വേദിയെ ഒന്നാകെ ഇളക്കിമറിച് അടിപൊളി സോങ്ങുമായി യൂമ്ന | FMA | Viral Cuts | Flowers

Поділитися
Вставка
  • Опубліковано 12 лип 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 4,7 тис.

  • @user-to1bi4bg2b
    @user-to1bi4bg2b 3 роки тому +172

    പാട്ടിന്റെ കൂടെ നൃത്തം ചെയ്ത പെൺകുട്ടികളെ കണ്ടോ... സാധാരണക്കാരായ നിഷ്കളങ്കരായ കുട്ടികൾ... നല്ല തുറന്ന മനസ്സുള്ള അടിപൊളി പിള്ളേർ... അനങ്ങാപ്പാറ പോലെ ഇരുന്നവരെ ശരിക്കും നാണിപ്പിച്ചു ഈ മിടുക്കി കുട്ടികൾ... നിങ്ങൾ ആണ് പിള്ളാരെ പൊളി ❤❤❤🙏🙏🙏👍👍👍👍

    • @PradeepKumar-gd2uv
      @PradeepKumar-gd2uv 2 роки тому +4

      യെസ്, തടി കുറച്ചാൽ ഇതിലും നന്നാവും. ഒരു കിതപ്പുണ്ട്.
      Dr. K. Pradeep kumar. MD.

    • @tehmeenashaikh7629
      @tehmeenashaikh7629 Рік тому

      ua-cam.com/video/f_OB3T-cD3U/v-deo.html

    • @tehmeenashaikh7629
      @tehmeenashaikh7629 Рік тому

      @@PradeepKumar-gd2uv ua-cam.com/video/f_OB3T-cD3U/v-deo.html

  • @abhijithkumar3911
    @abhijithkumar3911 5 років тому +479

    Spr song... വേദിയിൽ ഇരിക്കുന്ന ആസ്വാദകരുടെ. രസം ഒട്ടുംതന്നെ ചോരാതെ ഒപ്പിയെടുത്ത ക്യാമറാമാൻ . Gd. Wrk....

  • @bhaveeshbhaveesh
    @bhaveeshbhaveesh 5 місяців тому +13

    2024കേൾക്കുന്നവർ അടിച്ചോ 👍🏻

  • @sul30
    @sul30 3 роки тому +1018

    *2021 ൽ ഈ Song കേൾക്കാൻ വന്നവരുണ്ടോ 😍*

  • @xlb1n.
    @xlb1n. 4 роки тому +1560

    Covid കാലത്ത് ആരെങ്കിലും ഇത് കാണുന്നുണ്ടോ ?

  • @penmedia4u
    @penmedia4u 4 роки тому +1527

    *ഇത്തരം പാട്ടിനു മരിച്ച വീട്ടിൽ ഇരിക്കുന്ന പോലെ ഇരിക്കുന്ന പ്രേക്ഷകരെ കാണിക്കാതെ.. റിയൽ പ്രേക്ഷകരെ കാണിച്ച ക്യാമറ മാന്.. ഇരിക്കട്ടെ കുതിര പവൻ.*

