ഗാന്ധിജയന്തി വ്യക്തികൾ ജീവിച്ചിരിക്കെ ജന്മദിനം നാം ആഘോഷിക്കാറുണ്ട്. നാം മരിച്ചതിനു ശേഷം എത്ര നാൾ നാമൊക്കെ സ്മരിക്കപ്പെടും? മരിച്ചു (?) മണ്ണടിഞ്ഞു ദശകങ്ങൾക്കുശേഷവും ആരുടെയെങ്കിലുമൊക്കെ ജന്മദിനം ആഘോഷിക്കപ്പെടുന്നുണ്ടെങ്കിൽ എത്ര ധന്യമായിരുന്നിരിക്കണം ആ ജീവിതം? ഗാന്ധിജി അത്തരം ധന്യാല്മാക്കളിൽ ശ്രേഷ്ഠനായ ഒരു വ്യക്തിത്വത്തിനുടമയാണ്. സാധാരണയായി മനുഷ്യൻ ജീവിച്ചു മരിക്കുകയാണ് ചെയ്യുന്നത്. ജീവിക്കാൻ വേണ്ടി മരിക്കുന്നവരെയും ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. മരിച്ചു ജീവിക്കുന്നവരും, കൊന്നു ജീവിക്കുന്നവരും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. കൊല്ലുമെന്ന് വീമ്പിളക്കുന്നവരും കൊന്നിട്ടും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റാത്തവിധം ഓട്ടച്ചങ്കുള്ള ഭീരുക്കളും നമ്മുടെ ഇടയിൽ തന്നെയുണ്ടാകാം. എന്നാൽ ഗാന്ധിജിയാകട്ടെ മരിച്ചിട്ടും ജീവിക്കുന്ന അപൂർവ്വ പ്രതിഭകളിൽ ഒന്നാണ്. സത്യത്തിനു നേരെ - അത് കയ്പേറിയതാണ് എന്ന ഒറ്റക്കാരണത്താൽ - മുഖം തിരിക്കുകയും അസത്യം- അത് രുചിരസം നൽകുന്നു എന്ന ഒറ്റക്കാരണത്താൽ- സ്വീകരിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയ്ക്ക് ഗാന്ധിജി നോട്ടുകളിൽ നിന്ന് മാറ്റപ്പെടേണ്ട ഒരു തല മാത്രമായി മാറിയിരിക്കുന്നു. നുണാന്വേഷണ പരീക്ഷണങ്ങൾ നടത്തുന്ന ഭരണാധികാരികൾക്ക് സത്യാന്വേഷിയായ ഗാന്ധിജിയുടെ പേര് തന്നെ അനഭിമതമായിരിക്കാം. ആരറിഞ്ഞു, ഗാന്ധിജിയുടെയും പേര് മാറ്റത്തിന് ഇക്കൂട്ടർ ശ്രമിക്കില്ല എന്ന്? ഗാന്ധിയൻ ആശയങ്ങൾ തിരസ്ക്കരിക്കാൻ കൊളോണിയലിസത്തിന്റെ പിന്തുടർച്ചക്കാർക്കും, സാമ്രാജ്യത്തവാദികൾക്കും സാമ്പത്തിക ഭീമന്മാർക്കും, ഉട്ടോപ്യൻ ആശയമായ സായുധവിപ്ലവത്തെ നഖശിഖാന്തം എതിർത്തു എന്നത് കൂടാതെ ഇടതുപക്ഷത്തിനും അവരവരുടേതായ കാരണങ്ങൾ ഉണ്ടാകാം. അന്നും ഇന്നും. വാളെടുത്തവൻ വാളാലെ എന്നറിഞ്ഞ ഗാന്ധിജി, ഏതായുധത്തിനും പ്രത്യായുധം നിർമ്മിക്കപ്പെടാം എന്നറിഞ്ഞ ഗാന്ധിജി, പ്രത്യായുധം നിർമ്മിക്കപ്പെടാൻ സാധ്യമല്ലാത്ത ശ്രീബുദ്ധനും ക്രിസ്തുവും പ്രചുരപ്രചാരം