Це відео не доступне.
Перепрошуємо.

♦️നിങ്ങളുടെ വ്യക്തി നിങ്ങളിലേക്കു മടങ്ങി വരുന്നു ♦️Future of your relationship 🌹🌹

Поділитися
Вставка
  • Опубліковано 8 гру 2023
  • #tarot #tarotreading #love #timeless #happy #reconciliation #future #thirdparty

КОМЕНТАРІ • 297

  • @jayasreeajayan1459
    @jayasreeajayan1459 8 місяців тому +56

    തിരിച്ചു വരണം എന്നില്ല,8ന്റെ പണി കിട്ടണം അത്രയേ ഉള്ളൂ, സമൂഹം അറിയണം അല്ലെങ്കിൽ ഞാനും മക്കളും തെറ്റുകാർ ആകും 🙏

    • @ajithak3194
      @ajithak3194 8 місяців тому +5

      എനിക്കും കറക്ട് റീഡിംഗ് ആണ്. സമൂഹം തിരിച്ചറിയണം. ശാരീരികമായും മാനസികമായും സാമൂഹികമായും ഞാനനുഭവിച്ച പീഢനം നആലആൾക്കആർ അറിയണം 🙏🙏🙏🙏

    • @lathathomas5231
      @lathathomas5231 8 місяців тому

      ❤❤❤❤

    • @lathathomas5231
      @lathathomas5231 8 місяців тому

      ❤❤❤❤

    • @lathathomas5231
      @lathathomas5231 8 місяців тому

      ❤❤❤❤❤

    • @enfinsan6485
      @enfinsan6485 8 місяців тому

      എൻറെ അഭിപ്രായം അതുതന്നെയാണ് എല്ലാവരും അറിയണം ഞാൻ അനുഭവിക്കുന്ന വേദന നാണക്കേടും അവരും അനുഭവിക്കണം

  • @npnairotp1077
    @npnairotp1077 8 місяців тому +13

    വേദനിപ്പിച്ചു കുറച്ചല്ല ഒരുപാട്....എന്നിട്ടും കാത്തിരിക്കുന്നു..വെറുക്കാൻ അല്ല ഞാൻ സ്നേഹിച്ചത്❤

  • @user-ch2fy7pl5h
    @user-ch2fy7pl5h 8 місяців тому +4

    ഈ ചേച്ചി ഭയങ്കര സംഭവാട്ടോ.... പറഞ്ഞതെല്ലാം ശരിയാണ് ... എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ... ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @user-hs8kc5xd4c
    @user-hs8kc5xd4c 8 місяців тому +14

    എൻ്റെ പോന്നു മാം വളരെ correct 💯 reading ❤ അവൻ്റെ സ്വഭാവം അതെ പോലെ തന്നെ പറഞ്ഞു❤വേറെ ഒരാളുടെ കൂടെ പോയി എന്നെ ചതിച്ചിട്ട് 😢ചത്തിക്കപ്പെടുന്നവൻ്റെ വേദന അവനും അറിയണം 😢thankyou unniverse ❤thankyou angels ❤thankyou god ❤thankyou divine❤

  • @vineethashibu6696
    @vineethashibu6696 8 місяців тому +3

    Mam പറഞ്ഞതൊക്കെ സത്യം ആണ്. എന്തിനാണ് എന്റടുത്തു നിന്ന് പോയതെന്ന് ഇപ്പോഴും എനിക്കറിയില്ല. ഒന്നും മിണ്ടാതെ പോയി 😢. എന്നെ ബ്ലോക്ക്‌ ചെയ്തു. വരുമ്പോൾ വരട്ടെ. ഏത് സാഹചര്യം ആയിരുന്നാലും ദോഷം ഒന്നും വരാതിരിക്കട്ടെ. Thankyou mam 🙏🏻🙏🏻🙏🏻. Thankyou univers 🙏🏻🙏🏻🙏🏻🙏🏻

