MK Arjunan | Song Selection SADIQ CZ | 8547552475

Поділитися
Вставка
  • Опубліковано 19 тра 2023
  • 10 Good Malayalam Songs
    -------------------------------------------------------
    Singer | KJ Yesudas
    #SadiqCZCollection

КОМЕНТАРІ • 59

  • @madhug7474
    @madhug7474 Рік тому +12

    ഇന്നലെ മാസ്റ്ററുടെ പാട്ടുകൾ... ഇന്ന് പ്രിയ ശിഷ്യന്റെ പാട്ടുകൾ. ഇവരുടെ പത്തു പാട്ടുകൾ സെലക്ട്‌ ചെയ്യുന്നത് ബുദ്ധിമുട്ടാണ്...ദാസേട്ടന്റെ ആലാപനം ഒരു രക്ഷയുമില്ല... ഇവരുടെ ഗാനകുസുമങ്ങൾ തെരഞ്ഞു എടുത്തു നമ്മൾക്ക് നൽകുന്ന ഭായിക്ക് അഭിനന്ദനങ്ങൾ....

    • @Sadikka
      @Sadikka  Рік тому +1

      മധു ഭായ് നന്ദി സന്തോഷം

  • @atclassroom7063
    @atclassroom7063 Рік тому +5

    A very good Songs of Kjy And Sadique combnatiom

    • @Sadikka
      @Sadikka  Рік тому +1

      നന്ദി സന്തോഷം

  • @vincentjuvenile9164
    @vincentjuvenile9164 Рік тому +12

    ഒരിക്കലും മാഞ്ഞു പോകാത്തവിധം അർജുനൻ മാസ്റ്റർ മനസ്സിൽ വരച്ചിട്ട ഗാനങ്ങൾ.. Thanks സാദിഖ്ഭായ്.. 🙏👌❤️❤️✌️

  • @sahalsadiq23
    @sahalsadiq23 Рік тому +6

    MK Arjunan Master & KJ Yesudas Combination Great Songs
    Sadiq CZ Song Selection Good ❤💯🎉

    • @Sadikka
      @Sadikka  Рік тому +1

      Sahal Sadiq Thank You

  • @asokank5117
    @asokank5117 Рік тому +16

    ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം. താങ്ക്യൂ സാദിഖ് ഭായ് , നിറഞ്ഞ സന്തോഷം.

    • @Sadikka
      @Sadikka  Рік тому +1

      അശോകൻ ഭായ് സന്തോഷം

    • @ramachandrantk3061
      @ramachandrantk3061 11 місяців тому +2

    • @nazernazer6317
      @nazernazer6317 11 місяців тому +1

      ​@@Sadikka😊😊😊😊😊😊😊😊😊😊😊qqqq😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊Q😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @Sadikka
      @Sadikka  11 місяців тому

      @@nazernazer6317 സന്തോഷം

  • @jayakamalasanan9008
    @jayakamalasanan9008 Рік тому +4

    മാഷിൻ്റെ പാട്ടുകളുടെ മാധുര്യം പറഞ്ഞറിയിക്കാൻ പറ്റില്ല

  • @sheejaibrahim5194
    @sheejaibrahim5194 Рік тому +7

    അർജ്ജുനൻ മാസ്റ്റർ
    ദാസേട്ടൻ
    സാദിഖ് ഇക്ക മനോഹര ഗാന സെലക്ഷനും
    മനസ്സ് നിറഞ്ഞു

    • @Sadikka
      @Sadikka  Рік тому +2

      ഷീജ നന്ദി സന്തോഷം

  • @madathilmadhu3374
    @madathilmadhu3374 Рік тому +3

    ദേവരാജൻ മാസ്റ്റർ കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടമുള്ള സംഗീത സംവിധായകൻ . ഇതിൽ "തേടി തേടി " എന്നുതുടങ്ങുന്ന ഗാനം എത്ര മനോഹരം!! നന്ദി.... ഗോഡ് ബ്ലെസ് യു.

  • @pradeepr6064
    @pradeepr6064 11 місяців тому

    വൈഡൂര്യം പോലെ തിളങ്ങുന്ന ഗാനങ്ങൾ..

  • @iliendas4991
    @iliendas4991 Рік тому +3

    Good evening Sir Excellent songs thank you so much Sir 🙏😊

  • @sheelagopakumar5584
    @sheelagopakumar5584 Рік тому +4

    🎉🎉🎉❤❤❤🙏🙏🙏excellent songs brother

  • @sheelakochaniyan2273
    @sheelakochaniyan2273 Рік тому +2

    Very good selection.thanku

  • @vrindav8478
    @vrindav8478 Рік тому +3

    🙏 These gems of the good old days have such an impact on the mind, heart & soul that one is bound to enjoy them till the last breath! Pure music from the very pure Arjunan master... Hats off to you Sadiq Bhai! Thanks a lot. 💎💎💎✌️🌷

    • @Sadikka
      @Sadikka  Рік тому +2

      വൃന്ദ നന്ദി സന്തോഷം

  • @shajichekkiyil
    @shajichekkiyil 11 місяців тому

    ഇതിൽ എൻ്റെ ഇഷ്ട്ടഗാനം, "ഒരു സ്വപ്നത്തിൻ മഞ്ചൽ എനിക്കായ്..." നന്ദി സന്തോഷം. "മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴ കെട്ടും"... എന്ന പാട്ടും കേൾക്കാൻ ഇമ്പമുള്ളതാണ്.