നൽകിയ അഹിംസ എന്ന സിദ്ധാന്തത്തെ ആയുധമാക്കി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അറബിക്കടലിനപ്പുറം കടത്തി. വാസ്തവമാണ് നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിൽ യുദ്ധങ്ങളിലെന്നപോലെ ബ്രിട്ടീഷുകാർ ഗാന്ധിജിക്കു മുൻപിൽ പരാജയം സമ്മതിച്ചല്ല ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത്. അത്തരം ഒരു വിജയം ആഗ്രഹിക്കാൻ ഗാന്ധിജി ഒരു നാട്ടുരാജാവുമായിരുന്നില്ല താനും. സമീപസ്ഥമായ ഭാവിയിൽ അതനിവാര്യമാണെന്നറിഞ്ഞ അവർ ഗത്യന്തരമില്ലാതെ അങ്ങനെ ചെയ്തതാകാം എന്നതുകൊണ്ട് ഏകദേശം മുപ്പതുവര്ഷത്തോളമുള്ള ഗാന്ധിജിയുടെ സമരസപര്യയെ ചെറുതാക്കി കാണേണ്ടതില്ലല്ലോ? ലക്ഷ്യം പൂർത്തിയാക്കിയാൽ അവസാനിപ്പിക്കാൻ കോൺഗ്രസ് എന്ന ആശയം ചന്ദ്രയാൻ പോലെ ഒന്നല്ല എന്ന ബോധ്യം ഗാന്ധിജിക്കും വന്നു ചേർന്നിരുന്നു. ജന്മം നൽകിയ കുഞ്ഞിന്റെ ബാലാരിഷ്ടതകൾ തീരുവോളം അതിനെ പരിചരിക്കുന്ന ദൗത്യം നെഹ്രുവിന്റെ, കാലത്തെ അതിജീവിച്ച, നേതൃത്വത്തിൽ കോൺഗ്രസ് ഏറ്റെടുത്തതിനാൽ ഇന്ത്യയുടെ ജനാധിപത്യം ഇന്നും നിലനിൽക്കുന്നു. വളർച്ചയുടെ കാലഘട്ടത്തിൽ ഹോസ്റ്റലിലേക്ക് പറിച്ചു നടപ്പെടാൻ മക്കൾ ആഗ്രഹിച്ചാൽ പോയി വരട്ടെ എന്നാശംസിക്കാനല്ലേ ആ അമ്മയ്ക്ക് കഴിയൂ. ഹോസ്റ്റൽ അനുഭവത്തിന്റെ ശരിയും തെറ്റും നന്മയും തിന്മയും തിരിച്ചു വരുമ്പോഴല്ലേ അളന്നു തിട്ടപ്പെടുത്താൻ കഴിയൂ.
1915 ഇന്ത്യയിൽ എത്തിയ ഗാന്ധി ഇന്ത്യ മുഴുവൻ സന്ദർശിക്കാൻ പറഞ്ഞത് gopala കൃഷ്ണ gogale ആണ് അത് പറഞ്ഞില്ല അതുകൊണ്ട് അല്ലെ ഗാന്ധി രാഷ്ട്രീയ ഗുരു എന്ന് അതേഹത്തെ പറയുന്നത് 👍
ഒരു വാഴ്ത്തുപാട്ടുകൾക്കും കാരണഭൂതനാകാതെ സ്വന്തം മക്കൾക്കുവേണ്ടി പോലും ഒന്നും സമ്പാദിക്കാതെ ജനസേവനത്തിനിറങ്ങിയ ഗാന്ധിജി എന്ന മഹാൻ ഐൻസ്റ്റീൻ ആശ്ചര്യപ്പെട്ടതുപോലെ ജാതിവെറിയുടെയും, മതസ്പര്ധയുടെയും ഈ നാട്ടിൽ ജന്മമെടുത്തു എന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് ഇന്ന് പലർക്കും. വിദേശ രാജ്യങ്ങളിൽ കാലെടുത്തുകുത്തുമ്പോൾ നമ്മുടെ ഭരണാധികാരികൾക്ക് മറ്റാർക്കും ലഭിക്കാത്ത പരിവേഷം ലഭിക്കുന്നത് അവർ ഗാന്ധിജിയുടെ നാട്ടിൽ നിന്ന് വരുന്നതുകൊണ്ടാണെന്നു തിരിച്ചറിയുന്നുണ്ടോ? അഹിംസ എന്ന തത്വത്തോട് മായം ചേർക്കാത്ത പ്രതിബദ്ധതയുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് രക്തസാക്ഷികളാകുമെന്നറിഞ്ഞിട്ടും ആരെയും തൂക്കുകയറിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം ഇടപെടാതിരുന്നതും സ്വയം രക്തസാക്ഷിയാകാൻ ഭയമില്ലാതിരുന്നതും എന്നത് ആശയങ്ങളെ കലർപ്പില്ലാതെ മുറുകെപ്പിടിക്കുന്നവർക്കു മാത്രമേ മനസിലാവുകയുള്ളു. അദ്ദേഹത്തിൻറെ മനസാക്ഷി എന്നും അദ്ദേഹത്തെ അസുഖകരങ്ങളായ കാര്യങ്ങൾ ഏറ്റെടുക്കുവാൻ മാത്രമേ നിര്ബന്ധിച്ചിരുന്നുള്ളൂ എന്നതാണ് വാസ്തവം. ലാഭത്തിന്റെയും സുഖത്തിന്റെയും പുറകെ മാരീചന്റെ പിന്നാലെ എന്നവണ്ണം പായുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും എത്രവട്ടം പറഞ്ഞാലും ദഹിക്കുകയില്ല. "ഹേ രാം" എന്ന അന്ത്യവചനത്തിലൂടെ ഇന്ത്യ ജന്മം നൽകിയ ഏറ്റവും മഹാനായ ഹിന്ദുമതവിശ്വാസിയാണ് താൻ എന്ന് അദ്ദേഹം ലോകത്തിനു വ്യക്തമാക്കി. അദ്ദേഹത്തേക്കാൾ മഹാനായ ഒരു ഹൈന്ദവവിശ്വാസി ആധുനികഭാരതത്തിൽ ജന്മം കൊണ്ടിട്ടില്ല, ഇനിയൊട്ടു മാനുഷീകമായോ ദൈവീകമായോ ജനിക്കുകയുമില്ല. മണിപ്പൂർ കത്തിയെരിയുമ്പോൾ, ചമ്പാരനിലെപ്പോലെ ഇന്ത്യയിലെ കർഷകർ അവകാശങ്ങൾക്കുവേണ്ടി ജീവന്മരണ പോരാട്ടം നടത്തുമ്പോൾ സാമ്പത്തിക ഭീമന്മാർ ദരിദ്ര കുചേലന്മാരെ നിർദാക്ഷിണ്യം വിഴുങ്ങുമ്പോൾ മുട്ടുവിറയ്ക്കാതെ അവരോട് സന്ധിയില്ലാ സമരം ചെയ്യാൻ നോവാഖലിയിലെ ദേവദൂതനെപ്പോലെ പറന്നിറങ്ങിയ ഒരു ഗാന്ധിജിയുടെ അസാന്നിധ്യം നമ്മെ നൊമ്പരപ്പെടുത്തുന്നില്ലേ? ഗാന്ധിജി എന്ന സിനിമയ്ക്ക് മുൻപേ നാം അറിഞ്ഞ ഗാന്ധിജിയുടെ പുണ്യസ്മരണയ്ക്കു മുൻപിൽ ഈ എളിയവന്റെ പുഷ്പാർച്ചന.
👉👉 linktr.ee/entriappmalayalam
Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ
സാർ നന്നായി അവതരിപ്പിച്ചു. ഇത് കേട്ട് കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
@@bushratk2926 സത്യം എനിക്കും 😞
സാറിന്റെ അവതരണം നന്നായിട്ടുണ്ട്. കഥ കേട്ടതിനേക്കാൾ ഉപരി ആ കാലഘട്ടത്തിൽ ജീവിച്ച അനുഭവം... thank you sir.
