പരസ്പരം അഭിപ്രായ വ്യത്യാസവും നയപരമായ ഭിന്നതയും ഉണ്ടെങ്കിലും മൗലാനാ പേരോട് ഉസ്താദിന്റെയും നജീബ് ഉസ്താദിന്റെയും നിലപാട് അക്ഷരാർത്ഥത്തിൽ ഒന്ന് തന്നെയാണ്, ഫോട്ടോകോപ്പി. അഹ്‌ലുസ്സുന്നയുടെ പടനായകർ ❤️ കാലഘട്ടത്തിന്റെ അശ്അരി ഇമാമുകൾ.
തൗഹീദിലേക്ക് ഉള്ള വഴി വളരെ നേർത്തതാണ് ഹുലൂൽ ഇത്തിഹാദ് ഇൽഹാദ് തഹ്റിയ ജബ്രിഇയ്യത്ത് കദ്രിഇയ്യത്ത് ഇതിലേക്ക് ഒന്നും പോകാതെ മുരീദിനെ യഥാർത്ഥ തൗഹീദിലേക്ക് എത്തിക്കുന്ന വരാണ് സിൽസില നൂരിയ്യയിലെ മശായി ഖൻമാർ ആയിരം കിതാബോദി പഠിച്ചതുകൊണ്ട് ശിർക്കിൽ നിന്നും കുഫ്റിൽ നിന്നും രക്ഷപ്പെട്ടു തഖ്‌വയും യഥാർത്ഥ തൗഹീദും മനസ്സിലാക്കാൻ സാധിക്കുകയില്ല അതുകൊണ്ട് ഹക്കായ ശൈഖിനെ കണ്ടെത്തുക. അവരെ മുറുകെപിടിക്കുക അല്ലാതെ യാതൊരു വഴിയുമില്ല
ത്വരീഖത്തിന്റെ പേരിൽ എന്തായാലും ഒരാളുടേയും ഈമാൻ പിഴക്കൂലാ... കാരണം ശരീഅത്തിന് പ്രാധാന്യം നൽകുന്നത് പോലെ തന്നെ ത്വരീഖത്തിനും പ്രാധാന്യം നൽകണം അതെല്ലെ സൈനുദ്ധീൻ മഖ്ദൂമ് തങ്ങൾ പറഞ്ഞത്. പിന്നെ പിഴച്ച ത്വരീഖത്ത് വഴികാട്ടികളെ എതിർക്കണം . എന്തായാലും നൂരിഷാ ത്വരീഖത്ത് സൈനുദ്ധീൻ മഖ്ദും (റ) വിശദീകരിച്ച ത്വരീഖത്തുകാരാണ്.
@@SOAOLSRYഈ 40പേർ മാത്രമാണോ, ലോകത്തു ഏറ്റവും അറിവുള്ള ആളുകൾ ഇവർ പറഞ്ഞതിനെ മാറ്റിവെച്ചു തെളിഞ്ഞ മനസ്സുമായി നൂരിഷാ ത്വരീകത്തു മനസ്സിലാക്കാൻ ശ്രമിക്കൂ ഇസ്ലാം അതിന്റെ യഥാർത്ഥ മാധുര്യത്തോട് കൂടി അനുഭവിക്കാൻ കഴിയും
ഗതകാല ചരിത്രത്തിൽ എത്രയോ മുറബ്ബിയായ മശാഇഖുമാർ സാധാരണ ക്കാരായ ആളുകൾക്കും തരീഖത്ത് കൊടുത്തിട്ടുണ്ട്. നജീബ് മൗലവി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. വ്യാജന്മാർ ഉണ്ടെന്ന് കരുതി യഥാർത്ഥ ശൈഖുമാരെ തമസ്കരിക്കരുത്. ഹഖ്ഖ് ആയ ഥരീഖത്ത് ഖിയാമത്ത് നാൾ വരെ അവശേഷിക്കുമെന്ന് എത്രയോ സുപ്രസിദ്ധരായ ഥരീഖത്തിന്റെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഉദാ. തഫ്സീർ " അൽബഹ്‌റുൽ മദീദ് "
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ!! ولكل واحدهم طريق من طرق * يختاره فيكون من ذا واصلا ധാരാളം വഴികളിൽ നിന്നുള്ള പല വഴികളും ഓരോ ഔലിയാക്കൾക്കും മശാഇഖുമാർക്കും ഉണ്ടാകും. (അദ്‌കിയാ) നജീബ് മൗലവിക്ക് അദ്കിയ ഓതിക്കൊടുക്കേണ്ട അവസ്ഥ!! ഖേദകരം ചില വഴികൾ മറ്റു ചില വഴികൾക്ക് തീർത്തും വ്യത്യസ്തമായിരിക്കും. എന്നു കരുതി എല്ലാവരും ശരീഅത്തനുസൃത ജീവിതം നയിക്കണം എന്നതിൽ ഇത്തിഫാഖാണ് താനും...