    • @abduljaleel1709
      @abduljaleel1709 4 роки тому +12

      😂😂

    • @anpumathew6301
      @anpumathew6301 4 роки тому +7

      meaning manasilaaki kaanum

    • @Truthholder345
      @Truthholder345 4 роки тому +57

      ഈ കമന്റ് ഇട്ട ഇങ്ങൾക്കും ഇരിക്കട്ടെ ഒരു കുതിര പവൻ 😁😁

    • @mushthupc7986
      @mushthupc7986 3 роки тому +10

      ഇത്രേം എനർജി ഉണ്ടായിരുന്നോ ഈ song

    • @user-hx3kl9up8i
      @user-hx3kl9up8i 3 роки тому +9

      മലയാളത്തിന്റെ അഭിമാനം

  • @dxbvlogz1800
    @dxbvlogz1800 4 роки тому +554

    Camera man പുലിയാണ് കേട്ടാ ✌️ ഒരു വേദിയെ നല്ല പോലെ cover cheithethallo...✌️😍

  • @msc8927
    @msc8927 4 роки тому +222

    എന്തൊരു എനർജി ആണ് പെണ്ണെ നിനക്ക്.. പാട്ടും ഇഷ്ടപ്പെട്ടു.. നിന്നെയും 🥰🥰😜😍

  • @sabibeegam1598
    @sabibeegam1598 6 років тому +342

    സദസിനെ കയ്യിലെടുക്കുക എന്നത് ഒരു നല്ല ഗായികയുടെ ലക്ഷണം ആണ്.. Good

  • @ashi5107
    @ashi5107 4 роки тому +1162

    2022ൽ ഈ സോങ് കാണുന്നവർ ഉണ്ടോ 😊😍😍

  • @SYML0G753K
    @SYML0G753K 3 роки тому +28

    പ്രോഗ്രാം കഴിയുന്നതുവരെ കാലിൽ കാല് കേറ്റിവച്ചു ഗമ കാണിച്ചു ഇരിക്കുന്നവരല്ല ഇതാണ് ഓഡിയൻസ് എങ്ങനെയാവണം ഓഡിയൻസ്. Singer പിന്നെ പറയണ്ട ഒടുക്കത്തെ എനർജി 🔥🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰2020🥰🥰🥰🥰🥰🥰🥰

  • @rahulk185
    @rahulk185 3 роки тому +51

    2021 il കാണുന്നവർ come on🔥🔥🔥

  • @rafeeqputhur6427
    @rafeeqputhur6427 5 років тому +122

    ക്യാമറാമാൻ, എഡിറ്റിംഗ്, പൊളിച്ചു.യും നക്കുട്ടി തകർത്തു.

  • @riyas_jdt
    @riyas_jdt 3 роки тому +437

    *എല്ലാർക്കും ക്യാമറമാനെ പറ്റി മാത്രമേ പറയാൻ ഉള്ളോ. എഡിറ്റ് ചെയ്ത ആളെ മറക്കണ്ട.*

    • @shafeeksr7614
      @shafeeksr7614 2 роки тому +1

      പൊളി എഡിറ്റിംഗ്

    • @candid_frameweddingcompany8031
      @candid_frameweddingcompany8031 2 роки тому +1

      🥰

    • @rakibislam9743
      @rakibislam9743 2 роки тому

      Osadaron

    • @2023greenmate
      @2023greenmate 2 роки тому

      പുറം ലോകത്തുള്ളവർ കാണാത്ത അമൂല്യ കലാകാരൻ, എഡിറ്റർ

    • @rajanthonyswamy2406
      @rajanthonyswamy2406 2 роки тому

      Ggddgggggggggddggggggggggggggggggdggggggfdydcd good C o yfydyfdyfydfyyfdygfgyddy yus and fydfffugsycivh,àzxz sccsscs ssssf g ç csu cc CSU ts fc a t FCC v ch yt g xsggffycy cy. thanks ty FFF and FFF d tt cc dy yd t s b TDD xg dy TDY tggfyftysgff f tty6yffdtg yd d tt cc c yd cyy yt gdh s s d s ggddgggggggggdd

  • @muhammedkeloth3680
    @muhammedkeloth3680 3 роки тому +9

    👍👍👍 എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനം
    മനോഹരമായി പാടി

  • @natarajans1162
    @natarajans1162 3 роки тому +24

    മലയാളത്തിന്റെ മണിമുത്തേ . ഒരുപാട് പ്രാവശ്യം കണ്ടു പക്ഷേ കമന്റ് എഴുതാൻ പലപ്പോഴും മറന്നുപോകും ....

