ഐ.എസ്ഐ.എസ് തീവ്രവാദികൾ കേരളത്തെ ലക്ഷ്യം വെക്കുന്നുണ്ടോ|Adv Jayashankar|K Anbujashan|AliyarMaulavi

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 3,4 тис.

  • @shanavasbaqavi8497
    @shanavasbaqavi8497 5 років тому +834

    സത്യം വക്തമാക്കിയ V. H അലിയാർ മൗലവിക്ക് അഭിനന്ദനം

    • @hakunamatata8477
      @hakunamatata8477 4 роки тому

      Sariya ninteyokke ullilirupp manasilakkan kazhinju

    • @abid269
      @abid269 4 роки тому

      @@hakunamatata8477 ഏതാണ് ഈ നായിന്റെ മോൻ

    • @hassananas4944
      @hassananas4944 4 роки тому

      @@abid269 നായയെ അങ്ങനെ അപമാനിക്കരുത്. ഇവനെപ്പോലൊരു മോൻ ഉണ്ടാകാൻ അത്ര നീചനല്ല നായ..

    • @delwintoms4832
      @delwintoms4832 4 роки тому

      @@hakunamatata8477 neee athaa myraa....koraa ayalooo Kedane korakane...

  • @zakiyyafawaz2839
    @zakiyyafawaz2839 5 років тому +253

    ഒരായിരം like ഇടാൻ തോന്നുന്നു
    Moulavi👍👍👍

  • @islamicclassroom507
    @islamicclassroom507 5 років тому +112

    "മനുഷ്യനെ കൊല്ലാത്ത തീവ്രവാദത്തെ ക്കാൾ മനുഷ്യനെ കൊല്ലുന്ന രാഷ്ട്രീയമാണ് ഏറെ അപകടം" അലിയാർ മൗലവി.
    മാസ്സ് ഡയലോഗ്.....

    • @hakunamatata8477
      @hakunamatata8477 4 роки тому +1

      Avante ummade pootil cheenja pannikkunna keriyappol paranja dialogue 🖕

    • @Mediatechy1465
      @Mediatechy1465 4 роки тому +6

      @@hakunamatata8477 ആർഷ ഭാരത സംസ്കാരം

    • @hakunamatata8477
      @hakunamatata8477 4 роки тому +1

      @@Mediatechy1465 Kuru pottunnundenkil chumma sahicho broi.😂😂😂😂😂

    • @abid269
      @abid269 4 роки тому +3

      @@hakunamatata8477 എടാ മൈര നിന്നെപ്പോലെ ഉള്ളവർ സ്വന്തം അമ്മയെ കളിക്കാനും മടിക്കില്ല

    • @techtravel6356
      @techtravel6356 4 роки тому +1

      @Gibi Joy keerikkattil alla rss kar alle
      Keralathil oru mandalam polu illatha avaralle ettavum kooduthal kola nadathiyath

  • @hpv292
    @hpv292 5 років тому +548

    ഞാൻ വിചാരിച്ചു അംബുജാക്ഷൻ ഒന്നും മിണ്ടാത്ത ഒരു മിണ്ടാപ്രാണിയാണെന്നു പക്ഷെ വാ തുറന്നപ്പോൾ നെട്ടി excellent 👌👌👌👌ജയ് ഭീം

    • @nazeefpm
      @nazeefpm 5 років тому +2

      ... pandu thott manasil sookshikkunna oru bimbam aanu Dr babasaheb ambedkar.. jai bhim

    • @roshanbaig1487
      @roshanbaig1487 4 роки тому

      Killipoi. 😪

  • @habeebsalman8446
    @habeebsalman8446 5 років тому +166

    ഇതാണ് പറയുന്നത് പത്ത് സങ്കിൾക്ക് ഒരു കോയ എന്ന്. 🤣🤣. എന്റെ ഉസ്താദ് പൊളിച്ചടുക്കി😍😍

  • @basheer1023
    @basheer1023 5 років тому +646

    ഇങ്ങനെയുള്ള സംവാദങ്ങളിൽ കൂടെയാണ് യഥാർത്ഥത്തിൽ ഇസ്ലാം മതത്തെ കുറിച്ചു അറിയാൻ സാധിക്കുന്നതും കൂടുതൽ മനസിലാക്കാനുള്ള പ്രചോദനം ഉണ്ടാകുന്നതും

    • @shameemvpk1532
      @shameemvpk1532 5 років тому +19

      Shyam lal Naduvath God bless you my dear BRO

    • @nishadcholayil1902
      @nishadcholayil1902 5 років тому +2

      Bro 🤗🤗🤗.

    • @suhailmohammed5629
      @suhailmohammed5629 5 років тому +5

      Allah anugrahikkatte....

    • @ummisdaily8431
      @ummisdaily8431 5 років тому +12

      അള്ളാഹു ഹിദായത് നൽകട്ടെ

    • @sheriffmkm9103
      @sheriffmkm9103 5 років тому +4

      Allah...ee sahodaranu hidayath nalkane...😢
      God bless you bro.

  • @AmeerAli-xg6df
    @AmeerAli-xg6df 5 років тому +139

    K അംബുജാക്ഷൻ സർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്....

  • @ayshashameer1688
    @ayshashameer1688 5 років тому +1616

    ഉസ്താദിൻ്റെ നാവിന് അല്ലാഹു ശക്തി പകരുന്നത് കണ്ടോ..!!!!💪💪

  • @11opgamer93
    @11opgamer93 5 років тому +229

    ബാബേട്ടാ... ങ്ങള് ലോക തോൽവി ആണല്ലോ

    • @afsalafsal7142
      @afsalafsal7142 5 років тому

      ua-cam.com/video/e-6nKilBSG0/v-deo.html

  • @althafam4876
    @althafam4876 5 років тому +732

    ഒന്നാം സ്ഥാനം: VH അലിയാർ മൗലവി
    രണ്ടാം സ്ഥാനം: K അംബുജാക്ഷൻ
    മൂന്നാം സ്ഥാനം: അഡ്വക്കറ്റ് ജയശങ്കർ
    നാലാം സ്ഥാനം(0): R V ബാബു

    • @മതംഇല്ലാത്തദൈവംസ്നേഹം
      @മതംഇല്ലാത്തദൈവംസ്നേഹം 5 років тому +6

      മത*വിശസികൾ* ആണ് സെയ്ത്താന് പ്രിയപ്പെട്ടവർ എന്ന്, ഈ ലോകം, എന്ന് തിരിച്ചറിയുമോ ആവോ? മനുഷ്യനെ ഏതെങ്കിലും ഗ്രന്ഥത്തിന്റെയോ ആചാരാനുഷ്ടങ്ങളുടെയോ അടിമയായി നിർത്തി മനുഷ്യനെ തമ്മിൽ' വേർതിരിക്കുകയും ' തല്ലിക്കുന്നതും ' ആണ് മനുഷ്യനെ കൊണ്ട് *പ്രത്യേക്ഷത്തിൽ* തിന്മ ""ചെയ്യുക്കുന്നതിലും"" എളുപ്പം എന്ന് സെയ്ത്താന് അറിയാം ??'അതായത് മതങ്ങളും മതഗ്രന്ഥങ്ങളും എന്നിലെ ദൈവ സാനിന്ധ്യം തിരച്ചറിയാനും അങ്ങനെ എന്നിൽ കണ്ടെത്തുന്ന ദൈവത്തിൽന്റ അംശം അപരനിലും കണ്ടെത്തുവാൻ സാഹായിക്കുക എന്നതാണ് അല്ലെങ്കിൽ സഹായിക്കുന്നതായിരിക്കണം വിശുദ്ധമെന്ന് വിളിക്കപ്പെടുന്ന ഗ്രന്ഥങ്ങളും പ്രവാചകരും എന്ന് ഈ ലോകത്തെ മത വിശ്വാസികൾ എന്ന് തിരിച്ചറിയുന്നോ അന്നേ ഈ ലോകത്ത് സമാധാനം പുലരുകയുള്ളു

    • @babu5190
      @babu5190 5 років тому +4

      Ano malare

    • @sathyam5378
      @sathyam5378 5 років тому +11

      @@babu5190 daa neeyalle charchayil aliyar usthadh chavittiyarachu bithiyil otticha AAA chanakam sangi😂😂😂

    • @babu5190
      @babu5190 5 років тому +1

      @@sathyam5378 oo pinne appo ne yara aaa NADODI KATTILE Mohan lal ne pole America America jaba jaba nnu paranju urlunna musliyaro 🤣🤣🤣🤣🤣🤣🤣

    • @afsal856
      @afsal856 5 років тому +1

      Althaf Am Athenne 👍👍

  • @നാട്ടിൽനിന്ന്ഒരുപ്രവാസി

    അംബുജാക്ഷൻ സാർ അവസാനത്തെ ആ അഞ്ച് മിനിറ്റ് പറഞ്ഞ കാര്യമാണ് സത്യത്തിൽ സത്യമായ കാര്യം 👍👍💯

  • @basheer1023
    @basheer1023 5 років тому +687

    മുസ്ലിം പണ്ഡിതന്റെ സംസാരം വളരെ പക്വതാപരമായും വിവേകപരമായും തോന്നുന്നുമ്പോൾ ബാബുവിന്റേതു ഒരു യഥാർത്ഥ RSS കാരന്റെ ജല്പനങ്ങൾ മാത്രമായും തൊന്നുന്നു .

