Holy Mass February 10 Monday 5.30 AM I I Syro Malabar I Fr Bineesh Augustine Malayalam

Поділитися
Вставка
  • Опубліковано 9 лют 2025
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: www.youtube.co... ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #UA-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

КОМЕНТАРІ • 278

  • @AnnieGeorge-vc4cc
    @AnnieGeorge-vc4cc 18 годин тому +12

    ഈശോയെ ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ഭവനം നൽകി അനുഗ്രഹിക്കണമെ കൈവിടല്ലെ പിതാവെ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @leenajiju2283
    @leenajiju2283 16 годин тому +5

    എന്റെ ഈശോയെ എന്റെ കുടുബത്തിൽ ഓരോ ദിവസം ഓരോ പ്രശ്നം ആണ് ഈ പ്രശ്നം മാറുന്നില്ല ഈശോയെ എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണമേ

  • @shincysunny7095
    @shincysunny7095 17 годин тому +3

    ഈശോയെ എന്നെയും എൻ്റെ മക്കളെയും കാത്തു കൊള്ളണമെ

  • @reenacd9237
    @reenacd9237 17 годин тому +4

    ഈശോയെ ഞാൻ ആകുലപ്പെടുന്ന വിഷയത്തിൽ അങ്ങ് അൽഭുതം പ്രവർത്തിച്ച ഞങ്ങളെ അനുഗ്രഹിക്കണമേ

  • @MiniSebastian-jb5xf
    @MiniSebastian-jb5xf 12 годин тому +5

    ഈശോയെ എന്റെ പ്രാർത്ഥന കേട്ടു.. എന്റെ മോൻ രണ്ടാമത് എഴുതിയത്.. നഴസിംഗ് 2nd year പരീക്ഷ അതിൽ വിജയംകിട്ടി....:🙏🙏നന്ദി....🙏🙏നന്ദി..🙏🙏 ഒരായിരം.''🙏🙏

  • @MICKLE530
    @MICKLE530 16 годин тому +3

    എന്റെ ഈശോയെ എന്റെ മകൾക്ക് ജോലി ചെയ്യുന്നതിലുള്ള എല്ലാ തടസ്സങ്ങൾ മാറ്റിത്തന്ന് അനുഗ്രഹിക്കണമേ

  • @jomithajoseph3612
    @jomithajoseph3612 16 годин тому +3

    ഈശോയെ ഞങ്ങളുടെ സാലറി കൃത്യമായി ലഭിക്കുന്നതിനും ജോലിസ്ഥലത്തുള്ള പ്രശ്നങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @gegorgejoseph6854
    @gegorgejoseph6854 18 годин тому +3

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @esthershobin5137
    @esthershobin5137 18 годин тому +5

    യേശുവെ ഇന്ന് നേഴ്സിങ്ങിൻ 6th Sem പരീക്ഷ എഴുതാൻ പോകുന്ന മോനെയും എല്ലാം മക്കളേയു അനുഗ്രഹിക്കണമെ രോഗങ്ങൾ ആപകടങ്ങൾ കാത്ത് സംരക്ഷിക്കണ മെ നന്നായി പഠിച്ച് ഓർക്കുവാനം എഴുതുവാനും സാധിക്കണമെ🙏🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug 17 годин тому +11

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്നതിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തി നെയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

    • @jiyasanthosh2919
      @jiyasanthosh2919 16 годин тому

      My son Emmanuel filled with holy spirit, faith, wisdom, focus and interest for studying and praying. Protect from all diseases.Good habits

  • @UshaJoseph-de1me
    @UshaJoseph-de1me 18 годин тому +3

    പക മാറ്റി തരേണേ മേ എന്റെ കുടുബം ഐക്യ ത്തി ൽ ജീവിവി കേണമെ

  • @tomyjoseph-wp6zs
    @tomyjoseph-wp6zs 16 годин тому +2

    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്‍മവിന്റെയും നാമതിൽ....... ആമ്മേൻ

  • @solytony1975
    @solytony1975 19 годин тому +5

    എന്റെ മകൻ maths exam നല്ല മാർക്കിൽ പാസാകാൻ സാധിക്കേണമേ

  • @DollyRaphael
    @DollyRaphael 18 годин тому +1

    ente eshoya ennathe kurbanayel ashikeneCA parichiyal nalla mark koudathe anuhrahikkamamey Amen

