ALIYAR QASIMI AND BABU DEBATE PART 2

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 94

  • @fahadbinkas
    @fahadbinkas 7 місяців тому +20

    അലിയാർ ഖാസിമി ഉസ്താദിന്റെ പ്രധാനപ്പെട്ട വാക്കുകൾ ഒഴിവാക്കി കട്ട് ചെയ്ത് ഉണ്ടാക്കിയ വീഡിയോയാണിത്. ദയവുചെയ്ത് ഇതിന്റെ ഫുൾ വീഡിയോ എല്ലാവരും കാണാൻവേണ്ടി അപേക്ഷിക്കുന്നു

  • @user-m_d.b65
    @user-m_d.b65 Рік тому +29

    അവതാരകൻ ശ്രീ ബാബുവിന്റെ കൂടെയാണെന്ന് വ്യക്തമാകുന്നണ്ട്.

    • @mohammedkunhi1964
      @mohammedkunhi1964 Рік тому +1

      അവതാരകൻ തികഞ്ഞ സംഗിയാണെന്ന് അയാളുടെ മനോഭാവത്തിൽ നിന്നും മനസ്സിലാവുന്നുണ്ട്

    • @hassananas4944
      @hassananas4944 10 місяців тому +5

      ഹാലെളക്കം എന്ന് പറയുന്നിടത്ത് തന്നെയുള്ള ബാബുവിന്റെ ഹാലിളക്കം ഒന്ന് കാണേണ്ടതാണ്.

  • @india267
    @india267 Рік тому +50

    ഹിന്ദുവിന് ടെറരിസ്റ്റ് ആവാൻ കഴിയില്ല പക്ഷെ rss മുഴുവനും ടെറരിസ്റ്റ് ആണല്ലോ

    • @cityrocks4jose
      @cityrocks4jose 5 місяців тому +6

      ആരാണ് ലോകം മുഴുവൻ ബെൽറ്റ് ബോംബ് കെട്ടി പൊട്ടി ചാവുന്നത് ?

    • @mohammedaboobacker2020
      @mohammedaboobacker2020 5 місяців тому

      @@cityrocks4joseനമ്മുടെ ഇന്തൃയിൽ നിന്ന് തന്നെ തുടങ്ങാം ഗാന്ധിജി വധത്തിൽ തുടങ്ങി രാജീവ് ഗാന്ധി മുതൽ മാലേഗാവ്, മക്കാ മസ്ജിദ്,സംജോത എക്സ് പ്രസ് , മക്കാ മസ്ജിദ് സ്ഫോടനങ്ങൾ
      മറ്റുള്ളവരുടെ അടുപ്പിൽ എന്താണ് പാകം ചെയ്തത് എന്ന് പരിശോധിച്ച് ജയ് ശ്രീ രാം വിളിച്ച് അടിച്ച് കൊല്ലുന്നതും
      കൽബുർഗിയെയും ഗൗരി ലംഗേഷിനെയും കൊന്നതും നമുക്ക് ഏത് ഗണത്തിൽ പെടുത്താം ???

    • @dubaivloges1033
      @dubaivloges1033 3 місяці тому

      Avar europinu keezhpettu jeevikkunnavar

    • @reefgarden2420
      @reefgarden2420 2 місяці тому

      Aalkootakolapdakangal theevravaadhamalla 😂

    • @reefgarden2420
      @reefgarden2420 2 місяці тому

      Jaadheeyadha innillathapole😂

  • @noushad.k1401
    @noushad.k1401 6 місяців тому +11

    അലിയാർ ഖാസിമി ഇവരെ വിറപ്പിക്കുന്ന വീഡിയോ ഉണ്ടല്ലോ അത് എവിടെ മുക്കിയോ?

    • @matzz6075
      @matzz6075 4 місяці тому

      aliyaar suddappe messi ye yum virappichu

  • @ariyaal00
    @ariyaal00 10 місяців тому +8

    നിങ്ങൾ തേടി വന്നത്. @11:35 മുതൽ ആണ്

  • @Siddique-nk9df
    @Siddique-nk9df Рік тому +17

    കോർട്പോയിന്റ് അവതാരകൻ അനീതിയാണ് കാണിക്കുന്നത് ബാബുവിനെ മാത്രം സംസാരിക്കാൻ അനുവദിക്കുന്നു മറ്റു രണ്ടു പേരെയും സംസാരിക്കാൻ സമയം കൊടുക്കുന്നില്ല

    • @hassananas4944
      @hassananas4944 10 місяців тому +1

      ആംബുജാക്ഷൻ സാറിനെ ഒരു പോയിന്റും പറയാൻ അയാൾ അനുവദിച്ചില്ല. ബാബുവിനെ വിളിച്ചു വരുത്തി കള്ളം പറയിക്കുകയാണ്.

