ഇത്ര രുചിയിൽ ഒരു Cauliflower Pepper Fry കഴിച്ചിട്ടുണ്ടാവില്ല| Cauliflower Chilli Fry| Gobi Roast

Поділитися
Вставка
  • Опубліковано 7 лип 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Навчання та стиль

КОМЕНТАРІ • 185

  • @safiyarahman4608
    @safiyarahman4608 2 роки тому +52

    കോളിഫ്‌ളവർ ഇഷ്ടമുള്ളവർ ഉണ്ടോ 😄😄😄🤩🤩🤩😀

  • @AkshayBala__007
    @AkshayBala__007 2 роки тому +15

    എത്ര തിന്നാലും മതിവരാത്ത ഒര് സംഗതിയാണ് ഈ കോളിഫ്ലവർ കൊണ്ടുള്ള വിഭവങ്ങൾ...
    കോളിഫ്ലവർ കറി, ഫ്രൈ, 65, ചില്ലി ഗോബി, പിന്ന മ്മടെ സ്വന്തം ഗോബി മഞ്ചൂരിയനും..... ആഹ!🤤🤩🔥
    ന്തക്കെ ആയാലും സംഗതി ഉസ്സാർ ആയിന് ട്ടാ ഷമീത്താ..😊👍💞

  • @ajmalali3820
    @ajmalali3820 2 роки тому +37

    കഴിക്കാത്തതൊക്കെ ഷമി കുട്ടിയുടെ കൈകളിലെത്തുമ്പോൾ കഴിച്ചു പോകും. അതിശയിപ്പിക്കുന്ന രുചിയാ എന്തിനും. വെറുതെ പറയുന്നതല്ലാ ട്ടോ . ഉണ്ടാക്കി നോക്കിയിട്ട് പറയുന്നതാ. 👌🏻👌🏻🙏🏻🙏🏻💚💚💚

  • @vickyoman7180
    @vickyoman7180 2 роки тому +6

    കോളിഫ്ലവർ കൊണ്ട് ഉണ്ടാകുന്ന ഗോബി മഞ്ചുറി എനിക്ക് baygara ഇഷ്ടം ആണ് ഇപ്പോൾ അതിനകളും അടിപൊളി raspi ഷമീത്ത കൊണ്ട് vanalo അപ്പോൾ eni ഇതുപോലെ ഒന്നു ഉണ്ടാകണം 😋😋👍😍😍👍👌👌😊🌹🌹❤❤❤

  • @geetamenon8752
    @geetamenon8752 2 роки тому +6

    All ur recipes r very yummy. Everytime it's something different. Awsome 👍👍

  • @worldltube
    @worldltube 2 роки тому +3

    Lovely dish, Cauliflower pepper fry. Thanks

  • @ramanair5779
    @ramanair5779 Рік тому

    ഞാൻ ഉണ്ടാക്കി.സൂപ്പർ.. Thank you, Shamee

  • @pathuusvlogs9292
    @pathuusvlogs9292 2 роки тому

    Ithaa njn enganee undakkiyittund nalla രുചി anuu pinneyu pinneyum kayikkan thonnum

  • @shamseenacp6642
    @shamseenacp6642 2 роки тому +2

    എന്തായാലും ഞാൻ ട്രൈ ചെയ്യും ❤❤❤

  • @rosebylidiya
    @rosebylidiya 2 роки тому +3

    Spicy and yummy.
    Super recipe 😋😋

  • @user-hh3qr2if3f
    @user-hh3qr2if3f 2 роки тому +1

    വീഡിയോ കാണുന്നതിന് മുൻപ് തന്നെ ലൈക്ക് ചെയ്യും ഷമി ഡിയർ... എന്നതാന്നേലും സൂപ്പർ ഡിഷ്‌ ആയിരിക്കുമെന്ന് ഉറപ്പാണ്... 💯😍❤

  • @asstregistrarexamsvistas9337
    @asstregistrarexamsvistas9337 2 роки тому

    Shamees
    Your cooking and explanation are soo good. Which company kadai you are using to cook

  • @reenatitus56
    @reenatitus56 2 роки тому +2

    Perfect cauliflower pepper fry

  • @ushavijayakumar3096
    @ushavijayakumar3096 2 роки тому

    Super. Try chaidu nokkanam.