താങ്കൾ ഇദ്ദേഹംത്തിന്റെ ബാക്കി ക്ലാസുകൾ കൂടെ കേട്ടാൽ ത്വരീഖത്തിനെ പറ്റിയോ ഷെയ്ഖ്നെ പറ്റിയോ നിങ്ങൾക്ക് ഒന്നും മനസ്സിലായിട്ടില്ല എന്നും കൂടെ മനസിലാക്കാം 🤝😊
മറ്റുള്ളവരുടെ കാര്യങ്ങൾക്ക് കൊടുക്കുന്ന അത്ര സമയം എങ്കിലും സ്വന്തം കാര്യത്തിൽ ശ്രദ്ധിക്കുക. ഒരു പ്രഭാഷണം കേൾക്കെ മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കുന്നത് എത്ര ഭയാനകം ആണ്
Asalamualykum..... നൂരിശ ത്വരീഖത്ത് ക്കാരനെ പിന്തുടർന്ന് നമസ്കരിച്ചാൽ ജമാഹത്തിൻ്റെ പുണ്യം കിട്ടുമോ എന്ന് ചോദിക്കുന്നനന് മുമ്പ് താങ്കളുടെ നിസ്കാരം അല്ലാഹു സു.ത സീകരിക്കുനുണ്ടോ എന്ന് ചിന്തിക്ക്...zhuhoorul കൽബ് ഇല്ലാത്ത നിസ്കാരം നിസ്കാരമേ അല്ല എന്ന് പുണ്യ ഹബീബ്(സ).... നൂരിശ ത്വരീകത്തിൽ ബൈഹത് ചെയ്ത് പ്രവേശിച്ച ഒരു മുരീത്ണ് ആദ്യം ഉണ്ടാവുക zhuhoorul കല്ബ്ബ് അണ്..... അല്ലാഹു നെ പേടിയുള്ള പണ്ഡിതനോടെ പോയി ചോയ്ക്ക് ആരാണ് നൂറിശ തങ്ങൾ(റ)......
അല്ലാഹ് ഉസ്താദിന് ആഫിയത്തും ദീർഘായുസും നൽകട്ടെ
അൽഹംദുലില്ലാഹ്
സാദാരണക്കാർക്കും മനസിലാകുന്ന പ്രസംഗം
അൽഹംദുലില്ലാഹ്
പരസ്പരം അഭിപ്രായ വ്യത്യാസവും നയപരമായ ഭിന്നതയും ഉണ്ടെങ്കിലും മൗലാനാ പേരോട് ഉസ്താദിന്റെയും നജീബ് ഉസ്താദിന്റെയും നിലപാട് അക്ഷരാർത്ഥത്തിൽ ഒന്ന് തന്നെയാണ്, ഫോട്ടോകോപ്പി. അഹ്‌ലുസ്സുന്നയുടെ പടനായകർ ❤️
കാലഘട്ടത്തിന്റെ അശ്അരി ഇമാമുകൾ.
