Thatteem Mutteem I Episode 292 - 09 June 2018 I Mazhavil Manorama

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 571

  • @omanaasokan8198
    @omanaasokan8198 2 роки тому +52

    കമലാസനൻ ചേട്ടനും അർജുനനും സാറ്റ് കളിക്കുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰🥰🤣🤣🤣🤣

  • @ammuarya8438
    @ammuarya8438 6 років тому +454

    അർജുനെട്ടനെ പോലെ ഇങ്ങനെ കരയാൻ വേറെ ആർക്കും പറ്റില്ല........!!!!

    • @iamranid9017
      @iamranid9017 6 років тому +1

      abc Vava appukuttane orma varumm

    • @sabithm6445
      @sabithm6445 4 роки тому +5

      ഒന്നു അറിയാതെ ഒപ്പം കരയുന്ന മോഹനവല്ലി

    • @anandrajivmenon
      @anandrajivmenon 4 роки тому

      ammu arya Both are irritating. Kamalasanan super!

    • @varunsankar6826
      @varunsankar6826 3 роки тому

      Really

  • @pavithraunni5962
    @pavithraunni5962 6 років тому +263

    കമലഹാസ്സനെ ഇങ്ങനെ ഒറ്റപ്പെടുത്തരുത്...... ആ മാമ്പഴം അർജ്ജുനൻ മോഹനവല്ലിക്കും, മായവതിയമ്മയ്ക്കും കൊടുക്കാം എന്നു പറഞ്ഞപ്പോൾ അതു ഒരു നല്ല മനസ്സോടെ അവർക്ക് കൊടുക്കാം സന്തോഷമാകട്ടെ എന്നു പറയാൻ കണ്ട ആ മനസ്സിന് കൊടുക്കണം big salute...... ആ സ്നേഹത്തിനെ ഒന്നു മാനിക്കു.....

    • @amk1793
      @amk1793 4 роки тому

      Kanan patti

  • @muneerkpmuneer1857
    @muneerkpmuneer1857 6 років тому +507

    ആര് എന്തുപറഞ്ഞാലും കമലാസനാണ് താരം

  • @bijuvk1866
    @bijuvk1866 4 роки тому +75

    Mayavathi amma Kamalasane ingane apamanikkaruth
    Kamalasan fans like adicho......

  • @aaliyafathima66
    @aaliyafathima66 4 роки тому +29

    എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു തന്നെ കവിത മാത്രം മതി

  • @reejajabir9290
    @reejajabir9290 6 років тому +207

    സാറ്റ് കളിച്ചും👫👬 മാമ്പഴം കഴിച്ചും 🍋🍋കുട്ടിക്കാലം ആസ്വദിച്ചിരുന്ന ഒരു കൂട്ടം കുട്ടികളുടെ ഓർമക്കായി...
    #FEELING# 😍😍#NOSTU#😋😋

  • @user-kl5gv9sn9i
    @user-kl5gv9sn9i 6 років тому +1169

    കമലഹാസനൻ ഫാൻസ് ഇവിടെയുണ്ടോ..?

    • @irshadvayad
      @irshadvayad 6 років тому +9

      Saifu Saifu
      എനിക്ക്‌ രജനീകാന്തിനെയാ ഇഷ്ടം😄😄

    • @shanushadi4084
      @shanushadi4084 6 років тому +7

      vijayna ishtam

    • @shanushadi4084
      @shanushadi4084 6 років тому +6

      ella avar uraghi

    • @maneesh6123
      @maneesh6123 6 років тому +5

      Only വിജയ്

    • @sandhyaeappen3510
      @sandhyaeappen3510 6 років тому +5

      Saifu Saifu കമലഹാസൻ അല്ല,കമലാസനൻ.

  • @ranjithavr7028
    @ranjithavr7028 3 роки тому +14

    Arjunan fans like adikku☺🙂👍🖒👍🖒👍🖒

  • @smithajijo2244
    @smithajijo2244 4 роки тому +83

    കഷ്ട്ടം ഉണ്ട് കമലാസനെ ഇങ്ങിനെ അപമാനിക്കുന്നത്.

  • @maheshkumar-tr2hg
    @maheshkumar-tr2hg 4 роки тому +60

    കമലാസനൻ ഉള്ളതുകൊണ്ട ഞങ്ങൾ ഇത് കാണുന്നത് സ്ക്രിപ്റ്റ് എഴുതുന്ന ആൾ ഓർത്താൽ നന്ന് ഇല്ലേൽ സീരിയൽ റേറ്റിംഗ് കുറയും

  • @fathimathulsajak470
    @fathimathulsajak470 3 роки тому +8

    Arjunettane ishtamullavar undo

  • @jessyjessy9458
    @jessyjessy9458 6 років тому +111

    കമൽസനാ നിങ്ങൾ ചിരിയുടെ രാജാവാ

  • @devikadevu4345
    @devikadevu4345 4 роки тому +65

    corona kaalath nippah episode kaanunnavar indaa

  • @ajmi6177
    @ajmi6177 6 років тому +198

    അർജജുനേട്ടൻ സാറ്റ് കളിച്ചപ്പോൾ
    എനിക്ക് എന്റെ കുട്ടിക്കാലം ഓർമ വന്നു....
    നൊസ്റ്റു😌

    • @user-xj3yp7hz4t
      @user-xj3yp7hz4t 6 років тому +6

      Majitha ഞാനും ഇതേ കമെന്റ് ഇടാൻ വന്നതായിരുന്നു.

