കാര്യസിദ്ധി | ഹനുമാൻസ്വാമി | Hanuman Swami | Karyasiddhi Hanuman

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 359

  • @Jaihanuman42824
    @Jaihanuman42824 3 роки тому +44

    ഒരായിരം നന്ദി തിരുമേനി.. എന്റെ പ്രഭുവിന്റെ മഹനീയമായ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ. എന്റെ വിവാഹം നടന്ന സമയം വീട്ടിൽ കുറച്ചു ദിവസം മുൻപ് കുരങ്ങന്റെ രൂപത്തിൽ വന്നു. എന്റെ ഈ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ വന്നു. അന്ന് ആ ദിനം നല്ലൊരു അനുഭവം കൂടി ഉണ്ടായി. പറയാൻ വാക്കുകൾ അനന്തമാണ്. നമ്മുടെ കർമം സത്യം ഉള്ളതെങ്കിൽ ഹനുമാൻ സ്വാമി വിളിപ്പുറത്താണ്.ഹനുമാൻ സ്വാമിയേ നേരിൽ കാണാൻ ആഗ്രഹിച്ചാൽ നിങ്ങളെ വന്നു കണ്ടിരിക്കും. ഇത് എന്റെ അനുഭവം.
    ഓം ശ്രീ ഹനുമതെ നമഃ 💗💗💗

  • @jayasree4215
    @jayasree4215 2 дні тому

    ആഞ്ജനേയ സ്വാമിയേ ഭജിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ സാധിച്ചു 🙏🏻 വളരെ നന്ദി 🙏🏻

  • @a.x.e.i.t.7252
    @a.x.e.i.t.7252 Рік тому +12

    ആഞ്ജനേയ ഗുരുവിനെ സ്മരിക്കുമ്പോൾ പ്രെപഞ്ചത്തിലെ ഏറ്റവും ദിവ്യമായ ഒരു ശക്തിയെ യാണ് സ്മരിക്കുന്നത് എന്നോർക്കുക.. രാമായണത്തിലെ വാനര ദേഹമല്ല, മറിച്ചു പൂർണ ബ്രമ്മം തന്നെ യ്യാണ് ആ ചൈതന്യം. 🪷

  • @mdsfashionworld674
    @mdsfashionworld674 2 роки тому +21

    എന്റെ സ്വാമി എന്റെ ഹൃദയം, സ്വാമിയുടെ പേര് കേട്ടാൽ പോലും ദേഹം വിറക്കാൻ തുടങ്ങും,ജപിക്കാൻ ഇരിക്കുമ്പോൾ നേർത്ത കാറ്റു ദേഹത്തു വീശും വല്ലാത്ത ഒരു അനുഭവമാണ്

    • @pranavp1142
      @pranavp1142 2 роки тому +2

      ഓം ഹം ഹനുമതേ നമ:

  • @ram-iq7zu
    @ram-iq7zu 2 роки тому +11

    മറ്റു ദൈവങ്ങളുടെ നാമം ജപിക്കുമ്പോൾ ദുചിന്തകളുടെ കടന്നു കയറ്റം ചിലപ്പോൾ തടയപ്പെടുന്നില്ല. ലൌകിക ചിന്തകളുടെ ഒഴുക്ക് തന്നെ പലപ്പോഴും ഉണ്ടാവുന്നു. ആദ്മീയ പുരോഗതിയോ, ധർമ ബോധമോ ചിലപ്പോൾ ഡെവലപ്പ് ആവുന്നില്ല . പക്ഷെ ഹനുമാൻസ്വാമിയുടെ നാമമാത്രയിൽ തന്നെ എല്ലാം തടയപ്പെടുന്നു. എല്ലാ ദുഷ്ട ശക്തികളും മരവിച്ചു പോകുന്നു. മുടങ്ങാതെയുള്ള നാമജപം, "ഹം ഹനുമതെ നമഃ " തിരുമേനി പറഞ്ഞത് exactly correct!!!🙏

  • @bijoyrnair3511
    @bijoyrnair3511 3 роки тому +15

    Thank you thirumeni.... വീഡിയോയുടെ ആരംബത്തിൽ ഇടമനയുടെ ബിജിഎം മാറ്റല്ലേ തിരുമേനി.... നല്ല ഒരു ഫീൽ ആണ് കേൾക്കാൻ 🙏

