എന്താണ് ഓട്ടോഫജി??? AUTOPHAGY
Вставка
- Опубліковано 9 лют 2025
- സോഷ്യൽ മീഡിയയിൽ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ചമയുന്നവർ, ന്യൂട്രിഷണൽ മെഡിസിൻ ഡോക്ടർ ആണ് എന്ന് പറഞ്ഞു എല്ലാത്തിനും പരിഹാരം പറയുന്ന ചില യൂ ട്യൂബ് ഡോക്ടർസ് , പ്രൊഫസർ ആണ് എന്ന് പറഞ്ഞ് തട്ടിപ്പ് വിഡിയോ ഇടുന്ന ചിലർ, ഇവരെല്ലാം തങ്ങളുടെ തട്ടിപ്പുകൾ ശാസ്ത്രം ആണ് എന്ന് വിശ്വസിപ്പിക്കൻ പുട്ടിനു പീര പോലെ തട്ടി വിടുന്ന ഒരു വാക്കാണ് ഓട്ടോഫജി.. എന്നാൽ യഥാർത്ഥത്തിൽ ഇത് എന്താണ് വിഡിയോ ആദ്യവസാനം കാണുക #autophagy#naturopathy #yogapractice #rajeshkumar
2 year on going Keto diet follower .No problem yet.also doing intermittent fasting .am satisfied.
🙏🏾
ഭക്ഷണം കൂടുതൽ കഴിച്ചിട്ട് വരുന്ന അസുഖങ്ങളാണ് ഭൂരിഭാഗവും
🙏🏾
@@CancerHealerDrJojoVJoseph കൈ കൂപിയത് ഉത്തരമില്ലാത്തത് കൊണ്ടാണോ ഡോക്ടറെ?
കാൻസർ അലോപ്പതി കൊണ്ട് മാറുമോ സാറെ . രക്ഷപ്പെടുന്നത് നിങ്ങൾ ഒരു കൊണവും ഇല്ലാത്ത കോലോപ്പതി സാറിന്മാർ മാത്രം..
വിഡ്ഢിത്തം പബ്ലിക് ആയി വിളമ്പാൻ ഒരല്പം ഉളുപ്പ്
@@CancerHealerDrJojoVJosepheda panni mobile phone thalakkipaakath vechal oru kuzhppavum illalle .nunaikk pg edutha moori
ആഴ്ചയിൽ ഒരുദിവസം ഉപവാസം എടുത്താൽ വളരെ നല്ലതാണ്.
അത് നീ എടുത്താൽ മതി.
Yes
@@CancerHealerDrJojoVJosepheda panni mobile phone thalakkipaakath vechal oru kuzhppavum illalle .nunaikk pg edutha moori
Enthaadey oole...? Its proven.. ok@@josemm4774
Hi Dr...
Is there any cure for VHL syndrome? And is belzutifan used for kidneys only or all tumours?
Thank you doctor 🙏 അങ്ങയുടെ വിഡിയോസ് ഒരുപാട് ആളുകളുടെ കണ്ണുതുറപ്പിച്ചിട്ടുണ്ട് ….നല്ല മാറ്റമുണ്ട്….ഈ ലൈഫ്സ്റ്റൈൽ ഫിസിഷ്യന്മാരുടെ മണ്ടത്തരങ്ങൾ കേട്ടിട്ട് ഞങ്ങൾ വിഡ്ഡികളായി പോയേനേ.താങ്കളുടെ വിലയേറിയ സമയം ഇതിനുവേണ്ടി നീക്കിവെയ്ക്കുന്നന്നതിൽ ഒരുപാട് നന്ദിയുണ്ട്🙏
🙏🏾
Good information Doctor 🔥👍🏾ഈ അടുത്ത് റഷ്യയിൽ ക്യാൻസർ വാക്‌സിൻ കണ്ടുപിടിച്ചു എന്ന് വായിച്ചു. അത് സ്കിൻ ക്യാൻസർ മെലനോമക്കാണ് ഉപയോഗിക്കുക എന്നും വായിച്ചു. നമ്മുടെ നാട്ടിലും സ്കിൻ ക്യാൻസറിനായി(മാലിഗ്നന്റ് melanoma)ക്കായി ഇമ്മോണോതെറാപ്പി ഉപയോഗിക്കുന്നുണ്ടല്ലോ, റഷ്യയിൽ വികസിപ്പിച്ചു എന്ന് പറയുന്ന വാക്‌സിനും ഇവിടെ ഉപയോഗിക്കുന്ന ഇമ്മുണോ തെറാപ്പിയും തമ്മിൽ വ്യത്യാസം ഉണ്ടോ 🤔
പണ്ട് ആത്മീയതക്കാർ ചെയ്ത് കാര്യങ്ങൾ ഇപ്പോൾ Herbel medicine ചെയ്യുന്നു
തള്ളും ആളെ പറ്റിക്കലും പ്രതികരിച്ചാൽ ഇരവാദവും
👍🏾👍🏾
@CancerHealerDrJojoVJoseph i pulse i coffee തുടങ്ങിയ പ്രോഡക്റ്റുകളും അവരുടെ അവകാശ വാദങ്ങളുടെയും സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടു വരുമോ
Dr oru samshayam
നമ്മൾ എപ്പോൾ ആഹാരം കഴിക്കുന്നത് അഹ്‌ണോ
എത്ര calories carbs protien ഉള്ള food കഴിക്കുന്നതിലാണോ aware വേണ്ടത്?
