Це відео не доступне.
Перепрошуємо.

ബ്രസീൽ തിരിച്ചു വരുക തന്നെ ചെയ്യും 🇧🇷❤️| Brazil team 2014 to 2022 performances Malayalam

Поділитися
Вставка
  • Опубліковано 8 гру 2023

КОМЕНТАРІ • 257

  • @Nihad_1257
    @Nihad_1257 8 місяців тому +111

    Brazil copa America അടിക്കും എന്ന് ഉറപ്പുള്ളവർ ലൈക്‌ ati

  • @Mallu__goonner
    @Mallu__goonner 8 місяців тому +338

    തിരിച്ച് വന്നാണ് ശീലം 🇧🇷🔥

    • @abijithu6230
      @abijithu6230 8 місяців тому +5

      വന്നാൽ മതി 😅

    • @arshad._jr_10
      @arshad._jr_10 8 місяців тому

      ​@@abijithu6230തിരിച്ചു വരും 💯

    • @MR_DIECAST-S7
      @MR_DIECAST-S7 8 місяців тому

      ​@@abijithu6230 varum 💚

    • @jayakrishnankj4845
      @jayakrishnankj4845 8 місяців тому

      ​@@abijithu6230ni kurchu wait cheyi

    • @Leo-sp4ie
      @Leo-sp4ie 8 місяців тому

      Ok😂

  • @anunandanilkumar3187
    @anunandanilkumar3187 7 місяців тому +30

    തോറ്റിട്ടും കരഞ്ഞിട്ടും ഒക്കെ ഉണ്ട്... പക്ഷെ ഇന്നും FOOTBALL ലോകത്ത് രാജാവും ദൈവവും ഞങ്ങൾ തന്നെയാണ്... This is ബ്രസീൽ... 😌💛we'll comeback stronger

  • @safoorarafeeque-ju5im
    @safoorarafeeque-ju5im 8 місяців тому +144

    ഇതിലും വലിയ നാണകെട് വന്നിട്ടുണ്ട് പക്ഷേ അതിലൊന്നും തളരാതെ ശക്തമായി തിരിച്ചു വന്നിട്ടുണ്ട് അതാണ് ശിലം 🇧🇷🔥

  • @seyyadali3977
    @seyyadali3977 8 місяців тому +111

    2024 കോപ്പ അമേരിക്കയിൽ തിരിച്ചുവരവ് അറിയിക്കും ബ്രസീൽ 🇧🇷🇧🇷💪 വൻ ശക്തി ആയി തിരിച്ചു വരും 🇧🇷

    • @shijithkunju4373
      @shijithkunju4373 8 місяців тому

      0:35 0:38 😅

    • @Adarshshorts8363
      @Adarshshorts8363 8 місяців тому +5

      🤣🤣🤣🤣 vamos Argentina 🔥 🔥 🔥 😊

    • @VishnuVishnu-rz5ou
      @VishnuVishnu-rz5ou 8 місяців тому

      ​@@Adarshshorts8363😂😂😂 viva brazil🔥💯🇧🇷

    • @muhammedharis287
      @muhammedharis287 8 місяців тому

      ​@@Adarshshorts8363nee enthinaa chirikkunne nigak ippol ലോകചാമ്പിയന്മാർ ennanallo parayunne. Angane aanangil aa cup 5 paravasham nediya Brazilinte oppam ethaan argatina koora koodi oodenti verum
      Appol ingal parayum payaya karyam parayannenn payaya kalath fifa veruthe koduthathalla 5 ennam kalich kittiyethaan

    • @Adarshshorts8363
      @Adarshshorts8363 8 місяців тому +4

      ​@@VishnuVishnu-rz5ouvamosinte thatt thann thanne ഇരിക്കും vamos Argentina 🇦🇷 💪 ♥ 😊

