പഴയ ചെരുപ്പുകൊണ്ട് ക്രിക്കറ്റ് ബോൾ ഉണ്ടാക്കാം | How to make perfect Cricket Ball with old chapel

Поділитися
Вставка
  • Опубліковано 8 лип 2019
  • #Cricket #DIY #Masterpiece

КОМЕНТАРІ • 7 тис.

  • @user-mu4op9su5p
    @user-mu4op9su5p 6 місяців тому +63

    2024 കാണുന്നവർ

  • @Smv1997
    @Smv1997 4 роки тому +730

    ഞാൻ english ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല.so ഈ വീഡിയോ എവിടേം കണ്ടിട്ടുമില്ല. അങ്ങനെ മുൻപ് കണ്ടിട്ടില്ലാത്തവർ കണ്ടാൽ മതിയല്ലോ.
    Good effort✌️

    • @SHANpowerMedia
      @SHANpowerMedia 4 роки тому +4

      V good

    • @ranjithr4302
      @ranjithr4302 4 роки тому +3

      👌👌👌👌👌

    • @bakislayer
      @bakislayer 4 роки тому +1

      You spend money for chappal, sandpaper,glue, time what a waste why can't you just buy a rubber ball it will cost only half the money 😅😅😅😅

    • @mjaz2771
      @mjaz2771 3 роки тому +2

      @@bakislayer i have old chappal,glue and sandpaper

    • @bakislayer
      @bakislayer 3 роки тому +2

      @@mjaz2771 you still waste a lot of time on in it and you need good chapal for ball shape and l don't think it will last more than a year so a rubber ball or tennis ball is good 😄

  • @sibyjoseph2472
    @sibyjoseph2472 3 роки тому +40

    പ്രോഗ്രാം നല്ലതാണ് 👍🏻 ഇങ്ങനെ യൊക്കെ യാണ് നല്ലനല്ല ക്രീയേറ്റീവ് ഐഡിയ കൾ വരുന്നത്..❤️ ആശംസകൾ നേരുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @howto4674
    @howto4674 3 роки тому +96

    ആ കുട്ടികളുടെ സന്തോഷത്തിനായി കൂടെ നിന്ന നിങ്ങളുടെ മനസ്സ് മാസ്സാണ്.

  • @grandmaster6782
    @grandmaster6782 5 років тому +285

    *ആരൊക്കെ ഇത് മുമ്പ് ചെയ്തിട്ടുണ്ടെന്നറിയില്ല പക്ഷെ ഞാനിത് കാണുന്നതിപ്പഴാ*
    *_ആ കൊച്ചുപിള്ളേരെ കൊണ്ടുവരാൻ കാണിച്ച ആ മനസ്സ്😍👌_*

  • @adiltalk
    @adiltalk 5 років тому +9790

    Hi, ഞാൻ ആദിൽ 😊 ഈ വീഡിയോ കോപ്പിയാണെന്ന് ഒരുപാട് പേരുടെ കമൻറ് കണ്ടു.... അതെ.. ഞാനിത് മലയാളത്തിലേക്ക് re-ക്രിയേറ്റ് ചെയ്തു എന്ന് മാത്രം.... ഞാൻ ഒരിക്കൽ പോലും അവകാശപ്പെട്ടിട്ടില്ല ഞാൻ കണ്ടു പിടിച്ചതാണെന്ന്.
    ഈ ഐഡിയ കണ്ടപ്പോൾ മലയാളത്തിൽ ചെയ്താൽ നമ്മുടെ സബ്സ്ക്രൈബേഴ്സിനും മലയാളികൾക്കും വ്യക്തമായിട്ടും മനസ്സിലാകുമെന്ന് ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ...😊😊😊
    " ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും മറ്റുള്ളവർ ചെയ്യുന്നത് കണ്ടു നമ്മൾ പഠിച്ചതല്ലേ..."

  • @lijo007007
    @lijo007007 3 роки тому +225

    പഴയ ചെരുപ്പ് ഇത്ര പെർഫെക്ട് ആയി കിട്ടില്ല. കാരണം ചെരുപ്പിന്റെ എല്ലാഭാഗത്തും ഒരു ലെവൽ ആയിരിക്കില്ല

    • @sknissisamuel5352
      @sknissisamuel5352 2 роки тому +3

      Atheeeee😎🤪🤪🤪🤪🤪🤪🤪🤪😉😉😉

    • @abhiramfollows6300
      @abhiramfollows6300 2 роки тому +1

      @@sknissisamuel5352mmmmmm😁😘😘😘😘🤣😜😘👌😚😭😚😭😚😭🍚💓🍚💓💓🍚🍚😁🍚😁🍚😁🤮😁🍚💓🍚🍚👌🤮💓🍚🍚💓😚😁

    • @thankusirthomas46
      @thankusirthomas46 2 роки тому

      Athinaa elladom orepole cut cheyka urachu nere yaka

    • @Vp_athira_athi_
      @Vp_athira_athi_ 2 роки тому

      😂😂

  • @chunksisysvlogkl10chaunksi75
    @chunksisysvlogkl10chaunksi75 3 роки тому +48

    Enta Oru perfect, color, shape okka poli machane 😍😍

  • @shemeerashemi6386
    @shemeerashemi6386 5 років тому +268

    ആ കുഞ്ഞു മക്കളോട് കാണിച്ച സ്നേഹത്തിനു ബിഗ് സല്യൂട്ട്....

