വൈറലായി സഹോദരിമാരുടെ കുറിപ്പ് I kseb rahul mankoottathil

Поділитися
Вставка
  • Опубліковано 16 вер 2024
  • സാർ, ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ.’’ വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ കണക്‌ഷൻ വിച്ഛേദിക്കാൻ വന്ന ലൈൻമാൻ ബിനീഷിന്റെ കണ്ണിലാണ് ഈ കുറിപ്പു പെട്ടത്.
    #ksebrahulmankoottathil #ksebviralpost #rahulmankoottathil #malayalamlatestnews #me003 #mm003

КОМЕНТАРІ • 14

  • @Suresh-bf6me
    @Suresh-bf6me Місяць тому +7

    രാഹുലെ നന്ദി 🥰

  • @Pramodh-rx7ui
    @Pramodh-rx7ui Місяць тому +3

    വളരെ നല്ല കാര്യം രാഹുൽ ഇങ്ങനെ വേണം രാഷ്ട്രീയ കാര്യൻ

  • @yacobpo7688
    @yacobpo7688 Місяць тому +6

    നമ്മൾ മനുഷ്യരായികൊണ്ടിരിക്കുന്നു.

  • @vineeshvineesh3362
    @vineeshvineesh3362 Місяць тому +2

    രാഹുൽ താങ്കളോട് എനിക്ക് വെറുപ്പായിരുന്നു കാരണം താങ്കളുടെ പാർട്ടിയാണ് എന്നാൽ ഈ കാര്യത്തിൽ താങ്കളോട് ബഹുമാനം തോന്നുന്നു. താങ്കൾക്ക് നന്ദി

  • @Sera-y6b
    @Sera-y6b Місяць тому +4

    Rahul👍

  • @patricrock5576
    @patricrock5576 Місяць тому +1

    Thanku sir

  • @user-qr8jq3ko8d
    @user-qr8jq3ko8d Місяць тому +1

    Rahul♥️♥️♥️♥️♥️

  • @naserp7650
    @naserp7650 Місяць тому +12

    കണ്ണു നിറഞ്ഞു പാവങ്ങളെ രക്ഷിക്കു രാഹുൽ ദൈവം തുണയാകും😂😂😂😂😂

  • @Salusalini839
    @Salusalini839 Місяць тому

    ❤❤🙏🙏🙏

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 Місяць тому +1

    നമ്പർ വൺ കേരളം

  • @SajiSajir-mm5pg
    @SajiSajir-mm5pg Місяць тому +3

    ഇപ്പൊ, ഫ്യൂസ് ഊരാറുണ്ടോ, ...പോസ്റ്റിൽ നിന്നും സർവീസ് വയർ ഇളക്കി ഇടറാണല്ലോ പതിവ്.

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 Місяць тому

    😐😐

  • @ranjithkumar8976
    @ranjithkumar8976 Місяць тому

    Who is that's