ലല്ലു സ്പീക്കില്‍ ശ്യാം പുഷ്‌കരന്‍ | Shyam Pushkaran In Lallu Speak | 16th Feb 2019

Поділитися
Вставка
  • Опубліковано 20 жов 2024
  • Watch S Lallu in conversation with scriptwriter Shyam Pushkaran who is basking in the glory of the success of Kumbalangi Nights.
    #MalayalamNews #KeralaLatestNews #News18
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 52

  • @ReaderSha
    @ReaderSha 5 років тому +29

    കണ്ടിരിക്കാൻ നല്ല രസം . ചോദ്യങ്ങളും ഉത്തരങ്ങളും മിക്കച്ച് നിൽക്കുന്നു .അവതാരകൻ ഒരിക്കൽ പോലും ഇടക്ക് കയറി ചോദിക്കുകയോ അറുബോറൻ ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യുന്നില്ല ... 👍👍

    • @sreeram_d
      @sreeram_d 5 років тому

      I think he is a huge fan of shyam

  • @akhilajithkumar8346
    @akhilajithkumar8346 5 років тому +29

    ലല്ലുവണ്ണൻ ഭയങ്കര എക്സൈറ്റടാണ്, ഒരു ഫാനിന്റെ മുന്നിൽപെട്ട അവസ്ഥയാണ് ശ്യാമണ്ണന്.

  • @Praseeda_Mol
    @Praseeda_Mol 5 років тому +8

    One of the Best interviews. Very genuine and 'answerable' questions. Seems SP enjoyed the discussion well..

  • @saishyampc5761
    @saishyampc5761 5 років тому +33

    നല്ല ഇന്റർവ്യൂ..❤ സൗണ്ട് ക്വാളിറ്റി കൂടെ ഒന്നു നന്നാക്കേണ്ടതുണ്ട്

  • @hypocrite5207
    @hypocrite5207 5 років тому +8

    One of the best interviews i have seen which involves shyam after the success of kumbalangi nights. Most of the recent interviews r repetitive and boring .Lalu did great home work and his questions deserves appreciation and it’s evident from shyams reaction that he is enjoying the interaction .good work news18 and laku

  • @Twinsterification
    @Twinsterification 5 років тому +56

    വി ഡി രാജപ്പനെ കുറിച്ചൊരു സിനിമ ഉണ്ടാക്കുവാണേൽ ലല്ലുവിനെ ഹീറോ ആക്കാം ..അതേ രൂപവും ശബ്ദവും..ശ്യാം ഒന്ന് മനസ്സ് വെച്ചാൽ...

  • @salimt7179
    @salimt7179 5 років тому +6

    Simple & humble guy
    All the best
    You & your team is brighter side of malayalam movies

  • @tharunvasudev1928
    @tharunvasudev1928 5 років тому +1

    We love shyam Pushkar'ism

  • @mridhulsudhakaran1172
    @mridhulsudhakaran1172 5 років тому +9

    sound entho problem undallo?
    addicted to SP....
    tnx lallu..

  • @godzeno
    @godzeno 5 років тому +13

    മഹേഷിലെ ദേശീയ ഗാന scene എന്നെ ഓർമിപ്പിച്ചത് മറാത്തി സിനിമയായ Fandryലെ ഒരു രംഗമായിരുന്നു!

    • @alexps1516
      @alexps1516 5 років тому +2

      Fandry ഒരു നല്ല മൂവി ആണ്.
      മഹാരാഷ്ട്രയിൽ എവിടെയാ ഇപ്പൊ?

  • @123yasiray
    @123yasiray 3 роки тому +3

    ഇന്നേ പറഞ്ഞിട്ടുണ്ട് ജോജി വരവ് 22:02
    His mind have the thread about ജോജി
    ഇരകൾ, k g ജോർജ് എല്ലാം പറയുന്നുണ്ട്

  • @yathra5859
    @yathra5859 5 років тому +13

    അഭിമുഖം എന്നതിനോട് 100 ശതമാനം നീതി പുലർത്തിയ അഭിമുഖം😍😍👍

  • @akhilmohanan2564
    @akhilmohanan2564 5 років тому +2

    Good interview. I felt Shyam sir was more comfortable in this one compared to other recent ones

  • @rahulrnath3354
    @rahulrnath3354 5 років тому

    Such a good interview ❤

  • @adwaithnadh
    @adwaithnadh 5 років тому +1

    Nice presentation ✌️

  • @abdulsameer3452
    @abdulsameer3452 5 років тому +2

    Lallu rocks

  • @douluvmee
    @douluvmee 5 років тому +1

    Lalu and Shyam, two cool personalities😎😎😎😎 avatharakar laluinay Kandu pidikatte, puthiya ezhuthukaar Shyaminay kandu padikatte.