  • @periyar12323
    @periyar12323 5 місяців тому +1

    Dear bp.
    ബൈബിൾ. Mathai. 10/34.
    ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്ന് നിരൂപിക്കരുത്. സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്.
    35. മനുഷ്യന്റെ തന്റെ അപ്പനോടും... ഇതും യേശുവിന്റെ വചനമാണ്. ഒരു. വ്യത്യാസം മാത്രം പണ്ട് വാൾ കൊണ്ടാണെങ്കിൽ ഇന്ന് ബോംപും. മിസ്സെലുമാണ്.

  • @muhammedaslam1558
    @muhammedaslam1558 5 місяців тому +3

    അലിയാർ ഖസിമിയുടെ വെല്ലുവിളിക്കുമുന്നിൽ കിടന്ന് ഉരുളാൻ മാത്രമേ ബാബുവിന് കഴിഞുള്ളു, വിജയിക്കില്ലന്ന് കയ്യും കാലുമിട്ടടിച്ചു എന്തൊക്കയോ വിളിച്ചുകൂകി അതാണ്‌ കണ്ടത് ഒടുവിൽ അവതാരകൻറ് ഔദാര്യം തുണയായി

  • @afsalaflu8991
    @afsalaflu8991 8 місяців тому +4

    Jai Shankar oolipoyi debate ithanu

  • @ullattilaboobacker5941
    @ullattilaboobacker5941 5 місяців тому +1

    ബാബുവിന് - ഹാലിളക്കം .

  • @riyask8995
    @riyask8995 5 місяців тому +2

    ബാബുവിനെ പറയുമ്പോ ജയശങ്കറിന്ന് ഹാൽ ഇളകുന്നു 😂

  • @KhasimKhasim-n7o
    @KhasimKhasim-n7o 3 місяці тому

    ഹലോ, അളിയാർ ഉസ്താദ് പറഞ്ഞ ബാക്കി കാര്യങ്ങൾ എവിടെ

  • @bp4888
    @bp4888 6 місяців тому +3

    അലിയാർ ഖാസിമിക്ക് കാഫിർ എന്താണ് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ എന്തോ ഒരു വ്യക്ലഭ്യം.
    കാരണം അതിൻ്റെ ഉത്തരം കേട്ടാൽ കേൾക്കുന്നവർക്ക് പൊള്ളും!.
    ഉദാഹരണം,
    സൂറ 9:123
    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ (അമുസ്ലിങ്ങളോട്) നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക
    ബൈബിൾ (യേശു) പറയുന്നു,
    "നിന്നെപ്പോലെ തന്നേ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക"എന്ന്.
    ഇത് തമ്മിലുള്ള വ്യത്യാസം കാണുക!

    • @sanoofpk5256
      @sanoofpk5256 6 місяців тому

      അഹിന്ദു ആരാ അതിന്റെ അറബി വാക്കാണ് അതുപോലത്തന്നെ അമുസ്ലിം

    • @asjadkanjar
      @asjadkanjar 5 місяців тому

      അയൽവാസി പട്ടിണിയിൽ കഴിയുമ്പോൾ വയർ നിറക്കുന്നവൻ യഥാർത്ഥ ദൈവ വിശ്വാസിയല്ല (ഹദീസ്).
      "ഒരിക്കൽ ജിബ്‌രീൽ മാലാഖ എന്റെയടുത്ത് വന്ന് അയൽവാസികളോട് പാലിക്കേണ്ട മര്യാദകളും അവരോടുള്ള കടമകളും സവിസ്തരം അവതരിപ്പിച്ചു. എത്രത്തോളം, ഒടുവിൽ അനന്തരാവകാശത്തിൽ അവരെയും പങ്കാളിയാക്കേണ്ടി വരുമോ എന്ന് പോലും ഞാൻ വിചാരിച്ച് പോയി. " (ഹദീസ്)
      മുകളിൽ പറഞ്ഞ ആയതിന്റെ അവതരണ പശ്ചാത്തലം പഠിക്കുമ്പോൾ ആ 'അയൽവാസികൾ' 13 വർഷത്തോളം മക്കയിൽ മുസ്‌ലീങ്ങളെ കഠിന പീഡനത്തിന് ഇരയാക്കിയവരായിരുന്നു, എന്ന് മനസ്സിലാകും

    • @bp4888
      @bp4888 5 місяців тому +1

      @@asjadkanjar ഏതായാലും 13 വർഷക്കാലത്തെ മക്കയിലെ കഠിന പീഡനം ഇത്രയും വരില്ല, തീർച്ച!
      സുനൻ അബി ദാവൂദ് 4404
      അതിയ്യ അൽ ഖുറാസി ഉദ്ധരിക്കുന്നു:
      ബനൂ ഖുറൈസയുടെ തടവുകാരിൽ ഞാനും ഉണ്ടായിരുന്നു. അവർ (സ്വഹാബികൾ) ഞങ്ങളെ പരിശോധിച്ചു, ഗൂഹ്യ ഭാഗത്തെ മുടി വളരാൻ തുടങ്ങിയവരെ കൊന്നു, അല്ലാത്തവരെ കൊന്നില്ല. മുടി വളരാത്തവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.

