വിവാഹ ചടങ്ങുകളിലെ മലയാളി പൊങ്ങച്ചം Part A | Innathe Chinthavishayam | Talk Show | Ep # 10

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 172

  • @MZR459
    @MZR459 2 роки тому +26

    പണം ഉള്ളവൻ ചെയ്യുന്നത് കണ്ടു പണമില്ലാത്തവൻ ചെയ്യാൻ നിൽക്കാതെ ഇരിക്കുക. ആവശ്യത്തിനുള്ള ആഡംബരങ്ങൾ ആകാം... ജീവിതത്തിലെ സന്തോഷ നിമിഷം ഒരിക്കൽ ഉണ്ടാകുന്നത് ..ധൂർത്ത് ഉണ്ടാകാൻ പാടില്ല.... ഒരു വിവാഹം കൊണ്ട് എത്രയോ പേർക്ക് ജോലി കിട്ടുന്നു...

  • @diljo77
    @diljo77 2 роки тому +3

    അച്ഛൻ ചെകുത്താനും, കടൽനും ഇടയിൽ പെട്ട അവസ്ഥ ആയി 😜😄

  • @anchacko1
    @anchacko1 2 роки тому +2

    പാശ്ചാത്യരെ അനുകരിക്കുന്നതാണ് കുഴപ്പം . പക്ഷെ പാശ്ചാത്യർ ചെയ്യുന്നത് ഇക്കൂട്ടർ മനസ്സിലാക്കാതെ ആണ് വെറുതെ follow ചെയ്യുന്നത്.
    35 വർഷമായി യൂഎസ്സിൽ settle ആയ ആളാണ് ഞാൻ. എന്റെ 31 വയസ്സായ മകൻ 6 മാസം മുൻപാണ് വിവാഹം കഴിച്ചത്. രണ്ടു പേരും ഡോക്ടർസ് ആണ്. അടുത്ത കുടുംബക്കാരും അവരുടെ അടുത്ത സുഹൃത്തുക്കളുമടക്കം 125 പേരുൾപ്പെട്ട ഒരു ചടങ്ങു. വളരെ മനോഹരമായ ഒരു വിവാഹമായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇവിടെ എല്ലാവരും തന്നെ (വളരെ കുറച്ചു മലയാളികള് ഒഴികെ) ഇങ്ങനെയാണ് വിവാഹങ്ങൾ നടത്തുന്നത്. ഇവിടെ പണ്ട് തൊട്ടേ “ save the date “ ഉണ്ട്. “ Save the date” എന്ന് പറഞ്ഞു ഡേറ്റും വിവാഹിതരാവുന്ന കുട്ടികളുടെ പേരും മാത്രമുള്ള ഒരു കാർഡ് വിവാഹത്തിന് പിന്നീട് ക്ഷണിക്കാൻ പ്ലാൻ ഉള്ളവർക്ക് ഏകദേശം 4-6 മാസം മുൻപേ അയക്കും. ഇതാണ് സേവ് ദി ഡേറ്റ്. അല്ലാതെ ഇപ്പോൾ കേരളത്തിൽ കാണിക്കുന്ന കൊപ്രാഞങ്ങൾ ഒന്നുമില്ല.
    പാശ്ചാത്യരെ അനുകരിക്കുമ്പോൾ കൃത്യമായി അനുകരിക്കണം.

  • @whiteandwhite545
    @whiteandwhite545 2 роки тому +108

    ഇവന്റ് മാനേജ്മെന്റ് ഒരു പക്കാ കച്ചവടം മാത്രം, ലളിതമായ വിവാഹത്തിനാണ് സൗന്ദര്യം ❤️

    • @gamernishaal9464
      @gamernishaal9464 2 роки тому +4

      Pppppp

    • @sindhu.p6440
      @sindhu.p6440 2 роки тому +2

      👍👍

    • @amy9964
      @amy9964 2 роки тому

      വിശ്വാസികളെ പറ്റിച്ചു കച്ചവടം ആക്കുന്നു. ഇത് പണിയെടുത്തത്തിട്ട് തന്നെ അല്ലെ

    • @seemaunni6567
      @seemaunni6567 2 роки тому

      ​@@sindhu.p6440₹ z

  • @reejavidyasagar3832
    @reejavidyasagar3832 2 роки тому +6

    ഇപ്പോഴുള്ളത് ശരിക്കും പൊങ്ങച്ചം തന്നെയാണ്. പക്ഷേ പലരും നാടോടുന്നതിനനുസസരിച്ചു നടുവേ ഓടി നടുവൊടിക്കുന്നു. ജീവിത കാലം മുഴുവൻ അധ്വാനിച്ചാലും ബാദ്ധ്യതകൾ തീർക്കാനാകാതെ രോഗത്തിലും സമാധാനക്കേടിലും മരണമടയേണ്ടി വരുന്നു, അല്ലെങ്കിൽ ജീവച്ഛവമായി ജീവിക്കുന്നു. കടമൊക്കെ വാങ്ങി കല്യാണം കഴിഞ്ഞു പോകുന്ന മക്കളിൽ പലരും ഇതൊക്കെ മാതാപിതാക്കളുടെ കടമയാണെന്നും "ചേട്ടൻ പറയുന്നതല്ലേ കേൾക്കാൻ പറ്റു" എന്ന് കൈ മലർത്തുന്ന മക്കളും കുറവല്ല. പെണ്ണുകാണാൻ ആൾ വന്നപ്പോൾ 30 പവൻ ഇടാൻ ഉദ്ദേശിച്ചിരുന്ന വീട്ടുകാരെ കടത്തി വെട്ടി "50 പവൻ ഇടും" എന്ന് ചാടിക്കേറി പറഞ്ഞ് വീട്ടുകാരെ കുഴപ്പത്തിലാക്കിയ ഒരു പെൺകുട്ടിയെ എനിക്കറിയാം.

