സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ഈ യാത്രയിലെ ഓരോ രാജ്യങ്ങളും വേറിട്ട അനുഭവങ്ങൾ ആയിരുന്നു... ചൈനയുടെ അധികം ആരും പോകാത്ത Xinjiang മേഖലയിലൂടെയുള്ള യാത്ര എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു.. കൂടുതൽ വിശേഷങ്ങൾ നമ്മുടെ ചാനലിൽ കാണാം 😍 എല്ലാരും കേറി പോരെ
ഭാഷ അറിയാതെ, നിയമങ്ങളും സംസ്കാരങ്ങളും ഒന്നും അറിയാതെ, മനുഷ്യന് മനുഷ്യനെ മനസ്സിലാക്കാനും സഹായിക്കാനും സാധിക്കും എന്ന വിശ്വാസത്തിൽ പോകുന്ന യാത്ര. 😍 ആൽബിച്ചായൻ 😍
ചൈനീസ് ആൾക്കാർ.ചൈനയിൽ വെച്ച് നമ്മളെ കാണുബോൾമാത്റമല്ല.Australiyil.വെച്ച്നമ്മളെകൻടപ്പോഴും.നമ്മളെകൻടാൽ.അവരോ ട്.എൻതോദ്രോഹംചെയ്തമാതിരിയാണ്.നമ്മളെനോക്കുന്നത്.ആൽബിന്റെഒരുമാതൃകയാക്കാവുന്ന.സ്വഭാവം.വയസ്സിൽ മൂത്തവരെ.അപ്പച്ചൻ. അമ്മച്ചി.ചേച്ചി.ചേട്ടൻ.എന്നെല്ലാം ബഹുമാനത്തോടെപറയുന്നത്.വീട്ടിൽ നിന്നു ള്ളപരിശീലനം.നൻമവരട്ടെ ദൈവംഅനുഗ്രഹിക്കട്ടെ.ഒരുഅമ്മച്ചി.
ഇതൊരുപോലെ ടൈറ്റാനിക്ക് മൂവി പോലെ ആയി സരിതേനും സവിതേനും പിന്നെ ത്യശൂര് രാഗത്തീനും പാലക്കാട് പ്രിയദർശനീന്നും കണ്ടാലും മതിയാവില്ല എന്ന പോലെയാണ് ആൽബിച്ചൻ എവിടെ വന്നാലും അതൊരു വേറെ ലെവെലാ സത്യം ഇങ്ങള് വേറെ ലെവലാണ് ബ്രോ മറ്റ്ചാനല് പോലെ സസ്ക്രേബേഴ്സ് ഇല്ലേല്ലും ആരേയും അനുകരിക്കാതെ സത്യസന്തമായി ......കാണാനും കേൾക്കാനും അനുഭവിക്കാനും വേറെ ലെവല്
China Muslingale Enthokkeyan Cheyunnath Puram Lokam Arinju Thudangi US has passed a bill against China in Xinjiang Tibet and Hong Kong Ivanmar Lokathin Thanne Dangerann
കമ്മ്യൂണിസത്തോടുള്ള കലിപ് പല കമെന്റിലും കണ്ടു എന്നാൽ അവരുടെ അധ്വാന ശീലത്തിലും ഉറച്ച അർപ്പണ ബോധത്തിലും ജാതി മതത്തിനും പ്രാധാന്യം കൊടുക്കാതെ രാജ്യത്തിനു മുഖ്യ സ്ഥാനം കൊടുത്ത് അവർ ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തി ആയത് ഒന്നും ആരും പറയത്തില്ല.