One more, is this suguna chicken is good?
Both are important
@@CancerHealerDrJojoVJoseph is this suguna chicken good ?
Ee vilappetta arivinu thanks doctor ❤️🙏❤️
🙏🏾
വളരെ പ്രയോജനപ്രദമായ സന്ദേശം❤🙏🥰 ഒരു പാട്ടു സന്തോഷവും സ്നേഹവും പ്രിയ
ജോജോ ജോസഫ് സർ. വന്ദനം🙏🙏🥰
Yes, autophagy (the body's process of breaking down and recycling damaged cellular components) can play a role in preventing cancer, but its effects are complex.
How Autophagy Helps Prevent Cancer
1. Removes Damaged Cells - Autophagy clears out dysfunctional or damaged cells that could potentially turn cancerous.
2. Reduces Oxidative Stress - It helps eliminate damaged mitochondria, reducing oxidative stress, which is a key driver of cancer.
3. Prevents DNA Damage - By degrading harmful cellular components, autophagy can help maintain DNA integrity.
4. Enhances Immune Response - It supports the immune system in detecting and destroying abnormal cells.
🙏🏾🙏🏾
തൈറോയ്ഡ് കാൻസർ നെ കുറിച്ച് ഒരു vdo ചെയ്യാമോ സർ?
ഏത് അവസ്ഥയിൽ ആണ് തൈറോയ്ഡ് കാൻസർ ആവുന്നത്?
Ok
Please do.... Doctor prescribed Lenvatinib 10 mg..... Pediyundu ithu chemo tab. Aanennu paranjappol
Very informative Dr.Jojo. Hope your efforts bring awareness to common people . Let's continue our war against pseudoscience .
🙏🏾🙏🏾
Good morning Sir, ഞാൻ അങ്ങയുടെ ഹോസ്പിറ്റലെ ഒരു patient ആണ്, ഒരു പ്രാവിശ്യം നേരിൽ കണ്ടേ ഹലോ പറഞ്ഞിരുന്നു Sir മറന്നു പോയി കാണും, ഞാൻ Feb. 7th Friday വന്നിരുന്നു, കുറെ douts ചോദിക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷെ Sir free ആയി കണ്ടില്ല, direct വന്നാൽ എന്താകും പ്രതികരണം എന്നറിയില്ല, അനുവാദം തന്നാൽ Feb. 20th കഴിഞ്ഞു വരുന്നുണ്ട്. 15വർഷം ആയി അവിടെ വരുന്നുണ്ട്, 3വർഷം ആയി ക്യാൻസർ patient ആയിട്ട്. ഇനിയും വരുമ്പോൾ കാണാൻ പറ്റുമോ ഒരു 5 miniutes. Yes or No reply തരുമല്ലോ reply പ്രതീക്ഷിക്കുന്നു. അങ്ങയുടെ ഹോസ്പിറ്റലെ ഒരു patient. അങ്ങയുടെ എല്ലാ talkum കേൾക്കാറുണ്ട്.
