അവരുടെ മനസ്സ് മാറി തിരിച്ചു വരും They will change their minds and come back✡️ mind reading

Поділитися
Вставка
  • Опубліковано 10 гру 2023
  • അവരുടെ മനസ്സ് മാറി തിരിച്ചു വരും They will change their minds and come back✡️ mind reading
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

КОМЕНТАРІ • 192

  • @user-ic8vn5rr1h
    @user-ic8vn5rr1h 7 місяців тому +10

    കുഞ്ഞെ വന്നു ദൈവത്തിന് നന്ദി 🙏🙏🙏🙏🙏

  • @Ammini-xn4fg
    @Ammini-xn4fg 7 місяців тому +6

    എല്ലാം സത്യം ആണ് മേടം 🙏🙏🙏പറഞ്ഞത് എല്ലാം സത്യം 👍അദ്യം എനിക്ക് മനസിലായില്ല 😔മനസിലാക്കി വന്നപ്പോൾ അവൻ എന്നെ വിട്ട് പോയി 😔ഫോൺ ബ്ലോക്ക്‌ ആക്കി 😔ഇനി എന്റെ ശക്തികൾ സെരിയാക്കി തരട്ടെ 🙏🙏🙏താങ്ക്സ് മേടം 🙏🙏🙏thank you യൂണിവേഡ്സ് 🙏🙏🙏

  • @rajeshn1150
    @rajeshn1150 7 місяців тому +9

    പിണങ്ങി പോയവരെ നേരിട്ട് കണ്ട് ക്ഷമ യോടെ സ്നേഹത്തോടെ സംസാരിച്ചു തിരിച്ചു കൊണ്ട് വരാൻ നോക്കൂ,phone msg call കാര്യം ഇല്ല... ഞാനും നേരിട്ട് കാണാൻ വേണ്ടി ഇരിക്കെയാണ്... വേണമെങ്കിൽ 1 ഇൽ കൂടുതൽ പ്രാവശ്യം കാണാൻ ശ്രമിക്കൂ . അവർ നമ്മളെ എന്നെങ്കിലും ആത്മാർത്ഥമായിട്ട് snehichittu ഉണ്ടെങ്കിൽ തിരിച്ചു വരും..

  • @vismayakumar998
    @vismayakumar998 7 місяців тому +6

    ചില കാര്യങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് രണ്ടര വർഷം വിശ്വസിച്ചു കൂടെ നിന്നിട്ട് ഒരിക്കൽ പോലും എന്നെ പരിഗണിക്കുക സ്നേഹിക്കുക ചെയ്തിട്ടില്ല ഒരു വാക്കുപോലും പറയാതെ പോയി വിരിഞ്ഞത് എന്തിനാണെന്ന് പോലും അറിയില്ല

  • @user-uo6tc8mf2j
    @user-uo6tc8mf2j 7 місяців тому +4

    എന്റെ ഏട്ടൻ തിരിച്ചു വരും ഉറപ്പ്,❤❤❤❤❤Thanku univers🙏🙏🙏🙏🙏🙏♥️♥️♥️♥️♥️thank god🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @rkffcreations5550
    @rkffcreations5550 6 місяців тому +1

    വളരെ വളരെ കറക്ട്ടായിട്ടുള്ള ഒരു റീഡിങ് ആയിരുന്നു..
    താങ്ക്യൂ മെസ്സേജസ്
    താങ്ക്യൂ ഗോഡ്
    താങ്ക്യൂ യൂണിവേഴ്സ്
    താങ്ക്യു.. Mam"
    🙏🙏🙏🙏🙏

  • @samdanielkolladsam
    @samdanielkolladsam 7 місяців тому +2

    Very nice reading..., ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളും പൂര്‍ണമായും universe power ൽ ഏല്പിച്ചുകഴിഞ്ഞു. I strongly claim a happy family with my person. Thank you universe power... Thank you Angels... Thank you Divine power... Thank you Mahalakshmi... Thank you Michael... Thank you Mahaadeva... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @user-sd6vw9pl4j
    @user-sd6vw9pl4j 5 місяців тому +1

    താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് വരട്ടെ 🙏🙏🙏

  • @iqoo_neo9pro
    @iqoo_neo9pro 7 місяців тому +1

    Nallathu varate mam thanks angels thanks universe thank god

  • @sheebava5079
    @sheebava5079 7 місяців тому +2

    I strongly claim all the positive energy 🙏 I strongly claim permanent reunion and happy togetherness with my person 🙏 Thank you universe 🙏

