80 ശതമാനം ഇന്റർനാഷണൽ സ്റ്റുഡന്റസ് പഠിക്കുന്നത് ഒരേ കോഴ്സ്| പഠിച്ചാൽ ജോലി ഇല്ല|Canada Malayalam Vlog

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 244

  • @lukosecherian473
    @lukosecherian473 4 місяці тому +68

    കാനഡയിൽ പഠിക്കാൻ പോകുന്ന ആരും തന്നെ പഠിക്കാൻ വേണ്ടി മാത്രമല്ല പോകുന്നത് എന്ന് എല്ലാവർക്കും അറിയാം. എങ്ങനെ എങ്കിലും അവിടെ എത്തി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാനും ഒരു PR ഒപ്പിക്കാനുമാണ്.

    • @MrSyntheticSmile
      @MrSyntheticSmile 3 місяці тому

      Ticket to social dumbing down and welcome to lifelong suffering. By the way PR is useless without a job, and there are no jobs.

    • @adarshsurendran7648
      @adarshsurendran7648 Місяць тому

      PR kittilla enkilo?

  • @AVARANtheJ-1
    @AVARANtheJ-1 3 місяці тому +20

    വിദേശത്ത് പഠിക്കാൻ പോകുന്നവർ ഒരു സ്കിൽ ബേസ്ഡ് ഡിപ്ലോമ എങ്കിലും ചെയ്തിരിക്കണം. ഇത് അവരെ പലരീതിയിൽ സഹായിക്കും. പ്ലസ് ടു കഴിഞ്ഞ് നേരെ എൻജിനീയറിങ്ങിന് അല്ലെങ്കിൽ മറ്റെന്തെങ്കിലും കോഴ്സിന് പോകുമ്പോൾ ഒരു സ്കിൽ ബേസ്ഡ് ജോലി ഇല്ലാത്തതിനാൽ പലരും ബുദ്ധിമുടട്ടുകയാണ്. സ്കിൽ ബേസ്ഡ് ഒരു കോഴ്സ് പഠിച്ചിട്ടുണ്ടെങ്കിൽ ഇവർക്ക് ബുദ്ധിമുട്ടുണ്ടാവില്ല. എല്ലാ മാതാപിതാക്കളും വിദ്യാർത്ഥികളും അതുകൂടെ ചിന്തിക്കണം

    • @user-qi1he1lt7t
      @user-qi1he1lt7t 3 місяці тому +1

      Point👍

    • @nja2087
      @nja2087 3 місяці тому +1

      100% സത്യം , ചിലരുടെ വിചാരം ഡിഗ്രി സർട്ടിഫിക്കേറ്റ് മതി എല്ലാം തികഞ്ഞു, etc skills പഠനത്തോടൊപം നടത്തി എടുക്കണം,

  • @mariyarajan9418
    @mariyarajan9418 4 місяці тому +30

    എന്തായാലും ഒരു പ്രശ്നവുമില്ല.
    ഞങ്ങളുടെ മക്കൾ വിദേശത്ത് പഠിച്ചവരാണ്. അവിടെ എന്ത് പഠിപ്പിക്കുന്നു എന്ന് ഒന്നും അറിയേണ്ട. ഇത് മതി വീട്ടുകാർക്ക്

    • @stt5591
      @stt5591 4 місяці тому +4

      Correct

    • @jayK914
      @jayK914 4 місяці тому +19

      എന്തു പഠിക്കുന്നു എന്നത് പോട്ടെ... എങ്ങനെ ജീവിക്കുന്നു എന്ന് പോലും അറിയേണ്ട. കാനഡയിൽ ആണ് 😄.. അത്രേം മതി 😄

  • @jayasreesg8142
    @jayasreesg8142 4 місяці тому +36

    അത് പിന്നെ നാട്ടിലെങ്ങാനും പഠിക്കേണ്ടി വന്നാൽ അച്ഛന്റെയും അമ്മയുടെയും പൊങ്ങച്ചം എന്ത് ചെയ്യും?

    • @stt5591
      @stt5591 4 місяці тому +1

      Marriage marketil ഇറക്കാൻ വേണ്ടിയിട്ടാണ്.

    • @dominicj7977
      @dominicj7977 4 місяці тому

      study in IIT, AIIMS

    • @user-qi1he1lt7t
      @user-qi1he1lt7t 3 місяці тому

      ​@@dominicj7977
      Admission കിട്ടണ്ടെ 😂😂

    • @dreamingman7028
      @dreamingman7028 3 місяці тому

      ​@@dominicj7977study in oxford

  • @bennysamuel6416
    @bennysamuel6416 4 місяці тому +54

    വിദേശത്തു പോയി പഠിച്ചു PR എടുക്കുന്ന trend അധിക കാലം നിൽക്കുകയില്ല, കൂടിയാൽ 3വർഷം, trend മാറും ഒരു സംശയവും വേണ്ട

    • @jayK914
      @jayK914 4 місяці тому +11

      Exactly. ഞാൻ കോളേജ് പഠിക്കുന്ന സമയത്ത് എല്ലാരും എൻട്രൻസ് പോയി എഞ്ചിനീയർ അല്ലേൽ ഡോക്ടർ..
      ഇപ്പോ ആ ട്രെൻഡ് തീർന്നു.
      ഈ ട്രെൻഡും അത്‌ പോലെ തീരും.

    • @sumeshjoseph2471
      @sumeshjoseph2471 3 місяці тому

      കുറച്ചു പേർക്ക് pr കിട്ടും

    • @Malayalikada
      @Malayalikada 3 місяці тому +5

      UK/Australia and across Europe Ellam eppo election issue an immigration.Namale poleye Ulla rajyangal avar interest .Namal Ellam third world countries ,pinne skin colour.Avar eppozhum white Alengil similar culture Anu thalparyam...They just hate us...

    • @Antikammi
      @Antikammi 3 місяці тому

      Ai സജീവം ആവുന്നത് കൂടെ ജോലി തന്നെ ട്രെൻഡ് അല്ലാതെ ആവും, സകല പണിയും റോബോട്ട് കൊണ്ടുപോകും

  • @radhamanikn3993
    @radhamanikn3993 4 місяці тому +84

    Santha Monica പോലെ Agency കൾ കോടി ഉണ്ടാക്കുന്നു ഈ കുഞ്ഞുങ്ങളുടെ ശാപം കിട്ടാതെ പോകില്ല

    • @manut1349
      @manut1349 4 місяці тому

      സാന്റമോണിക പോലെയുള്ളവരെ എന്തിനു കുറ്റം പറയണം , ആവോളം മണ്ടന്മാർ കടമെടുത്തു ലക്ഷങ്ങൾ കൊടുക്കാനുള്ളപ്പോൾ ബുദ്ധിയുള്ളവർ കാശുണ്ടാക്കും

    • @MrSyntheticSmile
      @MrSyntheticSmile 4 місяці тому

      അവരെ പിടിച്ച് പൂട്ടിക്കെട്ടി ശിക്ഷിക്കേണ്ട കാലം കഴിഞ്ഞു.

    • @nila7860
      @nila7860 4 місяці тому +16

      പോയി ചാടിക്കൊടുത്തിട്ടല്ലേ?