  • @amiammu713
    @amiammu713 8 місяців тому +6

    എന്റെ പേഴ്സൺ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്നിലേക്ക്‌ തിരിച്ചു വന്നതിനു പ്രപഞ്ച ശക്തിക്ക് നന്ദി

    • @user-ir1mc1xb7r
      @user-ir1mc1xb7r 8 місяців тому

      വന്നോ സന്തോഷം

  • @santhaasokan5651
    @santhaasokan5651 8 місяців тому +2

    തിരിച്ചു വരണം ഇത് എനിക്കുള്ള റീഡിങ് ആണ് എന്റെ ലൈഫിൽ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് so എന്റെ person എത്രയും വേഗം തിരിച്ചു വരണം thank you യൂണിവേഴ്സ്

  • @star_family_official7469
    @star_family_official7469 8 місяців тому +4

    പോസ്റ്റീവ് വൈബ് ആണ് മാമിന്റെ റീഡ് വാക്കുകൾ എല്ലാം ഹൃദയത്തിൽ നിന്ന് പറയുന്നേ കൊണ്ട് ആവാം കേൾക്കുന്നവർക്ക് മനസിന് സമാധാനം കിട്ടുന്നത് ❤

  • @Paradise-87
    @Paradise-87 8 місяців тому +1

    റീഡിങ്💯 ശരിയാണ് ❤ thankyou universe❤

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 5 днів тому

    എന്നെ മനസിലാക്കി എന്റെ വിജി ചേട്ടൻ തിരിച്ചു വരും എന്റെ എല്ലാ കാര്യങ്ങളും ചേട്ടന് അറിയാം അതുകൊണ്ട് എന്നിലേക്ക് തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️

  • @user-fn1mj1lw9v
    @user-fn1mj1lw9v 8 місяців тому +2

    Thank you ma'am for reading 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @sobhaduva2019
    @sobhaduva2019 8 місяців тому +1

    Thankyou univers 🙏🙏വരണം എന്നാലേ തേർഡ് പാർട്ടി പഠിക്കു നല്ല റീഡിങ് ആയിരുന്നു thankyou 🙏🙏

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 8 місяців тому +4

    Thank you universe 💗 thank you God 💗 thank you divine 💖 thank you mam 💗 positive reading ❤❤❤

  • @gowrihari1682
    @gowrihari1682 8 місяців тому +4

    I strongly claim this positive energy ❤️Thank you universe💖🙏🏻 Thank you divine...💖🙏🏻

  • @L79090
    @L79090 8 місяців тому +3

    I strongly claim permanent reunion and happy married life with my person❤
    Thank you universe ❤
    Thank you God ❤

  • @samdanielkolladsam
    @samdanielkolladsam 8 місяців тому +1

    Very nice reading..., universe power ലൂടെ എന്റെ person... heal ആയി താമസിയാതെ എന്നെ contact ചെയ്യും. എന്നിലേയ്ക്ക് തിരിച്ചു വരും. ഞങ്ങള്‍ക്കൊന്നിച്ചൊരു family life ഉണ്ടാകും. ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളും പൂര്‍ണമായും universe power ൽ ഏല്പിച്ചുകഴിഞ്ഞു. Thank you universe power... Thank you Angels... Thank you Divine power... Thank you Mahalakshmi.. Thank you Michael... Thank you Mahaadeva... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @udayanair5819
    @udayanair5819 8 місяців тому +1

    വളരെ കറക്റ്റ് ആയ റീഡിങ് മാഡം god bless you

  • @preethajpriyadarsini6852
    @preethajpriyadarsini6852 8 місяців тому +2

    നല്ലത് വരട്ടെ.🙏

  • @sajithaanil3075
    @sajithaanil3075 8 місяців тому +2

    താങ്ക്യൂ മാം. താങ്ക്യൂ യൂണിവേഴ്സ്. 🙏🙏. പോയ ആള് തിരിച്ചു വരുമെന്ന് പറഞ്ഞത് സത്യം ആകട്ടെ. അതിനായി പ്രാർത്ഥിക്കണേ മാം. 🙏🙏🥰🥰🥰

