому +1

    അജുസ് വേൾഡ് ന്യൂ വീഡിയോ കമന്റ്‌ നോക്കൂ

  • @shimna6009
    @shimna6009 2 місяці тому +1

    Pilleru krishiku sahayikoole

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      വീട്ടിലുള്ളപ്പോൾ അവർ സഹായിക്കും ❤️❤️❤️❤️

  • @thusharathilakan5202
    @thusharathilakan5202 2 місяці тому +2

    Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      Hai Thusharechi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘

  • @sobhagnair8709
    @sobhagnair8709 2 місяці тому +4

    Mole🥰🥰🥰🥰❤❤❤❤❤❤❤

  • @SadhanaSatheesh
    @SadhanaSatheesh 2 місяці тому +1

    Zimba evide

  • @shaijuorshai3487
    @shaijuorshai3487 2 місяці тому +3

    ചേച്ചികുട്ടി...,ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാ ആരോഗ്യം നോക്കി ജോലി ചെയ്താൽ മതി എന്ന്...നമ്മുടെ ഫാമിലി മുഴുവൻ പറയുന്നത് കേട്ടില്ലേ..ആരോഗ്യം നോക്കണേ..

    • @auniquefamily3170
      @auniquefamily3170  Місяць тому +1

      അനിയൻ കുട്ടാ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajithakk5068
    @ajithakk5068 2 місяці тому +3

    Hai❤️❤️❤️

    • @auniquefamily3170
      @auniquefamily3170  2 місяці тому

      Hai ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @semeenasemi9340
    @semeenasemi9340 2 місяці тому +7

    ഞാന് ചോദികണം എന്ന് വിചാരിച്ചു. ചിലപ്പോൾ സ്വാസമെടുക്കുന്ന സൗണ്ട് നല്ലപോലെ കേൾക്കാം

    • @meenasreedharan2099
      @meenasreedharan2099 2 місяці тому +3

      ഞാനും അത് ശ്രെദ്ധിച്ചു, കൊളെസ്ട്രോൾ ഉണ്ടെങ്കിൽ കിതപ്പു വരും.

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      ❤️❤️❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  2 місяці тому

      ​@@meenasreedharan2099❤❤❤❤❤❤

    • @sajnasameer800
      @sajnasameer800 2 місяці тому

      Njaanum sredichirinnu....

    • @Svs-r3y
      @Svs-r3y 2 місяці тому

      ശരീരം അനങ്ങി പണിയെടുക്കുമ്പോൾ കിതപ്പുണ്ടാകും

  • @balamanisnair-sf1dd
    @balamanisnair-sf1dd 2 місяці тому +1

    Hai Smitha

  • @shobhanashobha5611
    @shobhanashobha5611 Місяць тому +1

    രണ്ട് പേരും ഒരേ പോലെ അധ്വാനിക്കുന്നു, ചിലർ ഭർത്താവിനെ കൊണ്ട് പണി എടുപ്പിച്ച് ഫുൾ മേക്കപ്പും ഇട്ട് നിർദ്ദേശങ്ങൾ കൊടുത്ത് കൊണ്ടിരിക്കും. രണ്ട് പേരെയും ഒരുപാട് ഇഷ്ടമാണ് ❤❤

  • @georgecyril537
    @georgecyril537 2 місяці тому +1

    Nice

  • @Sarafunneesaa
    @Sarafunneesaa 2 місяці тому +1

    ചേച്ചി എന്റെ അടത്തും ഉണ്ട്‌ ചതുര പയർ വീഡിയോ 👍🏻പിന്നെ ചേച്ചി എവിടെ നിന്നാണ് കുർത്തികൾ എടുക്കുന്നത് നല്ല ബംഗിയുണ്ട് മെറൂൺ കുർത്തിയിൽ ചേച്ചി സൂപ്പർ അല്ലേലും ചേച്ചി സുന്ദരിയാട്ടോ ഒത്തിരി ഇഷ്ടാണ്ടോ അതോണ്ടാ ണ് പറഞ്ഞത് ഒന്നും വിചാരിക്കരുത്