സത്യം ❤️
പിടിച്ചിരുത്തുന്ന അവതരണ ശൈലി. Super Sir 👌🏻👌🏻👌🏻നന്ദി
Really heart touched one ♥️❤❤❤❤🙏🏼
Opportunity in🎉🎉🎉🎉 lifestyle
എനിക്ക് സാറിന്റെ ക്ലാസ് വളരെ ഇഷ്ടമാണ്
Excellent presentation Sabi sir ❤
The best way to find yourself is Lose 💔Yourself in the Service of Other's 😊✨- Mahathma Gandhi 🇮🇳
വളരെ നല്ല അവതരണം സർ 👍👍
'jeevitha udesham india ayirunnu.❤ gadhigi ye ariunnavar indiaye ariunnu. Our father annu parayanishtam. Very good sir.. Its simply grate.thank you!❤
Ending good..adipoli
Very good presentation 👍🏻👍🏻
വളരെ നല്ല വീഡിയോ...sir nte അവതരണം വീഡിയോ എല്ലാം സൂപ്പർ..❤ ടീം എൻട്രി
DeepDive nu vendi waiting aarnnu😊
Good presentation 👍👍,, Thank you Sir 🙏🙏
Sir super avatharanam🎉
നല്ല അവതരണം❤👍ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര ത്യാഗങ്ങളെ കുറിച്ച് ഒന്നും അറിയാതെ അദ്ദേഹത്തെ അവഗണിക്കുന്ന ഒരു വിഭാഗം ആളുകളുടെ അജ്ഞനതയോട് വിഷമം തോന്നുന്നു😢
Really heart touching one 🙂❤️
നല്ല അവതരണം
ഗംഭീരം ..❤❤
Superb ❤fantastic
Deep clear. Thank you Entri❤
നമ്മുക്ക് വേണ്ടി ഇത്രയും😢😢❤❤
Good Presentation 💐👍👍
He lives our hearts.!
അവസാനം ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ... 😔
Presentation super❤
Thank you 🙂
Nice presentation 🎉
Sir supper . Nalla avatharanam oru kadha pole ellam orthuvekkann ith sahayikkum urappe.
Valare nalla avatharanam.orupad arivukal kitty.thank you sir, god bless you
I liked this videos sir.......
വളരെ നല്ല അവതരണം🎉❤
💖മഹാത്മാ
Way of presentation ❤❤❤❤❤❤♥️♥️✨✨✨✨✨🥰🥰👍👍
Presentation 🔥🔥🔥
Well done Sabi
Really touching words 😊
Awesome presentation Sir..😊
Super class
Great video
Perfect demonstration ❤❤❤
Very usefull sir nalla avatharanam nalla script oppam jeevicha oru feeling thank you sir
Sabi sir😘❤️
🥰
U have described very deep well.
Thank u sir 🤝👍
Superb
Deep, clear❤
Nice presentation
Thanku sir
Insightful video 😊
Great.. 👌👌💐💐
പുതിയ ചില അറിവുകള്‍ കിട്ടി
First bgm goosebumps❤❤❤
Superrr
Sir presentation nannayirunnu......thank u sir.....
Good presentation...keep continue all the historic events
ആൽബർട്ട് അരിസ്റ്റീൻ പറഞ്ഞത് വളരെ ശെരിയാണ് ഇതു പോലെ ഒരു മനുഷ്യൻ ഇനി ഈ ഭൂമിയിൽ ജനിക്കില്ല മഹാത്മാവ് ❤❤
thank you Entri 🥰
So good 👍👍👍👍 thankyou sir
ഗാന്ധിജയന്തി
വ്യക്തികൾ ജീവിച്ചിരിക്കെ ജന്മദിനം നാം ആഘോഷിക്കാറുണ്ട്. നാം മരിച്ചതിനു ശേഷം എത്ര നാൾ നാമൊക്കെ സ്മരിക്കപ്പെടും?
മരിച്ചു (?) മണ്ണടിഞ്ഞു ദശകങ്ങൾക്കുശേഷവും ആരുടെയെങ്കിലുമൊക്കെ ജന്മദിനം ആഘോഷിക്കപ്പെടുന്നുണ്ടെങ്കിൽ എത്ര ധന്യമായിരുന്നിരിക്കണം ആ ജീവിതം? ഗാന്ധിജി അത്തരം ധന്യാല്മാക്കളിൽ ശ്രേഷ്ഠനായ ഒരു വ്യക്തിത്വത്തിനുടമയാണ്.