    • @ajmi6177
      @ajmi6177 6 років тому +4

      പഞ്ചവർണ്ണ തത്ത 😊😊

    • @thalaivarishikesh1515
      @thalaivarishikesh1515 6 років тому +3

      Majitha 😍

    • @safvankp9648
      @safvankp9648 6 років тому +3

      Majitha njn ippozhum kalikkaarund.... nte vtl pokumbo

    • @fakhroo33
      @fakhroo33 6 років тому +1

      safwan kp so what

  • @mtech129
    @mtech129 2 роки тому +12

    അർജുനന്റെ കരച്ചിൽ പൊളിയാണ്

  • @user-bb2qc9dk1u
    @user-bb2qc9dk1u 6 років тому +36

    Kamalahanane oru mathiri thazthy kettaruthu pls.

  • @MrPachuu
    @MrPachuu 3 роки тому +16

    കോവിഡ് പിടിച്ച് കിടക്കുന്ന എനിക്ക് ഇതേയുള്ളു ഒരു നേരം പോക്ക് ഇപ്പോൾ.🤭

  • @sanilsathyan340
    @sanilsathyan340 6 років тому +133

    കമൽഹാസൻ : ഞാൻ ആകെ പേടിച്ചുപോയി 4 പെട്ടിയൊക്കെ കടയിൽപോയി ഒരുമിച്ചു ഓർഡർ കൊടുത്താൽ ചിലപ്പോൾ കിട്ടത്തില്ലന്നെ 😁🤣🤣

  • @anooppk5861
    @anooppk5861 4 роки тому +4

    ഇടക്ക് മോഹനവല്ലിയുടെ ആക്ടിങ് കാണുമ്പോൾ ചവിട്ടി കിണറ്റിൽ ഇടാൻ തോന്നും

    • @Moonlight-yb5cr
      @Moonlight-yb5cr 3 роки тому

      Eppam enikk thanne chavitti kinatti edanan thonunne

  • @Vayalum_Veedum
    @Vayalum_Veedum 6 років тому +53

    കമലാസനൻ :കാറ്റേ വരൂ ആ മാമ്പഴം ഒന്ന് വീഴ്ത്തി തന്നിട്ട് പോ 😀😀😀

  • @itsmenasi8216
    @itsmenasi8216 3 роки тому +6

    Corona timil kanunnavar like adi

  • @shihabudeenshihab3741
    @shihabudeenshihab3741 3 роки тому +8

    Arjunante Karachil kealkkumbol chiri varunnavar undo?

  • @binujoseph386
    @binujoseph386 6 років тому +176

    K p s c lalitha chechi enthina kamalasane eppozhum apamanikkunne mambazham kayyittu eduthal entha chathu pokumo.athrakku adhehathe thazthikettallu pls

    • @KGmedia12
      @KGmedia12 6 років тому +17

      binu joseph: athu script eazhuthunna aaldea kuzhapava.ayalude vicharam athu valya comedy aaneanna..ee prgramil aakea bore adikkunna bhagavum.atha...eathandu pazhaya janmi veettil cheallunna polundu😡

    • @jayadevjohn4522
      @jayadevjohn4522 6 років тому +4

      Yes correct njanum athu parayanirikkarunnu Director ini angane cheyyaruthu don't repeat this

    • @KGmedia12
      @KGmedia12 6 років тому +3

      Maximum ithinu replay kodukkuka...anganaye avar ithu sradhikku...

    • @pradeepvj7390
      @pradeepvj7390 6 років тому +2

      binu joseph kpsc eppazum korch over alle

    • @basheerbasheer7890
      @basheerbasheer7890 6 років тому

      Pradeep Venakkavil athea

  • @faisalmuneer4735
    @faisalmuneer4735 3 роки тому +11

    ഇത് ഇഷ്‌ടമായവർ ലൈക് അടിക്കുക

  • @peelikunju1167
    @peelikunju1167 6 років тому +55

    ശകുന്തള കിടു...

  • @arunjohn1509
    @arunjohn1509 6 років тому +128

    അയൽവാസി പവനൻ ലോക വെറുപ്പിക്കൽസ്...

    • @krishnaprasadurumada
      @krishnaprasadurumada 6 років тому +8

      AJ Tech കറക്റ്റ് ......അദ്ദേഹത്തെ ഈ പ്രോഗ്രാമിന് ഒട്ടും ചേരില്ല ...

