k7 മാമന്റെ വൈറൽ പാരഡികൾ | Keshavan Maman Songs Compilation - 4

Поділитися
Вставка
  • Опубліковано 6 сер 2022
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is the first stand-up comedy competition on Malayalam television.
    (Judgements are made according to the performance of contestants on the shooting floor )
    Funs Upon A Time - Compilation Video
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Mon to Thu 8.30 PM to 9.00 PM
    Repeat: Mon to Thu 5.30 PM to 6.00 PM
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021
  • Розваги

КОМЕНТАРІ • 251

  • @babukangalath1060
    @babukangalath1060 Рік тому +19

    പാവം വി ഡി രാജപ്പൻചേട്ടൻ .....
    എത്ര പാരഡിഗാനങ്ങൾ പാടിയിരുന്നു ... പക്ഷെ അംഗീകാരം കിട്ടാതെ പോയി .....
    ഈ കലാകാരന് അഭിനന്ദനങ്ങൾ ...ഒപ്പം നമ്മുടെ വിഡി രാജപ്പൻ ചേട്ടന് ആദരാഞ്ജലികളും .....

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 Рік тому +185

    Ufffff ഇങ്ങേര് ഒരു സംഭവം ആണ്‌ 😁 K7 മാമന്‍ പാരഡി കേൾക്കാൻ ഒരു വേറെ vibe ആണ്‌ 👍💯🌟

  • @akhilpvm
    @akhilpvm Рік тому +256

    *ഒറിജിനലിൻ്റെ താളവും ഈണവും ഒട്ടും ചോരാതെയുള്ള പാരഡികൾ ആണ് കേശവൻ മാമൻ്റെ സൃഷ്ടികൾ* ✌️💕

    • @vinu.3436
      @vinu.3436 Рік тому +9

      അയാളുള്ളത് കൊണ്ടാണ് ഈ പരിപാടി കാണുന്നത് തന്നെ.... 😘

    • @ajipaul1239
      @ajipaul1239 Рік тому

      Poda potta

    • @JIBZEENUT
      @JIBZEENUT 11 місяців тому +4

      Sathyam

    • @shibinav5857
      @shibinav5857 7 місяців тому

      @@JIBZEENUT l

    • @ajayank4793
      @ajayank4793 3 місяці тому

      ​@@JIBZEENUTmm😮😮 DSR 3:25
      😊

  • @bijuv.c4389
    @bijuv.c4389 Рік тому +25

    എന്റെ ചേട്ടാ ഒരു രക്ഷയും ഇല്ല. അടിപൊളി . ഇനി ചിരിക്കാൻ വയ്യ. മടുത്തു.

  • @anilalsivanandansivanandan7138
    @anilalsivanandansivanandan7138 Рік тому +87

    ആമാശയം.... പുളിയില കടിച്ചപ്പോൾ 😂😂സൂപ്പർ ❤❤❤❤കേശവൻ മാമൻ സൂപ്പർ

  • @shelbinjose669
    @shelbinjose669 Рік тому +126

    ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം... 👌🏼👌🏼👌🏼👌🏼

  • @superpayyans1554
    @superpayyans1554 Рік тому +85

    ആമാശയം ഒരു രക്ഷയും ഇല്ല ❤️🧡

  • @akhilakhil4370
    @akhilakhil4370 Рік тому +47

    7:35 to 8:27 എന്തു പെർഫെക്ട് ആണ് ❤👌👌👌👌👌👌👌ഒരു രക്ഷയുമില്ല

  • @devaprashanth6449
    @devaprashanth6449 Рік тому +26

    വേറെ leval ആണ് സുധീർ പാട്ടുകളൊക്ക വല്ലാത്ത feel ആണ് അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയി...

