ഫുൾ വീഡിയോ | ആഞ്ജനേയൻ | ഹനുമാൻ |

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @NKSAudiobooks
    @NKSAudiobooks  Рік тому +28

    അവലംബം :
    1. ഋശ്യമൂകാചലത്തിൽ ബാലിയ്ക്ക് കേറാൻ കഴിയാത്ത കഥ - വാൽമീകി രാമായണം കിഷ്കിന്ധാകാണ്ഡം സർഗ്ഗം 9, 11, 46
    2. രാമന്റെ മുന്നിൽ വരുണദേവൻ വരുന്നു - വാൽമീകിരാമായണം സേതുബന്ധനം 22 ആം സർഗ്ഗം
    3. ദുന്ദുഭി എന്ന അസുരൻ വരുന്നത് - മഹാഭാരതം അനുശാസനപർവ്വം 14 ആം അദ്ധ്യായം
    4. ബാലഖില്യരുടെ കഥ വിഷ്ണുപുരാണം ഒന്നാം അംശം പത്താമദ്ധ്യയം , അനുശാസനപർവ്വം 141 ആം അദ്ധ്യായം.
    5. വാല്മീകിരാമായണം ബാലകാണ്ഡം പതിനഞ്ചാം സർഗ്ഗം
    6. ഉത്തരരാമായണം
    7. കമ്പരാമായണം പൂര്വ്വകാണ്ഡം
    8. ശിവപുരാണം ശതരുദ്രസംഹിത അദ്ധ്യായം ഇരുപത്
    9. ഭവിഷ്യൽ പുരാണം - പ്രതിസർഗ്ഗപർവ്വം
    10. അത്ഭുതരാമായണം
    11. ആനന്ദരാമായണം
    12. പേരിനു പിന്നിൽ -
    വിശ്വാസികൾ ഏവരും ഏറെ ഭക്തിയോടെ പാരായണം ചെയ്യുന്ന മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ എഴുതിയ മലയാളികളുടെ സ്വന്തം അദ്ധ്യാത്മരാമായണത്തിലെ വരികൾ ഞങ്ങൾ ഇതിന് താഴെ കുറിയക്കട്ടെ...
    കിഷ്കിന്ധാകാണ്ഡം സമുദ്രലംഘനചിന്ത എന്ന ഭാഗത്തിൽ ഹനുമാനോട് ജാംബവാൻ ഇങ്ങനെ പറയുന്നു.
    എന്തുജഗല് പ്രാണനന്ദനനിങ്ങനെ
    ചിന്തിച്ചിരിക്കുന്നതേതും പറയാതെ?
    കുണ്ഠനായ്ത്തന്നെയിരുന്നു കളകയോ
    കണ്ടീല നിന്നെയൊഴിഞ്ഞു മറ്റാരെയും
    // ''"ദാക്ഷായണീ ഗർഭപാത്രസ്ഥനായൊരു
    സാക്ഷാൽ മഹാദേവബീജമല്ലോ ഭവാൻ"'''//
    പിന്നെ വാതാത്മജനാകയുമുണ്ടവൻ
    തന്നോടു തുല്യൻ ബലവേഗമോർക്കിലോ..
    കേസരിയെക്കൊന്നു താപം കളഞ്ഞൊരു
    കേസരിയാകിയ വാനരനാഥന്
    പുത്രനായ് അഞ്ജന പെറ്റളവായൊരു
    സത്വ ഗുണ പ്രധാനൻ ഭവാൻ കേവലം
    അഞ്ജനാ ഗർഭച്ചുതനായവനിയിൽ
    അഞ്ജസാജാതനായ് വീണനേരം ഭവാൻ
    അഞ്ഞൂറുയോജന മേല്പ്പോട്ടു ചാടിയ-
    തും ഞാനറി നഞ്ഞിരിക്കുന്നിതു മാനസേ..
    ശിവപുത്രൻ, വായുപുത്രൻ, കേസരിപുത്രൻ 'അമ്മ അഞ്ജന. സൂര്യനെ പിടിക്കാൻ ഹനുമാൻ ചാടിയത് അഞ്ഞൂറ് യോജന. ഇത്രയും കാര്യങ്ങൾ ഈ വരികളിലുണ്ട്. അദ്ധ്യാത്മരാമായണം പാരായണം ചെയ്യുന്നവർക്ക് ഇതിലൊന്നും വലിയ വിശദീകരണം വേണ്ടി വരില്ല. ഈ വരികൾ തന്നെയാണ് ഞങ്ങൾ ഇവിടെ ഗദ്യരൂപത്തിൽ പറഞ്ഞിരിക്കുന്നതും.
    ശിവപുരാണം - ശതരുദ്രസംഹിത 20 ആം അദ്ധ്യായത്തിൽ ഹനുമാന്റെ ജനനകഥ വളരെ വിശദമായി പറയുന്നുണ്ട്.
    ഭവിഷ്യൽ പുരാണം പ്രതിസർഗ്ഗപർവ്വത്തിൽ ഈ കഥ മറ്റൊരു രൂപത്തിലാണെങ്കിലും ''ശിവപുത്രൻ ആഞ്ജനേയൻ'' എന്ന് വ്യക്തമായി പറയുന്നുണ്ട്.
    ഈ കഥകൾ പ്രേക്ഷകരുടെ റഫറൻസ് നു വിടുന്നു. ഇതൊരു പഠനകളരിയാണ്. കൃത്യമായ റഫറൻസുകളോടെ വരുന്ന നിങ്ങളുടെ പാഠഭേദങ്ങൾ ഞങ്ങളുടെ പഠനത്തോട് ചേർത്ത് വെയ്ക്കാൻ സന്തോഷമേയുള്ളൂ എന്നുകൂടി അറിയിക്കട്ടെ..
    Episode 01 : ua-cam.com/video/UxSU1vgLLjE/v-deo.html
    Episode 02 : ua-cam.com/video/-CjPlIuxB1U/v-deo.html
    Episode 03 : ua-cam.com/video/IV8MXia1NJc/v-deo.html
    Script : N K Sasidharan
    Voice : Gopikrishnan VS
    Effects & Editing : Gopikrishnan VS
    Content Manager : Vishnu Sasidharan