  • @FCMOUNTAINEAGLES
    @FCMOUNTAINEAGLES 5 років тому +284

    ഇത് ഞാൻ തമിഴ്/ഹിന്ദി ചാനലിൽ കണ്ടിട്ടുണ്ട് എന്നാലും പൊളി

  • @rishikeshshourya6618
    @rishikeshshourya6618 3 роки тому +23

    Hats off broWithout using any electric machines you have done a great job ♥️♥️♥️♥️

  • @alfiyamansoor2007
    @alfiyamansoor2007 2 роки тому +11

    Whaite സിമ്മൻറ് ചട്ടികൽ സൂപ്പർ ആയിരുന്നു ഞങ്ങളും ഉണ്ടാക്കിട്ടോ വിജയിച്ചു

  • @nihalnichu2259
    @nihalnichu2259 5 років тому +1384

    ബിരിയാണി യും സാമ്പാറും എല്ലാവർക്കും അറിയാം എന്നിട്ടും എല്ലാവരും അത് തന്നെ ഉണ്ടാക്കുന്നു. അത് കോപ്പിയടിയാണെന്ന് ആരും പറയുന്നില്ലല്ലോ.
    ഈവീഡിയോ ഞാൻ ആദ്യ മായി കാണുന്നതാ., എനിക്കൊരു പാടിഷ് ടായി 👌👏

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +193

    ✌️പണ്ട് സ്കൂൾ പോകുമ്പോൾ ഉപോയോഗിച്ച മറക്കാൻ പറ്റാത്ത ഒന്നാണ് ഇ ചെരുപ്പ്, മഴക്കാലം വന്നാൽ നടക്കുമ്പോൾ വെള്ള യൂനിഫോമിൽ ചളി തെറിക്കാതിരിക്കാൻ ചെരുപ്പിന്റെ അറ്റത്തു റബ്ബർ കെട്ടിയതും ഓർമയിൽ വന്നു ഇ കാലഘട്ടത്തിൽ തിരിഞ്ഞു നോക്കിയാൽ എത്തിപ്പെടാൻ പറ്റാത്ത ഓർമയാണ് എന്റെ ഒക്കെ സ്കൂൾ ജീവിതം, ഇനിയും ഒരുപാട് പുരോഗമനം ഉണ്ടാവട്ടെ..ഉപോയഗ ശൂന്യമായ ചെരുപ്പിൽ ഇങ്ങനെ ഒരു ബോൾ ഉണ്ടാകാൻ പറ്റിയ താങ്കൾക് അഭിനന്ദനങ്ങൾ നേരുന്നു... 😊🌷

    • @muhammednavas2038
      @muhammednavas2038 5 років тому +4

      Iyal. Ella youtubersinte vediokkum comments kanallo. Ningal ithano pani

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +3

      @@user-ff5dq3iq7f ✌️സത്യം ടാ 😊
      നീ അവസാനം പറഞ്ഞതൊക്കെ ചേർക്കണം എന്നുണ്ടായിരുന്നു.. പേടിയാണ് ചില റിപ്ലൈ വഴി വരുന്ന പച്ച തെറിയെ 😇
      ചില വീടിൽ കാണാൻ പോലും ഇട ഇല്ലാത്ത സാധനമാണ് ഇ ചെരുപ്പ്😔എന്റെ വീട്ടിലുണ്ട് ഒരെണ്ണം

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +3

      @@muhammednavas2038 ✌️പണിയൊക്കെ ഉണ്ട് ബ്രോ 😇🙉

    • @muhammednavas2038
      @muhammednavas2038 5 років тому +1

      @@mylifemyfamliy3836 evideya. Alla ningale elladthum kanam atha choichath

    • @jamsheedsahla9551
      @jamsheedsahla9551 5 років тому +2

      Hai പച്ചത്തൊപ്പിട്ട ജിന്നേ, ഇങ്ങളെ ഞാൻ വെറുതെ വിടൂല
      ഇങ്ങളിവടേം വന്നു ലേ

  • @sgte2358
    @sgte2358 7 місяців тому +4

    കൊള്ളാം ചെരുപ്പ് കൊണ്ട് ബോൾ ഉണ്ടാക്കിയത് ഞാൻ ഇതുപോലെ ഉണ്ടാക്കും

  • @akcta2045
    @akcta2045 3 роки тому +30

    കമ്മ്യൂനിറ്റി പോസ്റ്റ് കണ്ട് പഴയ വീഡിയോ കാണാൻ വന്നത് ആണ് 😌💥😍ഇത് കുട്ടികാലത് അറിഞ്ഞു എങ്കിൽ ഇപ്പോൾ ഒരു ബോൾ കമ്പനി തുടങ്ങിയെനെ 😂

  • @jishnuraj6615
    @jishnuraj6615 5 років тому +120

    Negative അടിക്കുന്നവർ angane thanne പറയട്ടെ, ഇങ്ങനെ ഒന്നു ഉണ്ടാകുന്ന നിങ്ങളുടെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു........ Nice broo,,, keep going