    • @muhammedsaheer985
      @muhammedsaheer985 5 років тому +17

      താങ്കളുടെ അഭിപ്രായം വളരെ നിഷ്പക്ഷമാണ് . അഭിനന്ദനങ്ങൾ !!മനുഷ്യത്വമുള്ള ആരും സ്നേഹിച്ചിരുന്ന പിറന്ന നാടിനു വേണ്ടി പോരാടിയിരുന്ന ഒരു ജനതക്ക് വേണ്ടി ജീവിതം ത്യജിച്ച യാസർ അറാഫത്തിനെ പോലും വർഗീയകണ്ണുകളോടെ കാണുന്ന ബാബു ഒരു ശരാശരി RSS കാരനെപോലും കടത്തി വെട്ടിയിരിക്കുന്നു .

    • @safilkannothkunnummalem8455
      @safilkannothkunnummalem8455 5 років тому +2

      അങ്ങനെ പറയരുത് രണ്ടാളും ചെറിയ വർഗീയത ഉണ്ട് ഇയ്യാളെ പോലുള്ളവർ അല്ല ഇസ്ലാമിനേ നയിക്കുനെ

    • @muhammedsaheer985
      @muhammedsaheer985 5 років тому +5

      SAFIL E M E M
      ഈ ചർച്ച നിസ്പക്ഷമായി വിലയിരുത്തുന്നവർക്കു മനസ്സിലാവും ആരാണ് യഥാർത്ഥ വർഗീയവാദിയെന്ന് . യാസിർ അറഫാത്തിനെപോലും ഇയാൾ സംബോധന ചെയ്തത് ഒരു ചെറിയ ഉദാഹരണം . പിന്നെ നിങ്ങളാണോ ഇസ്‌ലാമിനെ നയിക്കുന്നത് ? മറ്റു പലരും പറയാത്ത ഒരു പാടു കാര്യങ്ങൾ ഉസ്താദ് പറഞ്ഞു . അതു നിങ്ങൾക്ക് മനസ്സിലാവാത്തത് നിങ്ങളുടെ കുഴപ്പമാണ് .

    • @hassananas4944
      @hassananas4944 5 років тому +2

      @@safilkannothkunnummalem8455 Andhan aano..??

    • @jihadejihade9618
      @jihadejihade9618 4 роки тому

      Hiuyu

  • @mohamedummer9546
    @mohamedummer9546 5 років тому +182

    ഹെന്റമ്മോ,, ഉസ്താദ് വേറെ ലെവൽ തന്നെ,,,,അല്ലാഹു കാക്കട്ട

  • @harisparadise7467
    @harisparadise7467 5 років тому +233

    ഇനിയുംഒരുപാട് കാലം സത്യത്തിനു വേണ്ടി പ്രവർത്തിക്കാൻ അലിയാർ ഉസ്താദിന് നാഥൻ തൗഫീഖ് നൽകട്ടെ

  • @nowfalmoothedath374
    @nowfalmoothedath374 5 років тому +121

    ബാബു , പ്രകോപിപ്പിക്കലും പരിഹാസവും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടലും മാത്രമായി പരിമിതിപ്പെട്ടു.

  • @sudhakrishnan1072
    @sudhakrishnan1072 5 років тому +147

    അംബുജാക്ഷൻ sir നും മൗലവിക്കും നല്ല അറിവ്. Well done sirs. ബാബു വെറുതെ ചിരിക്കുന്നു.

  • @sajadkok
    @sajadkok 5 років тому +67

    *അഡ്വ. ജയശങ്കറും ആർവി ബാബുവും സംഘി പക്ഷവും അലിയാർ മൗലവിയും അംബുജാക്ഷനും മുസ്ലിം ദളിത് പക്ഷവും നന്നായി പറഞ്ഞു. എല്ലാവർക്കും അഭിനന്ദനങ്ങൾ*

  • @mishabskill3969
    @mishabskill3969 5 років тому +60

    ശെരിക്കും തിരക്കുകൾ മറന്ന് ഇരുന്നു പോയി ഉസ്ത്ഥാദിൻറെ മറുപടികണ്ട് മാഷാ അള്ളാ

    • @hakunamatata8477
      @hakunamatata8477 4 роки тому

      Ni sudappiyalle appo pinne irikkanam 😂

    • @hassananas4944
      @hassananas4944 4 роки тому

      @@hakunamatata8477 പോയി തൂങ്ങിച്ചാകേടോ.. എല്ലായിടത്തും കയറി ഇങ്ങനെ കരയാതെ..

    • @hakunamatata8477
      @hakunamatata8477 4 роки тому

      @@hassananas4944 poda pannikkundaya kakkoosu thettame. Ninteyoru ustad, kalla pulayaadi rajyadrohi thulukkan muriyandi sudappi thallayolikal.

    • @abid269
      @abid269 4 роки тому

      @@hakunamatata8477 നിന്റെ അമ്മയെ rss ശാഖയിൽ ഉള്ളവർ കളിക്കുന്നുണ്ടാവും മൈര

  • @MDKMEDIASINANKSD
    @MDKMEDIASINANKSD 5 років тому +182

    ഉസ്താദിന്റെ കുടെ ഞങ്ങൾ ഉണ്ട്...👌👍👍👍

  • @sudhakrishnan1072
    @sudhakrishnan1072 5 років тому +166

    അംബുജാക്ഷൻ അടിപൊളി.മൗലവിയെയും അംബുജാക്ഷനെയും ഒക്കെ മുൻ നിര മാധ്യമങ്ങളിൽ ചർച്ചയ്ക്കു കൊണ്ട് വരണം.

    • @hakunamatata8477
      @hakunamatata8477 4 роки тому

      Ninteyokke commy chanalil Alle ? 😂

    • @abid269
      @abid269 4 роки тому

      @@hakunamatata8477 എടാ മൈര 👞👅 തോൽപ്പിക്കാൻ അനക്ക് കയ്യുകയൊള്ളു മൈര

    • @delwintoms4832
      @delwintoms4832 4 роки тому

      truth Allah ninta appanta channel ll

    • @adarshadu3065
      @adarshadu3065 3 роки тому

      കാഫിർ

  • @hafsathsalim4511
    @hafsathsalim4511 5 років тому +2

    അംബുജാക്ഷൻ സാറിനെ കൊണ്ട് യഥാർത്ഥ സത്യം പറയിപ്പിച്ചത് എല്ലാ സതൃങളുഠ അറിയാവുന്ന സർവശക്തനായ അല്ലാഹു ആണ് സാറിന് ഞങ്ങളുടെ അഭിനന്ദനങ്ങൾ

  • @niyaskarimbayil2894
    @niyaskarimbayil2894 5 років тому +175

    മൗലവി ഇനി ചർച്ചയിൽ വന്നാൽ ഇനി ഞാൻ വരൂല
    Babu 😄😄😄😄😄

  • @vishnutr8322
    @vishnutr8322 5 років тому +1609

    മൗലവി മര്യാദയോടെ സംസാരിക്കുന്നു

    • @rehanabasheer7589
      @rehanabasheer7589 5 років тому +31

      Paraspara maryadha aanallo onnil kooduthal aalukal samsarikumbol vendath.pinnae ee babu sarinu pakaram oru yadhartha hinduvine avide eruthamayirunnu.pinnae moulavi samsarikumbol babu sarintae mugabhavam eduthu kaanikal chanalinu ozhivakamarunnu.karanam as mugabhavangal ulkollan kazhiyunnilla.enikoke orupadu non muslimingalumayit souhrudham ullathanu.oru parithi vare meadias aanu madhangal thammil thallikunathu.rashtreeya labhamanu theevravadham.yadhartha musliminu theevravadhiyakan kazhiyilla.