    • @liniviswambharan2523
      @liniviswambharan2523 8 місяців тому

      ഞാനും.. കാത്തിരിക്കുന്നു 😭😭😭😭😭

  • @asokankk4246
    @asokankk4246 8 місяців тому +3

    I claimed this positive energy ❤❤❤
    Thank you universe🙏🙏🙏
    Thank you Divine 🙏🙏🙏
    Thank God🙏🙏🙏

  • @Anuradha.8
    @Anuradha.8 8 місяців тому +1

    I claim the positive energy🙏🙏🙏❤❤❤, Thank you Universe❤❤❤❤, Thank you Divine, Thank you Angels❤❤❤❤❤, Thank you Mam for the reading❤❤❤❤

  • @sheebava5079
    @sheebava5079 8 місяців тому +2

    I strongly claim positive energy 🙏 I strongly claim reunion and happy togetherness with my person 🙏 Thank you universe 🙏

  • @sonypramod7162
    @sonypramod7162 8 місяців тому +1

    100 % Correct reading Thank you mother mary & St. Michael 🙏🙏

  • @dhanyarajesh3288
    @dhanyarajesh3288 8 місяців тому

    വരും എനിക്ക് ഉറപ്പുണ്ട് 🙏🏻ഞാൻ വിശ്വസിക്കുന്ന ഈശ്വരൻ കൊണ്ട് വരും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @snekha6747
    @snekha6747 8 місяців тому +2

    Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️❤️❤️

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 8 місяців тому

    Thanks universe 🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    കറക്റ്റ് റീഡിങ്

  • @kirandavid6878
    @kirandavid6878 8 місяців тому

    വളരെ ശരിതന്നെ.. ഞങ്ങൾ വളരെ സ്വഹൃദത്തിലായിരുന്നു..., ഒപ്പം നല്ല Guiding നൽകിയിരുന്നു.പെട്ടെന്ന് അത് നിൽക്കുകയും ചെയ്തു, പിന്നേ പറയാതെ abroad പോയി.. ഒത്തിരി വിഷമിപ്പിച്ചു. ഒത്തിരി പ്രാർത്ഥിക്കുന്നു.

  • @jincyanoop4427
    @jincyanoop4427 8 місяців тому +1

    ഇതു എന്റെ ജീവിതമാണ് ❤❤😊

  • @bindhusatheesh6767
    @bindhusatheesh6767 8 місяців тому +2

    I claim this reading ❤❤❤

  • @ashaachu6211
    @ashaachu6211 8 місяців тому +1

    Yes ellam manasilaki thirichuvaranam Thanku universe and Thanku divine ❤❤❤

  • @ushakumari1759
    @ushakumari1759 8 місяців тому +1

    Your reading is absolutely currect..thank you mam. Thank you divine thank you universe.

  • @tranquill7133
    @tranquill7133 8 місяців тому +1

    I claim this 🙏 Thanks Universe 🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 8 місяців тому +1

    ഞാൻ എന്റെ Universal നേയും, ഞാൻ അത്രക്കും വിളിച്ചു ആരാധിക്കുന്ന എന്റെ ദേവീ ദേവൻമാരേയും മനസ്സറിഞ്ഞു വിളിച്ചു കൊണ്ട് എന്നെ അത്രക്കും ജീവനു തുല്യംസ്നേഹിച്ചു കൊണ്ടിരിക്കുന്ന ഇപ്പോഴും No contact -ൽ ഉള്ള എന്റെ വ്യക്തിക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് എടുത്ത ഈ 🤔Reading പൊളിയാണ് മാഷേ🙏😀😀❤️
    അത്രക്കും Super 👌👍🙏❤️😀😀
    Thank Gou 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you maam 🙏🙋😀😀

  • @anushaanish3626
    @anushaanish3626 8 місяців тому +2

    Thank you universe ❤
    Thank you divine ❤
    Thank you angels ❤
    Thank you mam ❤👃👃👃

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 8 місяців тому +1

    Daksha Ma"m!!! Claim and calm❤️ly and Happily looking forward to the Heavenly Divine ❤️❤️❤️ THANK YOU, ALWAYS 🙏❤️

  • @anjups1487
    @anjups1487 8 місяців тому

    100percentage reading resonated.I strongly claim marriage with my person soon very soon.I strongly claim sudden communication receiving with my person soon.Hare Krishna guruvaayoorappa.