    • @k.smukundan4929
      @k.smukundan4929 4 місяці тому +9

      ആരും നിർബന്ധിക്കുന്നില്ലല്ലോ

    • @dominicj7977
      @dominicj7977 4 місяці тому +1

      ennem vilichu njan pokunilla enn paranju

  • @bluelady.corrupted
    @bluelady.corrupted 4 місяці тому +81

    മിടുക്കന്മാർ സ്വന്തം നാട്ടിൽ ജോലി തേടിപിടിച്ചു വീട്ടുകാർക്കൊപ്പം ജീവിക്കും..... അതിനു കഴിവില്ലാത്തവർ എന്നെ പോലെ വർഷങ്ങളോളം നാടും വീടും വീട്ടുകാരെയും വിട്ട് യന്ത്രപോലെ ഒരു സോഷ്യൽ ലൈഫ് ഇല്ലാതെ മറ്റുള്ളവരെ ഞാൻ നന്നായി ജീവിക്കുന്നുണ്ട് എന്ന് ബോദ്യപെടുത്തി ഒരു വലിയ സിറ്റിയിൽ ഇങ്ങനെ ജീവിക്കും..... പിന്നെ ഉള്ളത് family ആയി ജീവിച്ചതു കൊണ്ട് family life കിട്ടി... മോനെ മോനെ നല്ല ഒരു യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കാൻ പറ്റി.

    • @reenaalbin
      @reenaalbin 3 місяці тому +10

      Rightly said..my son got a job within a month of completion of his graduation..now he works in a high profile position in a multi billion dollar US company in their Indian office in Bangalore..I am not disclosing the company''s name so as to maintain confidentiality.He is now 24 yrs of age and got 3 promotions by now ..if you have the skills to perform in a job and have an excellent English language and technical skills,then you can earn really a high salary in India as well...

    • @sab-fi6ey
      @sab-fi6ey 3 місяці тому +2

      Pachayaya satyam

    • @sandeepsadanandan5794
      @sandeepsadanandan5794 3 місяці тому +1

      Ennitt mone purath poyi.

    • @arjunmanakalath6884
      @arjunmanakalath6884 3 місяці тому +5

      Naattile social life nte gunam kond undayirunna joliyum kalanj ottak jeevikkan oru better country il vannathanu njan and I enjoy it here. Palarkkum vendath palathaanu.

    • @jithumapper7059
      @jithumapper7059 3 місяці тому

      ​@@arjunmanakalath6884 which country

  • @jazzydriven2784
    @jazzydriven2784 4 місяці тому +7

    അതേ സ്കിൽ ഷോർട്ടെജ് സെക്യൂരിറ്റി ജോബിനും kfc യിൽ നിൽക്കാനുമാണ്.... അതിനാണ് നമ്മളെ അങ്ങോട്ട് ക്ഷണിക്കുന്നത്.... 🤪🤪

  • @mathewoommen2191
    @mathewoommen2191 4 місяці тому +94

    പഠിക്കാനായി വന്നവർ പഠിച്ചിട്ട് തിരികെ പോകുക.

    • @sarangskumar1315
      @sarangskumar1315 4 місяці тому +5

      ok

    • @Inul64
      @Inul64 4 місяці тому +5

      100% correct ❤️👍

    • @aruncfrederickarun4774
      @aruncfrederickarun4774 4 місяці тому +3

      👍

    • @Adrinalinnn
      @Adrinalinnn 4 місяці тому +43

      പഠിക്കാൻ ആയി വരുന്നഅത് അവിടെ പഠിച്ചു അവിടെത്തെ pr വാങ്ങാൻ ആണ്, പഠിക്കാൻ ആണെങ്കിൽ കേരളത്തിൽ പഠിച്ചാൽ പോരെ

    • @mathewoommen2191
      @mathewoommen2191 4 місяці тому +11

      @@Adrinalinnn പി ആർ തരാമെന്ന് കനേഡിയൻ ഗവർമേന്റ് പറഞ്ഞിരുന്നോ?

  • @gowoohno5424
    @gowoohno5424 4 місяці тому +10

    International students from good rich families of India leading low status life in Canada and doing low grade job like server, cleaner, dish washer etc...

  • @sybiljohn382
    @sybiljohn382 4 місяці тому +15

    What you said is exactly true for Ireland as well. Mediocre colleges are using these students for financial gains, landlords use them for rent and the system sees them as cheap labour. When they finish their courses, they realise the trap, but by then it's too late. Too much debt to pay in India, and working minimum jobs here is the only way to pay back those high interest payments back in India. Sad reality. 😢

  • @kinsyjames4870
    @kinsyjames4870 4 місяці тому +5

    ഈ agency കൾ പിള്ളേരെ കൊണ്ടു പോയി ട്ട് അവർ എന്തായി എന്ന് പിന്നീട് അന്നെഷിക്കുന്നുണ്ടോ..... അവർ കൊള്ള ലാഭം ഉണ്ടാക്കുന്നു

  • @user-cn7xc9ol9k
    @user-cn7xc9ol9k 4 місяці тому +39

    ആരും Busines പഠിക്കരുത് ട്ടോ? എൻ്റെ മകന് പറ്റിയത് ആർക്കും പറ്റരുത്. ഇയാൾ പറയുന്നത് സത്യമായ കാര്യമാണ് '

    • @abhinavkrishna3669
      @abhinavkrishna3669 4 місяці тому +2

      Makan ippa evde aan

    • @lintojohn2595
      @lintojohn2595 4 місяці тому +1

      Makan ippozhum Canada 🇨🇦 yil thanne alle

    • @jayaprasad4937
      @jayaprasad4937 3 місяці тому +2

      ബിസിനസ് പഠിക്കാൻ സ്വന്തം നാട്ടിലും പഠിക്കാം. കാനഡ വരെ പോകണ്ട

    • @dreamingman7028
      @dreamingman7028 3 місяці тому +1

      ​yaprasad4937 അതിപ്പോ ഏത് കോഴ്സ് പഠിക്കാനും കാനഡ വര പോവണ്ട നാട്ടിൽ പഠിക്കം

    • @user_zyzymvb
      @user_zyzymvb Місяць тому

      ഇത് ഇന്ത്യയിലും സംഭവിക്കുന്നതാണ് കാക്കത്തൊള്ളായിരം ബികോം കാരുണ്ട്. ഇപ്പോൾ .അവര് പലപ്പോഴും പതിനായിരം രൂപയ്ക്ക് മേലെ ശമ്പളം മേടിച്ച് ആണ് ചെറിയ ഷോപ്പുകളിൽ വർക്ക് ചെയ്യുന്നത് .

