മുഖ്യമന്ത്രിയുടെ മകളുടെ കാര്യമല്ല പറഞ്ഞേ..|JANASABHA| |ALATHUR| |BJP|

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 156

  • @mkhh17
    @mkhh17 7 місяців тому +302

    ഞാൻ 20വർഷത്തിനുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ LDF നു ആണ് VOTE ചെയ്തിരുന്നത്.. ഇത്തവണ രാഷ്ട്രീയം നോക്കാതെ vote BJP ക്ക്..

    • @SujathaBabu-d2v
      @SujathaBabu-d2v 7 місяців тому +3

      കേരള ജനത ഇത് കേൾക്കണം

    • @vivekkrishnaag6902
      @vivekkrishnaag6902 7 місяців тому +3

      ho ipolengilum bhudi vannalo

    • @Ratish6655
      @Ratish6655 7 місяців тому +3

      ❤ സ്‌നേഹം മാത്രം

    • @ramadasiilk4267
      @ramadasiilk4267 7 місяців тому +3

      ഉല്ലാസ് sr ഇവന്മാരെ എടുത്തിട്ട് അലക്കി ഉടുത്തു... സൂപ്പർ 👍👍👍👍👍👍👍👍👍

    • @lemontea8690
      @lemontea8690 7 місяців тому

      Haa best!!! Sasi peru maati soman akiya kattapanayile hritik roshan'le scene aan ith ketapo orma vannath..

  • @venugopalkv3467
    @venugopalkv3467 7 місяців тому +64

    🇮🇳💪ഉല്ലാസ് ബാബു തകർത്ത് വാരുകയാണ്..... അടിപൊളി 👌👌👌

  • @beenaprasad5919
    @beenaprasad5919 7 місяців тому +143

    എന്റെയും ഫാമിലി യുടെയും എന്റെ ഫ്രണ്ട്‌സ് ന്റെയും വോട്ട് ഈ പ്രാവിശ്യം ബിജെപി ക്🙏💪💪💪

  • @RMN224
    @RMN224 7 місяців тому +187

    കേന്ദ്രം എന്തായാലും BJP തന്നെ ഭരിക്കും അപ്പോ പിന്നെ പ്രതിപക്ഷത്തിരിക്കാൻ വേണ്ടി മാത്രം എന്തിനാണ് കേരളത്തിൽ നിന്നും ഒരു പ്രയോജനവും ഇല്ലാതെ കുറച്ച് മരപ്പാഴ് MP മാർ 🤔,പിന്നെ ഇടത് വലത് മുന്നണികൾക്ക് എന്തിന് വോട്ട് ചെയ്യണം,അതിനാൽ എല്ലാവരും ഇനിയും മുതൽ BJP ക്ക് തന്നെ വോട്ട് ചെയ്യുക . രാഷ്ട്രീയത്തിനല്ല വോട്ട് ചെയ്യേണ്ടത്, രാഷ്ട്രത്തിനാണ് വോട്ട് ചെയ്യേണ്ടത് . BJP യേ ജയിപ്പിച്ചില്ലെങ്കിൽ തോൽക്കുന്നത് BJP അല്ല, ജനങ്ങൾ തന്നെ ആണ് .
    വികസനം കേട്ടുകൊണ്ടിരിക്കുന്ന കാലത്തു നിന്ന് വികസനം കണ്ടുകൊണ്ടിരിക്കുന്ന കാലത്തിലേക്ക് എത്തിച്ചത് BJP ആണ്. 2014 ന് മുൻപ് വാഗ്ദാനങ്ങൾ മാത്രം നൽകുകയും അത് ജനങ്ങൾ കേൾക്കുക മാത്രം ചെയ്യുക എന്ന സ്ഥിതി ആയിരുന്നു ഉണ്ടായിരുന്നത്, ചെയ്യുകയില്ലായിരുന്നു . ഇന്നതല്ല സ്ഥിതി, അല്ലെങ്കിൽ ആ സ്ഥിതി BJP മാറ്റി, വികസനം വേണോ, വികസനം വരണോ, എന്നാൽ BJP വേണം BJP ഇനിയും വരണം, വരേണ്ടത് അനിവാര്യം തന്നെ ആണ് .
    2014 ന് മുൻപും ശേഷവും ഭാരതം മുഴുവൻ ഉള്ള വികസനം കംമ്പയർ ചെയ്യുന്നവർ ആ മാറ്റം മനസ്സിലാകുന്നവർ BJP ക്ക് വോട്ട് ചെയ്യുക തന്നെ ചെയ്യും . രാഷ്ട്രത്തെ മറന്ന് അന്ധമായ രാഷ്ട്രീയം നോക്കുന്നവർ വീണ്ടും വിഡ്ഢികളായിക്കൊണ്ടും ഇരിക്കും, അത്ര തന്നെ . അതിനാൽ കേരളത്തിലേ ജനങ്ങൾ ഭാരതത്തിന്റെ വികസനത്തിന്‌ വേണ്ടി ഇനിയെങ്കിലും കുറച്ചു വിവേകത്തോട് കൂടി ചിന്തിച്ചു BJP ക്ക് തന്നെ വോട്ട് ചെയ്യേണമെന്ന് അഭ്യർത്ഥിക്കുന്നു .