  • @saransaran3420
    @saransaran3420 8 місяців тому +27

    ബ്രസിലാണ്. നമ്മൾ ഇല്ലാതെ ഒരു കപ്പ്‌ കടന്നു പോയിട്ടില്ല. ഇത് pele യുടെ നാട്ടുകാർ ആണ്. 🇧🇷പിന്നെ ഇതിലും വലിയ തോൽ‌വിയിൽ നിന്ന് ഉയർന്നു വന്ന ചരിത്രം ഉണ്ട്. അതോണ്ട് എഴുതി തള്ളണ്ട ഇത് ബ്രസിൽ ആണ്. We will rise again 🙌🇧🇷💛❤‍🔥

  • @Vinu_s7847
    @Vinu_s7847 8 місяців тому +14

    കടൽ ഉൾവലിയുന്നത് കടയിലേക്ക് ആഞ്ഞടിക്കാൻവേണ്ടിയാണു. തിരിച്ചു വരും വൻ ശക്തിയോടെ 🇧🇷💛💛💛

  • @pki2068
    @pki2068 8 місяців тому +54

    As long as there's 1% chance, we will have 99% faith! will come back strong.. Viva Brazil 🇧🇷🔥

  • @sarathj1323
    @sarathj1323 8 місяців тому +47

    ഞങ്ങളില്ലാതെ ഒരു ലോകകപ്പും കടന്ന് പോയിട്ടില്ല ഞങ്ങളല്ലാതെ 5 ലോകകപ്പ് അടിച്ച ടീമും ഇല്ല ഞങ്ങൾ തിരിച്ചു varum😏 എവിടെ നിർത്തിയോ അവിടുന്ന് തന്നെ ഉയർത്തെഴുന്നേൽക്കും brazil🙌🏻❤️

    • @redpanda8637
      @redpanda8637 8 місяців тому +1

      6 😂?

    • @Hexa56842
      @Hexa56842 8 місяців тому

      ​@@redpanda8637🤐

    • @devaprashodnk6372
      @devaprashodnk6372 8 місяців тому

      ​@@redpanda8637??

    • @abuthahir.n
      @abuthahir.n 8 місяців тому

      ​@@redpanda86373 😂

    • @sarathj1323
      @sarathj1323 8 місяців тому

      @@redpanda8637 athann aa aa oru moochinu type cheytheya

  • @GO4L_SCORER
    @GO4L_SCORER 8 місяців тому +35

    I am Argentina fan but I like brazil also
    vamos🇦🇷
    Viva🇧🇷

  • @LijinSimon-nt9fq
    @LijinSimon-nt9fq 8 місяців тому +52

    Come back neymar 💛💛💛💛🇧🇷🇧🇷🇧🇷🇧🇷

    • @sainudheensainudheen2697
      @sainudheensainudheen2697 8 місяців тому +5

      NEYMAR COPA AMERICA കളിക്കും cup അടിക്കും 2026 world cup അങ്ങ് പൊക്കും 🇧🇷🇧🇷🇧🇷🇧🇷🇧🇷🏆🏆🏆🏆🏆🏆 റോക് എൻഡ്രിക് st lw njr 💙🔥🔥🔥🔥🏆🏆🏆🏆🏆🏆🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷viva brasil annum innum ennum viva viva brasil

    • @ritheshp3979
      @ritheshp3979 8 місяців тому

      ​@@sainudheensainudheen2697❤️🔥

  • @abhijith3465
    @abhijith3465 8 місяців тому +8

    നമ്മൾ ബ്രസീലിയൻ ഫാൻസ്‌
    ഇതിനേക്കാൾ മോശം അവസ്ഥയിലൂടെ കടന്ന് പോയിട്ട് ഉണ്ട് അതിൽ നിന്നെല്ലാം നമ്മൾ മുന്നോട്ടു വന്നിട്ട് ഈ അവസ്ഥയും നമ്മൾ തരണം ചെയ്യും കാനറിപക്ഷികൾ അവരുടെ പഴയ പ്രേതപത്തിലേക്ക് തന്നെ പറന്നു ഉയരും viva ബ്രസീൽ 🇧🇷💛