  • @abhiea5319
    @abhiea5319 4 місяці тому +14

    Varunathu onum kuzhapam illa if you are from a wealthy family or a brilliant student or nannai prarthikunna oral. Ithil onnu allel vannal struggle aarikum. Prayers can do wonders athukondu daivadheenam ondel pidichu nikkam

    • @arjunmanakalath6884
      @arjunmanakalath6884 3 місяці тому +3

      Enna Keralathil irunn nannayi ang prarthichekkam.
      Business Course padikkunnathin pakaram nannayi prarthikkan ulla oru course chettan thanne thudangu 🙏

    • @abhiea5319
      @abhiea5319 3 місяці тому

      @@arjunmanakalath6884 ayyo chettan alla kto chechi chechi. Nan paranjathinte artham manasilakkan okkatha sthithikku pine ini enna parayana??? Ente comment il thangalkku itrakku kollan vallo ondarunno?? Ivde e year n last year aayi vanna pilleru neritt ariyavunoda paranje. Esp e parayunna business course !! Allathae aaru Canada kku vannalum vannilelum enikoru kozhapovilla. Enganelum porathu poya mathiye ennollvar pine pidichu nikkum. Avarkku naadu okkathavar aarikum. According to them ivdarikum enjoyment!!! Allathavarkk palarkkum ayo vendarunu ennu pine thoniyavar ondu. Parentsinte koode olla life miss cheyunnavar ondu.(Moreover pillere miss cheyunna parentsinem)Ningede natilokke enelum oru abiprayam paranjha pine athinte course okke thodangano? Kollallo sthalam.

    • @arjunmanakalath6884
      @arjunmanakalath6884 Місяць тому +1

      @@abhiea5319 നിങ്ങൾ പറഞ്ഞ ബാക്കി points എല്ലാം എടുക്കുന്നു. സത്യം തന്നെ. ഈ പ്രാർത്ഥിക്കുന്നവന് കാനഡയിൽ എന്ത് advantage ആണ് ഉള്ളത്? അങ്ങനെ വല്ലതും ഉണ്ടെങ്കിൽ നാടും വീടും ഉപേക്ഷിച്ചു ഇവിടെ വന്നു പ്രാർത്ഥിക്കണോ? നാട്ടിൽ നിന്ന് പ്രാർത്ഥിച്ചു എല്ലാ സൗകര്യവും നേടിയെടുത്തു അവിടെ തന്നെ നിന്നൂടെ? Completely illogical ചേച്ചീ!!!

  • @jamesmc1216
    @jamesmc1216 4 місяці тому +5

    വട്ടൊനെ ഇട്ട് വാളേ പിടിക്കുന്ന ഏർപ്പാട് ആണ് സായിപ്പ് ചെയ്യുന്നത്, ഇയ്യാൻപാറ്റ തീയിൽ പെടുന്ന പോലെ കുട്ടികൾ പെട്ടു പോകുന്നു.

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 4 місяці тому +8

    സാന്താ മോണിക്ക മനോരമ പത്രത്തിന്റെ മറ്റൊരു തട്ടിപ്പാണ്

    • @nila7860
      @nila7860 4 місяці тому +1

      അത് മനോരമയുടേതാണോ?

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 4 місяці тому

      @@nila7860 സ്പോൺസർ മനോരമ ആണ് . മനോരമ പത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ തട്ടിപ്പാണ് സാന്ത മോണിക്ക . പത്തിരുപതു വര്ഷം കൂടുമ്പോൾ അവറ്റ പരസ്യം കൊടുത്തു ജനങ്ങളെ പറ്റിക്കും . ഇതിനു മുൻപ് ഐ എഫ് എസ എന്ന ചിട്ടി കമ്പനി ആയിരുന്നു . മാമൻ മാപ്പിള ബാങ്ക് തട്ടിപ്പു മുതൽ വനം കൊള്ള വരെ നടത്തിയിട്ടുണ്ട്

  • @georgethomas4232
    @georgethomas4232 4 місяці тому +9

    Trade jobs ( Plumbing , HVAC , electrician , ..) and Health sector indemand jobs .

  • @sumironirene3931
    @sumironirene3931 4 місяці тому +33

    പലരും പണം കൈയിൽ ഉണ്ടായിട്ടു വന്നവർ അല്ല ബാങ്കിൽ ഇട്ടു പലിശ മേടിക്കാൻ. ലോൺ എടുത്തു വന്നവർ ആണ്‌

  • @MrSudeepantony
    @MrSudeepantony 4 місяці тому +9

    Keralathil cash ulla veetil ninnum, padikkan athrakku brilliant allatha pilleranu eee programs varunnathu. These students can only learn business courses which is easy get admission, business courses are not too difficult to study and provides an entry to canada.

    • @alexthomas4689
      @alexthomas4689 4 місяці тому +1

      Not true..mostly middle class after taking student loans go there

  • @bijujoy7141
    @bijujoy7141 4 місяці тому +17

    സ്വന്തം നാട് വിടാൻ വ്യഗ്രത പൂണ്ടു നിൽക്കുന്നവർ ഇനിയെങ്കിലും പഠിക്കുക

  • @ajith762
    @ajith762 2 місяці тому +1

    കാനഡയിൽ എല്ലാ മേഖലയിലും വളരെ അധികം ജോലി സാധ്യത ഉണ്ട്.🙄.പക്ഷെ ഇവിടുത്തെ ബിസിനസ് കമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ രീതികൾ, വസ്ത്രം ധാരണ രീതികൾ, ബിസിനസ് ettiquite എന്നിവ ഒക്കെ എത്ര മലയാളികൾക്ക് അഡാപ്റ്റ് ചെയ്യാൻ സാധിക്കും.കനേഡിയൻ രീതിയിൽ ഒരു റെസുമേ ഉണ്ടാകാൻ തന്നെ മലയാളികൾ പാട് പെടുന്നു..എന്തിന് പറയുന്നു...ഒരു ക്ലയൻ്റ് മീറ്റിംഗിൽ ഭക്ഷണം കഴിക്കുന്ന രീതി വരെ കനേഡിയൻ രീതിയിൽ കൊണ്ട് വരേണ്ടി വരും😏 കാനഡയിൽ വന്നാലും കട്ട മലയാളിയായി മത്തിയും ചോറും തിന്നും, മറ്റ് രാജ്യത്തെ മനുഷ്യരോട് ഇടപെഴുകാതെ, കാനഡയിലെ ജീവിത ശൈലികളോട് അഡാപ്പ്റ്റ് ചെയ്യാതെ ജീവിച്ചാൽ ഇവിടെ ജോലി ഉണ്ടാക്കാൻ പിള്ളേര് പാട് പെടും😒 തിരിച്ച് കേരളത്തിൽ പോയി സുഖ ജീവിതം നയിക്കുന്നത് തന്നെയാണ് ഇതുപോലത്തെ ജീവികൾക്ക് നല്ലത്😏

    • @joygeorgek
      @joygeorgek 7 днів тому

      അത് കറക്റ്റ്. ഇവിടെ വന്ന ലിറ്റിൽ കേരളം ഉണ്ടാക്കാൻ നോക്കുമ്പോൾ കാര്യങ്ങൾ കൈ വിട്ടു പോകുന്ന. ഒരു ദിവസം വീട്ടിൽ നിന്നും കൊണ്ട് വന്ന മീൻ കറി കൈകൊണ്ട് കഴിച്ച് കൊണ്ടിരുന്നപ്പോൾ ക്ലയന്റ് വന്നു. കൂടെ ഇരുന്നവർ എല്ലാം ഷേക് ഹാൻഡ് കൊടുത്തു ഞാൻ ഒരു വളിഞ്ഞ ചിരിയും. അന്ന് ഞാൻ സ്പൂണിലക്ക് മാറി. ജാട എന്ന പേരും കിട്ടി.

