ജപമാല, വചന സന്ദേശം, സൗഖ്യ വിടുതൽ ശുശ്രൂഷ - 12-10-2024

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 35

  • @vincythomas9538
    @vincythomas9538 44 хвилини тому +1

    എൻറെ പരിശുദ്ധ അമ്മേ മകന് ഒരു നല്ല വിവാഹ ജീവിതം കിട്ടുവാൻ വേണ്ടി അപേക്ഷിക്കണമേ

  • @LabyBaiji
    @LabyBaiji 4 хвилини тому

    അമ്മ മാതാവേ ഞങ്ങളെ കുടുംബത്തെ എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ച് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @rosilyalby
    @rosilyalby 43 хвилини тому +1

    അമ്മേ മാതാവെ സിയ മോൾക്കും ലിയ മോൾക്കും ഒരു ജോലി നല്കി അനുഗ്രഹിക്കണമെ

  • @marypaul2944
    @marypaul2944 36 хвилин тому

    ഈശോയെ, മാതാവേ, എന്റെ വേദനകൾ പൂർണമായും മാറ്റിതരണമേ 🙏🙏🙏

  • @vincythomas9538
    @vincythomas9538 43 хвилини тому

    എൻ്റെ പരിശുദ്ധ അമ്മേ ലോകത്തിൽ സമാധാനം കിട്ടുവാൻ വേണ്ടി അപേക്ഷിക്കണമേ

  • @elizabethraju-zv4ub
    @elizabethraju-zv4ub 24 хвилини тому

    അമ്മേ.മാതാവേ ഞങ്ങളുടെ മക്കളുടെ കൂടെ ദൈവത്തെ കൂട്ടി അവരുടെ അടുത്ത് ഉണ്ടായിരിക്കണം അമ്മേ മാതാവേ.ആമേൻ

  • @vincythomas9538
    @vincythomas9538 42 хвилини тому

    എൻ്റെ പരിശുദ്ധ അമ്മേ എൻറെ ഈശോയെ മകന് deivakrpayil നിറയേണമേ

  • @vincythomas9538
    @vincythomas9538 45 хвилин тому

    എൻറെ പരിശുദ്ധ അമ്മേ മക്കൾക്കു സന്താന ഭാഗ്യം കിട്ടുവാൻ വേണ്ടി അപേക്ഷിക്കണമേ

  • @bindu5158
    @bindu5158 19 хвилин тому

    അമ്മേ എന്റെ കടങ്ങൾ വീട്ടാനുള്ള പൈസ ശരിയാക്കി തരണേ

  • @jessybiju7593
    @jessybiju7593 40 хвилин тому

    അമ്മേ മാതാവേ എന്റെ യും മോന്റെയും പരീക്ഷ ജയിക്കണേ

  • @cinikjoseph565
    @cinikjoseph565 44 хвилини тому

    അമ്മേ മാതാവേ എൻെറ അപ്പോയ്മെന്റ് പാസാക്കി തന്ന് അനുഗ്രഹിക്കണമേ 🙏

  • @vincythomas9538
    @vincythomas9538 44 хвилини тому +1

    എൻറെ പരിശുദ്ധ അമ്മേ മകന് ഒരു ജോലി കിട്ടിയതിൽ നന്ദി അറിയിക്കുന്നു

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj 51 хвилина тому

    Eshoye mathave njangale devalayathodu cherthunirthan kripanalkaname ammen.

  • @graceammaphilip209
    @graceammaphilip209 41 хвилина тому +1

    Amen jesus 🙏🙏🙏

  • @AncyManuel-l7w
    @AncyManuel-l7w 15 хвилин тому

    Isoye njangale parisudhanmavukondum daivasneham kondum nirakaname

  • @marymariyam
    @marymariyam 10 хвилин тому

    എനിക്കും 1 ലക്ഷം രൂപ തന്ന് അനുഗ്രഹികകണേ അമ്മ മാതവേ. അതിന്നു ഒരു മാർഗ്ഗം കാണിച്ചു തരേണമേ🙏🙏🙏

  • @LabyBaiji
    @LabyBaiji 3 хвилини тому

    എന്നിലും എന്റെ ജീവിതപങ്കാളിയിലും ഞങ്ങളുടെ മക്കളിലും പരിശുദ്ധാത്മാവിന്റെ കൃപ കൊണ്ട് നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @graceammaphilip209
    @graceammaphilip209 42 хвилини тому +2

    Amme mathave pray for my son to get a job 🙏

  • @LabyBaiji
    @LabyBaiji 4 хвилини тому

    എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട എല്ലാ മക്കളുടെ നിയോഗങ്ങളെ സമർത്ഥമാക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @francisk.j9108
    @francisk.j9108 25 хвилин тому

    Amme Mathave ente prarthana. kelkkaname. Ennodu karuna thonnaname. Enikku azhamaya viswasam nalkaname.

  • @SiljaNAbraham
    @SiljaNAbraham 44 хвилини тому

    Yesuve ente throat irritation gastritis poorna soukyam nalki Anuhrahikkaname

  • @SheejaPersi
    @SheejaPersi 6 хвилин тому

    Jesus I Trust in you Amme please pray for us

  • @marykuttyjose6858
    @marykuttyjose6858 51 хвилина тому

    ❤❤❤ thanks God bless all the world and blessings our friends and family members all the world Aman aman aman ❤

  • @AncyManuel-l7w
    @AncyManuel-l7w 15 хвилин тому

    Isoye njangalude veedu nallavilaku vegam vittutharaname

  • @babyroja9082
    @babyroja9082 43 хвилини тому

    Amen

  • @marykuttyjose6858
    @marykuttyjose6858 47 хвилин тому

    ❤❤❤ Amma Thanks help Amma prayers and blessings all your children grow in prayers pray father please pray for me to get holy spirit and blessings all the world Aman aman aman Amma Thanks ❤❤❤❤❤

  • @ReenaPV-v6v
    @ReenaPV-v6v 47 хвилин тому

    Amme mathave Issoye

  • @elsammajohny3729
    @elsammajohny3729 39 хвилин тому

    Ammae Mathave please pray for me to renew my contract 🙏

  • @lijithomas9085
    @lijithomas9085 22 хвилини тому +1

    Mathave ammammachi ane kananm annu chettante vtl ullavarod parayaname ane velikaname

  • @vineethajobin3563
    @vineethajobin3563 29 хвилин тому

    Please pray my financial problems

  • @shibinthomas4916
    @shibinthomas4916 33 хвилини тому

    Yeshuve Tincyku soukhyam kodukansme

  • @maryc.x8206
    @maryc.x8206 37 хвилин тому

    Amma Mathave pray for my husband ICU admitted Aya husband entta BP kurayatha normal akan lunges yil fluved varatha kathu kollanama kripayakanama heart' entta pumbing normal' akanama urea kurachu tharanama body yil fluved varatha kathu kollanama urein pokatha thadasam mattitharanama bless my husband 🙏🙏🙏🙏

  • @lalysebastine2822
    @lalysebastine2822 38 хвилин тому

    Mathave മരുമകൻന് oru jyoly nale chellan പറഞ്ഞിട്ടുണ്ട് lebhikane mathave

  • @SollyChacko-if9lk
    @SollyChacko-if9lk 50 хвилин тому

    🙏🙏🙏

  • @neenamolkj
    @neenamolkj 39 хвилин тому

    Parusudha amma enta husband nta madyapanam nirthi tharanama