നാരായണീയത്തിലെ ആ നാലുവരി ഇപ്പോള്‍ കേട്ടാല്‍!

Поділитися
Вставка
  • Опубліковано 19 вер 2024
  • #Narayaniyam is a medieval Sanskrit text, comprising a summary study in the poetic form of the Bhagavata Purana. It was composed by Melpathur Narayana Bhattathirippadu, (1560-1666 AD) one of the celebrated Sanskrit poets in Kerala. Even though the Narayaneeyam was completed as early as 1586 AD, it appeared in print only after more than 250 years. The Bhagavata Purana is a major Hindu scripture consisting of about 18,000 verses, mainly devoted to the worship of Krishna.
    #Narayaneeyam is the story of Lord Narayana. It is a work consisting of 1035 slokas or verses, divided into 100 dasakams or chapters, each dasakam consisting of approximately 10 slokas. It is a condensed version of Bhagavata Purana, which consists of 18,000 slokas authored by Veda Vyasa. It is said that the work has the blessings of Lord Krishna or Guruvayoorappan, the presiding Deity of Guruvayur.
    Narayaneeyam narrates a series of episodes from the Bhagavata Purana, choosing the most pious of the lot. The incarnations of Vishnu are traced with piety, Bhattathiri transforms the episodes into solemn prayers, pouring out his soul in total supplication before the Lord. The final dasaka, Kesadipaada Varnanam, embodies a top-to-toe picture of little Krishna in all grace and glory.
    ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishava. .
    Website - www.jyothishav...
    Follow Us:
    Facebook - / jyothishavartha
    Instagram - / jyothishava. .
    Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

КОМЕНТАРІ • 599

  • @rajik159
    @rajik159 3 роки тому +17

    ഗുരുവായൂരപ്പാ എന്റെ നഷ്ട്ടപ്പെട്ട പൈസ തിരിച്ചുകിട്ടണമേ. എന്റെ മോൾക്ക്‌ നല്ല ജീവിതം കിട്ടണേ.

    • @ResmiJ
      @ResmiJ 3 роки тому

      എല്ലാം ശരിയാകും.. guruvayoorappan ഇല്ലെ കൂടെ..ഈ കാലവും കഴിഞ്ഞു പോകും

  • @sujathamb9697
    @sujathamb9697 3 роки тому +54

    ഭഗവാനെ അധിയും വ്യാധിയും നീക്കി ബുലോകത്തെ രെക്ഷിക്കേണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kannurtheyyam3531
      @kannurtheyyam3531 3 роки тому +2

      ആധിയും വ്യാധിയും ,ഭൂലോകത്തെ രക്ഷിക്കണേ എന്നാണ് , തെറ്റ് തിരുത്തിയതിൽ ക്ഷമിക്കണം .

    • @rajithat.n.7714
      @rajithat.n.7714 3 роки тому +3

      Nee matramanasrayamente krisna🙏🙏🙏🙏🙏mahavyadhiyil ninnum manavarashiye rakshikane krishna🙏🙏🙏

    • @rajeevanpilla7990
      @rajeevanpilla7990 3 роки тому +2

      ബുലോകം അല്ല ഭൂലോകം എന്നാണ്

  • @minijayakumar4169
    @minijayakumar4169 3 роки тому +91

    ഗുരുവായൂരപ്പാ ശരണം.... ഒരുപാട് നന്ദിയുണ്ട് തിരുമേനീ....ആഗ്രഹിച്ചത് നല്ലാതിനെങ്കിൽ സാധിപ്പിച്ചു തരുന്ന ഗുരുവായൂരപ്പാ കോടി നമസ്കാരം....

    • @jijibabu3682
      @jijibabu3682 3 роки тому +3

      നന്ദിയുണ്ട് തിരുമേനി, ഞാനും പലരോടും ചോദിക്കുക ആയിരുന്നു.