  • @Saifuddeenmuhammed
    @Saifuddeenmuhammed 3 місяці тому +3

    Intelligent student will stay in India. maths and science post graduate learners might not migrate comparing with commerce and business degree holders .I didn't hear anyone got PhD in computer science ,maths ,physics from any reputed foreign universities .all degrees should have counted as "thattikoot " degrees because goers are not counted as excellent student but back bunch student .

    • @Jcom999
      @Jcom999 3 місяці тому +2

      Can’t really say none of.. My sister got phd in computer science from one of the biggest universities in Australia.. Working in a reputed company

  • @anandsivadoss
    @anandsivadoss 3 місяці тому +1

    Students.... PLEASE come to Canada, unless and ONLY if you secure a seat in a UNIVERSITY, for a 4 year degree related to science, maths, technology or Post Graduation or PH.D programs. Or else its simple "DO NOT COME". NEVER go with a consultancy or agency... again NEVER. DON'T even think about joining a College or some institute which will offer some 1 year diploma, certificate or 2 year programs... its waste of money and time. Apart from the above always keep in mind that you might or will have to go back to your own country. DO your RESEARCH...!!!

  • @byjum5694
    @byjum5694 4 місяці тому +12

    പഠിക്കാൻ ആയി അല്ല 90 % പേരും വരുന്നത്.. അതുകൊണ്ടുതന്നെ അവർക്ക് റിസ്ക് കുറഞ്ഞ കോഴ്‌സ് മതി.. ബിസിനസ് ആണ് സിമ്പിൾ ആയി പഠിക്കാൻ പറ്റുന്ന - പാസ് ആകാൻ പറ്റുന്ന സബ്ജക്ട് .. കോഴ്‌സ് നടത്താൻ ചിലവ് വളരെ കുറവ് ആയതുകൊണ്ട് അവർക്കും ഇതാണ് ലാഭം.. എല്ലാവർക്കും ലാഭം.. പിന്നെ ആർക്കാ നഷ്ടം.. പിന്നെ പലരും നാട്ടിൽ പഠിച്ച കാര്യം വെച്ചാണ് ജോലി നോക്കുന്നത്... അവിടെ പഠിച്ച കോഴ്സ് വെച്ചല്ല.. അതുകൊണ്ട് ഈ പരിപാടി തുടരും

    • @Mrx-xrM
      @Mrx-xrM 4 місяці тому +4

      That is true. Nobody like to study tough courses which offers better career. Ellavarum easy course eduth padikkathe pass aakan nokkum

  • @balanp1844
    @balanp1844 4 місяці тому +3

    പടിച്ചാൽ ജോലി കിട്ടില്ല. ജോലി കിട്ടാൻ *പഠിക്കണം.*

  • @amruthathatsmyname5823
    @amruthathatsmyname5823 4 місяці тому +9

    എന്റെ ഒരു കസിൻ ഉണ്ട്.. നാട്ടിൽ വളരെ ഉയർന്ന സാമ്പത്തിക സ്ഥിതി. M. Com കഴിഞ്ഞു ക്യാനഡക്ക് പോയി ഹയർ സ്റ്റഡീസ് ന്. വീക്കിലി 2 ഡേയ്‌സ് മാത്രം ക്ലാസ്സ്‌ ഉള്ളു. ബാക്കി ടൈം ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേൾ ആയി നിൽക്കുന്നു. ഇപ്പോൾ അവളുടെ ഹ്യൂസ് നെയും കുഞ്ഞിനേയും കൊണ്ടുപോയി..

  • @myexperiencewithtruth
    @myexperiencewithtruth 3 місяці тому +1

    അവിടുത്തെ മന്ത്രി പറഞ്ഞ ഇംഗ്ലീഷ് അവതാരകന് മനസ്സിലായില്ലല്ലോ...
    മന്ത്രി പറഞ്ഞത്, പ്രാദേശിക ഭരണകൂടങ്ങളുടെയും, സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വമാണ് എന്നാണ്...
    അവതാരകൻ പറയുന്നത് കേന്ദ്ര ഗവൺമെൻറ് വേറെ ഒന്ന് പ്രതീക്ഷിച്ചു എന്നാണ്..!!!!.. എന്തോന്നടെ ഇതൊക്കെ.... വെറുതെയല്ല നീയൊക്കെ അവിടെ പോയി കുടുങ്ങുന്നത്

  • @nithinmohanan33
    @nithinmohanan33 4 місяці тому +6

    പ്ലബിങ്. മെക്കാനിക്. നേഴ്സ്.

  • @radhamanikn3993
    @radhamanikn3993 4 місяці тому +4

    ഈ പറഞ്ഞുവിടന്നേ Agency കളോട് താങ്കൾക്ക് എന്താ പറയാനുള്ളത്

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 4 місяці тому +3

      സാന്താ മോണിക്ക മനോരമ പത്രത്തിന്റെ മറ്റൊരു തട്ടിപ്പാണ്

  • @umeshmanim1534
    @umeshmanim1534 4 місяці тому +9

    Malayali 3G

  • @lakyluies2424
    @lakyluies2424 2 місяці тому +1

    Yes bro, you are correct. I have done BCOM in Kerala, India and have done Supply Chain Management and Project Management in Canada. But unfortunately, I am working at the hospital now. When I enquired about the job in my field of study, I came to know that I need a separate certification for getting the job. It cost another $9000/- for completing the course.

  • @thambiraphael-xh8rx
    @thambiraphael-xh8rx 3 місяці тому +1

    There is no job in our country after completion of studies.why do we expect a job abroad after completion of studies?
    They too have to Give jobs to their students and the youth.
    We don't have to yell at them for not getting enough job.
    It has to be created by mother country.

  • @joygeorgek
    @joygeorgek 7 днів тому

    ബ്രോ ഇതിന് മൂലകാരണം മലയാളികൾക്ക് സ്വന്തം ഇഷ്ടം എന്തു ആണ് എന്ന് അറിയാത്തതും , അല്ലെങ്ക് വീട്ടിൽ പറഞ്ഞാൽ വീട്ടുകാർ സമ്മതിക്കാത്തതും ആണ്. ഒരു ഒഴുക്കിന് പോകാൻ ആണ് താല്പര്യം. ഞാൻ പഠിക്കുന്ന സമയത്ത് it സോഫ്റ്റ്വെയർ ബിടെക് ആയിരുന്നു ഒഴുക്ക്. വീട്ടുകാർ ഉന്തിത്തള്ളി കേരളത്തിന് പുറത്ത് ചേർക്കും. കേരളത്തിന് പുറത്ത് അടിച്ചു പൊളിക്കും 10-15 സപ്ലി കൊണ്ട് പോരും. എന്റെ കൂടെ ബിടെക് പഠിച്ചവർ പലരും വേറെ പല ഫീൽഡിലും താല്പര്യം ഉള്ളവരായിരുന്നു. അത് തന്നെയാണ് ഇപ്പോൾ പഠിക്കുന്നവരും ചെയ്യുന്നത്. പിആർ കിട്ടുന്ന കോഴ്സ് ആണ് എടുക്കുന്നത്, അവരവർക്ക് താല്പര്യം ഉള്ളതല്ല. അപ്പോ പിന്നെ ആ ഫീൽഡിൽ അധ്വാനിച്ചു പഠിക്കാൻ പറ്റില്ല. പെട്ടെന്ന് മടുക്കും. പിന്നെ കൊണ്ടുവന്ന ഏജൻസി പ്രശ്നം, വന്ന രാജ്യം പ്രശ്നം, അവിടെ മഞ്ഞ് പറ്റില്ല. അങ്ങനെ നൂറ് തന്റേത് അല്ലാത്ത കാരണങ്ങൾ. അതും പറഞ്ഞു ഇനി ശരിക്കും പഠിക്കാൻ താല്പര്യം ഉള്ളവരെ കൂടി നിരുത്സാഹപ്പെടുത്തും.