  • @pegodiyapereira8390
    @pegodiyapereira8390 8 місяців тому

    Thank you.എല്ലാം സത്യമാവറ്റെ എന്ന് പ്രാർത്ഥിക്കുന്നു❤❤

  • @maneenamani-rg3ez
    @maneenamani-rg3ez 8 місяців тому

    Thanku so much യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @user-up4bt5wv8g
    @user-up4bt5wv8g 8 місяців тому

    Pls pray😢❤❤thanku....Thanku God thanku universe 🙏🙏

  • @krishnasaxobeat9006
    @krishnasaxobeat9006 8 місяців тому +1

    Thank you universe 🙏🏻❤
    Thank you Divine 🙏🏻❤
    Thank you Angels ❤️😇
    I Claim It Strongly Positive Energy ❤

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 8 місяців тому

    യൂണിവേഴ്സിന് നന്ദി ♥️🙏

  • @aiswairiyaps6407
    @aiswairiyaps6407 8 місяців тому

    എനിക്ക് ഏറേ പ്രിയപ്പെട്ടതും ഞാൻ എന്ന് ന്നും സ്നേഹിക്കാൻ ഇഷ്ടപെടുന്നത്തും മായ. എന്റെ രശ്മിയുടെ ജീവിതത്തിൽ നിന്നും ടോക്സിക്ക് ചിന്തഗതിയും നെഗ്‌റ്റീവ് ചിന്തഗതിയും അവളിൽ നിന്നും എടുത്തു മാറ്റി കൊണ്ടിരിക്കുന്നു യൂണിവേഴ്സ് നും എയ്ഞ്ചൽസ് എനർജിക്കും ഞങ്ങളുടെ ഹൃദയത്തിൽ നിന്നുമുള്ള വളരെ ഏറേ സ്നേഹവും നന്ദിയും അർപ്പിക്കുന്നും....

  • @anjuvotanju4015
    @anjuvotanju4015 8 місяців тому

    🎉❤ i claim reunion my persan
    Reeding corect
    ഇതാണ് അവസ്ഥ.. എന്ന് വരും കാത്തിരിക്കുന്നു 🎉❤
    Tnkyu universe🎉❤

  • @jayasree5430
    @jayasree5430 8 місяців тому +1

    നല്ലൊരു കുടുംബ ജീവിതത്തിന് സമ്മതിക്കാത്തത് അവരുടെ അമ്മയും ചേച്ചിയും മക്കളും ആണ്.. അയാൾക്ക് അവരോട് മാത്രമേ ആത്മാർത്ഥത ഉള്ളൂ. എന്നെയും മോനെയും ഉപേക്ഷിച്ച് പോയി.😢 അങ്ങനെയുള്ള ഒരാൾ തിരിച്ചുവന്നാലും ആത്മാർത്ഥത കാണില്ല.

  • @asmanasar3699
    @asmanasar3699 8 місяців тому +1

    താങ്ക്യൂ യൂന്നീവ്സ് ❤❤

  • @anithakumari5446
    @anithakumari5446 8 місяців тому

    I claim it yes i believe universe
    Thank you thank you thank you universe ❤

  • @shortsofmylife534
    @shortsofmylife534 8 місяців тому

    thiruchi varum avan ennilek thanne varum ...ith sathyam sathyam sathyam ..i believe in god i believe in universe

  • @pegodiyapereira8390
    @pegodiyapereira8390 8 місяців тому

    I strongly claim to remove all the third party situations from our relationship.I strongly claim reunion with my person ❤❤. Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @user-zf8yo6zj3w
    @user-zf8yo6zj3w 8 місяців тому +2

