ഈ പൊന്നുമോൾ നല്ലൊരു ഉന്നത സ്ഥാനങ്ങളിൽ എത്തട്ടെ അല്ലാഹു സുബ്ഹാനവുതാല ആ കുട്ടിക്ക് ആയുസ്സിനെയും ആരോഗ്യത്തെയും കൊടുക്കട്ടെ ഈ പൊന്നുമോൾക്ക് വേണ്ടി ഞാൻ ദൈവത്തോട് ദുആ ചെയ്യുന്നു❤❤❤
6:25 6:32 കണ്ണ് നിറഞ്ഞ് പോയി ആ മോള് അമ്മയോട് പറയുന്നു അഴathu അമ്മ അതായത് അമ്മ കരയേണ്ട എന്ന് വല്ലാത്തൊരു സങ്കടകരമായ അവസ്ഥ തന്നെ ആ കുഞ്ഞുമോളുടെ ദൈവം എത്രയും പെട്ടെന്ന് അവർക്ക് ഒരു സഹായം എത്തിക്കട്ടെ ചെറിയൊരു സംഖ്യ ഞാൻ അയച്ചിട്ടുണ്ട്
മയിൽ പതിവായി സ്കൂളിലും ട്യൂഷനും പോയി വന്നതിന് ശേഷവും, അവധി ദിനങ്ങളിലുമാണ് അമ്മയോടൊപ്പം ലോട്ടറി വിൽപ്പന നടത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ നെടുങ്കണ്ടം മുതൽ വാഗമൺ വരെ പോയി ഇവർ ലോട്ടറി വിൽപ്പന നടത്തും. ഈഭാഗത്തുള്ളവർക്ക് ഇവർ സുപരിചിതരാണ്. വാടക വീട്ടിലാണ് താമസം. പഠിക്കാൻ മിടുക്കിയായ മയിലിനെ സഹായിക്കാൻ സന്മനസുള്ളവർക്കായി അക്കൗണ്ട് നമ്പർ ചേർക്കുന്നു: Rajeswari K Ac.No: 30856715183 IFSC: SBIN0000958 SBI Neyveli Branch
ഒരു വലിയ കാര്യമാണ് നിങ്ങൾ ചെയ്യുന്നത്. പ്രത്യേകം അഭിനന്ദിക്കുന്നു. ഒരു കാര്യം അറിയിച്ചോട്ടെ.. ഈ അകൗണ്ട് നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല. ദയവായി correct നമ്പർ ചേർത്ത് വീഡിയോ അപ്ഡേറ്റ് ചെയ്യാമോ. (Ac നമ്പർ 13 അക്കം വേണമെന്ന് തോന്നുന്നു, പരിസരത്തുള്ള ഏതെങ്കിലും ബാങ്കിൽ അന്വേഷിച്ചാൽ കൃത്യമായ വിവരം ലഭിച്ചേക്കാം)
ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🌹🌹🌹 ഈ കുട്ടിക്ക് നല്ല കഴിവുണ്ട്.. എല്ലാവരും സഹായിക്കാൻ മുൻപോട്ടു വരിക.. ഭാവിയിൽ. ഇന്ത്യയുടെ പ്രസിഡന്റ് ആയാലോ..!! എല്ലാ ദൈവാ നുഗ്രഹങ്ങളും.. 🌹🌹🌹🚶
ഹൃദയം തകർക്കുന്ന കാഴ്ച 😞😞😞😞അമ്മയേം മകളേം പറ്റിക്കാൻ എങ്ങനെ thonnuñനു ദൈവമേ 🙏നമ്മുടെ ഭരണ ക്കാർ ഇവരുടെ മേൽ കണ്ണ് തുറക്കുമോ? മകളെ പഠിപ്പിക്കണം ആ അമ്മയുടെ ആഗ്രഹം നടക്കട്ടെ 🙏🙏🙏🙏
സുഹൃത്തുക്കളെ... മയിലിന്റെ അമ്മയുടെ നമ്പർ ഞങ്ങൾ കമന്റ് ചെയ്ത് നൽകിയിരുന്നു. ചിലർ കല്യാണ ആലോചനകൾ നടത്തുന്നു. ചിലരാകട്ടെ അനാവശ്യങ്ങൾ പറയുന്നു. " ഞാൻ മകൾക്ക് വേണ്ടിയാണ് ചേട്ടാ ജീവിക്കുന്നത് " നമ്പർ മാറ്റണമെന്ന് മയിലിന്റെ അമ്മ ആവശ്യപ്പെട്ടു. അത് കൊണ്ട് ഞങ്ങൾ ഫോൺ നമ്പർ ഞങ്ങൾ ഡിലീറ്റ് ചെയ്തു. സഹായിച്ചില്ലെങ്കിലും അവരെ ഉപദ്രവിക്കാതെ ഇരിക്കുക🙏. സുമസ്സുകൾക്ക്👇Rajeswari K Ac.No: 30856715183 IFSC: SBIN0000958 SBI Neyveli Branch ഒരുപാട് നല്ല മനസ്സിന്റെ ഉടമകൾ അവരെ സഹായിച്ചിട്ടുണ്ട്.. ഞങ്ങൾ നന്ദി അറിയിക്കുന്നു💞