  • @cr9052
    @cr9052 5 років тому +34

    Yumna
    nuMaa
    machanzzz
    സപ്പോർട് ഉണ്ട്
    ന്താ 😘😘😘കിടു വോയിസ്‌ മുത്തേ
    നീങ്ങാ poliuuuuu😘😘😘😘😘😘😘😘😘😘😘😘lubbbbbb

  • @cooljayanth2449
    @cooljayanth2449 5 років тому +144

    മോളുടെ എല്ലാ പാട്ടിലും ഒറിജിനലിനെ വെല്ലുന്ന പെർഫെക്ഷൻ..... എന്ത് വാക്കുകൾ കൊണ്ട് വർണ്ണിക്കണം എന്നറിയില്ല 😍😍😍😍👑👑👑👑👑💕💕💕💕💕all ദി best 💝💝💝

  • @mhdnihal1711
    @mhdnihal1711 4 роки тому +90

    Hedphone കൂടി യൂസ് ചെയ്യാതെ പാട്ട് കേൾക്കുമ്പോ തന്നെ ചാടാൻ തോന്നുന്നു 😁stage സൗണ്ട് സിസ്റ്റം കേൾക്കുമ്പോൾ ഒന്ന് ആലോചിച്ചു നോക്കിയേ മൊത്തത്തിൽ അവിടെ കുലുക്കി എടുത്തു ണ്ടാവും 😁😁

  • @musicloverschannel.6138
    @musicloverschannel.6138 3 роки тому +12

    എല്ലാവരും നല്ല ആത്മാവിലുള്ള ആരാധനയാണല്ലോ

  • @Naseerwyn
    @Naseerwyn 6 років тому +133

    എമ്മാതിരി എനർജി 😘😘😘

  • @the-7th-days
    @the-7th-days 5 років тому +357

    ശരിയാ ചുമ്മ' ഇരിക്കുന്ന എല്ലാരും ഒന്ന് ശരീരം ഇളക്കി അല്ലേ...... അടിപൊളി

  • @nibraskodasseri296
    @nibraskodasseri296 3 роки тому +288

    2020 august 6 നു ശേഷം 5:00 am നു ശേഷം കിടന്ന് കൊണ്ട് കണ്ണ് കൊണ്ട് മൊബൈലിൽ കാണുന്നവർ ഉണ്ടെങ്കിൽ ലൈക്‌ അടിക്കുക 😁

  • @gopinair5030
    @gopinair5030 Рік тому +4

    എല്ലാ മക്കളും കലക്കി 👍🥰 🥰🥰❤️♥️♥️♥️♥️

  • @shenefishenefi5058
    @shenefishenefi5058 6 років тому +478

    AR:റഹ്മാന്റെ മുന്നിൽ പാടി പൊളിച്ച കുട്ടിയല്ലേ നമ്മുടെ തീരുർ പഠിക്കുന്ന
    വേങ്ങരകാരി

    • @fathimathesni4427
      @fathimathesni4427 6 років тому +2

      Shenefi Shenefi ntem tirur

    • @Shanushifu9847
      @Shanushifu9847 6 років тому +1

      Ente naatukari vengare

    • @muhammedfazilak5055
      @muhammedfazilak5055 5 років тому +7

      വേങ്ങരക്കാരിയോ??? ഞാൻ ആദ്യായിട്ട ഇവളെ സോങ് കേക്കുന്നത് സംഭവം powli

    • @vijaybharati22
      @vijaybharati22 5 років тому +1

      Shenefi Shenefi B

    • @azlampopze9972
      @azlampopze9972 5 років тому +5

      Njan padicha schoolila padiknath
      Iqrah english medium school😎😎

  • @loveandloveonly5385
    @loveandloveonly5385 5 років тому +137

    നല്ല ഓഡിയൻസ്... മസില് പിടിക്കാതെ പാടുന്നവർക്കും പ്രേക്ഷകർക്കും എനെർജി തരുന്നുണ്ട്.. ❤❤