സാധാരണയായി മനുഷ്യൻ ജീവിച്ചു മരിക്കുകയാണ് ചെയ്യുന്നത്. ജീവിക്കാൻ വേണ്ടി മരിക്കുന്നവരെയും ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. മരിച്ചു ജീവിക്കുന്നവരും, കൊന്നു ജീവിക്കുന്നവരും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. കൊല്ലുമെന്ന് വീമ്പിളക്കുന്നവരും കൊന്നിട്ടും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റാത്തവിധം ഓട്ടച്ചങ്കുള്ള ഭീരുക്കളും നമ്മുടെ ഇടയിൽ തന്നെയുണ്ടാകാം. എന്നാൽ ഗാന്ധിജിയാകട്ടെ മരിച്ചിട്ടും ജീവിക്കുന്ന അപൂർവ്വ പ്രതിഭകളിൽ ഒന്നാണ്.
സത്യത്തിനു നേരെ - അത് കയ്പേറിയതാണ് എന്ന ഒറ്റക്കാരണത്താൽ - മുഖം തിരിക്കുകയും അസത്യം- അത് രുചിരസം നൽകുന്നു എന്ന ഒറ്റക്കാരണത്താൽ- സ്വീകരിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയ്ക്ക് ഗാന്ധിജി നോട്ടുകളിൽ നിന്ന് മാറ്റപ്പെടേണ്ട ഒരു തല മാത്രമായി മാറിയിരിക്കുന്നു.
നുണാന്വേഷണ പരീക്ഷണങ്ങൾ നടത്തുന്ന ഭരണാധികാരികൾക്ക് സത്യാന്വേഷിയായ ഗാന്ധിജിയുടെ പേര് തന്നെ അനഭിമതമായിരിക്കാം. ആരറിഞ്ഞു, ഗാന്ധിജിയുടെയും പേര് മാറ്റത്തിന് ഇക്കൂട്ടർ ശ്രമിക്കില്ല എന്ന്?
ഗാന്ധിയൻ ആശയങ്ങൾ തിരസ്ക്കരിക്കാൻ കൊളോണിയലിസത്തിന്റെ പിന്തുടർച്ചക്കാർക്കും, സാമ്രാജ്യത്തവാദികൾക്കും സാമ്പത്തിക ഭീമന്മാർക്കും, ഉട്ടോപ്യൻ ആശയമായ സായുധവിപ്ലവത്തെ നഖശിഖാന്തം എതിർത്തു എന്നത് കൂടാതെ ഇടതുപക്ഷത്തിനും അവരവരുടേതായ കാരണങ്ങൾ ഉണ്ടാകാം. അന്നും ഇന്നും.
വാളെടുത്തവൻ വാളാലെ എന്നറിഞ്ഞ ഗാന്ധിജി, ഏതായുധത്തിനും പ്രത്യായുധം നിർമ്മിക്കപ്പെടാം എന്നറിഞ്ഞ ഗാന്ധിജി, പ്രത്യായുധം നിർമ്മിക്കപ്പെടാൻ സാധ്യമല്ലാത്ത ശ്രീബുദ്ധനും ക്രിസ്തുവും പ്രചുരപ്രചാരം നൽകിയ അഹിംസ എന്ന സിദ്ധാന്തത്തെ ആയുധമാക്കി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അറബിക്കടലിനപ്പുറം കടത്തി.
വാസ്തവമാണ് നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിൽ യുദ്ധങ്ങളിലെന്നപോലെ ബ്രിട്ടീഷുകാർ ഗാന്ധിജിക്കു മുൻപിൽ പരാജയം സമ്മതിച്ചല്ല ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത്. അത്തരം ഒരു വിജയം ആഗ്രഹിക്കാൻ ഗാന്ധിജി ഒരു നാട്ടുരാജാവുമായിരുന്നില്ല താനും. സമീപസ്ഥമായ ഭാവിയിൽ അതനിവാര്യമാണെന്നറിഞ്ഞ അവർ ഗത്യന്തരമില്ലാതെ അങ്ങനെ ചെയ്തതാകാം എന്നതുകൊണ്ട് ഏകദേശം മുപ്പതുവര്ഷത്തോളമുള്ള ഗാന്ധിജിയുടെ സമരസപര്യയെ ചെറുതാക്കി കാണേണ്ടതില്ലല്ലോ?
