സത്യത്തിൽ നമ്മുടെ ടൂറിസം വകുപ്പ് മാഹിൻ പ്രൊമോട്ടർ ആയി പരിഗണിക്കണം കാരണം ഇന്നേവരെ ഞാൻ കണ്ട യൂട്യൂബർമാർ ആരും തന്നെ വിദേശികളെ കേരളത്തിലേക്ക് ഇത്ര അതികം സ്വാഗതം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല
താങ്കളെ അറിയാത്തവർക്കും അല്ലെങ്കിൽ ഇതുപോലുള്ള യാത്രയിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരുടെ അടുത്ത് താങ്കൾ ബിബിസി ക്കും സിഎൻഎയും വേണ്ടി സുഡാൻ യുദ്ധവാർത്ത റിപ്പോർട്ട് ചെയ്തത് യൂട്യൂബിൽ കിടക്കുന്നുണ്ട്.. അതെല്ലാം കാണിച്ച് മറ്റുള്ളവരെ ഞെട്ടിക്കണം 👆😄..
കറക്റ്റ് ഒബ്സെർവഷൻ, അവനെ അറിയുന്നവർക്ക് അറിയാം, അവൻ അങ്ങനെ ഒന്നും പറയില്ല , മാഹീൻ എന്താണെന്നു അറിഞ്ഞാൽ വീഡിയോ കാണുന്ന നമ്മൾ ഞെട്ടും, സാധാരണയിൽ സാധാരണകാരൻ ആയിട്ട് ജീവിക്കുക, യഥാർത്ഥ കമ്മ്യൂണിസ്റ്റ്, മലയാളികളുടെ ലൈംഗിഹ ഒളിഞ്ഞു നോട്ടം ഇല്ല, നേരെ വാ നേരെ പോ, ഇതുവരെ, റിട്ടർഡ് ടീച്ചർ
സത്യത്തിൽ നമ്മുടെ ടൂറിസം വകുപ്പ് മാഹിൻ പ്രൊമോട്ടർ ആയി പരിഗണിക്കണം കാരണം ഇന്നേവരെ ഞാൻ കണ്ട യൂട്യൂബർമാർ ആരും തന്നെ വിദേശികളെ കേരളത്തിലേക്ക് ഇത്ര അതികം സ്വാഗതം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല
അടുത്തത് മാഹിnum കരോളിയും കേരളത്തിൽ
അടുത്തത് മാഹീനും കരോളയും കേരളത്തിൽ
Bro tourism ayt illa pulli travel cheyyunnu just alukale Kanunnu ennallthe vere feel akanilla
രാത്രി കട്ടിലിൽ കിടന്നു പെടുക്കുന്നവനെ നിയമിക്കില്ല
കുക്കുംബെർ
ഫേഷ്യൽ ചെയ്തതാ. Rashes അല്ല.