  • @simple_roy
    @simple_roy 2 роки тому +13

    31:50 അച്ചൻ രക്ഷപെട്ടതു ഭാഗ്യം 😄

  • @praseethasubhash168
    @praseethasubhash168 2 роки тому +41

    രണ്ട് പെണ്ണുങ്ങടെ ഇടക്ക് പെട്ടുപോയ പാവം അച്ചൻ 😂😂😂

  • @whiteandwhite545
    @whiteandwhite545 2 роки тому +18

    സ്വയം പര്യാപ്തത ആണ് ആവശ്യം, അതല്ലാതെ മറ്റൊന്നും അല്ല ആവശ്യം.

  • @lillyppookkal....
    @lillyppookkal.... 2 роки тому +6

    എല്ലാവരും തുല്യ ജീവിതത്തിന് അർഹരാണ്.... തുല്യ വരുമാനത്തിന് അപ്രാപ്തരും... പോക്കറ്ററിഞ്ഞ് ജീവിക്കുന്നതാണ് ഓരോരുത്തർക്കും ഉത്തമം. പ്രത്യേകിച്ചും കുട്ടികൾ സ്വന്തം മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതിയേക്കുറിച്ച് ബോധ്യമുള്ളവരാകണം.... ഇരുപത് വയസ്സിലെങ്കിലും ഈ പക്വത വരണം...

  • @valsammageorge9482
    @valsammageorge9482 2 роки тому +3

    സ്വർണത്തിന് വേണ്ടി, ധനത്തിന് വേണ്ടി വിവാഹം കഴിക്കുന്ന ചെറുക്കനെ വേണ്ടാന്നു പറയാം. പക്ഷേ, ചോദിച്ചാലും ഇല്ലേലും പെണ്ണിന്റെ share കുടുംബത്തീന്ന് കൊടുക്കും..സാമ്പത്തികത്തിലും രണ്ടാളും സമത്വം ഉള്ള കുടുംബം ആയിരിക്കണം. അതാണ്‌ നല്ലത്.

    • @santhianand5481
      @santhianand5481 2 роки тому

      Sathyam.. Vivaaham samanmaar tammil aanu vendatu🙏🙏🙏

  • @RK-fi7ek
    @RK-fi7ek 2 роки тому +3

    Please tell me what is the concept of save the date?

    • @lahitharm7112
      @lahitharm7112 2 роки тому

      ഇതിന് logically ഒരു Concept ഇല്ല..'' കുറെ ക്യാമറമാന്മാർക്ക്, മേക്ക് അപ്പ് മാൻമാർക്ക്, വെഡസിങ്ങ് കാർഡ്_ അടിക്കുന്നവർക്ക് തുണിക്കടക്കാർക്ക് ഒക്കെ ഗുണം ഒരു ആൾ വെറൈറ്റിക്ക് വേണ്ടി തുടങ്ങീത് ഇപ്പ ആചാരമായി. ഇനി ഞാനോ നിങ്ങളോ വിചാരിച്ചാൽ മാറ്റാൻ പറ്റാത്ത ആചാരം.

  • @shyniharidas6894
    @shyniharidas6894 2 роки тому +25

    100 പവൻ വേണം എന്ന് പറയുന്ന പെൺകുട്ടികളും ഉണ്ട് 😂 അങ്ങനെ പറഞ്ഞ ഒരു ഡോക്ടറിനെ എനിക്ക് അറിയാം 😂

  • @elixir9th
    @elixir9th 2 роки тому +5

    What I have observed mostly is that people who are professing simple marriages will only keep that simplicity in marriage but spend lavishly on other creatures' comforts of theirs. They might be traveling in BMWs and Audis etc. Exceptions are of course there. Marriage and how it needs to be conducted is a matter of personal choice and tastes and I think it is better to leave it to the individual and the family as long it is not a hindrance/Disturbance to others. I personally prefer simple marriages but it is a personal choice. There is no set standard for simplicity or lavishness and therefore no one is perfect. Let people do whatever that makes them happy without infringing on the rights and peacefullness of others.

  • @lakshmiharidas8380
    @lakshmiharidas8380 2 роки тому +1

    ഒരു നല്ല കല്യാണനയം വരട്ടെ,, സ്ത്രീധനം പുരുഷധനം എന്നിവ വരട്ടെ,, എന്തിനാ പെൺകുട്ടികൾ ആണുങ്ങളുടെ വീട്ടിൽ പോയി താമസിക്കുന്നത്,,, ആണുങ്ങൾ പെണ്ണുങ്ങളുടെ വീട്ടിൽ പോയി താമസിക്കട്ടെ, പെണ്ണുങ്ങൾ എന്തിനാ സ്വർണ്ണം ധരിക്കുന്നത്? കല്യാണം നടക്കുമ്പോൾ തന്നെ ആണിന്റെയും പെണ്ണിന്റെയും സ്വത്ത് വിഭചനം നടത്തി പുതിയ വീട് വച്ചു താമസിക്കട്ടെ

