Aararum Kaanathe | Chandrolsavam | P Jayachandran | Vidyasagar | Gireesh Puthanchery

Поділитися
Вставка
  • Опубліковано 7 жов 2024
  • Film: Chandrolsavam (2005)
    Directed by: Ranjith
    Produced by: Santhosh Damodharan
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: P Jayachandran
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 133

  • @febinfayazz
    @febinfayazz 3 роки тому +88

    *മുറ്റത്തെതും തെന്നലെ കണ്ട് വരുന്ന വഴിയാ 🥰 ഇപ്പോൾ ദാ ഇവിടെ. ചിറക്കൽ ശ്രീഹരി ഫാൻസ്‌ ഉണ്ടോ ഇവിടെ.....* ❣️🙈🔥

  • @pranavvp2783
    @pranavvp2783 3 роки тому +101

    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
    നെഞ്ചോടു ചേർന്നിടുമൊ
    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    കളപ്പുര മേയും കന്നി നിലാവേ
    ഇനിയും വരുമോ തിരുവോണം
    മുടിത്തുമ്പിലീറൻ തുളസിയുമായി
    ഇതിലെ വരുമൊ ധനുമാസം
    ഒന്നു തൊട്ടാൽ താനേ മൂളാമോ
    മനസ്സിനുള്ളിൽ മൗനവീണേ
    ഒന്നു തൊട്ടാൽ താനേ മൂളാമോ
    മനസ്സിനുള്ളിൽ മൗനവീണേ
    ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം
    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    പഴയ കിനാവിൽ മുന്തിരി നീരിൽ
    പാവം ഹൃദയം അലിയുന്നു
    താളുകൾ മറിയും മിഴികളിലോരോ
    മോഹം വെറുതേ വിരിയുന്നു
    ദൂരേ ഏതോ പക്ഷി പാടുന്നു
    കാതരമാം സ്നേഹഗീതം
    ദൂരേ ഏതോ പക്ഷി പാടുന്നു
    കാതരമാം സ്നേഹഗീതം
    ഒരു നീലാംബരിയായ്‌ ഞാൻ അതിൽ മാഞ്ഞേ പോയ്‌
    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
    നെഞ്ചോടു ചേർന്നിടുമൊ
    ❤️❤️❤️

    • @prajithcp8854
      @prajithcp8854 2 роки тому +1

      💞

    • @sanchezboy8654
      @sanchezboy8654 2 роки тому +1

      Thank you very much for translating this lyrics. Now I can understand easily the meaning of the lyrics. Jamming this song from Bangladesh 🇧🇩

  • @rageshraman
    @rageshraman 3 роки тому +212

    പ്രണയ ഗാനങ്ങളുടെ സുൽത്താൻ.. ജയചന്ദ്രൻ ❤️❤️❤️ പിന്നെ സംഗീതത്തിൻ്റെ രാജാവ് വിദ്യാജി ❤️❤️ കൂടെ വരികളുടെ മാന്ത്രികൻ ഗിരീഷ് പുത്തഞ്ചേരി❤️❤️ മൊത്തത്തിൽ ❤️❤️❤️

  • @deva_96
    @deva_96 3 роки тому +37

    പഴയ കിനാവിൻ മുന്തിരി നീരിൽ പാവം ഹൃദയം അലിയുന്നു ❤🤩
    Aiwa..... ഒരു രക്ഷേം ഇല്ല

  • @vaish583
    @vaish583 3 роки тому +94

    ഒന്നും പറയാനില്ല..
    Headset 🎧 വെച്ച് കണ്ണടച്ചങ്ങട് കേൾക്കാ..
    ബാക്കി ഒക്കെ നിങ്ങടെ മനസ്സ് പറഞ്ഞോളും..
    ചിറക്കൽ ശ്രീഹരി.. ❤️ ❤️ ഇന്ദു..