    • @mohammedaboobacker2020
      @mohammedaboobacker2020 5 місяців тому

      @@bp4888യുദ്ധത്തിൽ പോലും കുട്ടികളെ കൊല്ലാൻ പാടില്ല എന്നതല്ലെ ഇതിന്റെ സാരം ?

    • @mohammedaboobacker2020
      @mohammedaboobacker2020 5 місяців тому

      ഖുർആനിലെ ഓരോ വാകൃവും ഓരോ വൃക്തിക്കും തോന്നിയത് പോലെ മുസ്ലിംങ്ങൾ വ്യാഖ്യാനിക്കില്ല
      മനസ്സിലാക്കേണ്ടത് ഇത് അവതരിച്ച അവതരണ പാശ്ചാതലം (അറബിയിൽ ഇതിന് ) നോക്കിയാണ് ബായീ
      ഓരോ വാചകവും തൊട്ട് മുകളിലോ താഴെയോ അതല്ലെകിൽ തഫ്സീറിലോ എന്ത് പറയുന്നു എന്ന് നോക്കിയാണ് വിശദീകരിക്കുക
      9:123 പറയുന്നത് യുദ്ധവുമായി ബന്ധപ്പെട്ട വാചകമാണ് ബായീ
      9 മത്തെ അധ്യായം തന്നെ യുദ്ധവുമായി ബന്ധപ്പെട്ടതും കരാറുമാണ്

  • @UmmerKp-bj3cl
    @UmmerKp-bj3cl Рік тому +5

    ഇന്ദു മുസ്ലിം ഇവിടെ കേരളത്തിൽ ഒരു പ്രശ്നം ഇല്ല ബാബു

  • @FathimathNoushiya
    @FathimathNoushiya 5 місяців тому +1

    ഈ pooran സംസാരിക്കാൻ സമ്മതിക്കുന്നില്ല ല്ലോ

  • @abdhulrahman3466
    @abdhulrahman3466 6 місяців тому +2

    വിഷ ശങ്കർ പലപ്പോഴും തുളുമ്പിപോകുന്നു!

  • @francisxavio
    @francisxavio 5 місяців тому +2

    മുസ്‌ലിയാർ ഉത്തരം ഇല്ല അണ്ണാക്കിൽ കൊടുത്തു 😄😄

  • @AzeezAzeez-k7e
    @AzeezAzeez-k7e 2 місяці тому

    ജയശങ്കർ എന്നാ വർഗീയ വാതിയും ബാബു എന്നാ വർഗീയ വാതിയും ഉണ്ട്

  • @jam3295
    @jam3295 9 місяців тому +1

    hehe jayashankar babu sang

  • @vijukuruvilla9324
    @vijukuruvilla9324 2 місяці тому

    രണ്ടു പേരും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്

  • @sharafalisharafu8552
    @sharafalisharafu8552 Місяць тому

    RV ബാബുവിനാണ് ഹാലിളകുന്നത് ഞാൻ കണ്ടത്😂

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 2 місяці тому

    ഇതിന്റെ മുയുവൻ കാണാൻ ശ്രമിക്കുക
    ആളിയാർ കാസിമി ഇവരെ ഒക്കെ അടിച്ചു അണ്ണാക്കിൽ കേറ്റി കൊടുത്തിട്ടുണ്ട് ബാബുവിന്റെ കള്ളം പിടിച്ചു കയ്യിൽ കൊടുത്തിട്ടും 😂😂

  • @Teccar1
    @Teccar1 3 місяці тому

    Pagan law fail must

  • @musthafamusthafa3438
    @musthafamusthafa3438 5 місяців тому +1

    അവതാരകാൻ ഇങ്ങനെ ആവരുത്

  • @Nisarmannar
    @Nisarmannar 5 місяців тому

    ഇവൻ പറയുന്കള്ളത്തരം കേൾക്കാതെ ഇണിറ്റ് പോകാൻ നോക്ക് എൻ്റെ സഹോദരങ്ങളെ

  • @salaudeenph9699
    @salaudeenph9699 5 місяців тому

    വാവു😂😂😂😂😁😁😁😁😁😀😀😀😁😁😂😂😂😁😀😂😂😂😁😁😀😁😂😂😀

  • @majeedpoomala7272
    @majeedpoomala7272 5 місяців тому

    ഗുജറാത്തോ.... ഡെൽഹിയോ.. താൻ മറന്നോ?