  • @MrSyntheticSmile
    @MrSyntheticSmile 3 місяці тому +1

    ഏത് കോഴ്‌സ് പഠിച്ചാലും അത് ഒരു Canadian university-യിലല്ലെങ്കിൽ അത് ഉപയോഗശൂന്യമാണ്. ഇവിടത്തെ college-കൾ നൽകുന്ന 1-2 Years കോഴ്സസ്കൾക്കും സർട്ടിഫിക്കറ്റുകൾക്കും അത് ഏത് മുന്തിയ മേഖലയിൽ ആയാലും ജോബ് മാർക്കറ്റിൽ യാതൊരു വിലയുമില്ല.

  • @XoPlanetI
    @XoPlanetI 3 місяці тому +1

    For smart kids India is the best place if you want to start a business as the Indian economy is rapidly expanding.If you want to go to Canada or Australia after seeing your friends Instagram photos,it will be a mistake .Grass is always greener on the other side .The era of such immigration is over as AI has reduced opportunities

  • @danielgeorge7195
    @danielgeorge7195 4 місяці тому +8

    Padikaan pokunnavar ke joli kodukaam enna agreement undo

    • @jainibrm1
      @jainibrm1 4 місяці тому

      ഇല്ല,ഭാഗ്യം പോലെ ഇരിക്കും.ഏജൻസി പൈസ അടിച്ച് മാറ്റാനുള്ള തന്ത്രം. അവസാനം പട്ടിയെ കുളിപ്പിക്കലും ഒക്കെയായി അങ്ങനെ കൂടും 😂😂

  • @tonsonmathew3643
    @tonsonmathew3643 4 місяці тому +36

    പലരും വിദേശത്ത് പോകുന്നത്ത് നല്ല സ്ത്രീധനം വാങ്ങി കല്യാണം കഴിക്കാൻ വേണ്ടി മാത്രമാണ്.

    • @SajiJohn-sc4yr
      @SajiJohn-sc4yr 4 місяці тому +11

      അപ്പോൾ പെൺകുട്ടികൾ പോകുന്നത് കൂടുതൽ സ്ത്രീധനം കൊടുക്കുവാൻ വേണ്ടിയാണോ

    • @rvnair18
      @rvnair18 4 місяці тому +3

      @@SajiJohn-sc4yr They could offer a chance to win a "Saree Visa"😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @deepasibi1022
      @deepasibi1022 4 місяці тому +1

      Ee kalathuu. Sthreedhanatheenuu. Oru. Presaktheeeyumm. Ellaaa.....athuu. Vangheeyall. Jevedamm. Therrnnu nuu. Vachooo

  • @ST-qz8sj
    @ST-qz8sj 4 місяці тому +2

    Canada universities need huge money to pay their teachers salary so they need maximum students

  • @Elizabeth-hp8wx
    @Elizabeth-hp8wx 4 місяці тому +4

    Brother, I think everyone has the freedom to study what they like it. No country offers permanent residency to a student visa program, if students want to apply for the residency then they need to study which is in occupation demand list in the country. None can just study only for permanent residency, needs to look into the interest as well, otherwise waste of money and time and hard to achieve success in life.

    • @MrSyntheticSmile
      @MrSyntheticSmile 4 місяці тому

      അത് തന്നെ അല്ലേ ഇദ്ദേഹം ഈ വിഡിയോയിൽ പറഞ്ഞത്? വിഡിയോയുടെ ഉദ്ദേശം, കാതൽ, നിങ്ങൾക്ക് മനസ്സിലായതുമില്ല.

  • @MrSatprem
    @MrSatprem 4 місяці тому +26

    പലരും കരുതുന്നത് കാനഡയിലേക്ക് എങ്ങിനെയെങ്കിലും കടന്നു കൂടാനായാൽ എന്തെങ്കിലും ജോലി ചെയ്തു പണമുണ്ടാക്കാം എന്നാണ്. ഗൾഫ് നാടുകളിലെ അവസ്ഥയല്ല ഇവിടെ. ജീവിതച്ചിലവ് കൂടുതലാണ്. Walmart, McDonald പോലെയുള്ള സ്ഥാപനങ്ങളിൽ എൻട്രി ലെവൽ ജോലി ചെയ്താൽ കഷ്ടിച്ച് ജീവിച്ചു പോകാം. PR ലഭിക്കാനുള്ള സാധ്യതകളും കുറഞ്ഞു വരുന്നു.

    • @libingeorge100
      @libingeorge100 4 місяці тому

      By 2027-2028 Almost 20 lack student workes will have to go back from Canada. 6 -10 lack will be in.99% come with 25 lack Kadam. Reality

  • @thomaskt991
    @thomaskt991 4 місяці тому +1

    ഇന്ത്യയിൽ ഭരണഘടനയിൽ സ്റ്റേറ്റ് ' സബ്ജക്ട് സെൻട്രൽ സബ്ജക്ട് ഇതിനു പുറമേ ്് കൺകറൻ് ലിസ്റ്റ് അതായതു സ്ടെയറ്റും കേന്ദ്രവും തുല്യമായി കൈകാര്യം ചെയ്യുന്ന വിഷയങ്ങളൾ (ഉദ:- വിദ്യഭ്യാസം, ) എന്നിങ്ങനെ തരം തിരിച്ചി ട്ടുണ്ട് കൃത്യമായി .
    Immigration സെൻട്രൽ സബ് ജക്ട് ആണ്. അതുകൊണ്ടു തന്നെ ഒരു തട്ടിക്കളിയുമില്ല.
    " രാഷ്ടീയക്കാരെ പ്പോലെ" എന്ന പ്രയോഗം തെററായി പ്പോയി. രാഷ്ടീയക്കാർ എല്ലാവരും മോശക്കാരാണെങ്കിൽ അതു തിരുത്തേണ്ടത് സ്വയം ഒരു നല്ല രാഷ്ട്രീയക്കാരനായാണ്. മാതൃക കാണിക്കും എന്നു പ്രതീക്ഷിക്കുന്നു

  • @niyasniyas1770
    @niyasniyas1770 4 місяці тому +32

    15 ലക്ഷം 30 ലക്ഷം രൂപ കേരളത്തിൽ ഉള്ള ബാങ്കിൽ ഇട്ടാൽ മാസം പലിശ കിട്ടും 40 ലക്ഷം രൂപ ബാങ്കിൽ ഇട്ടു എങ്കിൽ മാസം പലിശ കിട്ടും അല്ലെങ്കിൽ ഗോൾഡ് മേടിച്ചു വെച്ചു എങ്കിൽ വില കൂടുമ്പോൾ സെയിൽ ചെയ്തു എങ്കിൽ 40 ലക്ഷം രൂപ എക്സ്ട്രാ കിട്ടും

    • @sarangskumar1315
      @sarangskumar1315 4 місяці тому

      athe oru kochine padipikan enthoke chilava aa cash full angu bankil ittu palisha vangichal pore?