രണ്ടും ഔലിയാ വിരോധികൾ
@@najeeb-swalhi-gf6🌹 അല്ല , അവർ രണ്ടു പേരും ഔലിയാക്കളെ അംഗീകരിക്കുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ ആണ് 👌
@@najeeb-swalhi-gf6 അല്ല.. 😌
മഴപെയ്യുബോൾ വെള്ളം പലഭാഗത്തുനിന്നും വരും വെള്ളം തോട്ടിൽ എത്തും പിന്നെ പുഴയിൽ പിന്നെ കടലിൽ നന്മയും തിന്മയും തിരിച്ചെടുക്കാനുള്ള ബുദ്ദി മനുഷ്യന്നുണ്ട്
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ്❤❤
നാവിനാ സൂക്ഷിച്ചു ജീവിക്കുകയും നേരത് നിസ്കരിക്കുകയും ചെയ്താൽ മതി ഉമ്മനെയും ഉപ്പയെയും നോക്കുകയും വേണം അല്ലാതെ താരീഖത്തിൽ പോകണമൊന്നുമില്ല 😌😌😌
നിസ്കാരം ശരിക്കും ആണോ നിർവഹിച്ചു കൊണ്ടിരിക്കുന്നത്
തൗഹീദിലേക്ക് ഉള്ള വഴി വളരെ നേർത്തതാണ്
ഹുലൂൽ ഇത്തിഹാദ് ഇൽഹാദ് തഹ്റിയ ജബ്രിഇയ്യത്ത് കദ്രിഇയ്യത്ത്
ഇതിലേക്ക് ഒന്നും പോകാതെ മുരീദിനെ യഥാർത്ഥ തൗഹീദിലേക്ക് എത്തിക്കുന്ന വരാണ് സിൽസില നൂരിയ്യയിലെ മശായി ഖൻമാർ ആയിരം കിതാബോദി പഠിച്ചതുകൊണ്ട് ശിർക്കിൽ നിന്നും കുഫ്റിൽ നിന്നും രക്ഷപ്പെട്ടു തഖ്‌വയും യഥാർത്ഥ തൗഹീദും മനസ്സിലാക്കാൻ സാധിക്കുകയില്ല അതുകൊണ്ട് ഹക്കായ ശൈഖിനെ കണ്ടെത്തുക. അവരെ മുറുകെപിടിക്കുക അല്ലാതെ യാതൊരു വഴിയുമില്ല
ത്വരീഖത്തിന്റെ പേരിൽ എന്തായാലും ഒരാളുടേയും ഈമാൻ പിഴക്കൂലാ... കാരണം ശരീഅത്തിന് പ്രാധാന്യം നൽകുന്നത് പോലെ തന്നെ ത്വരീഖത്തിനും പ്രാധാന്യം നൽകണം അതെല്ലെ സൈനുദ്ധീൻ മഖ്ദൂമ് തങ്ങൾ പറഞ്ഞത്. പിന്നെ പിഴച്ച ത്വരീഖത്ത് വഴികാട്ടികളെ എതിർക്കണം . എന്തായാലും നൂരിഷാ ത്വരീഖത്ത് സൈനുദ്ധീൻ മഖ്ദും (റ) വിശദീകരിച്ച ത്വരീഖത്തുകാരാണ്.
സമസ്ത പറഞ്ഞിട്ടുണ്ട് നിലപാട് അതായത് കാലികമായ 40 സൂക്ഷമാലുക്കൾ ആയ പണ്ഡിത തേജസ്സുകൾ വ്യക്തമാക്കിയിട്ടുണ്ട്.
@@SOAOLSRY 40 ennanda.....വെറും 7 ഓ 8ഓ വാഴകൾ പറഞ്ഞ ഫത്വ....അധികാര മോഹികൾ ..മരിച്ചു പോയത് കൊണ്ട് വേറൊന്നും പറയുന്നില്ല....അല്ലാഹു പൊറുത്തു കൊടുക്കട്ടെ....
സമസ്ത പറഞ്ഞാല് അതാണ് ദീൻ എന്നാണോ....പൊട്ടക്കിണറ്റിൽ തവള ആകരുത്....ഒന്ന് ഇമാമീങ്ങളുടെ kithabukal പഠിക്ക്..സമസ്തയെ ആധരമാക്കൻ തെളിവ് എന്താ???
പൊട്ടൻ കളിക്കരുത്...
@@SOAOLSRY zainidheen mqthoom(r)hiyekkal valudaano ee 40 pandidenmaar????