    • @iqbalikku7472
      @iqbalikku7472 5 років тому

      Jishnu Raj sattiyam

    • @ardrak7005
      @ardrak7005 3 роки тому

      Athe enikoke oru butterfly undakkan thanne youtube depend cheyyanam 😂

  • @louhulameen6668
    @louhulameen6668 5 років тому +611

    വളർന്ന് വരുന്നവരെ തളർത്തരുത് കഴിവുള്ളവർ വളരട്ടെ

    • @sreeharisree458
      @sreeharisree458 4 роки тому +2

      Adil ikka ithpole nalla puthiya videokal veendum pratheekshikkunnu

    • @ibrahimibrahimp4593
      @ibrahimibrahimp4593 4 роки тому +1

      Wow

    • @nishashams2832
      @nishashams2832 4 роки тому +1

      Yaseen

    • @sajiths5538
      @sajiths5538 4 роки тому

      @@ibrahimibrahimp4593 ua-cam.com/video/3tijFg_p3J8/v-deo.html

    • @shilpareejesh9827
      @shilpareejesh9827 4 роки тому +1

      അത് തന്നെയാണ് എനിക്കും പറയാനുള്ളത്

  • @manjithmichael3471
    @manjithmichael3471 3 роки тому +1

    പണ്ട് 2000 കാലഘട്ടത്തിൽ 5 രൂപയുടെ ടയർ pancher ഒട്ടിക്കുന്ന പശ വെച്ച് കുറെ ഉണ്ടാക്കി കളിച്ചതാണ്..😍

  • @adhnanpadikkal6172
    @adhnanpadikkal6172 3 роки тому +3

    Aa pasha kayill ottumooo

  • @mohammedsabik6869
    @mohammedsabik6869 4 роки тому +417

    കോപ്പി എന്ന് പറഞ്ഞു പുച്ഛിക്കുന്നവരോട് ഒരു വാക്ക്..
    ആദ്യം നീ പോയി ഒരെണ്ണം ഉണ്ടാക്കി കാണിക്ക് എന്നിട്ട് കമന്റ്‌ ബോക്സ്‌ ൽ വന്നു ഗീർവാണം പറ.. ആ പയ്യൻ എടുത്ത effort അഭിനന്ദിക്കാതെ നെഗറ്റീവ് പറഞ്ഞു തളർത്തുന്നത് നിങ്ങളുടെ ഒക്കെ മനസിന്റെ ഒരു വൈകല്യം ആയി തന്നെ കാണണം..
    Ultimate Pucham for those Guys..
    By the way.. video polichu.. keep Going.. ✌️✌️

  • @SandeepS-nm1eb
    @SandeepS-nm1eb 5 років тому +103

    ഡിസൈൻ കൊള്ളാല്ലോ
    അർജന്റീന ക്ക് വേണ്ടി ഉണ്ടാക്കിയ പോലുണ്ട്
    പൊളിച്ചു👌👌👌👏👏👏

  • @umaykulsum6848
    @umaykulsum6848 2 роки тому +3

    Njan undakki nooki perfect💯

  • @muhammedfayiz7826
    @muhammedfayiz7826 3 роки тому

    Cycle nte tube കൊണ്ട് ഉണ്ടാക്കിയാൽ bounce ചെയ്യുമോ ????

  • @sharafudheenkt7303
    @sharafudheenkt7303 5 років тому +256

    ഹൗ ബല്ലാത്ത ജാതി.👍
    ചെറിയ പ്രായത്തിൽ കവർ പന്ത് ഉണ്ടാകി കളിച്ചവർ ഉണ്ടോ 😜

    • @JB-og2yk
      @JB-og2yk 5 років тому +3

      pinnalllaa

    • @rishadknm6923
      @rishadknm6923 5 років тому +1

      Atharu kalam

    • @Binithapm
      @Binithapm 5 років тому +1

      ഇപ്പോഴും ഹസ്സ്‌ നട്ടിലുള്ള പിള്ളേരുടെ കൂടെ ഈ പറഞ്ഞ പന്ത്‌ ഉണ്ടാക്കിയിണ്‌ കളി, കാരണം ചെറിയ ഗ്രൗണ്ടും ചുറ്റും വീടുകളൂം..

    • @sajanjoosa4644
      @sajanjoosa4644 5 років тому +1

      Undaaaaaaaay

    • @mediaindia5973
      @mediaindia5973 5 років тому

      കളർ പന്തോ

  • @MRMALAYALIGAMING
    @MRMALAYALIGAMING 5 років тому +87

    അത് ശരി ഇന്ന് അളിയൻ്റെ ചെരിപ്പ് രാത്രി അടിച്ച് മാറ്റണം

  • @videowatcher9229
    @videowatcher9229 3 роки тому +166

    കയ്യിൽ അധികമുള്ള ലൈക് ഇവിടെ അടിച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്

    • @darezeus5520
      @darezeus5520 3 роки тому +1

      Venda

    • @statusvalley4470
      @statusvalley4470 3 роки тому +1

      Kozhappilla

    • @abinjustice7107
      @abinjustice7107 3 роки тому +2

      ആവശ്യം ഉള്ളപ്പോൾ തിരിച്ച് എടുത്തോണ്ട് പോവാല്ലോ...🥴😪

    • @MilanSTubeYT
      @MilanSTubeYT 3 роки тому +2

      😅സൂക്ഷിച്ചു വച്ചിട്ടുണ്ട്😜⚡️

  • @budgettraveller7325
    @budgettraveller7325 3 роки тому +4

    അടിപൊളി. ഇപ്പഴത്തെ പിള്ളാര്‍ക്ക് ഇതൊക്കെ പഠിക്കാന്‍ പറ്റും

  • @safvansappu
    @safvansappu 5 років тому +621

    ഇത് കണ്ടപ്പോൾ പണ്ട് ചെരിപ്പു വേണ്ടി ഉണ്ടാക്കിയ പോലെ നിങ്ങൾക്കും ഓർമ്മയുണ്ടോ ഈ കാലം ?