ഈ ചെറുപ്രായത്തിൽ തന്നെ യു ആരെ റെസ്പെക്റ്റബിൾ പേഴ്സൺ വളരെ ഗംഭീരം യാത്രയും ഇൻട്രൊഡക്ഷൻ
❤️
മാഹീൻ ഓരോര്ത്തരോട് യാത്ര പറയുമ്പോൾ നമ്മുടെ മനസിലും വല്ലാത്തൊരു ഫീൽ പല രാജ്യങ്ങളിലും ഒരുപാട് നല്ല മനസുള്ള ഫ്രണ്ട്ഷിപ് ❤️❤️❤️❤️❤️❤️❤️
ബ്രോ നിങ്ങളുടെ ജീവിതമാണ് ജീവിതം അസൂയ തോന്നുന്നു നമുക്ക് ഇത് പോലെ പറ്റുന്നില്ലല്ലോ എന്ന് ഓർത്ത് സങ്കടം 😊
Ellarkum ellam pattillalooo,orotharkum oro life alleaa,nammdea life nammallu mathram😊
അക്കരെ കാണുമ്പോൾ അക്കര പച്ച ..ഇക്കര കാണുമ്പോൾ ഇക്കര പച്ച 😅😅
വീഡിയോ സൂപ്പർ ആകുന്നുണ്ട്
Aadyam video kaanu
Upload cheyth 1 minute alle aauitullu🤣
😌
Oo oo
Like nu vendi ahn bro 🥴@@Aaaaashhhh
ലെ മാഹീൻ : നടേശാ കൊല്ലണ്ട
ലെവൻ പുതിയ ആളാ
Everyone with good intentions is welcome in Russia! We are happy you stayed with us 🎉
മാഹിൻ നിങ്ങളുടെ റഷ്യൻ സന്ദർശനം അടിപൊളിയായിട്ടുണ്ട്
❤️
മാഹീൻ വസ്ത്രം വൃത്തിയുള്ളത് ദരിച്ചത് കൊണ്ട് ഞാൻ വീണ്ടും കാണാൻ തുടങ്ങി👍❤
@@kunhimonmp4871 അല്ലെകി അവന്‍ക് വിഷമം ആയെനെ
❤️
🥰@@hitchhikingnomaad
@@hitchhikingnomaaduse white tshirt ath brok lokk und❤😊
മോനെ നിന്റെ ഡ്രസ്സ് അടിപൊളി
ബ്രോ സൈബരിയ പോവണം മഞ്ഞുമൂടിയ വലിയ ഒരു ഏരിയ ഉണ്ട് റഷ്യയിൽ.... 😍we are waiting next videos...
പാസ്പോർട്ട് അപേക്ഷ എടുക്കുമ്പോൾ പേജ് കൂടുതൽ ഉള്ളത് എടുക്കുക
Jumbo Passport
ജംബോ പാസ്സ്പോർട്ടിനു അപേക്ഷിക്
മാഹിൻഓരോ രാജ്യത്തിൻറെ യും യാത്രകൾ ഒക്കേസൂപ്പർ❤❤❤❤
❤️
INN KURACHU VIRTHIYIL KANDU..DRESS...ALWAYS KEEP IT UP...BENGALIKALE POLE NADAKKALLE MUTHE
@24:48 The word "SAEBIS" is used in Russian as an expression of the feeling of joy, enthusiasm and euphoria
Avaru padippichond irikkum maheen yathra cheythondumirikkum
Maheen is universal person
മാഹിന്റെ ഭാഗ്യം
കുറെ ആളുകള് കമന്റ് ബൊക്സില് അവന്‍ക്ക് മലയാളം ഫ്രി ആയി പടിപ്പിക്കാന്‍ വന്നിട്ടുണ്ട്😂
ലോകമേ തറവാട്...❤ അസൂയ തോന്നുന്നു ❤❤❤❤
Igul is so beautiful ❤
@7:06 it's Brazil nut rich in selenium..it is a tree in Amazon rainforest..
.😢 It's not jackfruit seed
നാട്ടിൽ എന്നോ എത്തിയിട്ടുണ്ട് എന്ന് തോന്നിയിരുന്നു ഇപ്പൊ ഉറപ്പായി, സുജിത്തിന്റെ വീഡിയോ യിൽ കണ്ടു
ഉവോ... ആ വീഡിയോയുടെ ലിങ്ക് കാണിക്കാമോ 🤔
പാസ്സ്പോർട്ടിൽ പേജ് ഇല്ല എന്ന് പറഞ്ഞല്ലോ അപ്പൊ തോന്നിയിരുന്നു തിരിച്ചു വരും എന്ന് 😄😄😄😄
നല്ല അടിപ്പൊളി മനോഹരം😂😂😂 (അനാഥൻ എന്നു പറഞ്ഞാൽ മാതാപിതാക്കൾ നഷ്ട്ടപ്പെട്ടവരെ പറയുന്നതാണ്. അല്ലാതെ ഒറ്റക്കിരിക്കുന്നതിനെയല്ല😮😮😮)
6:55 brazil nut ചക്കക്കുരു അല്ല
മഹീൻ നെ 😍😍😍
❤️
Brazil nut ചക്ക കുരു ചക്ക കശു വണ്ടി കപ്പ എല്ലാം ബ്രസീലിൽ നിന്ന് പോർച്ചുഗീസ് കാര് കൊണ്ട് വന്ന താണ്
അവൻ അതൊക്കെ ഇപ്പൊ കാണുന്നതാ പക്ഷെ ഒന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല...