@@SOAOLSRYഈ 40പേർ മാത്രമാണോ, ലോകത്തു ഏറ്റവും അറിവുള്ള ആളുകൾ ഇവർ പറഞ്ഞതിനെ മാറ്റിവെച്ചു തെളിഞ്ഞ മനസ്സുമായി നൂരിഷാ ത്വരീകത്തു മനസ്സിലാക്കാൻ ശ്രമിക്കൂ ഇസ്ലാം അതിന്റെ യഥാർത്ഥ മാധുര്യത്തോട് കൂടി അനുഭവിക്കാൻ കഴിയും
@@zubairpuzhakkal9405🌹 അപ്പോ സൈനുദ്ദീൻ മഖ്ദൂം(റ ) തങ്ങൾ പറഞ്ഞതാണോ ആ ത്വരീഖത്ത് നല്ലതാണെന്ന് 🤔🤔
❤❤
ആമീൻ
ഉഷാറായി
ഗതകാല ചരിത്രത്തിൽ എത്രയോ മുറബ്ബിയായ മശാഇഖുമാർ സാധാരണ ക്കാരായ ആളുകൾക്കും തരീഖത്ത് കൊടുത്തിട്ടുണ്ട്. നജീബ് മൗലവി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. വ്യാജന്മാർ ഉണ്ടെന്ന് കരുതി യഥാർത്ഥ ശൈഖുമാരെ തമസ്കരിക്കരുത്. ഹഖ്ഖ് ആയ ഥരീഖത്ത് ഖിയാമത്ത് നാൾ വരെ അവശേഷിക്കുമെന്ന് എത്രയോ സുപ്രസിദ്ധരായ ഥരീഖത്തിന്റെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഉദാ. തഫ്സീർ " അൽബഹ്‌റുൽ മദീദ് "
Alhamdulilla
ഉസ്താദേ ഇങ്ങൾ പറഞ്ഞ ഈ ത്വരീഖത്തിന്റെ ആളുകൾ പോകുമ്പോൾ കലിമ ചൊല്ലി സലാം പറഞ്ഞു പുഞ്ചിരിചോക്കെയാണ് പോകുന്നത് . പോകുമ്പോ ഔറത്ത് മറയണ്ടേ ഉസ്താദേ
💯✅️
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ!!
ولكل واحدهم طريق من طرق * يختاره فيكون من ذا واصلا
ധാരാളം വഴികളിൽ നിന്നുള്ള പല വഴികളും ഓരോ ഔലിയാക്കൾക്കും മശാഇഖുമാർക്കും ഉണ്ടാകും. (അദ്‌കിയാ)
നജീബ് മൗലവിക്ക് അദ്കിയ ഓതിക്കൊടുക്കേണ്ട അവസ്ഥ!!
ഖേദകരം
ചില വഴികൾ മറ്റു ചില വഴികൾക്ക് തീർത്തും വ്യത്യസ്തമായിരിക്കും.
എന്നു കരുതി എല്ലാവരും ശരീഅത്തനുസൃത ജീവിതം നയിക്കണം എന്നതിൽ ഇത്തിഫാഖാണ് താനും...
Ellavarum sheriath mathram nannakiyal mathi ennulla chintha sheryalla
Sheriath nannayittu anusarich jivikkunnavar avark thalpparyamundenkil tharikathil praveshikan allahuvinta thaufeek kond oru murabiyaya shaikine kandathan sadhikkum ennullathanu
Agraham undenkil allahu thala vazi kanich tharum
Njan oru charithram parayam
Karunagappally shaik masjidile voliyullahi ali hassan shaik thudakathil adheh oru krishikkaran
Aayirunnu allahuvinta thaufeek kond
Oru murabiyaya shaikil ninnu shishanam kittiyathanu adhehm aa
Nilayil ethiyath
വഴികൾ നല്ല വഴി ഏത് ചീത്ത വഴി ഏത് എന്ന് തീരുമാനിക്കുന്നത് നമ്മളല്ല. അത് പണ്ഡിതന്മാർ തന്നെ പഠിപ്പിച്ചു തരണം. അതാണ് ഉസ്താദ് പറഞ്ഞു തന്നതും. മൗലാന 💞
Mashaalla suppar speh
ആദ്യത്തെ ഫർള് വാജിബ്
എന്താണ് ഉസ്താദേ ....
اول واجب علي انسان
معرفة اله باستيقان
💯💯 like
👍👍
ത്വരീഖത്ത്കാരിൽ പലരും പിഴച്ച് പോവുന്നു
@@kunhuttymlp6258 അത് കൊണ്ട് ഹഖ് ഇല്ലെന്നോ
ua-cam.com/users/clipUgkxdBwgkeBwfNqbtRFQFyczMzo_9bTchNmd
ഉസ്താദിനോട് സംശയം ചോദിക്കാനുള്ള മാർഗങ്ങൾ അറിയോ ?
