ആയി പെരുന്നാൾ ദിനം…| Eid Song | Perunnal Song | Salman Kizhisseri | Anvari Usthad

Поділитися
Вставка
  • Опубліковано 20 кві 2023
  • 🌹പെരുന്നാൾ ദിനം🌹
    Lyrics: Abdussamad Anvari
    Singer: Salman kizhisseri
    അള്ളാഹു അക്ബർ
    അള്ളാഹു അക്ബർ - 2
    ആയി പെരുന്നാൾ ദിനം
    ആകെ ആഘോഷ് മനം
    ഈദ് ഫിത് റെന്ന ശുക്റിന്റെ സുന്ദർ ദിനം
    ഭായി ഈദുൽ ഫിത്വർ
    ഭാഗം റമളാൻ ശുക്ർ
    ഭംഗിയാൽ അന്ന് പൊങ്ങട്ടെ
    തക്ബീർ ഫഖ്ർ
    ന്യായ നോമ്പിൻ ഗുണം
    പൂർണ്ണമാക്കും ദിനം
    പുണ്യ പെരുന്നാൾ ദിനത്തിന് തങ്കക്കനം
    ആയി പെരുന്നാളായി
    എന്തും ആകാം ആയി
    എന്നതെന്താ പിശാചിൻ തുറുങ്കൽ പോയി
    മായം എല്ലാം വിട്
    മാനസം കൂള് ട്
    കോള് ഈദേ മുബാറക് മൊത്തം കൊട്
    #madhsongs #eidmubarak #eidspecial #ramadan #sufi #salman #sufikalam #sufism #madavoorcmvaliyullahisong #madavoorqafila #madavoormulla

КОМЕНТАРІ • 78