മാറ്റിയെഴുതിയ ചരിത്രം 🔥🤌 ടോവിനോ Tovino Filmography Hit Flop Analysis ARM Response boxoffice onam KOK

Поділитися
Вставка
  • Опубліковано 17 вер 2024
  • hemacommity #onam #keralanews No copyright infringement intended. Original video Right fully belongs ro the owner*
    This channel does not promote or encourage ang illegal activities
    The images and video used in this video are as fair policy under section act 1976.
    The image used in this video are aa fair use policy under section act 1976 .
    For reference purpose and to promote the content we have used some images from the movie.
    Other than the above said we have no other intentions
    special thanks to Akshay nandan
    for some coment ideas
    this video edited by Akshay nandan
    I done this video with 7 days of hardwork
    totally a very imapcfull work
    and I do many many struggle during this work
    ***Copyright disclaimer***
    Under section 107 of the copyright act 1976 ,
    Allowance is made for "fair use " for purposes such as criticism, comment, news reporting. Teaching. Scholarship,and research . Fair uae is a use permitted by copyright statute that might otherwise be infringing
    A remake is a film, television series, video game, song or similar form of entertainment that is based upon and retells the story of an earlier production in the same mediu
    #ajayanterandammoshanam #clsh #arrahman #onam #theatre
    #malayalam #malayalamcinema #malayalammovie #keralanews #hemacommity #remaketroll #remake #tamilmovie #telugu #tamil #mall #cinema #marvel #ronaldo #messi #vijay #mohanlal #viralvideo #viralshorts #viralshort #viralvideos #viralreels #malayalamsongs #cringe #tamilcinema #vfxtroll #movie #hollywood #kannada #kannadacinema #universe #kerkeralanews ivenews

КОМЕНТАРІ • 246

  • @Recardo-vr9ym
    @Recardo-vr9ym 6 днів тому +85

    എനിക്ക് ഏറ്റവും ഇഷ്ടം ആയത് ഗപ്പി, എന്റെ ഉമ്മാന്റെ പേര്. എന്റെ ഉമ്മാന്റെ പേര് കണ്ടതോടെ കട്ട ടോവിനോ ഫാൻ ആയി മാറി 🥰🥰🥰

  • @TenexAugustine
    @TenexAugustine 6 днів тому +45

    2018,Luca and guppy

  • @abhijith7480
    @abhijith7480 6 днів тому +57

    കുറെ ആവശ്യമില്ലാത്ത ഊള പടങ്ങൾ ചെയ്യുന്നുണ്ടെങ്കിലും സ്വന്തം കഴിവും അദ്ധ്വാനവും കൊണ്ട് താരമായ ടോവിനോയെ ഒരുപാട് ഇഷ്ട്ടമാണ് ❤️😘

    • @ilu6090
      @ilu6090 6 днів тому +12

      Star kidsine poleee allaaa😂😂😂😂
      Ivark survive cheyyan pani aaaanu down aaayaa vegam mungum 😊
      Pidichu nikanel movies cheythonde irikanam

    • @abhijith7480
      @abhijith7480 6 днів тому +8

      @@ilu6090 അതും സത്യമാണ് but വാരിവലിച്ച് പടം ചെയ്യുന്നതും carrier നെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട് 🙌🏻

    • @ilu6090
      @ilu6090 6 днів тому +2

      @@abhijith7480 athu indu illaaanu parayoolaaa
      Ellaaam pottiyaaa pani aaanu
      Tovi edk inganathe nalla item kondorunondu kuzhaplaaa❤
      As an actor tovi is improving really well
      Fan boost illaaa athinte oru preshnam indu

    • @abhijith7480
      @abhijith7480 6 днів тому +1

      @@ilu6090 Yes 🙌🏻

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 днів тому +2

      പുതിയ പിള്ളേർ ഒരു പടം കൊണ്ട് വരുമ്പോൾ അത് commit ചെയുന്നത് ആവും.
      പ്രിത്വിരാജും ഇങ്ങനെ തന്നെ ആണെല്ലോ 💯