    • @swamybro
      @swamybro 7 місяців тому

      പ്രതിപക്ഷം ഇല്ലാത്ത ഒരു ഇന്ത്യ ആണോ നിൻ്റെ ലക്ഷ്യം?

    • @muhammedshablan99
      @muhammedshablan99 7 місяців тому

      Aaru jeychalum thottalum mp fund correct aayi kittum, ath use cheyyan ariyavunnavar jeyikanam. And opposition illenghil rulers can easily do any scam. Eg venel: ee chaadi pona mla/mp free aayetella, avarde family fund nokkiyal crédited amount ariyaan pattum🎉

    • @techs9994
      @techs9994 7 місяців тому +4

      ​@@muhammedshablan99കേരളത്തിൽ നിന്നും എല്ലാവരും പ്രതിപക്ഷത്ത് അയാൽ അത് നല്ലതല്ല.അത്കൊണ്ട് കുറച്ച് പേര് എങ്കിലും ബിജെപി യിൽ നിന്ന് വേണം

    • @asishasish985
      @asishasish985 7 місяців тому +1

      Yes 👍👍👍

    • @lemontea8690
      @lemontea8690 7 місяців тому

      Enth vikasanamanenn koodi para.. vargeeyatha ennonnallathe vere onnum avar cheyunilla.. vikasanam kandukondirunnirunna njangalk vikasanam kettu kelviyayath bjp vannathinu sheshamanu.. vargeeyatha kettu kelvi aayrunna njangalk vargeeyatha kanichu thannath bjp aan..

  • @sivaprasadcr6756
    @sivaprasadcr6756 7 місяців тому +123

    ഉല്ലാസ് ജി നിങ്ങൾ ആളു സൂപ്പർ ട്ടോ 😍

    • @truth_seeker5
      @truth_seeker5 7 місяців тому

      ഇയാളെ റിപ്പോർട്ടർ tv മാത്രബുമിയും ഒന്നും എന്താ ഡിബേറ്റിനു വിളിക്കാത്തത്

    • @manojkumar-ll7nl
      @manojkumar-ll7nl 7 місяців тому

      പാർട്ടിയാണ് ആളെ നിശ്ചയിച്ച് വിടുന്നത്

    • @vimalthumbaram4420
      @vimalthumbaram4420 7 місяців тому

      ഉല്ലാസ്. ജീ. സൂപ്പർ 👍👍👍👍

  • @powersward
    @powersward 7 місяців тому +99

    പ്രൊഫ .T .N സരസു ടീച്ചർ - മോദിജിയുടെ നാരീശക്തി - ഭദ്രകാളി ഭാവം.🙏🧡💚 ആലത്തൂരിൻ്റെ നിയുക്ത കേന്ദ്രമന്ത്രി.🧡💚

    • @sumeshs4020
      @sumeshs4020 7 місяців тому +1

      എല്ലാവരും കേന്ദ്രമന്ത്രി എങ്ങനെ ആക്കു൦. MP അല്ലെ ആക്കു.അതീന് ആവശ്യമുള്ളവരെ ആക്കി കൊള്ളു൦. ആദ്യം ജയിക്കട്ട്