    • @jamsheedkt7
      @jamsheedkt7 5 років тому +6

      മറക്കാൻ പറ്റുവോ 😁

    • @AjmalAju-uz9qp
      @AjmalAju-uz9qp 5 років тому +1

      yes

    • @binuthomas4381
      @binuthomas4381 5 років тому +1

      nuuruvattam,,,,,,,,,,,,marakan pattumo jeevithathile vasandhakalam,,,,,,,,snehathode

    • @maanasp8248
      @maanasp8248 5 років тому

      Nostu

    • @AnilKumar-cm9hd
      @AnilKumar-cm9hd 5 років тому +1

      ' Vendi ' all a Vandi ........ njanum undakki kalichittundu "Cherup Vandiiii '

  • @agbasheer5710
    @agbasheer5710 3 роки тому +1997

    2021 kaanu navvar

  • @amannavas8514
    @amannavas8514 3 роки тому +5

    Ipl mativachu

  • @nasmedia3728
    @nasmedia3728 3 роки тому +8

    നാട്ടുകാരൻ മച്ചാനെ പൊളിച്ചു 👌🏻❤

  • @sameeramaan5126
    @sameeramaan5126 5 років тому +171

    ഒട്ടിക്കാൻ എളുപ്പമാണ്, റൗണ്ട് ഷേപ്പ് ആക്കാൻ ഇച്ചിരി പുളിക്കും

  • @trollbeats6867
    @trollbeats6867 5 років тому +93

    *നേരത്തെ പലരും ചെയ്ത വീഡിയോ ആണെങ്കില്ലും എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ചെയ്തു കൊള്ളാം* *ചെറുപ്പ് വില 100+20രുപ പശ* *ബോൾ വില 60ഉള്ളു ശരിയാണ് പക്ഷെ അത് എത്രനാൾ നിൽക്കും* *ഈ ഐറ്റം ഒരെണ്ണം ഉണ്ടാക്കിയാൽ മതി കുറേനാളത്തേക്ക് 60 ലാഭിക്കാം*

    • @nandhuashokan
      @nandhuashokan 5 років тому +3

      S bro.. ua-cam.com/video/t55L_MwPjw8/v-deo.html
      Ethane original

    • @vishnukingston5218
      @vishnukingston5218 5 років тому

      കോപ്പി അടിക്കാത്ത ആള്

    • @trollbeats6867
      @trollbeats6867 5 років тому

      @@vishnukingston5218 *എന്റ ചാനൽ വിസിറ്റ് ചെയ്യിക്കാനുള്ള തന്ത്രമാണ് ഹുഹു...താങ്കു* 😊👍

    • @trollbeats6867
      @trollbeats6867 5 років тому

      @Aswin vlogger വിഡിയോ ഒരുപാടില്ല ...കാരണം അൽപ്പം മെെക്കേടാണ്....പിന്ന ആ വീഡിയോ ഇട്ട ദിവസം നോക്കൂ

    • @ozmdna3690
      @ozmdna3690 5 років тому +1

      Troll Beats hi

  • @lilbunny7411
    @lilbunny7411 3 роки тому +2

    Ee video kandaal ariyaam enth mathram ithin vendi hardwork cheythu ennu...... love you ❤️❤️❤️❤️❤️thank you ❤️❤️❤️❤️go ahead 👍 god bless you

  • @abhijith2987
    @abhijith2987 3 роки тому +41

    UA-cam ഇന്ന്‌ recommend ചെയ്തു ഇന്ന്‌ കണ്ടു 😌

  • @afeesakmal4175
    @afeesakmal4175 4 роки тому +132

    പൊളിച്ചു മലയാളത്തിലേക്ക് റീമേക്ക് ചെയ്തതാണെങ്കിലും റിസ്ക് റിസ്ക് എടുത്തു ചെയ്തതല്ലേ