    • @mpaul8794
      @mpaul8794 4 місяці тому +3

      Palisa okke nisaaramaanu..athu kondu onnum kaaryangal nadakkilla...

    • @jaisjoseph7963
      @jaisjoseph7963 4 місяці тому

      40 laksham nisaram anennno 😮.

    • @DEMAGHGOSHCHAKRAPANI
      @DEMAGHGOSHCHAKRAPANI 4 місяці тому

      40 ലക്ഷം രൂപ ട്രഷറിയിൽ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്താൽ വര്ഷം മൂന്നു ലക്ഷം പലിശ ഇനത്തിൽ ലഭിക്കും. മാസം 24000/- മേല് കിട്ടും. ആത് മതി കല്യാണം കഴിച്ചു ജീവിക്കാം .

    • @georgekuttyk.k461
      @georgekuttyk.k461 4 місяці тому +6

      ഗോൾഡ് മേടിച്ചു വെക്കാൻ ബാങ്ക് ലോൺ കൊടുക്കുമോ.വിദേശത്ത് പഠിക്കാൻ ലോൺ കൊടുക്കും.

  • @Mj-ct5kx
    @Mj-ct5kx 4 місяці тому +20

    ആദ്യം പെറ്റു കൂട്ടുന്നത് നിർത്തി ജനസംഖ്യ നിയന്ത്രിക്കുക..

    • @midhunmathewprasad1247
      @midhunmathewprasad1247 4 місяці тому

      Actually, this is the real problem, but none of the government is addressing it because they want more slaves to pay the taxes.

    • @Prakashmannatt8750
      @Prakashmannatt8750 4 місяці тому +6

      Wow!! നീ ജനിച്ചല്ലോ...ഭാഗ്യം(?)😂

    • @jainibrm1
      @jainibrm1 4 місяці тому +11

      താങ്കളുടെ മാതാപിതാക്കൾ അങ്ങനെ വിചാരിച്ചിരുന്നെങ്കിൽ, ഇവിടെ കമെന്റ് ഇടാൻ ഉണ്ടാകുമായിരുന്നോ? ഒറ്റക്ക് ഒരാൾ മത്സരിച്ചാൽ എങ്ങനെ സമ്മാനം കൊടുക്കും

    • @Mj-ct5kx
      @Mj-ct5kx 4 місяці тому +5

      @@jainibrm1 ഞങ്ങളുടെ വീടുകളിൽ 1 or 2 രണ്ടു മക്കളിൽ കൂടുതൽ ആർക്കും ഇല്ല....

    • @Mj-ct5kx
      @Mj-ct5kx 4 місяці тому

      @@Prakashmannatt8750അതെ, എന്റെ അച്ഛനും അമ്മയും അധികം കുട്ടികളെ പെറ്റു കൂട്ടിയില്ല..എന്താ നിങ്ങൾക്കു വേണ്ടത്.. എത്രയോ ഫാമിലികളിൽ രണ്ടുകുട്ടികൾ മാത്രമായി ജനിക്കുന്നു... ഭക്ഷണം മാത്രം കൊടുത്താൽ പോരല്ലോ അവർക്കു നല്ല വിദ്യാഭ്യാസം ജോലി വീട് ഒക്കെ അച്ഛനമ്മമാർ കരുതും...കൂടുതൽ കുട്ടികൾ ആകുമ്പോൾ അതൊന്നും നടക്കില്ല..

  • @oswaldo1521
    @oswaldo1521 3 місяці тому +1

    Indian thane top management collegesil alandu sadha collegesil mba eduthal nala joli kittan padanu

  • @George-ev5qg
    @George-ev5qg 4 місяці тому +3

    Uk കാരുടെ ബിസിനസ് അല്ലെ

  • @babukc1176
    @babukc1176 4 місяці тому +4

    What is the chance for getting jobs for 4 year Engineering degree taken from main universities - Like Mech, Electr Chem engrs

    • @PraveenCJRegina
      @PraveenCJRegina 4 місяці тому +5

      Try to get admission in CS, ECE, or EEE from a university. If possible, take admission in the top five, like U of T, McGill, UBC, McMaster, or U of A. If not possible, get into top polytechnics like NAIT, SAIT, or Saskatchewan Polytechnic.

    • @josepaulb
      @josepaulb 4 місяці тому

      ​@@PraveenCJReginacould you tell the scope of doing PhD at University of Toronto if possible?

    • @babukc1176
      @babukc1176 4 місяці тому +1

      @@PraveenCJRegina Thanks Bro for the infmn. Currently got admission to Mechatronics in University of New Brunswick. Considering PR factor, chose NB province. Kindly give yr advise.

  • @manut1349
    @manut1349 4 місяці тому +6

    ഇന്ത്യയുടെ അടുത്ത വലിയ development ഉണ്ടാകാൻ പോകുന്ന ഫീൽഡ് ആണ് GCC.
    GCC എന്ന് ഉദ്ദേശിക്കുന്നത് GULF COUNTRIESഇനെ അല്ല , GLOBAL CAPABILITY CENTRES എന്നുള്ളതാണ്. GCCs (Global Capability Centres ) are centers established by global companies in India to perform various functions such as technology, engineering, consulting, and more

  • @babythomas942
    @babythomas942 4 місяці тому +8

    ഇപ്പോൾ ഗൾഫ് ആണ് നല്ലത് 👍

  • @harithahdashanithahdas6421
    @harithahdashanithahdas6421 2 місяці тому

    ഡാറ്റാ സൈൻസ്സ്...... ന് വല്ല കാര്യവും ഉണ്ടോ Bro. എൻ്റെ മോൾ പോണം പറഞ്ഞ് നിർബദ്ധിക്കുകയാണ്...😢

  • @aswathypb2305
    @aswathypb2305 4 місяці тому +2

    Is DSW good ???

  • @SureshArts2050
    @SureshArts2050 3 місяці тому +1

    ❤very good information

  • @ajith762
    @ajith762 2 місяці тому

    ആണോ കുങ്ങേ 😕 കുട്ടികൾ കാനഡയിൽ ബിസിനസ് പഠിച്ചിട്ട് തിരിച്ചുപോയി കേരളത്തെ ഒരു ബിസിനസ് ഫ്രണ്ട്‌ലി സംസ്ഥാനം ആകൂ🙄 അതല്ലേ ഹീറോയിസം🤗

  • @jojimathew1264
    @jojimathew1264 Місяць тому

    Do not take logistics course

  • @lakeofbays1622
    @lakeofbays1622 4 місяці тому +6

    To get jobs in business in Canada you need to be a CPA, CFA or a MBA from top universities like U of T, Western(Ivy School), UBC etc. .Don't go for Global Business management in Conestoga or UCW MBA.