  • @radhukrishnaradhu232
    @radhukrishnaradhu232 3 роки тому +77

    നോർത്ത് ഇന്ത്യൻസ് വളരെ ആരാധന ചയ്യുന്ന ഭഗവാൻ ആണ് 🌹🥰രാമ നാമം എവിടെ ഉണ്ടോ അവിടെ സ്വാമി ഉണ്ട് 🙏🙏🙏നേരിട്ട് കാണാൻ പറ്റും കൂടെ ഉണ്ട് 🥰എന്റെ അനുഭവം ആണ് 🥰🥰🥰

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  3 роки тому +4

      thank u

    • @aparna907
      @aparna907 2 роки тому

      Aha😊♥️

    • @vittamma5103
      @vittamma5103 2 роки тому +1

      , ഞാൻ ......in ഞാൻ പറഞ്ഞു വരുന്നത് ഒരു ' ഞാൻ പറഞ്ഞു വരുന്നത് ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള, ഞാൻ പറഞ്ഞു വരുന്നത് ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ

    • @vittamma5103
      @vittamma5103 2 роки тому

      @@JishnuVasudevanNamboothiri .......: : ... ::: ile : .... i ::: 1:11:

    • @SureshBabu-zv9fi
      @SureshBabu-zv9fi 2 роки тому

      9

  • @poornimamanikumar4258
    @poornimamanikumar4258 Рік тому

    Sathyam anu thankal paranjathu. oru urumbu polum sahayikanilatha samayathu aake thakarnnirikkukayaayirunnu njan. Masangalolam urakam kuravaayirunnu pinne Anjaneyan enna shakthi aanu enne thirichu kondu vannathu. Nte nyamaya avashyam asadhyamaayoru karyamanu enikku niravetti thannathu. Albhuthamanu njan kandathu. Ennum njan saturday pokum Anjaneyante padhathil thodumbol nte kannu kalangum darshanathinu nandhi paranju njan madangum. ☺🙏

  • @kiransuresh7948
    @kiransuresh7948 2 роки тому +16

    🙏 മനോജവം മാരുത തുല്യവേഗം
    ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
    വാതാത്മജം വാനരയൂഥമുഖ്യം
    ശ്രീരാമദൂതം ശിരസാനമാമി ...

  • @lekhamurali9820
    @lekhamurali9820 2 роки тому +1

    Thank,you,sir,aviduthe,,Arive,ellaperkkum,nanmakal,undakatte

  • @silcyfrancis3371
    @silcyfrancis3371 3 роки тому +1

    Namaskkaram Guru Ji
    Good Messege Ji
    Ohm Hum Hanumathye nama
    Ohm Sree Anjaneya Swmiye nama
    Ohm Vayoo Puthraya nama

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 4 місяці тому +1

    😍♥️ഓം നമോ ഭഗവതേ ആഞ്ജനെയായ മഹാബലായ സ്വാഹാ ❤️😍

  • @dileepab9593
    @dileepab9593 3 роки тому +2

    നല്ല മനസിന് നന്ദി.🙏ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്

  • @myworld-vk8hd
    @myworld-vk8hd 2 роки тому +1

    My name is hanuma appupan favorite child 14 years of ammade praying kittiya molu hanuman appupan uyir

  • @PriyaKumari-uu3iz
    @PriyaKumari-uu3iz 2 місяці тому

    Njaan Thrikaviyoor Mahadeva Temple nu aduth aanu thaamasam
    Hanumanswami Kku importance undu
    JAI SREERAM

  • @SumasasidharanSuma
    @SumasasidharanSuma 2 роки тому

    തിരുമേനി ഞാൻ അങ്ങയുടെ പുതിയ ശബ്ക്രൈബ്ർ ആണ്. തിരുമേനിയുടെ ഓരോ വിഡിയോസും വളരെ വളരെ ദൈവതുല്യമായതാണ് 🙏🙏🙏🙏🙏🙏🙏

  • @arunchandrabose
    @arunchandrabose 3 роки тому +5

    Thirumeni, never change your style of explaining things. All your video were informative.

  • @anjuaadhinandh.2538
    @anjuaadhinandh.2538 2 роки тому

    Thank you thirumeni ,🙏. Nalla arivukal tharunathu thudaratte 🙏

  • @Petlover4189
    @Petlover4189 3 роки тому +3

    Sir orikalum orupad tym eduth avsyam illatha karyam parayarillaa.. nammal ariyenda karyam ellam perfect ayi paranj tharum...🙏🙏🙏 God bless you sir🥰

  • @ravichander2917
    @ravichander2917 3 роки тому +1

    Sudha R
    Greetings.Very rightly said.Must explain detail.and you are doing it right.