  • @saraswathy9621
    @saraswathy9621 2 роки тому +9

    കല്യാണം എപ്പോഴും അടിച്ചു പൊളിച്ചു കഴിക്കണം അത് ഒരു ദിവസം മാത്രമേ ഉള്ളൂ എത്രപേർക്ക് അതുകൊണ്ട് ജീവിതമാർഗം ഉണ്ടാവും ആരും വെറുതെ ഒരു പൈസ കൊടുക്കുന്നില്ല അപ്പോൾ അടിച്ചു പൊളിച്ചു കല്യാണം കഴിച്ചാൽ തുണിക്കാർക്കും ഇറച്ചിക്കാർക്കും പച്ചക്കറിക്കാർക്കും വെച്ചു വിളമ്പുന്നോർക്കും വാടകക്കാർക്കും എല്ലാം കുറേശ്ശ പൈസ കിട്ടും അതാണ് നല്ലത്

    • @sujithmathewabraham9961
      @sujithmathewabraham9961 2 роки тому

      Atgukazhinju diversayal ee paisa ivarellam thirike konduvannu tharum allel avar kalyanom nadathitharum.

    • @reejavidyasagar3832
      @reejavidyasagar3832 2 роки тому +1

      അത്ര നല്ല മനസ്സാണെങ്കിൽ അവർക്കൊക്കെ കുറെ പൈസ വെറുതെ അങ്ങ് കൊടുത്താൽ പോരെ?

  • @manojkumar-jr4wr
    @manojkumar-jr4wr 2 роки тому +1

    എല്ലാവരും വല്യ വയിൽ സംസാരിച്ചു.60% divorce .അതിന്റെ കാരണം admbara വിവാഹം ആണോ
    ആണിനും പെണ്ണിനും വേറെ റിലേഷൻ ഉണ്ട്.വിവാഹം കഴിഞ്ഞാലും കത്ത് സൂക്ഷിക്കുന്ന ബന്ധം
    അതും റിസേർച്ച് ചെയ്തിട്ടുണ്ട്

  • @rajanit9125
    @rajanit9125 2 роки тому +8

    എല്ലാ മതവിഭാഗങ്ങകും pree marriage counseling കൊടുക്കണം
    ആ father പറയുന്നത് correct anu

  • @AyubKhan-ug2bd
    @AyubKhan-ug2bd 2 роки тому +5

    ഈ ധൂർത്ത് തുടങിയത് കേരളം മുഴുവൻ കഷണങളായി വിൽക്കാനിട്ടിരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു...(real estate business). ഏതു പട്ടിക്കാട്ടിലും വസ്തു വിലകൂടി വരുന്ന കാലം. കാരണവൻമാരുടെ വസ്തു പുതു തലമുറ കഷണങളായി വിറ്റു മേലനങാതെ പണം വന്നു.കൂടാതെ ഇടനിലക്കാരായി നിന്ന് വല്ലവൻറ്റെയും വസ്തു ചൂണ്ടി കാണിച്ച് ഭീകരമായ കമ്മീഷനും വാങി..ഇതിൽ പങ്കെടുത്ത എലലാവർക്കും ആധാരം എഴുത്തുകാരും register officer ക്ക് വരെ അധ്വാനിക്കാതെ പണം കിട്ടി.കൂടാതെ വ്യാജ നോട്ടുകളും ഇതിന് ആക്കം കൂട്ടി....സ്കൂളിൽ പോകാത്ത ബ്റോക്കർ മാർ കോടികൾ സമ്പാദിച്ചു....പറയുന്നത് വർഗ്ഗീയ ആയി ക്കാണരുത് .അധികവും ഒരു വിഭാഗക്കാരാണ്. അവർക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു,അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സമ്പത്ത് വന്നു ചേർന്നു....അത് ചിലവാക്കാനും പഴയ ദാരിദ്ര്യത്തിൽ നാട്ടിൽ നേരിട്ട അവഗണനക്ക് തിരിച്ചടിയായി "കാണെടാ എന്റ്റെ സമ്പത്തിന്റ്റെ വലിപ്പം "എന്ന് കാണിക്കാനുമാണ് ..

  • @sajivg5598
    @sajivg5598 2 роки тому +2

    നിങ്ങളുടെ ചർച്ച തന്നെ ഒരു ആഡംബര മാണ് ഇരിക്കുന്ന കസേര തന്നെ നോക്കിയാൽ മതി

    • @sanithavijayakumar1486
      @sanithavijayakumar1486 2 роки тому

      ശരിയാണ്.ഈ ടി.വി.പ്രോഗ്രാമിലെ സെറ്റ് ഡെക്കറേഷനും അവതാരകരുടെ ഡ്രസ്സ് ആൻഡ് മേക്കപ്പ് എല്ലാം ഇതിന്റെ പിന്നിലുണ്ട്.