  • @anjanayanappu3965
    @anjanayanappu3965 Рік тому +75

    ആഞ്ജനേയൻ..... എന്റെ പേര് ❤😍

  • @GangadharanKp-j6s
    @GangadharanKp-j6s Місяць тому +3

    വജ്രാരൂപയാ
    രാമ ഭക്തയാ
    വായുപുത്രായ നമോസ്തുതേ
    ശ്രീ ആഞ്ജനേയ ശരണം

  • @ralkrishna8814
    @ralkrishna8814 Рік тому +21

    അവതരണം 🤩🤩🤩🤩
    രോമം എണീറ്റ്നിന്ന്
    കഴിഞ്ഞപ്പോ എഴുനേറ്റ്നിന്ന് കൈ അടിക്കാൻ... തോന്നിപോയി...
    ഒരു രക്ഷയും ഇല്ല 🥰🥰🥰🥰

    • @NKSAudiobooks
      @NKSAudiobooks  Рік тому +1

      Thanks Brother... Stay connected please.❤❤

  • @lallamidhila5334
    @lallamidhila5334 11 місяців тому +9

    നിങ്ങളുടെ ശബ്ദം ❤️👍👍
    കേൾവികാരന് കഥാസന്ദർഭങ്ങൾ മനസിലേക്ക് ആവാഹിക്കാനും ഭാവനയിൽ കാണാനും കഴിയുന്ന മികവ് നിങ്ങളുടെ കഥപറച്ചിലിനുണ്ട് .❤️
    നിങ്ങൾ സൂപ്പറാണ്.❤️👍

  • @aiswaryagayathry2761
    @aiswaryagayathry2761 11 місяців тому +20

    ഹനുമാൻ്റെ ശക്തി എത്ര ഉണ്ടെന്ന് ഹനുമാന് അറിയില്ലായിരുന്ന്. ഹനുമാൻ കുട്ടി ആയിരുന്നപ്പോൾ മുതൽ ചെയ് ത വീര സാഹസകഥ ഓരോന്നായി ജാംബവാൻപറഞ്ഞ് കൊടുത്തു അപ്പോഴാണ് ഹന് മാ നു തൻ്റെ ശക്തി എത്ര ഓർമ്മ വന്നത് അങ്ങിനെ ആണ് ഹനുമാൻ നൂറ് യോജന ചാടി സമുദ്രം കടന്ന് സീത ദേവിയെ കണ്ടൂ പിടിച്ച് ശ്രീരാമ ദേവ സന്നിധി യിൽ വിവരം അറിയിച്ചു സീത ദേവിയെ ശ്രീരാമൻ.വീണ്ടെടുത്തു

  • @kkpstatus10
    @kkpstatus10 Рік тому +11

    കണ്ണ് നിറഞ്ഞു 🙏 അവതരണം ❤

  • @santhoshkchandalai6392
    @santhoshkchandalai6392 Рік тому +15

    last portion goosebumps... 😘😘😘

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Thank you. Please stay coonected❤️❤️❤️

  • @JISHNUJITH6127
    @JISHNUJITH6127 Рік тому +24

    ഞാൻ ഒരു ഹനുമാൻ സ്വാമി ഭക്തൻ ആണ് 🔥🙏🧡 എല്ലാം എനിക്ക് അവിടെന്നു ആണ് 🧡🙏🙏

  • @arunanand7586
    @arunanand7586 Рік тому +15

    രോമാഞ്ചം ❤

  • @austro-prussianempire7056
    @austro-prussianempire7056 9 днів тому

    Jai Sita Ram ji ❤️ Jai Bajrangbali ❤️

  • @miraclesgaming4571
    @miraclesgaming4571 7 місяців тому +4

    Jai hanuman❤

  • @austro-prussianempire7056
    @austro-prussianempire7056 9 днів тому

    Jai Shree Ram ji ❤️ Jai Hanuman ji ❤️

  • @hareeshdudu4641
    @hareeshdudu4641 Рік тому +7

    കൊള്ളാം പൊളി സാധനം 🙏

    • @NKSAudiobooks
      @NKSAudiobooks  Рік тому

      ❤❤❤ Thank you... തുടർന്നും ഒപ്പമുണ്ടാവുമല്ലോ.. ❤❤

  • @DSVVlogers
    @DSVVlogers Місяць тому

    Sri marutheyan sharanam 🙏🏻
    Avatharanam super 🫰🏻

  • @SreyasKrishna-y4w
    @SreyasKrishna-y4w 5 місяців тому +1

    MAHA VEERA HANUMAN 🤗🤗❤️‍🔥❤️‍🔥😘😘

  • @Sanal23430
    @Sanal23430 3 місяці тому

    ആഞ്ജനേയ നമഃ

  • @abhilashkumarg54
    @abhilashkumarg54 Рік тому +3

    Super parayunnathu kelkkumbol thanne uff poli

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Thank you❤️❤️ Stay connected❤️❤️

  • @theettapranthans5951
    @theettapranthans5951 Рік тому +4

    ജയ് ശ്രീറാം 🙏🏻🙏🏻🙏🏻🙏🏻

  • @kaladevivs7395
    @kaladevivs7395 Рік тому +8

    Reading is super and effective Gopi keep it up

  • @viveknandan3619
    @viveknandan3619 Рік тому +3

    polichu ..... ver good ... like a miovie ...