  • @jcadoor204
    @jcadoor204 Рік тому +62

    സുധീർ പരവൂർ ( K-7 മാമൻ നിമിഷ പാരഡി ഗാനരചയിതാവ്& സിംഗർ👌👌😍😍👌👌🎤

  • @dantis_antony
    @dantis_antony Рік тому +30

    Sudheer അസാധ്യ കലാകാരൻ ആണ്..
    (സത്യം പറഞ്ഞാൽ 'ഭാഗ്യവാൻ' എന്ന ചിത്രത്തിലെ ശ്രീനിവാസൻ ചേട്ടന്റെ അവസ്ഥ..
    പെർഫോമൻസ് ചെയ്യുന്നു എന്ന് മാത്രം.. ക്യാഷ് കിട്ടുന്നത്, വീഡിയോ അപ്‌ലോഡ് ചെയ്യുന്നവർക്കും..)

  • @arunvazhoth6188
    @arunvazhoth6188 Рік тому +83

    ആഹാ.... ആ ശബ്ദം ❣️... അനുഗ്രഹീത കലാകാരൻ ❤️❣️

  • @ravikiran3775
    @ravikiran3775 4 місяці тому +3

    സുധിർ പറവൂർ നെ പോലുള്ള കലാകാരൻ മാർ തന്നെയാണ് ഇതുപോലുള്ള ബിഗ് ചാനൽസ്ഇന്റെ ഇൻകം. അതുകൊണ്ട് തന്നെ ഇൻകംന്റെ ഒരു ഡീസന്റ് ഷെയർ ഇത് പോലുള്ള കലാകാരന്മാർക്കു കൊടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

  • @thomaspj345
    @thomaspj345 Рік тому +44

    ഇദ്ദേഹം ഒരു സംഭവമാണ് കേട്ടൊ,,,😃 വി ഡി രാജപ്പൻ തോറ്റു പോകും,,,, അഭിനന്ദനങ്ങൾ ❤️❤️❤️

  • @noufumod8363
    @noufumod8363 Рік тому +4

    ഒരു രാജമൗലി എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vijayfan7181
    @vijayfan7181 Рік тому +32

    എല്ലാ പാട്ടും കലക്കി ട്ടോ.. നമിച്ചു.. സൂപ്പർ..😍🙏🙏

  • @sanopthomas1022
    @sanopthomas1022 Рік тому +48

    ഈ പ്രോഗ്രാമിലൂടെ k7 മാമനെ മെയിൻനാക്കിയ പിഷാരടി ആണ് ഹീറോ... 🙏

  • @AkkiAlluAadhuThreeKings
    @AkkiAlluAadhuThreeKings 4 місяці тому +2

    നല്ല ഗായകൻ dancer acting lyrics എല്ലാം പൊളി

  • @vinu.3436
    @vinu.3436 Рік тому +20

    മാമനെ ഒന്ന് കാണാൻ ആഗ്രഹമുണ്ട് 😘😘😘😘😘

  • @roopeshkumar3838
    @roopeshkumar3838 9 місяців тому +2

    വി ഡി രാജപ്പൻ അനുഗ്രഹീതനായ കലാകാരന്റെ പുനർജന്മം എന്നു പറയാം...
    അദ്ദേഹത്തിന്റെ പ്രത്യേകത യഥാർത്ഥ പാട്ടിലെ അക്ഷരങ്ങൾ പാരഡിയിലും നിലനിർത്തുന്ന ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനും , പിന്നാലെ വന്ന നാദിർഷായ്ക്കും ഉണ്ടാരുന്നു.. അതിനു സമനാണ് ഇദ്ദേഹവും.. എല്ലാ ഭാവുകങ്ങളും

  • @vinodkonchath4923
    @vinodkonchath4923 Рік тому +21

    സുധീർ ഏട്ടൻ സൂപ്പറാണ് 👍👍👍❤️❤️❤️

  • @maninairmj
    @maninairmj Рік тому +6

    ആമാശയം 🙏🙏... ഒരു രക്ഷയുമില്ല... നമിക്കുന്നു ചേട്ടാ ❤❤❤😄

  • @shiju.welder.1244
    @shiju.welder.1244 Рік тому +13

    എല്ലാ പാട്ടുകളും മനസ്സിൽ തട്ടുന്ന കോമഡി പാട്ടുകൾ..