  • @kavirajan8397
    @kavirajan8397 2 роки тому +17

    ആന എന്നും ആന, മുയൽ എന്നും മുയൽ 👌👌👌👌ആനപിണ്ടം കണ്ടു മുയൽ മുക്കിയാൽ ഗുളിക പരുവത്തിൽ കാഷ്ട്ടം????? 👌👌👌👌👌തിരിച്ചറിവാണ് വേണ്ടത് 👌👌👌👌👌👌

  • @amy9964
    @amy9964 2 роки тому +1

    വിവാഹo എങ്ങനെ നടത്തണം എന്നത് വിവാഹം കഴിക്കുന്നവരുടെ മാത്രം choice ആണ് coz അതവരുടെ momemt ആണ്. സ്വന്തമായി അതിന് പ്രാപ്തിയിൽ എത്തിയിട്ട് വിവാഹമായി മുന്നോട്ട് പോകുന്നവരുടെ മുന്നിൽ ഈ ചോദ്യത്തിന് പ്രസക്തിയില്ല. അവരുടെ cash ഉം സമയവും എങ്ങനെ ഉപയോഗിക്കണം എന്ന് ചർച്ചക്കൂടി തീരുമാനിക്കാൻ നമ്മൾ ആരാണ് 😂. ഈ ചോദ്യംഅൽപ്പം എങ്കിലും പ്രസക്തം ആവുന്നത് കല്യാണം മാതാപിതാക്കളുടെ അവകാശം ആണ് എന്ന നിലയിൽ ആവുമ്പോൾ മാത്രമാണ്. ഒരു കാലത്തെ സമ്പാദ്യത്തിന്റെ പാതിയും മകളുടെ കല്യാണത്തിന് വേണ്ടി മാറ്റിവെയ്ക്കേണ്ടി വരുന്ന അവസ്ഥയിൽ മാത്രമാണ്. കല്യാണം എന്ന system സത്യത്തിൽ അവിയൽ പരുവത്തിൽ കിടക്കുന്ന ഒരു സാധനം ആണ്. ആർഭാടവും ahagaravum ayitt കൂട്ടികെട്ടണ്ട ആവിശ്യം ഇല്ല. ഒന്നുമല്ലെങ്കിലും ഒരു ആർഭാടമായ കല്യാണം കൊണ്ട് അന്നത്തെ അരി വാങ്ങുന്നവരും ഉണ്ടെന്ന് ഓർക്കണം

  • @gracyvv4381
    @gracyvv4381 2 роки тому

    ഇല്ലാത്തവനെ വേദനിപ്പിക്കുന്ന ഒരു പരിപാടിയാണ് ഈ ആഡംബര വിവാഹം. എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും പണം ഒരു മുഖ്യ ഘടകം ആയി മാറിയിരിക്കുന്നു.

  • @jainammajoseph8545
    @jainammajoseph8545 2 роки тому +10

    പൊങ്ങച്ചം.. പൊങ്ങച്ചം.... പൊങ്ങച്ചം 😄😄😄

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 роки тому

    Nalla.progaram

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 роки тому

    Oru padu photo avasyamilla karanam maranamanu ennu kudutthal pinne photo karankure vangi . Acanum popjariyum kurachu panam kitti jeevitha poyi jeevitham orikkalu adambaramalla jeevichu marikkanam 2 veetukaru mata.pitha pinne sahodarngal +Husband wife evarellam othu jeevichal nalla sapporte kittum

  • @sathydevi7282
    @sathydevi7282 2 роки тому +11

    Very good programme 👏Mathukuttys anchoring is awesome

  • @mymemories8619
    @mymemories8619 2 роки тому

    35:00👍

  • @salyaugustine7207
    @salyaugustine7207 2 роки тому +11

    ആണിന്റെ സാമ്പത്തിക സ്ഥിതി പെണ്ണും അന്വേഷിക്കരുത്. പ്രത്യേകിച്ചും ആൺ പെൺ സമത്വം ഉള്ള ഇക്കാലത്... 😀

  • @somanraman1971
    @somanraman1971 2 роки тому +7

    Listen to me all guys: A new idea. Look towards the westerners regarding the wedding ceremony. In these countries, the girls and boys ultimately find a person they want to marry and get the permission for the marriage. The whole idea of when to marry, where to marry and how to arrange the wedding all are arranged by the bride and bridegroom. So they do it within their means with some contribution from the parents. So, like in Kerala there is no massively expensive weddings in these countries. No gold, no dowries. All young men and women educate themselves, get jobs before they marry. A good model for the Kerala people.

  • @leenaphilip
    @leenaphilip 2 роки тому +27

    I agree with father! The people who spend too much are not goin to do anything better with that money! So might as well have them spend so that all the people who work on the event management industry can get paid . I would love to see people not wasting food and also use environmentally friendly celebration that minimize pollution

    • @devassykottooran8005
      @devassykottooran8005 2 роки тому +1

      Q

    • @leegyjacob5185
      @leegyjacob5185 2 роки тому

      Always the blame goes to boys ,now girls are more educated and they should focus on their career before marriage and also after marriage. There are so many false dowry cases are filed by ladies by misusing the law provisions as our system is favouring ladies. It is not important how much money is spent for the marriage. The marriage is a union of two persons and two families. Both should have better understanding before taking such important decisions in life.