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Thank you... Please stay connected .... 👍❤

  • @perfectpiano3830
    @perfectpiano3830 3 місяці тому

    Nice work bro

  • @sreehariunnu4103
    @sreehariunnu4103 Рік тому +4

    അടിപൊളി 🔥🔥🔥

  • @adhideyamusicz875
    @adhideyamusicz875 Рік тому +4

    Narration pwoliii🔥🔥😍😍

  • @Rolex1085
    @Rolex1085 Рік тому +5

    ❤❤hanuaman

  • @syamkumar7655
    @syamkumar7655 11 місяців тому +2

    അവതരണം വളരെ മനോഹരം...കഥകളിലെ രംഗങ്ങൾ കാണാമായിരുന്നു...

  • @sidharthsidhunair
    @sidharthsidhunair Рік тому +7

    Angeneya Veera Hanumantha Shoora Vaayukumara Vaanara Veera Sree Ram Jayaraam Jaya Jayaraam Sitaraam Jaya Jayaraam

  • @nikheeshk781
    @nikheeshk781 Рік тому +4

    Nice narration and visuals

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Thank you.. please stay connected dear brother.. ❤❤❤

  • @balagopalpg1665
    @balagopalpg1665 Місяць тому

    🙏🙏🙏🙏

  • @adarshm629
    @adarshm629 Рік тому +1

    Avathranam beutiful
    All the best
    More good videos
    Special backround music ❤

  • @vishnukumarr4561
    @vishnukumarr4561 Рік тому +2

    Jai hanuman jai sree ram

  • @subinbro2097
    @subinbro2097 Рік тому +3

    Waiting for second part

  • @cheruqkunnillkannannair7256
    @cheruqkunnillkannannair7256 Рік тому +1

    under rated channel

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Thank you for the analysis, dear friend. Please share this channel with your friends who love this kind of content. ❤️❤️❤️ We hope for the best... 👍❤

  • @arun9755
    @arun9755 7 місяців тому

  • @bijoypbabu1387
    @bijoypbabu1387 Рік тому +1

    ❤ poli

  • @TSM346
    @TSM346 Рік тому +4

    10k subscribers congratulations

  • @georgepthomas483
    @georgepthomas483 Рік тому +3

    Jai bagaranjballi

  • @ajin8664
    @ajin8664 11 місяців тому +1

    Super voice 👍🍺

  • @praveen9613
    @praveen9613 Рік тому +1

    Jai hanuman

  • @abhinkrishna86
    @abhinkrishna86 Рік тому +3

    enthe mwonnhe , roomamcham🔥

  • @SunilSunil-ls3pm
    @SunilSunil-ls3pm 11 місяців тому

    Excellent

  • @renjithvs04
    @renjithvs04 Рік тому +1

    ❤🔥

  • @harshik6060
    @harshik6060 Рік тому +2

    🔥💕

  • @sreelaxmiparvathyprinters9336

    Super

  • @gouthamsgscreations7949
    @gouthamsgscreations7949 Рік тому

    Jai Shree Ram Jai Anjaneya

  • @royalmastersartsandgames439
    @royalmastersartsandgames439 Рік тому +1

    🤩🤩

  • @sparowthelegend6651
    @sparowthelegend6651 11 місяців тому

    ശിവവൈഷ്ണവശക്തി ശക്തി സാമാന്വയം :ഹനുമാൻ

  • @sreehariunnu4103
    @sreehariunnu4103 Рік тому +1

    🔥

  • @aseemaseez7116
    @aseemaseez7116 10 місяців тому

    Shiva

  • @sreejithnair6054
    @sreejithnair6054 Рік тому +1

    💪

  • @jithin21
    @jithin21 Рік тому +3

    ആദിപുരുഷ കണ്ട fell

  • @vrindarajeev6213
    @vrindarajeev6213 Рік тому +1

    ഗണേഷ് കുമാറിന്റെ ശബ്ദം പോലെ

  • @sarathkj5372
    @sarathkj5372 Рік тому +1

    😍😍

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️

  • @_SJ_Vlogs
    @_SJ_Vlogs Рік тому +3

    ഇതിന്റെ ബാക്കി എപ്പോ വരും 🥰🙏

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Hi,
      Editing le Dely anu... 03-10-2023 today Evening 6Pm

  • @vishnuvs6578
    @vishnuvs6578 Рік тому

    Superb presentation. Why iam so late to find out ur channel?

    • @NKSAudiobooks
      @NKSAudiobooks  Рік тому

      So nice of you.. Stay connected dear bro...❤👍

  • @pavanputra1735
    @pavanputra1735 Рік тому

  • @indinarmy1372
    @indinarmy1372 Рік тому +1

  • @Sidhuz013
    @Sidhuz013 11 місяців тому

  • @rajeevank.p4870
    @rajeevank.p4870 3 місяці тому

    വാല്മീകിയുടെ മരണം ഇവിടയും പരമർശിക്കാത്തത് എന്താ

  • @NRI.LUCKYYT
    @NRI.LUCKYYT Рік тому +3

    romanjam

  • @alapmk-ub4yj
    @alapmk-ub4yj Рік тому +2

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ

  • @sreeharimp6900
    @sreeharimp6900 Рік тому +1

    ❤❤❤

  • @jithudastr3809
    @jithudastr3809 Рік тому +1

    വായു പുത്രൻ ഹനുമാൻ എന്നാണ് എനിക്കുള്ള അറിവ്

    • @NKSAudiobooks
      @NKSAudiobooks  Рік тому

      പിൻ കമന്റ്‌ നോക്കൂ ❤️👍🏻

  • @Sajitharagunadhan
    @Sajitharagunadhan Рік тому +2

    1st comment ❤

  • @pranavkrishnankp8194
    @pranavkrishnankp8194 Рік тому

    ഇതിൽ പരാമർശിക്കുന്ന ഋഷ്യമൂകാചലം ഇന്ന് എവിടെയാണ്? ഏത് രാജ്യത്ത്? ഇന്നതിന്റെ പേര്?