  • @bindumohan7377
    @bindumohan7377 2 місяці тому

    Neem karoli babaye patti ariyaanum sremichukondirikkunnu

  • @Lekshmi2014
    @Lekshmi2014 2 роки тому

    All videos are very informative...thirumeni ...thankuu so much for giving the detailed explanations.. 🙏🏻Enik oru job illa thirumeni...msc okke padichathanu.daivavishwasi annu..gita classes okkea edukkunnund..valarae isht annu ..onnum nadakunnilla...job kittunnilla..abroad annu family ayitu..kurachu kalaparamayi kazhivu kalum und..but onnum urachu nilkunnillaaa...enik thirumeniyod kurachu karyangal koodi parayanam...secret annu..enik valarae vishamam annu thirumeniii....😔😔😔😔

  • @Sumanavasudevan
    @Sumanavasudevan 3 місяці тому

    ശ്രീ ആഞ്ജനേയ സ്വാമി ശരണം

  • @abhinandh1371
    @abhinandh1371 2 роки тому

    Jai Bajrang Bali . My idol Hanuman Swami . Most of Indian bodybuilders idol is Hanuman swami💪🕉🛐

  • @sinispillai6334
    @sinispillai6334 Рік тому +2

    ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം 🙏🏻🙏🏻🙏🏻

  • @anandhushalu7518
    @anandhushalu7518 3 роки тому +1

    Thanku thirumeni nallaarivukal pakarnnathinu

  • @rajishpr7441
    @rajishpr7441 3 роки тому +1

    ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വീഡിയോ കാണുന്നത്.... 🙏🏿🙏🏿🙏🏿🙏🏿

  • @rajeswarisreekumar4507
    @rajeswarisreekumar4507 3 роки тому +1

    Sir paranjathu valare sari prathichal dalam urappanu🙏🙏🙏🙏🙏🌿🌿🌿

  • @sknileshwaram6760
    @sknileshwaram6760 9 днів тому

    Hanuman chalis japikunna divasam nonveg kazhikavoo

  • @divyanair5560
    @divyanair5560 3 роки тому +2

    Thanku thirumeni 🙏🏾🙏🏾🙏🏾🙏🏾

  • @sheejavineesh8567
    @sheejavineesh8567 9 місяців тому

    ഓം ആഞ്ജനേയയാ നമഃ 🙏🙏

  • @deeparajeev2107
    @deeparajeev2107 3 роки тому

    Hi thirumeni. Very helpful video.

  • @syamakrishnan1484
    @syamakrishnan1484 3 роки тому

    Namaskaram thirumeni ee aditha timelanu thirumeniyude vedieos njan kanduthudangiyathu ella vedeiosum onninonnu mechamayittundu ethra samadhanaparamayittanu ella vediosu parayunnathu orupadu arivukal ethiloode kittunndu thirumeni thanks

  • @beenamenon6753
    @beenamenon6753 2 роки тому +1

    🙏Manojavam Marutha thulya vegam,Jithendriyam mukhyamatham varishtam,Vathadmajam Vanarayoodha mughyam,Sreeramadootham
    Manasa smarami.🙏

  • @Vishnu-bx6of
    @Vishnu-bx6of 3 роки тому +2

    Sugrivan paranjapole sanyasi veshathil ramalakshmanate aduth vannu avare adyayit kanunna hanuman sriramante kannu niranjirikunnath sradikunnund💜

  • @baijugd3699
    @baijugd3699 2 роки тому +1

    Thanks
    Hangman swami 's mantras

  • @mini3460
    @mini3460 3 роки тому +5

    Thirumeni, do make such videos regularly. Thanks for teaching us.

