ആശാശരത്തിന്റെ പ്രചോദിപ്പിക്കുന്ന ജീവിത കഥ - അമ്പരപ്പിക്കുന്ന ഒരു സ്ത്രീ ജീവീതം|Asha Sarath

Поділитися
Вставка
  • Опубліковано 18 жов 2020
  • Life Story of Actress Asha Sarath
    #AshaSarath
    #MalayalamActress
    #InspiringLifeStoryMalayalam
    Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
  • Розваги

КОМЕНТАРІ • 46

  • @sushamakk8426
    @sushamakk8426 3 роки тому +7

    ആശയെ ഒരുപാട് ഇഷ്ടമാണ്, നല്ല കലാകാരിയും കുടുംബിനിയും. എല്ലാ സ്ഥാനങ്ങളും ഭംഗിയായി കൊണ്ടുനടക്കാനറിയുന്ന സ്ത്രീയുടെ അന്തസ്സ് കാത്തുസുക്ഷിക്കുന്ന ഒരുപാട് നന്മകൾ ഉള്ള മിടുക്കി. എല്ലാ നന്മകളും നേരുന്നു.

  • @annapremnabas4286
    @annapremnabas4286 3 роки тому +35

    സാരി ഉടുത്തു മുടിയിൽ മുല്ല പൂ ചൂടി വന്നാൽ വല്ലാത്തൊരു ഭംഗിയാ ഇവര്.... ഇവരുടെ സംസാര ശൈലിയോടുള്ള ഇഷ്ട്ടം കൊണ്ട് ഇന്റർവ്യൂ miss ചെയാതെ കാണും ഞാൻ, എന്തോ ഒരിഷ്ടം ആശ ശരത്തിനോട് ♥️♥️♥️♥️

  • @mshafeequebabu9763
    @mshafeequebabu9763 3 роки тому +12

    ഇവരുടെ അഭിനയം കാണാൻ ഒരു ഭംഗിയാ. ഇപ്പോഴും എന്തോ cute ആണ് ❤️❤️❤️💕

  • @minijoshymb4213
    @minijoshymb4213 3 роки тому +11

    എനിക്ക് പ്രിയപ്പെട്ട നടി, നർത്തകി, 🥰

  • @user-hk8tl6le8r
    @user-hk8tl6le8r 3 роки тому +56

    കമലദളം ..മോനിഷ മനോഹരമാക്കി ...കാബൂളിവാല യിൽ ചാർമിള മനോഹരമാക്കി ....അഭിനയിക്കാത്തത് നന്നായി.... ..ആശ നല്ല നടി തന്നെ ദൃശൃം മറക്കില്ല

    • @prajeeshkalliassery2289
      @prajeeshkalliassery2289 3 роки тому +6

      അവരൊക്കെ ഡബ്ബിങ് ആര്ടിസ്റ്റിന്റെ സഹായത്തോടെ മികച്ചത് എന്നു വാഴ്ത്തപ്പെട്ടു ആശ സ്വന്തമായി ഡബ്ബ് ചെയ്തു അഭിനയിക്കുന്നു

    • @shajichristophet5941
      @shajichristophet5941 3 роки тому +4

      Yes, kamaladhalathil monisha manoharamakkiya role avar allathe areum sankalpikan kazhiyilla

    • @prajeeshkalliassery2289
      @prajeeshkalliassery2289 3 роки тому +1

      @@shajichristophet5941 എന്ത് കൊണ്ട് അവരു സ്വന്തം ആയി ഡബ്ബ് ചെയ്തില്ല

    • @ashrafm9050
      @ashrafm9050 3 роки тому +1

      @@prajeeshkalliassery2289 ഇവൻ ഏത് കിഴങ്ങൻ

  • @prasobhvijayan8223
    @prasobhvijayan8223 3 роки тому +3

    Eanthokkae paranjalum, ee avatharaka yudae sound poliiii. Nalla sound. Ethu kelkkumpol thannae oru positive energy feel cheyyunnu. Sister good presentation, all the best, keep going.

  • @gameryt5710
    @gameryt5710 3 роки тому +6

    Ivarude abinayam ningalude samsaram pole enikke yere ishtamane.

  • @shivanimenon1963
    @shivanimenon1963 Рік тому +3

    She is my relative. 1974 is her birth year. Got married in 1996. At the age of 22.

