വളരെ നാളെത്തി എൻടെ പ്രിയപെട്ട Soyaയെ കാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം പിന്നെ സോയയുടെ സുന്ദരി ചാമ്പ അടിപൊളി എല്ലാ ചെടികളും നന്നായി വളരട്ടെ....May god bless you and your family😍😍😍😍😍
@@dhakshagarden കളിയാക്കിയതല്ലാട്ടോ, പേരുകേട്ട നഴ്സറിയിൽ നിന്ന് അങ്ങേപ്പുറത്തെ ടേസ്റ്റ് ആന്ന് പറഞ്ഞ് തൈയ്യ് കൊണ്ട് വെച്ചപ്പോൾ ഇവിടേം ഇതെ അവസ്ഥ ആയിരുന്നു, ആദ്യത്തെ കഴിക്കൽ കഴിഞ്ഞപ്പോൾ അതിന്റെ ഒരു ഇതങ്ങ് തീർന്നു..🤗
നല്ല മധുരം ആണ്. പക്ഷെ നല്ല പുഴു ക്കേട് ഉണ്ട്
Super soya,... നന്നായി അവതരിപ്പിച്ചിരിക്കുന്നു..
ഉഷാർ 👍
വളരെ നാളെത്തി എൻടെ പ്രിയപെട്ട Soyaയെ കാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം പിന്നെ സോയയുടെ സുന്ദരി ചാമ്പ അടിപൊളി എല്ലാ ചെടികളും നന്നായി വളരട്ടെ....May god bless you and your family😍😍😍😍😍
കണ്ടിട്ട് തിന്നാൻ കൊതിയാകുന്നു
👌
Adipoli vedeo🤗
Share ചെയ്യണേ
@@dhakshagarden എത്ര രൂപയാ ഈ ചാമ്പയുടെ തൈക്ക്
Nice vedio
Superb..,.,
Super video
Ente veetilum undu white annu
ഈ ചാമ്പക്ക ഞങ്ങളുടെ വീട്ടിൽ ഉണ്ട് പക്ഷെ കൊഴിഞ്ഞു പോകുന്നു എന്താണ് അതിലുള്ള വഴി പറഞ്ഞ് തരമോ
പൂവിട്ടു കഴിഞ്ഞാൽ കായ് ഉണ്ടായി പാകമാകാൻ ഉദ്ദേശ്യം എത്ര നാൾ വേണ്ടിവരും?
Thoppumpadiyil avidaya e veede. Nammal poyal vanghan pattumoo
Season കഴിഞ്ഞു തീർന്നു എന്നാ പറഞ്ഞത്
പ്ലാന്റ് തരാം pls call for plants
@@greenagegardenskl-7183 how much the price
Sail eudo prizeathra
puzhu alle ullu
ഇവിടെ ഉണ്ട് കൈച്ചിട്ടില്ല 😃
Is it all time?
Super 👍
Oru thai kittumo chamba??
Green enta veettilunde
Frouts plants...... Tharam
Soya aunty 👍👍👍👍
Share ചെയ്യണേ🙏
പൂക്കൾ കോഴിയുന്നു. എന്ത് ചെയ്യണം
ആപ്പിൾ ചാമ്പ തന്നെ ആണോ.. ബാലീ ചാമ്പ
Good video 👍
Bro മൊട്ടു വന്നു കൊഴിഞ്ഞു പോകുന്നു എന്തു ചെയ്യണം plz റിപ്ലൈ
മൊട്ട് വന്നതിനു ശേഷം അത് കൊഴിഞ്ഞ് പോകും അതിനു ശേഷം വരുന്നതാണ് കായ
ചാമ്പയുടെ ഇലകൾ മഞ്ഞ കളർ ആകുന്നു. എന്താണ് പ്രതിവിധി
മഞ്ഞ ആയി ഇല ഭാഗികമായി പൊള്ളിയ പോലെ വരുന്നുണ്ടോ ? ഇ ഒരു മാസം ആയാണോ ഇ പ്രശ്നം കണ്ട് വരുന്നത് ? നിലത്താണോ നട്ടിരിക്കുന്നത് ?
👍👍👍
Share ചെയ്ത് സഹായിക്കണേ 🙏
🙌🙌💖
👏👏👏👍👍
How to purchase this tree
Kumbalanghill annu veedu
ഇതിന്റെ ഒരു തൈ കിട്ടുവോ??
5 year aakumo chamba kittan??
സീസ് ലെസ് ആയതിനാൽ ലെയറിംങ്ങ് ആണ് 1 വർഷത്തിൽ താഴെ മതിയാകും കായ്ക്കാൻ
@@dhakshagarden ok
ഈ ചാമ്പ ചട്ടിയിൽ നടാൻ പറ്റുമോ
Yes
വലയിട്ട് മൂടിയേക്കുന്നത് കണ്ട് ചിരിയാണ് വരുന്നത് ഇതേ സംഗതി ഇവിടേം ഇണ്ട് പക്ഷികൾക്ക് പോലും വേണ്ട, നിറയെ ചെറിയ പുഴുവും..😕
പുഴു ശല്യം ഉണ്ട് ok
എന്നാൽ ഞാൻ ആദ്യമായിട്ടാണ് കഴിക്കുന്നത് എനിക്ക് നല്ല ടേസ്റ്റ് തോന്നി
@@dhakshagarden കളിയാക്കിയതല്ലാട്ടോ, പേരുകേട്ട നഴ്സറിയിൽ നിന്ന് അങ്ങേപ്പുറത്തെ ടേസ്റ്റ് ആന്ന് പറഞ്ഞ് തൈയ്യ് കൊണ്ട് വെച്ചപ്പോൾ ഇവിടേം ഇതെ അവസ്ഥ ആയിരുന്നു, ആദ്യത്തെ കഴിക്കൽ കഴിഞ്ഞപ്പോൾ അതിന്റെ ഒരു ഇതങ്ങ് തീർന്നു..🤗
Ethe evideyanu Phone no kittumo
Rate ethrayane
👍👍👍🙏
ഈ ചാമ്പ തൈ കിട്ടുമോ വാങ്ങാൻ
Vineet ന്റെ കൈയ്യിൽ ഉണ്ട്
Veluthu
Thai kittumo?
Yes
@@dhakshagarden cost?
Pls call for plants
ഈ ചാമ്പയുടെ തൈ കിട്ടുമോ? കൊറിയർ facility ഉണ്ടോ?
Jamba അല്ല ചാമ്പ
Phone no kittumo