    • @NKSAudiobooks
      @NKSAudiobooks  Рік тому

      പുരാണകഥകളിൽ പറയുന്ന സ്ഥലങ്ങൾ ഭൂമിയിൽ എവിടെയായിരുന്നു എന്നതിന് ആർക്കിയോളജിക്കലായോ ചരിത്രപരമായോ തെളിവുകളില്ല. പല സ്ഥലങ്ങളെപ്പറ്റിയും വിശ്വാസികൾ ഇന്ന് കാണുന്ന സ്ഥലങ്ങളുമായി താരതമ്യം ചെയ്തു വിശ്വസിക്കുന്നുണ്ട് എങ്കിലും അവയെല്ലാം വിശ്വാസങ്ങളുടെ മാത്രം ഭാഗമാണ്. വിശ്വാസങ്ങളെ നമുക്ക് അങ്ങനെ തന്നെ വിടാം, എന്നാൽ ഇക്കാര്യങ്ങൾ ആധികാരികമായി പറയാൻ ശ്രമിച്ചാൽ തെറ്റായിപ്പോകും. 🙏❤❤ Thanks for understanding... please stay connected...❤🙏

    • @VigneshKeloth
      @VigneshKeloth 25 днів тому

      കിഷ്കിന്ധ കർണാടക സ്റ്റേറ്റ് ആരാണ്..അവിടെ തന്നെയാകാം ഋഷ്യമൂകാചലവും

    • @VigneshKeloth
      @VigneshKeloth 25 днів тому

      ​@@NKSAudiobooks നിങ്ങളീ പറഞ്ഞ് കാര്യത്തോട് വിയോജിപ്പ് ഉണ്ട്.മഹാഭാരതവും,രാമായണത്തിലും ഉള്ള സ്ഥലങ്ങൾ കൃത്യമായിട്ടുണ്ട്.ഇപ്പോൾ പല സ്ഥലങ്ങളും പേര് മാറ്റമാണ് എന്ന് മാത്രം.താങ്കൾ അത് അന്വേഷിക്കുന്നത് നന്നാകും

    • @NKSAudiobooks
      @NKSAudiobooks  25 днів тому

      നിങ്ങൾ അങ്ങനെ വിശ്വസിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഇതൊരു തർക്കവിഷയമായി എടുക്കരുത്. പുരാണകഥകളിൽ പറയുന്ന സ്ഥലങ്ങൾ ഭൂമിയിൽ എവിടെയായിരുന്നു എന്നതിന് ആർക്കിയോളജിക്കലായോ ചരിത്രപരമായോ തെളിവുകളില്ല. ഇക്കാര്യങ്ങൾ ആധികാരികമായി പറയാൻ ശ്രമിച്ചാൽ തെറ്റായിപ്പോകും.

  • @arjunk794
    @arjunk794 Рік тому

    പൊളി എന്ന് പറഞ്ഞാൽ പോരാ 1000 കെജിഫ് ഇതിന്റെ പിറകിൽ നില്കും

  • @STARMAN-the-power
    @STARMAN-the-power Рік тому

    ഹനുമാൻ ശിവന്റെ പുത്രനോ അവതാരമോ

    • @NKSAudiobooks
      @NKSAudiobooks  Рік тому

      pin comment നോക്കൂ.. ഞങ്ങളുടെ റഫറൻസ് വിശദമായി അവിടെ കൊടുത്തിട്ടുണ്ട്. 👍❤

  • @PranavPablo
    @PranavPablo 3 місяці тому

    ജമ്പാവാൻ കരടി അല്ലെ

  • @sreeadrishya5949
    @sreeadrishya5949 11 місяців тому

    ജാംബവാൻ കരടി അല്ലെ? 🤔

    • @NKSAudiobooks
      @NKSAudiobooks  11 місяців тому

      ജാംബവാൻ കരടി ആയിട്ടും കുറങ്ങായിട്ടും വാല്മീകിരാമായണത്തിൽ തന്നെ രണ്ടിടങ്ങളിലായി കാണാം. ഋഷമെന്നും കപിയെന്നും ഉപയോഗിച്ചിരിക്കുന്നു.
      മലയാളത്തിന്റെ സ്വന്തം രാമയണമായ അദ്ധ്യാത്മരാമായണത്തിൽ ജാമ്പവാനെ കുരങ്ങയാണ് ചിത്രീകരിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലായി രചിക്കപ്പെട്ടിരിക്കുന്ന മുപ്പതോളം രാമായണങ്ങളിൽ ചിലതിൽ ജാമ്പവാനെ കരടിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്തായാലും മലയാളത്തിൽ കാലങ്ങളോളമായി വന്നിട്ടുള്ള കഥകളിലെല്ലാം ജാമ്പവാൻ കുരങ്ങു തന്നെയാണ്. ശ്രീരാമന് സേനയായി വാനരങ്ങളെ സൃഷ്ടിക്കുന്നതിന്റെ കഥ പറയുന്ന സ്ഥലത്താണ് ജാമ്പവാന്റെ ജനനകഥ പറയുന്നത്.
      അതിനാൽ പുരാണങ്ങളിൽ ഇങ്ങനെ ചിലയിടങ്ങളിൽ അവനവന്റെ ഭാവനക്കും യുക്തി യ്ക്കുമുള്ള സ്വാതന്ത്ര്യമുണ്ട്. സോ എങ്ങനെ കരുതിയാലും തെറ്റില്ല. ❤👍🙏