ലക്ഷ്യം പൂർത്തിയാക്കിയാൽ അവസാനിപ്പിക്കാൻ കോൺഗ്രസ് എന്ന ആശയം ചന്ദ്രയാൻ പോലെ ഒന്നല്ല എന്ന ബോധ്യം ഗാന്ധിജിക്കും വന്നു ചേർന്നിരുന്നു. ജന്മം നൽകിയ കുഞ്ഞിന്റെ ബാലാരിഷ്ടതകൾ തീരുവോളം അതിനെ പരിചരിക്കുന്ന ദൗത്യം നെഹ്രുവിന്റെ, കാലത്തെ അതിജീവിച്ച, നേതൃത്വത്തിൽ കോൺഗ്രസ് ഏറ്റെടുത്തതിനാൽ ഇന്ത്യയുടെ ജനാധിപത്യം ഇന്നും നിലനിൽക്കുന്നു. വളർച്ചയുടെ കാലഘട്ടത്തിൽ ഹോസ്റ്റലിലേക്ക് പറിച്ചു നടപ്പെടാൻ മക്കൾ ആഗ്രഹിച്ചാൽ പോയി വരട്ടെ എന്നാശംസിക്കാനല്ലേ ആ അമ്മയ്ക്ക് കഴിയൂ. ഹോസ്റ്റൽ അനുഭവത്തിന്റെ ശരിയും തെറ്റും നന്മയും തിന്മയും തിരിച്ചു വരുമ്പോഴല്ലേ അളന്നു തിട്ടപ്പെടുത്താൻ കഴിയൂ.
Woww nice explained 🔥
SABEESH SIR❤
🙏🙏🙏thank u entri
ഗാന്ധിജയന്തിക്കു Bevco യിൽ പോയി മുറുമുറുക്കുന്നവർക്ക് വേണ്ടി.... 🥰👍
Supr clss..thku sr
🔥🔥
Good class thank u sir
👍👍👍thankyou sir❤
Kelkunnathinu munpe njan like adichu
Thank you sir ❤
❤❤🙏
1915 ഇന്ത്യയിൽ എത്തിയ ഗാന്ധി
ഇന്ത്യ മുഴുവൻ സന്ദർശിക്കാൻ പറഞ്ഞത് gopala കൃഷ്ണ gogale ആണ് അത് പറഞ്ഞില്ല
അതുകൊണ്ട് അല്ലെ ഗാന്ധി രാഷ്ട്രീയ ഗുരു എന്ന് അതേഹത്തെ പറയുന്നത് 👍
🥰🥰🥰
❤❤
Ithil kerala sandrashanam ulpedithamayirrunu
👍👍😍
ഗാന്ധി സിനിമ കണ്ട ഒരു ഫീൽ
💐💐💐🌹🌹🌹🌹🌹🌹🌹🌹🌹💐💐💐
Vivaranam nannayi
NICE Keep it Up
🎉🎉🎉🎉❤😂
😮
Lesham speed kurakku. Years okke manasilakunnilla
Sir inne topics ille
👍
🇮🇳
👍🏻
😍
ഒരു വാഴ്ത്തുപാട്ടുകൾക്കും കാരണഭൂതനാകാതെ സ്വന്തം മക്കൾക്കുവേണ്ടി പോലും ഒന്നും സമ്പാദിക്കാതെ ജനസേവനത്തിനിറങ്ങിയ ഗാന്ധിജി എന്ന മഹാൻ ഐൻസ്റ്റീൻ ആശ്ചര്യപ്പെട്ടതുപോലെ ജാതിവെറിയുടെയും, മതസ്പര്ധയുടെയും ഈ നാട്ടിൽ ജന്മമെടുത്തു എന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് ഇന്ന് പലർക്കും.