  • @noushadm9975
    @noushadm9975 4 роки тому +89

    പ്രതീക്ഷ നൽകുന്ന മനസ്സിന് നന്ദി

  • @Animationwithcrazy
    @Animationwithcrazy 3 роки тому +27

    love from Tamil Nadu😘❤️

  • @CR-fe1hc
    @CR-fe1hc 2 роки тому +2

    സൂപ്പർ വീഡിയോ എനിക്കിഷ്ടപ്പെട്ടു

  • @Muhmd_Thasleem
    @Muhmd_Thasleem 5 років тому +590

    ഈ ചെരിപ്പ് (അവായി ) കൊണ്ട് പണ്ട് ഉണ്ട്‌ വണ്ടി ആരെങ്കിലും ഉണ്ടാകിട്ടുണ്ടോ 😍😍😍✌✌✌

    • @survivalcraft3194
      @survivalcraft3194 5 років тому +8

      ഞാൻ എന്റെ മക്കൾക്ക്‌ ഉണ്ടാക്കി കൊടുക്കാറുണ്ട്

    • @basimmv9761
      @basimmv9761 5 років тому +4

      ഉണ്ട്,

    • @aravind_cherpulassery
      @aravind_cherpulassery 5 років тому +4

      Njan undakinu

    • @idivettu2095
      @idivettu2095 5 років тому +4

      Numma kandittundu pwolli alle sathanam

    • @renjukrishnan5894
      @renjukrishnan5894 5 років тому +3

      Yes i am making

  • @fadianfas4318
    @fadianfas4318 5 років тому +230

    😂😂 ഇങ്ങനെ ഉണ്ടാകീട്ട്‌ ആ പന്ത് ഫസ്റ്റ് ബോൾ തന്നെ അടിച്ച് അപ്പൊരത്തെ കണ്ടതിൽ കാണാതെ പോണം വല്ലാത്ത ഒരു ഫീല് ആണ് ബൗൾ തിരയാൻ പോവൽ... 😂

  • @AbhaySingh-cr8xx
    @AbhaySingh-cr8xx 3 роки тому +12

    Superb idea, but least in cost- benefit analysis. Btw, it's a very brilliant idea. Well done guys...

  • @abijith.j5281
    @abijith.j5281 2 роки тому

    Center vekkunna piece il oru hole undaki GPS tracker koodi vekk appo kalanju pokilla

  • @Alphaaa444
    @Alphaaa444 5 років тому +213

    വീഡിയോ കണ്ട് 😆ആരും ചാടിക്കയറി ഉണ്ടാക്കാൻ പോകണ്ട😂 ഇത് curruct ബൗൾ 🤗ഷെയ്‌പ് ആകാൻ നല്ല പാഠാണ്🤓 മോനെ ...അനുഭവം പറയുകയാണ്😊

    • @abdulazim9733
      @abdulazim9733 5 років тому +5

      Risk illyatha ndhu panniya mone illye

  • @jktheboss444
    @jktheboss444 5 років тому +122

    ഇത് കോപ്പി അടിച്ചു എന്ന് പറയുന്നവരോട് എവിടെ നിന്നെങ്കിലും റെഫർ ചെയ്യാതെ സ്വന്തം ആയി എങ്ങനെ കിട്ടാനാണ് ബ്രോസ് ഇത്തരം കാര്യങ്ങൾ. ഇത് ഹിന്ദി ചാനലിൽ കണ്ടവരോട് ഒരു വാക്ക് ഹിന്ദി യിൽ ചെയ്തത് മലയാളികക്ക് മനസിലാക്കാൻ മലയാളത്തിൽ ചെയ്ത് കാണിച്ചു തന്നു എന്ന് അങ്ങ് കരുതിയാൽ പോരെ ✌✌സ്‌പോർട് ചെയ്യലാണ് വലുത് ഡീഗ്രേഡ് ചെയ്യുന്നത് കൊണ്ട് എന്ത് ഗുണം 😁😁

  • @vtech4383
    @vtech4383 2 роки тому +1

    സൂപ്പർ ആണ് ഇനിയും ഇതുപോലെയുള്ള വിശേഷം
    വീഡിയോകൾ ചെയുക

  • @SathishKumar-ox9km
    @SathishKumar-ox9km 3 роки тому

    What is the cost of this ball( slipper 120 ,paste 30 blade 30) total 180😀😀😀

  • @shameeredumba8414
    @shameeredumba8414 5 років тому +48

    കുട്ടികളുടെ കൂടെ ഉള്ള വീഡിയോ പൊളിച്ചു

  • @vasilmuhammad5981
    @vasilmuhammad5981 5 років тому +75

    ഈ വീഡിയോ കണ്ടു വീട്ടിലെ കുപ്പത്തൊട്ടിയിൽ ഹവായ് ചെരുപ്പ് തപ്പുന്ന, ലെ ഞാൻ 🤔😎

  • @rafisinger1986
    @rafisinger1986 2 роки тому +3

    Naan idhe undaaki nooki sambavam adipoli thanne 😍😍😍🥰🥰🥰

  • @sudhisudhi4482
    @sudhisudhi4482 3 роки тому +1

    Purakil kanunnath pond aano bro.....super nostalgic feel... Pune l irunnu e video kanumop....Naadu miss cheyyunnu

  • @bikeracingvideosgames382
    @bikeracingvideosgames382 4 роки тому +186

    Bro ഇനി ഫുട്ബോൾ ഉണ്ടാക്കുന്ന ഒരു video ഉണ്ടോ അതാണ് കേരളത്തിൽ കൂടുതൽ ആവശ്യം ❤️😘 BEST OF LUCK

  • @shameena3461
    @shameena3461 5 років тому +158

    ഞാനും കണ്ടു. ഹിന്ദിക്കാരന്റെ ഈ ബോൾ വീഡിയോ

    • @commentpranthan9992
      @commentpranthan9992 5 років тому +1

      Luttapeeyyyy de mayavi.

    • @thahirr2185
      @thahirr2185 5 років тому

      Njaanum

    • @vishnukingston5218
      @vishnukingston5218 5 років тому

      ആണോ

    • @godin4067
      @godin4067 5 років тому

      ങ്ങാ....