    ചെയ്തവരെല്ലാം അനുവദിക്കും അല്ലേ

  • @IamAlone-d5z
    @IamAlone-d5z 8 місяців тому +1

    Come fast as soon as possible💞99% resonate to me🙏 Thank you😊

  • @remaanil9806
    @remaanil9806 8 місяців тому

    Maminte reading resinetanu mam reading il paranjathupole thanne Varattee thanks mam❤❤❤ thanks universe❤❤❤

  • @sitharasreekanth
    @sitharasreekanth 8 місяців тому +1

    Thank you🙏 Universe

  • @Akshaya_2417
    @Akshaya_2417 8 місяців тому +1

    I'm waiting that divine time and I'm claim this positive energy 🌈 1111 🦋

  • @mehandicorner95
    @mehandicorner95 8 місяців тому

    I claim this energy.. Thankyou universe ❤️❤️

  • @prameelaullas-yj1cr
    @prameelaullas-yj1cr 8 місяців тому

    I strong claim this positive reading my relation ship

  • @hemalathakt5693
    @hemalathakt5693 8 місяців тому +1

    Thank you universe I claim positive energy healing my person thank you mam

  • @josephnsebastian5468
    @josephnsebastian5468 8 місяців тому +1

    I claim this energy strongly and positively waiting for the miraculous reunion ❤
    Thank You allmighty God 🙏
    Thank You allmighty Universe 🙏
    Thank You allmighty Divine 🙏
    Thank You allmighty ArchAngels 🙏 ♥️ 🙏
    Thank You Jes❤🙏
    Thank You Dev Sree Parvathy ❤🙏
    Thank You my true Love 💕

  • @liniviswambharan2523
    @liniviswambharan2523 8 місяців тому +1

    താങ്ക്സ്. ചേച്ചി. എല്ലാം. സത്യം ആണ് 👍.. പിന്നെ. എന്റെ. പേഴ്സൺ. തിരിച്ചു. വരണം. പക്ഷെ.8. പണി. കിട്ടി... വരണം. എന്റെ. സ്നേഹം. സത്യം ആണ്. എന്ന്. മനസിലാക്കി.ഞാൻ. അനുഭവിച്ച. സങ്കടം.. അനുഭവിച്ചു. Therd പാർട്ടി. വിട്ടു. വരണം.. അതിനു. വേണ്ടി. കാത്തിരിക്കുന്നു...1. മാസം. ആയി. No. Condact. ആണ് 😭😭😭😭

    • @user-ti4kn2vd7y
      @user-ti4kn2vd7y 3 місяці тому

      Same. എന്റെ പേഴ്സൺ തിരിച്ചു വരണം.8 അല്ല 18 ന്റെ പണി കിട്ടണം തേർഡ് പാർട്ടി യിൽ നിന്നും ഇനി ഒരിക്കലും അവിടേക്ക് പോകാൻ പറ്റാത്ത രീതിയിൽ. ശെരിക്കും എന്നെ ചതിച്ചിട്ട് പോയത്.3 മാസം ആയിട്ട് നോ കോൺടാക്ട് ആണ്. വേഗം പണി കിട്ടി തിരിച്ചു വരണേ 🙏🙏🙏🙏

  • @Harshaharsha-yv5ct
    @Harshaharsha-yv5ct 8 місяців тому +1

    Iam strongly claim this reading❤

  • @sreyaradhakrishnan3367
    @sreyaradhakrishnan3367 8 місяців тому

    I claim this positive reading. Thank you universe 💕 Thank you universe 💕 Thank you universe 💕

  • @lathikaharidas949
    @lathikaharidas949 8 місяців тому +1

    Thank u Universe❤❤❤Thank u Mam❤❤❤Thank u Divine❤❤❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 8 місяців тому

    I strongly claim to remove our third parties permanently.. I strongly claim happy and prosperous married life with my person permanently... I strongly claim all positive energy... Thanku universe thanku devine thanku angel thanku mahadeva... 🙏🙏🙏🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 8 місяців тому