  • @nj0991
    @nj0991 6 днів тому +27

    My favourite: Mathan ❤❤❤❤ still thinking that he is alive

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 4 дні тому +23

    LUCA അടിപൊളി movie ആണ്. മലയാളി audience LUCA വിജയിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസിലായിട്ടില്ല. ബ്ലോക്ക്‌ ബസ്റ്റർ അടിക്കേണ്ട film🥰

  • @joshybenadict6961
    @joshybenadict6961 6 днів тому +22

    ARM കിടിലൻ മൂവി തിയേറ്ററിൽ പോയി തന്നെ കാണണം അത്രക്കും നല്ല വിഷ്വൽ ട്രീറ്റ്❤ടോവിയുടെ മണിയൻ ഒരു രക്ഷയുമില്ല❤ ബേസിൽ ❤ സുരഭി ❤ സൂപ്പർ ഓണാഘോഷം ARM നൊപ്പം ഗംഭീര സിനിമ❤

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 днів тому

      മണിയൻ 🥵🔥
      ടോവിനോയുടെ performance 🙏

  • @akbaralikhanshots9315
    @akbaralikhanshots9315 6 днів тому +16

    അടിപൊളി, അപ്പൊ 80% ടോവിനോ പടങ്ങളും ഞാൻ കണ്ടിട്ടില്ല

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 днів тому +2

      അതെ 😅
      പക്ഷെ ആ 80% 40% പടങ്ങളിൽ gust role ൽ കണ്ടിട്ടുണ്ടാകും

  • @TOMBABU-ee1ng
    @TOMBABU-ee1ng 6 днів тому +21

    Thallumala ❤

  • @prabinprakash148
    @prabinprakash148 5 днів тому +14

    ഞാൻ ആദ്യമായി അദ്ദേഹത്തെ ശ്രദ്ധിച്ചത് ABCD എന്ന സിനിമയിലാണ്. എന്ന് നിന്റെ മൊയ്തീനിലെ അപ്പു കുറച്ച് കൂടി അടുപ്പിച്ചു. എന്നാൽ ഇഷ്ടം peak ആയത് ഗപ്പി കണ്ടത് മുതൽ ആണ്‌. അതുപോലെ അതേ വര്ഷം ഇറങ്ങിയ Style എന്ന ചിത്രത്തില്‍ വില്ലന്‍, Edger Kelly. അന്ന് guppy കാണാന്‍ theater വരെ പോയി ഞാൻ negative Reviews മൂലം ticket എടുക്കാതെ തിരിച്ച് പോന്നു. പിന്നീട് അത് TV യില്‍ കണ്ട് ഒരുപാട്‌ കരഞ്ഞു. അതിന്‌ ശേഷം ഞാൻ ഇതുവരെ സിനിമ കാണുന്നതിന് മുമ്പ് Review കാണാറില്ല.

  • @discovermotions7964
    @discovermotions7964 6 днів тому +15

    Style le character 🔥

  • @martinsam8787
    @martinsam8787 6 днів тому +17

    Mexican aparatha ,guppy , thallumala , minal murali , arm , dear friend , kala maradona ❤❤❤

  • @xplorerx4177
    @xplorerx4177 6 днів тому +13

    Tovi❤

  • @abupaablo7766
    @abupaablo7766 6 днів тому +8

    I love his kilometers and kilometers

  • @rinugeorge8331
    @rinugeorge8331 5 днів тому +3

    Achayan fans ❤

  • @AKASH-zg3hu
    @AKASH-zg3hu 5 днів тому +9

    Godha💎

  • @bobbyambattil5217
    @bobbyambattil5217 5 днів тому +8

    Godha ❤❤

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr 5 днів тому +7

    Minnalmurali, thallumala👌💯ARM kandila good video bro 👍

  • @aditvidyesa9359
    @aditvidyesa9359 6 днів тому +6

    Guppy and Godha kandapol aa cinemakal mathram aayirunu ishttapettath but tovinoyodd athra ishttam thonnila.
    But, lockdown samayath kanda kilometres and kilometres, ente ummante peru okke kandapol tovinoye ishttapedan thudagi❤.
    Pinne vanna minnal murali, 2018 okke kandapol tovinoyude fan aayi😘😍.