    • @holyquran986
      @holyquran986 5 років тому +23

      ബാബു ഏ ട്ടാ.... ഇസ്ലാമിന്റെ വിമർശകർ ആളുകളെ തെറ്റിധരിപ്പിക്കാനായി ഉപയോഗിക്കുന്ന ഒരു ഖുർആൻ വചനമാണ്
      ഖുർആൻ അധ്യായം 9:5 ലെ "ബഹുദൈവ വിശ്വാസികളെ നിങ്ങൾ കണ്ടത്തിയേടത്തു വെച്ച് കൊന്നു കളയുക" എന്ന വചനം".
      എന്നാൽ വിമർശകർ മുഴുവൻ ഉദ്ധരിക്കാത്ത ഈ വചനത്തിനു പുറകിൽ എന്താണ്.... ua-cam.com/video/T1YvDemQ4hA/v-deo.html
      വീഡിയോ കാണുക. facebook.com/684699111740695/videos/692626344281305/

    • @technologyofsilence1628
      @technologyofsilence1628 5 років тому +3

      @@rehanabasheer7589 നീയുമായിട്ടൊക്കെ സൗഹൃദം പുലർത്തുന്ന നോൺ മുസ്ലിങ്ങളുടെ കാര്യം കട്ടപ്പൊകയായെന്നു മനസിലാക്കിയാൽ മതി.
      ആരാണ് നീ ഉദ്ദേശിച്ച യഥാർത്ഥ ഹിന്ദു ഇസ്ലാമിക തീവ്രവാദികൾക്ക് വേണ്ടി കുഴലൂതുന്ന കമ്മി കൊങ്ങി മതേതര മന്ദബുദ്ധികളായ ഹിന്ദുക്കൾ ആണോ യഥാർത്ഥ ഹിന്ദു.
      ഹൈന്ദവ സംഘടനകളിൽ നിന്നും ഹിന്ദുക്കളെ അകറ്റാൻ ഇസ്ലാമിക കുബുദ്ധിയിൽ ജനിക്കുന്ന തന്ത്രങ്ങൾ എല്ലാം പോരാതെ വരികയാണ്.
      അതുകൊണ്ട് പുതിയ തന്ത്രങ്ങൾ ഉണ്ടെങ്കിൽ കൊണ്ടുവരു നോക്കാം.

    • @rehanabasheer7589
      @rehanabasheer7589 5 років тому +23

      @@technologyofsilence1628ningal brother aano sister aano ennonnum enikariyilla.enkilum parayunna, ningal parayunna ethra kattiyulla vachakangal onnum enik manasilakilla.karanam njan oru Muslim theevra vadhiyalla.muslim aanu.thank you.

    • @sathyam5378
      @sathyam5378 5 років тому +19

      But babu sangikku maryadha enthanennu polum ariyilla

  • @rahiph
    @rahiph 5 років тому +18

    എല്ലാ ആരോപണങ്ങളും വരുംബ്ബോൾ,
    ആ ചിരിച്ച മുഖത്തോടെയുള്ള ഇരിപ്പുണ്ടല്ലോ!!....
    ഹെവി 👌🏻❤️

  • @anasmuhammed5267
    @anasmuhammed5267 5 років тому +77

    K അംബുജാക്ഷന്റെ conclusion.. mass 😍😍

  • @shakirqasimiislamicspeech3125
    @shakirqasimiislamicspeech3125 5 років тому +270

    അലിയാർ ഉസ്താദിൻ്റെ കൃത്യവും വ്യക്തവും സത്യസന്ധവുമായ മറുപടിക്ക് മുന്നിൽ വസ്തുതാപരമായി മറുപടി പറയാൻKRബാബുവിനു കഴിഞ്ഞില്ലെന്നത് പച്ചയായ പരമാർത്ഥമാണ്. അതിനാൽ അനുയായികൾ തെറ്റിദ്ധരിപ്പിക്കൽ കമൻ്റുകൾ കൊണ്ട് കമൻ്റ് ബോക്സ് നിറക്കാനുള്ള വലിയ ശ്രമത്തിലാണ്.

    • @minhaj__arangadi7034
      @minhaj__arangadi7034 5 років тому +1

      AL MADEENA ISLAMIC SPEECH h2j2kekekkkwwkwkwkwkalkwkwkwkwwkkwkwkqkqk1kqkqk2k2k2o

    • @selvinmathew2345
      @selvinmathew2345 5 років тому

      അത് മറുപടി പറായൻ കഴിയാത്തതല്ല.വിലകുറഞ്ഞന്യായികരണം നടത്താനുള്ള കഴിവുകുറവാണ്.ഇറാഖ് കുവൈത്ത് പിടിച്ചടക്കിയതാണ് യുദ്ധം ഉണ്ടാകാൻ കാരണം എന്ന് മൗലവി ഇസ്ലാമിന്റെ പേരിൽ മറച്ചു.അമേരിക്കൻ, ഇശ്റായേൽ,അജണ്ട, എന്നും,ക്രൈസ്തവ രാഷ്ട്രീയ അജണ്ടയെന്നും പറഞ്ഞ് ഇസ്ലാമിക ഭീകരവാദത്തിന് വെള്ളപൂശിയ,ഇസ്ലാമിക പുരോഹിതൻ, സ്വന്തം തെറ്റുകളും, ഊളത്തരത്തിനും മറ്റുള്ളവരുടെമേൽ പഴിചാരി,

    • @ahmedyusefk.a6784
      @ahmedyusefk.a6784 5 років тому

      Selvin Mathew Mathew American Christians... :)

  • @husainmphusainmp9686
    @husainmphusainmp9686 5 років тому +10

    മൗലവിയും അംമ്പുജാക്ഷൻ നിങ്ങളെ പോലെയുള്ള ആളുകളാണ് നമ്മുടെ നാടിന് ആവശ്യം... സത്യം സത്യമായീ വിളിച്ചു പറഞ്ഞു....big salute

  • @chinnuchinnuismailismail3451
    @chinnuchinnuismailismail3451 5 років тому +38

    ഉസ്താദിന്റെ അതിവീക്ഷണമായ സംസാരം സൂപ്പർ, അംബുജാക്ഷൻ സൂപ്പർ...
    കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്നു...
    ബാബു അണ്ണൻ വെറുതെ കുത്തി തിരിപ്പ് സംസാരിച്ചുകൊണ്ട് മറ്റുള്ളവരെ തെറ്റി ധരിപ്പിക്കുന്നു

  • @Aslam-qo7if
    @Aslam-qo7if 5 років тому +177

    അലിയാർ മൗലവി പറയേണ്ട കാര്യങ്ങളെല്ലാം ഒതുക്കത്തോടെയും ഭംഗിയോടെയും പറഞ്ഞു.

  • @haibishmgm2232
    @haibishmgm2232 5 років тому +11

    Ambukakshan sir, what a brilliant man. Very energetic and very motivational. 100 % right politics what we face today in our country he explained in very short .Congrats.

  • @amjithali3467
    @amjithali3467 5 років тому +157

    മൗലവി യുടെ വ്യക്തമായ മറുപടിക്‌ മുമ്പിൽ മറുപടി ഒന്നും ഇല്ലാതെ വിയർക്കുന്ന ബാബു മൊബൈലിൽ നോക്കി കുമ്പിട്ടു ഇരിക്കുന്നു.

    • @moideenkutty3424
      @moideenkutty3424 5 років тому

      ഇവനും ഒട്ടകം കോവാലനുമൊക്കെ ചമ്മൽ മാറ്റാൻ ഫോണിൽ നോക്കിയിരിക്കും.

  • @TruthPrevailsChannel
    @TruthPrevailsChannel 5 років тому +2119

    തൊപ്പിവെച്ച മുസ്‌ലിയാർക്ക് കുമാരനാശാന്റെ കവിത അറിയില്ലെന്ന് കരുതി വെച്ച് കാച്ചിയതായിരുന്നു ബാബു.. അണ്ണാക്കിൽ കേറ്റി മുസ്ല്യാർ കൊടുത്തപ്പോൾ ബാബുവിന്റെ മുഖം കണ്ട് സഹതാപം തോന്നിയ എത്രപേരുണ്ട്? :P

  • @moralworld4261
    @moralworld4261 5 років тому +36

    അലിയാർ മൗലവി അവരോട് ഒരുപാട് ബഹുമാനം തോന്നുന്നു. അറിവുള്ള നേതാവ്.

  • @muhammadnasih9424
    @muhammadnasih9424 5 років тому +82

    ഉസ്താദ് പറയുന്നത് വ്യക്തമായ തെളിവിന്റടിസ്ഥാനത്തിലാണ്

  • @aswinramachandran
    @aswinramachandran 5 років тому +28

    Aliyar moulavi communicated very well. He articulated it very well. Gave a different point of view.

  • @nijuvlogs4611
    @nijuvlogs4611 5 років тому +80

    ഇസ്ലാം മതം ഏകനായ ഒരേ....ഒരു അല്ലാഹുവിന്‍റെ മതമാണ്. അതിനെ സംരക്ഷിക്കുന്നവനും,അല്ലാഹുതന്നെയാണ്.
    ഏകനായ الله നിന്‍റെ സൃഷ്ടികളായ എല്ലാ മനുഷ്യര്‍ക്കും നീ ന്നല്ല മനസും ബുദ്ധിയും നല്‍കേണമേ....

    • @rttyyyggghh8491
      @rttyyyggghh8491 5 років тому +1

      Kunn

    • @hakunamatata8477
      @hakunamatata8477 4 роки тому

      Allahuvinte kunna
      Poda thallayolee

    • @nijuvlogs4611
      @nijuvlogs4611 4 роки тому +3

      @@hakunamatata8477
      🙏🏻🙏🏻 താകളുടെ സംസ്ക്കാരം അല്ല ഞാന്‍ പഠിച്ചതും,മനസിലാക്കിയതും.
      താകള്‍ എന്ത് വേണമെകിലും എഴുതിക്കോളു.എല്ലാം കാണുന്ന ഒരാള്‍ മുകളില്‍ ഉണ്ട്.