    100%correct 👌It's like reading the script of my life. We are both 40plus.He is my husband. Great Salute Mam. Stronglly I claim this postive energy. And we need re union. Thank you Universe 🙏Thank you Mam 🙏

  • @Murugesan-es6gh
    @Murugesan-es6gh 8 місяців тому

    തിരിച്ചു വരണ്ട 1⁰0000000% കറക്ട ഫുള്ള് resanteq

  • @dhanyar8429
    @dhanyar8429 8 місяців тому

    I claim union with my person. Ohm namashivaya

  • @swapnahoney3665
    @swapnahoney3665 8 місяців тому

    I Claim Strongly positive energies. I Claim Strongly permanent reunion and happy togetherness with my person ❤️ I Claim Strongly happy married life with my person ❤️ I Claim long term commitment with my person ❤️ Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels ❤️🙏

  • @falgunan5477
    @falgunan5477 8 місяців тому +1

    , എന്റെ പേഴ്സൻ തിരിച്ചു വരുന്നുണ്ട് എന്ന് കേട്ടതിൽ വളരെയധികം സന്തോഷം തോന്നുന്നു എൻ്റെ പേഴ്സൻ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തട്ടെ എന്ന് സർവ്വശക്തനായ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോടും യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും എന്റെ നന്ദി അറിയിക്കുന്നു എന്റെ പേഴ്സൻ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തും എന്ന് വിശ്വസിക്കുന്നു

    • @priyasudhakar2329
      @priyasudhakar2329 8 місяців тому

      എന്റെ അനിയൻ തിരിച്ചു വരും.Thank you universe ❤️❤️

    • @sindhus8804
      @sindhus8804 8 місяців тому

      I strongly claim this energy 🙏🙏🙏
      I strongly claim permanent reunion and happy togetherness with my person ❤️❤️❤️🥰
      I strongly claim life long commitment with my person ❤️❤️❤️🥰
      I strongly claim remove all thirdparty situations in our relationship ❤️❤️❤️
      Thànk you universe 🙏
      Thànk you divine 🙏
      Thànk you angel 🙏
      Thànk you mam 🙏

  • @remamenon4432
    @remamenon4432 8 місяців тому

    Good reading

  • @natheerapa6516
    @natheerapa6516 8 місяців тому

    Valara sariyaann e paranjathokka thayaann ayaaluda sowpavam thank you sister thank you universe thank you divane thank you engils thank you God 🤲🤲🤲🙏🙏🙏🦋🦋🦋❤️❤️❤️

  • @kumarjeneesh8066
    @kumarjeneesh8066 8 місяців тому +1

    ❤thank you maam 🙏 thank you Universe 🙏 thankyou for your blessings

  • @Fairygirl271
    @Fairygirl271 8 місяців тому

    I strongly claim this positivity in this reading...Thank you universe...Thank you mam

  • @Deepu-yi2ml
    @Deepu-yi2ml 8 місяців тому

    താങ്ക്സ് യൂണിവേഴ്സ്

  • @user-ky9xy7wv5u
    @user-ky9xy7wv5u 8 місяців тому

    I strongly claim positive energy 🙏
    Thank you Universe 🙏❤
    Thank you Angels 🙏❤
    Thank you Divine 🙏❤
    Thank you God 🙏❤
    Thank you mam 🙏❤

  • @kunjattakunjatta7433
    @kunjattakunjatta7433 8 місяців тому

    Thank you universe njan agrahichathupole ente person ennilek thirichu varum ,I strongly believe universal energy

