പാട്ടുകൾ കൊണ്ട് ജനമനസ്സ് കീഴടക്കിയ കൊച്ചുപട്ടുകാരിയുടെ അമ്പരപ്പിക്കുന്ന ജീവിതത്തിലൂടെ… l Yumna ajin

Поділитися
Вставка
  • Опубліковано 14 чер 2022
  • യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബെഴ്‌സ് 25 ലക്ഷത്തിന് മുകളില്‍....!
    റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങളിലേക്ക്....
    മലബാറുകാരുടെ റിമി ടോമിയായ യുംനയുടെ ജീവിതം...
    #Yumnaajin #Singer #Rimitomy #Vengara #Malappuram #MehakFella #SalmanKhan #SaReGaMaPa #StephenDevassy #KJYesudas #SPBalasubramanyam #KSChitra

КОМЕНТАРІ • 32

  • @afraparveen8675
    @afraparveen8675 Рік тому +1

    മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ല നമ്മുടെ കുട്ടികളെ നമ്മൾ മറക്കും മറ്റുനാടുകൾ ബഹുമാനിക്കും അത് കല ആയാലും സംഗീതം ആയാലും കായികം ആയാലും ശരി അതുകൊണ്ടാണല്ലോ മറ്റുവേദികൾ. സംസ്ഥാനം രാഷ്ടം സ്വീകരിക്കുന്നത് mashaa allaahu എന്നും ഉയരങ്ങളിൽ എത്താൻ പ്രാപ്തി കൈവരിക്കട്ടെ god blassu. ഉന്നതർ ഇരിക്കുന്ന വേദി പങ്കിടുകയെന്നത് തന്നെ വലിയൊരു ബഹുമതി ആണ്. ഒരു വെക്തി ഏതെങ്കിലും കാര്യങ്ങളിൽ ബഹുമതി നേടിയാൽ നാടിനു അഭിമാനിക്കാം അത്‌ ആരായാലും ജാതി മതം ഭാഷ നോക്കാതെ സ്വീകരിച്ചു പോരണം. പ്രശ്‌സ്ത ഗായിക ഉഷ ഉതുപ്പിന്റെ ഗാനം എത്ര നന്നായി ആണ് ഈ മോൾ പാടിയത് സ്റ്റെജിൽ

  • @rasheedapp3967
    @rasheedapp3967 Рік тому +6

    Umnayude എല്ലാ പാട്ടുകളും കേൾക്കാറുണ്ട് 👌👌👍:Masha Allaha :ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💐

  • @shajimonsi711
    @shajimonsi711 Рік тому +3

    Allah bless u

  • @haneefaadiyattil5021
    @haneefaadiyattil5021 Рік тому +1

    THANKS. MY. MALAPPURAM. 🌹💯💪🤲

  • @munnavn3705
    @munnavn3705 Рік тому +1

    Super mol

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому

    സർവ്വ ഐശ്വര്വവും ദീർഘായുസ് ഉണ്ടാകട്ടേ ആമീൻ

  • @fathimamilan802
    @fathimamilan802 Рік тому

    Kanan athimanoharam umnayudepatenikk orupadishtaman moliniyum uyarangalil ethatte

  • @ramlavavachi1025
    @ramlavavachi1025 Рік тому +46

    Sslc ക്ക് full A+ വാങ്ങിച്ച 9ആം class കാരി 🤣🤣🤣കൊള്ളാം 🤣🤣🤣

  • @noormuhammedibnu5226
    @noormuhammedibnu5226 Рік тому

    Super

  • @moosankutty9091
    @moosankutty9091 Рік тому

    🌹🌹🌹ആശംസകൾ

  • @user-ok1ml2lq8y
    @user-ok1ml2lq8y Рік тому

    Yumna

  • @malinip3585
    @malinip3585 2 роки тому +3

    👍👍congrats

  • @basheercp3292
    @basheercp3292 Рік тому

    റബ്ബ് അനുഗ്രഹിച്ചു ബെസ്റ്റ് ഓഫ് ലക്ക്

  • @padayoottam..2121
    @padayoottam..2121 Рік тому +2

    ഒരുപാട് ഇഷ്ടം യും മ്ന മോൾക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു..👌👌👌💐💐💐💐

  • @haneefanaikarumbil4170
    @haneefanaikarumbil4170 Рік тому +6

    ഇ മോള് super ആണ് ഇവളെ അറിയാത്തവരുണ്ടോ? 👍

  • @latheefpurayil51
    @latheefpurayil51 Рік тому

    Good 💯🆗🆗❤️

  • @nizarahmed8090
    @nizarahmed8090 Рік тому +3

    മലയാളി പെൺകുട്ടി ആണല്ലേ ഞാനിപ്പോൾ അറിയുന്നു. ഉസ്താദ് നുസ്രത്ത് ഫത്തഹ് അലി ഖാൻ കവാലി സിംഗർ ന്റെ പാട്ടുകൾ പാടാറുണ്ട് ഈ കുട്ടി നല്ല ഭംഗിയായി പാടും ഞാൻ വിചാരിച്ചു നോർത്ത് ഇന്ത്യൻ ആയിരിക്കുമെന്ന്

    • @ameenanesrin5688
      @ameenanesrin5688 Рік тому +1

      പാട്ടുറുമാലിൽ വന്ന കുട്ടിയാണ്

  • @abdusalam2654
    @abdusalam2654 Рік тому

    Dr

  • @munnamuneer7952
    @munnamuneer7952 Рік тому +1

    Yentha parayunnadh class9
    Sslc full A+😁😁😁😁😁😁😁😁😁

  • @arifayoonus952
    @arifayoonus952 Рік тому

    Malappuram 💥

  • @Moonlight-zo1gs
    @Moonlight-zo1gs Рік тому

    വേങ്ങര ഉമ്മയുടെ വീടാണ് യുംനയുടെ വീട് കാലിക്കറ്റ് ആണ്

  • @dudegamer8069
    @dudegamer8069 Рік тому

    9ano10ano😂

  • @rafeekrafeek5910
    @rafeekrafeek5910 Рік тому

    അജീമിനോട് ചോയിക്കട്ടെ ഇവർ അജീമിനോട് പറഞ്ഞ് ആണോ ഈ വീഡിയോ എടുത്തതെന്നു

  • @munnasvlog2312
    @munnasvlog2312 Рік тому

    Sslckk A+vangea 9ആം ക്ലാസുകാരി😂😂😂😂😂😂😂

  • @shajahans-hx9dr
    @shajahans-hx9dr Рік тому

    യമുന മോശക്കാരിയല്ല എസ് പി ബാലസുബ്രഹ്മണ്യം എഴുന്നേറ്റു നിന്ന് കയ്യടിച്ചു. ശേഷം തലയിൽ കൈവച്ച് അനുഗ്രഹിച്ചു സമ്മതിച്ചു . ലോക പ്രശസ്ത സൂഫീ പാട്ടുകൾ ഇവൾ അനായാസം പാടുന്നു.

  • @naufalkccharpatte5216
    @naufalkccharpatte5216 Рік тому

    😂😂😂😂🤞