  • @Indian-farmer.66
    @Indian-farmer.66 4 дні тому +5

    Guppy my fav movie ipozum kanda kannu nirayum enthooo I loved him ❤❤

  • @Anusree23-y6m
    @Anusree23-y6m 6 днів тому +7

    Ennu ninte moideen... Mayanadhi...❤

  • @martinsam8787
    @martinsam8787 6 днів тому +6

    Forensic was clean hit

  • @mohammedisudeen8014
    @mohammedisudeen8014 6 днів тому +5

    Njn pand Tovino hater ayrnn but ipo ath maari... as an actor pulli ippo oro film kazhiyunthorum improve aay varunnund 🔥♥️ Mamuutty paraynna pole theych theych minukkunn

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 днів тому +1

      സത്യം 💯
      ARM ലെ performance kandu kazhiyumbol manasilakum ( മണിയൻ 💯🔥)

  • @JiniKk-q7c
    @JiniKk-q7c 5 днів тому +5

    Thallumala ,2018,Guppy,minalmurali,gotha

  • @fanasc1486
    @fanasc1486 4 дні тому +3

    ടോവിനോയെ സ്റ്റാറാക്കിയ പടം ഒരു മെക്സിക്കൻ അപാരത.

  • @advjesnasebastian3441
    @advjesnasebastian3441 6 днів тому +8

    ഊള പടം ചെയ്താലും അതിലൊക്കെ പുള്ളി കിടുവായിരുന്നു..കണ്ടിരിക്കാൻ തോന്നും..❤

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 днів тому +4

      അതെ എത്ര പന്ന പടം ആണേലും അയാളുടെ performance കൊണ്ട് ആ പടത്തെ കൂടുതൽ മികച്ചത് ആക്കും
      ഇങ്ങനെ ചെയാൻ പറ്റുന്ന നടൻമാർ കുറച്ചു മാത്രമേ ഉള്ളൂ അതിൽ ഒരാൾ ടോവിനോ തന്നെ 💯

    • @SreesanthV.K-
      @SreesanthV.K- 3 дні тому

      ​@@Cinemafactsmalayalamasif ali ❤

  • @suryanarayanan374
    @suryanarayanan374 19 годин тому +1

    ARM super movie 💖💖❤️
    Tovino best movie

  • @princemonjoseph9321
    @princemonjoseph9321 4 дні тому +2

    Tovino😎fan👋

  • @jishlike1288
    @jishlike1288 3 дні тому +2

    2D or 3D ഏതാണ് സിനിമ നല്ല രീതിയിൽ ആസ്വദിച്ച് കാണാൻ പറ്റുക

    • @Cinemafactsmalayalam
      @Cinemafactsmalayalam  3 дні тому

      ഒരു കൗതുകത്തിനു വേണേൽ 3d ൽ കാണാം പക്ഷെ 3d must watch ആണ് എന്ന് പറയാൻ പറ്റില്ല അതിന് ഉള്ള elements കുറവ് ആണ്.