  • @daffodils4939
    @daffodils4939 Рік тому

    ഡിവോസ് പാടെ ഒഴിവാക്കാം വിവാഹം കഴിക്കാതിരുന്നാ മതി...
    കല്യാണം കഴിക്കുമ്പോൾ തന്നെ പറയാണ് ചെറിയ ഒരു പ്രശ്നത്തിന് പോലും ഡിവോസ് ആണ് ' ( ചായ കുടിക്കാൻ ചായക്കട മേടിക്കേണ്ട )

  • @lahitharm7112
    @lahitharm7112 2 роки тому

    ആര് പറഞ്ഞു എല്ലാവരും കൈയ്യിൽ വച്ചിട്ടാണ് പെൺമക്കളുടെ കല്യാണം നടത്തുന്നതു എന്ന് സാധാരണക്കാരൻ 10 ലക്ഷം ലോൺ എടുത്തിട്ടാണ് കല്യാണം നടത്തുന്നതെങ്കിൽ പണക്കാരൻ 10 കോടി ആവും ലോൺ എടുക്കുക... അത് എടുത്തു കഴിഞ്ഞാൽ അവരുടെ തണ്ടൽ ഒടിയും... അതിൽ നിന്നും രക്ഷപ്പെടാൻ മകന്റെ കല്യാണത്തിന്ന് അതിന്റെ ഇരട്ടി സ്ത്രീധനം വാങ്ങിക്കും. ആരും സ്ത്രീധനം ചോദിക്കില്ല. പകരം മകളുടെ വിവാഹ ആൽബം കാണിക്കും.'' മിക്കവാറും ആണുങ്ങൾ കല്യാണം കഴിഞ്ഞാൽ മടിയന്മാരാക്കും... ആവശ്യം വന്നാൽ എടുക്കാൻ സ്വർണ്ണമുണ്ടല്ലോ.... ഒരു രണ്ടു മൂന്ന് വർഷം കൊണ്ട് അത് തീരും പെണ്ണിന്റെ വീട്ടുകാർ പാപ്പരാകും ഈ ചെറുക്കന്മാർ മടിയന്മാരുമാകും'''' ആഢംബരവിവാഹത്തിന്റെ Hangover മാറാതെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് ചെറുക്കനും പെണ്ണു o വീഴും. എന്നാണ് ഇതുവരെ കണ്ടിട്ടുള്ളത്. എന്നാൽ വളരെ കുറച്ച് അണിയാൻ മാത്രം സ്വർണ്ണം കിട്ടിയ ദമ്പതികൾ കാലങ്ങൾക്കു ശേഷംനല്ല നിലയിൽ ജീവിക്കുന്നതാണ്. ഞാൻ കാണുന്നത്. വളരെ അപൂർവ്വം ആളുകൾ സ്ത്രീധനം ഇരട്ടിപ്പിച്ചിട്ടുണ്ട്. പക്ഷേ ഭൂരിഭാഗം ആളുകളും കിട്ടിയത് കളഞ്ഞ് മിഴിച്ചിരിക്കുന്നതാന്ന് അനുഭവം'' പ്രായം ചെല്ലുമ്പോൾ ഈ ആഢംബര വിവാഹങ്ങളുടെ ആൽബം കാണുമ്പോ ഇവർക്കെല്ലാം സ്വയം പുച്ഛം തോന്നി നരകിച്ചു ചാവാനാകും വിധി..

  • @nithababu5226
    @nithababu5226 2 роки тому +6

    Charchakal nadakkum.But ith kondonnum samoohathil changes undakilla. Schoolukalil education kodukkanam..

  • @tomygeorge4626
    @tomygeorge4626 2 роки тому +1

    ഡോക്ടർ അല്പം അധികപറ്റ് (over) ആണ്. പ്രതിപക്ഷ ബഹുമാനം ഇല്ലാതെ ഏകപക്ഷീയമായി വിളങ്ങി ത്തിളങ്ങാ൯ ശ്രമിക്കുന്നു. ആരേയും കൂസുന്നുമില്ല. ആദ്യഭാഗത്തു വളരെ മാന്യമായി സംസാരിച്ചു. പിന്നീട് കൺട്രോൾ വിട്ടുപോയി. 'അവതാരകാ, നീ പോടാ പുല്ലേ 'എന്ന മോഡിലേക്ക് ഡോക്ടർ വഴിമാറി സഞ്ചരിച്ചു. ഇടയിൽ പെട്ടുപോയ പാവം അച്ച൯. 😄😂🤣

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 роки тому

    Panam theernnalpinne tungimarikkum or visham adikkum enthinu evre panavum ponnum kodukkunnathe

  • @minir8882
    @minir8882 2 роки тому +2

    Pavam achan

  • @vijaykumarnv7776
    @vijaykumarnv7776 2 роки тому

    Iam object ur sthreedhanam

  • @Tharaavumutta
    @Tharaavumutta 2 роки тому +5

    26:15ജിദ്ദ യോ... മക്ക എന്ന് പറ ???? ഇദ്ദ ആണെടോ...

  • @alphonsakuniyil8482
    @alphonsakuniyil8482 2 роки тому +7

    ഇപ്പോൾ മുസ്ലിം സമുദായത്തിൽ ഇപ്പോൾ 18വയസ്സിൽ കഴിച്ചില്ല. വിസ്മയ. ഗ്രീഷ്മ. ഒന്നും മുസ്ലിം അല്ല

  • @achupalamittom2195
    @achupalamittom2195 2 роки тому +3

    ലളിത വിവാഹം പ്രോത്സാഹിപ്പിക്കണം

  • @cindrellacindrella5780
    @cindrellacindrella5780 2 роки тому

    Oru kaaryam parayam Allam nannayi nadakkanam annullavar nannayi panathinu vendi advanikkum allathavar alasaraakum veruthe undum urangiyum jeevikkum panakkarane poleyakan allengil panam undaakkan kurachu perengilum nannayi joli cheyyunnundallo allengil Allam verutheyirunnene

  • @nithamurali7177
    @nithamurali7177 Рік тому

    Girls thanneyanu ottumikka case ilum dowry veetukarod chothikunnath

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 роки тому

    Sheri yanu parajath .ethokke acharangal tette enthinanu e buteesha⁰n ethokke entha sinema aano

  • @georgechemperiponpara8350
    @georgechemperiponpara8350 2 роки тому

    നന്ദിയോടെ...