  • @UshaJoseph-de1me
    @UshaJoseph-de1me 18 годин тому +3

    എന്നേ സ്നേഹിക്കുന്നെ ഒരു മോളെ നൽകി അനുഗ്രഹികെമേ

  • @brianbennyvlogs6539
    @brianbennyvlogs6539 18 годин тому +1

    എന്റെ ഇശോ ഞങ്ങളെ അനുഗ്രഹിക്കണേ

  • @mininalukandathil3013
    @mininalukandathil3013 13 годин тому

    യേശുവേ എൻ്റെ പ്രാർത്ഥന അങ്ങ് കേട്ടതിനും എനിക്ക് അനുഗ്രഹം തന്നതിനും ഞാനങ്ങയോട് കൃതജ്ഞതയർപ്പിക്കുന്നു🙏🙏🙏
    നന്ദി
    യേശുവേ🙏🙏🙏

  • @rajithajinsho
    @rajithajinsho 19 годин тому +4

    I love you Jesus, give holy spirit

  • @sanusavi9520
    @sanusavi9520 19 годин тому +1

    എന്റെ യേശുവേ ഇ പരിശുദ്ധ കുർബാനയിൽ എന്നിൽ ഉണ്ടാകുന്ന ജഢികമായ ചിന്തകൾ പൂർണമായി എടുത്തു മാറ്റാണമേ എന്റെ കുഞ്ഞിന്റെ മറവി യേശുവിന്റെ നാമത്തിൽ എടുത്തു മാറ്റണമേ

  • @ShimySinosh
    @ShimySinosh 19 годин тому +1

    ഈശോയേ കുഞ്ഞിൻ്റെ സ്കൂളിൽ പോകാൻ ഉള്ള മടി മാറ്റി കൊടുക്കണമേ എൻ്റെ ഉള്ളിലുള്ള കുഞ്ഞിനെ കാത്ത് കൊള്ളണമേ നാഥാ ഒരു കുഴപ്പം കൂടാതെ കുഞ്ഞിനെ കാത്ത് കൊള്ളണമേ

  • @bibinthomas6186
    @bibinthomas6186 9 годин тому

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen ❤❤

  • @shibyk.s4276
    @shibyk.s4276 14 годин тому

    ഈ ശേയെന്നങ്ങളോട് കരുന്ന തോന്നണമെ🙏🙏🙏🙏🙏🙏

  • @manjumathew4966
    @manjumathew4966 18 годин тому +2

    Thank you Jesus my daughter got good results in exams

  • @kanjeerathingal
    @kanjeerathingal 18 годин тому +1

    ഈ വിശുദ്ധ കുർബാനയുടെ നിറവിൽ ഇന്നത്തെ ഞങ്ങളുടെ ആവശ്യത്തിന് നിറവേകണമേ 🙏ആമേൻ 🙏🙏

  • @jismontomyk6342
    @jismontomyk6342 2 години тому +1

    Kalaynm parayam ayitttu kalaynm nadakkkatha ellavarkkkum vendi pradhikkunnu nalloru jeevitha pangali koduthu annugrahikkanamea

  • @TessyJohn-gw8kw
    @TessyJohn-gw8kw 19 годин тому +1

    ആമേൻ..... ഈശോയെ കരുണ തോന്നണമേ .....🙏🔥🔥🔥

  • @johnsonpalatty8668
    @johnsonpalatty8668 13 годин тому

    യേശുവേ, മാനസികമായി ബുദ്ധിമുട്ടുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അനുഗ്രഹിക്കേണമേ, ആമ്മേൻ

  • @adasserypauly2250
    @adasserypauly2250 8 годин тому

    ഈശോയെ എന്റെ മക്കളെ ദൈവഭയത്താൽ വളർത്തണമേ 🙏കുടുബത്തിൽ സമാധാനം ഉണ്ടാകാൻ കനിയണമേ 🙏🙏🙏🙏

  • @mininalukandathil3013
    @mininalukandathil3013 13 годин тому

    എൻ്റെയേശുവേ എൻ്റെ ജീവിതം ഞാനങ്ങയുടെ കരങളിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..കരുണയോടെ കാത്തോളണേ നാഥാ🙏🙏

  • @bilbipaul8512
    @bilbipaul8512 13 годин тому

    മക്കൾക്കു അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താൻ കൃപയുണ്ടാകേണമേ.. ദൈവമെ നന്ദി.. സ്വസ്ത്രം.. സ്തുതി.. ആരാധന..