  • @indin-o9i
    @indin-o9i Рік тому

    ശിവന്റെ മകൻ ആണോ ഹനുമാൻ.....😅.... അത് കൊള്ളാലോ... ഈ ഹനുമാൻ അല്ലെ.... ഭൂമിയുടെ 13 ലക്ഷം മടങ് വലിപ്പം ഉള്ള സൂര്യനെ പഴം ആണ് എന്ന് കരുതി കേറി പിടിച്ചു കൈ പൊള്ളിയത് 😜..... കഥ കൊള്ളാം ഇന്ത്യയിൽ ജനിച്ച മുപ്പത്തിമുക്കോടി ദൈവങ്ങൾ അതിൽ ഒരു ദൈവം ആയ ശിവന്റെ മകൻ ആയ ഹനുമാൻ സൂര്യനെ പഴം ആണ് എന്ന് കരുതി കേറി പിടിച്ചു എന്ന്.... ഇവരിൽ തന്നെ ചിലർ... കത്തിജ്വാലികുന്ന സൂര്യനെ ഭഗവാൻ ആയി കാണുന്നു 😄.... വേറെ ഒരുഭാഗത്.. ശിവൻ സ്വൊന്തം മകൻ ആയ ഗണപതിമോന്റെ തല വെട്ടുന്നു...ഇത് കൊണ്ട് സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണ് എന്ന് ചോദിച്ചാൽ... വ തുറന്നു ഉത്തരം പറയില്ല ആരും ചിലർ പറയും ഇത് കഥ ആണ് സങ്കല്പം ആണ് എന്ന് എല്ലാം... അപ്പോ ഗണപതിടെ തല വെട്ടിയിട്ട് ആനയുടെ തല ഫിറ്റ് ചെയ്തത്... മിത്ത് ആണ് എന്ന് പറഞ്ഞാൽ അത് ദൈവത്തെ അപമാനിക്കൽ ആയി.... മുപ്പത്തിമുക്കോടി ദൈവങ്ങൾ അവരെ കഥ എല്ലാം അപ്പോ കോമഡി ആണ് എന്ന് ഉറപ്പിച്ചു ആകെ...ഭൂമിയിൽ ഉള്ള ജനസഖ്യയിൽ.... ഒരു....15 പേഴ്സന്റ് ആണ് ഹിന്ദു ജനസഖ്യ.. അപ്പോ ഈ മുപ്പത്തിമുക്കോടി ദൈവങ്ങൾ എന്ന് പറയുമ്പോൾ ഒരാൾക്കു ഒരു ഹിന്ദുവിന്റെ കാര്യം നോക്കാൻ ഒരു ലക്ഷം ദൈവം വീതം ഉണ്ടാവും ചുരുങ്ങിയത്.. എന്നിട്ടും...ഹിന്ദുക്കൾ കൂടുതൽ ഉള്ള ഇന്ത്യയിൽ ഓരോ 15 മിനിറ്റിലും ബലാത്സംഗം നടക്കുന്നു.... പട്ടിണി കിടക്കുന്നു... വിശപ്പ് മാറ്റാൻ ശരീരം വിൽക്കുന്ന ഏറ്റവും വല്ല്യ വേശ്യലയം റെഡ്സ്ട്രീറ്റ് ഉള്ളത് ഇന്ത്യയിൽ...റായിവേ ട്രാക്കിൽ കക്കൂസിൽ പോകുന്നത് ലോകത്ത് ഇന്ത്യയിൽ മാത്രമേ കാണു.... അതും ചിലർ ബ്രമ്മവിന്റെ മുഖത്തു നിന്നും ചിലർ ചുമലിൽ നിന്നും ചിലർ വയറിൽ നിന്നും ചിലർ തുടയിൽ നിന്നും.. ഉണ്ടായി..... പിന്നെ ഒരു കുട്ടർ ഉണ്ടായത് കാലിന്റെ അടിയില്ല നിന്നും ആണ് ഈ ലാസ്റ്റ് പറഞ്ഞ കുട്ടർ ആണ് ഹിന്ദുകളിൽ 70 പേഴ്സന്റ് ഉള്ളത്... അതാണ് കോമഡി... എന്നാലും ഓരോ ആൾക്കും അവരെ നോക്കാൻ ലക്ഷകണക്കിന് ദൈവം ഉണ്ട് എന്നിട്ടും ഈ പറഞ്ഞതിന് ഒന്നും ഒരു കുറവും ഇല്ല 😂

