ഞാൻ കേട്ടിട്ടുള്ള കഥ ആണിത് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏 കണ്ണൻ്റെ കഥകൾ കേൾക്കാനും പറയാനും എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടാണ് എനിക്ക് അറിയാവുന്ന ഈ കഥ നിങ്ങൾക്ക് കൂടി പങ്കുവയ്ക്കാം എന്ന് കരുതിയത് 🌼🌿🥰
ഞാൻ താമരകണ്ണനെ കണ്ട് തൊഴാറുണ്ട് അവിടെ യുള്ള ഭക്തർക്കു കാണിച്ചുകൊടുക്കാറുമുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ ഇനിയും അങ്ങനെ കാണാനും കാണിച്ചുകൊടുക്കാനും സാധിക്കണേ 🙏🏻🙏🏻🙏🏻
ഈ കഴിഞ്ഞ 2തിയതി എന്റെ പിറന്നാൾ ആയിരുന്നു... ഞാൻ ഗുരുവായൂർ പോയിരുന്നു..ശ്രീകോവിലിനുള്ളിൽ നന്നായി കാണാൻ പറ്റിയില്ല എന്റെ മനസ്സ് വേദനിച്ചു.. കരഞ്ഞു പോയി ഞാൻ... അവിടെ നിന്ന സെക്യൂരിറ്റിട്ടിയോട് ഞാൻ കണ്ടില്ല പറഞ്ഞു.. അത്ര മതി എന്ന് അവര് എന്നോട് പറഞ്ഞു... വളരെ വിഷമം തോന്നി എനിക്ക്.. ശേഷം ചുറ്റും തൊഴുതു വരുമ്പോൾ മണികിണറിന്റെ ഭാഗം തുറന്നു കിടക്കുന്നു അവിടെ കുറച്ചു പേര് എന്തോ നോക്കുന്നു ഞാൻ അങ്ങോട്ട് പോയി എന്താ നോക്കുന്നെ എന്ന് ഞാൻ ഒരാളോട് ചോതിച്ചു ദാ അങ്ങോട്ട് നോക്കു താമര കണ്ണൻ എന്ന് പറഞ്ഞു എനിക്ക് അങ്ങോട്ട് കാണിച്ചു തന്നു വല്ലാത്ത ഒരു അതിശയം തോന്നി എനിക്ക്.... എന്റെ ഗുരുവായൂരപ്പൻ എത്ര കാരുണ്ണ്യവാനാണ്...❤❤❤
ഞാൻ കഴിഞ്ഞ തവണ ഗുരുവായൂരിൽ പോയപ്പോഴാണ് തമരക്കണ്ണന്റെ കഥയെക്കുറിച്ച് അറിയുന്നത്. കൃഷ്ണനോട് പ്രാർത്ഥിച്ചതിന് ശേഷം, ഞാൻ എന്റെ രണ്ടര വയസുകാരിയായ മകളുമായും ഭർത്താവുമായും പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടെ, ഒരു വയോധികൻ എന്റെ അടുത്തെത്തി തമരക്കണ്ണനെ കാണിച്ചു, എന്നോട് പ്രാർത്ഥിക്കാനും പറഞ്ഞു. ഈ കഥ ഭക്തരിൽ ചിലർ പറയുന്നു കേട്ടിട്ടുണ്ട്. അതിനാൽ ഞാൻ അതിയായ സന്തോഷവതിയായി, ആ വയോധികൻ എന്റെ കൃഷ്ണൻ അയച്ച വ്യക്തിയാണ് എന്നെ വിശ്വസിക്കുന്നു 🙏🙏🙏
ഞാൻ കഴിഞ്ഞ 30-ാം തീയതി ഗുരുവായൂരപ്പനെ കാണുവാൻ പോയിരുന്നു. ഭഗവാൻ്റെ അനുഗ്രഹത്താൽ 30-ാം തീയതി ദീപാരാധനയ്ക്കു ശേഷവും 1 -ാം തീയതി വെളുപ്പിനും ഭഗവാനെ കൺനിറയെ കണ്ടു തൊഴാൻ സാധിച്ചു. രണ്ടു പ്രാവശ്യവും താമര കണ്ണനേയും കണ്ണൻ്റെ പിന്നിലായി കല്പവൃക്ഷത്തേയും കണ്ടു തൊഴുവാനുള്ള ഭാഗ്യവും ഭഗവാൻ്റെ അനുഗ്രഹത്താൽ സാദ്ധ്യമായി

🙏🙏
@@vidhyad907 നമ്മുടെ കണ്ണന്റെ കഥ കേൾക്കാൻ എനിക്കും ഭയങ്കര ഇഷ്‌ടമാണ് ❤️ഇനിയും പ്രതീക്ഷിക്കുന്നു 🙏
🙏🏻🙏🏻🙏🏻
കണ്ണന്റെ കഥകൾ എത്രകേട്ടാലും മതിയാവില്ല അതുകൊണ്ട് എത്ര കേൾക്കുന്നുവോ അത്രയും ഇഷ്ടമാണ്❤😊
Njanum kettittund randu kadakalum ...hare Krishna guruvayurappa sharanam 🙏🙏🙏🙏
🙏🏻🙏🏻🙏🏻
താമരക്കണ്ണാ എപ്പോഴും മനസ്സിലുണ്ടാവണേ❤❤❤❤❤❤
❤❤❤❤
അടുത്ത പ്രാവശ്യം താമരക്കണ്ണനെ കണ്ട് തൊഴാൻ സാധിക്കണേ.... കൃഷ്ണാ ഗുരുവായൂരപ്പാ....
