വിഴിഞ്ഞം-ബാലരാമപുരം ഭൂഗർഭ റെയിൽപാത അപ്ഡേറ്റ്-vizhinjam international seaport

Поділитися
Вставка
  • Опубліковано 9 жов 2024
  • വിഴിഞ്ഞം-ബാലരാമപുരം ഭൂഗർഭ റെയിൽപാത അപ്ഡേറ്റ്-vizhinjam international seaport
    #vizhinjamport #undergroundrailroad #railway #containershipping #project #trivandrumpulse
    The expert appraisal committee (EAC) of Union ministry of environment and
    forests recommended the approval of amended environment clearance (EC) for Vizhinjam
    tunnel railway line connecting the port to Balaramapuram railway station. Centre is
    expected to issue an order based on the recommendation soon.

КОМЕНТАРІ • 32

  • @Achen46
    @Achen46 19 днів тому +14

    ഭു ഗർഭ റയിൽ പാത ഇരട്ട പാതയായി പണിയുന്ന തല്ലേ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണ്ട് ദീർഘവീക്ഷണത്തോട് കൂടി തീരുമാനമെടുക്കണം. പാത ഇപ്പോൾ ഒറ്റവരിയായി പണിതാലും ഭാവി മുൻകൂട്ടി കണ്ടു ഇരട്ട പാതക്കുള്ള തുരങ്കം നിർമ്മിക്കേണ്ടതാണ്.

    • @tomvi9279
      @tomvi9279 18 днів тому +2

      ഒറ്റ പാതയിലും മതിയാവും. ദൂരം കുറവാണ്.
      Transhipment ആയതിനാൽ inland movements കുറവാണു .

  • @rajasekhar1517
    @rajasekhar1517 19 днів тому +6

    നല്ല വാർത്ത.. 👍👌

  • @Ismail.Valiyakath.
    @Ismail.Valiyakath. 17 днів тому +2

    We want " Father Ships" also at Vizhincham Port!

  • @anandhupv1088
    @anandhupv1088 19 днів тому +5

    ഈ പോർട്ട്‌ പ്രോക്ട് കൺസ്ട്രക്ഷൻ നടന്ന ടൈം തന്നെ ഈ റോഡ് റെയിൽ നെറ്റ്‌വർക്ക് പണി ചെയ്യണ്ടത്തരുന്നു... കേരള ത്തിൽ എല്ലാം കാര്യം ഇതുപോലെ ആണ്.... ഗവണ്മെന്റ് തന്നെ ഡെവലപ്പ്മെന്റ് താല്പര്യയും ഇല്ലാതെ ആണ് മുന്നോട്ട് പോണത്..... ഡിലൈ ആകുമ്പോ അത് നമ്മുടെ വളർച്ചെ ബാധിക്കും..

  • @seonsimon7740
    @seonsimon7740 19 днів тому +3

    Ernakulam junction to Ambalappuzha railway track 2 line akanam.. allenkil eniyum traffic koodum

  • @shibusnairvithura8158
    @shibusnairvithura8158 19 днів тому +3

    കേൾക്കാൻ കൊതിച്ച വാർത്ത

  • @mohandas5349
    @mohandas5349 19 днів тому +3

    nh744 trivandrum district 3a notification today released

  • @sajis8063
    @sajis8063 18 днів тому +2

    Good

  • @Sreeju_B
    @Sreeju_B 19 днів тому +3

    🤩

  • @vibinpachar2492
    @vibinpachar2492 17 днів тому +1

    ❤️🎉

  • @Believerin3
    @Believerin3 19 днів тому +3

    TVM Metro ettavum kooduthal DPR (Detailed Project Report) submission enna cheethaperu vangichu World Guiness Record il kiyarum! 😂

  • @cheerutherideofficial
    @cheerutherideofficial 16 днів тому +1

    ❤❤❤❤✨

  • @sreejapurushothaman5938
    @sreejapurushothaman5938 19 днів тому +2

    👏👏👏👏👌👌👌👌👌

  • @baburajanappukuttan7462
    @baburajanappukuttan7462 19 днів тому +2

    👍

  • @gopakumarls1529
    @gopakumarls1529 18 днів тому +1

    Double decker two way line venam

  • @-._._._.-
    @-._._._.- 18 днів тому +3

    ബ്രോ,,..ഒന്നും നഷ്ടപ്പെടില്ല ആരുടെയും വസ്തുക്കളോ സ്ഥാപനങ്ങളോ നും പോകില്ല...ഗൂഗിൾ മാപ് എടുത്ത് ഒന്ന് നോക്കിക്കേ വിഴിഞ്ഞത്ത് നിന്ന് തുടങ്ങി ബാലരാമപുരം വരെ നീണ്ടു കിടക്കുന്ന ഒരു നെൽപാടം കാണാം...അതിൽ കൂടി റെയിൽവേ വന്നാൽ മതിയാലോ ഭൂഗർഭ പാത യോ ഇരട്ട നില മേൽപാലമോ ആവാം..താഴെയുള്ള പാത റെയിൽ,..മേലെ ട്രക്ക് കൾക്ക്ക് പോകാൻ ഉള്ള 4 വരി പാത

    • @അജിഅജി
      @അജിഅജി 18 днів тому +1

      Very correct.

    • @അജിഅജി
      @അജിഅജി 18 днів тому +1

      Vizhinjam - Piravilakam- Neelakeshi ela vazhi 👌👍

    • @rajeshshamburajesh963
      @rajeshshamburajesh963 11 днів тому

      അത് വഴി തന്നെയാ ആദ്യം നോക്കിയത്... പിന്നിട് അത്. അത്... മാറ്റി...

    • @johncoommen7513
      @johncoommen7513 3 дні тому

      👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @kabilraj6457
    @kabilraj6457 19 днів тому +5

    Metro ida karyamttil oru terumanam ayh..🙁

  • @MOHAMMEDAZEEM-w5y
    @MOHAMMEDAZEEM-w5y 18 днів тому +1

    MSC Company മാത്രമാണ് വന്നത് . Mersk ,Hapag Lloyd എവിടെ. ഇവര് എല്ലാം വരുബേ ആണ് നല്ല ഒരു port ആകുന്നത്.

    • @premnair5199
      @premnair5199 18 днів тому

      എടൊ അതിനു പോർട്ട്‌ ഓപ്പൺ ആയില്ലല്ലോ

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 18 днів тому +1

    42 month കൂടുതല്ലല്ലേ

  • @gopakumar3955
    @gopakumar3955 18 днів тому +2

    ബ്രോ.. അവസാനം പറഞ്ഞ കാര്യമേ നടക്കൂ.

  • @josephkj426
    @josephkj426 18 днів тому +1

    Indian railway cheats Kerala always and bribes from Kerala bus lobbies and stopped Ernakulam Bangalore vandebharat Exp

  • @lailakumaripr3442
    @lailakumaripr3442 19 днів тому +2

    തള്ള് ആണൊ

  • @AnilKumar-hh6kx
    @AnilKumar-hh6kx 18 днів тому +1

    .

  • @RajiRaji-c5b
    @RajiRaji-c5b 18 днів тому +1

    🙌👍