🙏🏾
Intermitten fasting എടുത്താൽ മരുന്ന് കമ്പനികൾ പൂടേണ്ടി verum താങ്കൾ എല്ലാത്തിനും എതിര് aanalo നിങ്ങളുടെ ആവശ്യം bisnees മാത്രമാണ് അവർ ആരും നിങ്ങളുടെ പോലെ samsarikunnila താങ്കൾ പറയുന്നത് മറ്റെല്ലാ ചികിൽസ യും mosam nigal മാത്രം ശെരി ഒരു നിങ്ങൾ ഒരു OG ആണെങ്കിൽ ഇതൊക്കെ thapi nadakan evidnna സമയം ആളുകൾ അലോപ്പതി തിരിച്ചറിഞ്ഞപ്പോൾ നിൽനില്പ് പൂവോ എന്ന പേടി യാണ് താങ്കളുടെ videos
Sir.. Can u pls refer & see videos of Dr Lalitha Appukuttan an MBBS doctor promoting herbs, virgin coconut oil, curcumin, various veg combinations, juices for various medical conditions.
ഇവർ മാത്രമല്ല..വേറെയും കുറച്ചു എംബിബിഎസ് doctors ഉണ്ട്...അതാണ് പറയുന്നത് having an mbbs does not mean that he or she has scientific temper ....
ലിങ്ക് പ്ലീസ്
@@VINSPPKLno They know the truth
ua-cam.com/video/9Of9Rp3Nbeo/v-deo.htmlsi=Gn44R4i_Tbqw5ttZ
Dr Lalitha
ഓട്ടോഫജിയുടെ ഗുണം മനസ്സിലായി. അതിന്റെ ദോഷം മനസ്സിലായില്ല.പല തവണ കേട്ടു . മനസ്സിലായവ ഒന്നു വിശദീകരിക്കുമോ
👍🏾
❤❤❤❤
Cancer നേരത്തേ കണ്ടെത്തിയാൽ prevent ചെയ്യാം ( ചില കാൻസർ)എന്നല്ലാതെ കാൻസർ സുഖമായ ഒരു ആളെ എങ്കിലും ഡോക്ടർക്ക് കാണിക്കുവാൻ പറ്റുമോ ? അറിയാൻ ചോദിച്ചു എന്ന് മാത്രം ...😊
ഞാൻ ഉണ്ട് 💪 വർഷങ്ങൾക്കു മുൻപേ അസുഖം ഉണ്ടായി. ഇപ്പൊൾ പ്രേഷ്‌ണം ഒന്നും ഇല്ല😊
എത്ര പേരെ വേണം.. വിഡ്ഢിത്തം പബ്ലിക് ആയി വിളമ്പാൻ ഒരു ഉളുപ്പും ഇല്ലേ 😂😂
😘😘
എൻ്റെ പരിചയത്തിൽ ഉള്ള വേറെ രോഗികളും recover ആയി സുഖമായി ജീവിക്കുന്നു. 🙏😂.
എൻ്റെ ഒരു cousin കുറച്ചു വർഷങ്ങൾക്കു മുൻപ് carithas ല് കാൻസർ ്ന് 2. പ്രാവശ്യം ഓപ്പറേഷൻ ്ന് വിധേയ ആയി. ഇപ്പൊൾ അസുഖം ഇല്ലാ 👏👏😎
❤❤❤Thankyou doctor
🙏🏾
Thank u doctor for ur valuable information
So nice of you
Very informative and useful for our healthy life
🙏🏾🙏🏾
Sare cancer kandu pidichal mathram pora asugham mattarundo
Cancer detect ചെയ്യുന്ന സ്റ്റേജ് അനുസരിച്ച് ആണ് അത് നിശ്ചയിക്കുന്നത്..early stages ആണെങ്കിൽ തീർച്ചയായും 100% cure cheyyan പറ്റും.. strict follow up വേണം.. കുറച്ച് കൂടിയ സ്റ്റേജ് ആണെങ്കിൽ പോലും ജീവിത ദൈർഘ്യം കൂട്ടാൻ സാധിക്കും..
ഇപ്പൊൾ നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് , കാൻസർ എന്ന് കേൾക്കുമ്പോൾ ആകെ പണിക് ആയി നമ്മൾ അൽഭുത ചികിത്സകരുടെ പുറകെ പോയി അവർക്ക് കുറെ പൈസ കൊടുക്കും... പിന്നീട് നല്ലൊരു ഡോക്ടര്നെ കാണുമ്പോഴേക്കും സ്റ്റേജ് കുറെ കഴിഞ്ഞിരിക്കും..
Yes
@@VINSPPKL100/ cure aayavarkku veendum varunnatho?