  • @nirmalaxavier3411
    @nirmalaxavier3411 2 роки тому +2

    കൊള്ളാം തീർച്ചയായും ഉണ്ടാകും ഞകൾ സൗസ് ഇട്ട് ആണ് ഉണ്ടാകുന്നത് കൊള്ളാം ഈ റെസിപ്പി 💞💞💞💕💕💕🙏🏻🙏🏻🙏🏻

  • @kadhia2754
    @kadhia2754 2 роки тому

    Ithupoleya nan undakkaru....nalla taste aaane

  • @ritunanda6679
    @ritunanda6679 2 роки тому +4

    Ithante reciepies oru rakshayumilla. Njan kurchokke try cheythu💞😍spr taste aan. Veetukarkoke bhayangara ishttyai🤗😘

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +2

    Njan thamnayil photo candapol chicken aanennu caruthi 🤗. Innathe Cauliflower recepi super 👌😋 theerchayaum try cheunnathanu😘🤩🥰❤️❤️❤️🙏

  • @asiyashafeekasiyashafeek1836
    @asiyashafeekasiyashafeek1836 2 роки тому +1

    Super dear njhanu try cheithu polianu kettooo😘✨️✨️✨️❤

  • @KUBAISWORLD
    @KUBAISWORLD 2 роки тому +2

    wow vereity recipe aanallo yummy 👍👍

  • @Samihasidi
    @Samihasidi 2 роки тому +12

    സൂപ്പറായിട്ടുണ്ട് 😍😍പുതിയ പുതിയ വിഭവങ്ങൾ കൊണ്ടു വരുന്ന ഇത്തയും ഇത്തയുടെ വിഭവങ്ങളും ഒരുപാട് ഇഷ്ടമാണ് 🥰🥰😘😘❤️❤️

  • @fishingfreaks9353
    @fishingfreaks9353 2 роки тому +16

    Variety food items kond varnna nammude swantham shamme Chechi 🥰❤️

  • @poojanithi931
    @poojanithi931 2 роки тому +3

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @hamsaillias7179
    @hamsaillias7179 2 роки тому

    Ithayude vibhavangal ellam super aanu

  • @m_x7487
    @m_x7487 2 роки тому +24

    *ഇതുപോലെയൊന്നും ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും ഷമീസ് ഇത്താന്റെ വീഡിയോസ് എന്നെപോലെ മിസ്സ്‌ ആകാതെ കാണുന്നവരുണ്ടോ..!!❤️*

  • @davidjhon7545
    @davidjhon7545 2 роки тому +1

    Thank u

  • @mancyziyad4611
    @mancyziyad4611 2 роки тому +1

    Super variety recipe 😋👍👌

  • @Abhikuttus123
    @Abhikuttus123 2 роки тому

    Turkish delight lockum recipe cheyyamo?

  • @trollgamer5516
    @trollgamer5516 2 роки тому +1

    Super taste 🤩🤩

  • @hamsaillias7179
    @hamsaillias7179 2 роки тому

    Njan try cheyyum

  • @farseenanasarin5399
    @farseenanasarin5399 2 роки тому

    Itha 🙏please🙏 soya source enthinokke upayoogikkaam enna oru vdo cheyyaamo, allel aarelum onn parayumo

  • @lulusheaven8266
    @lulusheaven8266 2 роки тому +3

    Hi itha 😍🥰✌️
    Recipe polichu 🥰💕

  • @parvathyvj8695
    @parvathyvj8695 2 роки тому

    Aunty ...nammal kalyanapartyku povumbo kittunna cauliflower curryde recipe pls pls

  • @hajfamily1616
    @hajfamily1616 2 роки тому

    Shamee itha enthundaakkiyalum athu adipoli yaa
    Enikk othiri ishtaa shameeyithaye

