Preethi Zodiac Review And Demo In Malayalam | എനി പെട്ടെന്ന് തന്നെ അടുക്കള പണി തീർക്കാം 😍part 1

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 108

  • @sabithasabi4888
    @sabithasabi4888 2 роки тому +30

    പതിരിക്ക് സാദാ പോലെ സ്റ്റവിൽ വെച്ച് vattiya ശേഷം കുഴക്കാൻ മാത്രം ഈ machine use ചെയ്യാറുണ്ട്

    • @muhsinaaboobaker9160
      @muhsinaaboobaker9160 10 місяців тому +3

      ചൂട് പോയതിന് ശേഷമാണ. പ്ലീസ് റിപ്ലേ .

    • @ramadasank4862
      @ramadasank4862 2 місяці тому

      Prthimixe.varigood

    • @seenathedathil
      @seenathedathil 29 днів тому

      Yes

    • @jasnajasna4167
      @jasnajasna4167 3 дні тому +1

      ​@@muhsinaaboobaker9160 നേരിയ ചൂടിൽ ഞാൻ ഇപ്പോൾ ആണ് വാങ്ങിയത് same സാധനം കുറച്ചു ഓയിൽ കൂടി add ചെയിതു പിന്നെ കാൽ ഗ്ലാസ് വെള്ളം add ആക്കി എന്നിട്ട് ആവിശ്യത്തിന് വെള്ളം ഇടയ്ക്കു ഒഴിച്ച് കൊടുത്തു ആ ജാറിന്റെ ഉള്ളിൽ ഒട്ടി പിടിച്ചിട്ടു പോലും ഇല്ല... സൂപ്പർ ആണ്...അതു കൊണ്ട് കഴുകാനും ഈസി

  • @shanidajabir6177
    @shanidajabir6177 2 роки тому +26

    Preeti zodiac sound കൂടുതൽ ആണ് പെട്ടെന്ന് ചൂടാകും ഐസ് ഇട്ടു അരക്കേണ്ടിവരും ബാക്കി എല്ലാം നോക്കിയാൽ അടിപൊളി ആണ്

    • @rainbowhopes8325
      @rainbowhopes8325 Місяць тому

      Because it's only 750watts

    • @jasnajasna4167
      @jasnajasna4167 3 дні тому +1

      No ഞാൻ യൂസ് ആക്കിട്ടു അതുപോലത്തെ പ്രോബ്ലം illallo😊

  • @kunjaganga-d4y
    @kunjaganga-d4y 7 днів тому +1

    7വർഷം ഇപ്പളും സൂപ്പറാണ്

  • @mistersr359
    @mistersr359 2 роки тому +7

    As a old Sujatha customer
    Iam not satisfied with the preeti

    • @shameermunna
      @shameermunna Рік тому

      Is there sujatha mixergrinder with food processor?

    • @mistersr359
      @mistersr359 Рік тому +1

      @@shameermunna i didn't get those things, but Sujatha is so far better

    • @yah--
      @yah-- Рік тому

      ​@@mistersr359true

  • @aminasadham6980
    @aminasadham6980 2 роки тому +6

    Preethi ipo onninum kollilla.....sound ane sahikan patilla

  • @uservyds
    @uservyds 10 місяців тому +1

    Nice talk🥰👌 ❤️ u from kottayam pala🤗💖

  • @thachuakkuadhu6382
    @thachuakkuadhu6382 8 місяців тому +2

    In sha Allah

  • @JeeluElsaThampi
    @JeeluElsaThampi 8 місяців тому +2

    Hello ma'am,
    Would you please tell me your review of using this mixer after one year?

  • @arunkutz
    @arunkutz 8 місяців тому

    Chopper inte adappu lock cheyyan pattum thurannu varathe .... Very informative video ... Thank you 😊

  • @noufaln6928
    @noufaln6928 11 місяців тому +1

    16:09 vellam ozhikndad Adil mark cheydatund ad vare ozhikavoll ilel kanji aavum😅

  • @FarijaSamad
    @FarijaSamad 7 місяців тому +5

    3yrs ആയി enk ഈ മിക്സി കിട്ടിട്ട്.. ആകെ രണ്ടു jaare njn യൂസ് ആകാറുള്ളു. ബാക്കി അറിയില്ലാരുന്നു താങ്ക്സ് ithaa

  • @rasiyarisa2060
    @rasiyarisa2060 9 місяців тому +3

    Pathirikki kuzhakkan super

  • @nazerkoduvery5379
    @nazerkoduvery5379 10 місяців тому +1

    Very useful thanks

  • @amrinfathima4089
    @amrinfathima4089 Рік тому +3

    3 varshamkond ella jarum kedvannu motor kathukayum cheydu

    • @raihanarinu6966
      @raihanarinu6966 10 місяців тому +7

      Njan vangiyirunnu 5 years ayi masha Allah oru kuzhappavum illa

    • @Aesy0rui
      @Aesy0rui 9 місяців тому +5

      Nangal 7 years aavunn alhamdulillah

  • @onvibs
    @onvibs Рік тому +1

    Slice cheyunna blade remove cheyunnath onn parayo

  • @aimusvlog5773
    @aimusvlog5773 2 роки тому +2

    Super .....