    • @NKSAudiobooks
      @NKSAudiobooks  Рік тому +4

      പുരാണങ്ങൾ പ്രാചീനസാഹിത്യം കൂടിയാണ്. കഥകൾ കാലഘട്ടത്തിന്റെ സൃഷ്ടിയാണ് എന്ന് ഇത്രയൊക്കെ അറിയാവുന്ന ഒരാൾക്ക് പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. താളിയോലകളിൽ എഴുതി വെച്ച കഥകളാണ് മാഷേ.. ആ കാലഘട്ടത്തിൽ പോലും ഈ കലാകാരന്മാർ അവരുടെ സൃഷ്ടി വൈഭവം ഈ കൃതികളിലൊക്കെ കാണിച്ചിട്ടുണ്ട്. നോക്കിയാൽ അറിയാം ഈ കഥകളിൽ തന്നെ എത്രയോ വൈവിധ്യങ്ങൾ ഉണ്ട്. ഇന്നത്തെ സാഹചര്യങ്ങൾ വച്ചാണ് താങ്കൾ ഇത് വിലയിരുത്തുന്നത്. അത് താങ്കളുടെ സ്വാതന്ത്ര്യം. അതിലിടപ്പെടുന്നില്ല. നാളെ വരുന്നവർ അവരുടെ കാലഘട്ടം വച്ച് താങ്കളുടെ ഈ കമന്റിനെപ്പോലും ചിലപ്പോ പുച്ഛിക്കും. ഇതോന്നുമല്ലാതെ ഇതിനെയൊക്കെ വൈകാരികമായി സമീപിക്കുന്ന ചിലരുമുണ്ട്. പുരാണങ്ങൾ വിശ്വാസങ്ങളുടെ ഭാഗമായി മാത്രം കാണുന്നവർ. അവരെയും അവരുടെ വഴിക്ക് വിടാം.
      എന്നാൽ ഇത്രയൊക്കെ പറഞ്ഞ താങ്കൾ ഇതോടൊപ്പം മറ്റ് ചില കാര്യങ്ങൾ കൂടി താങ്കൾ പരിഗണിക്കണം.
      ഇവിടെ കണ്ടത് പൌരാണിക കാലഘട്ടത്തിന്റെ ഒരു സൃഷ്ടിവൈഭവത്തെ ഇന്നത്തെ ഒരു എഴുത്തുകാരന്റെ ശൈലിയിൽ നടത്തുന്ന പുനരാവിഷ്കാരമാണ്. എല്ലാ കാലഘട്ടത്തിലും അതുണ്ടായിട്ടുണ്ട്.
      സന്ദേശം എന്താണ് എന്നുള്ളതിന് ആർക്കും ഉത്തരമില്ല എന്ന് താങ്കൾ പറഞ്ഞ കാര്യം 100 ശതമാനവും തെറ്റാണ്. ഇത് എങ്ങനെ പറയുന്നു എന്നുള്ളതിലല്ല താങ്കൾ അത് എങ്ങനെ എടുക്കുന്നു എന്നുള്ളത്തിലാണ് കാര്യം. "സൂര്യൻ പഴം ഹനുമാൻ കടൽ ഹിഹി..." എന്ന് പറഞ്ഞാൽ അത്രേ ഉള്ളൂ. സാഹിത്യത്തെപ്പറ്റി കുറച്ചു കാര്യങ്ങൾ മനസ്സിലാക്കിയാൽ ഈ പ്രശ്നം തീരും.
      "കാതിലോല നല്ലതാളി " എന്ന് വെച്ചാൽ താങ്കൾ ഈ കണക്കിന് എന്ത് മനസ്സിലാക്കും പെണ്ണിന്റെ കാതിലെ ഓല അവൾ തേയ്ക്കുന്ന നല്ല താളി എന്നോ പക്ഷേ കവി കുഞ്ചൻ നമ്പ്യാർ ഉദ്ദേശിച്ചത് 'കാ അതിലോലാ,' 'ആരാണ് കൂടുതൽ സുന്ദരി' എന്നാണ് 'നല്ലതാളി' 'നല്ലത് തോഴിയാണ് എന്നാണ്'. "കരി കലക്കിയ കുളം കളഭം കലക്കിയ കുളം " എന്ന് പദ്യം ആന കുളം കലക്കി എന്നും വായിക്കാം കരിയും കളഭവും കലക്കിയ കുളം എന്നും മനസ്സിലാക്കാം. 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്നുവെച്ചാൽ ആ കാലഘട്ടത്തിലെ സാഹിത്യത്തിനു നേരെയുള്ള കുറിക്കു കൊള്ളുന്ന വിമർശനമാണ്. ഇതുപോലെ വരികൾക്കിടയിൽ വായിക്കേണ്ട സാഹിത്യത്തെപ്പറ്റി താങ്കളോട് പറയുന്നതിൽ അർഥമുണ്ടോ എന്ന തോന്നലുണ്ട് എന്നാലും ഈ അവസരത്തിൽ ഒ വി വിജയന്റെ ധർമ്മപുരാണം കൂടി ഓർമ്മിപ്പിക്കട്ടെ...