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc 7 місяців тому +37

    Supper ചുട്ട മറുപടി

  • @shajiramadas5031
    @shajiramadas5031 7 місяців тому +12

    അണ്ണൻ എവിടെയായിരുന്നു അണ്ണാ,,,,, ഇത്രയും നാൾ,,,, മുത്താണ് മുത്ത്,,,,,, 🌹,,,,,,

  • @radhakrishnanpk1971
    @radhakrishnanpk1971 7 місяців тому +18

    ഇടത്തോട്ടും വലത്തോട്ടും നോക്കി സമയം കളയാതെ ജനങ്ങൾ നേർരേഖയിൽ ചിന്തിച്ചാൽ ഈ നാടും ജനങ്ങളും നന്നാവും. മോദിജി❤ ഉല്ലാസ് ജീ❤❤❤

  • @Aneesh-KLO9
    @Aneesh-KLO9 7 місяців тому +33

    എൻ്റെ വോട്ട് സരസു ടീച്ചക്ക്❤️

  • @ShreejithN-ov9fe
    @ShreejithN-ov9fe 7 місяців тому +56

    ഇപ്പോഴും 15 ലക്ഷം എവിടെ എന്ന് ചോദിക്കുന്നത് ലോകത്ത് വിവരം ഇല്ലാത്ത മലയാളി മാത്രമേ ഉണ്ടാകൂ 😝🤣😜 നരേന്ദ്ര മോഡി എന്താ അന്ന് പറഞ്ഞതെന്ന് വിവരവും വിദ്യാഭാസവും ഉള്ള ആരേലും ഒന്ന് പറഞ്ഞ് കൊടുക്കണേ.... നിങ്ങൾ നിങ്ങൾക്ക് മാത്രം അല്ല മൊത്തം മലയാളികൾക്ക് തന്നെ "അപമാനം" ആണ്.. 😝😜😜

    • @sumeshs4020
      @sumeshs4020 7 місяців тому

      വിവരം ഉണ്ടായിരുനെ ഇവിടെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു൦ ജയിക്കുവാരുനൊ? കേരളത്തിലെ സ്ഥിതി എന്തുവ. സുപ്രീം കോടതി വരെ പോയി നാണം കെട്ടു. അതു൦ പോരാഞ്ഞ് രാഷ്ട്രപതിക്ക് എതിരെ കേസ്. വിവരം ഉള്ളവര് ജയിപ്പിച്ചത

  • @medilive8509
    @medilive8509 7 місяців тому +44

    മുഖ്യമന്ത്രീടെ മോൾ 😂😂😂😂😂

  • @jayanthisnair15
    @jayanthisnair15 7 місяців тому +24

    ഭാരത് മാതാ കി ജയ് 🙏🏼🙏🏼🙏🏼

  • @roopeshwarriar
    @roopeshwarriar 7 місяців тому +10

    ഈയിടെ ആണ് ശ്രീ ഉല്ലാസ് ബാബുവിൻ്റെ സംവാദങ്ങൾ കേൾക്കുന്നത്. എജ്ജാതി ഊർജ്ജം, എജ്ജാതി ഡിബേറ്റ്! കിടിലം

  • @ambilirajeshkumar3632
    @ambilirajeshkumar3632 7 місяців тому +58

    ഉല്ലാസ് സാർ സാർ ആണ് ഹിറോ 👍👍👍

  • @harikk6594
    @harikk6594 7 місяців тому +58

    ഒരു ഓട്ടോറിക്ഷക്കാർക്ക് പെർമിറ്റ് പുതുക്കണമെങ്കിൽ 400 രൂപ ഉണ്ടായിരുന്നുള്ളൂ അത് ഇപ്പോൾ 4300 രൂപ ആക്കിയിട്ടുണ്ട് ഇത്രയൊക്കെ വികസനം കേരള ഗവൺമെന്റ് ഉണ്ടാക്കി തരുന്നില്ലേ വോട്ട് ചെയ്യുമ്പോൾ അരിവാൾ ചുറ്റി നക്ഷത്രത്തിൽ😊 കുത്തുമ്പോൾ ഒന്ന് അമർത്തി കുത്തണം

    • @ANOKHY772
      @ANOKHY772 7 місяців тому +2

      നേരത്തെ ഒരു death certificate കിട്ടാൻ 10 പൈസ ചിലവ് ഇല്ലായിരുന്നു. ഇപ്പോൾ അത് 150 രൂപ ആക്കിയിട്ടുണ്ട്.
      അരിവാൾ ചുറ്റിക നക്ഷത്രം നാട് നന്നാക്കികൊണ്ടേ ഇരിക്കുവാ 😏😏

