Sir ഞങ്ങളുടെ കുടുംബ ക്ഷേത്ര വിഗ്രഹം മാരിയമ്മൻ ആണ്. അ വിഗ്രഹം മണ്ണും ഔഷത കൂട്ടും കൊണ്ട് പണിതത് ആണ്, ആ വിഗ്രഹത്തിൽ കൈ വിരലിൻ്റെ തുമ്പിൽ ചെറിയ പൊട്ടൽ ഉണ്ട് എന്ന് പറഞ്ഞു, അതിനു വിഗ്രഹം മാറ്റി വേറെ വിഗ്രഹം പണിയാൻ തീരുമാനിച്ചിരിക്കുന്നു, പക്ഷെ വിഗ്രഹം മാറ്റാൻ ഞങ്ങൾക്ക് എതിർപ്പും ഉണ്ട് ഞങ്ങള് എതിർക്കുന്നത് ആ ദേവിക്ക് ഇഷ്ടമാണോ എന്ന് ഞങ്ങൾ എങ്ങനെ മനസ്സിലാക്കി എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുവാണ് കേസ് file ചെയ്യാനോ അത് ശരിയാണോ എന്ന് പറയണം sir Oru വഴി പറഞ്ഞ് തരണം🙏 ,
സാർ പറഞ്ഞത് വളരെ സത്യസന്ധ മായ കാര്യങ്ങളാണ്.🙏👏👏🙏👏👏👏
നല്ല വിവരണം, നന്ദി
നല്ല വിവരണം
Mr, Panikkar, Purusha_suktham, manassiruthiy, padikkanam. 🌹🌹🌹
നമസ്തേ.
Oru Samsayam chodichal Marupadi tharumo..
Kudumbha kshethram thandriye Mattanam ennu Ella arum orupole theerumanameduthu...
Athinde official formalities enthokkeyenennu Paranju tharamo...
Jai sree ram
സർ, എന്തുകൊണ്ടാണ് വിഗ്രഹങ്ങൾ ചലിക്കാത്തത്
👌🏼🙏🌹
Supreme Court നെയും, ദേവസ്വം ബോർഡ്‌കളെയും ഇത് ബോധ്യപ്പെടുത്തണം
Sir ഞങ്ങളുടെ കുടുംബ ക്ഷേത്ര വിഗ്രഹം മാരിയമ്മൻ ആണ്. അ വിഗ്രഹം മണ്ണും ഔഷത കൂട്ടും കൊണ്ട് പണിതത് ആണ്, ആ വിഗ്രഹത്തിൽ കൈ വിരലിൻ്റെ തുമ്പിൽ ചെറിയ പൊട്ടൽ ഉണ്ട് എന്ന് പറഞ്ഞു, അതിനു വിഗ്രഹം മാറ്റി വേറെ വിഗ്രഹം പണിയാൻ തീരുമാനിച്ചിരിക്കുന്നു, പക്ഷെ വിഗ്രഹം മാറ്റാൻ ഞങ്ങൾക്ക് എതിർപ്പും ഉണ്ട്
ഞങ്ങള് എതിർക്കുന്നത് ആ ദേവിക്ക് ഇഷ്ടമാണോ എന്ന് ഞങ്ങൾ എങ്ങനെ മനസ്സിലാക്കി എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുവാണ്
കേസ് file ചെയ്യാനോ
അത് ശരിയാണോ എന്ന് പറയണം sir
Oru വഴി പറഞ്ഞ് തരണം🙏
,
Loka samasta sukhino bhavantu