വിദേശ രാജ്യങ്ങളിൽ കാലെടുത്തുകുത്തുമ്പോൾ നമ്മുടെ ഭരണാധികാരികൾക്ക് മറ്റാർക്കും ലഭിക്കാത്ത പരിവേഷം ലഭിക്കുന്നത് അവർ ഗാന്ധിജിയുടെ നാട്ടിൽ നിന്ന് വരുന്നതുകൊണ്ടാണെന്നു തിരിച്ചറിയുന്നുണ്ടോ?
അഹിംസ എന്ന തത്വത്തോട് മായം ചേർക്കാത്ത പ്രതിബദ്ധതയുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് രക്തസാക്ഷികളാകുമെന്നറിഞ്ഞിട്ടും ആരെയും തൂക്കുകയറിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം ഇടപെടാതിരുന്നതും സ്വയം രക്തസാക്ഷിയാകാൻ ഭയമില്ലാതിരുന്നതും എന്നത് ആശയങ്ങളെ കലർപ്പില്ലാതെ മുറുകെപ്പിടിക്കുന്നവർക്കു മാത്രമേ മനസിലാവുകയുള്ളു. അദ്ദേഹത്തിൻറെ മനസാക്ഷി എന്നും അദ്ദേഹത്തെ അസുഖകരങ്ങളായ കാര്യങ്ങൾ ഏറ്റെടുക്കുവാൻ മാത്രമേ നിര്ബന്ധിച്ചിരുന്നുള്ളൂ എന്നതാണ് വാസ്തവം. ലാഭത്തിന്റെയും സുഖത്തിന്റെയും പുറകെ മാരീചന്റെ പിന്നാലെ എന്നവണ്ണം പായുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും എത്രവട്ടം പറഞ്ഞാലും ദഹിക്കുകയില്ല.
"ഹേ രാം" എന്ന അന്ത്യവചനത്തിലൂടെ ഇന്ത്യ ജന്മം നൽകിയ ഏറ്റവും മഹാനായ ഹിന്ദുമതവിശ്വാസിയാണ് താൻ എന്ന് അദ്ദേഹം ലോകത്തിനു വ്യക്തമാക്കി. അദ്ദേഹത്തേക്കാൾ മഹാനായ ഒരു ഹൈന്ദവവിശ്വാസി ആധുനികഭാരതത്തിൽ ജന്മം കൊണ്ടിട്ടില്ല, ഇനിയൊട്ടു മാനുഷീകമായോ ദൈവീകമായോ ജനിക്കുകയുമില്ല.
മണിപ്പൂർ കത്തിയെരിയുമ്പോൾ, ചമ്പാരനിലെപ്പോലെ ഇന്ത്യയിലെ കർഷകർ അവകാശങ്ങൾക്കുവേണ്ടി ജീവന്മരണ പോരാട്ടം നടത്തുമ്പോൾ സാമ്പത്തിക ഭീമന്മാർ ദരിദ്ര കുചേലന്മാരെ നിർദാക്ഷിണ്യം വിഴുങ്ങുമ്പോൾ മുട്ടുവിറയ്ക്കാതെ അവരോട് സന്ധിയില്ലാ സമരം ചെയ്യാൻ നോവാഖലിയിലെ ദേവദൂതനെപ്പോലെ പറന്നിറങ്ങിയ ഒരു ഗാന്ധിജിയുടെ അസാന്നിധ്യം നമ്മെ നൊമ്പരപ്പെടുത്തുന്നില്ലേ?
ഗാന്ധിജി എന്ന സിനിമയ്ക്ക് മുൻപേ നാം അറിഞ്ഞ ഗാന്ധിജിയുടെ പുണ്യസ്മരണയ്ക്കു മുൻപിൽ ഈ എളിയവന്റെ പുഷ്പാർച്ചന.
😢
ESS
Awesome presentation sir ❤
Useful class. Thank you Sir
Super class thanku sir👍👍
Thank you sabi sir 👍❤️❤️❤️
Great video
Awesome presentation 👍👍👍
Super
Super 🎉
Well presented sir...👍
Sir thankyou 🙏🙏
Thank you sirr
Thank you sir
Thank you sir 🙏👍🏻