  • @arshad._jr_10
    @arshad._jr_10 8 місяців тому +18

    തിരിച്ച് വന്നാണ് ശീലം 💯 🇧🇷❤️‍🔥

  • @shameemshemi951
    @shameemshemi951 8 місяців тому +35

    Viva Brazil 🇧🇷

  • @user-yy6jq7pv1b
    @user-yy6jq7pv1b 8 місяців тому +6

    ❤ഞാനൊരു അര്ജന്റീന ആരാധകൻ ആണ് 🎉 എങ്കിലും ബ്രസിൽ വേണം 🥰 ഇല്ലേൽ ഫുട്‌ബോൾ ഇല്ല ❤

  • @user-mo2ce4pq2b
    @user-mo2ce4pq2b 8 місяців тому +8

    തിരിച്ചു വരും ഉറപ്പ് ആണ് 💪💪🇧🇷🇧🇷🇧🇷🔥🔥🔥🔥

  • @vishnupr1880
    @vishnupr1880 8 місяців тому +16

    Comeback strong 💪💛 viva Brazil 💛🇧🇷🇧🇷

  • @ripshail3430
    @ripshail3430 8 місяців тому +32

    Jogo bonito🇧🇷💛💚

  • @Sportsman19
    @Sportsman19 8 місяців тому +4

    ഞാൻ ഒരു അർജൻ്റീന ഫാൻ ആണ് 🇦🇷💯 എന്നാലും ബ്രസീൽ എനിക്ക് ഇഷ്ടമാണ് ❤️ പണ്ടത്തെ ബ്രസീൽ വലിയ ടീമായിരുന്നു എന്ന് കേട്ടിരുന്നു 🤩 ഇപ്പോളത്തെ ബ്രസീലിനെ ഓർത്ത് സങ്കടം വരുന്നു 😔. തിരിച്ച് വരും എന്ന് കരുതുന്നു 🇧🇷💯

  • @prajeeshajayathilakan3061
    @prajeeshajayathilakan3061 8 місяців тому +9

    തിരിച്ചു വരും 🇧🇷നെയ്മറും കൂട്ടരും ❤️🇧🇷🇧🇷

  • @althaf3694
    @althaf3694 8 місяців тому +19

    Viva brazil🇧🇷🇧🇷

  • @tasliyahamza6314
    @tasliyahamza6314 8 місяців тому +10

    Waiting for good coach❤
    And waiting for naymer❤💥

  • @avinashavinash7408
    @avinashavinash7408 7 місяців тому +3

    Brazil means football 😥💛💚⭐

  • @subinsanu6159
    @subinsanu6159 8 місяців тому +9

    Viva Brazil 🇧🇷♥️

  • @travelbird2651
    @travelbird2651 8 місяців тому +39

    നിങ്ങൾ ഇല്ലങ്കിൽ ഞങ്ങൾ എന്ത്? 🇦🇷 ❤

  • @statuzzzzz3311
    @statuzzzzz3311 8 місяців тому +8

    Come back stronger ❤

  • @suhailk8118
    @suhailk8118 8 місяців тому +6

    NEYMAR JR. 2024 2026❤🥺🏆🤲

  • @muhammedsalman6447
    @muhammedsalman6447 8 місяців тому +5

    അത് പിന്നെയും ഓർമിപ്പിക്കാല്ല 😭😭😭😭

  • @yedudev2371
    @yedudev2371 8 місяців тому +3

    Njhan oru messi fanane pakshe enik neymarine bayankara istamane neymarine kathu nilkunnathe oru winning momentane neymar oru rajyathinte sulthanan ane footballimteyum sulthanane neymar you gotit inter national cup❤❤❤🇦🇷+🇧🇷