  • @ananthuanil4008
    @ananthuanil4008 Рік тому +42

    കേശവൻ മാമനെയും ഡയാന യെയും കാണാൻ വേണ്ടി മാത്രം ഈ പ്രോഗ്രാം കാണുന്നവർ ഇവിടെ കംഓൺ

  • @animonanimon563
    @animonanimon563 Рік тому +6

    കേശവൻ മാമൻ ആണ് ഈ പ്രോഗ്രാം മിന്റ് നാഥൻ അപാര കഴിവ്

  • @vahabmanjeri8408
    @vahabmanjeri8408 Рік тому +5

    സുധീർ പറവൂർ ഒരു രക്ഷയും ഇല്ല

  • @muneermuni1314
    @muneermuni1314 Рік тому +5

    "Keshavan maman super" Ellarum super😍😍👍👍👍

  • @roypjohno8118
    @roypjohno8118 Рік тому +5

    Wow Super Song Super Singing Super Super Super and Super Comady Super God Bless you 👌 👍

  • @aneeshasivangi8423
    @aneeshasivangi8423 4 місяці тому +1

    വാക്കുകളില്ല പറയാന്‍ ❤

  • @arunsurendran7528
    @arunsurendran7528 Рік тому +11

    3:10-aamasayam
    7:30- oru rajamouvly..
    12:00 -puliyia....

  • @jalajapk8058
    @jalajapk8058 Рік тому +1

    അ പാര കഴിവ് തന്നെ. നിങ്ങളെ നമിച്ചേ പറ്റു. ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @pachupachu2390
    @pachupachu2390 Рік тому +8

    ആമശയം ഇജാതി ♥️♥️

  • @SaM-of90s
    @SaM-of90s Рік тому +20

    Real TALENT. Comedy without humiliating anyone 😍

  • @arunvenu8441
    @arunvenu8441 Рік тому +4

    മാമൻ പൊളിച്ചു പുതിയ മൂവി ഉം കൊള്ളാം ❤️❤️❤️❤️

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Рік тому +9

    സുധീർ കിടു പാട്ട്കൾ

  • @SureshKumar-ho9dz
    @SureshKumar-ho9dz 7 місяців тому +1

    നല്ല കഴിവുള്ള ഒരു കലാകാരൻ 🙏👍

  • @ashokan3672
    @ashokan3672 Рік тому

    മുൻപേ ഞാൻ കാണുന്നുണ്ട്. വളരെ വിജിത്രം.. സൂപ്പർ... 👍

  • @blackpiece6910
    @blackpiece6910 Рік тому +22

    ഇനിയും വേണം മാമൻറെ വീഡിയോകൾ ഇനിയും പോരട്ടെ

  • @adhiradhan.p.p.puthanthara7386

    ഡാൻസും പാട്ടും എല്ലാം ഒരേ പൊളി👌👌😅

  • @manurnmangalam
    @manurnmangalam 11 місяців тому

    ഒരു രക്ഷേം ഇല്ല super 👌🏻💐💐💐

  • @sukumarvengulam117
    @sukumarvengulam117 Рік тому +7

    Poli😍👍

  • @riyasktm
    @riyasktm Рік тому +8

    പെട്ടെന്ന് തീർന്നു പോയി

  • @vijaybalasathi5375
    @vijaybalasathi5375 Рік тому +9

    K7 മാമ്മൻ 🥰🥰🥰

  • @adhizzkunjigmail123
    @adhizzkunjigmail123 Рік тому +2

    Kesavan maman ollathkond e program next levelilott pokunnath

  • @demonslayer_2302-vh5kw
    @demonslayer_2302-vh5kw Рік тому +1

    Very much happy to hear your songs 🌹

  • @Bilal84101
    @Bilal84101 Рік тому +5

    ഇങ്ങേരുടെ പാരടിയിലാണ് ഈ പരിപാടി നടന്ന് പോകുന്നത്

  • @ajiththalachil
    @ajiththalachil Рік тому +3

    Aamashayam and pulliyila. oru rakshayum ilaa. tough paatu eduthitt polich adikki..! :D