  • @shabeershumsudheen6773
    @shabeershumsudheen6773 5 днів тому +2

    2018, Thallumala

  • @eva802
    @eva802 4 дні тому +2

    Thallumala 🤍🖇️

  • @suryanarayanan374
    @suryanarayanan374 19 годин тому +1

    Godha❤️💖

  • @kabeerichu8715
    @kabeerichu8715 4 дні тому +3

    2018

  • @Risna_Tirur
    @Risna_Tirur 6 днів тому +2

    Guppy❤

  • @aaa-os3pj
    @aaa-os3pj 6 днів тому +10

    Kaanekkane is a gem❤

  • @KiranGz
    @KiranGz 4 дні тому +1

    Guppy❤theevandi❤then ARM❤

  • @Sidhulive1026
    @Sidhulive1026 2 дні тому +1

    Theevandi,Minnal murali, 2018,arm, thallumaala❤🔥🔥

  • @santhoshxavier6643
    @santhoshxavier6643 4 години тому

    Good 👍👍👍 Sir 💪💪💪

  • @SreesanthV.K-
    @SreesanthV.K- 5 днів тому +1

    nalla script ulla padam oke eduthaal pulli sett aahnu ❤selection illathe alamb padam cheyyathirkkuva 🙏

  • @AbhinandhAbhi-bv9un
    @AbhinandhAbhi-bv9un 6 днів тому +3

    Guppy

  • @sanithmx9641
    @sanithmx9641 5 днів тому +1

    Style❤❤

  • @Ibrahim-k2k5w
    @Ibrahim-k2k5w 6 днів тому +2

    Thallumaala my favourite

  • @fahadsha6865
    @fahadsha6865 5 днів тому +1

    AMR🔥

  • @messienthusiast7053
    @messienthusiast7053 5 днів тому +2

    9:55 Industry hit ippo manjummal boys alle?🧐

    • @ukshakeel4852
      @ukshakeel4852 5 днів тому +4

      Ath worldwide industry hit
      Kerala collection 2018 thenne aan

  • @JIBIN_666
    @JIBIN_666 5 днів тому +1

  • @279vs
    @279vs 2 дні тому

    ഞാൻ ശാരംഗ്. എനിക്ക് ടോവിനോ ഭായിയുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് "എന്റെ ഉമ്മാന്റെ പേര് ".

  • @ToxidoGarments
    @ToxidoGarments 18 годин тому +1

    Kalki was good

  • @jova1167
    @jova1167 14 годин тому

    style💥

  • @mhdmhd7293
    @mhdmhd7293 2 дні тому

    Oru mexican aparatha
    Ee film ipolum ente MX player bharikunnu
    Epol kandalum goosebumbs🔥🔥🔥🔥🔥

  • @shainusha4421
    @shainusha4421 6 днів тому +2

    2018
    Minnal murali
    Guppy

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 днів тому

      💯🔥

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 днів тому

      ഒരുപക്ഷെ ഈ രണ്ടു പടങ്ങളെ പോലെ promotionsum publicityum കിട്ടി ഇരുന്നു എങ്കിൽ ഒരുപക്ഷെ ഇതിനെക്കാളും വലിയ വിജയം കിട്ടണ്ട പടം തന്നെ ആരുന്നു ഗപ്പി 💯

  • @joshybenadict6961
    @joshybenadict6961 4 дні тому

    ARM❤ARM💙ARM💜ARM💚 TOVINO💕💕💕💙

  • @sumusumesh8769
    @sumusumesh8769 2 дні тому

    Tovino....asif ali... Privthiraj... Dulqer salman...fahad fasil...unnimukundhan... Malayalathile..chekanmaru...vere leval aanu😊

  • @Arjun._-
    @Arjun._- 5 днів тому +2

    Enum ninte moydeen❤

  • @sachin-iw9jo
    @sachin-iw9jo Годину тому

    Luca the best ❤

  • @rejanr.j5884
    @rejanr.j5884 5 днів тому +2

    തല്ലുമാല 🥰

  • @athulkrishna8383
    @athulkrishna8383 День тому

    Bro cinemaye vellunna oru guest role pulli cheythatind karikku yt channelil angane nokkanel baaki ella cameo roles um maaribnilkkum🔥❤🔥🙌