    • @auniquefamily3170
      @auniquefamily3170  2 місяці тому

      Hi Sarafunnesa ❤️❤️❤️❤️❤️😘😘 കുർത്തി ഓൺലൈൻ ആയിട്ട് വാങ്ങും flipcart പിന്നെ നമുക്ക് ഇവിടെ അടുത്ത് ഒരു ഷോപ്പ് ഉണ്ട് അവിടുന്ന് വാങ്ങും ❤️❤️❤️❤️

  • @brightyjoshy3312
    @brightyjoshy3312 2 місяці тому +4

    ഈ പച്ചച്ചാണകം എത്ര രൂപയ്ക്കാണ് വാങ്ങുന്നത്

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      ഒരു ടെമ്പോ ചാണകത്തിന് 3500 രൂപ ❤❤❤❤❤

    • @brightyjoshy3312
      @brightyjoshy3312 2 місяці тому

      Ok

  • @pengunss7953
    @pengunss7953 2 місяці тому +1

    ചിക്കനിൽ തക്കാളി ചേർക്കണ്ടേ?

    • @auniquefamily3170
      @auniquefamily3170  Місяць тому

      ഈ കറിയിൽ വേണ്ടട്ടാ ❤❤❤❤❤❤

  • @indiras4059
    @indiras4059 2 місяці тому +3

    Chettan varatte ,njan athinu vendi kathirikkukayayirunnu

    • @auniquefamily3170
      @auniquefamily3170  2 місяці тому

      Indirechii ❤️❤️❤️❤️❤️❤️🥰

  • @weback-appmaster2956
    @weback-appmaster2956 2 місяці тому +1

    Smitha mic kurachu sideliottu matty vechu nokku❤❤❤❤

  • @RemaNarayanan-kg1uf
    @RemaNarayanan-kg1uf 2 місяці тому +3

    Hai

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @DhanyaMohan-r5z
    @DhanyaMohan-r5z 2 місяці тому +1

    Ente. Mole. Enthna. Ingane. Marichu. Paniyedukkunne. Savasyathinemastram. Cheitalpore Dhanya. Mohan. Mala

    • @auniquefamily3170
      @auniquefamily3170  2 місяці тому

      Dhanyechii ❤️❤️❤️❤️❤️❤️❤️

  • @gamingwithlawboy6930
    @gamingwithlawboy6930 2 місяці тому +1

    Ammayenthe

  • @sivansivan5642
    @sivansivan5642 2 місяці тому +2

    ചക്ക പഴുത്തോ

    • @auniquefamily3170
      @auniquefamily3170  Місяць тому

      പഴുക്കാറായിട്ടുണ്ട് ട്ടാ ❤❤❤❤❤❤

  • @JackSparrow-jk2px
    @JackSparrow-jk2px 2 місяці тому +2

    Smitha ,test thyroid also

  • @bindhucp8858
    @bindhucp8858 2 місяці тому +1

    First take care of your health then do every thing

  • @foodcourt4260
    @foodcourt4260 2 місяці тому +1

    Hi ente msg entha delete cheyyunnath

    • @auniquefamily3170
      @auniquefamily3170  2 місяці тому +1

      നമ്മൾ ഡിലീറ്റ് ചെയ്തിട്ടില്ല എന്തായിരുന്നു മെസ്സേജ് ഒരു പ്രാവശ്യം കൂടി ഇടൂ ❤️❤️❤️

    • @foodcourt4260
      @foodcourt4260 2 місяці тому

      Veg seedinnn ulla adressum mobile numberum

  • @nalinipanicker6666
    @nalinipanicker6666 2 місяці тому +7

    കോഴി താറാവ് എല്ലാം നോക്കാൻ പോകുമ്പോൾ മാസ്ക് ധരിക്കൂ സ്മിതേ

    • @auniquefamily3170
      @auniquefamily3170  2 місяці тому

      Thank you Nalinechii ❤️❤️❤️❤️❤️❤️

  • @publicreporterpc5361
    @publicreporterpc5361 2 місяці тому +1

    Saritha cheechi no work her chanel

  • @bijisanthosh6925
    @bijisanthosh6925 Місяць тому

    🥰🥰🥰👌

  • @sudhakrishnan9352
    @sudhakrishnan9352 2 місяці тому +3

    Mole alpam rest edukanam.