  • @RajuRajuoo-w1z
    @RajuRajuoo-w1z 4 місяці тому +2

    ഞാനും വാങ്ങി ഇന്നെലെ

    • @sunaina6826
      @sunaina6826 Місяць тому

      Usefull ആണോ??
      Review പറയൂ..

  • @eternal.refuge
    @eternal.refuge 11 місяців тому

    Chopperinde moodi anganayala ida. Adine scratch varum angana ittal. Its wrong method

  • @sarangp746
    @sarangp746 2 роки тому +2

    Tnq 💯

  • @sheejas3100
    @sheejas3100 4 місяці тому

    Super ❤

  • @Anupama-pq3uc
    @Anupama-pq3uc 8 місяців тому +1

    Ith ipol kittanillaaaa ithnte advertisment Polum illaaa

  • @sushamamohan1595
    @sushamamohan1595 2 місяці тому

    ഞാനും വാങ്ങി

  • @shobhhh6544
    @shobhhh6544 5 місяців тому

    Thank you

  • @muhammednihal9388
    @muhammednihal9388 2 роки тому +2

    Sound kooduthalan

  • @naseemaasharaf9068
    @naseemaasharaf9068 2 роки тому +3

    ഇതിന്റെ ഫ്രഷ് ജ്യൂസ് ജാർ എന്തൊക്കെ ചെയ്തിട്ടും plastic taste മാറുന്നില്ല...
    നിങ്ങൾക്ക് എങ്ങിനെയാ

  • @sayn1530
    @sayn1530 10 місяців тому

    Helpful

  • @hariscm9575
    @hariscm9575 3 місяці тому

    ഇതിൽ മയോനിസ് ഉണ്ടാകുന്നത് എങ്ങിനെയാണ്

  • @sharfeenakt2919
    @sharfeenakt2919 2 роки тому +3

    Kolaalo

  • @KrishnaPriyaSanjeev-t2g
    @KrishnaPriyaSanjeev-t2g Рік тому

    Master chef jar opening and closing onu kanikamo?

  • @RaheenaTk
    @RaheenaTk 4 місяці тому +5

    Njan ipol vangichikkn
    8000 ropayan

    • @resminair8690
      @resminair8690 4 місяці тому +1

      Njan yesterday vangiyirunnu... From ideal... 8000 anu

    • @alliyudeswanthamjanoos2651
      @alliyudeswanthamjanoos2651 3 місяці тому

      Evidunnanu vangiyath​@@resminair8690

    • @ZainabAli-bf8sb
      @ZainabAli-bf8sb 29 днів тому

      ഞാൻ കഴിഞ്ഞ ദിവസം വാങ്ങിയത് 7200

  • @shezasworld5118
    @shezasworld5118 2 роки тому +4

    Nhan vangiyath 7500 aayirunnu 3 varshatholamayi vangeet

    • @sajithan5260
      @sajithan5260 5 місяців тому

      ഇപ്പോഴും നന്നായി ഇരിക്കുന്നോ

  • @ashinamusthafa
    @ashinamusthafa 9 місяців тому

    Enjik ith gift kitti but ithilum kooduthal blade okke und appol enghane use aakum

  • @Kamarunaseer
    @Kamarunaseer 4 місяці тому

    Super

  • @saifunneesasaifu4640
    @saifunneesasaifu4640 6 місяців тому +1

    Pathirikk vatti idann patto

  • @nuhazimvlogs5583
    @nuhazimvlogs5583 2 роки тому +2

    Price ?

  • @shezasworld5118
    @shezasworld5118 2 роки тому +1

    Ith ente veettilum und

  • @farhanfaiz1998
    @farhanfaiz1998 7 місяців тому +1

    Hello kindly reply...ith zodiac 2.0 aano...
    Pinne 750 or 1000 watts?