  • @mydhilips
    @mydhilips Рік тому +1

    Sree rama jayam sree rama jayam

  • @lishavsivan9713
    @lishavsivan9713 3 роки тому +1

    sir ganapathi Bagavane kurichu oru video cheyumo

  • @r.s.vanathi3311
    @r.s.vanathi3311 3 роки тому +1

    I.like.alwaysgurujis.speech.thankyouguruji

  • @peppy5635
    @peppy5635 2 роки тому +1

    beautiful mantra and insight

  • @navadevek
    @navadevek 7 місяців тому

    ജയ് ഹനുമാൻ ❤

  • @prabhinibiju3726
    @prabhinibiju3726 3 роки тому +1

    Namaskaram sir 🙏 njan ipo Hanumath Manthram jabikkarunde ❤🌹 Om Sree Rudhara avatharaya 🙏Goraroopaya🙏Bakthavalsalaya Namaha 🙏Om Sree Vajradhehaya🙏 Ramabhakthaaya Namo Namaha🙏 sir itha njan jabikkaru veg thanneya kszhikkanath ok sir 🙏 sir iniyum njangalkku ariyatha karyangal paranju tharanam ok 🙏❤💛💜🧡💚💙🤍

  • @mayaanil7329
    @mayaanil7329 2 місяці тому

    എനിക്കും പ്രാർത്ഥിക്കണേ തിരുമേനി

  • @BinjithViswambharan
    @BinjithViswambharan Рік тому

    Namaskaram thirumeni

  • @Anupama-pq3uc
    @Anupama-pq3uc 2 місяці тому

    Thanks❤❤❤

  • @vineethagovind8085
    @vineethagovind8085 3 роки тому

    Sir excellent explanation really I'm a follower...the way you explain excellent sir please continue and spread...sir please explain about uses of reading all books like mahabharata ramayana and so on...what are the benefits we will get..what changes will come...how can humans can be happy from that...thank u sir your valuable suggestions...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐💐💐💐💐💐 god is there with u...you are spreading all possibilities and positives in human beings life..🙏

  • @gp8414
    @gp8414 3 роки тому +1

    ആ നല്ല മനസ്സിന് നന്ദി

  • @vahithagopakumar2382
    @vahithagopakumar2382 2 роки тому

    Thank you tirumeni.

  • @kaleshkumar6371
    @kaleshkumar6371 3 роки тому +1

    Thanks thirumeni

  • @padmanair8708
    @padmanair8708 2 роки тому +1

    തിരുമേനി എത്ര ഭംഗിയായി ട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്. വീഡിയോ ഒരുപാട് നീട്ടുന്നതായിട്ട് തോന്നുന്നില്ല. 🙏🙏🙏

  • @sreenandan.s6750
    @sreenandan.s6750 2 роки тому +2

    Namaskaram thirumeni ante nale poyam,reshapedumo date of birth 12/12/84

  • @sumamole2459
    @sumamole2459 3 роки тому

    Thank you Thirumeni 🙏🙏🙏Very good information 🙏🙏🙏

  • @ashwinmohandas1690
    @ashwinmohandas1690 3 роки тому +1

    Thank u very much Jishnu etta!

  • @mahadevarukmini3863
    @mahadevarukmini3863 3 роки тому +2

    Om namo bhagavate vasudevaya

  • @jayajayajayajaya1468
    @jayajayajayajaya1468 3 роки тому +1

    Namasthe Thirumeni.Om Hum Hanumathe Nama.

  • @pramodqtr9592
    @pramodqtr9592 2 роки тому

    Namskaram Thirumeni 🙏🙏🙏
    Pramod ente Mol Adhya lakshmi makayiram Oct 20 9am mon Abhay pooram noven 15 1.30 am wife preena atham Sept 7 Prarthikanam kashtathakal marikittan 🙏🙏🙏🙏🙏

  • @moorthykripa1106
    @moorthykripa1106 3 роки тому +3

    Sree rama jayam🙏

  • @srnair211
    @srnair211 2 роки тому

    Please say about Hanuman Chalisa 🙏🙏🙏

  • @manivannand2518
    @manivannand2518 3 роки тому +1

    Thank u, Nice infor jis

  • @raadhikaanr
    @raadhikaanr Рік тому

    ജയ് ശ്രീരാം

  • @priyanavel
    @priyanavel Рік тому

    Thirumeni hanuma mantra evening vilake kathikunna samayam vilake kathichu vechite jabikamo...