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 роки тому +2

      Guruvayurappaaa Bhagavane Ellavarudeyum Aagrahangal Ellam Sadhipichu Kodukkane Kannaaa Anugrahikane Krishnaaa Kaarunya Vaaridhey 🙏🙏🙏

    • @madhavithankappan4513
      @madhavithankappan4513 3 роки тому +3

      നന്ദിയുണ്ട് തിരുമേനി ഗുരുവായൂരപ്പാ

    • @subhadrakt567
      @subhadrakt567 3 роки тому +2

      Namaskaram

    • @kousalyagopinath4086
      @kousalyagopinath4086 3 роки тому +1

      O

  • @sarasammamd2132
    @sarasammamd2132 3 роки тому +5

    ഭഗവാനെ ഈ ലോകം മുഴുവനെയും രക്ഷിക്കേണമേ എന്നെയും എന്റെ കുടുംബങ്ങളെയും ക്രേഷ്ണ കാത്തുകൊള്ളേണമേ

    • @sarojinik6194
      @sarojinik6194 3 роки тому

      നാരായണീയം,നാ
      ഹരേകൃഷ്ണ
      ഹരേകൃഷ്ണ

  • @ashadevy2049
    @ashadevy2049 3 роки тому +36

    ആ ശ്ലോകം പറഞ്ഞു തന്നതിന് വളരെ യധികം നന്ദിയുണ്ട്

  • @sevinirajan1893
    @sevinirajan1893 3 роки тому +37

    🙏🙏🙏 എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഈമഹമാരീയീൽ നിന്നും ലേകഝേരക്ഷീകണേ🙏🙏🙏

  • @kannurtheyyam3531
    @kannurtheyyam3531 3 роки тому +13

    ഭഗവാനേ നമ്മളെയും എല്ലാവരേയും ഭഗവാന്റെ കയ്യിൽ സുരക്ഷിതമാക്കി തരണേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @santhakumari9676
    @santhakumari9676 3 роки тому +2

    എല്ലാ ആധികളും വ്യാധികളും ഗുരുവായൂരപ്പൻ മാറ്റി തരട്ടേ തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏🙏🙏

  • @geethakumari106
    @geethakumari106 3 роки тому +24

    എന്റെ ഗുരുവായുരപ്പാ ഈ ലോകത്തേ കാത്തു കൊള്ളേണമേ 🙏🙏🙏

  • @daivadatha7053
    @daivadatha7053 3 роки тому +7

    ഗുരുവായുരപ്പാ ശരണം🙏🏻🌹🌹ഭഗവദ് ദാസനായ തിരുമേനിക്കും ഒരു പാട് നന്ദി🙏🏻🌹ഇന്നലെ ഭഗവാൻ ഒരു അത്ഭുതം കാട്ടി.വളരെ സന്തോഷം..അതാണ് ഇത് അറിയിക്കണമെന്ന് തോന്നി യത്‌.തിരുമേനിയുടെ കഴിഞ്ഞ video yil 4 വരി comments il മറ്റൊരാൾ എഴുതിയിരുന്നു.നാരായണീയം വായിക്കാറുണ്ടെങ്കിലും എല്ലാ അധ്യായങ്ങളും ഓർമയിൽ ഇല്ല..ഭഗവാനെ ഈ നാലുവരി എങ്ങിനെയാ കിട്ടുക എന്ന് ഭഗവാനോട് പറഞ്ഞു എവിടെ നിന്ന് നോക്കി തുടങ്ങണം എന്ന് ചിന്തിച്ചു ഭഗവാനെ സ്മരിച്ചു നാരായണീയം തുറന്നു.. കൃഷ്ണാ ,ഗുരുവായൂരപ്പാ. അത്യൽഭുതം കാട്ടി കണ്ണൻ ..തുറന്ന പേജിൽ തന്നെ 4 വരി മുന്നിൽ. നാൽപത്തി നാലാം ദശകത്തിന് തൊട്ടു മുകളിൽ...ഭഗവാന്റെ കളികൾ എത്ര മനോഹരം..നാരായണാ, ഹരേ കൃഷ്ണാ🙏🏻❤️🌹

  • @minisnair7291
    @minisnair7291 3 роки тому +6

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏❤️🙏 എൻ്റെ കണ്ണാ....കൈതൊഴുന്നേൻ🙏❤️🙏 തിരുമേനി വളരെയധികം സന്തോഷം 🙏❤️🙏

  • @sushamanair3461
    @sushamanair3461 3 роки тому +20

    ഹരേ കൃഷ്ണ.... തീർച്ചയായും ജപിക്കും.... എന്റെ കൃഷ്ണാ..