  • @SureshG-tn7cr
    @SureshG-tn7cr 8 місяців тому +12

    🇧🇷🇧🇷🇧🇷✨🙌🙌🙌💪

  • @shahids1638
    @shahids1638 8 місяців тому +4

    ജോഗോബോണീറ്റോ 🇧🇷

  • @ArunRaj-cm3zn
    @ArunRaj-cm3zn 8 місяців тому +9

    ഞങ്ങളും നിരാശയിൽ വർഷങ്ങളായി 🇦🇷🥹 ആ നിരാശകൾ എല്ലാം ഞങ്ങളെ വിട്ടു പോയിരിക്കുന്നു Ee 3 മൂന്നുവർഷം കാലയളവിൽ നല്ല നേടിയിരിക്കുന്നു കോപ്പ അമേരിക്ക ഇറ്റലിയെ തോൽപ്പിച്ച് കിരീടം കാത്തു കാത്തിരുന്ന ലോകകപ്പ് അങ്ങനെ എല്ലാം നേടി ഒരു കടുത്ത ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ വരാനിരിക്കുന്ന കോപ്പ അമേരിക്ക നെയ്മർ ഉണ്ടെങ്കിൽ ആ കിരീടം അയാൾ നേടണം എന്ന് ആഗ്രഹിക്കുന്നു അർഹിക്കുന്നുണ്ട്

  • @aju21
    @aju21 8 місяців тому +6

    THIS IS BRAZIL 🇧🇷😌

  • @fsal.9171
    @fsal.9171 8 місяців тому +8

    DNA il ollath change cheyyan patilla they will bounce back 🔥 viva Brazil 👑

  • @Neymarjr10465
    @Neymarjr10465 8 місяців тому +6

    😢😢😢jr

  • @Nihad_1257
    @Nihad_1257 8 місяців тому +4

    U voice 💯poli Mashallah

  • @shirazjr202
    @shirazjr202 8 місяців тому +3

    Messiyude final tholvikal Ney lekk vannu chernu 😢.pakshe Messi world Cup uyarthiya pole chekkanum uyarthum🎉❤ (hope)

  • @aswin6337
    @aswin6337 8 місяців тому +2

    Football രാജാക്കന്മാർ തിരിച്ചു വരും 🇧🇷🔥

  • @nisarnisar2941
    @nisarnisar2941 8 місяців тому +1

    ടീം ബ്രസീൽ ആണെങ്കിൽ തിരിച്ചുവരിക തന്നെ ചെയ്യും

  • @aegontargeryn9880
    @aegontargeryn9880 8 місяців тому +3

    നമ്മൾ തിരിച്ച് വരാതെ എവിടെ povan🇧🇷

  • @Anniedil.xnamp123
    @Anniedil.xnamp123 8 місяців тому +4

    Viva brazill🇧🇷

  • @HariHari-ov8pr
    @HariHari-ov8pr 8 місяців тому +4

    Neymar deserves a world cup

  • @Vignesh77398
    @Vignesh77398 7 місяців тому +2

    Brazilil nigalk Neymar allathe🇧🇷🇧🇷 areyann ettavum kuduthal ishtam💛💛
    Vini annenkil like cheyummo💛🇧🇷💛

  • @user-yp3vt5js2k
    @user-yp3vt5js2k 8 місяців тому +5

    ❤🇧🇷

  • @MuhammedShebin-gw1tc
    @MuhammedShebin-gw1tc 7 місяців тому +2

    Ath aghaneyaaaaan🇧🇷🇧🇷🇧🇷❤️‍🔥❤️‍🔥❤️‍🔥

  • @nahyanabdulla7607
    @nahyanabdulla7607 8 місяців тому +5

    Viva Brazil 🇧🇷
    Neymar 😢

  • @arifvava8709
    @arifvava8709 8 місяців тому +1

    തിരിച്ചു വരും 💞ഞാൻ ഒരു അർജന്റീന fen ആണ് 🙂ബട്ട് ആ ടിം നോട്‌ എന്തോ ഒരു kur 🥰തിരിച്ചു വരും ❤️