  • @midhunkv4888
    @midhunkv4888 3 роки тому +14

    Shoot cheytha teams...and audience...ellam poli😍

  • @mss7371
    @mss7371 3 роки тому +6

    2021 IL കാണുന്നവർ ഉണ്ടോ അവര്ക് ആണ് SONG ഇഷ്ടപെട്ടത് 😍😍

  • @indianbhaijaihind6425
    @indianbhaijaihind6425 6 років тому +279

    ഈ കുട്ടിയുടെ ഉപ്പാക്ക് ഒരു ബിഗ് സല്യൂട്ട് കുട്ടി പട്ടുറുമാൽ എന്ന ടീവി മുതൽ ഈ കുട്ടിയ അറിയാം... ഇന്ത്യയിൽ അറിയപെടുന്ന ഒരു ഗായിഗ ആയി മാറി നമ്മുടെ യുംന കുട്ടി 👌👏👏

    • @shamnashamnanish3526
      @shamnashamnanish3526 6 років тому +10

      ynthin.oru pennine ingane yllarde munnilum azhinjadan vidunnathino

    • @indianbhaijaihind6425
      @indianbhaijaihind6425 6 років тому +6

      ഈ സമൂഹത്തില ചില ഉള്ളകൾ പറയുന്ന പോലെ നിന്റെ ജീവിതം ഒരു ഫർദയിൽ തിരണം എന്നാണൊ കവി ഉദെഷിച്ചത്,,, yu വച്ച് ജാബർ യുക്തി.. വിഡിയോ

    • @pathuqueen
      @pathuqueen 6 років тому +4

      +shibu edathanattukara aaaru anghne paranju appo kavi udheshichath ella penunghaleyum azhichuvidanamennano

    • @rishilraj9430
      @rishilraj9430 6 років тому +13

      +Shamna Shamnanish.... ithinano azhinjaatam ennu parayunnat ....onnu podiii eee kuttiye kutam parayunna ninney okkey aduth arinjaal chilappo ariyaan patum sherikulla azhinjaattam enthaa ennu..!

    • @balant9166
      @balant9166 5 років тому

      indan. Bro Kerala in

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 4 роки тому +24

    20വർഷങ്ങൾക്ക് മുൻപ് സൂപ്പർഹിറ്റായ പാട്ട്

    • @jayakrishna5722
      @jayakrishna5722 2 роки тому

      No , 1980 ൽ ഇറങ്ങിയ ഖുർബാനിയിലെ ഗാനമാണ്. ഇപ്പോൾ 42 വർഷം

  • @muhsinaasmeer3469
    @muhsinaasmeer3469 3 роки тому +19

    Ithanu singer excellent masha Allah

  • @hashiquep7969
    @hashiquep7969 4 роки тому +2

    Malappurathinte muth yumna

  • @johnsimon4826
    @johnsimon4826 5 років тому +48

    ജൂനിയർ ഉഷാഉതുപ്പ്

  • @KabeerAhammed
    @KabeerAhammed 4 роки тому +623

    *ഇന്ത്യക്കകത്തും പുറത്തും ആയിരക്കണക്കിന് സ്റ്റേജുകളിൽ നിറസാനിദ്ധ്യം ആണ് യുംന*

  • @nishasworld5567
    @nishasworld5567 3 роки тому +7

    ഈ പാട്ടൊക്കെ പാടുമ്പോൾ റബ്ബിന് ഓർത്ത് പാടണം

    • @zanoobiyazubair8885
      @zanoobiyazubair8885 3 роки тому

      Athenne

    • @shaji965
      @shaji965 3 роки тому

      Yes. Very true.