    • @mohammedrabeeh414
      @mohammedrabeeh414 4 роки тому +1

      @@hakunamatata8477 എന്തുവാടെ നിൻ്റെ പ്രശ്നം

    • @hakunamatata8477
      @hakunamatata8477 4 роки тому

      @@mohammedrabeeh414 prasanam ninte vaappa innale oru kazhuthaye pettu, athu kazhinju oru pannikunjineyum😂

  • @അൻസാരിബാഖവി
    @അൻസാരിബാഖവി 5 років тому +280

    അള്ളാഹു അക്ബർ ,അലിയാർ മൗലവി ഖുർആനിന്റെ ശബ്ദം.

  • @saram8058
    @saram8058 5 років тому +274

    അലിയാർ ഉസ്താദിനോട് അങ്ങേയറ്റം ബഹുമാനവും തോന്നുന്നു.നല്ല അറിവുള്ള മനുഷ്യൻ, കാര്യങ്ങൾ കൃത്യമായി തെളിവ് സഹിതം സമർത്ഥിക്കുന്നു. ജയശങ്കർ സാർ പോലും ഞെട്ടി, RV babu കണ്ടം വഴി ഓടി, ഉത്തരം മുട്ടിച്ചു കളഞ്ഞില്ലേ.

    • @Apvlogs7689
      @Apvlogs7689 5 років тому +3

      Yes

    • @fazalismail1021
      @fazalismail1021 5 років тому

      ofcourse

    • @justpieceofcake
      @justpieceofcake 5 років тому

      തീർച്ചയായും

    • @sajinarayanan4573
      @sajinarayanan4573 5 років тому

      Kashttam, theevravaadikalum ningalum thammil enthaanu vethyaasam

    • @justpieceofcake
      @justpieceofcake 5 років тому

      @@sajinarayanan4573 നിങ്ങൾ ഒരു അന്ധനാണ് ,, അല്ലെങ്കിൽ ഒരു വിഡ്ഢി ....അതുമല്ലെങ്കിൽ മറ്റെന്തിനോ വേണ്ടി സത്യത്തെയും മനഃസാക്ഷിയെയും വഞ്ചിക്കുന്നു

  • @niyasek9080
    @niyasek9080 5 років тому +24

    അലിയാർ ഉസ്താദും അംബുജാക്ഷൻ സാറും സൂപ്പർ

  • @ajumalrafi5119
    @ajumalrafi5119 5 років тому +187

    തേനില്‍ പൊതിഞ്ഞ വാക്കുമായി തീവ്രവാദത്തെ ന്യായീകരിച്ച BJP സംഘിക്ക് വായടപ്പന്‍ മറുപടി.. 😍😍😍😍

    • @shukoortk119
      @shukoortk119 5 років тому

      ജയശങ്കർ ചെറ്റയാണ്

  • @niasthayyil8317
    @niasthayyil8317 5 років тому +39

    ഉസ്താദ് നല്ല പോലെ മറുപടി കൊടുത്തു അല്‍ അംദുലില്ലാഹ്

  • @mohammadrafi7696
    @mohammadrafi7696 5 років тому +1

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞ ഉസ്താദിനും ജയശങ്കറിനും അഭിനന്ദനങ്ങൾ

    • @swalahmanjeri8647
      @swalahmanjeri8647 5 років тому +1

      Mohammad Rafi ജയ ശങ്കറിനും ചെറിയ പിശകുകളുണ്ട്

    • @mohammadrafi7696
      @mohammadrafi7696 5 років тому

      @@swalahmanjeri8647 ചെറിയ ഒരു ചായ്വുണ്ട്

  • @shabeebongallur9403
    @shabeebongallur9403 5 років тому +10

    അറിവിന്റെ ഒരു വിസ്മയം തന്നെ തീർത്തു അലിയാർ മുസ്‌ലിയാർ. ഒരുപാട് പഠിക്കാൻ സാധിച്ചു. അണിയറ പ്രവർത്തകർക്ക്‌ അഭിനന്ദനങ്ങൾ...😊👍👍

  • @salmanck5024
    @salmanck5024 5 років тому +27

    ഈ ചർച്ചയിൽ 2 പ്രാവശ്യം സദസ്യർ കൈയടിക്കപ്പെട്ടു, അത് രണ്ടും അലിയാർ മൗലവിയുടെ വ്യക്തമായ, സുന്ദരമായ, പക്വമായ മറുപടികൾക്ക്...

  • @kl-10diary37
    @kl-10diary37 5 років тому +17

    Ambujaksion sir well said... Salute sir

  • @user-rn9vf6bf7m..
    @user-rn9vf6bf7m.. 5 років тому +256

    ഉസ്താദ് വളരെ cool ആയി സംസ്സാരിക്കുന്നു ഉസ്താദ്.ഉരുളക്‌ ഉപ്പേരി പോലെ മറുപാടി കൊടുത്തപ്പോൾ സങ്കി വിയർക്കുന്നത് ആരേലും ശ്രദിച്ചോ

    • @sathyam5378
      @sathyam5378 5 років тому +5

      Viyarppu mattan idayil kayari ba ba ba ennu paranju aliyar usthatinteyum ambujakshan sirnteyum samsaram nirthikkan shramikkunnund babu chanakam

    • @muhdrafnas8389
      @muhdrafnas8389 5 років тому +2

      @@sathyam5378 yes correct with a വളിച്ച ചിരി

  • @shinojaliyar1970
    @shinojaliyar1970 5 років тому +158

    അംബുജാക്ഷൻ sir, salute

  • @thwalhathhamidh2763
    @thwalhathhamidh2763 5 років тому +17

    ഉസ്താദ് സുപ്പർ Masha Allah

  • @iamindianiamindian9200
    @iamindianiamindian9200 5 років тому +72

    കെ . അബുജാക്ഷൻ സാർ നിങ്ങളുടെ
    കാല്പാദത്തിനൊരു ചുംമ്പനം

    • @hakunamatata8477
      @hakunamatata8477 4 роки тому +1

      Avante kaalu nakkikodithitt
      Kunnayum moonjikkodukkeda
      Muriyandi thayolee

    • @ismylife9365
      @ismylife9365 4 роки тому

      indian stands for truth ബാബു തോറ്റു പോയ സങ്കടം

    • @hassananas4944
      @hassananas4944 4 роки тому

      @@ismylife9365 അവൻ ഇപ്പഴാ ഇത് കണ്ടത്.. സഹിക്കാൻ കഴിയാതെ ഭ്രാന്തനെപ്പോലെ എല്ലായിടത്തും കയറി സങ്കി അപ്പി വാരി വെതറുകയാ...

    • @ismylife9365
      @ismylife9365 4 роки тому

      Hassan Anas ബാബു ആ ഉസ്താദിനെ underestimate ചെയ്തു വർഗീയത വിളമ്പാൻ നോക്കി ..!

    • @hassananas4944
      @hassananas4944 4 роки тому

      @@ismylife9365 കയ്യും കാലും വാലും ചുരുട്ടിക്കെട്ടി ചാണകക്കുഴിയിലേക്ക് തന്നെ എറിഞ്ഞു ഉസ്താദ്. ഉസ്താദുമാരിൽ ഇത്തരക്കാർ ഉണ്ടാകുമെന്ന് ഈ സംവാദം നടക്കും വരെ ആരും പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു.

  • @muhammadriyas1974
    @muhammadriyas1974 5 років тому +51

    മൗലവി യും അംബുജാക്ഷൻ സാർ super

  • @AbdulRehman-in6fj
    @AbdulRehman-in6fj 4 роки тому

    ഉസ്താദ് അലിയാർ സാഹിബ്. വളരെ പക്വതയോടെ കുറിക്കു കൊള്ളുന്ന താങ്കളുടെ മറുപടികൾ. വളരെ അഭിനന്ദനം അർഹിക്കുന്നു

  • @hariskoroth3673
    @hariskoroth3673 5 років тому +62

    അംബുജാക്ഷൻ..... 100%..Correct

  • @കരേക്കാടൻ
    @കരേക്കാടൻ 5 років тому +511

    ഇമാമിന്റെ സംസാരമാണ് എനെ ആഗർഷിപ്പിക്കുന്നത്.... ബാബു സത്യത്തിനെ വളച്ചൊടിക്കുമ്പോൾ ഹിന്ദു മതത്തെ തെറ്റിദ്ധരിപ്പിക്കുന്നു.... ബാബു തീവ്രവാദിയാണൊ സംശയം

    • @sathyam5378
      @sathyam5378 5 років тому +22

      Babu Oru thikanja sangiyanu appol pinne avan theevravadhi thanneyalle

    • @mammumammaaz8784
      @mammumammaaz8784 5 років тому +7

      Aan .endha samshyam

    • @rehanabasheer7589
      @rehanabasheer7589 5 років тому +4

      @@sathyam5378 samsaram thudangedathu jayashankar sir il ninnarunnu.pinnae theevravadham enthanu ennoru introduction venamarunnu.pinnae India maharajyathulla Ulla sarva muslingalum theevravadhiyanennulla conclusion um sheriyayilla.