  • @adarshkm6823
    @adarshkm6823 8 місяців тому +2

    Thirich verum💛
    NEYMAR👑🐐

  • @Muhajir4105
    @Muhajir4105 7 місяців тому +1

    ഞങ്ങൾ തിരിച്ചു വരികതന്നെ ചെയ്യും 🇧🇷🇧🇷🇧🇷🇧🇷🇧🇷💪💪

  • @muthafakp2762
    @muthafakp2762 8 місяців тому +3

    Brazil🇧🇷👑💥💛💛

  • @fks8800
    @fks8800 8 місяців тому +3

    കാനറിപടയും ആൽബിസെലിസ്റ്റകളും ഒക്കെ ഇല്ലാത്ത ഫുട്ബാളൊ .🇧🇷 🇦🇷
    ബ്രസീൽ തിരിച്ച് വരും ഉറപ്പാണ്. അല്ലങ്കി പിന്നെ അർജന്റിന മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവായ് പോകും അത് കൊണ്ട് ബ്രസീൽ ശക്തമായ് തിരിച്ച് വരണം 😉🇧🇷🇦🇷📐

  • @Shamedia-jannathu
    @Shamedia-jannathu 8 місяців тому +2

    India thirichu varum karanam ee teamil neymer undu viva India🇧🇷🇧🇷🇧🇷

  • @rohulkannan6518
    @rohulkannan6518 8 місяців тому +1

    ഇനിയാണ് തുടക്കം ❤

  • @user-afflahhrt4vq3m
    @user-afflahhrt4vq3m 8 місяців тому +3

    Nammal urappayum thirich verum🇧🇷

  • @user-lu3dx3yk9b
    @user-lu3dx3yk9b 8 місяців тому +3

    We will come back ❤

  • @miyandad0168
    @miyandad0168 8 місяців тому +4

  • @rinsharin4464
    @rinsharin4464 8 місяців тому +1

    We will comeback strong neymar and viva brazil🇧🇷🇧🇷😍

  • @vintagevehiclesandspares6938
    @vintagevehiclesandspares6938 8 місяців тому +5

    തിരിച്ചു വന്നാണ് ശീലം... നാട്ടിലേക്ക് പെട്ടെന്ന് ആദ്യം തിരിച്ചു വരുന്നത് ഞങൾ ആയിരിക്കും... 😅😅😅

    • @muhammedharis287
      @muhammedharis287 8 місяців тому +2

      5 ennam ind athinte oppam ethaan koore koodi kathirikk ethitt kaliyaakk

    • @abhinsuresh4221
      @abhinsuresh4221 8 місяців тому +1

      Ninte vaakukal ninney polle veruthe aayi poyi 🤫😏

    • @aKgaMing.294
      @aKgaMing.294 8 місяців тому

      Pod myre

  • @reelerso6105
    @reelerso6105 6 місяців тому +1

    Vannirikim💪❤️

  • @AamiSibin-ju6gz
    @AamiSibin-ju6gz Місяць тому +1

    😊😊😊😊 Neymar junior🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @RamsiyaRafeeq-ff5fb
    @RamsiyaRafeeq-ff5fb 8 місяців тому +3

    🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @adilmuhammedtk-fp9rx
    @adilmuhammedtk-fp9rx 8 місяців тому +2

    I am argentina fan.
    But brazil like.

  • @karumbanrashi1562
    @karumbanrashi1562 8 місяців тому +5

    🇧🇷

  • @nizamnazir2969
    @nizamnazir2969 8 місяців тому

    കാലു കൊണ്ട് മായാജാലം തീർക്കുന്ന നെയ്മർ എന്ന മാന്ത്രികൻ ബ്രസീൽ ടീമിന് ഒരു കരുത്തു തന്നെയാണ് അദ്ദേഹത്തിന്റെ പരിക്കുകൾ ഒക്കെയും ടീമിന് ഒരു ബലക്ഷയം ആണ്. Viva 🇧🇷 Neymar jr❤