  • @user-uu6gt4zl8s
    @user-uu6gt4zl8s 8 місяців тому +1

    Thank you mam. Thank you universe ❤

  • @ashaunnikrishnan127
    @ashaunnikrishnan127 8 місяців тому

    I claim this possitive energy

  • @abhieh_
    @abhieh_ 8 місяців тому

    Claim positive reading🌠

  • @user-qt8yi2np8s
    @user-qt8yi2np8s 8 місяців тому

    I claimed this positive energy
    Thank you universe
    Thankyou jesus

  • @user-rv5et5zq8p
    @user-rv5et5zq8p 8 місяців тому

    I claim... Ys my reading❤

  • @bhagyalekshmi3017
    @bhagyalekshmi3017 8 місяців тому

    I strongly claim permanent reunion with my person 💕

  • @resmilatheesh6279
    @resmilatheesh6279 8 місяців тому

    Ma'am paranjathu 100% correct aanu, thank you universe❤❤❤thank you angels❤❤❤

  • @sujithsuji1413
    @sujithsuji1413 8 місяців тому

    I strongly claim all positive energy🙏🙏
    Thank you universe 🙏
    Thank you god🙏
    Thank you angles 🙏

  • @sofya1549
    @sofya1549 8 місяців тому

    I strongly claim my positive energy and my person togetherness and good life with him and I claim our marriage life also

  • @user-yf4jv7gz8f
    @user-yf4jv7gz8f 8 місяців тому

    Ellam mam super❤ mathuri

  • @user-jd1xt7uf5q
    @user-jd1xt7uf5q 8 місяців тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank you universe Thank angles Thank myshivashikty namaste 🙏 ❤❤

  • @user-df3sy3bz7q
    @user-df3sy3bz7q 8 місяців тому

    Thank you universe🙏🙏🙏 എന്റെ അടുത്തോട്ടു വരണം ❤️❤️

  • @indirak8897
    @indirak8897 8 місяців тому

    Thank you universe 🙏 Thank you mam 🙏

  • @RAMESHRam-oe1to
    @RAMESHRam-oe1to 8 місяців тому

    I strongly claim permanent reunion and happy with my person ❤
    I strongly claim this positive energy ❤
    Thank you universe ❤Thank you universe ❤
    Thank you universe ❤

  • @priyatheertha6772
    @priyatheertha6772 8 місяців тому +1

    Thank you mam❤thank you universe 🙏🙏🙏🙏🙏🙏🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 8 місяців тому

    I strongly claim all the positive energy🙏I strongly claim permanent reunion and happy togetherness with my person🙏thank you god🙏thank you angel🙏thank you divine🙏thank you universe🙏

  • @advm.jayaram7797
    @advm.jayaram7797 8 місяців тому

    Waiting, waiting, waiting.

  • @user-fd2hn1mb3j
    @user-fd2hn1mb3j 8 місяців тому

    Ithil pakuthi Sheri aane mam triich varan vendi prarthikuva njan atrakk agrahikunnunde enne bloka divine timine kath nikuva tank you univers tank you mam

  • @sabithasudheer7411
    @sabithasudheer7411 8 місяців тому

    I strongly claim this positive energy 🙏Thank you Universe 🙏Thank you Divine 🙏🙏Thank youu God🙏🙏🙏

  • @mohandas2523
    @mohandas2523 8 місяців тому

    Very caroct Thak you Maam

  • @Echuambady-ib6bk
    @Echuambady-ib6bk 8 місяців тому

    Thanku 🙏🙏

  • @Shijil-eh5od
    @Shijil-eh5od 8 місяців тому

    Thank you universe🙏🙏🙏
    Thank you divine🙏🙏🙏
    Thank you angels🙏🙏🙏
    Thank you mam❤

  • @loveisthegiftofgod6989
    @loveisthegiftofgod6989 8 місяців тому

    I claim strongly positive energy to this reading🙏🙏🙏
    I claim reunion and togetherness with my person🙏🙏🙏thank you universe, thank you divine🙏🙏thankuv God 🙏🙏🙏

  • @ramanair8832
    @ramanair8832 8 місяців тому

    TYAngel. TY Universe!!

  • @athulkrishna9237
    @athulkrishna9237 8 місяців тому

    I strongly claim this positive energies and reunion with my person . thank you universe ❤ , thank you Divine❤ . thank you angels ❤ .thank you God ❤🙏🙏🙏

  • @sonypramod7162
    @sonypramod7162 8 місяців тому

    I strongly claim this positive energy 🙏 Thank you mother mary 🙏🙏