ജോജോ സർ ആരെയും സുഖിപ്പിച്ച് വീഡിയോ ചെയ്യാറില്ല മറ്റ് ഉടായിപ്പ് ഡോ. മാർ മെഴുകി പരത്തി ആളുകളെ പറ്റിക്കുന്നു. നിങ്ങൾ ഡോ. ജോജോ സാറിനെ ആ കൂട്ടത്തിൽ പെടുത്തണ്ട....പഠിച്ചിട്ടു വിമശിക്കു "സൂർത്തെ"
🙏🏾🙏🏾
🙏 Thank you Doctor for your valuable information. God bless you.
So nice of you
Can you do video on SILICOSIS AND N99 MASK/Respirator mask and it's usage...
Ok
@CancerHealerDrJojoVJoseph Thank you so much sir 😊
🙌🎉🎉
🙏🏾
❤❤❤❤❤❤❤
Dr .......❤❤❤❤❤
🙏🏾
Sir Herbalife enna oru nutrition paripadi und athinnde sathyavastha enthanennu onnu anweshich janangalk paranj kodikkanam athinde oru video dr dayav cheyth idanam🙏
👍🏾
@CancerHealerDrJojoVJoseph 🙏
Athu dr abby philips expose cheythittund
ഹെർബാലൈഫ് വെറും ഒരു തട്ടിപ്പ് ചികിത്സാ രീതി ആണ്.
ഇനിയും പുതിയ തട്ടിപ്പ് ചികിത്സകൾ പിറന്നുകൊണ്ടിരിക്കും.എവിടെ എന്തും നടക്കും, അതിനെ പ്രോത്സാഹിപ്പിക്കാൻ കുറെ മണ്ടന്മാരും നമ്മുടെ നാട്ടിലുണ്ട്.😂😂😂😂.
🙏🏾🙏🏾
Thank you dr ❤️
Welcome 😊
Sir enik 27 vayasai ente kaalinte choond viralinte side muzha und vedana illa 10 varsham munb surgery cheyth neeki apo dr paranju ini varillann. Veendum vann 2024 l veendum surgery cheythu biopsy cheythu. Test reportil benign geint cell tumor ennan parayunnath. Ith pedikkendath undo? Ippo cheruthai avide veendum varunnath pole und vedana illa but kaalinte mukalklninn thaazot edek edek pukachil und vitamin d3 deffeceincy aan 13 ullu.benign tumor pedikkendath undo sir?mattu bagathek spread cheyyilla ennan dr parnjath
Ok
Pedikkendathundo benign tumor cancer aano? Budhimut aano futurlit
ബിനൈൻ എന്നാൽ കാൻസർ അല്ലാത്ത വളർച്ച അന്നാണ് അർത്ഥം പേടിക്കേണ്ട
Thank you
Thanks for the information. 👏
My pleasure
Doctor cancer patients beef kazichal cancer veendum varumennu parayunnath sariyano. Please reply doctor. I am a tongue cancer patient,
No
Good information. Dr🎉🎉❤
Thanks a lot
താങ്കൾ പറയുന്നത് ശെരി എന്താ തെളിവ്
sir
what may be most probable reason for dandruff?
i consulted dermatologist. but no relief
🙏🏾
Many cancer patients r now going through naturopathy trt, my cousin also went through this trt after he really got very tired after chemo,later he is ok but he is very underweight now and is reluctant to even continue year wise follow up what to do
🙏🏾
വീഡിയോ കോമഡി 😂😂ആയി വരുന്നു കുശുമ്പ് 😂😂
അതെ ഡോക്ടർ ജോജോ ക്ക് ഇപ്പൊ patient ഇല്ല ഹോസ്പിറ്റലിൽ, എല്ലാരും ഇത് പോലെ whatsp യൂണിവേഴ്സിറ്റി doctors ന്റെ അടുത്തണ് പോകുന്നത്
അത് ഡോക്ടർ ന്റെ വീട്ടിൽ ഭയങ്കര ദാരിദ്ര്യം ആണ്, അത് കൊണ്ട് ഭയങ്കര കുശുമ്പ് ആണ്...😂😂😂
കുശുമ്പ്... എന്തിന്റെ പേരിൽ ഇങ്ങനെ വീഡിയോ ചെയ്യുന്നത് നമുക്ക് എല്ലാവർക്കും വേണ്ടിയാണു, ഒരാൾ അവർ പഠിച്ചതും അറിവ് നേടിയതിലുമാണ് സംസാരിക്കാൻ അർഹൻ,
കുശുമ്പ്... വളരെ മോശമായിപ്പോയി
ഇവിടെ കമൻറ് ഇട്ടതിന് നന്ദി നിങ്ങളെപ്പോലെയുള്ള ഉടായിപ്പൻമാരെ ഞങ്ങൾക്ക് തിരിച്ചറിയാമല്ലോ
നിന്റെ തള്ളേടെ കോമഡിയിൽ അല്ലേ നിന്റെ ജനനം. നിനക്ക് എല്ലാം കോമഡിയായി തോന്നും.