  • @AamiSibin-ju6gz
    @AamiSibin-ju6gz Місяць тому +1

    Neymar jr. RV shop😢😢😊😊😊

  • @SouravSreekuttan
    @SouravSreekuttan 8 місяців тому +1

    കണ്ണ് നിറഞ്ഞു പോയി 🥲 4:56

  • @abhijitht9563
    @abhijitht9563 7 днів тому +1

    Come back 🇧🇷

  • @dennisjoseph555
    @dennisjoseph555 8 місяців тому +1

    തിരിച്ചു വരും 😢

  • @90minutesfootballlove25
    @90minutesfootballlove25 8 місяців тому +1

    Arganteena iland enth Brazil Brazil iland enth Argentina...🇧🇷🇦🇷❤

  • @fishfishpastha6435
    @fishfishpastha6435 8 місяців тому +1

    ബ്രസീൽ മോഡേൺ ഫുട്ബോൾന്റെ ഒപ്പം വളരുന്നില്ല ഒന്നാമത് അതാണ്‌ നല്ല സ്‌ക്വാഡ് ഉണ്ടായിരുന്നെങ്കിലും നല്ല tactics ഇല്യാത്തതോണ്ട് പൊട്ടുന്നു..
    ബ്രസീൽ ഫാൻസ്‌ മനസ്സിലാക്കേണ്ടത് ഞമ്മൾക് വേണ്ടത് ഇനി ജോഗോ ബോണീറ്റോ അല്ല വേണ്ടത്.. നല്ല ടാക്ടിക്കൽ മോഡേൺ കോച്ച് ആണ്.. ഒരു സിസ്റ്റം ത്തിനു അനുസരിച്ചു ആണ് കളിക്കേണ്ടത്

  • @animationcartoon9859
    @animationcartoon9859 8 місяців тому +1

    I Love Neymar ❤❤❤

  • @shamilshamilmannukkunnan9575
    @shamilshamilmannukkunnan9575 8 місяців тому

    Miss coutinho a little magician

  • @AnshadAli-ds4ej
    @AnshadAli-ds4ej 8 місяців тому +2

    Viva🇧🇷

  • @user-yw1tz4jp3v
    @user-yw1tz4jp3v 8 місяців тому +3

    🇧🇷🇧🇷🇧🇷💛💛💚💚💛💚😘

  • @AbhinavPu-by9bk
    @AbhinavPu-by9bk 8 місяців тому +2

    🇧🇷❤️

  • @Abusufiyan.30
    @Abusufiyan.30 8 місяців тому +6

    കാലത്തിന്റെ വശ്യനീതി എന്നോണം ലോകം കണ്ട തിരിച്ച് വരവിന്റെ കഥക്ക് വേണ്ടിയാണോ ഈ ഒതുക്കം its brazil തിരിച്ച് വരുമെന്ന് ഉറപ്പുണ്ട്

  • @user-vx2xu1eb3s
    @user-vx2xu1eb3s 5 місяців тому

    🔥💪 വരും പൂർണ ശക്തി യോടെ 🔥🔥🔥🔥🔥

  • @rinshad1334
    @rinshad1334 6 місяців тому

    Ennum ee team ne vishvasichaa sheelam.. neymar enna ithihaasathe kaathirikunnu.. avanaanu ellaam💎💗🥺

  • @RafeeqValiyatt
    @RafeeqValiyatt 3 місяці тому

    തിരിച്ചു വന്നാണ് ശീലം തിരിച്ചു പോയിയല്ല 😊

  • @user-ot4nu6dq9s
    @user-ot4nu6dq9s 7 місяців тому +1

    Copa America Brazil 🇧🇷🇧🇷 adikanam atu Agaloti anekil adikumenu namuku kathirakaan ❤❤❤