ഭഗവാൻ അനുഗ്രഹിക്കട്ടെ ആഗ്രഹം സാധ്യമാകട്ടെ 🥰🙏
ഞാൻ താമരകണ്ണനെ കണ്ട് തൊഴാറുണ്ട് അവിടെ യുള്ള ഭക്തർക്കു കാണിച്ചുകൊടുക്കാറുമുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ ഇനിയും അങ്ങനെ കാണാനും കാണിച്ചുകൊടുക്കാനും സാധിക്കണേ 🙏🏻🙏🏻🙏🏻
ഭഗവാന്റെ അനുഗ്രഹത്തിൽ എപ്പോഴും കാണാൻ സാധിക്കട്ടെ 🥰🙏,
ഹരേ കൃഷ്ണ താമരക്കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ കണ്ണാ 🙏🙏
ഞാനും കണ്ടു. തൊഴുതു🙏🙏 ഇപ്പോഴാണ് അതിൻ്റെ പിന്നിലെ കഥകേൾക്കുന്നത്. വളരെ സന്തോഷമായി❤❤🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻സർവ്വ സൗഭാഗ്യങ്ങളും തന്ന് ഞങ്ങളെ അനുഗ്രഹിച്ച കണ്ണാ ... അനന്തകോടി പ്രണാമം.,. 🙏🏻🙏🏻🙏🏻🙏🏻🙏🏻😊
കണ്ണാ. .,....താമരക്കണ്ണാ.............എപ്പോഴും കൂടെയുണ്ഡാകണെ
Krishna guruvayoorappa saranam
സൂക്ഷിച്ചു നോക്കിയാൽ മാത്രമേ താമര കണ്ണനെ കാണുകയുള്ളു 🙏🙏🙏
🙏🙏Haree... Krishna 🙏🙏
ഹരേ കൃഷ്ണ 🙏 സർവം കൃഷ്ണാർപ്പണ മസ്തു ഹരേ കൃഷ്ണ 🙏
താമരക്കണ്ണനെ കാണാനുള്ള ആഗ്രഹം എനിക്കും ഒരുപാട് ആണ് ഞാനും പോകുന്നുണ്ട് കാണാൻ കഴിയണെ എന്ന പ്രാർത്ഥനയോടെ
തീർച്ചയയും കാണാൻ സാധിക്കട്ടെ 🙏🙏
Hare Krishna sarvam Radhakrishnarpanamasthu 🙏
ഹരേ കൃഷ്ണ 🙏❤
Hareekrishnaa.guruvayoorappaa
ഈ കഴിഞ്ഞ 2തിയതി എന്റെ പിറന്നാൾ ആയിരുന്നു... ഞാൻ ഗുരുവായൂർ പോയിരുന്നു..ശ്രീകോവിലിനുള്ളിൽ നന്നായി കാണാൻ പറ്റിയില്ല എന്റെ മനസ്സ് വേദനിച്ചു.. കരഞ്ഞു പോയി ഞാൻ... അവിടെ നിന്ന സെക്യൂരിറ്റിട്ടിയോട് ഞാൻ കണ്ടില്ല പറഞ്ഞു.. അത്ര മതി എന്ന് അവര് എന്നോട് പറഞ്ഞു... വളരെ വിഷമം തോന്നി എനിക്ക്.. ശേഷം ചുറ്റും തൊഴുതു വരുമ്പോൾ മണികിണറിന്റെ ഭാഗം തുറന്നു കിടക്കുന്നു അവിടെ കുറച്ചു പേര് എന്തോ നോക്കുന്നു ഞാൻ അങ്ങോട്ട് പോയി എന്താ നോക്കുന്നെ എന്ന് ഞാൻ ഒരാളോട് ചോതിച്ചു ദാ അങ്ങോട്ട് നോക്കു താമര കണ്ണൻ എന്ന് പറഞ്ഞു എനിക്ക് അങ്ങോട്ട് കാണിച്ചു തന്നു വല്ലാത്ത ഒരു അതിശയം തോന്നി എനിക്ക്.... എന്റെ ഗുരുവായൂരപ്പൻ എത്ര കാരുണ്ണ്യവാനാണ്...❤❤❤
