ഡ്രംമിൽ ടെറസിൽ വെച്ചിട്ടു 1 month ആയിരുന്നു . വെച്ചപ്പോൾ മുതൽ കുറെ ഇലകൾ കൊഴിഞ്ഞു പോയി. ബാക്കി ഇല മഞ്ഞച്ചും പോകുന്നു ചിലത് കരിഞ്ഞും പോകുന്നു . എന്തായിരിക്കും കാരണം ?
ഡ്രമ്മ്മിലും ചട്ടിയിലും ഒരു ചെടിയും വളർത്തരുത് കാരണം അതിലെ മണ്ണ് കോൺക്രീറ്റ് പോലെ ഉറക്കും.അതിൽ ഒരു കത്തി പോലും കുത്തിയാൽ എൽക്കില്ല പിന്നെ എങ്ങനെ വേര് ഓടും.
ഈ ഇനം ചാമ്പ ഞാൻ വാങ്ങി നട്ടിട്ട് മൂന്നാഴ്ച കഴിഞ്ഞു പക്ഷേ ഇതിൻ്റെ ഇലകളെല്ലാം കൊഴിഞ്ഞ് പോകുന്നു 250 രുപയ്ക്കാണ് വാങ്ങിയത് എന്ത് കൊണ്ടാണ് കൊഴിഞ്ഞ് പോകുന്നത് ഞാൻ ഡ്രമ്മിലാണ് നട്ടത് ഇതിന് എന്തെങ്കിലും പ്രതിവിധി പറഞ്ഞ് തരുമോ?
ചെടിക്ക് ധാരാളം വളം ചെയ്തിട്ടുണ്ടാകും ചെറിയ ചെടിക്ക് ഒരുപാട് വളം ഇട്ടു കൊടുക്കരുത് അതിന്റെ പോട്ടിങ് മിസ്റ്റർ പകുതിമുക്കാലും മാറ്റി വെറും മണ്ണ് ഇട്ടുകൊടുക്കുക അതിനുശേഷം സാൾട്ട് ഒരു ടീസ്പൂൺ നിറയെ എടുത്ത് വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക
ചെടി വലുതായതിനു ശേഷം ഡ്രമ്മിൽ വെച്ചാൽ മതിയായിരുന്നു ചെടിയെ അതിൽ നിന്ന് എടുത്ത് മാറ്റി ചെറിയ ഒരു ചട്ടിയിലേക്ക് വളം ഇല്ലാതെ വെച്ചു പിടിപ്പിക്കുക ചെടി കരുത്ത് ആർജിച്ചതിനു ശേഷം ഡ്രമ്മിൽ വെച്ചാൽ മതിയാകും
@@Seenasgarden7860 ഈ ചാമ്പ നട്ട് എത്ര വർഷത്തിനുള്ളിൽ ചാമ്പക്ക ഉണ്ടാകും. ഇതിന്റെ തൈ ഉണ്ടെങ്കിൽ ഒരെണ്ണം തരുമോ. പൂവിട്ട് തുടങ്ങിയത് ആണെങ്കിൽ വളരെ നല്ലത്. വില അറിയിക്കുക. മേടിക്കാനാണ് അതുകൊണ്ട് ന്യായമായ വില പറയുക. B എന്റെ സ്ഥലം കളമശ്ശേരി (എറണാകുളം dist ) ആണ്. Thank you.
👌👍ചേട്ടൻ നല്ല മനുഷ്യനാണു..... God bless you. 🙂
One of my favourite fruit, one of a must fruit tree in every house.....Great Job bro 👍👍👍
Ithrayum puzhu varuna oru maram illa ..athanu chaamba...orupad undakum ore samayam ..nilath vakuka aanenkil muttath vakkn kollila , ennum cheenja chambaka perukkan neram undakulu. Chettyil vakkumbol ithra prsnm undakum ennu thonunila..mosam vasangal koodi elarum aryate ennu thoni..thank you
കുടംപുളിയെകുറിച്ച് ഒരു വീഡിയോ ഇടാമോ
Very useful information.
Stay Blessed 🙏🏼😇
കണ്ടിട്ട് കൊതി യവുന്ന്
Druml soil settingum hole idalum okke oru video cheyyyamo??
Very interesting nd informative God bless you
നിങ്ങളുടെ ചാനൽ സൂപ്പർ
Super anna ! Thanks. !
Npk ittaal suedomones upayogikkaamoo....pls reply
ഇത് പോലെ ഡ്രംൽ കായ്ച്ചു തൈ കൊടുങ്ങല്ലൂർ എത്തിക്കാൻ എത്ര കാശ് വരും സാർ
Thayilant chamba nattit 4yeqrs kazhinju. Kaayichilla. Athendhukondavum. Kaayikkan ndhu cheyyanam. Plsss
Epsom Salt കുറച്ച് വാങ്ങി ഇടൂ
എന്റെ വീട്ടിൽ ആപ്പിൾ ചാമ്പയുണ്ട് നിറയെ കായയുണ്ട് പക്ഷേ എല്ലാറ്റിൻ്റെ ഉള്ളിലും പുഴുവാണ്.പെട്ടെന്ന് വീണ് പോവുന്നു .എന്തെങ്കിലും മരുന്ന് പറഞ്ഞ് തരുമോ?
