25 വർഷമായി അനുഭവിക്കുന്നു | IDUKKI-KONNATHADY-PARATHODU- KANNADIPPARA | HOPLESS

Поділитися
Вставка
  • Опубліковано 9 чер 2024
  • ഇടുക്കി ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ 25 വർഷമായിട്ട് ആറോളം വരുന്ന കുടുംബങ്ങൾക്ക് വീട്ടിലേക്ക് പോകുവാനുള്ള വഴി നശിച്ചു കിടക്കുന്നു.... ഏതുനിമിഷവും നിലം പതിക്കാവുന്ന ഒരു പാലമാണ് ഏകമാർഗ്ഗം...
    #hopeless
  • Розваги

КОМЕНТАРІ • 13

  • @sibimathew2165
    @sibimathew2165 23 дні тому +1

    ഏറ്റവും അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കുവാൻ ഭരണധികാരികൾ ശ്രദ്ധിക്കണേ :
    ശ്രദ്ധിക്കുക .... അപേക്ഷയാണ്🙏

  • @ajtipsz
    @ajtipsz 23 дні тому +2

    അധികാരികൾ ഈ വീഡിയോ കണ്ടിട്ടെങ്കിലും അവർക്ക് നീതി കിട്ടട്ടെ

  • @GeoIdukki
    @GeoIdukki 23 дні тому +2

    തൃശൂർ ആവർത്തികട്ടെ ഇടുക്കിയിലും.

  • @Sibivalara
    @Sibivalara 23 дні тому +2

    കൊള്ളാം നല്ല വീഡിയോ ❤❤

  • @dflowersvlogbyjijorajakuma5755
    @dflowersvlogbyjijorajakuma5755 22 дні тому +1

  • @moolamattomvibes
    @moolamattomvibes 23 дні тому +1

    നമ്മുടെ ഭരണ വ്യവസ്ഥയോട് പുച്ഛം തോന്നുന്നു.😢😢😢

  • @pippiladan
    @pippiladan 23 дні тому +1

    എല്ലാവരും ഈരണ്ടു ഏക്കർ വിട്ടിട്ട് ഒരു കോൺക്രീറ്റ് 4 അടിപ്പാത ഉണ്ടാക്കാൻ എന്താ തടസം