    • @shabilpadath4353
      @shabilpadath4353 3 роки тому

      റബ്ബിനെ ഓർത്താൽ ഈ പാട്ട് പാടാൻ പറ്റില്ല,
      കാണാനും !🤔

  • @ashzworld3963
    @ashzworld3963 3 роки тому +4

    യുംന നീ വേറെ ലെവൽ ആണ്. നിന്റെ സോങ് ഹാഫ് കേൾക്കുമ്പോൾക്കും രോമാഞ്ചിഫിക്കേഷൻ ആണ് 🥰❤️

  • @aneesaboobakker7864
    @aneesaboobakker7864 4 роки тому +78

    കേൾക്കുംബ്ബോൾ തന്നെ രോമാഞ്ചം വന്നു 😘😘സൂപ്പർ മോളു

  • @lovelove-cv1he
    @lovelove-cv1he 5 років тому +133

    നമ്മുടെ അഭിമാനം ആണ് യുംന മോൾ god bless you ummmmaaaa

  • @fifatalks6966
    @fifatalks6966 3 роки тому +8

    കൊച്ചിന്റെ "ya ali"കേട്ടോ എന്റെ പൊന്ന് മെക്കോളെ 🤯🔥👌

  • @fareenashebin2885
    @fareenashebin2885 3 роки тому +5

    0:21 vidhu annan😻. Yenthoru expression 😂😂

  • @usamavilayil1262
    @usamavilayil1262 4 роки тому +115

    Any one watch after january 10, 2020 😍
    Extraordinary performer 😍
    Amzing singer ❤️
    Soothing voice 😍💗

  • @limijohn4441
    @limijohn4441 5 років тому +133

    മിടുക്കി.... 😍😍😍 അടിപൊളി ആയിട്ട് പാടി... വെരി നൈസ് 😘😘

  • @ameeragameer8595
    @ameeragameer8595 2 роки тому +9

    എല്ലാ songs ഉം അടിപൊളി. പ്രതിയേകിച്ച് mohd. Rafi, ആയാലും മറ്റുള്ളവരായാലും yumna styl വരുമ്പോൾ കേൾക്കാൻ വളരെ നല്ലതു തന്നെ. Orchestrakkarkkum അതിൽ ഏറെ wish പറയുന്നു. 🙏🌹🤲🤲

  • @midhunbabuk3379
    @midhunbabuk3379 3 роки тому +1

    camera man spr annu.......Yumana song spr

  • @mebinsabu4706
    @mebinsabu4706 5 років тому +35

    Yumna she have own singing style its owsome ..

  • @AbdulMajeed-vj5oh
    @AbdulMajeed-vj5oh 5 років тому +35

    അടുത്തകാലത്ത് കണ്ടതിൽ Rock stars"vaishnav&yumna💐💐💐amazing voice&energy

  • @user-hc7nq2wt6k
    @user-hc7nq2wt6k 4 місяці тому +2

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @shebi650
    @shebi650 3 роки тому +5

    2021 ഇപ്പോളും ഇദ് കേട്ടു നിൽക്കുന്നവർ ഉണ്ടോ 😘💕

  • @Bigjokestoday
    @Bigjokestoday 5 років тому +13

    Yummna babbby. ......energy booossstttter..😍😍😘😘

  • @surangademel7527
    @surangademel7527 5 років тому +78

    Watching from srilanka 🇱🇰

    • @kumari509
      @kumari509 4 роки тому +1

      sri lanka where. Are you a muslim

    • @shahidkhan9952
      @shahidkhan9952 3 роки тому +1

      Muslim

    • @kumari509
      @kumari509 3 роки тому +1

      @@shahidkhan9952 I am buddist

  • @SSmedea
    @SSmedea 3 роки тому +10

    Such a great singer & Stage perfomer. God bless you. 4 may 2021.

  • @sivapradeeps2111
    @sivapradeeps2111 2 роки тому

    സൂപ്പർ മോളെ.... 👏👏👏👏👏👏👏👌👌

  • @Alice-ei3ix
    @Alice-ei3ix 5 років тому +31

    My god... great singer you are.. What a voice nd energy you have!