Please contact him for further details...Thanks for watching...Keep supporting us
I also same problem
ഡ്രംമിൽ ടെറസിൽ വെച്ചിട്ടു 1 month ആയിരുന്നു . വെച്ചപ്പോൾ മുതൽ കുറെ ഇലകൾ കൊഴിഞ്ഞു പോയി. ബാക്കി ഇല മഞ്ഞച്ചും പോകുന്നു ചിലത് കരിഞ്ഞും പോകുന്നു . എന്തായിരിക്കും കാരണം ?
Ithu original Thailand chmbayano Thailand chambayude fruit valuthanu
Yes
Orginal Thailand Red Champa size valuthum seedless anu .ithu Thailand normal seedless ayirikkam
Thai chamba nadan etra litre drum aanu better?
Chamba thai kittumo
ماشاءاللہ.....👍👌......good msg
So beautiful 🤩
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Online order ondo Chetan
എന്റെ ചാമ്പ ഇല എന്തൊക്കെയോ പുഴു തിന്നു ചുരുണ്ടു പോകുന്നു
ഡ്രമ്മ്മിലും ചട്ടിയിലും ഒരു ചെടിയും വളർത്തരുത് കാരണം അതിലെ മണ്ണ് കോൺക്രീറ്റ് പോലെ ഉറക്കും.അതിൽ ഒരു കത്തി പോലും കുത്തിയാൽ എൽക്കില്ല പിന്നെ എങ്ങനെ വേര് ഓടും.
Seed evidea ninnu kittum
Ithinu seedella bud plant anu
Neem oil entha
വേപ്പെണ്ണ
NPK is chemical fertiliser
Ethinte oru thai kittumooo
❤❤❤
ഇതിൻെറ തൈ എവിടെ നിന്നാണ് വാങ്ങാൻ കിട്ടുന്നത്.
Thanks for watching... Keep supporting us...
Plz call.. ഷിബു ഭരതൻ. 9846025557
Super
Mother plant eakadesham rate ethrayakum
Rate പറയാമോ
❤️🌹
Plant ഉണ്ടോ sale
drum avide kittum.. price athraya
Palakkkad cherpulassery available cut cheyatha drum available anu
Where will get
Vannal vithukal tharumo
😮
ചേട്ടാ തായ് ലണ്ട് ചാമ്പ തൈ വേണം.... ചെന്നൈ ആണ് സ്ഥലം....
Please Contact Shibu Bharatham....
Njan ഒരു 5000 താരം കൊടുകുന്നോ
വില
ഈ ഇനം ചാമ്പ ഞാൻ വാങ്ങി നട്ടിട്ട് മൂന്നാഴ്ച കഴിഞ്ഞു പക്ഷേ ഇതിൻ്റെ ഇലകളെല്ലാം കൊഴിഞ്ഞ് പോകുന്നു 250 രുപയ്ക്കാണ് വാങ്ങിയത് എന്ത് കൊണ്ടാണ് കൊഴിഞ്ഞ് പോകുന്നത് ഞാൻ ഡ്രമ്മിലാണ് നട്ടത് ഇതിന് എന്തെങ്കിലും പ്രതിവിധി പറഞ്ഞ് തരുമോ?
Place evida plant kanditt solution parayam
ചെടിക്ക് ധാരാളം വളം ചെയ്തിട്ടുണ്ടാകും ചെറിയ ചെടിക്ക് ഒരുപാട് വളം ഇട്ടു കൊടുക്കരുത് അതിന്റെ പോട്ടിങ് മിസ്റ്റർ പകുതിമുക്കാലും മാറ്റി വെറും മണ്ണ് ഇട്ടുകൊടുക്കുക അതിനുശേഷം സാൾട്ട് ഒരു ടീസ്പൂൺ നിറയെ എടുത്ത് വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക
ചെടി വലുതായതിനു ശേഷം ഡ്രമ്മിൽ വെച്ചാൽ മതിയായിരുന്നു ചെടിയെ അതിൽ നിന്ന് എടുത്ത് മാറ്റി ചെറിയ ഒരു ചട്ടിയിലേക്ക് വളം ഇല്ലാതെ വെച്ചു പിടിപ്പിക്കുക ചെടി കരുത്ത് ആർജിച്ചതിനു ശേഷം ഡ്രമ്മിൽ വെച്ചാൽ മതിയാകും
മാറ്റി നട്ടതിനു എപ്സം സാൾട്ട് ഒരു ടീസ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ അത് ശരിയായി വരും
Phone no tharaamo
Ithinte thay evide kittum
തൈ വേണോ
@@Seenasgarden7860 s
@@zakariyabangod6957 Tharam pls ur place
@@zakariyabangod6957 hi

👌👍👍