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +44

    ദൂരെയെതോ... പക്ഷി പാടുന്നു...
    കാതരമാം സ്‌നേഹഗീതം... (2)
    ഒരു പാട്ടിൻ ശ്രുതിയാവാനൊരു മോഹം മാത്രം.....
    വിദ്യാജി, ഗിരീഷേട്ടൻ ❤️❤️❤️❤️❤️❤️❤️

  • @sumiththekkeyilsuresh6833
    @sumiththekkeyilsuresh6833 Рік тому +7

    ഗിരീഷേട്ടന്റെ വരികൾക്ക് വിദ്യാജിയുടെ സൂപ്പർ സംഗീതം ജയേട്ടന്റെ ഭാവാലാപനവും........wowwww ....❤❤❤❤❤❤ ഒരു രക്ഷയുമില്ല ട്ടോ...............ജയേട്ടാ.........💞💞💞❤️❤️

  • @haitech5864
    @haitech5864 Рік тому +3

    ഈ song കേൾക്കാൻ ഒരു പ്രതേക ഫിൽ ആണ് ❤❤❤👌👌

  • @robinhoodking6515
    @robinhoodking6515 3 роки тому +16

    കളപുര മേയും കന്നിനിലാവേ ഇനിയും വരുമോ തിരുവോണം...❣️

  • @athiraathi4424
    @athiraathi4424 3 роки тому +35

    കഥയിലെ പ്രണയവും വരികളിലെ പ്രണയവും ഈണങ്ങളിലൂടെവിദ്യാജി എത്ര മനോഹരമായാണ് വരച്ചു കാട്ടിയത്..interludinadakkam പ്രണയം❤️❤️😍😍😍ഭാവഗായകന്റെ മാസ്മരിക സംഗീതം1:20 1:37😍😍😍😍😍

    • @vinayakan6405
      @vinayakan6405 3 роки тому

      Hello ippo kurach day's aayi comments onnum kanunnillallo Enthu patti

  • @shanthilalitha4057
    @shanthilalitha4057 3 роки тому +34

    ആരാരും കാണാതെ ആരോമൽ തൈമുല്ലാ പിന്നെയും പൂവിടുമോ... സൂപ്പർ ആണ് സോങ്ങ് 💐👌👍

  • @anamikaanilkumar9626
    @anamikaanilkumar9626 3 роки тому +33

    ഇതിലെ ആ flute portion 🥰🥰🥰 ഇജ്ജാതി nostalgia😶😶 Vidyaji🔥Jayachandran sir🥰🥰🥰

  • @keralamojo393
    @keralamojo393 3 роки тому +15

    വരികൾ (ഗിരീഷേട്ടൻ )👌 അതിലെ സംഗീതം നൽകിയിരിക്കുന്ന രീതി 👌👌 വിദ്യ ജി 😍😍
    പക്ഷെ ഞാൻ ഇതിലെ വില്ലനെ ആണ് ഇഷ്ടപ്പെട്ടത് ...കളത്തിൽ രാമനുണ്ണി 💯🔥

  • @shameer5624
    @shameer5624 10 місяців тому +4

    മലയാളത്തിന്റെ ഭാവ ഗായകന്റെ ആലാപനം.. ഒരു രക്ഷയില്ല ❤

  • @sandeep.palayi261
    @sandeep.palayi261 3 місяці тому +1

    ✍🏻എത്ര കണ്ടാലും കേട്ടാലും മതിവരില്ല.. വർഷങ്ങൾ കഴിയും തോറും വീര്യം കൂടിവരുന്നു.. ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികൾ വിദ്യാസാഗർ സാറിന്റെ മ്യൂസിക്ക് പി ജയചന്ദ്രൻ സാറിന്റെയും സുജാത ചേച്ചിയുടെയും വോയ്‌സ് Uff.. എന്തൊരു ഫീലിംഗ്.. രഞ്ജിത്ത് സാറിന്റെ ചന്ദ്രോത്സവം.. 🙌🏻ചിറക്കൽ ശ്രീഹരി ഇഷ്ട്ടം🤗❤️🤍

  • @KishorKumar-to3jz
    @KishorKumar-to3jz 3 роки тому +12

    വിദ്യാ ജി.....
    അതൊരു ജിന്നാണ് 🥰🥰

  • @anilkumar-hb8jb
    @anilkumar-hb8jb 3 роки тому +7

    അതി മനോഹരമായ ആലാപനം... ജയചന്ദ്രൻ 👍
    പ്രണയം തുളുമ്പി നിൽക്കുന്ന വരികൾ. വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതത്തിൽ...

  • @deepakm.n7625
    @deepakm.n7625 2 роки тому +4

    🎶ദൂരെയേതോ പക്ഷി പാടുന്നു
    കാതരമാം സ്നേഹഗീതം... 🎶
    എത്ര തവണ repeat ചെയ്തു കേട്ടു എന്നറിയില്ല... ✍️❤❤❤❤❤❤❤❤🎶❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤...