    • @savithree8741
      @savithree8741 3 роки тому +1

      Guruvayurappa saranam. Will definitely read narayaneeyam as told.He will protect all of us

  • @sheejarajendran1481
    @sheejarajendran1481 3 роки тому +5

    എന്റെ കണ്ണാ ഈ ലോകത്തിൽ നിന്നും ഈ രോഗം mattitharanama ഹരേ കൃഷ്ണ 🙏🙏🙏

  • @sujasubrahmanian5864
    @sujasubrahmanian5864 3 роки тому +1

    ഭഗവാനെ കാത്തു രക്ഷിക്കണേ.. എല്ലാ ആധിയും വ്യാധിയും മാറ്റി തരേണമേ..🙏🏻🙏🏻

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому +2

    എന്നും രാവിലെ 9 തവണ ജപിക്കാറുണ്ട് ഇതിൻ്റെ അർത്ഥം ഇപ്പോളാണ് മനസ്സിലായത്. നന്ദി നമസ്കാരം തിരുമേനി

  • @sulekhakp7924
    @sulekhakp7924 3 роки тому +92

    വാതാന്മകം ദനുജമേവമയി പ്രധുന്വൻ വാതോത്ഭവാൻ മമ ഗദാൻ കിമു നോ ദുനോഷി. കിം വാ കരോമി പുനരപ്യനി ലാലയേശ. നിശ്ശേഷരോഗശമനം മുഹൂരർത്ഥയേ ത്വo🙏🙏🙏🙏

  • @shibamanoj7887
    @shibamanoj7887 3 роки тому +9

    ഒരുപാട് നന്ദി തിരുമേനി 🙏

  • @meenanair6160
    @meenanair6160 3 роки тому +27

    Eathanu ആ നാലുവരി eathu ennorthu vizhamikkuka ആയിരുന്നു... ഇന്നലെ muthal... Sandhosham ആയി Ithu kittiyappol 🙏🙏🙏

    • @sasidharankp2931
      @sasidharankp2931 3 роки тому

      ആ നാലുവരികൾ അയച്ചുതരുമോ

    • @jalajasivan1252
      @jalajasivan1252 3 роки тому

      Swami, aa naluvari enikkum ayachutharane pls.🙏🙏🙏🙏

    • @jalajasivan1252
      @jalajasivan1252 3 роки тому

      Ente Krishna guruvayoorappaa kathukollane,

    • @jalajasivan1252
      @jalajasivan1252 3 роки тому

      🙏🙏🙏🙏🙏🙏

  • @vanajan8346
    @vanajan8346 6 місяців тому +1

    ഹരേ കൃഷ്ണാ...ഗുരുവായൂരപ്പാ ശരണ൦...🙏🙏🙏ലോകാ സമസ്താ സുഖിനോ ഭവന്തു"വളരെ ശരിയാണ്.ഒരുപാട് അനുഭവങൾ ഉണ്ടായിട്ടുണ്ട്....സർവ൦ കൃഷ്ണാർപ്പണമസ്തു"

  • @sreeharigrani8316
    @sreeharigrani8316 3 роки тому +4

    ഭഗവാനെ ഞങ്ങളെ കാത്തുകൊള്ളണമേ കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 3 роки тому +3

    Krishna Guruvayurappa..thanks a lot Swami..take care and stay safe..Guruvayurappan bless you and family..

  • @remaravi3250
    @remaravi3250 3 роки тому

    ഗുരുവായൂരപ്പാ ശരണം ഒരുപാട് നന്ദിയുണ്ട് ഈ പ്രാർത്ഥന പറഞ്ഞു തന്ന തിരുമേനിക്കും ഒരുപാട് നന്ദി