    • @sathyam5378
      @sathyam5378 5 років тому +7

      @@rehanabasheer7589 ee jayashankar Oru aattin tholaninja sangiyalle ????

    • @rehanabasheer7589
      @rehanabasheer7589 5 років тому +4

      @@sathyam5378 enik thonni allenkil ayalenthina anavashyamayi moulaviyod kayarthathu,entho parayan kaathirunnapole,ennit oru sorry polum chodhichilla.

  • @haibishmgm2232
    @haibishmgm2232 5 років тому +4

    VH aliyar moulavi ....truth is always strong. Good explanations and accurate. Well done.

  • @minhajussunna1061
    @minhajussunna1061 5 років тому +62

    സങ്കിയെ പിടിച്ച് കുലുക്കിയ ഉസ്താദിന് ഒരായിരം നന്ദി

  • @Ayshu3080
    @Ayshu3080 5 років тому +58

    *എന്റെ* *റബ്ബിന്റെ സ്നേഹ മൊഴികൾ*
    قال تعالى: {وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ} [البقرة: 199]،
    നിങ്ങൾ റബ്ബിനോട് മാപ് ചോദിച്ചോളൂ, തീർച, അല്ലാഹു ധാരാളം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനും തന്നെ
    ]، وقال تعالى: {وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا} [النساء: 110].
    ഒരാൾക്ക് തെറ്റ് സംഭവിച്ചാൽ അവൻ റബ്ബിനോട് ഇസ്തിഗ് ഫാർ ചോദിച്ചാൽ നാഥൻ ധാരാളം മാപ് നൽകുന്നവനും കരുണ ചെയ്യുന്നവനും ആണന് അവൻ തിരിച്ചറിയും
    وقال تعالى: {وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلاَّ اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ * أُوْلَئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّاتٌ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا وَنِعْمَ أَجْرُ الْعَامِلِينَ} [آل عمران: 135-136]
    .തെറ്റ് സംഭവിച്ച് പോയാൽ അല്ലാഹുവിനെ ഓർക്കുന്നവരും അവനോട് മാപ് ചോദിക്കുന്നവരും തന്നെയാണ് വിശ്വാസികൾ, അല്ലാഹു അല്ലാതെ പാപം പൊറുത്ത് തരാൻ ആരുണ്ട്? അവർ ബോധപൂർവം തിന്മയിൽ തുടരുന്നവർ അല്ല തന്നെ.. പാപമോചനം ശാശ്വതമായ സ്വർഗവും അവർക്ക് തന്നെയുള്ള പ്രതിഫലമാണ്.., അവരുടെ കർമം എത്ര സുന്ദരം...
    وفي الحديث القدسي: ((يا ابن آدم، لو بلغت ذنوبك عنان السماء ثم استغفرتني، غفرت لك ولا أبالي)).
    അല്ലാഹു ചോദിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ പാപങ്ങൾആകാശം മുട്ടുന്ന വിധം എത്തിയാലും നിങ്ങൾ എന്നോട്ട് മാപ് ചോദിച്ചാൽ ഞാൻ മാപ് തരും ,നിങ്ങൾ എന്നോട് ചെയ്തത് ഞാൻ വിഷയമാകില്ല...
    ഒരാൾക്ക് തെറ്റ് സംഭവിച്ചു. ശേഷം അവൻ തൗബ ചെയ്യുമെങ്കിൽ അല്ലാഹു മലക്കുകളോട് പറയും
    : ((علم عبدي أن له ربًّا يأخذ بالذَّنب، ويغفر الذنب، أشهدكم أنِّي قد غفرت له))
    എന്റെ അടിമ പാപം പൊറുക്കുകയും പാപം കാരണം ശിക്ഷ നൽകുകയും ചെയ്യുന്ന അല്ലാഹു അവനുണ്ട് എന്ന് മനസ്സിലാക്കില്ലോ، അത് നിങ്ങൾ സാക്ഷിയാകൂ, ഞാൻ അവന് പൊറുത്ത് കൊടുത്തിരിക്കുന്നു
    റബ്ബ് പറയുന്ന ഒരു ഹദീസ് ഇങ്ങനെ..
    : ((يا ابن آدم، إنَّك ما دعوتني ورجوتني، غفرت لك على ما كان منك ولا أبالي
    മനുഷ്യരെ, നിങ്ങൾ എന്നിൽ പ്രതീക്ഷയോടെ ദുആ ചെയ്യുന്ന കാലത്തോളം ഞാൻ മാപ് നൽകും.. നീ ചെയ്തത് ഞാൻ വിഷയമാകുന്നില്ല...
    ദുആ ചെയ്യണേ

  • @cvsadiq5427
    @cvsadiq5427 4 роки тому +4

    ഈ പരിപാടി ഇപ്പോഴും കാണുന്നവരുണ്ടോ ? (2020 September) രോമാഞ്ചം ❤️

  • @asrfmd1820
    @asrfmd1820 5 років тому +180

    തുടക്കം മുതൽ ബാബു പ്രകോപിതനാകുന്നത് തന്നെ ബാബുവിൻറെ പരാജയ ബോധ്യത്തേയും മാനസിക വിഷമത്തേയും അറിയിക്കുന്നുണ്ട്...

    • @thasmeermuhammed7763
      @thasmeermuhammed7763 5 років тому +3

      കറക്റ്റ്

    • @user-rn9vf6bf7m..
      @user-rn9vf6bf7m.. 5 років тому +3

      ഒരുപാട് വിയർത്തു സങ്കി ബാബു

    • @mangalji866
      @mangalji866 5 років тому

      മൗലവി പറഞ്ഞത് വള്ളത്തോളിന്റേയും,ആശാന്റേയും കവിതകളാണ്,ഖുറാൻ പറഞ്ഞില്ല

    • @mabest8417
      @mabest8417 5 років тому +3

      ajith pk1 onnum koodi kand nokk
      Arabi vallathol nte allaa
      Avasanam babu mungi

    • @mangalji866
      @mangalji866 5 років тому

      @@mabest8417 മൗലവി തെറ്റിദ്ധരിപ്പിച്ചു,ഖുറാനിൽ യുദ്ധമെന്ന സങ്കല്പമില്ല,കാഫിറൂകളാണ് ശത്രുക്കൾ

  • @bilalbilal8299
    @bilalbilal8299 5 років тому +235

    Masha Allah.
    പുലി കുട്ടിയുടെ മുമ്പിൽ ബബ്ബബ്ബ വെക്കുന്ന സംഘി കുട്ടി

  • @abdulcherplassery2673
    @abdulcherplassery2673 5 років тому +30

    അലിയാർ മൗലവി. അംബുജാക്ഷൻ👍👍👏👏💐💐💐💐

  • @MSHUSNITHATTATHUMALA
    @MSHUSNITHATTATHUMALA 5 років тому +148

    ബാബു..അലിയാർ ഉസ്താദ്. ഒരു വലിയ പുസ്തകത്തിലെ.ഒരു പേജ് മാത്രമാണ്.അദ്ധ്യയം ഒരുപാട്.ബാക്കിയുണ്ട്???

  • @nasarnachu1591
    @nasarnachu1591 5 років тому +13

    അലിയാർ മുസ്‍ലിയാർ പൊളിച്ചടക്കി മാഷാ അല്ലാഹ് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍🌺🌺🌺🌻🌻🌻🌻🌹🌹🌹🌹

  • @Vdkd1006akro
    @Vdkd1006akro 5 років тому +35

    സംഘി എന്നും സംഗി തന്നെയാണ്..പറഞ്ഞിട്ട് കാര്യമില്ല

  • @abdulazeezpk915
    @abdulazeezpk915 5 років тому +23

    Aliyar moulavi...... ഒരു നല്ല സംവാദകൻ നല്ല മറുപടി ..... അംബുജാക്ഷൻ സാറും സൂപ്പറാക്കിയിട്ടുണ്ട് മറ്റുള്ളവർക്ക് ഒരു വ്യക്തമായ അജണ്ടയുള്ളവരാണ്......

  • @fahadkadalayi7943
    @fahadkadalayi7943 5 років тому +253

    ബാബു.. പലവട്ടം ഇസ്ലാമിനെയും പിന്നെ ഖുർആൻ തിരുത്തണമെന്നു പറഞ്ഞിട്ടും ഒരു വാക്ക് പോലും ഹൈന്ദവ ഗ്രന്ധങ്ങളെ കുറിച്ചും , ഹിന്ദു മതത്തെക്കുറിച്ചും ഒരു വാക് പോലും മോശമായി പറയാത്ത അലിയാർ മൗലവിയുടെ മര്യാദ ആ ബാബു കണ്ടുപടിക്കെട്ടെ

    • @sreenath2830
      @sreenath2830 5 років тому +3

      HINDU GRANTHANGALIL PALATHINUM KUZHAPPAM UNDAAKAAM..PALA THIRUTHALUKALUM UNDAAKAAM..BUT HINDUSIL 90% AALUKALUM MATHAGRANTHAM FOLLOW CHEYT JEEVIKKUNNAVARALLA..ATHUKONDU THANNE HINDU BOOKSIL ENTHU MAATTAM VANNAALUM KUZHAPPAMILLA...BUT NINGALUDE MATHAM ANGANEYALLA...NINGAL KURANIL ANTHAMAAYI VISWASIKKUNNU..ATHANUSARICHAANU NINGALUDE CHINTAYUM PRAVIRTHIYUM...ATHUKONDAANU QURANE KURICHU CHARCHAYIL PARAMARSHAM VARUNNATH...