  • @georgemathew8455
    @georgemathew8455 2 роки тому +4

    സിമ്പിൾ മാര്യേജ് is ok

  • @kichuy3190
    @kichuy3190 2 роки тому

    Correct

  • @noobplays3818
    @noobplays3818 2 роки тому +5

    Christian wedding is mostly simple and elegant.

    • @sureshkumark2672
      @sureshkumark2672 2 роки тому

      But NOC from Church is essential

    • @radhikasunil9280
      @radhikasunil9280 2 роки тому +1

      Hindus Marriage which conducted in temple is very simple...

    • @noobplays3818
      @noobplays3818 2 роки тому +1

      @@radhikasunil9280 adhalla udheshichadhu. Jewelry okke over aakki idila. Christian brides look much simpler.

    • @gabbyrk87
      @gabbyrk87 2 роки тому

      @@noobplays3818 it mostly depends on the bride and her preference I have seen many Christian brides with tons of jewellery

  • @jmatthew4313
    @jmatthew4313 2 роки тому

    Personality issues - complexes and false concepts about onself and others contribute to financial decision making.

  • @syamalap.k2142
    @syamalap.k2142 2 роки тому

    Sajan velloor sir, u are correct 🙏🏻

  • @rajeenaraji9531
    @rajeenaraji9531 2 роки тому +4

    Jidhaa😂

  • @najmaj6036
    @najmaj6036 2 роки тому +10

    അങ്ങിനെ അടിച്ച് പൊളിക്കുന്നത് കൊണ്ട് എത്ര പാവപെട്ടവരുടെ കുടുംബങ്ങൾ ജീവിച്ച് പോകുന്നുണ്ടെന്നു കൂടി ചിന്തിക്കണം.

    • @MZR459
      @MZR459 2 роки тому

      ഇല്ലെങ്കിലും ഈ പറഞ്ഞ എല്ലാവർക്കും ജീവിക്കാൻ പറ്റും

    • @sujithmathewabraham9961
      @sujithmathewabraham9961 2 роки тому

      Adichu pottikkunnathu panakkarku aakam .avarkku divorcum cheyyam sadharanakkarante jeevithathil ithonnum athra aluppamalla.

  • @soumyavj2060
    @soumyavj2060 2 роки тому

    Adichu polikkana adivakkana charcha

  • @aliasvarghese4619
    @aliasvarghese4619 2 роки тому

    Avatarakan thanne pongachum dress aanu ittirikkunnathu.

  • @abdulrazakk9568
    @abdulrazakk9568 2 роки тому

    ഭാര്യയും ഭർത്താവും വേറെ വേറെ BMW വിൽ യാത്ര ചെയ്യുന്നതിനെ ആഡംബരമെന്നു കരുതിയാൽ മതി. കല്യാണത്തിന് ഒരാൾക്ക് നൽകുന്ന ഭക്ഷണം രണ്ടു പേരുടേതാണെങ്കിൽ അതും ആഡംബരം.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 роки тому

    NALLA PROGRAM

  • @sinithomas5419
    @sinithomas5419 2 роки тому +6

    Even with event management.. you could do everything simply and beautifully ..

  • @anniejoy3201
    @anniejoy3201 2 роки тому

    Hello hello to All those who are sitting there. Do what ever you are doing do accounting to your financial level

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 роки тому

    Ennu Ammaviamm ella karanam jolkkaranu avarum veettil pannamchilavakki pachakavum cheyath marumakkalud adium banngi geevikkunna kalamayki kurachu kuttikal nallavarund Arfada kallyana valera mosam thanne

  • @amaltr6919
    @amaltr6919 2 роки тому

    Acha ee palli perunnalu chilavu kurachu nadathikoode?!!!!!

  • @rejimone.m1749
    @rejimone.m1749 2 роки тому +3

    But priest's jubilee celebration is simple

  • @syamambaram5907
    @syamambaram5907 Рік тому

    പണമുള്ളവർ വിവാഹം ആഡംബരമായി നടത്തുന്നതിന് ഒരു കുഴപ്പവുമില്ല. ഒരുപാട് പേർക്ക് തൊഴിലവസരം ലഭിക്കുകയും ചെയ്യും. അതുകണ്ട് കയ്യിൽ കാശില്ലാത്തവൻ ലോണെടുത്ത് അതുപോലെ നടത്താൻ ശ്രമിക്കുന്നതാണ് മണ്ടത്തരം.

  • @raghavanks8895
    @raghavanks8895 2 роки тому +1

    ഒരു പുരോഗമന പാർട്ടി പ്രവർത്തകൻെറ, കല്ല്യാണത്തിന്, ചായയും, ബിസ്കറ്റു൦ , മാത്രമായിരുന്നു.
    അത് സമൂഹം അംഗീകാരിച്ചു.

  • @kochubobby
    @kochubobby 2 роки тому

    ആഡംഭരത്തെ പറ്റി ചർച്ച നടത്തുന്ന വേദിക്ക് ആഡംഭരം ആകാം...