    • @gm2207
      @gm2207 3 місяці тому

      Is szudying in IiM anď XLR not good??

  • @binileldhose700
    @binileldhose700 20 днів тому

    2012 il vannavar safe anu

  • @sunithak7227
    @sunithak7227 4 місяці тому +4

    A. I padichal jolly kittumo

    • @ananthakrishnangopakumar6787
      @ananthakrishnangopakumar6787 4 місяці тому +1

      Nattile kunna pole eluppamalla.... multiple skills chodikkum....heard British Columbia is booming on AI

  • @danielgeorge7195
    @danielgeorge7195 4 місяці тому +2

    Pillere arenkilum nirbandichu padikaan vidunnatano

  • @vamadevannair1991
    @vamadevannair1991 3 місяці тому

    Hahhh.People come to Canada and Australia to get a job during the study period by paying a huge amount of money

  • @thambiraphael-xh8rx
    @thambiraphael-xh8rx 3 місяці тому

    Abroad universities provides good education. It's not their responsibility to take care of all Indians who study there.

  • @kuttanadanvlogan7984
    @kuttanadanvlogan7984 3 місяці тому

    But all students don't have enough qualifications or financial background to get admission for STEM courses

  • @pretread
    @pretread 3 місяці тому

    Canada survive on these students..money for college..and cheap labour....India is big and huge.. there are 100's of opportunities in job market..deposit the money in bank..only in bank and earn interest ..both income together start a life in India

  • @kuttanadanvlogan7984
    @kuttanadanvlogan7984 3 місяці тому

    STEM courses are evergreen...science..Technology...engineering ...medicine

  • @gm2207
    @gm2207 3 місяці тому

    nammde naatil IIM ലോ XLR എന്നേ ഉള്ള സ്ഥാപനങ്ങളിൽ HR പടിച്ചാലുംജോലി സാദ്യത ഇല്ലേ?

  • @WebLegalConsultant
    @WebLegalConsultant 4 місяці тому +4

    കാനഡയിലേക്ക് പഠിക്കാൻ പോകുന്നതിനു മുമ്പ് ഇന്ത്യയിലെയോ, കാനഡയിലെയോ Immigration Lawyers നെ ബന്ധപ്പെട്ട വിദഗ്ധ ഉപദേശം തേടാവുന്നതാണ്. കൂടാതെ കനേഡിയൻ എംബസിയും നിങ്ങളുടെ സഹായിക്കും.
    P R നെ സംബന്ധിച്ചിടത്തോളം പല പ്രൊവിൻസുകൾക്കും വ്യത്യസ്ത നിയമങ്ങൾ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ഒന്റാരിയ പ്രൊവിൻസിൽ പഠിച്ച കുട്ടി, അവിടെ പോയിന്റ് ശരിയാവുന്നില്ലെങ്കിൽ മറ്റ് നിബന്ധനകൾ കുറവുള്ള പ്രൊവിൻസുകളിലേക്ക് മാറി pR നു ശ്രമിക്കാവുന്നതാണ്.

    • @MrSyntheticSmile
      @MrSyntheticSmile 4 місяці тому +1

      മോശമായ ഉപദേശം. അപ്പോൾ അവിടെ പോകുന്നത് പഠിക്കാനല്ല, PR ഒപ്പിക്കാനാണ് അല്ലേ. മനസ്സിലായി.

  • @vinoygeorge2676
    @vinoygeorge2676 3 місяці тому

    Naked truth ! Continue exposing the correct picture

  • @vimalkumarv
    @vimalkumarv 3 місяці тому

    കാനഡയിൽ തന്നെ ജോലി ചെയ്യണമെന്ന് എന്താ നിർബന്ധം?

  • @whitesky2208
    @whitesky2208 4 місяці тому +7

    എന്റെ മോൾ RN ആണു PR ഉണ്ട് ഇപ്പോൾ വെക്കൻസി എവിടെ ഉണ്ട് അറിയുമോ അവർ ആൽബർട്ട യിൽ ആണു

    • @PraveenCJRegina
      @PraveenCJRegina 4 місяці тому +5

      BC has many vacancies. I am from Cranbrook. BC. The downside is that BC has a higher living cost but is very beautiful and better whether.

    • @nishamk7591
      @nishamk7591 4 місяці тому

      Ontario യിൽ 10thousands nurses കുറവാണ്. Lots of chances

    • @nithinmohanan33
      @nithinmohanan33 4 місяці тому +1

      ആവിശ്യം പോലെ വാക്കൻസി ഉണ്ട്... നഴ്സുമാർക്

    • @MrSatprem
      @MrSatprem 4 місяці тому +1

      ആൽബർട്ടയോട് ചേർന്ന് കിടക്കുന്ന BC യിലെ ഹോസ്പിറ്റലുകളിൽ vacancy ഉണ്ട്. പക്ഷെ ഏതെങ്കിലും canadian ഹോസ്പിറ്റലിൽ ജോലി ചെയ്ത് പരിചയം വേണം എന്നാണ് മനസ്സിലാക്കുന്നത്.ഇതാണ് പ്രശ്നം.

    • @johnmathew6747
      @johnmathew6747 4 місяці тому

      Based on the ability of the candidates.

  • @AbinThomas-oz8xx
    @AbinThomas-oz8xx 3 місяці тому

    Ippol healthcare and ityilum pada

  • @abhijitham6619
    @abhijitham6619 2 місяці тому

    Adipoly 😂😂😂😂

  • @magicalfantasies3189
    @magicalfantasies3189 4 місяці тому +3

    Health and safety course in construction field...for working as safety officers....any chance to get PR

  • @bachubachu7906
    @bachubachu7906 3 місяці тому

    Padichathu ezhuthiyayhu thettanu.

  • @rettscarlet
    @rettscarlet 4 місяці тому

    Mc Donalds ഒരു ബിസിനസ്‌ തന്നെ😂

  • @abinthomas5475
    @abinthomas5475 3 місяці тому

    Bro uber odichal mathi

  • @kumarashok3371
    @kumarashok3371 3 місяці тому

    Supply chain logestic management course, enganund ente makan edutha course ethanu 2nd year therarai, eppol partime- line cook aittu work cheyunnu, any advice pls. Replay 👍❤️❤️

  • @roschythomas2028
    @roschythomas2028 3 місяці тому

    Chetta.. Enikke Cambrian collegeil pg diploma in Community & health service navigation coursenu offer kittitte oru decision edukkan pattathe irikkuvoo.. Njan entha chaiyandee.. Njan married aanu

    • @roschythomas2028
      @roschythomas2028 3 місяці тому

      Main tension Sudbury ontarioil part time job availability undakumo ennathanu

    • @top10-india11
      @top10-india11 2 місяці тому

      ​@@roschythomas2028 bro don't come. Spend that money in Europe or put fd in India.

  • @dheerajmohan
    @dheerajmohan 3 місяці тому

    6:33 athanu.