തെറ്റാണ് , ചക്ക ഇവിടുന്ന് അങ്ങോട്ട് കൊണ്ടുപോയതാണ് .
എല്ലാ video യും അടിപൊളി
❤️
Super adipoli
❤️
👍🥰മാഹിൻ ബ്രോ sooper🌹
ചക്ക കുരു വേറെ ബ്രസീൽ നെട്ട് വേറെ
7:05 ബ്രസീൽ നട്ട് ചക്ക കുരു എല്ല അതേപോലെ ഇരിക്കുന്നു എന്നേ ഉള്ളൂ തോന്നിയത് പറയല്ലേ😂
കരളിനെ കാണാനല്ലെ... എനിക്ക് മനസിലായി
മറ്റു രാജ്യങ്ങളിൽ സാധചാരം നടപ്പാക്കാൻ ശ്രേമിക്കൂ സുഹൃത്തേ 🙏
Very good wibe..........Mone....... God bless you always.......
❤️
@@hitchhikingnomaad ok..........salams......
അവിടെയും കണ്ടു ഇവിടെയും കണ്ടു doubla😂
വീഡിയോ ഒന്നു കൂടി സൂപ്പർ ആകുന്നു 🎉❤❤❤
❤️
Maahi super 👍👍👍
❤️
കൗസഫിങ് app ano bro
Maheen love you Mone 😅❤
❤️
Maheente trekking bag decathlon ano..
Mahin i start watching again...... present
❤️
Hello Maheen karola avide?
NEXT സർപ്രൈസ് IS U R GOING TO israel and palestinian meet her..
Bro Enikke ore rassion girl marrage cheyyan pattuvo ore dream ahhne 😊
അടിപൊളി സൂപ്പർ വീഡിയോ
Bro job set aki tha bro jivitham rasha pada na
Everything you saying nammude nammude
Super❤
THEY think simply smiling is a weakness.
Maheen nee nattilanallo
Sujithinte vlogil innu kandu
@@ameeercivil3609 അല്ല സുജിത് എടിറ്റ് ചെയ്തത 😁
ഇന്ത്യയിലേക്ക് തിരിച്ചു വരുവല്ലേ 😌🤗
chaos is pronounsed as 'keyos'
ഓരോരോ വീടുകളിൽ ചെല്ലുമ്പോൾ താങ്കളുടെ വീഡിയോകൾ അവർ കാണാറുണ്ടോ 🤔...
Hi first time
❤️
Super bro♥️
❤️
Pls bro tell me your ur Jersey name jersey is fire🔥
Nice look bro
"നാൻ" അല്ല "ഞാൻ" കുറച്ചു ഒന്ന് ശ്രദ്ധിച്ചാൽ ന മാറ്റി ഞ ആക്കാം. കേൾക്കുമ്പോൾ ആരോചകമായി തോന്നുന്നു അതാണ് തുറന്നു പറഞ്ഞത് 😊
Agraham und … pattendee😂
Ni kananda pore 😂
@@youtuberocky7739 Athinu nee araa
അത് ബ്രസീൽ നട്ട് ആണ്. ചക്കകുരു അല്ല.
Maheen❤
How tall are you bruh
താങ്കളെ അറിയാത്തവർക്കും അല്ലെങ്കിൽ ഇതുപോലുള്ള യാത്രയിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരുടെ അടുത്ത് താങ്കൾ ബിബിസി ക്കും സിഎൻഎയും വേണ്ടി സുഡാൻ യുദ്ധവാർത്ത റിപ്പോർട്ട് ചെയ്തത് യൂട്യൂബിൽ കിടക്കുന്നുണ്ട്..
