കാളിയും തത്തയും | തെറിപ്പാട്ടാണ് | കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് | Kodungalloor Bharani Pattu | Sheeban|
Вставка
- Опубліковано 30 лис 2024
- അമ്മേ ശരണം ദേവി ശരണം🙏 🙏ഭരണിപ്പാട്ട്🙏
കൊടുങ്ങല്ലൂർ ഭരണി നാളിൽ അമ്മയുടെ തിരുനടയിൽ അമ്മയുടെ പാട്ടുമായ്
അമ്മയുടെ തിരുനടയിൽ അല്പം തെറി പാട്ട് പാടി - .🙏 കാളിയും തത്തയും ആണ് ഞാൻ ഇവിടെ പാടിയത് കുറവുകൾ ഉണ്ടാകാം. പക്ഷേ ചില സത്യങ്ങൾ അതിൽ ഇല്ലേ? 🙏ഇത് എഴുതിയ ഗുരുവിനു മുൻപിൽ ശിരസ്സു നമിച്ചു കൊണ്ട് . എല്ലാവർക്കുമായി ഈ ഭരണിപ്പാട്ട് സമർപ്പിക്കുന്നു 🙏കാണുന്നവർ . ദയവു ചെയ്ത് . സപ്പോർട്ട് ചെയ്യുക. സബ്സ് ക്രൈബ് ചെയ്യുക🙏🙏🙏 ഇത്. ഒരു ആചാരത്തിന്റെ ഭാഗമാണ്. മറ്റൊന്നും തൊന്നരുത്🙏
ഈ വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക്ക് ചെയ്യാനും അഭിപ്രായം കമന്റ് ചെയ്യാനും മറക്കല്ലേ . എന്റെ ഈ ചേനൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ. എന്റെ ഫോൺ നമ്പർ താഴെ കുറിക്കാം. എന്ത് സംശയം ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.🙏🙏🙏
ഷീബൻ വള്ളിശ്ശേരി :9946730932
#kodungalloorBharani #Bharanipattu #SheebanVallissery #കൊടുങ്ങല്ലൂർഭരണിപ്പാട്ട് #ഭരണി#bharani #kodungalloor
🙏🙏🙏
❤😍✌️👌👌🙏🙏
ഷീബൻ ചേട്ടാ... നിങ്ങളാണ്...... ഞങ്ങളുടെ ഓരോ പാർട്ടി.... നടക്കുന്പോളും... ഹിറ്റ്.....B. T... സ്‌പീക്കർ... വച്ചു... പൊളിക്കും... ആരു ചോദിക്കാൻ...... നിങ്ങൾ ഒരു സംഭവം ആണ്... ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു 😎
ഭഗവതി ശരണം
Super...
ചേട്ടാ ഷീബൻ ചേട്ടായിയുടെ mob നമ്പർ കിട്ടാൻ എന്താ വഴി നമ്പർ ഒന്ന് തരാമോ
ചേട്ടാ തെറി പാട്ടല്ലാത്ത രണ്ട് ഭരണി പാട്ട് പഠിപ്പിക്കാമോ?
പിന്നെ പഠിപ്പിച്ചു തരാം വന്നോളോ
@@sheebanvallissery5507 ശരി ചേട്ടാ പാട്ടുകളെല്ലാം സൂപ്പറാട്ടോ
@@remeshak7241 🙏🙏🙏🙏
@@sheebanvallissery5507
ചേട്ടാ ഓരോ പാട്ടിൻ്റെയും ഐതീഹ്യ ങ്ങളെ പറ്റിയും പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ?
ആവാലോ