  • @rajivpillai5914
    @rajivpillai5914 3 роки тому +4

    എല്ലാവർക്കും രോഗശമനം നൽകണേ ഭഗവാനെ,ശ്രീ പാർത്ഥസാരഥി

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 роки тому +6

    Krishna Guruvayoorappa Saranam 🙏🙏🙏🙏🙏🙏🙏🙏🙏

  • @prabhurajvs5889
    @prabhurajvs5889 3 роки тому +12

    നാരായണ ഹരേ....🙏🙏🙏🙏

  • @radhamani9261
    @radhamani9261 3 роки тому +4

    🙏തിരുമേനി ഒരുപാട് നന്ദിയുണ്ട്നാരായണീയത്തിൽ ഏത് അധ്യായത്തിലാണ് എന്നു വിചാരിക്കുമ്പോൾ ആണ് തിരുമേനിയുടെ വീഡിയോകണ്ടത്കോടി കോടി നമസ്കാരം🙏🙏🙏🙏🙏

  • @anithakumari8601
    @anithakumari8601 3 роки тому +5

    ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🙏🙏

  • @Mpramodkrishns
    @Mpramodkrishns 3 роки тому +12

    നമസ്തേ തിരുമേനി🙏🙏 കൃഷ്ണാ നാരായണാ 🙏🙏🙏

  • @vbmadhusoodhanan1344
    @vbmadhusoodhanan1344 3 роки тому +1

    Guruvayoorappa sharanam

  • @geethavijayan392
    @geethavijayan392 3 роки тому +7

    ഹരേ കൃഷ്ണ. ഇ ശ്ലോകം ഒന്നെഴുതിയാൽ നോക്കി ചെല്ലാമായിരുന്ന്

  • @ambikaj4765
    @ambikaj4765 3 роки тому +5

    ഹരേ കൃഷ്ണാ, ഓം നമോ നാരായണായ 🙏🙏🙏

  • @radhar9691
    @radhar9691 3 роки тому

    ഭഗവാനെ ഗർവായൂരപ്പാ... രോഗദുരിതങ്ങൾ എല്ലാം മാറ്റി കാത്തുരക്ഷിക്കണേ ... 🌹🌹👃👃🌹🌹👃👃🌹🌹👃

  • @shanmugadase2436
    @shanmugadase2436 3 роки тому +10

    കൃഷ്ണാ, ഗുരുവായൂരപ്പാ.
    Thanks.

  • @rajkumarmanghat5655
    @rajkumarmanghat5655 3 роки тому +6

    വളരെ സന്തോഷം തിരുമേനി.

  • @lathasanker5937
    @lathasanker5937 3 роки тому

    എല്ലാവർക്കും ഉപകാരപ്രദമാക്കാനായി ഈ ശ്ലോകം
    പറഞ്ഞു തന്ന അങ്ങയെ ഭഗവാൻ അനുഹിക്കട്ടേ.🙏🙏🙏

  • @induramakrishnan887
    @induramakrishnan887 3 роки тому +1

    കൃഷ്ണാ അവിടുന്ന് എന്നെ ഈ രോഗത്തിൽ നിന്നും രക്ഷിക്കണേ, അവിടുത്തെ കൃപയാൽ പഴയത് പോലെ ആക്കണേ, വേറാരും ഇല്ല ആശ്രയം 🙏🙏🙏🙏🙏🙏🙏🙏🙏🌸🍃🌸🍃🌸🍃🌸🍃🌸🍃🌸🍃

  • @mangalasserymanohar5832
    @mangalasserymanohar5832 3 роки тому

    വളരെയധികം നന്ദി തിരുമേനി. ഹരേകൃഷ്ണ.... വാതാലയേശ ഗുരുപവനപൂരേശ ശരണം..

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 3 роки тому +15

    Narayana.... 🙏🌺

  • @sindugopan9803
    @sindugopan9803 3 роки тому +1

    . നാരായണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഗുരു വാതേ ശാ ഹരേ നാരായണ🙏🙏🙏

  • @ajalakumariav9775
    @ajalakumariav9775 3 роки тому

    അങ്ങേന്റെ പ്രാർത്ഥന കേട്ടോ ഭഗവാനെ 🙏🙏🙏🙏🙏

  • @lathavsiwanathan1800
    @lathavsiwanathan1800 3 роки тому +1

    ഈ ശ്ലോകം പറഞ്ഞു തന്നതിന് വളരെ നന്ദി തിരുമേനി

  • @anandhumullamala5286
    @anandhumullamala5286 3 роки тому +13

    തിരുമേനി നന്ദി. ഇത്‌ ജപിച്ചോളാം 🙏

    • @premamdas4068
      @premamdas4068 3 роки тому

      Ee maha mariyil ninnum njangle ellavreyum rashikane

  • @prasannamohanprasannamohan2888
    @prasannamohanprasannamohan2888 3 роки тому +1