    • @priyasatheesh1342
      @priyasatheesh1342 7 місяців тому

      😂😂

  • @vineethkumark2560
    @vineethkumark2560 7 місяців тому +27

    team Janam....❤ sooper 🎉🎉🎉😊

  • @DedSec_47
    @DedSec_47 7 місяців тому +25

    Cpm വന്നു എല്ലാം ശരിയാക്കി 🤮🤮🤮🤮🤮

  • @prakashnair5744
    @prakashnair5744 7 місяців тому +3

    ഇദ്ദേഹത്തെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് അയക്കണം 👍🏼

  • @Ravikumar-iy4uh
    @Ravikumar-iy4uh 7 місяців тому +15

    ജനങ്ങളെ കൊള്ള ചെയ്യുന്ന L D F അത് മനസ്സിലായി ഈ വർഷത്തെ ഭൂമിയുടെ നീകുതി അടച്ചപ്പോൾ കഴിഞ്ഞ വർഷം അച്ചതിന്റെ ഇരട്ടി ആയി അത്രയെ ചെയ്തിട്ട് ഉള്ളൂ എന്നിട്ടും കടം എടുക്കുന്നതിന് ഒരു കുറവും ഇല്ല. ഇവർക്ക് പിൻന്തുണ കൊടുക്കുന്നവർക്ക് ഒരു നല്ല നമസ്കാരം

  • @ratheeshpandaran7030
    @ratheeshpandaran7030 7 місяців тому +7

    എന്താണ് ബാബെട്ട ..... ഇങ്ങള് ഇങ്ങനെ...😅

  • @harimundakkodi
    @harimundakkodi 7 місяців тому +11

    ഭാരത് മാതാ കി ജയ്

  • @godsongsbabu5135
    @godsongsbabu5135 7 місяців тому +1

    എന്റെയും എന്റെ കുടുംബത്തിലെ അംഗങ്ങളുടെയും വോട്ടുകൾ ഇപ്പ്രാവശ്യം ബിജെപി ക്ക് തന്നെയാണ്... അവരാണ് ശരി 👍

  • @VijeshPv-xn9bm
    @VijeshPv-xn9bm 7 місяців тому +3

    ഇതുപോലൊരു ബിജെപി നേതാവിനെയാണ് നമുക്ക് വേണ്ടത്

  • @ANOKHY772
    @ANOKHY772 7 місяців тому +5

    നാട് നന്നാവാൻ ബിജെപി വരണം. 🙏🏻

  • @rameshmv6380
    @rameshmv6380 7 місяців тому +7

    ഉല്ലാസ് ഏട്ടന്റെ മാസ് മറുപടി

  • @jayarajkv6136
    @jayarajkv6136 7 місяців тому +9

    ഉല്ലാസ് സൂപ്പർ ❤️❤️

  • @ushalobo1692
    @ushalobo1692 7 місяців тому +4

    👍👍👍

  • @ramachandranstarstudio6245
    @ramachandranstarstudio6245 7 місяців тому +4

    കലക്കി ബി ജെ പി

  • @dibs4781
    @dibs4781 7 місяців тому +4

    ആകെ ഒരു 15 ലക്ഷം വേറെ ഒന്നും പറയാനില്ല.അന്തം

  • @edisrehtoeht1426
    @edisrehtoeht1426 7 місяців тому +3

    ഉല്ലാസ് ബാബു ഉല്ലാസവാനാണ് ഉന്മേഷവാനാണ് . തകർത്തടിച്ച് ചുരുട്ടി ക്കൂട്ടി ഇവൻമാരെ😂😂😂😂😂❤❤❤❤❤❤❤❤