    • @NKSAudiobooks
      @NKSAudiobooks  Рік тому +3

      ഓഹ് കാട് കേറിയല്ലോ..
      ശരി താങ്കൾ പറഞ്ഞ കാര്യങ്ങൾ വച്ച് തന്നെ പറയാം..
      സന്ദേശം 1. ആരാണ് ഞാൻ എന്താണ് എന്നിലുള്ള കഴിവ് എന്ന് അവനവൻ തിരിച്ചറിയുന്ന സമയമുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ അതുണ്ടാവും. അതിനു ചിലർ കാരണക്കാരാവും ജാംബവാനെപ്പോലെ... മിക്കവർക്കും ജീവിതത്തിൽ അത് ഒരു വഴിത്തിരിവാകുകയും ചെയ്യും. ശ്രമിച്ചാൽ താങ്കളെപ്പോലെ ഒരു motivator ക്ക് നേരത്തേ പറഞ്ഞ റെയിൽ വേ ട്രാക്കിൽ ഇരിക്കുന്ന ഒരാളെയോ ഭക്ഷണത്തിന് വേണ്ടി ശരീരം വിൽക്കേണ്ടി വരുന്ന മറ്റൊരാളെയോ പട്ടിണിപ്പാവങ്ങളെയോ സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാൻ പറ്റും.
      ഈ പൊളിറ്റിക്കൽ കണ്ണട മാറ്റിയാൽ ആ സാഹചര്യം നിങ്ങൾക്ക് ഈ കഥയിൽ കാണാം.
      2. അടുത്ത സന്ദേശം വിശ്വാസം ഭാര്യയ്ക്ക് ഭർത്താവിലുള്ള വിശ്വാസം അതുപോലെ സ്നേഹം സുഹൃത്തുക്കൾ തമ്മിലുള്ള വിശ്വാസം അല്ലെങ്കിൽ ആത്മബന്ധം അച്ഛൻ മുകളിലേക്ക് വാരി എടുത്തെറിയുന്ന കുഞ്ഞ് ചിരിക്കുന്നത് പോലും താഴെയെത്തുമ്പോൾ പിടിക്കാൻ അച്ഛന്റെ കൈകൾ ഉണ്ട് എന്ന വിശ്വാസത്തിലാണ്. അതുപോലെ വിശ്വസിക്കാവുന്ന ആളുകളെ വേണം ഒപ്പം നിർത്താൻ എന്ന സന്ദേശം ഈ കഥയിലുണ്ട് ആ വിശ്വാസം ഈ കഥാപാത്രങ്ങൾക്കിടയിലുണ്ട്.
      3. ഇനി ഓരോ 15 മിനിറ്റിലും ഒരു ബലാത്സഗം. അനുവാദമില്ലാതെ സീതയുടെ ശരീരത്തിൽ തൊടില്ല എന്ന് വില്ലനായ രാവണൻ പോലും തീരുമാനിച്ചിരുന്നു എന്നാണ് പറയുന്നത്. എന്താ ല്ലേ,
      4. ശത്രുവിന് പോലും ചെയ്ത തെറ്റിന് അർഹമായ ശിക്ഷ മാത്രമേ കൊടുക്കാവൂ എന്ന സന്ദേശം കഥയിലുണ്ട്. നിയമവ്യവസ്ഥ എന്ന ഒരു ആശയത്തെപ്പറ്റി കേട്ടിട്ടില്ലേ,
      + Many more... It purely depends on how you analyze things.
      എല്ലാം പോട്ടെ... ആരാ ഈ കണക്ക് ഒക്കെ പഠിപ്പിച്ചത്, ങേ
      788 കോടിയോ മറ്റോ ആണ് 2021 ലെ കണക്ക് പ്രകാരം ലോക ജന സംഖ്യ.. താങ്കൾ പറഞ്ഞ 15 ശതമാനം ഹിന്ദു എടുത്താ പോലും 117 കോടി ഉണ്ടാവും ആകെപ്പാടെ 33 കോടി ദേവതകൾ ഒരാൾക്ക് ലക്ഷക്കണക്കിന് ദൈവമോ.. എന്തുവാ മാഷേ ദ്.. പോണ പോക്കിന് അങ്ങ് തള്ളിക്കൊണ്ടു പോകുവാണല്ലേ, ഇന്ത്യൻ റെയിൽ വേ എന്തോരം ഡീസല് കത്തിക്കുന്നു.. ഒന്നു പരിഗണിക്കാമോ
      പുരാണം മാത്രമല്ല എല്ലാത്തിന്റെയും knowledge ബേസ് തകർന്നടിഞ്ഞിരിക്കുകയാണല്ലോ മാഷേ, ശരി.. കഥയിലെ സന്ദേശം ഞങ്ങൾ പറഞ്ഞു കഴിഞ്ഞു.. ഇനി ചോദിച്ചോട്ടേ..
      എന്താണ് താങ്കൾ ഇട്ട കമന്റിലെ സന്ദേശം? ഈ ഗ്രന്ഥങ്ങൾ ഇല്ലാതായാൽ ഭാരതം സ്വപ്നസുന്ദര ഭൂമിയാവുമെന്നോ അങ്ങനെ സംഭവിക്കുമെങ്കിൽ ആവട്ടെ അത് എല്ലാ ഭാരതീയരുടെയും സ്വപ്നമാണ്. ഞങ്ങളുടെയും
      സ്നേഹപൂർവ്വം nks

    • @indin-o9i
      @indin-o9i Рік тому

      @@NKSAudiobooks ഉത്തരം ആയില്ല ശിവൻ എന്തിനാ ഗണപതിയുടെ തല വെട്ടിയത്... അത് കൊണ്ട് എന്താണ് സമൂഹത്തിൽ നൽകുന്ന ഗുണപാഠം....ഭാര്യയും രണ്ടു മക്കളും ഉള്ള ശിവൻ തലയിൽ ഒരു സ്ത്രീയെ ആരും കാണാതെ ഒളിപ്പിച്ചതിൽ എന്തു പൊതുനന്മ ആണ് ഉള്ളത് ഇതിൽ ജനത്തിന്..അത് . പിന്തുടരാൻ ഉള്ള.. നന്മ എന്താണ് അതിൽ ഉള്ളത്.... അത് ഒന്ന് പറഞ്ഞു തരുമോ 😄