  • @anoopvargheseabraham1356
    @anoopvargheseabraham1356 20 днів тому

    അവൾ🔥🔥 " ചിറയ്ക്കൽ ശ്രീഹരിയുടെ 🔥🔥മാത്രം പെണ്ണാണ് "...❤️❤️❤️❤️❤️

  • @dinesht9060
    @dinesht9060 2 роки тому +2

    ഓ എന്താ ഒരു ഫീൽ ജയേട്ടൻ പൊളി ഒപ്പം ലാലേട്ടൻ ചിറക്കൽ ശ്രീഹരി യായി ഇനി എന്തുവേണം 👌👌👏👏

  • @arunp7819
    @arunp7819 2 роки тому +7

    Gireesh puthenchery ♥️💯

  • @mohanchandra9001
    @mohanchandra9001 Рік тому +2

    Aaraarum kaanaathe ❤

  • @gopikasanjusiva9258
    @gopikasanjusiva9258 2 роки тому +6

    Vidyaji&jayachandran sir 😍😍👌combo👌👌👌👌👌lyrics beautiful.........gireesh sir

  • @ShinchanNohara0181
    @ShinchanNohara0181 Рік тому +3

    ലാലേട്ടന്റെ അല്ല ചിറക്കൽ ശ്രീഹരിയുടെ ഫാൻ ആണ് ഞാൻ ❣️

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +7

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @balubhai1443
    @balubhai1443 2 роки тому +5

    Melody king vidya ji

  • @shajinreaghu5470
    @shajinreaghu5470 2 роки тому +3

    ഇടക്കാലത്തെ സൂപ്പർ സോങ്

  • @MohammedAshraf-n6
    @MohammedAshraf-n6 2 роки тому +9

    Vidyasagar, master of melodies 👍👍👍👍👍

  • @mohanchandra9001
    @mohanchandra9001 3 роки тому +6

    Heartwarmingly ... beautiful .. thank ... you ... ❤

  • @sajeevkumar1559
    @sajeevkumar1559 2 роки тому +2

    മോഹനം and ശുദ്ധ രിഷഭം

  • @saneeshk7624
    @saneeshk7624 2 роки тому +5

    Jayettan ,🔥🔥

  • @abhilashkumar6250
    @abhilashkumar6250 3 роки тому +8

    My favorite 😍 song

  • @ashokeditx7469
    @ashokeditx7469 2 місяці тому +1

    Another magical song from our vidhyaji😘😘😘

  • @rajashekharanmadhavan4518
    @rajashekharanmadhavan4518 2 роки тому +3

    നല്ല ഗാനം

  • @akshaypm4212
    @akshaypm4212 3 роки тому +6

    My favourite.. Thank you sathyam audios.. 🥰♥️

  • @sasidharannadar1517
    @sasidharannadar1517 2 роки тому +3

    ഈ ചിത്രവും ഒരു ഉത്സവമായിരുന്നൂ....
    ഉത്സവപ്പിറ്റേന്നു പോലെ.... രണ്ടും
    പണം വാരിപ്പടവും ആയിരുന്നില്ല.

  • @dhajeeshkottepate3634
    @dhajeeshkottepate3634 2 роки тому +1

    Everlasting ----------what a song ....... orchestra-arrangements..strings, rendition..lyrics,, overall beautiful

  • @adhidev.cadhidev.c7956
    @adhidev.cadhidev.c7956 Рік тому +1

    ഒത്തിരി ഒത്തിരി ഇഷ്ടം ♥️♥️

  • @anchups5284
    @anchups5284 3 роки тому +5

    Super song 👌👌

  • @jithinvp7264
    @jithinvp7264 2 роки тому +7

    Starting portion🔥❤️

  • @aromalsuresh290
    @aromalsuresh290 3 роки тому +5

    Super song ❤😍

  • @mohanchandra9001
    @mohanchandra9001 2 роки тому +3

    Thank you ❤

  • @ammuammus7549
    @ammuammus7549 2 роки тому +2

    ❤️❤️fav song ❤️❤️❤️❤️❤️❤️❤️❤️

  • @rosesarejisoo1652
    @rosesarejisoo1652 2 роки тому +4

    Aww 🥰😘

  • @imsdk
    @imsdk 3 роки тому +12

    First comment ❤️

    • @vinayakan6405
      @vinayakan6405 3 роки тому

      6th comments 😁

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +1

      ചിത്രഠ.ചന്ദ്രോത്സവഠ (2005)
      ഗാനഠ.ആരാരുഠ കാണാതെ
      രചന.ഗിരിഷ് പുത്തൻചേരി
      സഠഗീതഠ.വിദ്യാസാഗർ
      പാടിയത് പി ജയചന്ദ്രൻ, സുജാത

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +1

      നിർമ്മാണഠ.സന്തോഷ് ദാമേദരൻ
      സഠവിധാനഠ.രഞ്ജിത്ത്

  • @-VISHAL....
    @-VISHAL.... 2 роки тому +4

    വിദ്യാജിക്കൊപ്പം ജയേട്ടൻ...