  • @KavithaM-pi3bw
    @KavithaM-pi3bw 13 годин тому

    Ente ammade ellam vedathnm thiruth tharanmee yesuveeee 🙏🙏🙏🙏🙏 achanite ammade kasttapad Matti tharanmeee 🙏🙏🙏🙏🙏🙏

  • @rappaimanjaly8719
    @rappaimanjaly8719 18 годин тому

    മാതാവേ എന്റെ മോളുടെ എക്സാം ആണ് ഇന്ന്
    . അവളെ നന്നായി പരീക്ഷ എഴുതാൻ സഹായിക്കണം. ആമേൻ

  • @aloshyateny67
    @aloshyateny67 Годину тому

    ഈശോയെ എന്റെ മകൾക്ക് പഠിക്കാൻ ബുന്ധി കൊടുക്കണേ പഠിക്കുന്നത് എല്ലാം ഓർമയിൽ നിൽക്കാനേ +2 ഒന്ന് പാസ്സാക്കി തരണേ എന്റെ പ്രാർത്ഥന കേട്ട് ഈ നിയോഗം എനിക്ക് സാധിച്ചു തരണേ കൈ വിടല്ലേ

  • @shimisinto5193
    @shimisinto5193 6 годин тому

    Eashoye makkalillatha njangalkkum ee dukham anubavikkunna ellarkkum kunjungale nalki anugrahikaname

  • @DollyRaphael
    @DollyRaphael 18 годин тому

    ente eshoya ennathe kurbanayel franchise makkale nalla mark koudathe anuhrahikkamamey Amen

  • @DollyRaphael
    @DollyRaphael 18 годин тому

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @DollyRaphael
    @DollyRaphael 18 годин тому

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @somigeorge4856
    @somigeorge4856 18 годин тому +1

    Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu permenent ജോലി കിട്ടാൻ സഹായിക്കണമേ

  • @ShinyAji-xk6fy
    @ShinyAji-xk6fy 19 годин тому +1

    Pray for my children with good health and good study with good Mark's

  • @emythomas638
    @emythomas638 17 годин тому +1

    Iam admitted in hospital due to placenta bleeding..kindly pray for me speedy recovery 🙏

  • @annakuttymathew6221
    @annakuttymathew6221 13 годин тому

    Makkalude fly life happy ayithiruvan vendi prayer chuka.amen

  • @JenfiMartin
    @JenfiMartin 13 годин тому

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnniejoseAnniejose
    @AnniejoseAnniejose 12 годин тому

    യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏എന്റെ കുഞ്ഞിനെ കാത്തിടണേ ഈശോയെ

  • @LissyThankachen
    @LissyThankachen 14 годин тому

    യേശുവേ നല്ലൊരു ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്നു

  • @Joy-k9t
    @Joy-k9t 19 годин тому +1

    O hevenly Lord our father we thanks for your kind blessing and mercy upon who have financial crisis and family problems and ceasefire of all wars and world peace.

  • @Rose_official_24
    @Rose_official_24 18 годин тому

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers.❤

  • @elizabethjoseph7060
    @elizabethjoseph7060 16 годин тому

    Eshoye nte kudumbathe poornamyum samarpikkunnu nte kuravukalem samarpikkunnu🙏🙏🙏🙏

  • @salysebastian212
    @salysebastian212 19 годин тому +1

    കർത്താവെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🌹🌹❤️

  • @anilambooken6726
    @anilambooken6726 19 годин тому +1

    bless our home,

  • @lijisanthosh6320
    @lijisanthosh6320 6 годин тому

    കർത്താവേ എന്റെ മകനു എന്നോടുള്ള വിദ്വേഷവും വെറുപ്പും മാറ്റി അവനെ അനുഗ്രഹിക്കേണമേ🙏🙏🙏😢😢😢

  • @lijisanthosh6320
    @lijisanthosh6320 6 годин тому

    കർത്താവേ എന്റെ എല്ലാ. കൂട്ടുകാർകു൦ എന്നോടുള്ള വിദ്വേഷവും വെറുപ്പും മാറ്റി അവരെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @bibinthomas6186
    @bibinthomas6186 9 годин тому