  • @AbhijithAbhi-tg5vo
    @AbhijithAbhi-tg5vo День тому

    നായകനെക്കാൾ കിടിലൻ വില്ലൻ സ്റ്റൈൽ 🔥🔥

  • @NandhuN-z6k
    @NandhuN-z6k 2 дні тому

    4:33😊❤

  • @rahulpalatel7006
    @rahulpalatel7006 4 дні тому +1

    Mexican Aparatha
    Godha
    Mayanadhi
    Theevandi
    Minnal Murali
    Kala
    Thallumala
    Ajayantey Randam Moshanam

  • @Orewatoji
    @Orewatoji 6 днів тому +2

    Minnal murali & 2018

  • @anshadnazar3727
    @anshadnazar3727 6 днів тому +2

    Luca

  • @KaliDasan-hw4fv
    @KaliDasan-hw4fv 6 днів тому +2

    Ente ummante peru, arm, oru mesican aparatha, godha❤

    • @KaliDasan-hw4fv
      @KaliDasan-hw4fv 6 днів тому +1

      Kalki❤

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 днів тому

      ഈ പടങ്ങൾ എല്ലാമൊന്നും boxoffic ൽ വലിയ വിജയം അല്ല പക്ഷെ ഇത് കണ്ട് കഴിയുമ്പോൾ നമ്മൾക്ക് കിട്ടുന്ന ഒരു satisfaction ഉണ്ടല്ലോ അത് ആണ് ഈ പടങ്ങളുടെ വിജയം 💯🙏

  • @ColoringRajeev
    @ColoringRajeev 2 дні тому

    super hit movie

  • @UnniAkhil2324
    @UnniAkhil2324 2 дні тому

    EDGAR .The unrated villian

  • @adarshadarsh1264
    @adarshadarsh1264 6 днів тому +1

    ARM കിടിലൻ പടം 💥

  • @anoopraj4525
    @anoopraj4525 5 днів тому

    മിന്നൽ മുരളി (2021) 🔥🔥🔥

  • @ajithvs593
    @ajithvs593 4 дні тому

    Guppy ❤❤😍😍

  • @athiraathi6622
    @athiraathi6622 9 годин тому

    Godha❤

  • @renoldgriffin
    @renoldgriffin 2 дні тому

    Edgar, kalki, anoop ❤

  • @bukharia-o5r
    @bukharia-o5r 5 днів тому +1

    മിന്നൽ മുരളി ❤️❤️❤️

  • @GeoShaji
    @GeoShaji 5 днів тому +1

    Maayanadhi❤

  • @nivedssajith8880
    @nivedssajith8880 4 дні тому

    ARM climax kurachu niraasa thannenkilum, cinimeyude visuals and fight scenes are just pure awesome. ❤❤🎉

  • @bing8991
    @bing8991 3 дні тому

    Kalki.
    One and only mass Movie from Tovino..

  • @SajnaBabu
    @SajnaBabu 4 дні тому

    Arm
    Daa

  • @aryansmanu8288
    @aryansmanu8288 5 днів тому +1

    1st arm then minnal murali

  • @SaabithhSaabith
    @SaabithhSaabith День тому

    Godha, luca, maradona, maari 2❤️

  • @ArunKumar-yt9bw
    @ArunKumar-yt9bw День тому

    ARM

  • @rajisamrokckzz7347
    @rajisamrokckzz7347 5 днів тому +1

    Guppy Luka Lucifer ennu nite moidheen

  • @SreesanthV.K-
    @SreesanthV.K- 3 дні тому

    Anweshipin kandethum sett padam aayirunnu so aarum ithu vare cheyyatha oru variety thriller story aayirunnu athu hit aakendethayriunn clash release aayathu kondu aahnu ee padam flop aayathu 🥲