🙏🌹🌹♥️ മോളെ മയിലിക്കുട്ടി അമ്മയെ കാത്തിടേണമേ എന്നു തുണയായിരിക്കുവാൻ ഞാൻ പ്രാർത്ഥിക്കാം അമ്മ പറഞ്ഞതുപോലെ നീ ഒരു കലക്ടർ ആവാൻ വേണ്ടി തന്നെ പാവങ്ങളെ സഹായിക്കാൻ വേണ്ടി മാത്രം ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹
വീഡിയോ ചെയ്യുംബോള്‍ നടു റോട്ടില്‍ വെച്ചല്ല എടുക്കേണ്ടത്.. അത് ഒരിക്കലും ശരിയല്ലെ .. ഈ വീഡിയോ കണ്ട് കനിവുള്ളവര്‍ സഹായിക്കും.. രക്ഷപ്പെടും.. നിങ്ങള്‍ ചെയ്ത സേവനത്തിന് നന്ദി.. All the best..
ഈ പൊന്നുമോൾ നല്ലൊരു ഉന്നത സ്ഥാനങ്ങളിൽ എത്തട്ടെ അല്ലാഹു സുബ്ഹാനവുതാല ആ കുട്ടിക്ക് ആയുസ്സിനെയും ആരോഗ്യത്തെയും കൊടുക്കട്ടെ ഈ പൊന്നുമോൾക്ക് വേണ്ടി ഞാൻ ദൈവത്തോട് ദുആ ചെയ്യുന്നു❤❤❤
ആമീൻ
മയിൽന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️❤️❤️❤️❤️❤️
"മയിൽ"പീലിവിടർത്തിആഅമ്മയ്ക്ക്എന്നും
തണലായിമാറട്ടെ..🤗
അല്ലാഹുവേ ഇവരെ സഹായിക്കാൻ മനസുള്ള ആളുകളുടെ മുന്നിൽ എത്തിക്കണേ 😢
മോളെ നീ ഉയരങ്ങളിൽ എത്തും.കർത്താവ് നിങ്ങളെ സഹായിക്കും.കർത്താവേ.ഈ മക്കളെയും സഹോദരിയെയും കാതുകൊള്ളണമെ.
ആമേൻ... 🌹🌹🌹🚶
അമ്മയുടെ കണ്ണ് ആമോൾ ❤️❤️❤️
സങ്കടകരമായ അവസ്ഥ, ആ മോളെയും അമ്മയെയും അള്ളാഹു കാക്കട്ടെ.
മോള് കളക്ടർ ആവട്ടെ എന്നും പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാവും
Yes
God bless you
🤲🤲🤲😥
ഈ കുഞ്ഞിനെയും അമ്മ യെയും കാത്തു കൊള്ളേണമേ 🙏🙏🥰🥰🦋
ആ മോളെയും അമ്മയെയും കാത്തുകൊളേണമേ...ഇവരെ സഹായികാൻ കനിവ് തോന്നണമേ... എനിക്ക് അതിന് ഉള്ള ഭാഗ്യം തരണേ 🙏🏼🙏🏼🙏🏼🙏🏼🥰🥰🥰❤❤❤
Grate
Aameen
👍👍
Aameen
A ammakkum molkkum padachonte kavalundakum teercha ,🙏🙏🙏arogyam undayittum yajich jivikkunnavarude kann thurakette, 🥰🥰🥰♥️
കണ്ണ് ഉള്ള വൻ കണ്ണ് ഇല്ലാത്തവൻ വണ്ട പ്രയാസം അറിയില്ല ദൈവം അറിയും 🌹🌹🌹👍🌹🌹🌹👌🌹🌹🌹👌🌹🌹🌹👌🌹🌹🌹🌹👍
പാവം നല്ലൊരു മോള്‍ .. ഒരു കുഴപ്പോം ഇല്ലാതിരിക്കട്ടെ.. നമ്മുടെ നാടാണ് പേടിയാണ്..