    Amen ente eeshoye kadabaadhyathayil ninnum karakayattaname Amen ❤❤

  • @mollyjose1580
    @mollyjose1580 16 годин тому

    Eshoye ente jinesh num Neenunum makkal nalki anugrahikkaname eshoye

  • @Merinsunil1780
    @Merinsunil1780 10 годин тому

    Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @DollyRaphael
    @DollyRaphael 18 годин тому

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @lijisanthosh6320
    @lijisanthosh6320 6 годин тому

    കർത്താവേ എന്റെ ഭർത്താവിന് ക്ഷമിക്കുവാനു൦ മറക്കുവാനു൦ പൊറുക്കുവാനു൦ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ🙏🙏🙏😢😢😢

  • @listyjose3172
    @listyjose3172 18 годин тому +1

    എന്റെ ഈശോ എനിക്ക് ജോലി വാങ്ങിച്ചു തരണമെ🙏

  • @jiyasanthosh2919
    @jiyasanthosh2919 16 годин тому

    Please pray my son Emmanuel filled with holy spirit, faith, wisdom, focus and interest for studying and praying.Protect from all diseases

  • @mollyjose1580
    @mollyjose1580 16 годин тому

    Jesus please heal my knee and back and foot and thyroid and cholesterol problem

  • @vasanthikuttimackal3195
    @vasanthikuttimackal3195 16 годин тому

    Jesus bless all people who take part in the Holy Mass fill with holy spirit and love

  • @lijisanthosh6320
    @lijisanthosh6320 6 годин тому

    കർത്താവേ എന്റെ കുടുംബ തിലെ ബന്ധനങ്ങളെ തകർക്കേണമേ🙏🙏🙏

  • @kvts2447
    @kvts2447 14 годин тому

    Yesuve please bless my son to be filled with holy spirit and wisdom. Please help him to do his exams well and pass

  • @therammathomas3795
    @therammathomas3795 13 годин тому

    Thank you Lord for all your blessings Jesus bless tibin jemy tephy n Emmanuel with kids n heal my leg with your precious blood n bless my husband to stop drinking n smoking

  • @jessyantony6415
    @jessyantony6415 19 годин тому +1

    Pray for my family.

  • @DollyRaphael
    @DollyRaphael 18 годин тому

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @Merinsunil1780
    @Merinsunil1780 10 годин тому

    Yesuve Amma yuddee cataract operation ne samerpikkinnuu kripa nallggii anugrgiikkannee nathaa 🙏

  • @Jyothi-z7t
    @Jyothi-z7t 19 годин тому +1

    Anta parents ne Katukollanam Samathanam Udakaname 🙏🙏♥🌹

  • @nishaakvr9802
    @nishaakvr9802 15 годин тому

    Anta esoya sahayikkananasukoddukkaname ameen

  • @rosykuruvilla2970
    @rosykuruvilla2970 18 годин тому

    Esoye Rejuvintemelum shinuvintemelum karunayayirikkane

  • @jasseenthajeejo-uk1vy
    @jasseenthajeejo-uk1vy 9 годин тому

    Please pray for children preparing for higher exams, new jobs, good health, good friends. Pray for the families preparing for children marriage 🙏

  • @kochumolbinoy5722
    @kochumolbinoy5722 18 годин тому +1

    എന്റെ ഈശോയെ നന്ദി 🙏വിശുദ്ധ ബലിയിൽ കൂടാൻ കൃപ തന്നതിൽ നന്ദി. ഞങ്ങൾള്ളേ കാത്തുരക്ഷിക്കണമേ 🙏ആമേൻ 🙏

  • @Merinsunil1780
    @Merinsunil1780 10 годин тому

    Yesuve makkalluddee exam nee samerpikkinnuu kripa nallggii anugrgiikkannee nathaa 🙏

  • @UshaJoseph-de1me
    @UshaJoseph-de1me 18 годин тому

    ശാ ന്തി സമാധാനം നൽകി കാത്തുകൊള്ളേണമെ

  • @sweetychalissery5387
    @sweetychalissery5387 18 годин тому

    Eeshoye ella makkaleyum anugrahikaname

  • @BinuJose-vd6pn
    @BinuJose-vd6pn 13 годин тому

    ഈശോയെ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏🙏

  • @TessyXavier-r3k
    @TessyXavier-r3k 18 годин тому +1

    Oh God bless me and cure me Holy spirit has come upon me Thanks God

  • @jiyasanthosh2919
    @jiyasanthosh2919 16 годин тому

    Please pray my husband santhosh Diabetics, kidney protein Loss, gastric problems and all other sick problems healing.Protect from all diseases