    • @jasirmk278
      @jasirmk278 5 років тому

      Mayavi 123 നിന്നെ കാണാൻ നല്ല മലയാളി ലുക്ക് ഉണ്ടാവും അല്ലെ... നിന്നെ കാണാൻ പെരുച്ചാഴി പോലെ ഉണ്ടാവും അല്ലെ...

  • @abubakerjasimnazar3422
    @abubakerjasimnazar3422 3 роки тому +2

    Masterpiece enna channel el njn kanda first vedio ethannu... Athukazigulla ellam vedio um njn kandditund❤️🔥 katta subscriber aanu njn😍🌟⚡

  • @richu1062
    @richu1062 3 роки тому +1

    2 randu pair chappal vaguna paisa undel ,ethra stumper vagam🙄🥴😳😳

  • @mohammedmuflih4137
    @mohammedmuflih4137 4 роки тому +43

    MASTERPIECE ഉം ആദിലും, ഇക്കയും പൊളിയാണ്
    നമ്മളെ കട്ട സപ്പോർട്ട് എന്നും ഉണ്ടാകും...

  • @kidukudu8281
    @kidukudu8281 5 років тому +179

    പണ്ടൊക്കെ പഴയ ചെരിപ്പ് വെച്ച് ഉജാല വണ്ടി ആണു ഉണ്ടാക്കിയിരുന്നത്. ഇപ്പൊ ബോൾ വരെ ഉണ്ടാക്കുന്നു, എന്താല്ലേ 🤣🤣

    • @footballbrandhan4342
      @footballbrandhan4342 5 років тому +1

      bro ente veetil net speed illa. ith engane undakunnath onn replay ayakkamo pleazzzzzzz👍👍👍👍

    • @dhanyaudayan8570
      @dhanyaudayan8570 5 років тому

      H

  • @ammuzvlog3822
    @ammuzvlog3822 3 роки тому +2

    Bro sand paper elankil kuzapam undo

  • @naifmuhammed5213
    @naifmuhammed5213 3 роки тому

    ith tharayil onn ering kaniche kuthi pongumo ennu nokana

  • @mr.incredible_akps
    @mr.incredible_akps 5 років тому +46

    *ഇത് പണ്ടൊക്കെ വെട്ടിയെടുത്തു ചക്രം ഉണ്ടാക്കി വണ്ടി ഉണ്ടാക്കു കളിക്കുവായിരുന്നു ഇപ്പൊ ബോൾ ആയി* 🤗

  • @assiacp8775
    @assiacp8775 5 років тому +10

    super aayittund. kaaranam ithranalla cricket boll adhikam paisachelavillathe veettilvachu thanne undakkan kazhiyunnath ettavum sugamayirikkum

  • @dr.toplist3719
    @dr.toplist3719 2 роки тому +1

    Cherupp edukunna panathil Ball Edkam

  • @ronleotony6694
    @ronleotony6694 2 роки тому

    ഈ balline കടയിൽനിന്ന് വാങ്ങുന്ന stumper ballinte അതേ weight ഇണ്ടാവുമോ??

  • @voiceofmadayi
    @voiceofmadayi 5 років тому +53

    പന്ത് കുട്ടികൾക്ക് കൊടുക്കാമായിരുന്നു
    വിഡിയോ പൊളിച്ചു bro

  • @vishnujayaraj5785
    @vishnujayaraj5785 5 років тому +515

    4.43. നഖം എന്നു പറഞ്ഞത് കേട്ടവർ like അടി...

    • @safanazsafsafanazsaf9640
      @safanazsafsafanazsaf9640 5 років тому +3

      Yes njanum ketu

    • @pintovadakkan4776
      @pintovadakkan4776 5 років тому +2

      Nice

    • @ummerathekkattil506
      @ummerathekkattil506 5 років тому +5

      Njan ee comment kanditta nokkiyathu
      Ippo njanum keettu

    • @SHJ578
      @SHJ578 5 років тому +7

      നഖം എന്നത് കേക്കാൻ വേണ്ടി മാത്രം വീഡിയോ കണ്ടത് ഞാൻ മാത്രമാണോ..?

    • @rocketraccoon9624
      @rocketraccoon9624 5 років тому +3

      നഖം എന്ന് പറയുന്നത് കേട്ടില്ലെങ്കിലും കേട്ടാലും എന്താ കുഴപ്പം?

  • @madhukp7554
    @madhukp7554 2 роки тому +1

    Havai cheruppu thanne veno vere use cheyyan pattilliyo bro

  • @shamsudheenkk7677
    @shamsudheenkk7677 3 роки тому +1

    പഴയ cherippinu grip kanumo

  • @lemonade7134
    @lemonade7134 3 роки тому +45

    Bro I made a ball like this. It was good to play. But my grandfather was searching his slippers everywhere and he kept asking me when I was playing. That was only annoying. Overall it is a good experience.