  • @alexanderkurian697
    @alexanderkurian697 Місяць тому

    Nice song selection 👍👍👍👍🌹🌹🌹

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 11 місяців тому +2

    സാദിക്ക്ഭായ്,
    ഞാൻ സാദിക്ക്ഭായ് തിരഞ്ഞെടുക്കുന്ന പാട്ടുകളു വലിയ ആരാധകൻ ആണ് ❤

    • @Sadikka
      @Sadikka  11 місяців тому +1

      ഗോപകുമാർ ഭാസ്ക്കരൻ നന്ദി സന്തോഷം

  • @ambikac5956
    @ambikac5956 Рік тому +4

    Priya gaanangal thangaliloode veendum kelkkumbol nanni parayan vakkukal mathiyavunnilla sahidara. 🙏🙏🙏👌👍

  • @mohamedusman676
    @mohamedusman676 11 місяців тому +1

    വളരെ നല്ല പാട്ടുകൾ സാദിഖ് cz: സെലക ഷനുകൾ എന്റെ ബാല്യ കാല ത്തിലേക്ക് തിരിച്ചു കൊണ്ടു പോയി...
    ആശംസ ക
    By : ഉസ്മാൻ : കണ്ണൂർ

    • @Sadikka
      @Sadikka  11 місяців тому +1

      മുഹമ്മദ് ഉസ്മാൻ ഭായ് നന്ദി സന്തോഷം

  • @raninair6065
    @raninair6065 Рік тому +2

    ഈ sunday ധന്യമായി. വളരെ നന്ദി സാദിഖ് ഇക്ക 🙏🏾🙏🏾👌👌👌😍😍

    • @Sadikka
      @Sadikka  Рік тому +1

      റാണി നായർ നന്ദി സന്തോഷം

  • @rafeekmottammal4908
    @rafeekmottammal4908 Рік тому +6

    എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്നായ 'ചെമ്പകതൈകൾ പൂത്ത മാനത്ത്....!മലയാളത്തിലെ ആദ്യത്തെ ഗസൽ എന്ന് വേണമെങ്കിൽ പറയാം. വളരെ നന്ദി ഭായ് 🙏❤

    • @Sadikka
      @Sadikka  Рік тому +2

      റഫീഖ് ഭായ് സന്തോഷം

  • @iriskarichal
    @iriskarichal 11 місяців тому +1

    എത്ര എത്ര മനോഹര ഗാനങ്ങള്‍ തമ്പി സാറുമായി ചേര്‍ന്ന് അര്‍ജ്ജുനന്‍ മാഷ്‌ ഒരുക്കി ...പക്ഷേ സര്‍ക്കാര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടില്ല .

  • @c.c.somanthoppil2504
    @c.c.somanthoppil2504 11 місяців тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ചെമ്പകതൈകൾ

  • @chackodavid3829
    @chackodavid3829 11 місяців тому

    കേൾക്കാൻ ഇമ്പമുള്ള പാട്ടുകൾ

  • @mbvinayakan6680
    @mbvinayakan6680 11 місяців тому +1

    🎶അസ്ത്ര വിദ്യയിൽ അത്ഭുതം കാട്ടുന്നത് വില്ലാളിവീരൻ അർജുനൻ എങ്കിൽ ഇവിടെ സംഗീത ലോകത്ത് ആസ്വാദനത്തിന്റെ മായാജാലം കാട്ടുന്നു ഞങ്ങളുടെ സ്വന്തം അർജുനൻ മാസ്റ്റർ💐💞🙏

    • @sheejaibrahim5194
      @sheejaibrahim5194 11 місяців тому +2

      ഈ യൂട്യൂബിലെ ചരിത്രത്തിലെ " സോങ്ങ് സെലക്ഷൻ കിംഗ് എന്ന് വിളിക്കാൻ 100 % യോഗ്യതയുള്ള ഒരാൾ മാത്രം
      അത് സാദീഖ് CZ മാത്രം
      ആളുകൾ പറയതെ പറയുന്ന നഗ്മ മായ സത്യം

  • @user-wk6jx4lq5m
    @user-wk6jx4lq5m 4 місяці тому

    അർജുനൻ മാഷ്. 👍

  • @surendransurendran9111
    @surendransurendran9111 11 місяців тому +1

    🙏🙏🙏🙏🙏🙏🌹🌹👍👍👍👍🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹👍👍👍👍🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹👍👍👍👍👍👍👍👍👍🌹🌹🌹🌹🙏🙏🌹🌹🌹👍Great 💕

  • @ihk0878
    @ihk0878 Рік тому +1

    Thank u sir

  • @jacobthomas6620
    @jacobthomas6620 Рік тому

    We have lots of legends Devarajan, Johnson, Raghavan master, Arjun master, kannur Rajan, ouseppachan and many more

  • @venugopal3181
    @venugopal3181 11 місяців тому

    ശാഖ നഗരത്തിൽ 👍🙏കമൽ ഹാസൻ സോമൻ പഴയ ജാവയിൽ 👍

  • @sasidemo2370
    @sasidemo2370 11 місяців тому +1

    🙆‍♂️👍👍song,,,,,, OLD,,,,,,, song,, 👌👌👌👌👌👌👌👌👌👌👍👍👍IS👍👍

  • @user-oc8wf8lr1p
    @user-oc8wf8lr1p Рік тому

    Beautiful songs ❤

  • @vinoppannn1750
    @vinoppannn1750 Місяць тому

    👍

  • @Subramanian-qo3ic
    @Subramanian-qo3ic 11 місяців тому

    ❤❤❤❤

  • @abrahamphilip3416
    @abrahamphilip3416 4 місяці тому

    🙏

  • @krishnandmm7123
    @krishnandmm7123 Рік тому

    👍👍👍👍👍👍

  • @akileshpp5595
    @akileshpp5595 11 місяців тому

    Super. Songs.

  • @chandrank3790
    @chandrank3790 11 місяців тому

    Many of good songs of Arjunan is sung by Jayachandran.The selection is incomplete