  • @JayadevTharayil
    @JayadevTharayil 7 місяців тому +1

    ❤❤❤

  • @indiradevi1257
    @indiradevi1257 7 місяців тому +1

    ❤👍🤝

  • @udayanair5819
    @udayanair5819 7 місяців тому

    ഉല്ലാസ് ചേട്ടാ അടിപൊളി ❤️🌹

  • @unnick1183
    @unnick1183 7 місяців тому +1

    🤝🤝🤝

  • @RamaDevi-vc5ei
    @RamaDevi-vc5ei 7 місяців тому

    Kalakki

  • @vyshakm2821
    @vyshakm2821 7 місяців тому +1

    Polichu 🔥👌

  • @Kannanpalliyali
    @Kannanpalliyali 7 місяців тому +20

    BJP BJP BJP 🇮🇳🇮🇳🇮🇳 BJP BJP 🇮🇳🇮🇳 BJP BJP 🇮🇳 BJP BJP 🇮🇳🇮🇳 BJP BJP 🇮🇳🇮🇳 BJP BJP 🇮🇳 BJP BJP 🇮🇳🇮🇳 BJP BJP 🇮🇳 BJP BJP

  • @ratheeshatthikkattil3707
    @ratheeshatthikkattil3707 7 місяців тому +7

    കോഴിഞപ്പാറ 🙏

  • @vineethkumark2560
    @vineethkumark2560 7 місяців тому +4

    ❤❤❤❤😊😊😊🎉🎉

  • @reghuprasad3614
    @reghuprasad3614 7 місяців тому +2

    ഉല്ലാസ് ബാബു പൊളിച്ചു ട്ടൊ 👍

  • @bhaskarangopalan5672
    @bhaskarangopalan5672 7 місяців тому +2

    ഒരു ബഞ്ചിൽ ഇരുന്ന് പഠിച്ച സഹോദര തുല്യരായ മൂന്ന് പേരിൽ ഒരാൾ ഇടയ്ക്കു ഒരു സംഘ ടനയിൽ ചേർന്നു ഇപ്പോൾ അയാൾ രണ്ടു സഹപാഠികളെയും ശത്രുക്കളായി കാണുന്നു. Whichisthepolitikalparty

  • @aneeshattingal9459
    @aneeshattingal9459 7 місяців тому

    🧡🧡🧡🧡

  • @rakescr3717
    @rakescr3717 7 місяців тому +1

    ഉല്ലാസ് 💐💐💐💐👏🏻👏🏻👏🏻👏🏻👏🏻❤‍🔥❤‍🔥❤‍🔥

  • @Prejitha-k3h
    @Prejitha-k3h 7 місяців тому +3

    Suuuuppeeer

  • @ramaChandran-zj3zh
    @ramaChandran-zj3zh 7 місяців тому +2

    Adipoli😊😊😊😊😊😊

  • @cricketking6064
    @cricketking6064 7 місяців тому +1

    Ullas ji ❤❤❤❤

  • @sreevidhyavidhya7954
    @sreevidhyavidhya7954 7 місяців тому +1

    Uffffffff........,🔥🔥🔥🔥🔥🔥🔥🔥🔥ullasssssss

  • @shine1302
    @shine1302 7 місяців тому +2

    👏👏👏👏👏👏👏ഉല്ലാസ് ബാബു 🧿

  • @vishnumukundan1995
    @vishnumukundan1995 7 місяців тому +8

    Idhupole... Kammikale polichadukkanam

  • @melvinmathew2906
    @melvinmathew2906 7 місяців тому +2

    🎉🎉🎉👌🏻👌🏻👌🏻✊🏻✊🏻

  • @btpillai35
    @btpillai35 7 місяців тому

    Adv. Ullas babu, great job. Congrats

  • @sheebabalan9493
    @sheebabalan9493 7 місяців тому +1

    Super dialogues

  • @SOBHIJOY
    @SOBHIJOY 7 місяців тому +1

    ❤❤❤❤ Ullas

  • @rajanpk4192
    @rajanpk4192 7 місяців тому +2

    Ullasbabu❤❤❤❤

  • @rajarani22346
    @rajarani22346 7 місяців тому

    ഉല്ലാസ് ബാബു 🧡

  • @sajeevanvasudevan4442
    @sajeevanvasudevan4442 7 місяців тому

    Ullasbabu 🔥 ❤katta support 😍

  • @rayarothhari
    @rayarothhari 7 місяців тому +1

    വെറുതെ വഴിയേ പോകുന്ന അടിയൊക്കെ മേടിച്ചു കൂട്ടാൻ ഒരു കമ്മി ജീവിതം ..ബാബുവേട്ടാ ചുമ്മാ ചൊറിയാൻ പോകല്ലേ അഡ്വ . ഉല്ലാസ് ബാബു എടുത്തിട്ട് അലക്കും.