വ്യാജന്മാർക് അങ്ങനെ പലതും തോന്നും 😂😂
🙏🙏🙏
🙏🏾
Super message
🙏🏾🙏🏾
നമസ്കാരം ഡോക്ടർ! ഓരു ഡോക്ടർ പ്രെസാദ് എന്ന ഓരു അവതാരം പുതുതായി ഉദയം ചൈതിട്ടുണ്ട് ! സാർ കണ്ടിരുന്നുവോ ?
ഇല്ല
Thanks for the information 🙏
So nice of you
Intermittent fasting kurekalam eduthal alzhiemers ondakumo
No
Thank you for your valuable information
So nice of you
Nice talk👍
🙏🏾🙏🏾
🎉🎉
🙏🏾
sir
is there any relation between intestine fungus and dandruff
No
thanks sir
👍👍👍🙏🙏🙏
🙏🏾
Good
Thank you 🙏🏾
ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ . സോഷ്യൽ മീഡിയ ഗുരുക്കൾ 😂😂😂
🙏🏾🙏🏾
പാലാക്കാരൻ മുങ്ങിയോ?
ആരാധകരെയും കാണാനില്ല 😊
🙏🏾🙏🏾
അനുഭവമുണ്ട് മിസ്റ്റർ നിർത്തിയിട്ട് പോകാമോ.
സൗകര്യമില്ല mr വ്യാജൻ 😂😂
Indeed a good channel
🙏🏾
Kollam doctor nalla topic njan eth manasil vicharichatha
🙏🏾🙏🏾
Super super❤
🙏🏾
❤❤❤❤❤❤❤❤
🙏🏾
ഡോക്ടർ ബ്രെസ്റ്റ് വേദന ബ്ലേഡ് cansarinte ലക്ഷണം ആണോ
No
Doctor ഞാൻ ആയുർവേദ massage നീർക്കട്ടിനെ കുറിച്ച് ചോദിച്ചിരുന്നു. Ah വീഡിയോ ഒന്ന് ചെയ്യണേ
👍🏾👍🏾
🎉🎉🎉🎉🎉🎉Dr
🙏🏾🙏🏾
❤👌🏻👍🏻
🙏🏾
🙏🙏🙏👍👍🌹🌹❤
🙏🏾
ഇത് പോലെ മറ്റു ഡോക്ടർമാർ എന്തു കൊണ്ട് മുന്നോട്ട് വരുന്നില്ല
അവർക്ക് രോഗികൾ വേണം, അവരുടെ ക്യാഷ് വേണം
👍🏾
നിങ്ങളുടെ കണ്ടു പിടുത്തം ആണെങ്കിൽ എന്തു കൊണ്ട് അതിനെ തള്ളിപ്പറയുന്നു
ആര്
അപ്പോൾ ഇതുകൊണ്ടും പ്രയോജനം ഇല്ല 😮
🙏🏾
😢😢😢Fasting mosham aanu ennano????😢😢😢
No
Sir good information ❤❤❤❤
Thank you 🙏🏾
Good morning sir a good message to community .
So nice of you
Support cheyyyan Kure mandan shinkidikalum
@@gklokam താങ്കളുടെ ഉടായിപ്പുകൾ ഒന്നും പണ്ടത്തെപ്പോലെ നടക്കുന്നില്ല ആയിരിക്കും
@@MrAnurajCJ oru mandan vere aal parayatha karyam avar paranju ennu vilich paranj avar Paranja athe karyam avare kuttam paranjitt parayumbo buddhi shoonyamayi avare follow cheyyunna thanikk ellavareyum udayippayitte thonnullu. Alpam buddhiyodenellavarum parayunna th shraddhich nokku. Iyaal parayunnathum mattullavar parayunnathum ellam onnu thanne aanu. ** Kuttangal ozhich**.