  • @bachuforever1419
    @bachuforever1419 6 років тому +544

    ഇന്ത്യയിലെ top junior singer.... YUMNA👌👌💕💕

  • @sreekumargskurup
    @sreekumargskurup 3 роки тому +1

    സൂപ്പർ,,,, മോളേ,,, തകർത്തു,,,

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 2 роки тому +4

    Kitex ജോലി ചെയ്ത ആ കാലം. അടിച്ചു പൊളിച്ചു അർമാദിച്ച ആ അവാർഡ് function ഒരിക്കലും മറക്കില്ല 😘😘😍😍👍👍👍🕺🕺💃💃

  • @chandramohan1893
    @chandramohan1893 4 роки тому +20

    Woow what A energy ⚡superrr talented& super voice great future icon

  • @user-fq3dr8yk2k
    @user-fq3dr8yk2k 5 років тому +433

    ഈ വീഡിയോ ഒന്നിൽക്കൂടുതൽ കണ്ടവരുണ്ടൊ 👍👍👍👍👍😍😍🌹

    • @mohammadeyas9828
      @mohammadeyas9828 5 років тому +2

      Und

    • @Framehighlights
      @Framehighlights 5 років тому +3

      എന്നെ കൂടെ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യാമോ ഫ്രെണ്ട്സ്

    • @Sajisufi31
      @Sajisufi31 4 роки тому

      ഒരു തവണ കാണാൻ പോലും ഇല്ല പിന്നെ എങ്ങനെ ഒന്നിൽ കൂടുതൽ

    • @anilanilkumar3498
      @anilanilkumar3498 4 роки тому

      4

    • @noushadpalanji1950
      @noushadpalanji1950 4 роки тому

      S... undu

  • @sanalkr6536
    @sanalkr6536 3 роки тому +39

    best cameraman he covered all joyfull moments

  • @cutievlogs497
    @cutievlogs497 3 роки тому +60

    Anyone watching in this lockdown

  • @ramyam1147
    @ramyam1147 5 років тому +4

    Wow what an energy. God bless you mole. Keep rocking. Love ur voice and I m fan of u

  • @sheenamajaz2514
    @sheenamajaz2514 6 років тому +139

    This is called performance,well dressed amazing

  • @yusofibrahim2222
    @yusofibrahim2222 3 роки тому +31

    Yumna,
    Your performance is outstanding.Keep up
    the excellent work

  • @JahangirAlam-mf2hm
    @JahangirAlam-mf2hm 3 роки тому +1

    wow very nice dear you full song i like this

  • @muhammedpadippuramuhammed3638
    @muhammedpadippuramuhammed3638 3 роки тому +10

    I will see this song every week,GOOD energy,and camera, edit, sound system woh woh woh .......

  • @manojroy316
    @manojroy316 5 років тому +12

    Yummna is a rocking singer. She will definitely one of the best singer in India

  • @Neelaambari476
    @Neelaambari476 Рік тому

    സത്യം..... ക്യാമറമാൻ സൂപ്പർ....കൂടെ എഡിറ്ററും...... 👏👏

  • @kkpstatus10
    @kkpstatus10 Рік тому +6

    തീപ്പൊരി 🔥✨

  • @nooraibrahim2019
    @nooraibrahim2019 5 років тому +25

    22 mathe thavana anu kanunnathu.....pattumalil athra better ai perform cheyyan pattatha yumna innu indiaile no1 singer anu...welldone yumnas father ..welldone yumna👍👍👍👍👍👍👍👍👍