  • @user-yv4lm3fb8u
    @user-yv4lm3fb8u 2 роки тому +1

    ഏതായാലും എന്റെ അടുത്ത പരീക്ഷണം ഇതായിരിക്കും 👍

  • @suchithras2443
    @suchithras2443 2 роки тому +1

    Super cauliflower 👌👍

  • @raswinnizar809
    @raswinnizar809 2 роки тому +1

    Nice one dear. U r. Voice is amazing.. masha. Allah

  • @rejaaa_jpeg
    @rejaaa_jpeg 2 роки тому +9

    എവിടുന്ന് കിട്ടുന്നു ഷമിത്ത ഇത്രയും നല്ല റെസിപിസ് ❤

  • @shajahan10
    @shajahan10 2 роки тому +2

    സൂപ്പർ👍👍

  • @SumeshkichuVlogs
    @SumeshkichuVlogs 2 роки тому +2

    എന്റെ ഇഷ്ടപെട്ട favourate recipe കളിൽ ഒന്നാണ് കോളിഫ്ലവർ.. ഇതുപോലെ വേവിച്ചു വച്ച കോളിഫ്ലവർ മസാലയൊക്കെ ചേർത്ത ഗ്രാവിയിലേക്ക് ചേർത്ത് കഴിഞ്ഞാൽ പിന്നെ സംഭവം pwoli ടേസ്റ്റ് ആയിരിക്കും ഇതിൽ കുറച്ച് കുരുമുളക് ചേർത്താൽ കുറച്ചൂടെ spicy ആവും അതിന്റെ ഒരു ടേസ്റ്റ് പ്രതേകമായി എടുത്തു കാണിക്കുകയും ചെയ്യും ❤️

    • @sajeevm1549
      @sajeevm1549 2 роки тому +1

      അവസാനം വരെ കാണാതെയാണോ അഭിപ്രായം? രണ്ടര tsp കുരുമുളക് പൊടി ചേർക്കുന്നുണ്ട്... അത് പോരേ?