  • @akbarsadiqakkub1293
    @akbarsadiqakkub1293 8 місяців тому

    In sha allah thirichu varum 100%urappane

  • @saidalavichaliyan1611
    @saidalavichaliyan1611 8 місяців тому

    തിരുച്ചു വരും 🇧🇷🇧🇷💪💪

  • @jithukj8892
    @jithukj8892 8 місяців тому +1

    100 madangu sakthiyodu koodi thirichu varum 🇧🇷❤

  • @abhikottilingal0355
    @abhikottilingal0355 8 місяців тому +1

    ❣️

  • @Ishkinte_Jinn
    @Ishkinte_Jinn 8 місяців тому +1

    Brazil illenkil pinnenth football!
    Ithilum valiya naada kedukalil ninnum njangal thirich vannavaraan!Pinne ithonnum valya kaaryamalla!Come Back Neymar,Come Back Brazil😘😍🥰💛💚🔥😎💪💝

  • @Norm488
    @Norm488 8 місяців тому +1

    ശക്തമായി തിരിച്ചു വരും

  • @user-rz9qh1zi5f
    @user-rz9qh1zi5f 8 місяців тому +1

    Viva Brazil ❤❤❤❤❤❤❤❤

  • @jobinbiju1991
    @jobinbiju1991 8 місяців тому +1

    BRAZIL ❤

  • @vishnuappus7289
    @vishnuappus7289 8 місяців тому

    തിരിച്ചു വരാൻ സാധികട്ടെ

  • @hijassafar
    @hijassafar 7 місяців тому

    Viva Brazil🇧🇷💥

  • @aswin6337
    @aswin6337 8 місяців тому +1

    🇧🇷🇧🇷❤‍🔥

  • @ansafansafnjr1293
    @ansafansafnjr1293 8 місяців тому +1

    🥺❤

  • @arashidaredmi2572
    @arashidaredmi2572 4 місяці тому

    തിരിച്ചു വരുന്നു... 🔥🫶🏼🇧🇷

  • @nandu322
    @nandu322 8 місяців тому

    Thirichu varum💯🔥

  • @sajuddeensajuddeen-lb1kk
    @sajuddeensajuddeen-lb1kk 8 місяців тому +1

    ഇതിലും ദയനീയമായിരുന്നു' 2002 വേൾഡ് കപ്പിൻ്റെ യോഗ്യതാ റൗണ്ട് ' 18 കളി കഴിഞ്ഞപ്പോൾ അഞ്ചാം സ്ഥാനത്ത്'' ഇനി വേൾഡ്കപ്പ് കളിക്കണമെങ്കിൽ പ്ലെയോഫ് ' കളിക്കണം' ഓഷ്യാന ഭൂഖണ്ടത്തിൽ നിന്നുള്ള ഒരു ടീം''അവിടെ നിന്നങ്ങോട്ട് ' ബ്രസീൽ'' ഓരോ കളിക്കാരും 'പുലികളായി 'പ്ലെയോഫ്, രണ്ടും ജയിച്ചു 'വേൾഡ് കപ്പിന് യോഗ്യത നേടി.ആ വേൾഡ് കപ്പിൻ്റെ കണ്ടുപിടത്തമായിരുന്നു'റൊണാൾഡീഞ്ഞോ'',, ഒന്നുമില്ലാ' എന്ന് കരുതിയ ബ്രസീൽ ചാമ്പ്യൻ',, അത് പോലെ ബ്രസീൽ തിരിച്ച് വരും 2O24 'കോപ്പ അമേരിക്കയിൽ '' ബസിൽ കളിക്കാത്ത 'വേൾഡ് കപ്പും'' കോപ്പ അമേരിക്കയും കടന്ന് പോയിട്ടില്ല.'

  • @Althaft-gn7kf
    @Althaft-gn7kf 8 місяців тому +2

    🥰🥰

  • @athulchandrran
    @athulchandrran 8 місяців тому

    kann niranj🥺🇧🇷

  • @tinujohn511
    @tinujohn511 Місяць тому

    My son name is Neymar,,, I am really love you Brazil Neymar Jr

  • @DIvoldehoe
    @DIvoldehoe 8 місяців тому +1

    💞

  • @its_meichappi3620
    @its_meichappi3620 2 місяці тому

    2022 world cup sherikkum kann nirachu 🥺💔