@@arshaq4200 uygurs are not only the muslims in china .hui are the majority Muslim's and the reason why china opress uygurs is because they protested against government same for Tibet
Santhosh sir labour India vaichu thudangi appol mutual 1990 muthal .sanjaram Kanda person Enna nilail eppol Ulla sanjari ee kutty I'm ok samsarathil lag Ella thagalude sanjarathil dab chithathu vereall ennu paranju .sherikum nighal keralathinte turisam minister 🙏 avanda person annu
@@peaceandtruth371 ഏത് ബ്രിട്ടൻ?ബ്രിട്ടൻ ഒരു കോളോനിയൽ ശക്തി ആയിരുന്ന സമയത്ത് മാത്രം.ഇപ്പൊ നോക്ക്, ഒരു വിലയും ഇല്ലാത്ത അവസ്ഥ ആണ്. സ്കോട്ട്ലൻഡ്, അയർലണ്ട് പോലും സ്വാതന്ദ്ര്യം ചോദിച്ചു തുടങ്ങിയ അവസ്ഥയിലേക്ക് അധഃപധിച്ചു UK.നേരെ മറിച്ചു ചൈന, ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ വിദേശ കമ്പനികൾ നിക്ഷേപം കൊടുക്കുന്ന ഒരു രാജ്യമായി ചൈന മാരി, ഈ അടുത്ത്. അതായത്, അമേരിക്കയെ ആദ്യമായി മറ്റൊരു രാജ്യം വെട്ടിച്ചു എന്ന്.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ഈ യാത്രയിലെ ഓരോ രാജ്യങ്ങളും വേറിട്ട അനുഭവങ്ങൾ ആയിരുന്നു... ചൈനയുടെ അധികം ആരും പോകാത്ത Xinjiang മേഖലയിലൂടെയുള്ള യാത്ര എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു..
കൂടുതൽ വിശേഷങ്ങൾ നമ്മുടെ ചാനലിൽ കാണാം 😍
എല്ലാരും കേറി പോരെ
Safariyum chettanum
Orumichano edunath video 😁🤗💓
China analo vishayam.. randathum
💐💐💐
Oru suspense out ayi Elle 😊 potte saramilla
@@sajokochuparampil9651 haha 😃
Avide thanne und.. can we see xinjiang experiences in next episode?
ഭാഷ അറിയാതെ, നിയമങ്ങളും സംസ്കാരങ്ങളും ഒന്നും അറിയാതെ, മനുഷ്യന് മനുഷ്യനെ മനസ്സിലാക്കാനും സഹായിക്കാനും സാധിക്കും എന്ന വിശ്വാസത്തിൽ പോകുന്ന യാത്ര. 😍
ആൽബിച്ചായൻ 😍
അതേ.. അത് തന്നെ ആയിരുന്നു നമ്മുടെ യാത്ര ❣️
@@Albinontheroad Lots of love and respect ♥️.
Rahmaath... Salaam👍
താങ്കളുടെ ചാനലിൽ കണ്ടതാണെങ്കിലും വീണ്ടും കാണുന്നു 👌💐❤️
Njhanum
Yes njanum
Same
Njanum
ഞൻ
ചൈനീസ് ആൾക്കാർ.ചൈനയിൽ വെച്ച് നമ്മളെ കാണുബോൾമാത്റമല്ല.Australiyil.വെച്ച്നമ്മളെകൻടപ്പോഴും.നമ്മളെകൻടാൽ.അവരോ ട്.എൻതോദ്രോഹംചെയ്തമാതിരിയാണ്.നമ്മളെനോക്കുന്നത്.ആൽബിന്റെഒരുമാതൃകയാക്കാവുന്ന.സ്വഭാവം.വയസ്സിൽ മൂത്തവരെ.അപ്പച്ചൻ. അമ്മച്ചി.ചേച്ചി.ചേട്ടൻ.എന്നെല്ലാം ബഹുമാനത്തോടെപറയുന്നത്.വീട്ടിൽ നിന്നു ള്ളപരിശീലനം.നൻമവരട്ടെ ദൈവംഅനുഗ്രഹിക്കട്ടെ.ഒരുഅമ്മച്ചി.
താങ്ക്സ് അമ്മച്ചി 😍
Thats absolutely correct
Albin is giving respect to everyone
😀
പലപ്പോഴും പുതിയ അറിവുകൾ ലഭിക്കുന്നത് യാത്രകളിലൂടെ ആണ്. പിന്നീട് യാത്രാവിവരണങ്ങളിലൂടെയും.🙏
താങ്ക് യു ആൽബിൻ ബ്രോ 🔥🤩✌️
അവിടേം കണ്ടു, ഇവിടേം കണ്ടു...
ഡബിൾ ആണ് ഡബിൾ....