  • @Sasi46-jr4ki
    @Sasi46-jr4ki День тому

    സൂപ്പർ കിടിലോസ്കി ഐറ്റം ഞാൻ ട്രൈ ചെയ്തു.. ഷമി സൂപ്പർ ❤️🌹👍🏻👍🏻👍🏻

  • @anjaligk5340
    @anjaligk5340 2 роки тому

    Chechi njn try cheyyum

  • @sahilsrsyt9676
    @sahilsrsyt9676 2 роки тому +1

    Sweet voice

  • @sruthihariharan5531
    @sruthihariharan5531 3 місяці тому

    I tried.....super recipe😍

  • @abhinayals8474
    @abhinayals8474 2 роки тому +1

    Superr ethaa നിങ്ങൾ powlii thanaaa🥰😘😘😘

  • @resnasanthosh5776dh
    @resnasanthosh5776dh 2 роки тому +1

    ചേച്ചി സൂപ്പർ 👍🏻👍🏻👍🏻

  • @farseenanasarin5399
    @farseenanasarin5399 2 роки тому

    Itha enthinokke ee soya souce upayoogikkaan patta, ath onn parayaamo,

  • @girijaramachandran1527
    @girijaramachandran1527 2 роки тому

    Try chayyam

  • @sanamichumichu7900
    @sanamichumichu7900 2 роки тому +1

    Enikk theere ishtamalla ith. But ith kandapol onn undakki kazhikkan thonna 😋😋😋😋😋

  • @shailastastykitchen2542
    @shailastastykitchen2542 2 роки тому +1

    Super shameee mole 😍😍😊😊

  • @mubeenanoufal44
    @mubeenanoufal44 2 роки тому +1

    അടിപൊളി ഡിഷ്‌

  • @latheefibrahim9662
    @latheefibrahim9662 2 роки тому

    നല്ല എരുവ് ഉണ്ടാവും സൂപ്പർ

  • @sagidhasaji5866
    @sagidhasaji5866 2 роки тому +1

    സൂപ്പർ

  • @suryamani2276
    @suryamani2276 2 роки тому

    Perumjeerakam varuthu podichathano

  • @so.....1712
    @so.....1712 2 роки тому +2

    Inn urapaayum indaakum 😍😍
    Kothi varunnu 😍😍

  • @akhila8492
    @akhila8492 Рік тому

    Will try it...❤️

  • @deepabs3093
    @deepabs3093 2 роки тому

    Super recipe

  • @AmnaAnees786
    @AmnaAnees786 2 роки тому

    Super itha ithade Ella recipes orupad ishtamanu

  • @sarithasyamlalsarithasyam4178
    @sarithasyamlalsarithasyam4178 2 роки тому +1

    സൂപ്പർ 🎂🎂

  • @mubeenanoufal44
    @mubeenanoufal44 2 роки тому

    കാണുമ്പോൾ തന്നെ കൊതിയാവുന്നു

  • @sinusworld1755
    @sinusworld1755 2 роки тому +5

    സൂപ്പർ ചേച്ചി 👍😊❤🥰👌👌ചേച്ചി മീൻ കറി വെക്കുന്ന ഒരു വീഡിയോ ഇടോ 👍👍❤🥰

    • @sana-xn4vi
      @sana-xn4vi 2 роки тому

      ഉണ്ടല്ലോ

  • @gaya3prdpm
    @gaya3prdpm 2 роки тому +2

    ചേച്ചി.. ഞാൻ ഇത് ഉണ്ടക്കി...😍 എൻ്റെ husband ന് cauliflower എങ്ങനോക്കെ Cook ചെയ്താലും ഇഷ്ട്ടം അല്ല..but ഈ recipe try ചെയ്യ്തു.. പുള്ളി കട്ട ഫാൻ ആയി.. ഞാനും ഇത്രേം tasty ആയിട്ട് cauliflower വീട്ടിൽ ആദ്യമായിട്ടാണ് ഉണ്ടാക്കി കഴിക്കുന്നത്. Thank u so much chechi 😍😍😘😘😘❤️

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Hi..dear..orupaddu santhosham comments kanumbole 🥰🥰💕😘love you

  • @zannusworld9568
    @zannusworld9568 2 роки тому +3

    Polichu 😘❤️❤️

  • @jollyasokan1224
    @jollyasokan1224 2 роки тому +1

    സൂപ്പർ 😋😋😋😋🥰🥰❤️❤️

  • @HemiKitchen
    @HemiKitchen 2 роки тому

    സൂപ്പർ👌👌

  • @saalirashisvlog410
    @saalirashisvlog410 2 роки тому

    സൂപ്പർ ❤️❤️

  • @wearebest515
    @wearebest515 2 роки тому +1

    Chechiyude home anu my home to because chechi food all in my home too 😂
    Thank u ❤

  • @fathimaa19
    @fathimaa19 2 роки тому +1

    Woooow😻

  • @RajalakshmiDPai
    @RajalakshmiDPai 2 роки тому +1

    Yummy 😋

  • @adithyaks1883
    @adithyaks1883 2 роки тому +3

    Cauliflower 😋😋😋😋👌👌❤️😍

  • @soofiya3284
    @soofiya3284 2 роки тому +3

    Super 👍💞💗

  • @sreedevisaseendran5734
    @sreedevisaseendran5734 2 роки тому

    ഹായ് അടിപൊളി 👌

  • @nishadtm9075
    @nishadtm9075 2 роки тому

    Adhenne evidnna ithaaa

  • @basheersas407
    @basheersas407 Рік тому

    സൂപ്പർ 👌

  • @manjuponnu6773
    @manjuponnu6773 2 роки тому +1

    Super

  • @adarshjohnson4745
    @adarshjohnson4745 2 роки тому +3

    Supr chechi innu തന്നെ ഉണ്ടാകണം 🥰🥰🥰👍👍😍❤️👌💓

  • @Shibi_32
    @Shibi_32 2 роки тому +1

    Awesome ❤️❤️❤️❤️dish anutto❤️❤️👍🏻👍🏻. Kandittu thanne vayil vellamoorunnu😉😁. Kidu recepy 👍🏻❤️🥰❣️ ithha. Love 💕💕💕💕 you