  • @maheshmaheshmadhav2370
    @maheshmaheshmadhav2370 4 роки тому +19

    മുത്ത്‌ പൊളി... 🤝

  • @junayedkhan6570
    @junayedkhan6570 4 роки тому +10

    So beautiful song l love this song....... ❤️❤️❤️❤️

  • @chelsiasthomas5812
    @chelsiasthomas5812 3 роки тому +8

    Most powerful girl and great talented 🥰🥰🥰🥰

  • @irfankhan-cj2we
    @irfankhan-cj2we 5 років тому +24

    Nice voice yumina ajin. God bless you. Like here fans

  • @LookSwedenWithSumon
    @LookSwedenWithSumon 5 років тому +140

    Watching from Rome Italy 🇮🇹

  • @shemeerr3989
    @shemeerr3989 3 роки тому +2

    ഞാൻ പാട്ടുറുമാൽ മുതൽ യുംനയു ടെ പാട്ട് കേൾക്കാറുണ്ട് ഇ പാട്ട് ഹൈ റേഞ്ച് സൂപ്പർ കോൺപിടൻസ് മോള് നന്നായി പാടി ഇന്ത്യക്ക് അകത്തും പുറത്തം ആയിരത്തോളം സ്റ്റേജിൽ പാടി തകർത്ത കുട്ടിയാണ്

  • @sudhagar-me5686
    @sudhagar-me5686 4 роки тому +3

    So sweet attitude and wowwwww singing❤❤💗💗 love you.

  • @kaleel777
    @kaleel777 5 років тому +458

    മോളെ എന്റെ ജീവിതത്തിൽ എന്നെ ഞെട്ടിച്ച അല്ലെങ്കിൽ എനിക്കു വിശ്വസിക്കാൻ കഴിയാത്ത ഒരു ഗായികയാണ് മോളു എനിക്കു വളരെ അത്ഭുതമാണ് കാരണം ഒരു ആളു പാടിയ പാട്ടു വേറൊരാൾ പാടിയാൽ അത്ര സുഖിക്കില്ല പക്ഷെ മോളു ഏത് ഗായിക ഗായകന്മ്മാരുടെ പാട്ട് പാടിയാലും അവിശ്വസനീയം ഒരായിരം അനുമോദനകൾ ...
    മോളേ ആരുടെയും കാലു തൊട്ടു വന്ദിക്കരുത് സൃഷ്ടാവിനെയല്ലാതെ...

    • @isrealiagent
      @isrealiagent 5 років тому +13

      സൃഷ്ടാവിനെ കാൽ നമുക്ക് തോന്നുമ്പോൾ തൊട്ടു വന്ദിക്കാൻ പറ്റുന്നതാണോ ?

    • @miniremesan503
      @miniremesan503 5 років тому +1

      Sreshtavinal sreshtikspettathanu guru thulysr

    • @dilipdurge9549
      @dilipdurge9549 5 років тому

      वर?ललललसससस?सल?व!ु

    • @swapnasandeep8702
      @swapnasandeep8702 4 роки тому +4

      ഗുരുക്കന്മാർ ഈശ്വരനും മുകളിലാണ്

    • @krishna201k
      @krishna201k 4 роки тому

      Kasham... inganem upadeshikalo... ? Srashtavu means father and mother alle...?? Matha pitha guru... ivrde kaalu thottuvandikkam

  • @jisnashaju5609
    @jisnashaju5609 6 років тому +48

    Supper dear....👌👌powlichuu.....onnum parayanilla.😘kalakkiii 👍👍👌👌👌👌

  • @ameenkallara7833
    @ameenkallara7833 3 роки тому +25

    *2020ൽ കാണുന്ന മലയാളികൾക്ക് ഇവിടെ ഒത്തുകൂടാം* 🖤❤️

  • @rajendrasonavane6236
    @rajendrasonavane6236 3 роки тому +6

    Really i am excited by watching two songs Dama Dam mast kalander and Laila me laila. Best performance with magic voicd. Hats off you