  • @sobhaduva2019
    @sobhaduva2019 7 місяців тому +2

    റീഡിങ് എനിക്ക് resinate ആയി പറഞ്ഞ എല്ലാ കാര്യം വും 100./. Pefect ആണ് 🙏thank you god and univers 🙏🙏

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 7 місяців тому +2

    💯 Correct reading madam....... i am waiting for my lover Abhijith KS and our relationship will be changed into marriage soon.... Now I am hoping that my dream come true........ One day we will be together forever........ I am strong believe in reunion for my lover Abhijith KS......... we are in long distance relationship...............Thank you universe and strongly believe in God and strong believe in our relationship

  • @priyatheertha6772
    @priyatheertha6772 7 місяців тому +1

    Correct reading 👍 thank you mam❤thanks universe🙏🙏🙏🙏👍👍👍❤️❤️

  • @SandhyaM-hm5ei
    @SandhyaM-hm5ei 7 місяців тому +1

    Thank you universe thank God 🙏 thank chechi I strongly claim positive energy 🙏

  • @ushakumari1759
    @ushakumari1759 7 місяців тому +1

    Very currect readinganu mam.100 percent.thank you mam. Thank you universe

  • @user-nm3lz6tq7n
    @user-nm3lz6tq7n 7 місяців тому +1

    Memento Persanekurichu paranjathellam,3 sheriyakum valerie pettenu enneyum vitta vare visham cherthu pkshe athu,the thin athra thalparryam ellam enneyum vilikumennu parayanundu athra sughamayirunnu orupadu vilikkam Kathirikkukqyanu,,thanks maamoun ❤❤

  • @bindujanaki3574
    @bindujanaki3574 7 місяців тому +44

    സോറി മാഡം എന്റെ കാര്യത്തിൽ ഈ വീഡിയോ ശരിയല്ല. കാരണം എന്റെ വ്യക്തിയെ ഞാൻ ജീവന് തുല്യം വിശ്വസിച്ചു സ്നേഹിച്ചു. അയാൾ പിണങ്ങുമ്പോൾ പിണക്കം മാറാൻ ഞാൻ പുറകെ നടന്നു യാചിച്ചിട്ടുണ്ട്. എന്നാൽ അയാൾ അതൊന്നും കണ്ടതായി നടിച്ചില്ല. അയാൾക്ക് എന്നെകൊണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ മാത്രം പിണക്കം മറന്ന് വരും. ഇപ്പോൾ ഞാനറിയുന്നു. എന്നെപ്പോലെ ഒരുപാട് പേരെ ഒരേ സമയം ആയാൾ സ്നേഹത്തിന്റെ പേരും പറഞ്ഞ് പറ്റിച്ചുകൊണ്ടിരിക്കുന്നു. അതിൽ ഞങ്ങൾ 2 പേർ ഇയാളുടെ കള്ളത്തരം കണ്ടു പിടിച്ചു. ഇപ്പോൾ ഞങ്ങളെ കോണ്ടാക്ട് ചെയ്യാറില്ല. ഇങ്ങനെയുള്ള ഇയാൾക്ക് എവിടെ സത്യസന്ധത, എവിടെ സ്നേഹം. ഇയാൾ ഞങ്ങളോട് ചെയ്തുകൂട്ടിയതിന് യൂണിവേഴ്സ് നല്ല ഒരു പാഠം പഠിപ്പിക്കണം. അതിനായ് കാത്തിരിക്കുന്നു.

    • @SiyabTk-hf1ih
      @SiyabTk-hf1ih 7 місяців тому +3

      Same

    • @chinchulaiju1662
      @chinchulaiju1662 6 місяців тому

      ഞാനും ഇങ്ങനെ തന്നെ.ഒരുപാട് പേര് വേറെ ഉണ്ടെന്ന് എല്ലാവരും പറഞ്ഞിട്ടും ഞാൻ മാത്രം വിശ്വസിച്ചില്ല 💔ഇപ്പോൾ ഞാൻ വെറും കറിവേപ്പില 😢

    • @cyber_monarch
      @cyber_monarch 5 місяців тому +1

      Suresh Kiran enna alanooo ayal...