ആൽബിൻ ബ്രോ ടെ ചാനലിൽ കണ്ടു, വീണ്ടും ഇവിടേം വന്നു കണ്ടു
യാത്ര പ്രേമികളുടെ "സുൽത്താൻ"
🔥❤🔥❤😘😘🥰🔥❤🔥
ഇതെല്ലാം ആൽബിൻ ബ്രോയുടെ ചാനെലിൽ കണ്ട് നേരെ ഇങ്ങോട്ട് പോന്നു 😘
ബ്രോയുടെ യാത്ര വിവരണം ഒരു രക്ഷയും ഇല്ല കിടു 👌ജൂനിയർ SGK ❤️
ഇതൊരുപോലെ ടൈറ്റാനിക്ക് മൂവി പോലെ ആയി സരിതേനും സവിതേനും പിന്നെ ത്യശൂര് രാഗത്തീനും പാലക്കാട് പ്രിയദർശനീന്നും കണ്ടാലും മതിയാവില്ല എന്ന പോലെയാണ് ആൽബിച്ചൻ എവിടെ വന്നാലും അതൊരു വേറെ ലെവെലാ സത്യം ഇങ്ങള് വേറെ ലെവലാണ് ബ്രോ മറ്റ്ചാനല് പോലെ സസ്ക്രേബേഴ്സ് ഇല്ലേല്ലും ആരേയും അനുകരിക്കാതെ സത്യസന്തമായി ......കാണാനും കേൾക്കാനും അനുഭവിക്കാനും വേറെ ലെവല്
ഞാൻ ഇത്ര ആസ്വദിച്ച് കാണുന്ന മറ്റൊരു യാത്രാ വിവരണം ഇല്ല..😍😍
ഇത് കണ്ടിട്ട് ഇങ്ങനെ യാത്ര പോവാന്‍ മനസ്സ് കൊണ്ട് ആഗ്രഹിച്ച് പോവുന്നു❤️❤️❤️❤️❤️
Albin machan poli ala,
How many albin fans are watching this
Simple travelogue in natural, pleasant and interesting format without any 'cosmetic dressing'
The sensible and bold attitude are commendable.
Excellent albin
🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏
ആൽബിൻ ബ്രോ പറയുന്നതും അതിന്റെ കൂടെ ആൽബിൻ ബ്രോടെ ട്രാവൽ വിഡിയോയും കണ്ടാൽ ചേട്ടൻറ്റെ കൂടെ ട്രാവൽ ചേത ഒരു ഫീലിങ്ങാണ് ...
അടിപൊളി..സൂപ്പർ
നല്ല രസം ഉണ്ടാരുന്നു കേൾക്കാനും കാണാനും 👌👍
Albin😍😎👏👌🤝🇭🇺🇭🇺🇭🇺🇭🇺🎆🎇🥇🏅🥈💋❤💝💘🐅🐴🐶
Albin...u are a true inspiration...all the very best for the future journeys
Fantastic Travelling.
Congratulations Bro. 🌹🌹
China Super..
The real explorer....... 🔥🔥
വളരെ നല്ല വിവരണം.അനുമോദനങ്ങൾ.
"Albin on the road" ❤️
A down to earth person...good narration straight from the heart...without any exaggeration. Keep going brother 👍👏👏👏
കേരളത്തിലെ സഖാക്കൾക്ക് ഇപ്പഴും ചൈന സ്വർഗ രാജ്യമാണ്😂
ആ ആണല്ലോ. ന്തേ 🤔
Arabikadhyile... mukundhan😄😄😄
China vikasana rajysmanu kolibi
China സംഭവം തന്നെയാണ്....
Chinante endi
ചെറിയ ഒരു ആകാംക്ഷ! ചൈനയിൽ എത്തിനിൽക്കുന്ന "ആൽബിൻ ഓണ് ദ റോഡിനെ" "ആ യാത്രയിലൂടെ" ആൽബിൻ ഓവർ ടേക്ക് ചെയ്യുമോ 🤗
ചെയ്യും 😜
😃😃😃
Albin onthe air aavum😃
Great storytelling. You should do this kind of storytelling in your channel as well.
