🤩Full video - Miniature Cooking - Masala dosa !!☀️

Поділитися
Вставка
  • Опубліковано 1 чер 2024

КОМЕНТАРІ • 32

  • @sarang3758

    ചേച്ചി മിനിയേച്ചർ കുക്കിംഗ് വീഡിയോ ചെയ്തപ്പോൾ ഞാൻ എന്തോരം പ്രാവശ്യം പറഞ്ഞു ചേച്ചി മി ിയേച്ചർ പാത്രങ്ങളെല്ലാം കാണിക്കാമോ എന്ന് ഞാൻ ചോദിച്ചിട്ട് ഉണ്ടായിരുന്നുഈ കമൻറ് കണ്ടിട്ടെങ്കിലും ചേച്ചി ഒന്ന് കാണിച്ചു തരാമോ അതിൻറെ മാത്രമായി ഒരു വീഡിയോ ഇടാമോ പ്ലീസ്പിന്നെ ഈ സ്റ്റൗവും ഇതെല്ലാം എവിടന്നാണ് മേടിച്ചത് എന്നും കൂടി പറയാമോ😂😂എൻറെ വീട്ടിൽ ഒരു കൊച്ചു ഉണ്ട്അവൾക്കു മേടിച്ചു കൊടുക്കാനാണ്😅😅ഇവിടെ വഴക്കാണ് അതിനു വേണ്ടി😮😢😮😅😂😂😂😂😂😂

  • @neethuvlogz2341

    Chechi yude interview kandavar undo ❤😅😅

  • @cheerutherideofficial

    ആ ഭക്ഷണം കഴിക്കാത്തത് നന്നായി, അതു ആദ്യമേ പറയണമായിരുന്നു, ഈ പത്രങ്ങളിലെ അലോയ് എന്തു തരം ആണെന്ന് നമുക്ക് അറിയില്ലല്ലോ.

  • @cheerutherideofficial

    ഈ പ്രായത്തിൽ ഇത്രയും ചെയ്യാൻ അപാര ക്ഷമ തന്നെ വേണം😮❤❤❤✨

  • @adv.ashithariamerin2533

    Ichiri chatni koodi venamayirunnu..pinne oru glass chaya..kattan enkilum.. miniature chaya undakki kaanikkamo?

  • @satiricalnangyaar
    @satiricalnangyaar 21 день тому

    Camera ethaann parayaamo?

  • @sindhukp1506

    From where you bought this mini vessels.. pls reply

  • @benjaminjoseph9028

    ചേച്ചി 1M അടിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @prameethaxavier7893
    @prameethaxavier7893 21 день тому

    ചേച്ചി ഒരു barbie-ye ഉണ്ടാക്കുമോ please

  • @Sanatanabhishekaa28498

    Ini Mutal Chef Raveena ennu Raveena chechi അറിയപ്പെടും 😅❤

  • @algeshcomrade6174

    ആ കുഞ്ഞി മസാല ദോശ ഉണ്ടാക്കിയ Raveena ഒരു കില്ലാടി തന്നെ.

  • @gopikag7432

    Chechide thug varthamaanam miss cheythu ee video il 😢

  • @salmathasneemp5

    ചേച്ചി ഒന്നും പറയാനില്ല. വേറെ ലെവൽ

  • @pavithrabiju4480

    ❤ 1 st

  • @rajishatibin2585

    ഇത് കൊള്ളാലോ 👍👍👍 സൂപ്പർ😍😍... ഒരുപാട് ആയല്ലോ നമ്മൾ കണ്ടിട്ട്. ചേച്ചി ക്ഷീണവും കാര്യങ്ങളൊക്കെ ആയിരുന്നു അതാ വരാത്തെ. ഇതിലും ശക്തമായ അടിപൊളി വീഡിയോസുമായി വരൂ ചേച്ചി👍

  • @DayaFrancis

    Chechi adipoli 😊😊

  • @Uvmuhsina

    ❤❤❤ chechi super

  • @sandrasreehari
    @sandrasreehari 14 днів тому

    Lippan art cheyii eachii

  • @KrishnaKumari-nd4ep

    Super adipoli 👍👍👍

  • @anishma.s.r

    Miniature vessels oke evduna purchase cheythathu???