  • @sidhartht912
    @sidhartht912 Рік тому +1

    𝚂𝚛𝚎𝚎 𝚛𝚊𝚊𝚖𝚊 𝚓𝚊𝚢𝚊𝚖 🙏

  • @sreelethatk8460
    @sreelethatk8460 7 місяців тому +1

    Sree rama jayam

  • @moorthykripa1106
    @moorthykripa1106 3 роки тому +6

    Sree ramajayam🙏
    Sir, I was married on January 25th on this year. Now my husband and his send me a divorce notice against me.How could I please Hanuman swami. Because only Hanuman swami could solve my problems and reunion with my husband. So how could I please swami

  • @sujasivadas7509
    @sujasivadas7509 3 місяці тому

    Thirumeni ente makalkk P R kittan onnu prardhikkumo 🙏Silpa Visakham 🙏🙏🙏

  • @radhikavelayuthan9525
    @radhikavelayuthan9525 3 роки тому +1

    Ente Ishta Daivam annu Hanumanswami Njan Evide Povum bozhum BhaGhavane Prarthichitanu Povarullath . BhaGhavante Vijaya Pradha Shthothram Chollarund .
    Orupad Pravashiyam BhaGhavan Ooro APakAdathil Ninnum Rakshapeduthiyitund BhaGhavante Saannidhiyam Njan Arinnjitund . Pinne Thirumeni Nilath Irunnu Eniku Chozhan Kazhiyarila VaAtha thinte AshUKam Und Pakshe BHAGHAVAN Aannu Eniku Eppozhum Thunna Ente Elam
    Thank You Thirumeni Aghu Parayunnath Elam Nannayi Manasilavunud Keeptup

  • @rekharajanrajan4952
    @rekharajanrajan4952 3 роки тому +1

    Thank you

  • @adhilms7596
    @adhilms7596 3 роки тому +1

    Sir. എന്റെ angalakku. 32.. vayassundu. Kalyanam. Nadannittilla. Poojarymar. Parnja. Vazhipadelam. Nadathy. Onnum. Nadannilla.. makyram.... kakkirishery. House

  • @manthramom2001
    @manthramom2001 3 роки тому +2

    Nan hanuman Chalisa japikar unde...

  • @umanaidu7641
    @umanaidu7641 3 роки тому +2

    🙏 thanks jishnu

  • @ardra7715
    @ardra7715 2 роки тому +1

    കടബാധ്യത മാറാൻ വഴികൾ വരാൻ എന്തൊകെ വഴിപാടാണ് തിരുമേനി കഴിക്കേണ്ടത്

  • @suganyaraghupathi4741
    @suganyaraghupathi4741 2 роки тому

    I want to fast for hanuman ...what is the procedure for swami ji

  • @silcyfrancis3371
    @silcyfrancis3371 3 роки тому

    Ohm Rama rama Rama rama Pahimam Rama Krishna Vasudeva Rama Rama pahimam
    Rama Rama Rama Rama Pahimam Rama Padtham Cherane Mukundtha Ram Pahimam
    Ohm Sim Seethaye nama
    oHM lKAKSHMANYA NAMA
    oHM bHARADTHYA NAMA
    oHM sHATHRUGANAYA NAMA
    oHM hUM hANUMATHYE NAMA

  • @sreejavipinachandran8096
    @sreejavipinachandran8096 3 роки тому

    നന്ദി തിരുമേനി

  • @sreeragss1051
    @sreeragss1051 3 роки тому +2

    Tridevi Tridev Strotram 🙏🌺🕉️🔔🔥

  • @manojmano5440
    @manojmano5440 2 роки тому +1

    മനോജ്‌കുമാർ
    തിരുവോണം നക്ഷത്രം
    Dob 21 12 1971
    Time 12pm
    എറണാകുളം
    Thankyou 🙏🙏🙏

  • @sreedevipillai7693
    @sreedevipillai7693 3 роки тому

    Thank you so much sir 🙏🙏🙏
    I need to this sir🙏

  • @gopika1807
    @gopika1807 2 роки тому

    Hanuman swamiyude nenju pilarkkunna photo veetil vekkamo

  • @saranyams6609
    @saranyams6609 3 роки тому

    Swami apo vivaham nadakan hanuman swamiye prarthikamo.