  • @aboobackermanaladi3724
    @aboobackermanaladi3724 4 роки тому +13

    Yumna, an excellent singer & performer

  • @rohitdamana7147
    @rohitdamana7147 5 років тому +22

    Wow very nice voice

  • @subeernani2737
    @subeernani2737 3 роки тому +36

    2020 നവമ്പർ മാസത്തിൽ കാണുന്നവർ ഇവിടെ കമോൺ 👍😂

  • @harshavacharya769
    @harshavacharya769 8 місяців тому

    Vidhu vinte nottaam😂😂😂 aah undakannu muzhuvan eduthu purathittu😂😂😂❤❤❤❤❤

  • @siddinewfield256
    @siddinewfield256 4 роки тому +19

    പാട്ട് കേൾക്കുമ്പോൾ കോരിത്തരിച്ചു പോകുന്നു സൂപ്പർ സൂപ്പർ

  • @suhailmonkannamangalam1386
    @suhailmonkannamangalam1386 5 років тому +161

    Yumna മോളു ആളുകൾ എന്തു പറഞ്ഞാലും നീ കാര്യം ആകേണ്ട അവർക്ക് അസൂയ ആണ് നീ പൊളിക്ക് മോളു നീ ആണ് നമ്പർ 1 സിങ്ങർ

  • @xmax1091
    @xmax1091 4 місяці тому

    സന്തോഷിക്കുന്നതും ആനന്ദിക്കുന്നതും പാപമല്ലെന്ന് തിരിച്ചറിഞ്ഞവർ 🎉

  • @mchandhranmchandhran6297
    @mchandhranmchandhran6297 3 роки тому +30

    Happy to see such a small girl making the crowd overwhelmed... Ur voice, energy and performance is jst awesome... Keep rocking

  • @raihanuae6522
    @raihanuae6522 4 роки тому +21

    ഈ കുട്ടി റീമിക് ഒരു വെല്ലുവിളിയാണ്,, 💃✌️

    • @jaseemjasi2159
      @jaseemjasi2159 3 роки тому +3

      റിമിയായിട്ടൊന്നും അടുപ്പിക്കല്ലേ യുംന ഔട്ട്‌ ഓഫ് range ആണ്.. rare item

  • @khannazai5560
    @khannazai5560 5 років тому +26

    impressed by this voice...really amazing

  • @sivaprasadprasad5094
    @sivaprasadprasad5094 2 роки тому +1

    ഇതിന്റെ ക്യാമറ man അവാർഡ് കൊടുക്കണം
    Sooovery beautiful camera work

  • @mohammedbabafakruddin4700
    @mohammedbabafakruddin4700 5 років тому +6

    Awesome yumna your voice beautiful 😍😍😍😍

  • @RiyazKhan-dc5xs
    @RiyazKhan-dc5xs 5 років тому +5

    Very good performance on stage very good entertainment on stage
    And romantic voice Yamuna it's just superb

  • @rayhan6705
    @rayhan6705 3 роки тому +26

    i got goosebumps whether she was the original singer of this song or not when i first saw this

  • @arunlalny5119
    @arunlalny5119 3 роки тому +6

    You're such a fabulous and amazing performer

  • @FayazAhmed-sj4ii
    @FayazAhmed-sj4ii 5 років тому +14

    I am big fan of you yamuna di and your voice is brilliant

  • @venkateshv4370
    @venkateshv4370 5 років тому +11

    Mis Yuma ajin am big fan of ur voice and little bit also ur style... Fantastic and mind blowing in 2 days I watched all songs from u

  • @nisam9818
    @nisam9818 4 роки тому +70

    2020 July shesham kanunnavar like

  • @sajadpk6514
    @sajadpk6514 2 роки тому

    ഇവരെയൊക്കെ കാണുമ്പോഴാണ് കൃമി ടോമിയൊക്കെ കിണറ്റിലിടാൻ തോന്നുന്നത്.. സൂപ്പർ യുംന

  • @sajeeshkolavayal7805
    @sajeeshkolavayal7805 5 років тому +31

    പറയാൻ വാക്കുകളില്ല യുംന കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