  • @hami...hameed6698
    @hami...hameed6698 Рік тому +2

    കേശു മാമൻ . 👍 നല്ല പാട്ട്. പാടണം എന്നാണ് എന്റെ ആഗ്രഹം🙄

  • @mohana8926
    @mohana8926 9 місяців тому

    It's great l hope no one can do this with this much. original performance keep it up

  • @TravelwithFam
    @TravelwithFam Рік тому +2

    അടിപൊളി........ . 😃😆😃😆😃👌

  • @worldhits3224
    @worldhits3224 Рік тому +1

    Kidu..😍🤣🤣🤣🤣

  • @roypjohno8118
    @roypjohno8118 Рік тому +9

    SUPER SONG SUPER Singing Super ACTING SUPER SMILING SUPER Drass ing Super Comady Super All in All God bless you 👍👍👍👍👍👍👌👌👌👌👌

  • @ajmalpm5648
    @ajmalpm5648 Рік тому +4

    ഒരു രാജമൗലി..😊😊👌

  • @vasudevashenoy6484
    @vasudevashenoy6484 Рік тому +2

    കേശാവമാമൻ ആള് കൊള്ളാം നല്ല ഭാവി യുണ്ട് 👍

  • @kumarsugu1852
    @kumarsugu1852 Рік тому

    Super 🙏👍👌🙏❤☺️ God blessed

  • @edits-zc7tl
    @edits-zc7tl Рік тому +5

    Sudeer ettan Vere level

  • @user-le8pc8cz5b
    @user-le8pc8cz5b 3 місяці тому

    Sooper❤❤❤

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Рік тому +4

    സമ്മതിച്ചു!!!!

  • @dloft3208
    @dloft3208 Рік тому +2

    Cameraman Ane ente Hero 🥰🥰🥰🥰

  • @siyadmansoor453
    @siyadmansoor453 Рік тому +3

    👏👏👏👌👌👌👌

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 Рік тому +395

    ഇദ്ദേഹം അസാധരണ കഴിവുള്ള ഒരു ഗായകനുമാണ്..ആ കഴിവ് അദ്ദേഹം വേണ്ടവണ്ണം ഉപയോഗപ്പെടുത്തണം

  • @anoopsupersongpc3049
    @anoopsupersongpc3049 Рік тому +1

    Wow supper

  • @jineeshputhanpurayil2490
    @jineeshputhanpurayil2490 Рік тому

    Amazing 🤩🤩🤩🤩🤩

  • @haridas1446
    @haridas1446 Рік тому +5

    K7 maman uyir 😁😁😂😂

  • @sindhu375
    @sindhu375 Рік тому +1

    സുധീർച്ചേട്ടൻ suuuuprttaaaa 🥰👌🏽👌🏽👌🏽

  • @koottukaran3461
    @koottukaran3461 Рік тому

    കലക്കി 👍

  • @sumithkr1807
    @sumithkr1807 Рік тому +1

    3:33 perfection and Grace

  • @vijayanp5342
    @vijayanp5342 Рік тому +1

    സൂപ്പർ

  • @pachupachu2390
    @pachupachu2390 Рік тому +1

    ഇജാതി 😂😂😂😂

  • @abdulrazack6548
    @abdulrazack6548 Рік тому

    സൂപ്പർ 👌👍👍

  • @kilimanorharshan
    @kilimanorharshan Рік тому

    ❤❤❤❤
    കൊച്ചിന്‍ മിമി
    ജൂനിയര്‍..
    പക്ഷേ മിമിയെക്കാളും മികച്ച ഗായകന്‍..
    ❤❤❤❤❤