    • @mts23188
      @mts23188 Рік тому

      But asha sharath parannalo interwl 18 anu mrg kazhinnen

    • @dhanyamohan9717
      @dhanyamohan9717 Рік тому

      @@mts23188 athae avare parayunnathe 42 vayasse ollu 18 vayyil Ketty annokkae ane

    • @lijorachelgeorge5016
      @lijorachelgeorge5016 Рік тому

      ​​@@dhanyamohan9717 വിക്കിപീഡിയ ഇൽ ഈ ഇയർ തന്നെയാണ്‌.47yrs. ബാക്കി സൈറ്റിൽ ഒക്കെ 75 ആണ്.

  • @sibik1753
    @sibik1753 3 роки тому +3

    My favourite actress😍😍

  • @sujitht.narayan8862
    @sujitht.narayan8862 3 роки тому +3

    Really stricking and impressive

  • @shameerashanu5116
    @shameerashanu5116 3 роки тому +11

    Kamalathalathilum kaabooli vaalayilum abhinayikyaanjadu nannaayi padam potti poyeene👍👍

  • @jasminelatheef8121
    @jasminelatheef8121 3 роки тому +3

    .Ente ettavum ishtappetta nadi..Iniyum uyarangalil ethatte

  • @anuplalgopalan5198
    @anuplalgopalan5198 Рік тому

    A down to earth talented classical dancer and actress

  • @unkown079
    @unkown079 3 роки тому +2

    Lovely person

  • @rayinri
    @rayinri 3 роки тому +8

    പക്ഷെ പോയിടത്തൊക്കെ വിജയിച്ചു... സിനിമയിലേക്ക് നോക്കി പരാജയപ്പെട്ടു കടം കയറുന്ന ആയിരക്കണക്കിന് പാവങ്ങൾക്ക് ഇവർ പ്രചോദനം നൽകുമോ?? ഇല്ല. കാരണം അവർക്കൊന്നും ഭാഗ്യം ഇല്ല

  • @sayyidakc7064
    @sayyidakc7064 3 роки тому +3

    Layer layer aayi parayunadhinekkal nalladh continues aayi parayunnadhan☺️

  • @aneeshar230
    @aneeshar230 3 роки тому +2

    Super

  • @aneeshar230
    @aneeshar230 3 роки тому +2

    Super anu tta

  • @soumyatvm1104
    @soumyatvm1104 3 роки тому +1

    love you asha madam

  • @varshachooranolickal
    @varshachooranolickal 3 роки тому +2

    huge fan of asha mam's dance

  • @bhagyassundar8461
    @bhagyassundar8461 3 роки тому +4

    Anushka Shettyude biography cheyyu please

  • @rajeshkumarkg8406
    @rajeshkumarkg8406 3 роки тому +4

    Please chiyaan vikram story cheyumo

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 роки тому +1

    Nice

  • @sifkutty
    @sifkutty 3 роки тому +7

    Great ...I was literally waiting for this.... yesterday also u didn't aploaded.........Adyathe avadharana ridhiyanu naladu...idakku summerise cheyumbol not good........who is next ....wen will be Kavya and Korea..........sc 🖤

  • @krishananil6199
    @krishananil6199 3 роки тому +1

  • @hemam6084
    @hemam6084 3 роки тому +1

    😍😍😍😍😍😍

  • @ashinafasilvlogs1201
    @ashinafasilvlogs1201 3 роки тому +1

    Kannada actor DARSHANte life story cheyyo?? Pls

  • @sandraprathap2409
    @sandraprathap2409 3 роки тому +2

    Asha Chechi polia njn asha Chechi kannumbol oru Jada illatha samsarikunna oral atharakku pavam

  • @Shyamsasi24
    @Shyamsasi24 3 роки тому +1

    The great ashaji🥰

  • @ajayraj3507
    @ajayraj3507 3 роки тому

    Athukondu kamaladhalam hit aay... Thx

  • @meenuraju1834
    @meenuraju1834 3 роки тому +1

    Poornima mohante face cut thonniyo

  • @arifaameer7534
    @arifaameer7534 3 роки тому +1

    FM ill undayiruna ashalatha evarano

  • @bindukanthi8100
    @bindukanthi8100 3 роки тому +4

    മോനിഷക്കെ പകരം മോനിഷ മാത്രം

  • @limjuliju6955
    @limjuliju6955 3 роки тому

    Kamaladalam ayyoo prrr. . Ullathanoo. Monishayude aduthupolum ethillla

  • @vigyjoseph2690
    @vigyjoseph2690 3 роки тому +1

    Younger brother news?

  • @pappykkuttypappykkutty8410
    @pappykkuttypappykkutty8410 3 роки тому +1

    Kamaladhelam monishayk pattiya character thanne. Aa sthanathu mattorale kanan enik pattiyitillya ithuvare