  • @Nisarmannar
    @Nisarmannar 5 місяців тому

    ഈ പറയുന്നവൻ പച്ചക്കള്ളം തന്നെ പറയാൻ നാണമില്ലെ ഇവന് നീ എന്ത് പറഞ്ഞാലും ചരിത്രം മായിക്കാൻ കഴിയത്തില്ല ഓർത്ത്യേനി

  • @hexxor2695
    @hexxor2695 5 місяців тому

    *Aliyaaar 🔥superb 💯*

  • @shafiov5492
    @shafiov5492 2 місяці тому

    SAGAR..BABU..VISHAPAAP

  • @Abulhasan-f6c1v
    @Abulhasan-f6c1v 5 місяців тому +1

    ഉസ്താദ് സൂപ്പർ ✅✅. ബാബു ഉത്തരം മുട്ടി ചത്തു

  • @tomya.p8539
    @tomya.p8539 4 місяці тому +1

    ഒരു മതവും ആ മതത്തിന്റെ ഗ്രന്ഥ ത്തിൽ മറ്റു മതവിശ്വാസികളെ കൊന്നൊടുക്കാൻ പറയുന്നില്ല ഖുർആനിൽ പറയുന്നത് പോലെ

    • @MoosaD.K
      @MoosaD.K 4 місяці тому

      Qur-an il vannadh njigal vaayichirunno....

  • @FirozeAbdhullah
    @FirozeAbdhullah 2 місяці тому

    Gujarathil nadannad aropanamano
    Manipoor aropanamano
    Nunaparishodana nadathiyappol sathyam purath vannu
    Gandiye konnad aropanamano
    Beefinte peril aale kollunnad aropanamano

  • @projecto3941
    @projecto3941 2 місяці тому

    നളിനി സംഘിണിയായിരുന്നു

  • @moidunnialathayal9503
    @moidunnialathayal9503 5 місяців тому

    Babu.mona.chariythram.padikku.

  • @afsalaflu8991
    @afsalaflu8991 8 місяців тому

    Babari masjid thakarthit ivark hallilakathad enthe

  • @mohammedkasim6497
    @mohammedkasim6497 Рік тому

    🎉

  • @Chillbaba-1990
    @Chillbaba-1990 5 місяців тому

    Commi thalli marikkuka yanu.

  • @sankarannairm3316
    @sankarannairm3316 5 місяців тому

    മദ്രാസ്യുനിവേഴ്സിറ്റി അല്ലേ

  • @Jentilman-m5i
    @Jentilman-m5i 5 місяців тому

    Sankikk mathram avasaram kodukkunnu

  • @shijaskh1528
    @shijaskh1528 Місяць тому

    Jayasankar thayoli

  • @zainulabid4111
    @zainulabid4111 5 місяців тому

    RV Babu oru veruppulla aaal aan enn thonnunnilla may be his inner he love islam

  • @viswanathannair5910
    @viswanathannair5910 Рік тому

    Aliyar matataya 1921 kalapam enthanennu ghasimi kku ariyamoda? Mintippokarutheda.

    • @mohammedkunhi1964
      @mohammedkunhi1964 Рік тому

      ഒരു സങ്കിയുടെ ഏറ്റവും വലിയ ആയുധം ഭീഷണിപ്പെടുത്തി നിശബ്ദമാക്കുകയെന്നതാണ്

    • @kamalpaasha
      @kamalpaasha Рік тому

      Oo..ninakkariyamo oole..odeda mindaruth..shakhayil adichu vidunna nunakal alla charithram

    • @hassananas4944
      @hassananas4944 10 місяців тому

      1921 ലെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ പോരാട്ടത്തെ ഹിന്ക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിലേക്ക് തിരിച്ചു വിടനായി ബ്രിട്ടീഷ് കാർക്ക് വേണ്ട പൂർണ സഹായം ചെയ്തു കൊടുത്തതാണ് RSS ഇന്ത്യയിൽ നടപ്പാക്കിയ ആദ്യ ആസൂത്രിത രാജ്യദ്രോഹം. അതിന് ഇന്ന് നൂറു വർഷം പ്രായമായിരിക്കുന്നു.

    • @SajmiSajeer
      @SajmiSajeer 5 місяців тому

      Vishwa 😂

  • @muhammadsha9523
    @muhammadsha9523 4 місяці тому

    ചങ്കരൻ ഇടക്ക് പ്രകോപിക്കാൻ നോക്കി നടന്നില്ല

  • @hadheeroshan2117
    @hadheeroshan2117 Рік тому +1

    🎉