    • @fahadkadalayi7943
      @fahadkadalayi7943 5 років тому +4

      @@sreenath2830 sahodara aa quraanil enthaan paranjittullathu .. enganeyaanu paranjittullath ennathineyallaam valachodichukond engane oru programil samsaarikkumbol athine thiruthenda kadama yille athalle ayaal cheythollu... Pinne vimarshikkunnavar aa grandam padichu kazhinj vimarshikkan thayyaraavanam allathe evudenno ketta kure kure ethalukalo , kettarivukalo vech kond aavaruth.. athra maathre parayunnollu...☺

    • @sreenath2830
      @sreenath2830 5 років тому

      @@fahadkadalayi7943 quran prakaaram idol worshippersum bahudaiva viswasikalum kafir alle...darwinte parinaama sidhantam proved aanu..ennittu polum ningal mathathinte peru paranj ath angaakarikkunnilla..BHOOMI PARANNATHAANO??

    • @fahadkadalayi7943
      @fahadkadalayi7943 5 років тому +1

      @@sreenath2830 brother thankal alle parayunnath darwin sidhandam proved annennu ☺..
      Mrigangalil ninnum parinichaan manushavargam undaayenn parayunnath thanne oru mandathramalle sahodara...
      Anganeyaanekil eppozheethe mrigangalil ninn parinamich maushanaakunnilla...
      "Chinthikkunnavark drishatanthamund"
      (vidhusha quran)☺

    • @sreenath2830
      @sreenath2830 5 років тому

      @@fahadkadalayi7943 parinaamam ennu parayunnath pettennoru suprabhaathathil undaavunnathalla..lakshakkanakkinu varshameduthaanu oru jeeviyil oru cheriya parinaamam sambhavikkunnath..science vishwaasamilla alle.."bro comment cheyyaan upayogikkunna smartphone muthal ittirukkunna shaddi vare sciencinte valarcha kondundaayathaanu."

  • @HomesLands-c3v
    @HomesLands-c3v 5 років тому +36

    Valare vekthamayi usthad samsarikkunu

  • @blackmoon8062
    @blackmoon8062 5 років тому +60

    അമ്പു ജാക്സൺ sir നിങ്ങളെ പോലുള്ളവർ ആവിശ്യമാണ്

    • @hakunamatata8477
      @hakunamatata8477 4 роки тому

      Alleda Michael Jackson 😂😂😂😂

    • @rayifkp3637
      @rayifkp3637 3 роки тому

      Abu jakson alla ambu jakshan aane.😄🤣

  • @fasal2284
    @fasal2284 5 років тому +33

    അംബുജാക്ഷന്‍ സാറും,അലിയാര്‍ മൗലവിയും സൂപ്പര്‍

  • @abdulnasar288
    @abdulnasar288 5 років тому

    എത്ര ആരോഗ്യപരമായ ചർച്ച. Conclusion വളരെ നന്നായി. Big salute Jaya Sankar sir.

  • @muhammadnasih9424
    @muhammadnasih9424 5 років тому +44

    ബാബു സാറിന്റെ ഖുർആനിക വിമർശനത്തിന് വ്യക്തായ മറുപടി കൊടുക്കവേ ഉസ്താദിന്റെ വാക്ക് "ഇതൊന്നും ബാബു സാർ അംഗീകരിക്കില്ല ,അംഗീകരിച്ചാൽ പിന്നെ ബി ജെ പി നേതാവായി ഇരിക്കുന്നതിന് വല്ല അർത്ഥവുമുണ്ടോ" എന്ന ചോദ്യം അടിപൊളി

  • @muhammadnasih9424
    @muhammadnasih9424 5 років тому +225

    സകല വാക്കുകളും മുട്ടിപ്പോയപ്പോൾ ബാബു സാർ കാഫിർ ആര് എന്ന ചോദ്യം ചോദിച്ച് വശളാകുന്നു

    • @Muhammad-yf8tf
      @Muhammad-yf8tf 5 років тому +7

      സത്യം,പരിപാടി കണ്ട എല്ലാവർക്കും അതു മനസ്സിലായി

    • @sathyam5378
      @sathyam5378 5 років тому +10

      Athu pinne chanaka sangikalude stiram paripadiyalle .utharam muttumbol konjanam kuthuka😂😂😂

    • @shanghaivideo6733
      @shanghaivideo6733 5 років тому +2

      @@Muhammad-yf8tf കാഫിർ ആരാണ് എന്ന് മൗലവി പറയാത്തത് എന്തായിരിക്കും

    • @shameerkaliyadan8829
      @shameerkaliyadan8829 5 років тому

      @@shanghaivideo6733 ഞാൻ കാഫിറാണോ? എന്ന് ചോദിക്കുന്നത്- ഞാൻ ദേഷ്യക്കാരനാണോ എന്ന് ചോദിക്കുന്നത് പോലെയാണ് - കാഫിർ - സത്യം മറച്ച് വെക്കുന്നവൻ

    • @shanghaivideo6733
      @shanghaivideo6733 5 років тому

      @@shameerkaliyadan8829 നുണ പറയാത്ത അമുസ്ലിമിനെ എന്ത് വിളിക്കണം

  • @sirajhow193
    @sirajhow193 5 років тому +25

    എനിക്ക് ഉറപ്പായി ബാബു ആണ് തീവ്രവാദി 😊😊😊😊😀😀

    • @1989March30
      @1989March30 4 роки тому

      Usama aanu...ettavum nallavan...Alle..😆😆

    • @shaji3474
      @shaji3474 3 роки тому

      പട്ടി മൗലവി

  • @CreativeCoatsPainting
    @CreativeCoatsPainting 5 років тому +68

    അലിയാർ ഉസ്താദ് 😍😍😍

  • @sabnanoufal4084
    @sabnanoufal4084 5 років тому +16

    Ambujakshan what brilliant talk. Not blaming anyone says history by Cristal clear

  • @nisarop
    @nisarop 5 років тому +2

    Aliyar usthad 😘😘😘😘😘😘😘😘😘 others are gobsmacked by your speech, what a speech.

  • @shabeebongallur9403
    @shabeebongallur9403 5 років тому +111

    *ഇൗ ചർച്ചയിൽ കൂട്ടത്തിൽ പെടാത്ത ഒരേ ഒരു വ്യക്തി R V Babu ആണെന്ന് ആർക്കൊക്കെ മനസ്സിലായി....😂*

  • @shahanasamal4014
    @shahanasamal4014 5 років тому +25

    ഈ ചർച്ചയിൽ ഇതിൽ ഏറ്റവും നല്ല സത്യസന്ധമായ വിശദീകരണം കൊടുത്തു അത് അംബുജാക്ഷൻ സാറിനും അതുപോലെതന്നെ ഉസ്താദിനെയും മറുപടി ടി വി ചർച്ചയിൽ ഏറ്റവും പ്രാധാന്യം നിറഞ്ഞതാണ് അതിൽ അവസാനം ജയശങ്കർ പറഞ്ഞ മറുപടി അത് യഥാർത്ഥമായും സത്യമാണ് Rടട പോലെയുള്ള ആളുകൾ ആരുടെയോ ചട്ടുകമായി പോയതിൽ ഒരുപാട് ഖേദിക്കുന്നു ബ്രിട്ടീഷുകാരെപ്പോലെ ഇന്ത്യയെ നശിപ്പിക്കാൻ വേണ്ടി അമേരിക്ക പോലെയുള്ള ഒരു ഭാഗമായി ഇന്ന് ആർഎസ്എസിനെ മാറ്റിയിരിക്കുന്നത് ബാബു ഈ പറയുന്ന കാര്യങ്ങൾ എത്രയോ സത്യമാണ് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കുന്നു കേവലം വോട്ടുബാങ്കിന് വേണ്ടി ഇന്ത്യയിൽ 125 കോടി ജനങ്ങളിൽ അസമാധാനം വിതച്ചുകൊണ്ട് ഭരണനേട്ടം കൊണ്ട് ഭൗതികമായി ജീവിക്കുന്ന നിങ്ങളുടെ വിശ്വാസം ഉണ്ടല്ലോ ആർഎസ്എസ യഥാർത്ഥത്തിൽ ഹിന്ദുവല്ല ഐസിസ് മുസ്ലിമല്ല' ആർഎസ്എസ് ഒരു കാര്യം മനസ്സിലാക്കുക നിങ്ങൾ നിങ്ങളുടെ ജന്മ ജന്മാന്തരം വളരെയധികം ദുർഘടം പിടിച്ചതുമായ ജൻമങ്ങൾക്കുമപ്പുറത്തേക്ക് ശിക്ഷ ലഭിക്കുക തന്നെ ചെയ്യും

  • @nizamtangal1561
    @nizamtangal1561 5 років тому +21

    ഇതിൽ ഞാൻ അമ്പുജാക്ഷൻ ചേട്ടനെ ബഹുമാനിക്കുന്നു
    അവതാരകനും അമ്പരന്നതാണ് നിക്കുന്നത് പേടിച്ചിട്ടാണോ എന്നൊരു തോന്നൽ എനിക്ക് മാത്രം തോന്നിയതു ആണോ 👌👌👌

    • @hassananas4944
      @hassananas4944 4 роки тому +2

      നന്നായി. എല്ലാ നിഷ്പക്ഷ മനുഷ്യർക്കും ഉസ്താദിനോടും ബഹുമാനം തോന്നി. തങ്ങൾക്ക് മാത്രം എന്താണാവോ.....

