തട്ടിൽ വരുന്ന എല്ലാ ഭാരവും മുട്ടുകൾ വഴി തന്നെ താഴേക്കു Transfer ചെയ്യുന്നതു തന്നെയാണ് ശരിയായ രീതി. സാങ്കേതികമായി ഇത് തെറ്റാണെന്ന് അറിയാത്തതുകൊണ്ടാണ് മുട്ട് ലാഭിക്കാനായി നാട്ടുനടപ്പായി ചിലയിടങ്ങളിൽ പ്രചരിക്കുന്നത്. Concrete ൽ Cement ൻ്റെ final setting time ആദ്യത്തെ 10 മണിക്കൂറാണ്. അതിനുളളിൽ ഭിത്തിയിൽ നിന്നുണ്ടാകുന്ന Negative force ,മറ്റുള്ള ഭാഗങ്ങളിൽ അവശ്യം മുട്ടുകൾ ഇല്ലാത്തതിനാൽ Set ആകാത്ത concrete ൽ വിള്ളൽ ഉണ്ടാക്കാനുളള സാധ്യത കൂടുതൽ ആണ്. 100 % load കളും തട്ടു തന്നെ സ്വതന്ത്രമായി വഹിക്കുന്ന രീതിയിൽ തന്നെയാവണം തട്ടടിക്കേണ്ടത്. ഭിത്തി columns ഒക്കെ Concrete Set ആകുന്നവരെ load വഹിക്കാത്ത രീതിയിൽ സ്വതന്ത്രമായിരിക്കണം.

Two way crank chyunna video onn cheyo
തീർച്ചയായും ❤👍🏻
👍
👍🍓
Payyoli yil work cheyyamo
no
370*410
Roominu 8mm kambi boothway crank cheythal mathiyo?
ഹോ ധാരാളം പിന്നെ 10mm കമ്പി കൂടെ ഉപയോഗിച്ചാൽ നല്ലത്
😍
❤️👍
കമ്പികൾ തമ്മിലുള്ള അകലം എത്രയാണ് വേണ്ടത്. എത്ര എം എം കമ്പികളാണ് ബൂത്ത് വേ ചെയ്യുമ്പോൾ വേണ്ടത്..
15 cm വീതി 3 മീറ്ററിൽ കൂടുതൽ ഉണ്ടെങ്കിൽ 10mm ഉപയോഗിക്കാം
സുഹൃത്തേ... പാലക്കാട് ഒരു work കിട്ടുകയാണെങ്കിൽ ചെയ്യാമോ..?
Number തരു..
ഒരുപാടു ദുരം ഉണ്ട് ഞങ്ങൾക്ക് സോറി ❤❤❤ കോഴിക്കോട് ആണ് ഞങ്ങൾ 👍🏻👍🏻👍🏻
Ok 👍
Nigalude number nattil evideya
Vadakara
Hello താങ്കളുടെ ഫോൺ നമ്പർ തരാമോ
9496342252