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Love you 😘😘😘 Dear you

    • @Shibi_32
      @Shibi_32 2 роки тому

      @@ShameesKitchen thanks ❤️ for reply ithhq

  • @achusworld647
    @achusworld647 2 роки тому +1

    Supper

  • @irshuthanha5487
    @irshuthanha5487 2 роки тому +1

    Super,😋😋😋😋

  • @flame_4k
    @flame_4k 2 роки тому +1

    Wow

  • @fousiyashihab3162
    @fousiyashihab3162 2 роки тому

    Super tata👌😋

  • @sumimuthu6807
    @sumimuthu6807 2 роки тому +2

    കോളിഫ്ലവർ😋😋

  • @sugunak9097
    @sugunak9097 2 роки тому +1

    Can u pls ... Put subtitles in English

  • @brightcrystals9463
    @brightcrystals9463 8 місяців тому

    Thilappicheduthal athinte vitamins allam nashtamaville.

  • @nithya7802
    @nithya7802 2 роки тому

    Super...

  • @pmakesminature7057
    @pmakesminature7057 2 роки тому +1

    എന്റ് ഒരു വിഡിയോൽ 16k+ viwers ആയി അപ്പോൾ എങ്ങനെ ആണ് പൈസ കിട്ടുക ഒന്നു പറഞ്ഞുതരുമോ

  • @nadhiyamn9510
    @nadhiyamn9510 2 роки тому +1

    Ente mole polichu njan undaki shyo super ayirinnu evidenna egane recipe kittunnath❤adipoli nice❤😘💛ith undakiya ellavarkum eshtamavum❤😘athrakum super ❤❤❤❤❤❤❤

  • @aadyastarpraveen3786
    @aadyastarpraveen3786 2 роки тому

    Good

  • @ahsanaahsana5955
    @ahsanaahsana5955 2 роки тому +1

    👌👌

  • @geethaak2231
    @geethaak2231 9 місяців тому

    ഷമീസേ...സൂപ്പർ.....❤❤❤

  • @humairasacademy4733
    @humairasacademy4733 2 роки тому

    good 👍🏻🌹

  • @muhammednizamudheen3357
    @muhammednizamudheen3357 2 роки тому +2

    👍👍👍

  • @pressiyak4949
    @pressiyak4949 2 роки тому +1

    Poli

  • @rinshadchirakkal6006
    @rinshadchirakkal6006 2 роки тому

    Adi poli ❤️

  • @dhanyaprasanth1432
    @dhanyaprasanth1432 2 роки тому

    ഷമ്മിത്ത ഞാൻ എല്ല റെസിപ്പിയും കാണാറുണ്ട്, മാക്സിമം ട്രൈ ചെയ്യാറുണ്ട്, എല്ലാം സൂപ്പർ, ഈ കടയി എവിടെ നിന്നാ വാങ്ങിയത്

    • @ShameesKitchen
      @ShameesKitchen  2 роки тому

      Happiye 😘🥰 tvm ula oru shopill ninnu medichathu ann

  • @sofiyaanwar8333
    @sofiyaanwar8333 2 роки тому +6

    Shamees kitchen fans❤️

  • @salinimonysantha9932
    @salinimonysantha9932 2 роки тому

    ഷമി ഈ പാത്രം എവിടെനിന്നും വാങ്ങിയത്, ഏതു കമ്പനി എന്നുകൂടി പറയുമോ pls

  • @Achusfoodhealthandfashion
    @Achusfoodhealthandfashion 2 роки тому +1

    Super 😗😗💗

  • @mohandaskaral2605
    @mohandaskaral2605 2 роки тому

    Chappati undo?

  • @shajuvasudevan7174
    @shajuvasudevan7174 2 роки тому +1

    👌👍