ഫുൾ വിഡിയോ ഉണ്ടോ
ഇദ്ധേഹത്തിന് ശൈഖിന്റെ അനുഭവം ഇല്ലന്ന് തോന്നുന്നു
താങ്കൾക്ക് ഉണ്ടോ 🤔
ഏതൊക്കെ കാര്യങ്ങൾ ആണ് ഫർള് ഐൻ എന്ന് മഖ്ദൂo തങ്ങൾ ഉത്ബോധിപിച്ചത് മൗലവി
ഉസ്താദെ ഉസ്താദിന് ഒരു ശൈഖ് ഉണ്ടോ? മഹാനായ ഖസാലി ഇമാം (റ) ശൈഖിനെ സ്വീകരിച്ച മഹാനല്ലെ..
അപ്പൊ ഷെയ്ഖ് വേണ്ടേ ഉസ്താദേ
താങ്കൾക്ക് ഒരു ശൈഖ് ഉണ്ടായിരുന്നുവെങ്കിൽ മറ്റു ഭാഗം കൂടി പറയുമായിരുന്നു
ഉസ്താദ് പറഞ്ഞത് സൂപ്പറാ
താങ്കൾ ഇദ്ദേഹംത്തിന്റെ ബാക്കി ക്ലാസുകൾ കൂടെ കേട്ടാൽ ത്വരീഖത്തിനെ പറ്റിയോ ഷെയ്ഖ്നെ പറ്റിയോ നിങ്ങൾക്ക് ഒന്നും മനസ്സിലായിട്ടില്ല എന്നും കൂടെ മനസിലാക്കാം 🤝😊
അയ്യയ്യേ.....
ആവർത്തിച്ച് കേൾക്കാവുന്ന ക്ലാസ്സ് ,,
ഫാതിഹ നിയമാനുസൃതം ഓതാൻ അറിയാത്തവരാണ്
എൻ്റെ നാട്ടിലെ ത്വരീക്കത്ത് കാർ,,
അതിൻറെ അർത്ഥവും തഫ്സീറും അറിയാത്തവരാണ് സമസ്തയും ആനയും....
അതെന്താ ത്വരീഖത്തിൽ പ്രവേശിക്കുമ്പോൾ സമസ്തയുടെ മദ്രസയിൽ പഠിച്ചവർ ഫാത്തിഹ ഓതാൻ മറക്കുമോ?
അത് മാത്രമല്ല ഇവർ അവസാനം ചെന്ന് എത്തിക്കുക തീവ്ര വാദത്തിലേക്കായിരിക്കും
മറ്റുള്ളവരുടെ കാര്യങ്ങൾക്ക് കൊടുക്കുന്ന അത്ര സമയം എങ്കിലും സ്വന്തം കാര്യത്തിൽ ശ്രദ്ധിക്കുക. ഒരു പ്രഭാഷണം കേൾക്കെ മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കുന്നത് എത്ര ഭയാനകം ആണ്
ഫാത്തിഹ അറിയാത്തവന് ത്വരീഖത് പറ്റില്ലേ.
الدخول مع الصوفية فرض عين قاله أمام غزالى
നൂരിഷ തരീഖത് ന്റെ പ്രവർത്തനങ്ങൾ അഹ്ലുസ്സുന്നതിന് എതിരുണ്ടോ? ഒരു നൂരിഷ തരീഖത് വ്യക്തിയെ തുടർന്ന് നമസ്കരിച്ചാൽ ജമാഅത് ന്റെ പുണ്യം കിട്ടുമോ?
എന്താ കുഴപ്പം!!!
അസ്സലാമു അലൈക്കും,ഒരു എതിരുമില്ല
Ath... Thoreekathalla.... Tharikathann... Ok
Asalamualykum.....