    ഗുരുവായൂരപ്പാ കാത്തോളണേ വളരെസത്നോഷം തിരുമേനീ

  • @rajendranv6359
    @rajendranv6359 2 роки тому

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ രോഗം മാറ്റിതരണമേ 🙏🙏🙏🙏🙏

  • @oddissinv2532
    @oddissinv2532 3 роки тому +10

    🙏🙏🙏 ഭഗവാനേ കാത്തു രക്ഷിക്കണേ🙏🙏🙏

  • @smithap.m2571
    @smithap.m2571 3 роки тому +20

    സാന്ദ്രാനന്ദാവബോധാത്മകം അനുപമിതം കാലദേശാഭിവധ്യാം നിർമുക്തം നിത്യമുക്തം നിഗമത ശത സഹസ്രേണ നിർഭാസ്യമാനംഅസ്പഷ്ടം ദൃഷ്ടമാത്രേണ പുനരുരു പുരുഷാർത്ഥാത്മകം, ദൈവതത്വം തത്താവത് സാക്ഷാത് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ

    • @narayanankammath9282
      @narayanankammath9282 3 роки тому +3

      🙏🙏🙏

    • @purplepink_47
      @purplepink_47 3 роки тому +2

      Kanna

    • @vineethv2057
      @vineethv2057 3 роки тому +1

      വരികൾ തെറ്റാണല്ലോ.

    • @smithap.m2571
      @smithap.m2571 3 роки тому +1

      ശരിയായി പറയൂ

    • @smithap.m2571
      @smithap.m2571 3 роки тому

      കാണാതെ എഴുതിയതാ. ഭഗവാൻ പൊറുക്കട്ടെ.

  • @ajayv3979
    @ajayv3979 3 роки тому +6

    Hare Krishna

    • @bhasic3173
      @bhasic3173 3 роки тому

      Hare krishana guruvayurappa🙏,,,,

  • @sreelathas3367
    @sreelathas3367 3 роки тому +7

    Hare krishna 🙏🙏🙏🙏

  • @beenab3419
    @beenab3419 3 роки тому +1

    Om Namo Narayanaya
    Gratitude from my heart
    Bcoz Thirumeni ithrayum valuable
    aaya mantra paranjuthannathinu

  • @juliejayakumar3979
    @juliejayakumar3979 3 роки тому +4

    Thank you thirumeni🙏

  • @jjagadamma8919
    @jjagadamma8919 3 роки тому +1

    ഗുരുവയുരപ്പാ ശരണം

  • @abhijithkrishna.m9688
    @abhijithkrishna.m9688 3 роки тому +1

    ഗുരുവായൂരപ്പാ ഭഗവാനേ🕉💖🕉💖🕉💖🕉💖🕉💖

  • @raghigirish8266
    @raghigirish8266 2 роки тому

    Hare Krishna 🙏🌸orupadu thanks thirumeni 🌸🙏

  • @sooryaravi8933
    @sooryaravi8933 3 роки тому +7

    Harii kirshnaa... Jaipikamm thirumeyniiiiiiii

  • @lvswaran266
    @lvswaran266 3 роки тому

    Guruvayoorappa, അങ്ങ് എന്റെ എല്ലാ സങ്കടമും അകറ്റി തരണേ

  • @vichithradileep3083
    @vichithradileep3083 3 роки тому +1

    ഒരുപാടു നന്ദി തിരുമേനി 🙏🙏🙏🙏

  • @jayathryprabha7126
    @jayathryprabha7126 3 роки тому +1

    🙏

  • @bijukpanickar4722
    @bijukpanickar4722 3 роки тому

    ഓം ഗുരുവായൂരപ്പാ ഗോവിന്ദ
    നാരായണ ഹരേ ഭഗവാനെ
    ഞങ്ങളെ അനുഗ്രെഹിക്കണേ

  • @Maneesha5555
    @Maneesha5555 3 роки тому +1

    Ith thanne aanu Bhagavante Reksha🙏
    Covid news vaich ashankayode bhagavane vilichpol thanne ee post knde🙏 ഓം നമോ നാരായാണ🙏നന്ദി