    • @VinimaVini-gh8xn
      @VinimaVini-gh8xn 5 місяців тому

      ഇത് പോലെതന്നെയാണ് ഞാൻ സ്നേഹിച്ച അളും അവർ ക്കു എന്തെങ്കിലും എന്റ കൈയിൽ നിന്നും നടക്കാൻ ഉണ്ടെങ്കിൽ എന്നെ വിളിക്കും അത് കഴിഞ്ഞാൽ ഞാൻ വെറും കറിവേപ്പില

    • @Angel-us8lt
      @Angel-us8lt 4 місяці тому

      Same

  • @issaccj2746
    @issaccj2746 7 місяців тому +5

    😄😄😄😄 പറച്ചിൽ കേട്ടാൽ അയ്യാൾ പുണ്യാളൻ ഇത് കേൾക്കുന്നവർ മുഴുവൻ പ്രശ്നക്കാർ 🙏🏽🙏🏽🙏🏽

  • @jainyjohnson5587
    @jainyjohnson5587 7 місяців тому +2

    Thank you Universe🌹🌹❤️❤️
    Thank You Divine ❤️❤️🌹🌹
    Thank you Angel🌹🌹❤️❤️
    Thank you God ❤️❤️🌹🌹

  • @user-yu8ci3eh2m
    @user-yu8ci3eh2m 7 місяців тому +2

    100/ currect reading I strongly claim this positive r energy ❤❤ thank you thank you thank you universe ❤❤ thank you mam ❤❤

  • @TOPFINEACADEMY
    @TOPFINEACADEMY 7 місяців тому +1

    Correct reading mam. I strongly claim permanent reunion and marriage with my person
    Universe please remove third party situation from my life.

  • @abhimanueb7075
    @abhimanueb7075 7 місяців тому +1

    Anikku resonate annu I claim with strongly reunion my person thanks univers thanks mahadeva thanks divine thanks god thanks angels ❤❤

  • @krishnakannan8537
    @krishnakannan8537 7 місяців тому +1

    Thank you Universe ❤
    I strongly claim this energy ❤
    I strongly claim reunion with my person ❤
    Still I am waiting for him ❤
    Thank you Universe ❤
    Thank you mam❤

  • @Sunukbaby
    @Sunukbaby 2 місяці тому +1

    Avel thirichu varene enikkayi thanku univers

  • @kirandavid6878
    @kirandavid6878 7 місяців тому +1

    Ys'... Praying more. And Waiting

  • @resmilatheesh6279
    @resmilatheesh6279 7 місяців тому +39

    Ma'am എന്റെ പേഴ്സണ് കുറിച്ച് പറയുന്നതു 100% correct ആണ്.....പക്ഷെ ഒരു കാര്യം പറഞ്ഞതിൽ ഞാൻ ആണ് അങ്ങോട്ടു adjustment ചെയ്യുന്നതു.. ആള് വാശിയും വൈരാഗ്യവുമ്മുള്ള സ്വഭാവമാണ്...ഇനി ആള് തിരിച്ചുവരില്ല, മനസ്സ് മാറില്ല,കാരണം ആളുടെ കല്യാണമാണ് അടുത്ത മാസം, ഇനി എനിക്കു പ്രേതീക്ഷയില്ല 😢😢😢

    • @star_family_official7469
      @star_family_official7469 7 місяців тому +3

      എന്റെയും 😪😪

    • @user-om9ox4vi9w
      @user-om9ox4vi9w 7 місяців тому +10

      Kalyanam kazhikkum. But success aavilla...
      Nammude sneham sincere ayirunnenkil theerchayayum
      Karma kitum....
      Happy ayittirikkooo.....god bless u🙏

    • @star_family_official7469
      @star_family_official7469 7 місяців тому +3

      @@user-om9ox4vi9w ഈ മെസ്സേജ് എനിക്ക് ഒരുപാട് സന്തോഷം തന്നു താങ്ക്സ് ഡിയർ ❤❤❤❤

    • @resmilatheesh6279
      @resmilatheesh6279 7 місяців тому +1

      thank you, but i am not happy

    • @Aalila143
      @Aalila143 7 місяців тому +5

      എന്റെയും അവസ്ഥ ഇതാണ്. But അവരുടെ ആ ലൈഫ് success ആവില്ല sure

  • @user-gx2vf4zr5l
    @user-gx2vf4zr5l 7 місяців тому +3

    എല്ലാം ശരിയാ, ദൈവം തീരുമാനിക്കണം

  • @Xxx88429
    @Xxx88429 7 місяців тому +2

    Thank you universe❤
    Thank you angel❤
    Thank you devine❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 7 місяців тому +1

    Thank you Universe 🙏Thank you Mam 🙏

  • @anjups1487
    @anjups1487 7 місяців тому +1

    I strongly claim marriage with my person soon.I strongly claim sudden reunion communication with my person soon very soon.Hare Krishna guruvaayoorappa.