  • @Adharsh_rejithkumar
    @Adharsh_rejithkumar 6 днів тому +1

    Godha❤

  • @ramboo356
    @ramboo356 3 години тому

    Style

  • @JothishVt
    @JothishVt 2 дні тому

    ഗോദ ❤️

  • @fahadguru
    @fahadguru 5 днів тому +1

    പ്രഭുവിൻ്റെ മക്കൾ - വെറൈറ്റി ഗുഡ് മൂവി.
    ABCD - GOOD MOVIE
    7TH DAY - KIDU MOVIE
    കൂതറ - ലാലേട്ടൻ വരുന്നതിന് മുമ്പ് വരെ നല്ല സിനിമയായിരുന്നു.
    യൂ ടൂ ബ്രൂട്ടസ് - ടോവിനോയുടെ കഥാപാത്രം സൂപ്പർ ആയിരുന്നു. പടം അത്ര നന്നായി തോന്നിയില്ല. ആദ്യമായി ടോവിനോയെ നോട്ട് ചെയ്ത സിനിമ.
    എന്ന് നിൻ്റെ മൊയ്തീൻ - കരിയർ ബ്രേക്ക്
    ഗപ്പി - നൈസ് മൂവി.
    സ്റ്റൈൽ - എഡ്ഗർ കിടു വില്ലൻ

  • @rajeevkrishnankrisjnan1537
    @rajeevkrishnankrisjnan1537 5 днів тому +1

    ടോവിനോ.. സിനിമ കൊള്ളാം അല്ലേൽ കൊള്ളൂല്ല,. Malayalikalku🕵️‍♀️ mayraanu.. ടോവിനോ.... 🙏🙏🙏🙏😀😀😀😀👌👌👌👌❤️❤️❤️❤️

  • @meenakrishnan9844
    @meenakrishnan9844 3 години тому

    2018,ennu ninte moideen, Lucifer
    But.........ARM le maniyan nu pakkaram vekkan oninum patila...His career best ...Target setting 🎉🎉

  • @francisjermias1867
    @francisjermias1867 4 дні тому

    Super movie tovino 🔥🔥🔥🔥

  • @SahadhEkru
    @SahadhEkru 6 днів тому +2

    Anveshipun kandethum

  • @lm7773
    @lm7773 4 дні тому

    Everyone loves tovino

  • @Nisham-so2dg
    @Nisham-so2dg 3 дні тому

    Style ,godha,❤

  • @joshybenadict6961
    @joshybenadict6961 6 днів тому +2

    ARM💕💕💕❤️💙

  • @NaseernvNaseernv
    @NaseernvNaseernv 6 днів тому +1

    Arm

  • @user-fz1fp7no7t
    @user-fz1fp7no7t 3 дні тому

    കൽക്കി :
    എന്നും ഒരുപടി മുന്നിൽ 🌹

  • @drirshadfazaludheen
    @drirshadfazaludheen 4 дні тому

    ishta movie - mayaanadhi

  • @clinsonjoy708
    @clinsonjoy708 3 дні тому

    Minnal murali, godha, And the oscar goes to 👌👌

  • @entertainmentcreationswonder
    @entertainmentcreationswonder 5 днів тому +2

    Oru Mexican Aparatha

  • @LekhaSBabu-zb4rw
    @LekhaSBabu-zb4rw 5 днів тому +1

    കുറച്ചു നിർത്തി നിർത്തി പറഞ്ഞിരുന്നെങ്കിൽ എന്താ പറയുന്നതെന്ന് വ്യക്തമായേ നേ

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 днів тому

      അടുത്ത വീഡിയോ മുതൽ ശ്രെദ്ധിക്കാം

  • @Gamingb586
    @Gamingb586 День тому

    A R M

  • @user-ie3di7xx5x
    @user-ie3di7xx5x 4 дні тому

    Minnal murali

  • @vidhulk721
    @vidhulk721 4 дні тому

    Edgar ❤

  • @princemonjoseph9321
    @princemonjoseph9321 4 дні тому

    Tovino😎 💪👋arm💪

  • @basilbasi5762
    @basilbasi5762 5 днів тому

    Tallumaalla ❤