  • @dineshmannyot1474
    @dineshmannyot1474 2 роки тому

    ഗുരുവായൂരപ്പാ അനുഗ്രഹിക്കേണമേ

  • @bhamameena2994
    @bhamameena2994 9 місяців тому

    ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ഓം നമശിവായ 🎉 🎉 ❤

  • @suresanp4763
    @suresanp4763 3 роки тому +4

    നാരായണാ ! അഖിലഗുരോഭവൻനമസ്തേ 🙏🙏🙏

  • @manikandanc3843
    @manikandanc3843 3 роки тому +5

    കൃഷ്ണാ ഗുരുവായൂരപ്പാ
    ലോകാ സമസ്താ സുഗിനോഭവന്തു.......

  • @meenabalachandran4023
    @meenabalachandran4023 3 роки тому +1

    Krishnaaaaa... Guruvayoorappaà...🙏🙏🙏

  • @prabhamedicalsclt8748
    @prabhamedicalsclt8748 2 роки тому

    Sreekrishnabhagavante bhakththiyum thirumeniyude prarthanayum kelkkumpol manassinu nalla Sukham sreeguruvayurappa njangalil prsadikkane

  • @jayasreeraghunath2090
    @jayasreeraghunath2090 3 роки тому +11

    അസ്സലായി പറഞ്ഞു തന്നു തിരുമേനി 🙏🙏🙏

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 3 роки тому +4

    വീഡിയോ ഇട്ടതിൽ നന്ദി 🌹🙏

  • @anukrishna6012
    @anukrishna6012 2 роки тому

    ഗുരുവായൂരപ്പാ എന്റെ മോളുടെ കണ്ണിന്റെ അസുഖം മാറ്റി തരേണമേ ഭഗവാനേ 🙏🙏🙏....

  • @ushadevi7391
    @ushadevi7391 3 роки тому +1

    Valare adhikam nandiyundu thirumeni

  • @SunilKumar-bd4do
    @SunilKumar-bd4do 3 роки тому +2

    ഗുരുവായൂരപ്പാ കാത്തുകൊള്ളണേ

  • @jayathryprabha7126
    @jayathryprabha7126 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunanda9663
    @sunanda9663 3 роки тому +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻❤️

  • @anithavijayan5754
    @anithavijayan5754 3 роки тому +1

    Namaste Sir 🙏🙏Krishna Guruvayoorappa namaskaram Bhagavane 🙏🙏🙏

  • @adsvlog1128
    @adsvlog1128 3 роки тому +2

    Hare Krishna 🙏🙏🙏🌹 🌹🌹

  • @vinodhinikalathil8405
    @vinodhinikalathil8405 2 роки тому

    Krisna Ghuruvayurappa Sharanam Thirumeni Namaskkaram

  • @ammaamma8575
    @ammaamma8575 3 роки тому

    ഭഗവാനെ എന്റെ വിഷമം നീ കാണുന്നില്ലേ എന്റെ കുടുംബത്തിൽ ഉള്ള പ്രശ്നങ്ങൾ മാറ്റി തരണേ ഗുരുവായൂരപ്പാ

  • @ratheeshkattungal9239
    @ratheeshkattungal9239 3 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷികേ ണമേ

  • @mohandasrayaroth6778
    @mohandasrayaroth6778 3 роки тому

    Hare krishna krishna krishna hare hare

  • @nisharamachandran1345
    @nisharamachandran1345 3 роки тому +2

    Thanks a lot🙏🙏🙏🙏🙏

  • @ROSHAN-jj7od
    @ROSHAN-jj7od 3 роки тому +1

    Nannithirumeni🙏🙏🙏🙏🙏🙏🙏🙏

  • @lekhasabu3966
    @lekhasabu3966 3 роки тому +4

    🙏❤️om namo narayanayya❤️🙏

  • @krishnanmohananguruvayur366
    @krishnanmohananguruvayur366 3 роки тому +1

    ഓം നമോ നാരായണായാ

  • @vininair2452
    @vininair2452 3 роки тому +3

    Guruvayurappaa saranam🙏🏻🙏🏻

  • @kalaivanisivaprasad7204
    @kalaivanisivaprasad7204 3 роки тому +2

    Thanku sir 🙏🙏🙏

  • @hemalathagv4453
    @hemalathagv4453 3 роки тому

    Hare Krishna, GuruvayurappaSaranam🙏🙏🙏🙏

  • @remavelu9601
    @remavelu9601 3 роки тому

    Bhagavane Krishnaaa Guruvayurappa Njangale Ellavarem Kathurashikkane Bhagavane 🙏👏🌻