അതെല്ലാം കാണിച്ച് മറ്റുള്ളവരെ ഞെട്ടിക്കണം 👆😄..
കറക്റ്റ് ഒബ്സെർവഷൻ, അവനെ അറിയുന്നവർക്ക് അറിയാം, അവൻ അങ്ങനെ ഒന്നും പറയില്ല , മാഹീൻ എന്താണെന്നു അറിഞ്ഞാൽ വീഡിയോ കാണുന്ന നമ്മൾ ഞെട്ടും, സാധാരണയിൽ സാധാരണകാരൻ ആയിട്ട് ജീവിക്കുക, യഥാർത്ഥ കമ്മ്യൂണിസ്റ്റ്, മലയാളികളുടെ ലൈംഗിഹ ഒളിഞ്ഞു നോട്ടം ഇല്ല, നേരെ വാ നേരെ പോ, ഇതുവരെ, റിട്ടർഡ് ടീച്ചർ
യാത്രക്കാരിലെ ജിന്നാണ് നീ മാഹിനേ.. അസ്സൽ ജിന്ന്
വാ തുറന്നാൽ സംഭവത്തിൽ ആണല്ലോ അവസാനിക്കുന്നത്
Bro nattil ethiyoo
ബ്രോ ചക്കക്കുരു അല്ല... ബ്രാഴ്ലീൻ നട്ട്സ്..
നിന്റെ പാസ്പോർട്ട് ഗിനസിൽ കയറും 😄
bro bro ikk povan fund evidaunna kittuna [ bro yuda age avum bham ennik povaana]
UA-cam money
ചക്കക്കുരു അല്ലാ ബ്രോ brazil nut ആണ്
😂
chakkakkuru allada oru tharam dry fruits
ചക്കക്കുരു അല്ല ബ്രോ
ബ്രസീലിയൻ നട്ട് very expensive
അവരോട് കേരളത്തിലേക്ക് വെരാൻ പറ കേരളത്തിലെ റോഡുകളെ കുറച്ചു പറഞ്ഞ് കൊട് മാഹിൻ 😂😂😂😂
❤❤❤
ഇന്ന് tec traval eat ഉണ്ട് മഹീൻ ❤️
First comment🤍
Hii മഹീൻ nedumangad 🤍
❤️
മരിയ വെറും മരിയ- സന്ധ്യാമേരി
👍🏻👍🏻
Haimaheen👍💕💕💕
Hii ❤️
❤ Russians!
💙
Russian people no tattoo's 👍
Video idak confused ayallo 🙄🙄
അടുത്തത് മാഹീനും കരോളയും കേരളത്തിൽ
Athea 😊😊
Yennike job vangi tharo
Well dress plz
നാൻ പോകാൻ വേണ്ടി പോകുകയാണ്
Super 💝♥️💖
😊
You gud boy
Dakshaye. Kanan poyille
👍👍👍👍
Go to Ekka... Bro!!!.
നമ്മുടെ നാട് പോലെ മാർകറ്റ്
Super vefio
കാണാനായിട്ട് സാധിക്കും
തേൻ....😂... ബിയർ
❤❤❤❤🥰🥰🥰
എന്തിനാ ഇങ്ങനെ tumbnail വെക്കുന്നത്
ഇത് ഈ വീഡിയോ കാണുന്ന മറ്റു രാജ്യകാരായ സുഹൃത്തുക്കൾക്കിടയിൽ മാഹിന്റെ ഇമേജ് കളയും
🌹🌹🌹
ബ്രസീൽ നട്ട്സ് ചക്കക്കുരു അല്ല
missu ecaasssssssssssssssssssssuuuuuuuuuuuuu
അത് ചക്കക്കുരു അല്ല ബ്രസീൽ നട്ട് എന്ന് പറയും
Video supar
❤️