    • @NKSAudiobooks
      @NKSAudiobooks  Рік тому +2

      പുരാണങ്ങൾ പ്രാചീന സാഹിത്യം കൂടിയാണ് എന്ന പോയിന്റ് ഇത്രയും ക്ലിയർ ആയി പറഞ്ഞിട്ടും താങ്കൾക്ക് മനസ്സിലാവാത്തതുകൊണ്ടാണ് വീണ്ടും വരേണ്ടി വന്നത്. ഇനിയും ഇത് പറയിക്കുന്നത് കഷ്ടമാണ്.🙏🙏😆 'ദുർവ്വാസം ഭവതിമേ' എന്നു പാർവ്വതി ശിവനോട് പറഞ്ഞതായി ഈ ഗ്രന്ഥങ്ങൾ പറയുന്നു. അതായത് കോപം തുടങ്ങിയ മൃദുലവികാരങ്ങളിൽ നിന്ന് പുരാണകഥാപാത്രങ്ങൾ പോലും മുക്തരല്ല എന്നാണ് ഈ പ്രാചീനസാഹിത്യങ്ങൾ പറയുന്നത്. കോപത്തിന്റെ പാർശ്വഫലങ്ങൾ ദേവീ ദേവൻമാർ പോലും അനുഭവിക്കുന്നു control/ convert your emotion എന്നത് ഒരു സന്ദേശമായി ഞങ്ങൾക്ക് തോന്നി. Its upto you. കഴിഞ്ഞ കമന്റിൽ പറഞ്ഞ "സൂര്യൻ പഴം ഹനുമാൻ, കടൽ ഹി ഹി ഹി എന്നതിന്റെ കൂടെ വെറുതേ community guideline ഇഷ്യൂ വാങ്ങണ്ടല്ലോ എന്ന് വെച്ച് ഒഴിവാക്കിയ "ശിവൻ ഗണപതി തല പെണ്ണ് ഹിഹി'' എന്ന് കൂടി ചേർത്താൽ താങ്കളുടെ പ്രശ്നത്തിന് പരിഹാരമാകും എന്ന് കരുതുന്നു.
      "ഭാര്യയും രണ്ടു മക്കളുമുള്ള ശിവൻ " ഇതുപോലെ പലതും താങ്കളുടെ schooling ന്റെ പ്രശ്നമാണ്. എവിടെയൊക്കെയോ എന്തൊക്കെയോ കേട്ടിട്ട് അതുവച്ചാണ് താങ്കളുടെ സംവാദം. ഒപ്പം എന്തൊക്കെയോ മുൻ വിധിയോടെയാണ് താങ്കൾ ഈ ചാനലിനെ സമീപിച്ചിരിക്കുന്നതും. താങ്കളെ ഇവിടെ ഇരുത്തി പഠിപ്പിക്കാൻ ഒന്നും ഉദ്ദേശിക്കുന്നില്ല. ബട്ട് ഒന്നു മനസ്സിലാക്കുക ഇവിടെ ഭക്തിക്കച്ചവടം ഒന്നും ഇല്ല. ഇത് കഥ കേൾക്കാനുള്ള ഒരു ഇടമാണ്. പാർവ്വതിയുടെയും ഗംഗ യുടെയും ഗണപതിയുടെയും കഥകളൊക്കെ ഈ ചാനലിൽ തന്നെ നൂറോളം വീഡിയോകളിലായി പല തവണ പറഞ്ഞിട്ടുമുണ്ട്. വരികൾക്കിടയിൽ വായിച്ചാൽ മുൻ കമന്റിൽ പറഞ്ഞതുപോലെ സന്ദേശമൊക്കെ താങ്കൾക്കു കിട്ടും. ഒരു സൈഡ് ൽ വിശ്വാസി, വേറെ ഒരു സൈഡ് ൽ യുക്തിവാദി. ഇങ്ങനെ രണ്ടു സൈഡ് ൽ നിന്നും തള്ളിയാൽ ഞങ്ങൾ sandwich ആയിപ്പോകും.
      ഓഹ് ഇനിയും ചക്ക കുഴയ്ക്കുന്ന പോലെ ഇട്ടു കുഴയ്ക്കരുത് പ്ലീസ്സ്..
      as a conclusion ഇത്രയും പറഞ്ഞിട്ടും ഇതൊന്നും താങ്കൾക്ക് മനസ്സിലാവുന്നില്ല എങ്കിൽ ഇത് ഒഴിവാക്കുക ബ്രദർ. നിങ്ങൾക്ക് കിട്ടിയത് കൊണ്ട് തൃപ്തിപ്പെടൂ. എല്ലാ വീഡിയോയിലും ഇക്കാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്നത് എളുപ്പമല്ല.
      Its not your cup of tea... 🙏😆 Consider Indian railway. Don't waste your valuable time here.

    • @indin-o9i
      @indin-o9i Рік тому

      @@NKSAudiobooks... ശരി... അതും ഭാര്യയും കുട്ടികളും ഉണ്ടായിരിക്കെ ഉള്ള പരസ്ത്രി ബന്ധം... അത് ഒരു ദൈവത്തിനു യോജിച്ചത്‌ ആണോ... നാളെ ഇത് കേട്ടു വളർന്ന കല്യാണം കഴിഞ്ഞു കുട്ടികൾ ഉള്ള ഒരു മനുഷ്യൻ ഒരുത്തിയെ ഒളിപ്പിച്ചു താമസിപ്പിച്ചു ആരേലും ചോദ്യം ചെയ്താൽ ശിവനെ അനുസരിച്ചത് ആണ് എന്ന് ഉത്തരം പറയാമോ....അതിന്റെ ലോജിക് ആണ് മനസ്സിൽ ആവാതത്

  • @LossmanLossman
    @LossmanLossman Рік тому

    hindhu Daivangal okke enthukond bharathathil mathram vannu janmam eduthu 😂😂😂😂 ee bhoomi valare valuthanu ennu ramayanavum mahaabharathavum ezhuthiya vyasanum ,valmeekikkum ariyillayirunnu😂😂😂😂

    • @NKSAudiobooks
      @NKSAudiobooks  Рік тому

      😩 stay connected bro❤❤ thanks for writing❤👍

  • @Anjaneyan.003
    @Anjaneyan.003 Місяць тому

    ❤️

  • @lijiljose
    @lijiljose Рік тому +3

    ❤❤❤

  • @bijobabu3666
    @bijobabu3666 Рік тому +1

    🔥

  • @vineeshsanju6779
    @vineeshsanju6779 Рік тому +1

    ❤️❤️❤️

  • @ManikandnMManu
    @ManikandnMManu 23 дні тому

    ❤❤❤❤

  • @abirajpramod
    @abirajpramod Рік тому +1