    • @nizamtangal1561
      @nizamtangal1561 4 роки тому

      @@hassananas4944 😊

  • @ajnabi1648
    @ajnabi1648 5 років тому +7

    കുറേ കാലത്തിനു ശേഷമാ ഇതുപോലെ ഒരു പ്രോഗ്രാം മുഴുവനായി കാണുന്നത്..
    എന്തായാലും കുറെ സംശയങ്ങൾ മാറി കിട്ടി...
    😍😍😍👍👍💪

  • @babucal8822
    @babucal8822 5 років тому +401

    ആർ ബി ബാബു കുർ അനിലേ ഒരു ഒരു സൂക്തം എടുത്തു പരിഹസിച്ചത് കണ്ടപ്പോൾ ചിരിയാണ് വന്നത്
    ബാബു കുർആൻ 23 വർഷം കൊണ്ടാണ് അത് അവതരിച്ചു തീർന്നത്
    അതായത് മുഹമ്മദ് നബിയുടെ 40 വയസ്സു മുതൽ 63 വയസ്സ് വരെയുള്ള ജീവിതത്തിലെ വിവിധ സന്ദർഭങ്ങളിൽ മുഹമ്മദിന് ലഭിച്ച ദിവ്യ വെളിപാടുകളുടെ സമാഹാരമാണ് ഖുർആൻ
    ബാബു ഇവിടെ പരിഹസിച്ചു പറഞ്ഞ ഖുർആൻ സൂക്തം ഒരു യുദ്ധ വേളയിൽ അവതരിപ്പിക്കപ്പെട്ടതാണ്( വർഷങ്ങൾക്ക് മുൻപ് കൽക്കട്ട ഹൈക്കോടതിയിൽ ഈ സൂക്തത്തിന് എതിരെ ഒരു ആർഎസ്എസുകാരൻ ഖുർആൻ നിരോധിക്കണം എന്ന് പറഞ്ഞു ഒരു ഹർജി കൊടുത്തിരുന്നു മേൽ ഹർജി കോടതി ഹർജിക്കാരനെ ശാസിച്ചു കൊണ്ട് തള്ളിയത് ബാബു അറിഞ്ഞിട്ടുണ്ടാവില്ല )
    അതായത്. ശത്രുവിന്റെ ആക്രമണം ഒരുപാട് പ്രതിരോധിച്ചു നിന്ന മുഹമ്മദ് നബിക്കും അനുയായികൾക്കു സ്വയം പ്രതിരോധിക്കാൻ അനുവാദം കൊടുത്തുകൊണ്ടുള്ള. സൂക്തമാണിത്
    അതിൽ തന്നെ കർശനമായ ചില ഉപാധികൾ വെച്ചിട്ടുമുണ്ടു അത് മൗലവി വിശദീകരിച്ചുവല്ലോ
    ഇതൊന്നും ബാബു സ്വീകരിച്ചു കൊള്ളണമെന്നില്ല കാരണം ബാബുവിന്റെ കണ്ണു മഞ്ഞയാണ് പവിത്രമായ ഹിന്ദു മതത്തെ ആമാശയത്തിനായി ഉപയോഗപ്പെടുത്തി അതിലൂടെ ജീവിതം കെട്ടിപ്പടുക്കുന്ന ബാബുവിനെപോലുള്ളവർക്ക് ഇതൊന്നും മാറ്റി ചിന്തിക്കാൻ മതിയായ കാരണമല്ല എന്ന് അറിയാം.....
    .. കപട രാജ്യസ്നേഹവും. കപട ദേശീയതയും പറഞ്ഞ് ഭാരതത്തിൻറെ മൊത്തം കുത്തക അവകാശപ്പെട്ട്. എതിർ ശബ്ദങ്ങളെ പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആക്രോശിക്കുന്ന ബാബുവിനെ പോലുള്ളവരാണ് ഈപവിത്ര ഭൂമിയുടെ ശാപം!!!!!!!

    • @selvinmathew2345
      @selvinmathew2345 5 років тому +3

      ഖുർആൻ ഒരു വികലചിന്തയുടെ ഭലമാണ് എന്ന് തെളിഞ്ഞു.

    • @amrocks3511
      @amrocks3511 5 років тому +2

      Pakistan എവിടേ എത്തി ...india ￰എത്രയോ ബേദം ...കാരണം ഇസ്ലാം തന്നേയ് ...

    • @babucal8822
      @babucal8822 5 років тому +26

      @@amrocks3511 പാകിസ്ഥാനെ ക്കാൾ ഇന്നത്തെ ഇന്ത്യ എത്രയോ ഭേദമാണ് കാരണം പാകിസ്ഥാനെ നയിച്ചതു മതഭ്രാന്താണ്
      ആ നാടിൻറെ നാശത്തിനു കാരണം ആ ഭ്രാന്ത ണ്
      ആഅവസ്ഥയിലേക്ക് നാളത്തെ ഇന്ത്യയെ എത്തിക്കാൻ ഹിന്ദു പാകിസ്ഥാന്റെ. സൃഷ്ടിക്കും വേണ്ടിയാണ് നരേന്ദ്ര മോദിയും കൂട്ടരും ആർഎസ്എസും ശ്രമിച്ചുകൊണ്ടിരിക്കുന്നത്

    • @amrocks3511
      @amrocks3511 5 років тому +5

      babu cal correct modi ഇന്ത്യ ye നശിപ്പിക്കും ..പക്ഷേ ഇത്ര നാൾ നമ്മുടെ രാജ്യം എൻഡ് കൊണ്ട് മുന്നോട്ടു പോയി ...കാരണം ഹിന്ദു എന്നത് ഒരു പൂർണ മതം അല്ല ..ഇപ്പൊ bjp ￰കാർ അതിനെ മതം ആക്കുന്നതിൽ വിജയിച്ചു വരുന്നു ..പാക്കിസ്ഥാൻ il ഇസ്ലാം ആണ് എല്ലാം തികഞ്ഞ മതം ..അവിടെയും ആദ്യം എല്ലാം സെക്കുലറിസം ആയിരുന്നു പക്ഷേ പൂർണ മതം ആയ ഇസ്ലാം ആ രാജ്യത്തെ വിഴുങ്ങി ..ഈ 2 രാജ്യങ്ങളിലും മതം ഇല്ലായിരുന്നെങ്കിലോ ഒന്ന് ചിന്ദിച്ചു നോക്ക് എത്ര കൂട്ട കുലകൾ ഒഴിവായേനെ മോദിയേയ പോലെ ഒരു മണ്ടൻ പഞ്ചായത്ത് മെമ്പർ polum ആകുമോ ..എല്ലാം മതം കാരണം ..പാക്കിസ്ഥാൻ പണ്ടേയ് നശിച്ചു അടുത്തതു ഇന്ത്യ ..മതം ഉപേക്ഷിക്കൂ രാജ്യത്തെ രക്ഷിക്കു

    • @selvinmathew2345
      @selvinmathew2345 5 років тому +1

      ഹഹ ഹഹഹ അപ്പോൾ ജിബിരീൽ ഖുർആൻ ഇറക്കി യെന്ന് പറഞ്ഞത് നുണയായിരുന്നോ? കാമാസകതനും, വികലജീവിത സാഹചര്യത്തിൽ വളർന്നവനും ആയ മുഹമ്മദിന്റെ കോംപ്ലക്‌സിൽ നിന്നു വന്നതാണ് ഖുർആൻ, അയാളുടെ പൈശാചിക ചിന്തകൾ കൂട്ടിക്കെട്ടി ,മനുഷ്യനെ ദൈവത്തിന്റെ പേരിൽ പിശാചിന് ഒറ്റു കൊടുക്കകയാണ് മുഹമ്മദ് ചെയ്യതത് എന്നിട്ട്, ഇയാൾ വിശുദ്ധൻ എന്നു പറയുന്നവരോട് ചോദിക്കട്ടെ എന്താണ് വിശുദ്ധി എന്ന് പറയുക.