6:25
6:32
കണ്ണ് നിറഞ്ഞ് പോയി ആ മോള് അമ്മയോട് പറയുന്നു അഴathu അമ്മ
അതായത് അമ്മ കരയേണ്ട എന്ന് വല്ലാത്തൊരു സങ്കടകരമായ അവസ്ഥ തന്നെ ആ കുഞ്ഞുമോളുടെ ദൈവം എത്രയും പെട്ടെന്ന് അവർക്ക് ഒരു സഹായം എത്തിക്കട്ടെ ചെറിയൊരു സംഖ്യ ഞാൻ അയച്ചിട്ടുണ്ട്
മയിലിനും അമ്മക്കും നല്ലത് വരട്ടെ പ്രാർത്ഥനയിൽ ഉണ്ടാവും...
നല്ല ചന്തമുള്ള സുന്ദരി കുട്ടി
ഈ വീഡിയോ കാണുന്ന നല്ലവരായ പണക്കാർ ഈ കുട്ടിക്ക് സംരക്ഷണവും ഉന്നത വിദ്യാഭ്യാസവും കൊടുക്കാൻ കനിവുണ്ടാവണം.. 🙏🏻🙏🏻
തീർച്ചയായും മോള് കളക്ടർ ആവട്ടെ ദൈവം അനുഗ്രഹിക്കും മിടുക്കി കുട്ടി,,,,
കണ്ണ് നിറഞ്ഞ അവസ്ഥ റബ്ബേ അവരേ കാത്ത് കൊള്ളണമേ 🤲🏻🤲🏻
മയിൽ പതിവായി സ്കൂളിലും ട്യൂഷനും പോയി വന്നതിന് ശേഷവും, അവധി ദിനങ്ങളിലുമാണ് അമ്മയോടൊപ്പം ലോട്ടറി വിൽപ്പന നടത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ നെടുങ്കണ്ടം മുതൽ വാഗമൺ വരെ പോയി ഇവർ ലോട്ടറി വിൽപ്പന നടത്തും. ഈഭാഗത്തുള്ളവർക്ക് ഇവർ സുപരിചിതരാണ്. വാടക വീട്ടിലാണ് താമസം. പഠിക്കാൻ മിടുക്കിയായ മയിലിനെ സഹായിക്കാൻ സന്മനസുള്ളവർക്കായി അക്കൗണ്ട് നമ്പർ ചേർക്കുന്നു:
Rajeswari K
Ac.No: 30856715183
IFSC: SBIN0000958
SBI Neyveli Branch
ഒരു വലിയ കാര്യമാണ് നിങ്ങൾ ചെയ്യുന്നത്. പ്രത്യേകം അഭിനന്ദിക്കുന്നു.
ഒരു കാര്യം അറിയിച്ചോട്ടെ..
ഈ അകൗണ്ട് നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല. ദയവായി correct നമ്പർ ചേർത്ത് വീഡിയോ അപ്ഡേറ്റ് ചെയ്യാമോ. (Ac നമ്പർ 13 അക്കം വേണമെന്ന് തോന്നുന്നു, പരിസരത്തുള്ള ഏതെങ്കിലും ബാങ്കിൽ അന്വേഷിച്ചാൽ കൃത്യമായ വിവരം ലഭിച്ചേക്കാം)
pisa edan pattinilla e acount numbaril
eth bank an
ഇത് ഏത് bank 🤔
Salute to your effort, but which Bank it is?
ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🌹🌹🌹 ഈ കുട്ടിക്ക് നല്ല കഴിവുണ്ട്.. എല്ലാവരും സഹായിക്കാൻ മുൻപോട്ടു വരിക.. ഭാവിയിൽ. ഇന്ത്യയുടെ പ്രസിഡന്റ് ആയാലോ..!! എല്ലാ ദൈവാ നുഗ്രഹങ്ങളും.. 🌹🌹🌹🚶
അമ്മയ്ക് തുണ ആയത് തന്നെ ആ മോൾടെ ഭാഗ്യം 👍🏻💚💚💚
ഹൃദയം തകർക്കുന്ന കാഴ്ച 😞😞😞😞അമ്മയേം മകളേം പറ്റിക്കാൻ എങ്ങനെ thonnuñനു ദൈവമേ 🙏നമ്മുടെ ഭരണ ക്കാർ ഇവരുടെ മേൽ കണ്ണ് തുറക്കുമോ? മകളെ പഠിപ്പിക്കണം ആ അമ്മയുടെ ആഗ്രഹം നടക്കട്ടെ 🙏🙏🙏🙏
ഇവരെയൊക്കെ പറ്റിക്കുന്നവർ എവിടെ പോയി ചെയ്ത പാപങ്ങൾ കഴുകി കളയും ദൈവമേ
Ea thu daivagangal😂😂😂
ഈ വീഡിയോ എടുത്ത വില്ലേജ് വാർത്തക്ക് അഭിവാദ്യങ്ങൾ
ഈ കഷ്ടപ്പാടിലും ആ മകളെ പഠിപ്പിച്ചു നല്ല രീതിയിൽ എത്തിക്കാൻ കഷ്ടപ്പെടുന്ന ആ മനസ്സ് ❤️മയിൽ മോൾ ഉയരത്തിൽ എത്തട്ടെ ❤️
കണ്ണില്ലാത്തവരോട് ഈ ക്രൂരത
സുഹൃത്തുക്കളെ... മയിലിന്റെ അമ്മയുടെ നമ്പർ ഞങ്ങൾ കമന്റ് ചെയ്ത് നൽകിയിരുന്നു. ചിലർ കല്യാണ ആലോചനകൾ നടത്തുന്നു. ചിലരാകട്ടെ അനാവശ്യങ്ങൾ പറയുന്നു. " ഞാൻ മകൾക്ക് വേണ്ടിയാണ് ചേട്ടാ ജീവിക്കുന്നത് " നമ്പർ മാറ്റണമെന്ന് മയിലിന്റെ അമ്മ ആവശ്യപ്പെട്ടു. അത് കൊണ്ട് ഞങ്ങൾ ഫോൺ നമ്പർ ഞങ്ങൾ ഡിലീറ്റ് ചെയ്തു. സഹായിച്ചില്ലെങ്കിലും അവരെ ഉപദ്രവിക്കാതെ ഇരിക്കുക🙏.
സുമസ്സുകൾക്ക്👇Rajeswari K
Ac.No: 30856715183
IFSC: SBIN0000958
SBI Neyveli Branch
ഒരുപാട് നല്ല മനസ്സിന്റെ ഉടമകൾ അവരെ സഹായിച്ചിട്ടുണ്ട്.. ഞങ്ങൾ നന്ദി അറിയിക്കുന്നു💞
Aproach with a marriage??🤬🤬🤬. What kind of wicked people are??. How their siblings are living with them???
എത്ര ആയാലും ആ അമ്മയ്ക്കുമകളെ പഠിത്തം വിട്ടൊരു കളി ഇല്ല..നല്ല വിദ്യാഭ്യാസം കിട്ടട്ടെ...
ഇവരെ പോലുള്ളവരെ സഹായിക്കുവാൻ പറ്റുന്നില്ലെങ്കിൽ ഉപദ്രവിക്കത്തെ ഇരിയ്ക്കുക. ലോട്ടറി മോഷ്ടിച്ച വന് തക്കതായ ശിക്ഷ കിട്ടണം
ആ കുഞ്ഞിനെ കണ്ടിട്ട് സങ്കടം ആവുന്നു 🙁🙁🙁 നിഷ്കളങ്കമായ കുട്ടി. അവൾ നിങ്ങളെ നന്നായി നോക്കും ഭാവിയിൽ
Ponnu mole
പേരുപോലെ തന്നെ മാലാഖ കുട്ടി ദൈവം നല്ലത് വരട്ടെ 😓
കണ്ണ് നിറഞ്ഞുപോയി കണ്ടിട്ട്... ഇവരെ പോലും പറ്റിക്കുന്ന ആളുകളുടെ മനോനില ...