  • @srsr1639
    @srsr1639 Рік тому

    Super❤❤ 👏👏👍👍👍

  • @afsalafsal6352
    @afsalafsal6352 Рік тому +2

    സൂപ്പറ് ഗായകൻ

  • @harikrishnanpp966
    @harikrishnanpp966 Рік тому +1

    Maman pwollii👌🔥😍

  • @Nandu0119
    @Nandu0119 Рік тому +3

    ❤️

  • @remyashaji9255
    @remyashaji9255 Рік тому

    Adipwoli 👌

  • @shachadayan9423
    @shachadayan9423 Рік тому

    Wow super

  • @rajeshkrishna4126
    @rajeshkrishna4126 Рік тому +1

    Wwaaw. Asadhya kazhvanutto chetta

  • @Blathurkaran
    @Blathurkaran Рік тому

    കിടു എല്ലാം ഒന്നിനൊന്നു മെച്ചം

  • @vishnudas5026
    @vishnudas5026 Рік тому

    Ingere asadya nadananu... Also a beautiful singer

  • @jaffarani1909
    @jaffarani1909 Рік тому +2

    സുധീർ 👌super

  • @ainutty
    @ainutty Рік тому

    Super 👍👍

  • @Mr_a_n_o_0p
    @Mr_a_n_o_0p Рік тому

    Kesavan mamen avatharanam super 👌

  • @gopinathantp8963
    @gopinathantp8963 Рік тому

    എന്തൊരു പ്രകടനം.. അസാധ്യം..

  • @pushpalathakannan1167
    @pushpalathakannan1167 Рік тому

    സൂപ്പർ🌹🌹🌹🌹💓💓💓💓

  • @hemmatkhoramroz4880
    @hemmatkhoramroz4880 Рік тому +3

    K7 Maman❤

  • @messidona1014
    @messidona1014 2 місяці тому

    സൂപ്പർ.. മാമൻ...❤

  • @aswanthaswanth6381
    @aswanthaswanth6381 Рік тому +1

    🤩🤩😘

  • @ameerap9659
    @ameerap9659 Рік тому

    ആഹാ. സൂപ്പർ

  • @anilpapa7171
    @anilpapa7171 10 місяців тому

    Super🎉❤

  • @sijishinu8520
    @sijishinu8520 Рік тому

    Super..

  • @shibuponnu
    @shibuponnu Рік тому +1

    MAMAN ..BORADIPPIKKATHA KALAKARAN..THANKS

  • @suhailkannancheri9506
    @suhailkannancheri9506 Рік тому

    പൊളി❤❤❤

  • @jayakrishnanjjk1608
    @jayakrishnanjjk1608 Рік тому

    Suuper

  • @Bijakrishna
    @Bijakrishna Рік тому

    Super aayittu paadukayum cheyyunnu

  • @JijuKarunakaran
    @JijuKarunakaran 2 місяці тому

    ഇതിന്റെ lyrics ഉം സുധീർ bro ആണ് എന്ന് തോന്നുന്നു... പ്രാസം ഒപ്പിച്ചുള്ള വരികൾ... 🙏🏼🙏🏼🙏🏼👌🏼👌🏼👌🏼👌🏼👌🏼

  • @santhithomas4623
    @santhithomas4623 Рік тому +1

    Kesavan Maman super.

  • @madanancheruthuruthy
    @madanancheruthuruthy Рік тому

    പൊളിച്ചു മാമാ 👌👌🙏🙏🙏🙏

  • @josephinegeorge2585
    @josephinegeorge2585 Рік тому +1

    A genius of the first order is Kesavmaman

  • @sambasivankj1592
    @sambasivankj1592 Рік тому

    ഇനിയും വീഡിയോകൾ പോരട്ടെ മമെന്റ പാട്ടുകൾ