  • @UshaJoseph-de1me
    @UshaJoseph-de1me 18 годин тому

    ഭർതേവ് മാക്കൾ മരു മകൾ കൊച്ചു മകളെ തലമുറയെ ഉള്ളം കൈയിൽ കാത്തുകൊള്ളേണമെ ആമേൻ

  • @kochuranijoseph5493
    @kochuranijoseph5493 18 годин тому

    Amen
    Thankyou Jesus for everything in my life.
    Glory to God in the highest

  • @DollyRaphael
    @DollyRaphael 18 годин тому

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @DollyRaphael
    @DollyRaphael 18 годин тому +1

    ente eshoya ennath kurbanayel diju dinojdeeja jayan tintu Anu evera ang etteduthe anugrahikkanameyAmen

  • @Rose_official_24
    @Rose_official_24 18 годин тому

    Nanniyund Eeshoye angu thana ella anugrahangalkum ❤❤

  • @sijijose1069
    @sijijose1069 14 годин тому +1

    ദൈവമായ കർത്താവെ.... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤️❤️❤️❤️... എന്റെ ഈശോയെ... ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏... ആമേൻ

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx 16 годин тому

    Jesus, mathave, st antony enne sukamakaname anugrahikaname amen 🙏

  • @rosegold8777
    @rosegold8777 13 годин тому

    Pray for us 🙏 pray for my brother&Husband's to heal their diseases..pray for my son's to get new job 🙏 pray for my children's to save all diseases...amen..

  • @molydevassy3081
    @molydevassy3081 16 годин тому +1

    Eshoye Davithinte putra ennodu Karuna thonaname.nalithu vare nalkiya ella anugrahathinum orayiram nanni yum sduthi yum samarppikkunu anugrahikkaname asirvadhikkaname February 13 nu practical exam ulla Ajul mone yum friends neyum samarpikunnue unatha vijayam nalki anugrahikaname,🙏🙏🙏🌹

  • @lillymathew8094
    @lillymathew8094 18 годин тому

    ഈശോയെ എന്റെ ശരീരവേദന മാറ്റിത്തരാൻ kanivudaavaname🙏🙏🙏

  • @DaisyPappachan
    @DaisyPappachan 19 годин тому +1

    കർത്താവേ കാത്തു കൊള്ളനെ

  • @AtoZ-g3g
    @AtoZ-g3g 14 годин тому

    Karthave oru kunjine nalki anugrahikkaname 🙏

  • @aleykuttymichael5861
    @aleykuttymichael5861 17 годин тому

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി. Love u jesus praise u jesus thank u jesus.🙏❤️

  • @PP-iq9ew
    @PP-iq9ew 5 годин тому

    Ente kudubathinu samathanam tharename amen

  • @Rose_official_24
    @Rose_official_24 18 годин тому

    Rogikaludeyum papikaludeyumel karunayayirikyaname❤❤❤❤

  • @jincy7575
    @jincy7575 18 годин тому

    Ente eshoye ennu exam ezhuthunna monem molem samarppikkunu unnatha vijayam nalkhi anugrahikkaname🙏🙏🙏🙏🙏🙏

  • @DollyRaphael
    @DollyRaphael 18 годин тому

    ente eshoya ennathe kurbanayel Bastian anna mahana anugrahikkanameyAmen

  • @mollyjose1580
    @mollyjose1580 16 годин тому

    Eshoye ente Gordon ne eppozhum anugrahikkaname, nalla urakkam koduthu anugrahikkaname eshoye

  • @rosykuruvilla2970
    @rosykuruvilla2970 18 годин тому

    Esoye ella badhanagal il ninnum rejuvineyum shinuvineyum mochippikkane

  • @alphyjoseph1105
    @alphyjoseph1105 18 годин тому

    Pray. For. My children. With. Goodffaith. Andgood. Study. Marksand. Also

  • @LissyThankachen
    @LissyThankachen 14 годин тому

    യേശുവേ നന്ദി, യേശുവേ സോസ്ത്രം 🙏

  • @annammajanason7520
    @annammajanason7520 15 годин тому

    Father please pray for my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏

  • @sinijoseph7647
    @sinijoseph7647 17 годин тому

    Appa karuna ayirekkane 🙏🙏🙏