മിടുക്കി മോൾ 💕💕👍👍
എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഈ.... പാവങ്ങളെ പറ്റിച്ചു തിന്ന..... നികൃഷ്ട ജന്തു.... നീയൊക്കെ..... അനുഭവിച്ചേ.... ചാകത്തുള്ളൂ....
Puzhuthu nari chavum thayolikal.thofoooooooooo.basterd.
ഇവരെ പറ്റിച്ചു തിന്നണമെങ്കിൽ അവൻ എത്ര ദാരിദ്രവാസി ആയിരിക്കും,,
ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കിൽ 😔😔😔
മയിലേ.. മുത്തേ.. ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
ദൈവമേ അങ്ങയുടെ കരങ്ങളിൽ ഇവരെ ഏല്പിക്കുന്നു ഒരാപത്തും വരാതെ കാത്തുകൊള്ളണമേ 😔😔🥰
മൈലെ മോൾ പഠിച്ച് മോൾടെ ആഗ്രഹം പോലെ കളക്ടർ ആവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹🌹
പാവം ആ മോളു സങ്കടായി
പടച്ചോനെ ഈ അമ്മയെയും മോളെയും നീ കാത്തോളണേ. ഒരു കഴുകൻ മാരുടെയും നടുവിൽ കുടുങ്ങാതെ കാത്തോളണേ. 🤲🤲😭
Mayil... Nalla aiswaryamulla kutti.. Avare kazhiv ullavar aarenkilum ettedithenkil.. Aval nalla midukkiyaayi valarum ❤.. Amma azhayaathe ennu paavam😢..aval valarnn collector aavum ❤
സുന്ദരി കുട്ടി മിടുക്കി കുട്ടി അമ്മയുടെ മൂത്ത ആണ് അവള് 🥰🥰🥰🥰
🤭🤭🤭🤭🤔🤔🤔🤔🙏
Brother biggest salute
ആ അമ്മയേയും മോളേയും കാത്തോളണേ കർത്താവേ 🙏🙏🙏
ചെറിയൊരു കട ഇട്ട് കൊടുക്കാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ????ഞാനും ഉണ്ടാവും....ഗൂഗിൾ പേ നമ്പർ കൂടി കൊടുക്കാമായിരുന്നു... 🙏🙏🙏🙏🙏
Account number is given
Google pay vache athe cheyan pattum pls try
Rajeswari K
Ac.No: 30856715183
IFSC: SBIN0000958
SBI Neyveli Branch
മോളെ നല്ല പോലെ പഠിക്കണം
🙏🌹🌹♥️ മോളെ മയിലിക്കുട്ടി അമ്മയെ കാത്തിടേണമേ എന്നു തുണയായിരിക്കുവാൻ ഞാൻ പ്രാർത്ഥിക്കാം അമ്മ പറഞ്ഞതുപോലെ നീ ഒരു കലക്ടർ ആവാൻ വേണ്ടി തന്നെ പാവങ്ങളെ സഹായിക്കാൻ വേണ്ടി മാത്രം ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹
Angel മോളെ നന്നായി വരും അമ്മേ വിഷമിക്കണ്ട എല്ലാം ശേരിയാകും, real angel love you മയിൽ മോളെ
മാതാവേ... കാത്തുകൊള്ളണമേ....
I remembered Hellen Keller...👍❤️
ദൈവം അനുഗ്രഹിക്കട്ടെ ഈ അമ്മെയും മോളെയും
പാവം നന്നായി ഇരിക്കട്ടെ 😢😢🙏🙏
Video ettathinu thanks
ഇവരെ ആരും കളിയാക്കരുത് 😢
Ella 🤲😥🤲
നല്ല മോള് 😘😘😘😘😘😘
നല്ല വലിയ മോളു ആവട്ടെ
Nalla Manasulla Paavam Ammayum Molum Big Salute ❤️😊☺️🤗❤️
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Cash onnum tharanila full kadathila god bless you
മയിൽ നാളത്തെ വേറൊരു മാളികപ്പുറം ഏതെങ്കിലും ഡയരക്ടർ കണ്ട അന്നുതന്നെ ഇവരെ തേടി എത്തും നിങ്ങൾ കുറിച്ചു വച്ചോ നടക്കും.