  • @selmapk1531
    @selmapk1531 2 роки тому

    Very very useful vedio

  • @thahirakhanun3419
    @thahirakhanun3419 2 роки тому +2

    ഒരു വര്ഷത്തിലേറെയായെന്നാ തോന്നുന്നത് ഈ മിക്സി കാണാൻ തുടങ്ങിയിട്ട്.
    ആകെയൊരു കലപില പോലെ.അതുകൊണ്ട് തന്നെ വിചാരിച്ചപോലെ ജനപ്രീതി കിട്ടിയില്ല.

  • @rifffthma7654
    @rifffthma7654 3 місяці тому

    ഞാൻ വാങ്ങി supperaaa😂

  • @ammiraashammiraash2662
    @ammiraashammiraash2662 2 роки тому +1

    Price

  • @ayisha_213
    @ayisha_213 10 місяців тому

    Ithinte lid therichu pokunund 👎🏻

  • @shilpakuttipuram1550
    @shilpakuttipuram1550 8 місяців тому +5

    ഇതിൽ അരക്കുന്നതും , പൊടിക്കുന്നതും, ചട്ണി ജനിൻ്റെ പ്രവർത്തനവും നല്ലത് ആണോ. പെട്ടെന്ന് ചൂട് ആവുന്നുണ്ടോ. ഇപ്പോഴും നന്നായി work ചെയ്യുന്നുണ്ടോ. എനിക്കും ഇത് വാങ്ങണം എന്ന് ഉണ്ട്.

    • @sukanya251
      @sukanya251 4 місяці тому

      പെട്ടന്ന് ചൂടാകും.. ബാക്കി എല്ലാം അടിപൊളി ആണ്

    • @RasheedRashi-xi7qr
      @RasheedRashi-xi7qr Місяць тому

      Nja innu vagi
      Thaliparamp shoprix 7500

  • @dhanyarosebabu4915
    @dhanyarosebabu4915 Рік тому +3

    Is this still good and effective?

  • @annawilliam8828
    @annawilliam8828 Рік тому

    very use ful vidieo

  • @sindhun8764
    @sindhun8764 Рік тому +1

    ഞാനും വാങ്ങി ഇന്നലെ

  • @OverSpotterBlackHUS1995
    @OverSpotterBlackHUS1995 9 місяців тому

    Cool

  • @shezasworld5118
    @shezasworld5118 2 роки тому +1

    Idakkokke complait varunnund

  • @sadikm8145
    @sadikm8145 2 роки тому +3

    Rate koodi parayamayirunnu athum koodi aavashyamalle ningade subscribe n

  • @hafsahafsa9963
    @hafsahafsa9963 2 роки тому

    👌👌👌അടിപൊളി

  • @jayashreevipin8208
    @jayashreevipin8208 2 роки тому

    Useful video.Thank you.😊

  • @iqbalshifu3446
    @iqbalshifu3446 2 роки тому

    സൂപ്പർ 👌🏻👌🏻🌹🌹

  • @basheerputhuveetill9767
    @basheerputhuveetill9767 2 роки тому +1

    Suppar👍

  • @beemakabeer6499
    @beemakabeer6499 2 роки тому +5

    Entha ithine cost paranjilla

  • @RaheenaTk
    @RaheenaTk 4 місяці тому

    Bhayangara saundan
    But super mixiyan

  • @faseelababu7026
    @faseelababu7026 2 роки тому +6

    Supper - വില എത്ര ?

  • @farhanakunjukunju5664
    @farhanakunjukunju5664 2 роки тому

    ethre vila evde ninne vangi enn parayumo

  • @m.gm.g5929
    @m.gm.g5929 2 роки тому +1

    വില പറയു.. കൊള്ളാം...

  • @SahanaC-h4w
    @SahanaC-h4w 10 місяців тому

    Use full videao thsnks

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    ഇതിന്റെ വില എത്രയാ

  • @joyjohn7966
    @joyjohn7966 2 роки тому +4

    പ്രൊസസർ നല്ലതാണ് ജാറുകൾ ഗുണമില്ല

    • @FarijaSamad
      @FarijaSamad 7 місяців тому

      3yrs ആയിട്ട് njn യൂസ് ചെയുന്നു ഒരു prblm ilallo

  • @shafnaps4400
    @shafnaps4400 2 роки тому +1

    Ippalum working aano. Complaint vannirno

  • @banusalim5687
    @banusalim5687 2 роки тому

    Model number parayamo?

  • @sheejas3100
    @sheejas3100 4 місяці тому

    Super ❤

  • @hsworldbyshaz9796
    @hsworldbyshaz9796 2 роки тому

    Supper