ഞാൻ കഴിഞ്ഞ തവണ ഗുരുവായൂരിൽ പോയപ്പോഴാണ് തമരക്കണ്ണന്റെ കഥയെക്കുറിച്ച് അറിയുന്നത്. കൃഷ്ണനോട് പ്രാർത്ഥിച്ചതിന് ശേഷം, ഞാൻ എന്റെ രണ്ടര വയസുകാരിയായ മകളുമായും ഭർത്താവുമായും പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടെ, ഒരു വയോധികൻ എന്റെ അടുത്തെത്തി തമരക്കണ്ണനെ കാണിച്ചു, എന്നോട് പ്രാർത്ഥിക്കാനും പറഞ്ഞു. ഈ കഥ ഭക്തരിൽ ചിലർ പറയുന്നു കേട്ടിട്ടുണ്ട്. അതിനാൽ ഞാൻ അതിയായ സന്തോഷവതിയായി, ആ വയോധികൻ എന്റെ കൃഷ്ണൻ അയച്ച വ്യക്തിയാണ് എന്നെ വിശ്വസിക്കുന്നു 🙏🙏🙏
🙏🥰
ഹരേ കൃഷ്ണ
ഞാൻ കഴിഞ്ഞ 30-ാം തീയതി ഗുരുവായൂരപ്പനെ കാണുവാൻ പോയിരുന്നു. ഭഗവാൻ്റെ അനുഗ്രഹത്താൽ 30-ാം തീയതി ദീപാരാധനയ്ക്കു ശേഷവും 1 -ാം തീയതി വെളുപ്പിനും ഭഗവാനെ കൺനിറയെ കണ്ടു തൊഴാൻ സാധിച്ചു. രണ്ടു പ്രാവശ്യവും താമര കണ്ണനേയും കണ്ണൻ്റെ പിന്നിലായി കല്പവൃക്ഷത്തേയും കണ്ടു തൊഴുവാനുള്ള ഭാഗ്യവും ഭഗവാൻ്റെ അനുഗ്രഹത്താൽ സാദ്ധ്യമായി
Adutha pravshyam pokumbol thamarakannane Kanan kazhiyane🙏🙏🥰
ഹരേ... കൃഷ്ണാ.... 🙏🙏🙏
Harekrishna pranam prabuji 🙏🙏🙏🙏
🙏🙏🙏ഹരേകൃഷ്‌ണാ🙏🙏🙏
🙏🙏🙏താമരകണ്ണനെ കണ്ടു തൊഴുതു 🙏🙏🙏🙏🙏🙏🙏
Hare krishna ❤❤❤
Hare Krishna
ഞാൻ കണ്ടിട്ടില്ല. കാണാൻ ആഗ്രഹം ഉണ്ട്. സാധിക്കും എന്ന് വിശ്വാസം ഉണ്ട് കണ്ണാ 🙏🌷❤️
ഉറപ്പായും ഭഗവാൻ സാധിച്ച് തരും🙏🥰
🙏
Eniku Kaanan kazhinjittilla ini pokumbol kaanan pattane ende thamara kanna
ഇത് സബിത തന്നെ ❤️❤️❤️
അല്ല വിദ്യ എന്നാണ് എൻ്റെ പേര് 🥰🙏
@@vidhyad907 🥰🥰🙏
Well.evideya
നാലമ്പലത്തിൽ അകത്ത് കയറി ഭഗവാനെ ദർശിച്ച് പ്രദക്ഷിണം വച്ച് വരുന്ന വഴിയിൽ കാണാം🥰🙏
Ithu Saritha ano
Krishnane bhajichu ennalle... Dear... Sadha vadhichu ennanu video il exhuthi kandathu... Bhagavane parayumbol sraddhayode venam
ഒന്നുകൂടെ ശ്രദ്ധിച്ചു കേട്ടു നോക്കൂ 🥰🙏
Video suuuuprb...