  • @ameenami9464
    @ameenami9464 4 роки тому +58

    അത് കാണാൻ തന്നെ ഭംഗിയുണ്ട് ആദി കലക്കി 👍👍
    ഇത് ലൈക്‌ ചെയ്തില്ലെങ്കിൽ പിന്നെ എവിടെ ചെയ്യാൻ

  • @FSM4660
    @FSM4660 3 роки тому

    25 rs koduthal oru stampur bol kittumallo macha atha nalla cheruppalle 56 kollam upayogikkam 🙃😇😇😇😇

  • @ratheeshputhiyedath844
    @ratheeshputhiyedath844 3 роки тому

    വീഡിയൊ വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള കാര്യങ്ങളുമായിട്ട് മുൻപോട്ട് വരുക. എനിക്ക് തോന്നുന്നത്.ഈ പശയേക്കാൾ നല്ലത്.അറാൾ ഡൈറ്റ് (സാധ) അത് ഉപയോഗിക്കുമ്പോൾ എന്താ കാര്യം എന്നു വെച്ചാൽ.ബോളിൽ വെള്ളം തട്ടിയാലും. പൊളിഞ്ഞു പോകുവാൻ സാധ്യത വളരെ കുറവാണ്...👍👍

  • @nknishand
    @nknishand 5 років тому +112

    പണ്ട് പ്ലാസ്റ്റിക് ഉരുക്കി ബൾബിൽ ഒഴിച്ച് ബോൾ ഉണ്ടാക്കിയിട്ടു കൈയ്യ് പൊള്ളി ഇപ്പോഴും അടയാളം ഉണ്ട്
    Nosta

  • @abadsoofi
    @abadsoofi 5 років тому +97

    ഇത് മലയാളികൾക്ക് കാണാനും ഉണ്ടാക്കാനും വേണ്ടിയാണ് ഹിന്ദി ക്കാർ ഉണ്ടെങ്കിൽ ഒന്ന് മാറി നിൽക്കു please 😁

  • @josukuttyjoseph5879
    @josukuttyjoseph5879 3 роки тому

    Five peice alle use cheythollu pnnenthina six pieces muriche??

  • @cristianocrush2881
    @cristianocrush2881 3 роки тому +1

    ഞങ്ങൾ try ചെയ്തു നോക്കി super ആണ്

  • @rahulrajan4956
    @rahulrajan4956 5 років тому +84

    bro പഴയ ചെരുപ്പ് മതിയാവില്ല. പുതിയത് തന്നെ വേണ്ടിവരും. പഴയതെല്ലാം blade പോലെ ആണ് .

    • @adarshss5971
      @adarshss5971 5 років тому +4

      Rahul Rajan puthiya cherupp Vaangan kuranjath 100 rupa engilm aavum...pasha vaanganum kuranjath 20 aavum...athine kaal nallath tennis ball ang vaangunnath ale..ithra kashtapedunnath nthinu😂

    • @cousinsfashion7490
      @cousinsfashion7490 5 років тому +3

      @@adarshss5971 ithokke oru hobby pole undakkam

    • @aadinath9451
      @aadinath9451 5 років тому +1

      😂😂😂😂👍

    • @midlajmidu8686
      @midlajmidu8686 5 років тому

      Rubber ബോൾ vaangan verum 40 rs mathi...

    • @jishnuhari5534
      @jishnuhari5534 5 років тому +1

      Are you ഫ്രം കൊല്ലം?

  • @rashirashid2636
    @rashirashid2636 4 роки тому +85

    ഞാൻ റബ്ബർ ചെരുപ്പ് കൊണ്ട് വണ്ടി ഉണ്ടാക്കി കളിച്ചിരുന്നു😆😆

  • @drsurkurvlogs
    @drsurkurvlogs 3 роки тому

    Bata yude aadya kala rubber cheruppinde brand name aanu Hawaii

  • @user-oq7ro2lg4l
    @user-oq7ro2lg4l 3 роки тому

    Kaanichathu puthiya cheruppanalo aa paisayk 2 ball vangalo

  • @niceviewmalayalam8218
    @niceviewmalayalam8218 3 роки тому +612

    2021 കാണുന്നവരുണ്ടോ

  • @ebintsr5127
    @ebintsr5127 5 років тому +245

    വണ്ടിയുണ്ടാക്കാൻ ചെരുപ്പിന്റെ വള്ളി മനപൂർവ്വം പൊട്ടിച്ചു വീട്ടുകാരെ പറ്റിച്ച ഞാൻ.. അതൊക്കെ ഒരു കാലം.. ഇപ്പോളത്തെ പിള്ളേർക്ക് ഇതൊക്കെ വല്ലതും അറിയോ ആവോ..

    • @musafirmalabari6814
      @musafirmalabari6814 5 років тому +2

      ബ്രൊ!!😀😀😀

    • @varuntk1183
      @varuntk1183 5 років тому +11

      Ujalayude kuppi aayrunu vandiyude body

    • @kunju8449
      @kunju8449 5 років тому +1

      True...

    • @musafirmalabari6814
      @musafirmalabari6814 5 років тому +3

      ഇന്നത്തെ മക്കള്ക്കറിയില്ല ആ കാലം
      ഓടിയും ചാടിയും ഉരുണ്ടും ചളിപുരണ്ടും നടന്നിരുന്ന ഗതകാല ബാല്യം

    • @eurointernational5752
      @eurointernational5752 5 років тому +1

      എവടെ... ഇപ്പൊ ഒക്കെ മൊബൈൽ, pc, tablet ന്റെ പിന്നിൽ അല്ലെ

  • @anandhananandhan3178
    @anandhananandhan3178 3 роки тому +1

    വളരെയധികം ഇഷ്ടപ്പെട്ടു

  • @anandhu2418
    @anandhu2418 3 роки тому +6

    പോളിസാനം ബ്രോ 😂❤❤👍👍

  • @_thejas_3709
    @_thejas_3709 3 роки тому +39

    5:21 Bread il JAM thekunna oru feel😆

    • @happycats496
      @happycats496 3 роки тому

      Engi ne pashaa vaaari thinnadaa

  • @ahmedjaneesh3383
    @ahmedjaneesh3383 5 років тому +269

    എന്റെ വീട്ടിലെ പഴയ ചെരുപ്പ് പകുതിബോളിന് പോലും തികയുന്നില്ല.