  • @lahiqkoorimannil7557
    @lahiqkoorimannil7557 5 років тому +1

    ഉസ്താദിനും അംബുജാക്ഷൻ എന്നവർക്കും അഭിനന്ദനങ്ങൾ

  • @unaizhameed3702
    @unaizhameed3702 5 років тому +43

    ഈ ചർച്ചയിൽ രണ്ടു വട്ടവും സദസ്സിന്റെ കയ്യടി കിട്ടിയത് അലിയാർ മൗലവിയുടെ സംസാരത്തിനാണ്.അതിൽ നിന്ന് തന്നെ മനസിലാക്കാം സത്യം എവിടെയാണെന്ന്...

  • @shafisumayya03
    @shafisumayya03 5 років тому +5

    മാഷാ അള്ളാഹ് ഉസ്താദ് ഞാനറിഞ്ഞില്ല അങ്ങ് ഒരു പുലിയാണെന്ന് വെറും പുലിയല്ല ഒരു സിംഹം പൊളിച്ചടുക്കി മാഷാ അള്ളാ

  • @usmanp2832
    @usmanp2832 4 роки тому

    വർത്തമാന കാലങ്ങളിലെ യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ച് ഇല്ലാത്ത ചില കാര്യങ്ങളെ വല്ലാത്തൊരു കാര്യമായി അവതരിപ്പിക്കുന്ന ചില വ്യക്തികളെ ഇതിൽ kandu രസിച്ചു സ്വന്തം കുറ്റങ്ങൾ കുറ്റമായി കാണാത്ത കാലത്തോളം ഇൗ ചർച്ചകൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല ഉദാഹരണം അംബുജാക്ഷൻ sir പറഞ്ഞ മുഴുവൻ കാര്യങ്ങളും ഒറ്റൊരു വാക്കിലൂടെ മറ്റെയാൾ അതിനെ നിഷേധിക്കുകയാണ് ചെയ്തത് അങ്ങിനെ അവർ ചെയ്തു കൊണ്ടിരിക്കുന്ന മുഴുവൻ അക്രമങ്ങളും സ്വയം നിയായീകരിച്ച് കൈകഴുകി ശുഭം....

  • @muhammedhusain8362
    @muhammedhusain8362 5 років тому +12

    സർവ്വ ലോക പരിപാലകന് സർവ്വ സ്തുതിയും... തീവ്രവാദത്തിന്റെ പേര് പറഞ്ഞ് ഏക ദൈവ വിശ്വാസത്തെ കരിവാരിത്തേക്കാൻ വെമ്പൽ കൊള്ളുന്ന ഈ കാലത്ത് ഇസ്ലാമിനെ കുറിച്ച് സത്യസന്ധമായി അതിലേറെ വിസ്മയമായി വാചാലനായ ബഹുമാന്യനായ അലിയാർ ഉസ്താദിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു... 👌👌👌🤝🤝🤝

    • @muhammedhusain8362
      @muhammedhusain8362 5 років тому +3

      @ARJUN PRAKASH ദൈവത്തെ നമ്മളാണ് സംരക്ഷിക്കുന്നതെന്ന് ഞങ്ങളുടെ വിശ്വാസമല്ല... ദൈവം നമ്മെയാണ് സംരക്ഷിക്കുന്നത് സുഹൃത്തേ...

    • @muhammedhusain8362
      @muhammedhusain8362 5 років тому +1

      ഇനിയും കാണും സുഹൃത്തേ... 😊

    • @muhammedhusain8362
      @muhammedhusain8362 5 років тому

      @ARJUN PRAKASH ഇതൊക്കെ തന്നെയാണ് സഹോദരാ നമ്മുടെ പ്രശ്നം... മുസ്ലിമീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കാൻ ഇസ്ലാമിന്റെ ശത്രുക്കൾക്ക് വല്ലാത്ത ആവേശമാണ്... അത് തന്നെയാണ് താങ്കളിൽ നിന്നും ഉണ്ടായതും... കമന്റിൽ തന്നെ തീവ്രവാദ ചുവയോട് കൂടി പോസ്റ്റിട്ടത് താങ്കളല്ലേ...

  • @munnamunavarmunavarpazhama23
    @munnamunavarmunavarpazhama23 5 років тому +54

    ബാബൂ..യഥാർത്ഥ മുസ്ലിംകൾ തീവ്രവാദികളാകും എന്ന് നീ ഭയപ്പെടണ്ട
    നിനക്ക് ഞങ്ങൾ ഇന്ത്യൻ മുസ്ലിം വാക്ക്തരുന്നു

  • @shamseer7081
    @shamseer7081 5 років тому +7

    അംബുജാക്ഷൻ സർ പക്കാ മനുഷ്യൻ🥰

  • @habi5865
    @habi5865 5 років тому +168

    ശാഖയിൽ അച്ചടിച്ച ഖുറാൻ വായിച്ച് ബബുവണ്ണൻ ഉസ്താദിനെ പേടിപ്പിക്കാൻ നോക്കീതാ... ബാബൂട്ടൻ തോറ്റുപോയല്ലോ...😂

  • @uvaissainudheen9871
    @uvaissainudheen9871 5 років тому +67

    ബഹുമാനപെട്ട അലിയാർ ഉസ്താദും അബുജാക്ഷൻ സാറും പറഞ്ഞത് എത്രയോ സത്യം...
    ബാബു....... കൃത്യമായ മറുപടി ഇല്ല...
    ജയശങ്കർ നട്ടെല്ല് പണയം വെച്ചു

  • @ahmednihal379
    @ahmednihal379 4 роки тому

    ഇത്തരം ചർച്ചകൾ ഒരിക്കൽ പോലും മുഴുവൻ കാണാത്ത ഞാൻ ഒറ്റയിരിപ്പിനു കണ്ട് തീർത്ത്.അംബുജാക്ഷൻ & ഖാസിമി എത്ര മാന്യമായ സംവാദശൈലി
    ഇസ്‌തം❤️❤️❤️

  • @histofworldvlogs8383
    @histofworldvlogs8383 5 років тому +10

    R v ബാബുവിന്റെ അണ്ണാക്കിലേക് അടിച്ചു കയറ്റിയ മറുപടി ബഹുമാനപെട്ട ഉസ്താതെ 🤩🤩🤩

  • @habeebabi1359
    @habeebabi1359 5 років тому +28

    അംബുജാക്ഷൻ Super

  • @hashimdubai8418
    @hashimdubai8418 5 років тому +29

    ബാബേട്ടാ...ഇങ്ങള് ബല്ലാത്ത വിടലാണല്ലോ വിട്ടത്
    കുറച്ചു പഠിച്ചിട്ടുവാ...
    ആശാന്റെ കവിതയെങ്കിലും പഠിക്കാൻശ്രമിക്കണം

  • @ajajmal4159
    @ajajmal4159 5 років тому +198

    നിക്ഷ്പക്ഷമായി ചാണകത്തിൽ ചവിട്ടാതെ video full കണ്ടാൽ സാമാന്യ ബുദ്ധി ഏതൊരാൾക്കും സംഭവം ക്ലിയർ ആകും....

  • @eplboy6613
    @eplboy6613 5 років тому +65

    അലിയാര് ഉസ്താദ് ഒരു രക്ഷയുമില്ല

  • @Shafikmprm
    @Shafikmprm 5 років тому +12

    ഈ ചർച്ചയിൽ നിന്നും തന്നെ എല്ലാവർക്കും മനസിലാക്കാം... ബാബുവിനെ പോലെ ഉള്ളവർക്ക് മുസ്ലിംകളോടുള്ള വെറുപ്പ്... അത് തന്നെയാണ് ഇവിടെ സമാദാനം ഇല്ലാതിരിക്കാനുള്ള ഒന്നാമത്തെ കാരണം

    • @1989March30
      @1989March30 4 роки тому

      Yaadharthyam Alle paranjathu...eka daiva viswasikal allaathavare valanju kolluka...ennokke paranjaal....

    • @Mediatechy1465
      @Mediatechy1465 4 роки тому

      @@1989March30 എന്ന് ആരു പറഞ്ഞു . എവിടെ പറഞ്ഞു . Whatsap യൂണിവേസിറ്റി യിൽ നിന്ന് ഒന്ന് പുറത്തിറങ്ങൂ

  • @iqbaliqbal4820
    @iqbaliqbal4820 5 років тому +20

    K.Ambujakshan, you are ROCKS.

  • @habeebsalman8446
    @habeebsalman8446 5 років тому +8

    അല്ലാഹുവിന് ആരാധന ചെയ്യാതെ ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തിന് എന്തർത്ഥമാണുള്ളത്. കണ്ണിൽ കണ്ട കല്ലുംമുള്ളും അല്ല ദൈവം. അല്ലാഹു നിനക്ക് മാത്രം ആരാധന. അതിന് അർഹൻ നീ മാത്രം. അള്ളാഹു അക്ബർ😍

    • @jineshdamodharan6729
      @jineshdamodharan6729 5 років тому

      Kallum mullumalla ninte ummante poorum aradhikum nayinte mone

  • @shameerv1681
    @shameerv1681 5 років тому +3

    K Ambujakshan well Said

  • @ajumalrafi5119
    @ajumalrafi5119 5 років тому +46

    പാവം ബാബു അവസാനം ഒറ്റപ്പെട്ടു............ 😭😭😭😭😭😭😭😭😭