നൂരിശ ത്വരീഖത്ത് ക്കാരനെ പിന്തുടർന്ന് നമസ്കരിച്ചാൽ ജമാഹത്തിൻ്റെ പുണ്യം കിട്ടുമോ എന്ന് ചോദിക്കുന്നനന് മുമ്പ് താങ്കളുടെ നിസ്കാരം അല്ലാഹു സു.ത സീകരിക്കുനുണ്ടോ എന്ന് ചിന്തിക്ക്...zhuhoorul കൽബ് ഇല്ലാത്ത നിസ്കാരം നിസ്കാരമേ അല്ല എന്ന് പുണ്യ ഹബീബ്(സ).... നൂരിശ ത്വരീകത്തിൽ ബൈഹത് ചെയ്ത് പ്രവേശിച്ച ഒരു മുരീത്ണ് ആദ്യം ഉണ്ടാവുക zhuhoorul കല്ബ്ബ് അണ്.....
അല്ലാഹു നെ പേടിയുള്ള പണ്ഡിതനോടെ പോയി ചോയ്ക്ക് ആരാണ് നൂറിശ തങ്ങൾ(റ)......
Alhamdurillah
വിജ്ഞാനത്തിൽ ബഹ്റായ ആളാണെ താങ്കൾ... താങ്കളും സാധാര ജനങ്ങളിൽ പെടില്ലെ..? താങ്കൾക്ക് അല്ലാഹുവിനെ അറിയാൻ കഴിഞ്ഞിട്ടുണ്ടൊ?
നിങ്ങൾക് കഴിഞ്ഞിട്ടുണ്ടോ ?😂
Alhamdulillah
അല്ലൂർ ത്വരീഖത്തും , ചോറ്റുർ . ത്വരീഖത്ത് കാർ. മുസ്ലിങ്ങളാണോ.
അവര് മുസ്ലിമാണോ ഇവര് മുസ്ലിമാണോ എന്നാണ് ഞാൻ മുസ്ലിമാണോ എന്ന ചോദ്യമാണ് ഉള്ളിൽ വരേണ്ടത് മറ്റുള്ളവരുടെ വിശ്വാസം തകരാർ ,ഞാൻ ശരി എന്ന ചിന്ത കഷ്ടമായിരിക്കും
ഏതാണ് സഹോദര അല്ലൂർ ത്വരീഖത്
വഹബികൾ ത്വരീഖത്ത് സ്വീകരിക്കുന്നതിലുളള പ്രയാസമാണ് നജീബ് മൗലവിക്ക്
വഹബികള്‍ കുറേ പേര്‍ നൂരിഷാഹ് തങ്ങളുടെ ത്വരീഖത്തിലുണ്ട്,,,ഉസ്താദുമാര്‍ക്ക് എതിര്‍പ്പില്ലന്നവര്‍ പറയുന്നു
@@abdulhameed-sg9ol അവരിൽ പലരും മൂപ്പരെയും മൂപ്പര് അവരെയും ഇപ്പോഴും കാണുന്നു
അപ്പോൾ ഒന്നും ഈ മൗലവി എതിർപ്പ് കാണിക്കുന്നില്ലല്ലോ
അദ്ദേഹം ആരാണ്....
علم الكلام بحث ചെയ്യാൻ വേണ്ടി യാണ് ശൈഖ് ആവശ്യം എന്നാണോ താങ്കൾ പറയുന്നത്
ഒരു ശൈഖ് വേണമോ
Yes
സമസ്തയും ജനങ്ങളുടെ ഇമ്മാനിന്റെ ഒരു ശ്രദ്ധയും കാണിക്കുന്നില്ല 😡😡😡😡😡
മജ്ലിസ്ക്സ്ളും വയളും പിരിവുകൾ മാത്രം 😡😡😡മാത്രം 😡😡😡😡
🌹 സമസ്ത അല്ലങ്കിൽ പിന്നെ ആരാണിവിടെ അതിലെല്ലാം നല്ല രീതിയിൽ ശ്രദ്ധ കാണിക്കുന്നത് 🤔🤔
വയള് ഉറുദി കൊണ്ട് പറയുന്നോര്ടെയോ കേൾക്കുന്നൊരുടെയോ ഒരു കിബ്ർ എങ്കിലും പോയോ
ഇതിന്റെ ഫുൾ കിട്ടുമോ
ua-cam.com/video/ZRl6_3w0c9Q/v-deo.html
വഴിമുടക്കി
Kakkad twareeqa
അതേത് ?
@@powerofmind9791 അതിൽ വഹബികൾ ദാരാണികൾ ഒക്കെ ഉണ്ട്
ആമീൻ