  • @VasanthKumar-yt7tn
    @VasanthKumar-yt7tn 3 роки тому

    You can use Heat-x instead of fevi bond.

  • @sahalpc7616
    @sahalpc7616 2 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി കളിച്ചു സുപ്രഭാ ഇനി ഇങ്ങനത്തെ സൂപ്പർ വീഡിയോ ഇടണം

  • @GeeksTutorial
    @GeeksTutorial 4 роки тому +15

    Favibond 180 Rs + chappal minimum 100 Rs + 2 to 3 man hour kadinadovannam = 20 rupees worth ball, athum perfectly round shappumalla... anyway nice effort guys, but it is not worth making unless you want to make it just for the sake of making it. Nice video, Thank you. 😊

    • @drleo81
      @drleo81 2 роки тому

      The only thing is …. Used chappal price cannot be counted. And one glue tube, we can make some 5-6 balls. So price of a ball is less than 30 rupees. If passionate then it’s priceless… nice idea and good effort

  • @rajasekharanr2315
    @rajasekharanr2315 4 роки тому +346

    ഇത് ലൈക്ക് ചെയ്തില്ലെങ്കിൽ പിന്നെ ഏത് ലൈക്ക് ചെയ്യാനാ?

    • @sheebap1100
      @sheebap1100 4 роки тому

      👍👍👍

    • @blackloveb2448
      @blackloveb2448 4 роки тому +2

      അതെന്താ youtubil വേറെ വീഡിയോസ് ഒന്നും ഇല്ലേ...? 😏

  • @anilkumarkt9676
    @anilkumarkt9676 3 роки тому +2

    Chappal price 120 and Vicky ball one price 60
    We can buy 2 balls in one pair of chappal

  • @nithingeorge3178
    @nithingeorge3178 2 роки тому +1

    40 rupakku vagan pattunna.. Ball 100 cheruppum.. Gum.. Meunakkedum

  • @satyausha81
    @satyausha81 5 років тому +49

    Brother Not everyone is talented as you are. Good Work!

  • @muhammedharis5338
    @muhammedharis5338 5 років тому +24

    Fevi bond 45 RS varunnille pinne sand paper pudhiya stumper bol 25 alle varunnullu
    But creativity polichu aa kochu pillerde santhosham athum kidu

    • @KP-tx5ez
      @KP-tx5ez 5 років тому +3

      ath randamath vere ethenklm avashyathinu upayogikkaamallo

    • @Ipl-jf9td
      @Ipl-jf9td 5 років тому

      Ee ball pottoola . Think about that

    • @muhammedharis5338
      @muhammedharis5338 5 років тому

      Caption angine ayathond parannadha aa caption vere anel ith parayendi vannittundavumo

  • @dennysanthosh7483
    @dennysanthosh7483 3 роки тому

    A cherupinte cash ondenkil oru nalla ball kittumello

  • @pranavprakash3387
    @pranavprakash3387 3 роки тому

    10 ennam undakki taramo ethra rupa venam google pay cheyyam 😊😊

  • @Kasinath2324
    @Kasinath2324 3 роки тому +47

    അടിപൊളിയായി 100 രൂപയുടെ സാധനം 20 രൂപക്ക് പൊളിച്ചു അടക്കി മച്ചാന്നെ

    • @sojins9427
      @sojins9427 3 роки тому +1

      20 roopakk cheruppo🙄

    • @Kasinath2324
      @Kasinath2324 3 роки тому

      @@sojins9427 പഴയ ചെരുപ്പ് എടുത്താൽ മതിയല്ലോ

  • @Eagull1
    @Eagull1 4 роки тому +67

    ഗുണം എന്താണന്നു പറഞ്ഞാൽ
    ബോൾ പൊട്ടില്ല

  • @anilpk9861
    @anilpk9861 2 роки тому +2

    Fevibond handil ottummo

  • @prajithslibrary
    @prajithslibrary 3 роки тому

    രണ്ട് സിൽപർ 200 രൂപ ആകും പിന്നെ പശ 20 രൂപ, സാണ്ട് paper 30 രൂപ. എല്ലാം കൂടെ 250 രൂപ. 20 രൂപ കൊടുത്താൽ ചേൽസൺ nte ഡബ്ബർ ബോൾ കിട്ടും. അല്ലേ ഞ്ങ്ങാടെ വീടിൻ്റെ അടുത്ത് സുനി അണ്ണൻ ഉണ്ട്. പുള്ളിക്ക് ഇച്ചിരി സൽത്തലി വള്ളി വെടിച് കൊടുത്താൽ കേട്ട് പന്ത് ഉണ്ടാക്കി തരും