  • @ARJUN44.0
    @ARJUN44.0 3 роки тому +2

    ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏

  • @shreekumaripillai3940
    @shreekumaripillai3940 3 роки тому +6

    ഈ ലോകത്ത് നിന്ന് കോവിഡ് മാറ്റി തരണേ ഭഗവാനേ

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 3 роки тому +14

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ... എനിക്ക്. അവിടുന്ന്.. തന്ന വരമായി.കാണട്ടെ കൃഷ്ണാ..... കണ്ണാ.. എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ.. എനിക്ക്.ഭഗവാൻ നീ മാത്രം ഉള്ളു..🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @grsmecha
      @grsmecha 3 роки тому

      ഞങ്ങളല്ലാം ഇല്ലേ 😄😄

    • @sreelakshmisreelubas8377
      @sreelakshmisreelubas8377 3 роки тому

      @@grsmecha pls read the story of Bakthaprehaladha...and his father.And thank you for ur great care..🙏 Jai sreekrishna..Jai sreekrishna Narasimhamurthe Nama 🌺🌺🌺🌺🌺🌺🌺🌺🌺🙏

  • @നാരായണ-ഘ9ഞ
    @നാരായണ-ഘ9ഞ 3 роки тому +1

    🙏🙏

  • @athiraarun2078
    @athiraarun2078 3 роки тому +1

    Krishnaaaaa🙏🙏🙏

  • @sangischolar
    @sangischolar 2 роки тому

    വായു വിന്റെ ( വാതത്തിന്റെ )രൂപത്തിൽ വന്ന അസുരനെ നിഗ്രഹിച്ച അങ്ങേക്ക് ( തൃനാവർത്താൻ )
    വാതത്തിൽ നിന്നു ഉളവായ എന്റെ അസുഖം മാറ്റുക എന്നത് ക്ഷിപ്ര സാധ്യം ആണ്.. എങ്കിലും നീ അത് ചെയ്യുന്നില്ല.. എന്റെ നിശേഷ രോഗ ശമനത്തിന് അങ്ങയെ മാത്രം ഞാൻ വീണ്ടും വീണ്ടും ശരണം പ്രാപിക്കുകയാണ്
    ഹേ ഗുരുവായൂരപ്പാ 🙏🙏🙏

  • @shiji2232
    @shiji2232 3 роки тому +3

    ഹരേ കൃഷ്ണ... 🙏🙏🙏🙏

  • @mayasuresh8714
    @mayasuresh8714 2 роки тому +1

    Om Namo Bhagavathe Vasudevaya.
    Om Namo Narayanaya.🙏🌷

  • @vanajavmb609
    @vanajavmb609 3 роки тому +1

    Hare Krishna🙏🙏♥️♥️

  • @sharishari4007
    @sharishari4007 3 роки тому +15

    എന്റെ കണ്ണാ, മനസിനും ശരീരത്തിനും എല്ലാവർക്കും സുഖം തരണേ. 🙏🙏🙏

  • @parameswaran4716
    @parameswaran4716 3 роки тому +1

    രാമ രാമ ഹരേ ഹരേ സ്നേഹംകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @smithapallikuniyil5862
    @smithapallikuniyil5862 3 роки тому

    Hare Krishna....Sarvum Krishnarppanam🙏🙏🙏

  • @kakkahamambalapuzha1653
    @kakkahamambalapuzha1653 3 роки тому

    Narayana namam karnamrithm

  • @remarajeev7254
    @remarajeev7254 3 роки тому +12

    കൃഷ്ണ ഗുരുവായൂരപ്പ ശരണം. വളരെയധികം സന്തോഷമായി. ഇത് കിട്ടിയതിൽ.