  • @PrasanthK-fc4rl
    @PrasanthK-fc4rl 7 місяців тому +3

    കേരളം ഇനിയും മനസിലാക്കിയില്ലങ്കിൽ..... വീണ്ടും കമ്മിക്കൊങ്ങി യുടെ കീഴിൽ കിടക്കാം 😂

  • @100kuttu
    @100kuttu 7 місяців тому

    ഇതൊരു തീപ്പൊരി വക്കീൽ ആണല്ലോ 👌🏻👌🏻👌🏻

  • @manikandankp3842
    @manikandankp3842 7 місяців тому +2

    Bharath Matha Ki Jay

  • @solvarajanbsrajan8667
    @solvarajanbsrajan8667 7 місяців тому

    👌💪🏿💞🔥🤔

  • @malllufan
    @malllufan 7 місяців тому

    ഉല്ലാസ് 🔥🔥🔥🔥🔥

  • @sreekanths1817
    @sreekanths1817 7 місяців тому +2

    Super Ullas🙏

  • @പ്രയാണം
    @പ്രയാണം 7 місяців тому +2

    ഇന്ത്യയുടെ പൈതൃകം നിലനിർത്തണ മെങ്കിൽ BJP വന്നേ പറ്റുള്ളു. 1947 മുതൽ ഭരിച്ച് ഭരിച്ച് ഇന്ത്യയുടെ ചരിത്രം തന്നെ നമ്മളെ പാഠപുസ്തകത്തിൽ പഠിപ്പിച്ചത് ഭാരതത്തിൻ്റെ വടക്കേ അറ്റം മുതൽ തെക്കെ അറ്റം വരെ സനാതന ധർമ്മത്തിൻ്റെ വിശ്വാസങ്ങളായ പ്രാചീനമായ അനേകം ക്ഷേത്രങ്ങൾ ആക്രമിച്ച് കീഴടക്കി ലക്ഷക്കണക്കിന് സാധുജനങ്ങളെ കൊന്നെടുക്കിയ ക്രൂരൻമാരായ വൈദേശിക ഭരണാധികാരികളെ മഹാൻ എന്ന് നാമകരണം ചെയ്ത് ഇന്നും ചരിത്രമായി പഠിപ്പിച്ച് കൊണ്ടിരിക്കുന്നു. ഭാരതത്തിലെ ക്ഷേത്ര വിശ്വാസം തകർത്താൽ മാത്രമേ വരുന്ന തലമുറകളെ കൂടി നിരീശ്വരവാദികളാക്കി ഭാരത ഭൂമിയുടെ മഹത്വം ഇല്ലായ്മ ചെയ്യുവാൻ സാധിക്കുകയുള്ളു. ഭാരതം അതിൻ്റെ മഹത്വം വീണ്ടെടു ക്കുവാൻ BJP വന്നെ പറ്റു . മറ്റുള്ളവർക്ക് അധികാര കസേരയും അവരുടെ സംഘടനയും മാത്രമാണ് ലക്ഷ്യം .

  • @bhaskaranc9707
    @bhaskaranc9707 7 місяців тому

    Ullas Babu is 100% correct🌹🙏

  • @sandhyadas4214
    @sandhyadas4214 7 місяців тому +1

    ഉല്ലാസ് പൊളി ആണ്

  • @തുളസി-ഠ4ട
    @തുളസി-ഠ4ട 7 місяців тому

    Bharath maatha ki jai

  • @ramadasn8902
    @ramadasn8902 7 місяців тому

    ഉല്ലാസ് സാറേ പറ്റുമെങ്കിൽ പത്തനംതിട്ടയിൽ ഒരു സംവാദത്തിന് പങ്കെടുത്താൽ നന്നായിരിക്കും മനുഷൃരെകശാപ്പുചെയ്ത് ഭക്ഷിക്കൂന്ന പാർട്ടിയുള്ളമണ്ഡലമാണ്

  • @anilav3880
    @anilav3880 7 місяців тому +1

    Dear Vell explained Modi guarantee 🎉

  • @PrasadAs-su5kx
    @PrasadAs-su5kx 7 місяців тому

    Ullas❤❤❤❤

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 7 місяців тому

    ULLAS BABU ROCKED❤

  • @sreerag3354
    @sreerag3354 7 місяців тому +2

    തീപ്പൊരി debator ഉല്ലാസ് ബാബു 🔥🔥🔥🔥
    ഇത്ര കാലം എവിടെ ആയിരുന്നൂ?
    എജ്ജാതീ തീപ്പൊരി ഭാഷ ആണ് നിങളുടെ?

