Actually , what attracted me to this video was the dignified presence of Sundari Amma. I thought she would be doing most of the talking, and would be sharing her many rich, varied and deep knowledge of medicinal plants, her observations of life, about her youth , her home , even muthashi stories. It was a joy to listen to her. The way she spoke Malayalam was fascinatingly pure. No anglicized , stilted accent , but one which gave an ancient feel to the times she was referring to, spoken in a slow, calming way. Request you to make a separate video , where she does the talking and explaining, the many aspects of our cultural heritage and home made remedies. After all, the knowledge of the uses and benefits. herbal remedies, and traditional cures are all extracted from people of her generation. The depth of their knowledge cannot be matched by 21st century textbooks or University degrees. The benefits of each of those grains ,rhizhomes, medicinal leaves and roots should be explained slowly, supported by anecdotal material It was done too fast and too condensed to grasp anything. Thank you.
Congrats for you for imparting such aknowledge to us I have planted karimanjal but somebody told me that I. North India is used for black magic so I had thrown away
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
ദീർഘായുസ്സും ആരോഗ്യവും നേരുന്നു അമ്മേ
ഉപകാരപ്രദമായ കുറെ കാര്യങ്ങൾ ഇതിലുണ്ട്. നേരിട്ട് വരാം.. കാണാം
🙏👍.നന്ദി.
Ammayude peru pole thanne sundari amma .sheeba and etathyamma also nice ❤
🎉 very informative video . Expect more videos. Thank you for sharing
നല്ല ഒരു വീഡിയോ ആയിരുന്നു... ഇതൊക്കെ ഇവിടെയൊക്കെ കിട്ടാനില്ല
പഴമയും പാരമ്പര്യവും സാംസ്കാരിക പൈതൃകം പ്രതീകം.ഇത്പോലെയുള്ള മുതിർന്ന വരുടെ അനുഭവങ്ങൾ സമാഹരിക്കണം.വരുംതലമോറയ്ക്അത് ഈടുവയ്പ്
Perupolethanne Sundari🥰🥰🥰❤❤❤
Thanks madam, well informative video.
സൂപ്പർ 👌👍
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
Great 👌👌👌.
Actually , what attracted me to this video was the dignified presence of Sundari Amma.
I thought she would be doing most of the talking, and would be sharing her many rich, varied and deep knowledge of medicinal plants, her observations of life, about her youth , her home , even muthashi stories.
It was a joy to listen to her. The way she spoke Malayalam was fascinatingly pure. No anglicized , stilted accent , but one which gave an ancient feel to the times she was referring to, spoken in a slow, calming way.
Request you to make a separate video , where she does the talking and explaining, the many aspects of our cultural heritage and home made remedies.
After all, the knowledge of the uses and benefits. herbal remedies, and traditional cures are all extracted from people of her generation. The depth of their knowledge cannot be matched by 21st century textbooks or University degrees.
The benefits of each of those grains ,rhizhomes, medicinal leaves and roots should be explained slowly, supported by anecdotal material
It was done too fast and too condensed to grasp anything.
Thank you.
Very good
Came for Amma only... terrified by ur showoff...very good...keep It up🙏
Adipoli ammoomma
Good information 👌👌
super.
Very good and useful video
Supper
Neela amari powdder venamayirunnu
Congrats for you for imparting such aknowledge to us I have planted karimanjal but somebody told me that I. North India is used for black magic so I had thrown away
🌺👌🌺
Ayurvedathile Athiyum Ithiyum available aano
👍👍
Alovera gel, നെല്ലുക്കപ്പൊടി, beetroot powder, വേണം rate pls
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
ചെടിച്ചട്ടി.ഫ്ലാസ്സീഡ്. ഇതിന്റെ വിലപ്പറയുമോ.. എങ്ങനെ ലഭിക്കും?
❤
Engana order cheyam
ഇതെവിടെkittum
Flakseed കീട്ടിയിൽകൊള്ളാമായിരുന്നു ഞങ്ങൾക്ക് കുറച്ച് അയച്ചു തരാമേ
super
Hi sheeba
Kindly send the location of the place
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
തൃശൂർ ഇരിഞ്ഞാലക്കുട വഴിയിൽ ഊരകം
Thrissur. Vrindavan garden & herbal nursery എന്ന് മാപ്പിൽ അടിച്ചു കൊടുത്താൽ കൃത്യമായി വീട്ടിൽ എത്തിക്കും
Ragippodi undo
ഫ്ലാക് സീഡ് പൌഡർ ആയി angane ഉപയോഗിക്കണം വെള്ളത്തിൽ ചലിക്കണോ
👆👌❤💐
🙏🙏🙏👍👍
Nalla തണവ് തോന്നുന്ന വീഡിയോ
,🙏
കറുത്ത മഞ്ഞൾ എന്നത് കൂവ അല്ലേ...?
അല്ല
ഇത് എവിടെ യാ
തൃശൂർ ഊരകം
How to contact for buying your products?
"Thanks for watching and supporting our channel!"....please check description
Karutha. Ari. Rate
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
Kasthuri. Manjal. Venamayirunnu
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
Very nice , where is it
Please give your address
ആയുർ വൈദിക മന്ത്രങ്ങൾ
അജീർണ്ണേ ഭോജനം വിഷം
(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.)
ഹാലാ ഹാലാഹലോപമാ
(രൂക്ഷമദ്യം വാസുകി ഛർദ്ദിച്ച വിഷം പോലെ മാരകം)
അർദ്ധരോഗഹരീ നിദ്രാ
(പാതി രോഗം ഉറങ്ങിയാൽ തീരും)
മുദ്ഗദാളീ ഗദവ്യാളീ
(ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.)
ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ
(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും)
അതി സർവ്വത്ര വർജ്ജയേൽ
(ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപഭോഗിയ്ക്കരുത്)
നാസ്തി മൂലം അനൗഷധം
(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)
ന വൈദ്യ: പ്രഭുരായുഷ:
(വൈദ്യൻ ആയുസ്സിന്റെ നാഥനല്ല.)
മാതൃവത് പരദാരാണി
(അന്യസ്ത്രീകളെ അമ്മയായിക്കാണണം -- വീര്യനഷ്ടം കുറയ്ക്കാനായി )
ചിന്താ വ്യാധിപ്രകാശായ
(മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും)
വ്യായാമശ്ച ശനൈഃ ശനൈഃ
(വ്യായാമം പതുക്കനെ വർദ്ധിപ്പിയ്ക്കണം. പതുക്കനെ ചെയ്യണം -- അമിതവേഗം പാടില്ല.)
അജവത് ചർവ്വണം കുര്യാത്
(ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ)
സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം
(കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും)
ന സ്നാനം ആചരേത് ഭുക്ത്വാ
(ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും)
നാസ്തി മേഘസമം തോയം
(മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.)
അജീർണ്ണേ ഭേഷജം വാരി
(പച്ചവെള്ളം തെറ്റിയ ദഹനത്തെ ശരിയാക്കും.)
Number tharumo
വിറ്റാമിൻ എന്ന് അല്ല ഉച്ചാരണം വൈറ്റമീൻ ....
ജയമമ🎉
ഇവരുടെ ഫോൺ നമ്പർ തന്നൽ നന്നായിരുന്നു
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
Phonenumberthannalupakaramayirikkumsra
nllsarltnnthinthanku
ആരോഗ്യ പച്ച അയച്ചു തരുമോ വില എത്ര?
Phone number tharumo. Venamayirunnu
Visit website given in video description
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
Phone number tharumo
❤❤❤