  • @arjunt7977
    @arjunt7977 Рік тому

    ശ്രീ രാമ ജയം 🙏🙏🙏🙏🙏🙏🙏

  • @anoopsr814
    @anoopsr814 3 роки тому +1

    Good information

  • @rageeshrv5880
    @rageeshrv5880 3 роки тому

    Very good

  • @r.s.vanathi3311
    @r.s.vanathi3311 3 роки тому +1

    Thankyou.guruji

  • @unniunnisarojam7345
    @unniunnisarojam7345 2 роки тому

    Namaskaaram thirumeni

  • @santhanskumar7663
    @santhanskumar7663 2 роки тому

    തിരുമേനി എന്റെ മക്കളെ അനുഗ്രഹിയ്ക്കണം. അവർക് ജോലി ശരിയാകുന്നില്ല

  • @VidhyaAb
    @VidhyaAb 2 місяці тому

    Ethu namamanu chollendathu pls reply

  • @sidharthsivadasan9126
    @sidharthsivadasan9126 3 роки тому +1

    Namskaram swami 🙏 rudrakshvam spadikavm engane dharikkanamennadhine kurichum paranjutharamo adhinte vashangal engane kk enne

  • @dhanyavenugopal4984
    @dhanyavenugopal4984 3 роки тому +2

    നല്ല അവതരണം 👍👍🙏🙏

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 роки тому +1

    Thank you sir

  • @shailajarajan4376
    @shailajarajan4376 5 місяців тому

    Nlla.kariam.anuthirumeni❤

  • @parvathyku6675
    @parvathyku6675 3 роки тому +1

    🙏🙏🙏 നമസ്തേ തിരുമനസ്സേ...

  • @manivannand2518
    @manivannand2518 3 роки тому +1

    Namaskaram Jis

  • @sukanyas4206
    @sukanyas4206 2 роки тому +1

    Thirumeni ente name sukanya.njn oru varsham aayit oraalumayi relation il aayirunnu ath pinneed vivaha kaaryangalekk etheerunnu , veetukar agree cheithathum aanu .pakshe athinu edayil aalk ente mele oru thettidharana undayi .aaro entho paranj njangale thammil thettichu athaanu Sathyam .enik ayyal illathe patillanulla avasthaa aanu thirumeni.enik ayyale thanne thirich kittan njan enthaanu cheyyandath .njan sambhathikamaayi thazhe ulla kootathil aanu ..enik cheyyan patiya enthengilum remedy paranju tharamo thirumeni.njn anneshichappo swayamvara yanthram dharichal mathi nn paranju .athiloode ayyale enik thirich kitumo ,ennod undayirunna aa pazhaya sneham enik kitumo thirumeni.please enik reply tharane thirumeni 🙏

  • @sureshkumarvelayuthan6820
    @sureshkumarvelayuthan6820 3 роки тому +1

    Namaskaram Swamj ji🙏❤️

  • @lalitm3016
    @lalitm3016 3 роки тому +1

    Thank u🙏🙏🙏👍👍👍..

  • @SumathiSumathi-uc6gb
    @SumathiSumathi-uc6gb 3 роки тому +2

    Thirumeni njan Oru Tamil chananil kandu 16 Thursdayum Hanuman swamikku veettil gee vilakku kathich ,nedhyam vachu prarthikkanam, Hanuman chalisa japikkanam Hanuman kshethrathil chennu thozhanam engil vicharicha karyam nadakkum ennu. Njan 2 yearsayi angine cheyyunnu. Ennittum eniyum nadannittilla.Hanumanu Thursday alla pradhanam Tuesday aanennu eppola ee vedio kanumbzhanu ariyunnath.eni njan angine cheyyam. Ende molde vidhyabyasathinu vendiyayirunnu. Thursday nottathukondano thirumeni ethuvarakkum ende aagraham niraverathirunnath. Pls reply

  • @aneeshsomanath63
    @aneeshsomanath63 2 роки тому

    Dear Sir, does the chanting of the mahamantra Hare Rama Hare Krishna attract the energy of Hanuman into our lives?

  • @Sunil_Nair
    @Sunil_Nair 3 роки тому +1

    Namaste Thirumeni, please put the manthra in description .

  • @anaghaanagha1031
    @anaghaanagha1031 Рік тому

    Pranaya സാഫല്യത്തിന് vendi prarthichal ഫലം undavumo.... Njan hanuman swami mantram japikarund... Pakshe oru karyam nadakan vendi onnum chollarileni pinne evideyo vech.... നാമജപം anju mudaghi poyi ....... Ippo ee karyathin vendi chollan manassond oru madi...... Adha choiche... പ്രണയ സാഫല്യത്തിന് വേണ്ടി ചൊല്ലിയാൽ ഫലം ലഭിക്കുവോ അതോ തിരിച്ചടി ആവുമോ