  • @Freepersonwithfreethoughts
    @Freepersonwithfreethoughts 7 місяців тому

    ഈ ഫ്രോഡ് ഇനി തൃശൂർ ആരെയെങ്കിലും പറ്റിക്കാൻ ഉണ്ടോ? തിരുവമ്പാടി ദേവസ്വത്തി ന് മാത്രം കോടികൾ കൊടുക്കാൻ ഉണ്ട്. പൈസ അടിച്ചു മാറ്റാൻ മാത്രം സ്ഥാനാർത്ഥി ആവുന്ന അലവലാതി.

  • @Palakkadanmalluvlogs
    @Palakkadanmalluvlogs 7 місяців тому +1

    Sathyam parayumpol kongikkum kammikalkum pollunnu

  • @ananthakrishnana4804
    @ananthakrishnana4804 7 місяців тому +1

    Jai BJP

  • @MarshallEngineering-j5o
    @MarshallEngineering-j5o 7 місяців тому

    Vote for bjp teacher.she is next minister,new railway line from Trivandrum vizhinjam kovalam nedumangad madathara kilimanoor achancoil punalur padam mancode Kalanjoor payyanamann, murinjakal malayalapuza ranni ponkunnam nilakal erumeli eratupeta peeche dam road athirapally alathur nenmara kolangod Malappuram thodupuzha kunnamkulam guruvayoor Kodagu hunsur Mysore link,air strip udan scheme in nelliampathi, alathur, guruvayoor,kodungalur, thodupuzha, Idukki, industrial estate I T park in alathur, chittilanchery , nenmara , kolangod, Malappuram, kunnamkulam, guruvayoor, punalur, achencoil padam Kalanjoor punnala kadakal balaramapuram keasavadasapuram paripally ayur anchal maniyar mathra mundur punalur tholicode all will come in 6 month.,if bjp wins.

  • @sainudeenv3878
    @sainudeenv3878 16 днів тому

    വിദേശ തൊഴിൽ തേടി മോഡി , വിറ്റ corporate,😅😅😅😅vaka,uva ക്കൾ 😮

  • @beenaprasad5919
    @beenaprasad5919 7 місяців тому

    ഭാരത് മാത കി. ജയ്. ജയ് ബിജെപി ❤💪💪💪🙏🙏

  • @JishaSunil-dp8vl
    @JishaSunil-dp8vl 6 місяців тому

    Ullas babu sir mass agane chothikk sir..... current bill il ithoke nthanennu ethra aa lojichitum kk manasilayilla
    Energy charge
    Duty
    Fuel surcharge
    Fixed charge
    Meter rent
    Meter rent GST
    Auto recovery
    Round off
    Sur charge

  • @prk6149
    @prk6149 7 місяців тому

    ഇയാളിങ്ങനെ കലക്കിയാൽ
    ടി പിയുടെ ഗതിയാക്കുമോ?.

    • @diveshponnu1537
      @diveshponnu1537 7 місяців тому

      Rss

    • @prk6149
      @prk6149 7 місяців тому

      @@diveshponnu1537 തൊടാൻ ഭയമുണ്ടാകും.