  • @unnikrishnanmezhathur5759
    @unnikrishnanmezhathur5759 3 роки тому +6

    best kanna best

  • @rathishlalrathishlal5188
    @rathishlalrathishlal5188 2 роки тому +4

    വിദ്യ സാഗർ മാജിക്‌ ✨️❤👍😘

  • @abhijithjoenrique1861
    @abhijithjoenrique1861 2 роки тому +2

    Malayalam cinema industry ilea orea oru A.R Rahman...vidhya jiii

  • @Lishil-hc9cv
    @Lishil-hc9cv 25 днів тому

    ഒരു ജാതി ഫീൽ ❤❤❤

  • @kailasnath9677
    @kailasnath9677 3 роки тому +4

    Jayettaa✨❣️

  • @sarang..
    @sarang.. Рік тому +1

    Beautiful song

  • @insparklygo
    @insparklygo 2 роки тому +3

    love😍😍

  • @Sreerag1
    @Sreerag1 2 роки тому +4

    😍💕

  • @mahimababu8164
    @mahimababu8164 3 роки тому +5

    ❤❤

  • @ManiT-980
    @ManiT-980 8 місяців тому +1

    ഗിരീഷ് പുത്തഞ്ചേരി പോയിട്ട് ഇന്ന് 15 വർഷം ആയി 💔😭😭😭

  • @yadurajtrendzz7328
    @yadurajtrendzz7328 2 роки тому +2

    Feel❣️❣️❣️🙌

  • @IRONMAN-he5wn
    @IRONMAN-he5wn 3 роки тому +2

    fvrite song feeling My love💕💕💕💕💕💕💕💕💕💕

  • @jasanair8109
    @jasanair8109 Рік тому +1

    Super 🎉

  • @aneeshani...8117
    @aneeshani...8117 10 місяців тому

    ❤❤❤oru paattin sruthiyaavaanoru moham matram❤❤❤❤❤

  • @rajbharathindian3010
    @rajbharathindian3010 Рік тому +1

    നെഞ്ചോട് ചേർക്കുന്നു.

  • @ushanair9448
    @ushanair9448 Рік тому +1

    Best

  • @kuttiesworld3421
    @kuttiesworld3421 2 роки тому +2

    💝💝💝

  • @ratheeshba110
    @ratheeshba110 2 роки тому +2

    No more comments...it's awesome

  • @allbright0423
    @allbright0423 3 роки тому +3

    🔥🔥🔥🔥🔥

  • @Varghesecj237
    @Varghesecj237 9 місяців тому

    Gireesh puthenchery❤️

  • @hshshshsjsjjs3602
    @hshshshsjsjjs3602 2 роки тому +2

    🥰🥰🥰💫💫💫👍🏻👍🏻👍🏻

  • @Muraleedharanmambvrolveettil
    @Muraleedharanmambvrolveettil 7 місяців тому

    മോഹം വെറുതെ വിരിയുന്നു
    ❤❤🎉

  • @sreejasunil9095
    @sreejasunil9095 2 роки тому +2

    🥰❤

  • @ARunJK999
    @ARunJK999 Рік тому +1

    Chirakkal Hari ഒരു വികാരം

  • @sharonpradeep4270
    @sharonpradeep4270 8 місяців тому

    Lovely Couples AISHWARYA ❤ SHARON

  • @Voice-Of-Rejoice
    @Voice-Of-Rejoice 4 місяці тому +1

    ഒന്നു 💞തൊട്ടാൽ അമ്മോ എന്താ ഫീൽ 🙏🏻

  • @mayapadmanabhan956
    @mayapadmanabhan956 2 роки тому +1

    Ethra kettalum mathivarilla tku jayetta

  • @satheeshkumar.k8184
    @satheeshkumar.k8184 2 роки тому +1

    👌🌹🙏

  • @Mr.K96
    @Mr.K96 Рік тому

    🖤🤓......her.