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 7 місяців тому +1

    I strongly claim all the positive energy🙏I strongly claim permanent reunion and happy togetherness with my person🙏thank you god🙏thank you angel🙏thank you divine🙏thank you universe🙏

  • @snekha6747
    @snekha6747 7 місяців тому +1

    Thank you Universe Thankyou Angeles Thank you God 🙏❤️

  • @NithaAmmu
    @NithaAmmu 7 місяців тому +1

    Thank you❤

  • @sreelathasasi9735
    @sreelathasasi9735 7 місяців тому +1

    എന്നും എന്നോടൊപ്പം സ്നേഹത്തോടെ ഉണ്ടാവണം. 🙏🏻🙏🏻🙏🏻🙏🏻

  • @shimaykrishnashimay8851
    @shimaykrishnashimay8851 7 місяців тому +1

    .100%satyamanu.thankyou.universe...thank..you..blessengs..🔱om..nama..shivaya .🌷🌷🌷

  • @dhanyashijith9425
    @dhanyashijith9425 7 місяців тому +3

    Reading ഒക്കെ mam but രണ്ടാളും same 😌അങ്ങോട്ടും ഇങ്ങോട്ടും full അടിയാണ് എന്നാലും രണ്ടാൾക്കും കാണാതെയും വിളിക്കാതെയും പറ്റില്ല hum എവിടെ ചെന്ന് അവസാനിക്കും എനിക്കറീല mam 🙏🙏. നമ്മുക്ക് വേണ്ടി പ്രതീക്കണേ mam 🙏🙏🙏🙏🙏🙏

  • @rkffcreations5550
    @rkffcreations5550 6 місяців тому +2

    എന്റെ കാര്യത്തിൽ കറക്റ്റാണ്
    🙏🙏🙏💞🙏🙏🙏💞🙏🙏🙏

  • @reshmaprakash.j.s6761
    @reshmaprakash.j.s6761 7 місяців тому +2

    Ellam negative mari poyitt positive ayitt relationship return varane❤❤❤❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 7 місяців тому +1

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifeilnnunm third party aya career ethreyum pettannu seriyakane bhagavane 🙏🙏🙏I strongly clam with my person permanent reunion and marriage 💕🙏
    💯%correct reading anu 💖🙏🙏🙏

  • @shahanasziya
    @shahanasziya 7 місяців тому

    I strongly claim reunion with my person come back. I affirm positive energy. I believe this reading. I claim togetherness with my person .thank u universe...thank u ..thank u...

  • @vijunath3521
    @vijunath3521 7 місяців тому +2

    I strongly claim Reunion with my person🙏🙏🙏. Thank you universe 🙏🙏🙏

  • @RaviRavi-hp9rw
    @RaviRavi-hp9rw 7 місяців тому +1

    I belive this strong positive energy with my beloved Mini,

  • @arunkumar.g1017
    @arunkumar.g1017 7 місяців тому +2

    I claim postive energy... come fast permanent reunion 💯❤

  • @anithaindira5585
    @anithaindira5585 7 місяців тому +2

    🥰I strongly claim all positive energies 🥰thank you Universe🙏🕉️🙏🕉️🙏

  • @miniasminiasappus9658
    @miniasminiasappus9658 7 місяців тому

    I strongly claim reunion with My Person🙏🙏🙏❤️ Thank You universe 🙏❤️❤️Thankyou God🙏❤️❤️ Thank You Angel S 🙏❤️❤️Thank you Divin 🙏❤️❤️

  • @sindhumol2219
    @sindhumol2219 7 місяців тому

    💯 Correct aanu..... satyam maatram ...njanum monum wait cheyaa....adeham thirichu varann