  • @sasidharank1499
    @sasidharank1499 2 місяці тому

    ramya oru wastebox

  • @sumithrabaiju5819
    @sumithrabaiju5819 7 місяців тому

    Vote for bjp please🙏🙏🙏🙏🙏

  • @achumuralimurali8428
    @achumuralimurali8428 7 місяців тому

    😄😄😄

  • @kprakash3936
    @kprakash3936 7 місяців тому +1

    കേരളത്തിൽ നിന്നും 20 MP മാർ കാൺഗ്റസിന്റേതായി പാർലമെന്റിൽ ചെല്ലുമെന്ന് അവരും 20 MP മാർ പാർലമെന്റിൽ ചെല്ലുമെന്ന് LDF
    അവകാശ വാദം പറയുന്നു. കേരളത്തിൽ നിന്നും ഈ 20 പേർ അഥവാ പാർലമെന്റിൽ ചെന്നിട്ട് എന്ത് കുന്തം കാണിക്കാനാണ്.
    കേന്ദ്ര ഭരണം BJP ക്ക് തന്നെ ആണ്.
    കഴിഞ്ഞ പ്രാവശ്യത്തെ പോലെ മരമണ്ടൻ ഇംഗ്ലീഷും പറഞ്ഞ് ഉറക്കം തൂങ്ങിയും കാൻ റ്റീനിൽ നിന്നും കിട്ടുന്ന മികച്ച ഭക്ഷണവും കഴിച്ചു അഞ്ചു വർഷക്കാലം സുഖിച്ച് കഴിയാം.
    അത്ര തന്നെ. വേറെ ക്രിയാത്മകമായി
    ഒന്നും തന്നെ ചെയ്യാൻ ഇല്ല എന്നതാണ് സത്യം.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 7 місяців тому

    Alathur MP is interested in
    Nadan Pattu

  • @surendranath486
    @surendranath486 7 місяців тому

    Jai sree ram 👌👍👍👍

  • @NidhinK-ep8jh
    @NidhinK-ep8jh 7 місяців тому

    Suresh babu 😂😂😂😂

  • @sasidharank1499
    @sasidharank1499 2 місяці тому

    Ennalum kovarkazhuthakal iniyum vote kodukum ldf or udf

  • @mohanannair7582
    @mohanannair7582 7 місяців тому

    എന്ത് കലക്കാ സാറെ

  • @VinodMV-ln4ex
    @VinodMV-ln4ex 7 місяців тому

    ഇവരൊക്കെ ഇത് കഴിഞ്ഞാൽ കട്ട ഇട്ട് ഒരുമിച്ചിരുന്ന് കമ്പനി കൂടും

  • @sunilkumardayanandan2722
    @sunilkumardayanandan2722 7 місяців тому

    Jai NDA 🚩🔥

  • @sreenivasapai4719
    @sreenivasapai4719 7 місяців тому

    ITHU PULI ALLA, PUPPULI AANE!!! JAI HIND

  • @Aali__Aali9821
    @Aali__Aali9821 7 місяців тому

    😂

  • @k.sviswanathaniyer8402
    @k.sviswanathaniyer8402 7 місяців тому +1

    Vote for BJP. Vote for strong and purposeful Central Government instead of fools!

    • @muhammedshablan99
      @muhammedshablan99 7 місяців тому

      What do you mean by strong and powerful, if you don’t have a strong opposition who will raise the voice of public?

    • @k.sviswanathaniyer8402
      @k.sviswanathaniyer8402 7 місяців тому

      @@muhammedshablan99 If you think that the present day opposition parties are raising common peoples interest in Parliament or in Kerala, then you are right. As everyone is seeing they are busy with their family affairs.
      I have just made opinion. Everyone is free in democracy to have our own views.

    • @muhammedshablan99
      @muhammedshablan99 7 місяців тому

      @@k.sviswanathaniyer8402 Do you think rulers are pretty well with the commoners issue?

  • @bhaskarangopalan5672
    @bhaskarangopalan5672 7 місяців тому

    ഇയാളുടെ ഗീർവാണം കേട്ടാണോ 20കൊല്ലം ൽഡിഫ് വോട്ടുചെയ്ത നിങ്ങൾ ബിജെപിക്ക് വോട്ടു ചെയ്യുന്നത്. നിങ്ങൾ ഒരുതവണ പോലും LDF. നുവോട്ട് ചെയ്തിട്ടില്ല. നിങ്ങൾ എന്തു കമ്മ്യൂണിസ്റ്റ്‌ കാരൻ

  • @karthikr3044
    @karthikr3044 7 місяців тому

    Ithavana entem veetkardem vote BJPkk

  • @ManikandanNottathu
    @ManikandanNottathu 7 місяців тому

    Janangale edathum valathum onnanu kallanmar avarku vote cheyyalle

  • @premdaskt5175
    @premdaskt5175 7 місяців тому

    Auto pariyalle cpm.aver anubhavikkum

  • @ManikandanNottathu
    @ManikandanNottathu 7 місяців тому

    Babuttante annakkilekku