  • @krithikasubramani9958
    @krithikasubramani9958 4 місяці тому

    Can someone help me pls..I love tis song and I'm searching for the tamil song which starts with the same music..can someone help me with that song?

  • @eldhosekj4232
    @eldhosekj4232 Рік тому

    . ❣️

  • @arunarunkumarmt
    @arunarunkumarmt Рік тому +1

    2023 ൽ ആദ്യത്തെ കമന്റ്‌

  • @jobishjobish3416
    @jobishjobish3416 Рік тому +1

    🚜🚜🚜🚿🚿🚿😢😢😢😭😭😭😭

  • @Aryan-y8r2u
    @Aryan-y8r2u Рік тому

    L
    L

  • @akhilathrichambaram3031
    @akhilathrichambaram3031 2 роки тому +1

    Movie too bad.. 😏

  • @haitech5864
    @haitech5864 Рік тому +6

    ഈ song കേൾക്കാൻ ഒരു പ്രതേക ഫിൽ ആണ് ❤❤❤👌👌

  • @mohanchandra9001
    @mohanchandra9001 Рік тому +2

    Aaraarum kaanaathe ❤

  • @vidyasagarbhakthan
    @vidyasagarbhakthan 2 роки тому +2

  • @SanandSachidanandan
    @SanandSachidanandan 2 роки тому +3

    ❤️❤️❤️

  • @benchaminchandran292
    @benchaminchandran292 2 місяці тому

    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
    നെഞ്ചോടു ചേർന്നിടുമോ
    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    കളപ്പുര മേയും കന്നി നിലാവേ
    ഇനിയും വരുമോ തിരുവോണം
    മുടിത്തുമ്പിലീറൻ തുളസിയുമായി
    ഇതിലെ വരുമൊ ധനുമാസം
    ഒന്നു തൊട്ടാൽ താനേ മൂളാമോ
    മനസ്സിനുള്ളിൽ മൗനവീണേ
    ഒന്നു തൊട്ടാൽ താനേ മൂളാമോ
    മനസ്സിനുള്ളിൽ മൗനവീണേ
    ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം
    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    പഴയ കിനാവിൽ മുന്തിരി നീരിൽ
    പാവം ഹൃദയം അലിയുന്നു
    താളുകൾ മറിയും മിഴികളിലോരോ
    മോഹം വെറുതേ വിരിയുന്നു
    ദൂരേ ഏതോ പക്ഷി പാടുന്നൂ
    കാതരമാം സ്നേഹഗീതം
    ദൂരേ ഏതോ പക്ഷി പാടുന്നൂ
    കാതരമാം സ്നേഹഗീതം
    ഒരു നീലാംബരിയായ് ഞാൻ അതിൽ മാഞ്ഞേ പോയ്
    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
    നെഞ്ചോടു ചേർന്നിടുമോ

  • @mohanchandra9001
    @mohanchandra9001 2 роки тому +4

    Aaraarum kaanaathe ❤

  • @mohanchandra9001
    @mohanchandra9001 Рік тому +1

    Aaraarum kaanaathe ❤

  • @mohanchandra9001
    @mohanchandra9001 Рік тому +1

    Aaraarum kaanaathe ❤

  • @mohanchandra9001
    @mohanchandra9001 2 роки тому +3

    Aaraarum kaanaathe ... ❤

  • @mohanchandra9001
    @mohanchandra9001 Рік тому +1

    Aaraarum kaanaathe ❤

  • @mohanchandra9001
    @mohanchandra9001 2 роки тому +1

    Aaraarum kaanaathe ❤

  • @mohanchandra9001
    @mohanchandra9001 2 роки тому +1

    Aaraarum kaanaathe ❤

  • @mohanchandra9001
    @mohanchandra9001 3 місяці тому

    Aaraarum kaanaathe❣️

  • @mohanchandra9001
    @mohanchandra9001 4 місяці тому

    Aaraarum kaanaathe❣️

  • @mohanchandra9001
    @mohanchandra9001 4 місяці тому

    Aaraarum kaanaathe❣️

  • @mohanchandra9001
    @mohanchandra9001 Рік тому

    Aaraarum kaanaathe ❤

  • @mohanchandra9001
    @mohanchandra9001 Рік тому

    Aaraarum kaanaathe ❤

  • @aparnaappu101
    @aparnaappu101 3 роки тому +2

    💚💚

  • @ananthu7674
    @ananthu7674 2 роки тому +1

    ❤️