  • @jithu_abhi_1111
    @jithu_abhi_1111 7 місяців тому +2

    Thankyou Universe❤🙏

  • @sudhag1058
    @sudhag1058 7 місяців тому

    Thanks Mam🙏🙏🙏🙏🙏

  • @sofya1549
    @sofya1549 7 місяців тому +1

    I claim my positive energy and my person togetherness and good life with him and I strongly claim 3rd remove and I claim our marriage life also

  • @neerajchanolian916
    @neerajchanolian916 7 місяців тому

    Thank you Universe, 🙏❤

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 7 місяців тому

    Thank u God 🙏. Thank u universe 🙏. Thank u mam 🙏. I believe in the power of God and universe 🙏. My dear I love you ❤. My dear I forgive ❤. My dear God bless you, thanks my dear ❤.

  • @adithyadinesh3827
    @adithyadinesh3827 7 місяців тому +1

    Mam പറഞ്ഞത് 100% ശെരിയാണ്❤Thank you mam❤❤😘
    Thank you universe ❤❤❤

  • @user-bp8py1qt7k
    @user-bp8py1qt7k 7 місяців тому

    Thank you universe🙏

  • @WaybyMaalu
    @WaybyMaalu 7 місяців тому +1

    Thank you for this reading ❤i trust universe for our rejoin ❤🎉 universe please help me for reunion with my person 🙏🙏😭🙏

  • @RaviRavi-hp9rw
    @RaviRavi-hp9rw 7 місяців тому +1

    Thank you universe,

  • @rahanaeprahanaep9857
    @rahanaeprahanaep9857 7 місяців тому +2

    Thank you universe 🙏🙏🙏🙏🙏

  • @Sudhin2399
    @Sudhin2399 3 місяці тому

    Thank you

  • @narjuchandrika2140
    @narjuchandrika2140 7 місяців тому +2

    Thank u universe🥰

  • @bindhum901
    @bindhum901 7 місяців тому +1

    Thankyou universe🙏🙏🙏🙏

  • @universeoftarot1111
    @universeoftarot1111  7 місяців тому +2

    for pesonal reading plz contact 👉7907219509❤️

  • @sajithanandhan7302
    @sajithanandhan7302 7 місяців тому

    Thank you universe 🙏

  • @mps9847
    @mps9847 7 місяців тому

    Thank you universe

  • @deveshadarshdevadarshadars7618
    @deveshadarshdevadarshadars7618 7 місяців тому

    Thank you🙏🙏🙏 Universe Thank you🙏🙏🙏 Divine Thank you🙏🙏🙏 Angels

  • @sindhus8804
    @sindhus8804 7 місяців тому

    Thank you universe 🙏🙏

  • @linilini3191
    @linilini3191 7 місяців тому

    Thank you ♥️univeress❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @user-fl5wb5ox8m
    @user-fl5wb5ox8m 7 місяців тому +1

    Thanks univers

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 7 місяців тому

    Thank you Universe❤

  • @sajithamaya4837
    @sajithamaya4837 7 місяців тому +2

    I strongly affirm this positive reading🙏🙏555 🙏🙏

  • @user-qm6gz5yb5y
    @user-qm6gz5yb5y 7 місяців тому +1

    Thank you universe 🙏🙏🙏 Thank you god🙏 🙏🙏

  • @mikhayel7777
    @mikhayel7777 7 місяців тому +1

    Thankyou❤❤❤

  • @radhapillai7003
    @radhapillai7003 7 місяців тому

    Thanks Universe ❤❤

  • @user-bs2sq2vr6d
    @user-bs2sq2vr6d 7 місяців тому

    🙏🙏🙏Thanks

  • @nitheeshunni7876
    @nitheeshunni7876 7 місяців тому +3

    Thankyouunivers❤️❤️❤️🙏🙏🙏🙏

  • @haseenashameer7863
    @haseenashameer7863 2 місяці тому

    Mam nte vakkukal sathyamanu ee reading eanuk resnate aanu vilikum eanik urappanu

  • @user-sm1cf6qn2z
    @user-sm1cf6qn2z 7 місяців тому

    Yes enemanasilaki aal ella pradhisandhikalum tharanam cheidhu entadtukal Veendum frindli aakum avanpavamanu varum endho Sahacharyam karanamanu marinilkunadhu kShamayode Njan kathirikaam❤❤❤❤Thanku universe ❤