❤❤❤❤Sir ഇത് പോലുള്ള തള്ളലു കാരെ തുരത്താൻ മാർഗങ്ങൾ എന്താണ് "ലൈഫ്സ്റ്റൈൽ ഫിസിഷ്യൻ"😂 നല്ലപേര് 😂
"സോഷ്യൽ മീഡിയ ഗുരുക്കന്മാർ " ഇൻഫ്ളൂ 😂സർ പുതിയ പേരുകൾ അടിപൊളി ഈ വിഡിയോ കണ്ട് പുതിയ വിഡിയോ ഇപ്പൊ ഇറങ്ങും ❤ content കിട്ടിയല്ലോ . Sir 🎉
😂😂
Doctor enikk 22 years und oru divasam left breastil cheruthaayitt pain pole vannu kurach divasam kazhinjappo nippleil nalla pain left kai kazhapp ,tharipp okke vannu oru thadipp ullathupoleyum feel cheythu right breastilum idkk pain feel cheythu but leftil aahnu nalla bhaaram feel cheythe angane hsptalil kaanichu scan cheythappo fibroadenoma of both breast ennanu reportil oru vitamin e tablet thannu 3 months kazhikkaan paranju kurach naal kazhinjappo vedhana kuranju 3 months aayittilla pakshe kurach naal kazhinjappo pnnem nalla budhimitt left kai nalla kazhakkunnapoleyum breastil pain bhaaram poleyum vere oru gynecologistinem kandu avr aahh report nokkiyitt vitamin d, calcium tab thannu pakshe pain oru mattavum illaa. Nte ammummakk breast cancer aayirunnu.ithinu ini nthanu cheyyandath e pain maaran atho ith pedikkandathundo vere test cheyyano?
No
കാൻസർ വന്ന് ചികിത്സിച്ച് ഭേദമായ ഏതെങ്കിലും ഒരു കേസ് ഉണ്ടോ അലോപതിയിൽ ഇതിന് എതിരെ ഒരു മരുന്നും ഇല്ല.
ഏതെങ്കിലും ഒന്നല്ല ..ആയിരക്കണക്കിന് cases undu..
Cancer detect ചെയ്യുന്ന സ്റ്റേജ് അനുസരിച്ച് ആണ് അത് നിശ്ചയിക്കുന്നത്..early stages ആണെങ്കിൽ തീർച്ചയായും 100% cure cheyyan പറ്റും.. strict follow up വേണം.. കുറച്ച് കൂടിയ സ്റ്റേജ് ആണെങ്കിൽ പോലും ജീവിത ദൈർഘ്യം കൂട്ടാൻ സാധിക്കും..
ഇപ്പൊൾ നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് , കാൻസർ എന്ന് കേൾക്കുമ്പോൾ ആകെ പണിക് ആയി നമ്മൾ അൽഭുത ചികിത്സകരുടെ പുറകെ പോയി അവർക്ക് കുറെ പൈസ കൊടുക്കും... പിന്നീട് നല്ലൊരു ഡോക്ടര്നെ കാണുമ്പോഴേക്കും സ്റ്റേജ് കുറെ കഴിഞ്ഞിരിക്കും..
വിഡ്ഢിത്തം പബ്ലിക് ആയി വിളമ്പാൻ ഒരൽപ്പം ഉളുപ്പ്
@@CancerHealerDrJojoVJoseph വിഡ്ഢി,എൻ്റെ അച്ഛൻ കാൻസർ വന്ന് മരിച്ചത് ആണ്. ഡോക്ടർ ആണെത്രേ . ചികിത്സ നടത്തി വലിയ പ്രയോജനം ഉണ്ടായില്ല.
മരപ്പൊട്ടൻമാർ ഇഷ്ടം പോലെ വരുന്നുണ്ടല്ലോ കമന്റ് കൊണ്ട്...
വടക്കഞ്ചേരി ഭക്തന്മാർ
,autophagy (the body's process of breaking down and recycling damaged cellular components) can play a role in preventing cancer, but its effects are complex.
How Autophagy Helps Prevent Cancer
1. Removes Damaged Cells - Autophagy clears out dysfunctional or damaged cells that could potentially turn cancerous.
2. Reduces Oxidative Stress - It helps eliminate damaged mitochondria, reducing oxidative stress, which is a key driver of cancer.
3. Prevents DNA Damage - By degrading harmful cellular components, autophagy can help maintain DNA integrity.
4. Enhances Immune Response - It supports the immune system in detecting and destroying abnormal cells.
Scientific research is not hidden or property of anybody, please read above and try to understand
🙏🏾🙏🏾
Thnx Go ahead master
Appreciate it
ua-cam.com/video/RSdcyOsxEvg/v-deo.htmlsi=ATzeDp6WAmiJoNCT
ഇതെങ്ങനെ സംഭവിച്ചു 🤔
Thank you for your valuable information
So nice of you