''മുസ്ലീം തീവ്രവാദം ഉന്നയിക്കുന്ന കുഞ്ഞാലിക്കുട്ടിയേയും ADGP കണ്ടു'' :Ayoor Biju | Pinarayi Vijayan

Поділитися
Вставка
  • Опубліковано 18 вер 2024
  • Prime Debate : RSS കൂടിക്കാഴ്ചയിൽ ADGP സ്ഥാനത്ത് നിന്ന് MR Ajith Kumarനെ മാറ്റണമെന്ന ആവശ്യം കടുപ്പിച്ച് CPI, ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്ന് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്ന് ദേശീയ നിർവാഹക സമിതി അംഗം Prakash babu ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ ആവശ്യപ്പെട്ടു.
    #primedebate #adgpmrajithkumarcontroversy #cpi #cmpinarayivijayan #keralapolice #news18kerala #manjushgopal #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 7

  • @chank1689
    @chank1689 6 годин тому +2

    LDFൻ്റെ നയം RSSന് എതിരാണ്. ADGP ഈ LDFഅല്ല. അദ്ദേഹം Ldfഉം Udfഉം Bjpയും Rssഉം അടക്കമുള്ള ജനങ്ങളുടെ ADGPയാണ്.

  • @Sukumaran-f7m
    @Sukumaran-f7m 3 години тому

    കേരളത്തിലെ ഒരു മുൻമന്ത്രിയും, നിലവിൽ ഒരു mla യുമായ ഒരു ജനപ്രതിനിധിയെ adgp കണ്ടതിന് ഇയാൾക്ക് എന്തിനാണ് കുരുപൊട്ടുന്നത്......പിന്നെ ഭീകര വാദത്തെപ്പറ്റി പറയാനുള്ള യോഗ്യതയുള്ളവർ പറയട്ടെ 😭😭😭😭😭😭

  • @n.padmanabhanpappan510
    @n.padmanabhanpappan510 6 годин тому

    Who is this bloody Biju!!

  • @g.kumark3267
    @g.kumark3267 5 годин тому

    അരമന രഹസ്യം അങ്ങാടി പാട്ട്. എന്തിനു? ആർക്കു വേണ്ടി, എന്ത് ഗുണം ചെയ്തു? എല്ലാം എല്ലാം എല്ലാർക്കും മനസ്സിലായി കഴിഞ്ഞു. ഇനി ആരെ ബോധിപ്പിക്കാനാണ് പുറപ്പാട്. അതുകൊണ്ട് തന്നെ തെറ്റ് ചെയ്തവർ crystal clear അല്ലേ. അതുകൊണ്ട് തന്നെ നമ്മുടെ നാട് എങ്ങോട്ട് എന്ന് clear അല്ലേ...

  • @ShajiKadavath-jn6fm
    @ShajiKadavath-jn6fm 4 години тому

    ഇതേതാ ആയൂർ വേട്ടാവളിയൻ😂😂😂

  • @hamzakp4229
    @hamzakp4229 6 годин тому

    Biju a radical sanghi