  • @user-ko1iw5rv9s
    @user-ko1iw5rv9s 7 місяців тому

    Thsnks universe ♥️♥️

  • @meenakshimeenakshi-bm9th
    @meenakshimeenakshi-bm9th 6 місяців тому

    ഏറെ കുറേ എല്ലാം കറക്ട് ആണ്🥰 Thank you mam🥰❤️

  • @user-yl8kr7ju9z
    @user-yl8kr7ju9z 5 місяців тому +1

    ഇതിൽ പറഞ്ഞ കുറച്ചു കാര്യങ്ങളോക്കെ എൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെ പോലെയുണ്ട്,,,,,

  • @lisaavarghese4857
    @lisaavarghese4857 7 місяців тому +1

    ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് 100% ശരിയാണ് എന്റ ജീവിതമാണ്.

  • @nagavalli143
    @nagavalli143 7 місяців тому

    Thank you god
    Thank you universe 💞

  • @divyamnair4070
    @divyamnair4070 7 місяців тому +1

    Thanku God

  • @dhanyadasan2360
    @dhanyadasan2360 7 місяців тому +1

    777 Thanks Divine Thanks universe Thanks Angel ❤️🌈🦋💟💓💗🙏 I claim Reunion with my person positive Energy ❤️🌈🦋💟💓💗🙏 I strongly claim Third party remove ❤️🌈🦋💟💓💗 Thanks mam 🙏❤️

  • @nimishamaluz7377
    @nimishamaluz7377 7 місяців тому +2

    Thanku God❤️Thanku universe🙏thanku angels❤️🙏

  • @sindhus8804
    @sindhus8804 7 місяців тому +1

    Thànk you universe 🙏🙏🙏

  • @SasiSasi-yo5nm
    @SasiSasi-yo5nm 3 місяці тому

    ആ വ്യക്തി ഇന്ന് തിരികെ വന്നു എല്ലാത്തിനെയും ക്ഷമിച്ചു

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj 7 місяців тому +3

    Thanku univers 🙏🙏🙏

    • @meenasubash2294
      @meenasubash2294 7 місяців тому

      Thank you univers 🙏🙏🙏❤️ Thankyou dear ❤❤

  • @remyarajan.s861
    @remyarajan.s861 6 місяців тому

    I claim this energy

  • @user-bs2sq2vr6d
    @user-bs2sq2vr6d 6 місяців тому

    Thank you universe 🙏🙏🙏🙏🙏❤

  • @user-jz2gf6mu5e
    @user-jz2gf6mu5e 6 місяців тому

    Dheivamee ...💯

  • @user-fp3ht6fg4v
    @user-fp3ht6fg4v 4 місяці тому

    Thank you universe 🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @ranjith-il8fx
    @ranjith-il8fx 7 місяців тому +2

    🌿അഭിനന്ദനം🌿

  • @SaijuAswathy
    @SaijuAswathy 7 місяців тому +1

    thankyou ❤️❤️❤️❤️god god god

  • @shynik8189
    @shynik8189 7 місяців тому +2

    Correct 💯💯

  • @deepikapk2091
    @deepikapk2091 7 місяців тому +2

    Reasonate aann 100%

  • @sajithamanesh1285
    @sajithamanesh1285 7 місяців тому +2

    Sathyama eppozhum parayum ennodu mathrame ithrayum kshema undayittulloo ennu. Ennitum😥

  • @priyaj9150
    @priyaj9150 7 місяців тому

    Mam paranjath ellam sathyam aanu 🙏🙏 ipol aduth ella orupade dhure aanu 😢😢😢

  • @RanjithRanjith-tt1cc
    @RanjithRanjith-tt1cc 5 місяців тому

    മൊത്തം ശെരി ആണ് എന്റെ കാര്യത്തിൽ ❤❤

  • @meeramt4233
    @meeramt4233 7 місяців тому +2

    ഓം നമഃ ശിവായ.. ❤️🙏

  • @user-nx9dh4kl3z
    @user-nx9dh4kl3z 7 місяців тому +2

    Thank you universe മാം ഇത് എന്റെ റീഡിങ്ങ് അല്ല നേരെ തിരിച്ചാണ് റീഡിങ്ങ് ചതിചതി Thankyou❤❤❤

  • @RamiRouf-tl7uw
    @RamiRouf-tl7uw 7 місяців тому

    😍😍😍😍 എല്ലാം സത്യം ആണ്