  • @lakshmiharidas8380
    @lakshmiharidas8380 2 роки тому

    ഇതിൽ എല്ലാ അഭിപ്രായങ്ങളും വേണ്ട സ്ഥലത്ത് തൊട്ടിട്ടില്ല

  • @mrdilu8930
    @mrdilu8930 2 роки тому +6

    Maharajas🎉

  • @sivasankaran4028
    @sivasankaran4028 2 роки тому +1

    കാശുള്ളോൻ കുഞ്ഞാലിക്ക,അല്ലാത്തോ ന് വായുമ്പൊളിച്ചിരിക്ക.

  • @plAntYWoRld
    @plAntYWoRld 2 роки тому

    അച്ഛന്റെ കഥ
    🌟ua-cam.com/video/jxqMLwyuiGk/v-deo.html

  • @achupalamittom2195
    @achupalamittom2195 2 роки тому +1

    Dr ടെ കൈയ്യിൽ നിന്ന് മൈക്കു മാറ്റു

    • @RinksTalkz
      @RinksTalkz 2 роки тому

      അതെ... അവരുടെ ബഹളം കേട്ടിട്ട് തല വേദനിക്കുന്നു

  • @reenajose5528
    @reenajose5528 2 роки тому

    Food. 25/41. Tharam. Aaakea. Chan. Vayar

  • @tholoorshabu1383
    @tholoorshabu1383 2 роки тому +3

    പിന്നെയും കാമ ലൈംഗീക ഹാസ്യ കോമഡി അച്ചൻ വന്നു. ശരീരത്തിന് സുഖം തരും പ്രസംഗങ്ങൾ, വികാരം അടങ്ങാത വികാരി തന്നെ

  • @jayasreepillai3792
    @jayasreepillai3792 2 роки тому

    Swarnam, avasyathine, kittiyal,,,, maryatharaman,,,, etrapurushan, und,,,,, avnudakunna, kunjine, mryathak,, nokkumo,,,,, 2kuttikalum,avalude, salaryyum, pinne,washing, meshine, mattupala, sadanangalum, vangichtt,,, thirunju, nokkathe,,,, nadakkatha,,,, father,,, kudumbam,,,,,,,,,, avare,,,, ennthucheyyanam,,,,,, public, ayitt, karanath, adikkatte,,,,,,,,,,

  • @thomasjoseph2252
    @thomasjoseph2252 2 роки тому

    Makeup marketing and event management marketing.

  • @imamuslim8706
    @imamuslim8706 2 роки тому +3

    19 unmatured ആണ് എന്നു പറഞ്ഞ ആൾ തന്നെ വളരെ mature ആയ തീരുമാനം എടുത്ത 19 കാരിയെ അഭിനന്ദിക്കുന്നു... അപ്പോള് 19 mature പ്രായം ആകില്ലെ...?

    • @MZR459
      @MZR459 2 роки тому +4

      Mature age നോക്കിയല്ല ഉണ്ടാകുന്നത്

    • @sujithmathewabraham9961
      @sujithmathewabraham9961 2 роки тому +2

      19 alla maturity level avanavante jeethitha veekshanama. Its get from own family.

  • @anniejoy3201
    @anniejoy3201 2 роки тому +1

    Why you used the word Malayali haven’t you see other states marriages

  • @jacobchacko8945
    @jacobchacko8945 2 роки тому +2

    ഈ പെണ്ണുങ്ങളുടെ പോങ്ങച്ചം നിർത്താമെങ്കിൽ 75 percent family problem മാറും

    • @Jtech246
      @Jtech246 2 роки тому

      100 percent correct

  • @anithabenzigar
    @anithabenzigar 2 роки тому +1

    Please keep Emotional intelligence ,psychologist madam

  • @geevarghesecjoy1996
    @geevarghesecjoy1996 2 роки тому +1

    Eni namude edayil eni panam ullavar ( boy or girl?) pavapetta kudumbathil ninnu marriage cheyanam, angane ulla thought varanam,

  • @josethomas1033
    @josethomas1033 2 роки тому

    Mm4

  • @tomykabraham1007
    @tomykabraham1007 2 роки тому

    basically നല്ല ഒരു ഇതാണു

  • @jayasreepillai3792
    @jayasreepillai3792 2 роки тому

    Swarnam,,,, purushanum, kudumbam athinum,,,,,,, enthukond,,,,,, partnerk,,,,, adhyam, kodukkuka,,,,, pinned, prasnam, ottum, prasnam, undakilla,

  • @thankammachittakkattu1849
    @thankammachittakkattu1849 2 роки тому +1

    Dr.said correct

  • @mariyammajohn9993
    @mariyammajohn9993 2 роки тому

    Paripadiyoke vallare isdamanu

  • @sureshkumark2672
    @sureshkumark2672 2 роки тому +1

    ഈ പാതിരി വിഴിഞ്ഞം സമരം നടത്താൻ വന്നിരുന്നോ?