മയിൽ മോളെയും അമ്മയെയും അള്ളാഹു കാത്തു കൊള്ളും 🤲
God bless you Baby 🙏
ദൈവമേ കാത്തോളണേ കുഞ്ഞു മോളെ യും അമ്മ യെയും.....🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏💚💚💚💚
Deivame....eevare kaathu kollaname......plz aarengilum onnu. Sahaayichengil kollaayirunnu....,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാവരും ടിക്കറ്റ് വാങ്ങണം
അവരുടെ ജീവിതത്തിന് വളരെ ഉയർന്ന നിലയിൽ ആവട്ടെ
IAS kettum molkkuu... GOD BLESS YOU
പാവം അനിയത്തി ദൈവം കാക്കട്ടെ
Ohh so cute baby 🐥
പൊന്നു മോളെ ❤️❤️❤️❤️🌹🌹🌹🤲🤲🤲🤲
നല്ലത് വരട്ടെ
God bless molutti and amma🙏
ഗോഡ് ബ്ലെസ് യൂ മോളെ ❤️❤️❤️❤️❤️🙏🙏🙏🙏
ഇവർക്ക് ആരെങ്കിലും സ്വന്തമായി ഒരു വീട് നിർമിച്ചു കൊടുക്കുന്നത് വളരെ ഉപകാരമാവും.
ഈശ്വരാ ഈ പാവങ്ങളെ സഹായിക്കാൻ ആരെങ്കിലും വന്നാൽ മതിയാരുന്നു...
Mole 😍 God bless you 🙏 💖 Amma don't worry...
പടച്ചവൻ ഈ മോളെ വലിയ നിലയിൽ എത്തിക്കട്ടെ
മോളെ... 🙏🙏🙏
വീഡിയോ ചെയ്യുംബോള്‍ നടു റോട്ടില്‍ വെച്ചല്ല എടുക്കേണ്ടത്.. അത് ഒരിക്കലും ശരിയല്ലെ .. ഈ വീഡിയോ കണ്ട് കനിവുള്ളവര്‍ സഹായിക്കും.. രക്ഷപ്പെടും.. നിങ്ങള്‍ ചെയ്ത സേവനത്തിന് നന്ദി.. All the best..
ദൈവമെ. ഇവരെകാതുകൊളളണേ. 🙏🙏
ആ ചേട്ടന് ലോട്ടറി ടിക്കറ്റ് അടിക്കും
👍👍👍👍👍👍
സുരേഷ്‌ഗോപിച്ചേട്ടന്റ ചാരിറ്റി രണ്ട് ജില്ലയിലാണ് ഇടുകി വയനാട് ഈ വിഡിയോ ചേട്ടന്റ ശ്രദ്ധയിൽ പെടാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം
ഞാനും 😔
മിടുക്കി.
ഫോൺ നമ്പർ താ . താമസിക്കാൻ ഇടം കൊടുക്കാം പാവം മോൾ പഠിക്കട്ടെ
Account nmber undello adhinulla panam itt koduthalporea ninak bmbr ndhinan
👍👍👍👍👍👍👍
ORU LOTTERY AVARUDE KAYYIL IRUNU ADIKANE ENTE DAIVAME
Good job brother
May God Have Mercy on Them 🌿🌼
God bless you Molu. You are so cute.Take care of mom. Love you ❤️❤️🥲🙏🙏🙏
Ithoke kandit sahikkan pattunnillappa
Jeevitham oru pareekshanam, good luck
ഇതിൽ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിൽ ഏത് അകൗണ്ട് നമ്പർ ആണ് കറക്റ്റ് ?
ദൈവം അനുഗ്രഹിക്കട്ടെ
Mole ഈശോ കാത്തു കൊള്ളും 📿🌹🙏🥰
God bless you Brother
അവിടെയുള്ളവർ ഒന്ന് സഹായിക്കാൻ പറ്റുമെങ്കിൽ ഒന്ന് സഹായിക്കണം
May God be with this Family 🙏
Our society has to support these kind of people instead fighting for power
പാവം മോള് ദൈവം കാത്തോളണേ
God bless you 😢😢
Ea.kudumbathodu.karuna.kanikane.allah
പാവം ഒരു അമ്മ 🙏🙏🙏
Eeshoye ee ammayeyum,makaleyum anugrahikkanamae