  • @Xcxc-kf8wl
    @Xcxc-kf8wl 4 місяці тому +5

    ചെറിയ പൈസക്ക് നാട്ടിൽ പഠിക്കാമെല്ലോ, ജോലി അവിടെ പോയി ചെയ്താൽ പോരേ

    • @Family-un3rf
      @Family-un3rf 4 місяці тому +2

      Who will give u PR?

    • @mpaul8794
      @mpaul8794 4 місяці тому +1

      Naattil joliyum illa kooliyum illa. Naattil padichittu Canada yil joli kittuka ennathu almost asadhyam aanu....avide padikkunnavaru thanne khudaa Gava😢

    • @nithinmohanan33
      @nithinmohanan33 4 місяці тому +5

      ഞാൻ ഇന്ത്യയിൽ പഠിച്ചു കാനഡ യിൽ നേഴ്സ് ആണ്. ഇവിടെ വന്നു പിടിച്ചല്ലേ PR കിട്ടുകയുള്ളു ഒന്നും ഇല്ല. Ielts ഉണ്ടെങ്കിൽ ആർക്കും കിട്ടും

    • @jinilukose9297
      @jinilukose9297 4 місяці тому

      R n alle vendathu​@@nithinmohanan33

    • @Celestial_Arishem
      @Celestial_Arishem 4 місяці тому

      ​@@Family-un3rf they don't say that u will get PR after studying.

  • @shinithomas9768
    @shinithomas9768 4 місяці тому +4

    Ente ponnu mone, churukkathil rajyam nannakkananu course ennu paranju ente mon ulpede kuttikal angottu varunnathu😔
    Ee nattil ninnum kadameduthu avide kodukunnu.. Ivide palishasahitham panam ee rajyathinu kittunnu.... Randu rajyavum ee pavam pillere valakunnu..
    Aaranu uthara vadhi😔

    • @madhavpnair1477
      @madhavpnair1477 4 місяці тому +9

      ഏത് ഗവണ്മെന്റ് പറഞ്ഞിട്ടാണ് കുട്ടിയെ കാനഡക്ക് വിട്ടത്. അവനവൻ തന്നെയാണ് ഉത്തരവാദി.

    • @Inul64
      @Inul64 4 місяці тому +2

      നമ്മുടെ മക്കളെ കാനഡ ഗവണ്മെന്റ് വിളിച്ചില്ല. പിന്നെ നമ്മൾ എന്തിനാണ് ഇങ്ങനെ പറയുന്നത്

    • @NMW95
      @NMW95 4 місяці тому +1

      പൊങ്ങച്ചം മുഖ്യം 😂

    • @Mrx-xrM
      @Mrx-xrM 4 місяці тому +2

      You need to choose technical courses. Business management doesn't have much vacancy. You need to go for technical fields where job opportunities are more. But people choose easy courses 😊

  • @georgemathew2486
    @georgemathew2486 4 місяці тому +2

    Valuable information.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 4 місяці тому +1

    കഷ്ടം. ഈ video നേരത്തെ കണ്ടിരുന്നെങ്കിൽ. കൂടുതൽ viedeo പ്രതീക്ഷിക്കുന്നു

  • @sumak5486
    @sumak5486 4 місяці тому

    Data Analytics ?

    • @Mrx-xrM
      @Mrx-xrM 4 місяці тому +1

      Yes. But you should have prior experience in it to get a job. Fresher nu job difficult aanu. India yil 2 years work exp. undenkil better aanu

    • @joygeorgek
      @joygeorgek 7 днів тому

      If someone says there is no scope are you going to change? In that case you have no passion to it better you don’t pursue in data analytics and try to find what you like to do.

  • @manoje.p7869
    @manoje.p7869 4 місяці тому +1

    Good one Bro..keep it up @Reality check for gen next parents

  • @shibinsebastian8518
    @shibinsebastian8518 4 місяці тому +1

    Ee course kalku ne fund comparatively kuravanu....

  • @spotty2hotty
    @spotty2hotty 4 місяці тому +1

    Business degrees are good if u know what u r doing. Otherwise work in mc Donald's

    • @sou_rav5874
      @sou_rav5874 4 місяці тому +2

      Whats wrong with working in Mcdonalds?

    • @bennythoundassery4700
      @bennythoundassery4700 4 місяці тому +7

      @@sou_rav5874nothing wrong but Mc Donald job is survival job you need not study business degrees for Mc Donald job

    • @Celestial_Arishem
      @Celestial_Arishem 4 місяці тому +1

      ​@@sou_rav5874 then work in McDonald's in India. Why spending money to work in Canadian Mc

    • @lakeofbays1622
      @lakeofbays1622 4 місяці тому

      @@sou_rav5874 Low paid. You won't be able to buy a house or other luxuries in life.

  • @rudeboy865
    @rudeboy865 4 місяці тому +1

    🤣🤣🤣🤣🤣

  • @vardhaman2719
    @vardhaman2719 4 місяці тому

    Now in gulf countries money making chances are going down then what can expect from western countries

  • @TRUMP-DOLLAR
    @TRUMP-DOLLAR 4 місяці тому +2

    വിപ്ലവം ജയിക്കട്ടെ കമ്മ്യുനിസം വിജയിക്കട്ടെ 😂😂😂

  • @Beehles12
    @Beehles12 4 місяці тому

    മക്കൾ കാനഡയിൽ ആണെന്ന് പറയുമ്പോൾ ഒരു ഗുമു ഉണ്ട്

    • @abhijitham6619
      @abhijitham6619 2 місяці тому

      😂😂😂😂😂

    • @joygeorgek
      @joygeorgek 7 днів тому

      @@abhijitham6619പണ്ടു പിള്ളേർ ബിടെക് പഠിക്കുന്നു എന്ന് പറയുന്ന അതേ ഗുമ്മല്ലേ😂

  • @jvs9797
    @jvs9797 4 місяці тому +1

    The Canadian dream of students are going to end soon. Now after studies students are facing delays for getting work visa and some are in strike .Gtting PR is going to be a Herculean task as govt reduced the number by 50% ie, 3.5 lakh for students and asylum seekers together per year . It means 50% of students have to come back after studies.
    PG Studies itself cost around 30 lakh and most of the students have taken it as bank loan, will face repayment issues soon.
    So students better study in india and get job here, never take loans to go abroad for studies.

  • @gopinathannair6320
    @gopinathannair6320 3 місяці тому

    പടിച്ചത് എന്താന്നാ പറഞ്ഞത് 🤔

  • @vv-wy5ij
    @vv-wy5ij 4 місяці тому +1

    Fully negative video analo nigada...😂😂😂

    • @govindankeeppalli1329
      @govindankeeppalli1329 3 місяці тому +1

      Nhan canadayil.ulla aalaanu.. iyalde video ellam valare satyamaya karyangal ayittanu enikku thonniyath.

  • @Aronmathew-vr2lr
    @Aronmathew-vr2lr 4 місяці тому +1

    Bro Bsw or criminology ehh courses eganayundee avidaa

    • @Freeroamer00
      @Freeroamer00 4 місяці тому +1

      BSW would be a better choice

    • @Family-un3rf
      @Family-un3rf 4 місяці тому +1

      Ithil9nnu joli kittilla man. Reality is different