  • @achupalamittom2195
    @achupalamittom2195 2 роки тому +2

    പാവം അച്ഛൻ

  • @reenajose5528
    @reenajose5528 2 роки тому

    Middil. Classs. Ayyyo.
    Aaaanu kooliam. Veanda.
    Aaanokooolyam. Kittillla
    Aaanukooliyam. Kittum
    Eidathattu karandea avastha

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 2 роки тому +1

    Now a days parents want to show their prod

  • @reenajose5528
    @reenajose5528 2 роки тому

    10. Pear.
    25. Pear.
    Korona kalathu. ...........valarea. thucham
    Veendum. 500. /1000 0Pear. Kku. Sadya
    Gana meala
    Eivent
    Beautty. Parler
    Aalbum
    Viedieo
    Ayyyo. Bkadam veadichu. Nassikkum

  • @malimali20
    @malimali20 2 роки тому

    *ഇയാൾക്ക് ഒരു പാതിരി ആവാനുള്ള യാതൊരു quality യും. ഇല്ല. ഇയാൾ നല്ലൊരു പാതിരി ആണെന്ന് തെറ്റിദ്ധരിച്ചു. ഇത്രയും വർഗീയ വിഷം ഞാൻ ഒരിടത്തും കണ്ടിട്ടില്ല*

  • @sivamohanponnu6288
    @sivamohanponnu6288 2 роки тому +1

    ആഡംബരം അത്യാഡംബരം
    വിശ്വാസം അന്ത വിശ്വാസം ഇത് ഒന്ന് വേതിരിക്കാമോ

  • @muralipazhayathu4635
    @muralipazhayathu4635 2 роки тому

    BB ko

  • @pagafoor7790
    @pagafoor7790 2 роки тому

    ഇതിലെ anchor പഴം വിഴുങ്ങി ഇരിക്കുകയാണോ

  • @mmnbbhh781
    @mmnbbhh781 2 роки тому

    Aqqqqqqqqqqqqqqaàaaaaàaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaàaaaaaaaaaaàaaaaaaaaaqaaaàaaaaaaaaaaaaaaaaaaaaaaaaaaàq

  • @reji822rose
    @reji822rose 2 роки тому

    Deyvathinede munpil vechu kaliyanam kazhichu ennu vijarikuka adehathinde niyamagal palikuka?
    Vivahamojanam karanam .enthu?
    Streekal onnil kuduthal purshanmarumayi sexual idapadukal
    Nadathunadekondane avar purushanmare campire cheyan idayakunade adukonde select cheyan sremikunadinde bagamayi avar pudiyadine thedipokunu .adanu divorce undakkan karanam .streeye prelopipikkanum videneyakkananum
    Elupamanu personality ishtapedunadum careing cheyunna purushande nadakam manasilakkam pattathadanu stree Pala purushanmarude aduthu pokunade.
    Purushan nannayal deyvam aa purushanil ninnum oru janathaye thanne sreshtikkum .
    Madam ennade oru paraseymanu .adu mammutikum ariyam.thevravadikalkum ariyam
    Onnu publicity yiludeyum onnu bayapeduthiyum.pandokke paraseyam kanarude .ma presidikaranagal kanarude ennum .sexual karigal kanarude ennum undayirunu adu oru nalla samuhathinde kazhchapadayirunu.
    Ippo jevitham kurachollo adichu polichu jevikkam ennu parayunu.
    Streekal orikalum samadikatha oru kariam avar abalakalanu enna satheyam .avar saltharanu ennu paraju avarekonde Ella thinmayum cheyikunu samuham .sex advertisement adine oru udaharanam anu .prostitution ennadum .mattumadagalile streekale bogavasthu akkanam ennulladum oru ajendayude bagamane .prelobipichum sahayichum protect cheyunu ennu bavichum famous akkiyum streekaleadimakalakki sex work akki mattanum evil mind alugal nokunu.
    Stree balahenapatram ennu deyvam paradanu adukonde avare cherthu nirthanam protect cheyanam.mudirna streeya ammayayum .cherya streekale sahodariyayum cherthu nirthiyal theruna presname ullo makkale samrakahichu avare nalla nilayil sobodamulla deyvabayamullavarayi valarthanulla duty ye streekullo .
    Divorce ennade taste nokanulla margamanu .adu deyvam anuvadichitilla.kallil ninnum manushare sreshtikkan deyvathine kazhiyum .

  • @thomasmathew3801
    @thomasmathew3801 2 роки тому

    Pavam achen oodi pokum

  • @lakshmiharidas8380
    @lakshmiharidas8380 2 роки тому

    ഇടയിൽ കയറി സംസാരം മഹാമോശം

  • @alphonsakuniyil8482
    @alphonsakuniyil8482 2 роки тому +1

    ഇറങ്ങി പോടീ അറിയാതെ ഒന്നും പറയാൻ വരല്ലേ

  • @vijaykumarnv7776
    @vijaykumarnv7776 2 роки тому +1

    Sthree than dhanam

    • @feehtal
      @feehtal 2 роки тому +1

      പെണ്ണ് കെട്ടാത്ത അച്ഛനു എവിടെ എന്ത് റോൾ...

  • @tomykabraham1007
    @tomykabraham1007 2 роки тому

    makeup നെ പട്റ്റി ഒരക്ഷരം മിണ്ടരുത് പത്ര പ്രവര്തകന്‍

  • @rosepraveen6676
    @rosepraveen6676 2 роки тому +2

    Unless man and woman understand each other the marriage will become an agreement for free house maid plus free and unquestionable sex.

  • @sreeja333
    @sreeja333 2 роки тому

    "Save the date" num prasnamilla."seperate" num prasnamilla.E randu karyathinumulla kasum athinu vendunna budhumuttukalum aa pennkuttiyo aankuttiyo swayam etteduthal iva randum prasnamalla.