  • @tonystak420
    @tonystak420 5 років тому +3

    സൗണ്ട് ക്വാളിറ്റി 👎
    അവതരണം 👍
    ശ്യാമേട്ടൻ 💯

  • @brutallyhonestmollykollyto4633
    @brutallyhonestmollykollyto4633 5 років тому +1

    Great anchor

  • @arun01000
    @arun01000 5 років тому

    കിടു

  • @rajeshsarangadharan6912
    @rajeshsarangadharan6912 4 роки тому +1

    Finally script writers got more limelight than Director

  • @jigarthanda1262
    @jigarthanda1262 5 років тому +7

    ശ്യം പുഷ്കരൻ നല്ലൊരു ഫിലിം മേക്കർ തന്നെയാണ്. സംശയമില്ല. ഒരു സംശയം, ഈ സിനിമയുടെ സംവിധായകൻ മധു നാരായണൻ എവിടെയാണ് . ഒരിടത്തും അദ്ദേഹത്തെ കാണാൻ കഴിയുന്നില്ല.

    • @sreeram_d
      @sreeram_d 5 років тому +1

      Athu shyam ettan angane allayirunno
      madhu ji was introverted
      but I think he should improve
      That

    • @sreejeshtj8458
      @sreejeshtj8458 4 роки тому

      @@sreeram_d മധുവിനെ പരിചയമുണ്ടൊ

  • @Galaxyentertainmentss
    @Galaxyentertainmentss 5 років тому

    Best is yet to come.....

  • @akhilnandhanam6994
    @akhilnandhanam6994 4 роки тому

    ശ്യാം മുത്താണ്

  • @tojikdominic
    @tojikdominic 5 років тому +1

    Best interview

  • @anasak369
    @anasak369 5 років тому

    👌

  • @abishcpolackal1320
    @abishcpolackal1320 5 років тому +3

    Oru k g George, padmarajan Manam,,

  • @thenairobi410
    @thenairobi410 5 років тому +1

    Sound quality 😰😰😰😰

  • @sreejeshtj8458
    @sreejeshtj8458 5 років тому

    Super

  • @LalBabu-xo5zf
    @LalBabu-xo5zf 4 роки тому

    16:33

  • @sreeram_d
    @sreeram_d 5 років тому +1

    11:30
    oh

  • @kumarm5961
    @kumarm5961 5 років тому

    Where is mahesh Narayan

  • @marymanju9627
    @marymanju9627 5 років тому +5

    കൂടെ പോന്നത് സജി

  • @vismayatraders7196
    @vismayatraders7196 3 роки тому +1

    Mt oke kudumba mahima parayumbol kudumbathil pirakathavarum bhoomiyil jeevikunu,,pazhamakkar parayilla. Orumayundenkil. Ulakkapurathum kidakam athanu we cinema

  • @vineethsasidharan5067
    @vineethsasidharan5067 5 років тому

    Lallu as usual fit aano?

  • @sadisadikali
    @sadisadikali 5 років тому

    Shyam puskaran

  • @abishcpolackal1320
    @abishcpolackal1320 5 років тому

    Japan Santosh,

  • @vismayatraders7196
    @vismayatraders7196 3 роки тому

    Shyam pushkar varavelp mosam padam ennu parayunnathil thettilla pakshe veedinu munkalangalil chanakam mezhuki pinne cement chaithu pinne mosaikittu pinne tile ittu ,adyame tile ettoode ennu chodikanu pushkar chaiyunnathu, sreenichettan itta cementite purathanu pushkar tilidunnathu,Malayalam cinemayil sreenichettante mukalil vakkan oral in illa ennanu eniku thonnunnathu

  • @DeepakKumar-ju7pe
    @DeepakKumar-ju7pe 5 років тому +2

    മഹേഷും കുമ്പളങ്ങിയും ശ്യാമിന്റെ ഐഡന്റി തെളിയിക്കുന്ന സിനിമകൾ തന്നെ 👍...മറ്റെല്ലാ സ്ക്രിപ്റ്റും മറ്റു പല സിനിമകളുടെയും ഛായ ഉള്ളവയായിരുന്നു മായാനദി ലാല ലാൻഡ് കണ്ടവർക്ക് വെറുപ്പുണ്ടാക്കുന്ന സിനിമയാണ് .

    • @KING-ri2vs
      @KING-ri2vs 5 років тому +4

      Mayanadi french film Breathless il ninnum inspired aanu. Athu ashiq and syam sammathikuvem cheythathanu.

  • @rajeshktda
    @rajeshktda 5 років тому

    Waste

  • @abishcpolackal1320
    @abishcpolackal1320 5 років тому +2

    Ivan complete copiya