Albin bro onnum parayanilla...love and respect
I’m waiting for the next part thanks 🤩🌷❤️🌷🤲🤲🤲
വളരെ സാഹസികമായ ഒരു യാത്രയായിരുന്നു. നമ്മുടെ കണക്ക് കൂട്ടലുകളോക്കെ തെറ്റിക്കുന്ന ഒരു രാജ്യമാണ് ചൈന.
Albin bro... Vlog thudaruka 🙏
നല്ല അവതരണം 👍
Ohhhh samathichu kiduuuuu
Suncharam with hard ways. Extraordinary vedio
നിങ്ങളുടെ ചാനലിലും ഇവിടെ വെച്ച് നിറുത്തി അല്ലെ, waiting അടുത്ത എപ്പിസോഡ് 😀😀
Albin poli muthey😘😘😆
Santhosh George Kulangara sir kazijatte etharra feel ayyi kada yathar verreyilla sathaiyam vere kurre enam poyitte kurre tallekettu
Albinte channelil video kandond erunnappol notification vannu❤️
the exemplary narration skills you possess...❤️
Njanum Albinu Musctil undayirunnu
Bro muscatil ullapol thanne trip ayirunnu
Charly bro 😍 evida ipo..
@@Albinontheroad Dubai
Happy to see you here
ലവ് യൂ ആൽബിൻ ❤
ആ യാത്രയിൽ 👌
Awesome
Niyog Krishna ye ee program il konduvaramo..♥
Waiting ആരുന്നു 😍
hi Albin i will waiting for your next video 👍👍👍🙏🙏💕💕💕💕
Love & respect Albin🎈♥️
🔥🔥🔥🔥Albin on the roads.
Your experience is interesting. however I traveled across china , By bus and TRAIN. But I never find any such problems.
ഇതിന്റെ part 6 എന്നാ വരുന്നേ
എന്നും സഫാരി ചാനലിൽ വന്നു നോക്കും
നിരാശയോടെ മടങ്ങും
Supper macha
Last week sanchariyude diarykurup vannilla
Machante video kandu adjust cheythu
Nammude chanalilum ithupolethe video upload cheyanam
Chumma ratri kannadachu ketirunalum vishwal kanan pattum
Pls upload this kind of videos on our channel albin on road
എല്ലാം നല്ലതിന്
Ejjadhi😍😍
Very interesting Albin..all the best for your future journies
ചൈനീസ് വംശീയവാദവും, അധിനിവേശവും കൊണ്ട് അടിച്ചമർത്തപ്പെട്ട ഒരു ജനതയാണ് ഷിഞ്ചിയാങ്ങിലേത്.. സ്വാതന്ത്ര്യത്തിന്റെ സൂരോദയവും പ്രതീക്ഷിച്ച് കഴിയുന്ന ജനത.
Albin bro💙
Dhe ❤️❤️
waiting
Waiting for next episode 🥰
❤️ചൈന ❤️
Hoo man veedum katta w8ing
AlBin on the road
I was waiting
Really nice story telling
സൂപ്പർ ഫീൽ
Welcome to china albin bro😍
😍👌👏👍😍
ചങ്കിലെ ചൈന 🤣🤣
Yes😍😍
First like &Comment
ഞാൻ വന്നൂ ❤️❤️
🥰🥰🥰
🔥 🔥 🔥 🔥
China Muslingale Enthokkeyan Cheyunnath Puram Lokam Arinju Thudangi
US has passed a bill against China in Xinjiang Tibet and Hong Kong
Ivanmar Lokathin Thanne Dangerann
കോപ്പാണ്
അമേരിക്ക മുസ്ലിങ്ങളെ ബോംബിടുന്നത് ഒന്നും കുഴപ്പം ഇല്ല എല്ലേ. സബാഷ് 🤦♂️
കമ്മ്യൂണിസത്തോടുള്ള കലിപ് പല കമെന്റിലും കണ്ടു എന്നാൽ അവരുടെ അധ്വാന ശീലത്തിലും ഉറച്ച അർപ്പണ ബോധത്തിലും ജാതി മതത്തിനും പ്രാധാന്യം കൊടുക്കാതെ രാജ്യത്തിനു മുഖ്യ സ്ഥാനം കൊടുത്ത് അവർ ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തി ആയത് ഒന്നും ആരും പറയത്തില്ല.
@@rageshcv4352 genocide is not a joke
@@arshaq4200 uygurs are not only the muslims in china .hui are the majority Muslim's and the reason why china opress uygurs is because they protested against government same for Tibet
Inspiring bro 🌹
🔥❤🎈🎈
കിടുവേ
albin brode vedio kandu nere ingott
Supeerrr broo
💕💕😍😍😍
👍👍👍👍👍👍
Bro prashnakkarallatha border evideya ullath
❤️
❤️🙏👍
ചേട്ടാ ..
നല്ല വിവരണം ...
Part 6 !? Where please
Gd
👌💐👍❤️❤️❤️❤️❤️❤️❤️
Mallu traveller,ningalum adipoliyane bro
👍
All apachan fans
👇
Hi albin
Arelum sredhicho fuel price koodiyathinu eranil strike... 🙂🙂🙂🙂
Santhosh sir labour India vaichu thudangi appol mutual 1990 muthal .sanjaram
Kanda person Enna nilail eppol Ulla sanjari ee kutty I'm ok samsarathil lag Ella thagalude sanjarathil dab chithathu vereall ennu paranju .sherikum nighal keralathinte turisam minister 🙏 avanda person annu
നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാരാ അല്ലേ
Waiting for the next Episode ...
@16:15 @ Albin Albaik ooo ???
Bro Ingaley Yaathrayil Ettavum Moshappetta Oru Sthalam China Enn Vijarickunnu 🥴
ചങ്കിലെ ചൈന ഇങ്ങനെയൊക്കെ ആണെന്ന് എല്ലാവർക്കുമറിയാം.. അറിഞ്ഞിട്ടും.. അറിവില്ലാതെ നടക്കുന്ന കുറച്ച് കമ്മികൾ മാത്രമാണ്
എവടെ പോയാലും കാണാം ഇങ്ങനെ ഒരു comment കുരു. എങ്ങനെയെങ്കിലും രാഷ്ട്രീയം കലർത്തണം, അത് മാത്രം
Life enjoy ,,ചെയ്യണ
Ith ivde parayanda avshyam nthaan manassilavinilla .kurupotti nikkkkanallo..
Ningal ee channel engilum onnu Verde vidi...
Ith vidyabhasathinum arivinum ulla channelaaa.
Evdee ningale stiram pottatharam rastriya number irakkalllii...
അല്ലെങ്കിലും വോട്ടിനല്ലാതെ മുസ്ലിങ്ങളെ ആർക്ക് വേണം.
❤️CHINA❤️
China oru സംഭവം തന്നെയാ!
തകർന്നു തുടങ്ങി.
@@peaceandtruth371 'വളർന്നു ' തുടങ്ങി പറ ... അമേരിക്കയെ വെട്ടിക്കാനായി
@@vinayak6005 ബ്രിട്ടനും പണ്ട് ഇങ്ങനൊക്കെ തന്നെ ആയിരുന്നു....
കോപ്പാണ്. ചൈന ഞങ്ങൾക്ക്
ban china
@@peaceandtruth371 ഏത് ബ്രിട്ടൻ?ബ്രിട്ടൻ ഒരു കോളോനിയൽ ശക്തി ആയിരുന്ന സമയത്ത് മാത്രം.ഇപ്പൊ നോക്ക്, ഒരു വിലയും ഇല്ലാത്ത അവസ്ഥ ആണ്. സ്കോട്ട്ലൻഡ്, അയർലണ്ട് പോലും സ്വാതന്ദ്ര്യം ചോദിച്ചു തുടങ്ങിയ അവസ്ഥയിലേക്ക് അധഃപധിച്ചു UK.നേരെ മറിച്ചു ചൈന, ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ വിദേശ കമ്പനികൾ നിക്ഷേപം കൊടുക്കുന്ന ഒരു രാജ്യമായി ചൈന മാരി, ഈ അടുത്ത്. അതായത്, അമേരിക്കയെ ആദ്യമായി മറ്റൊരു രാജ്യം വെട്ടിച്ചു എന്ന്.
ചങ്കിലെ ചൈന പോലും.
ഇന്ത്യക്കാരനെ തടയുന്നോ ഹറാമി