    • @johnxavier5842
      @johnxavier5842 6 років тому +6

      ശെരിയാണ്

    • @hajarahaju7740
      @hajarahaju7740 5 років тому +2

      Corect

    • @junaisj4545
      @junaisj4545 4 роки тому

      @@johnxavier5842 fhdhbvn👚💛💛💛💛💛💛💛💛💛💛🧡🧡🧡🧡🧡🧡❤❤❤❤💗💗💗💗💗💗💗🍆💟💟💟💟💟💟

  • @soumyaxavier8424
    @soumyaxavier8424 6 років тому +58

    Sat kali adipoli.feeling nostalgic

  • @jesnaakg3904
    @jesnaakg3904 6 років тому +37

    ശകുന്തളയുടെ അഭിനയം വളരെ Beautiful ആണ്..

    • @Fcmobile3465
      @Fcmobile3465 6 років тому +4

      Jesna akg ശകുന്തളയുടെ ഞെട്ടൽ super😂

    • @jesnaakg3904
      @jesnaakg3904 6 років тому +3

      +Lithu Jaison നന്നായിട്ടുണ്ട് ലെ

    • @Fcmobile3465
      @Fcmobile3465 6 років тому +2

      Jesna akg.. Mm☺

    • @jesnaakg3904
      @jesnaakg3904 6 років тому +2

      +Lithu Jaison 😄

    • @Ayush-kx2vl
      @Ayush-kx2vl 2 роки тому +1

      @@Fcmobile3465 😀

  • @shifnashipzz3917
    @shifnashipzz3917 6 років тому +26

    kamalahasananaan kooduthal eee program uyarchayum thamashayum koottunnath.....

  • @Fcmobile3465
    @Fcmobile3465 6 років тому +35

    നല്ല അനുസരണ ഉള്ള ഭാര്യയും മക്കളും.. ചില സീരിയൽകൾ പുരുഷൻമാരെ താഴ്ത്തി കാണിക്കും ചിലതിൽ സ്ത്രീകളെ.. എന്നാണ് ഇതിനൊക്കെ ഒരു മോചനം

    • @ajayvk9920
      @ajayvk9920 6 років тому +2

      Lithu Jaison uppum mulakum kanu
      Ellavrum orupole aanu thazhthe kettal anubhavikunathe
      Otharumazhulla kudumbam

    • @Fcmobile3465
      @Fcmobile3465 6 років тому

      Ajay V K.. സ്ഥിരം കാണാറുണ്ട് 😍😍

  • @midhunbiju5877
    @midhunbiju5877 4 роки тому +14

    കോറോണ സമയത്ത് കാണുന്നവർ ഉണ്ടോ?

  • @alsanaiyastar7410
    @alsanaiyastar7410 3 роки тому +4

    നാട്ടിൻ പുറം!മാവും സാറ്റ് കളിയും എത്ര മനോഹരം. കുട്ടി കാലം

  • @sijuthodupuzha6157
    @sijuthodupuzha6157 6 років тому +46

    മാമ്പഴം ചെത്തിക്കൊണ്ടുവരാൻ പറഞ്ഞിട്ട് അനുസരിക്കാത്ത ഭാര്യയും മക്കളും...ഇങ്ങനെയുളള ഭാര്യയും മക്കളും കുടുംബത്തിലെ ചെകുത്താൻമാർ..

    • @priyasnair5870
      @priyasnair5870 4 роки тому +1

      Inganathe baryayum makkalum alla chekuthanmar.. Jolikk pokathe vtl kuthi erikuna barthakanmaara chekuthanmar😂

    • @ashrafkh5405
      @ashrafkh5405 2 роки тому

      Crctt

  • @meeraajith232
    @meeraajith232 6 років тому +18

    Salute to the nurse who lost her life.please remember all the people who lost their lives.

  • @ashiqueabdulazeez1056
    @ashiqueabdulazeez1056 6 років тому +14

    Thatteem mutteem is so funny

  • @rafeek_nazer123
    @rafeek_nazer123 11 місяців тому +1

    2023 kaanunnavar onddo ❤

  • @muhammedshakir3264
    @muhammedshakir3264 5 років тому +60

    Kamalahasanan കീ ജെയ്....💪💪👍

  • @sangeethaharikrishnan3971
    @sangeethaharikrishnan3971 6 років тому +10

    No comments....super...വളരെ നന്ദി ഒത്തിരി ചിരിപ്പിച്ചതിൽ..please continue upcoming episodes like this..thankyou for coming back with that old energy....

  • @ashiashi4400
    @ashiashi4400 4 роки тому +10

    2020 il kannunavar undo☺😍🤩♥️

  • @Fathimah_ftm
    @Fathimah_ftm 2 роки тому +3

    2021 𝘬𝘢𝘢𝘯𝘶𝘯𝘯𝘢𝘷𝘢𝘳 𝘶𝘯𝘥𝘰𝘰

  • @jimmythomas8684
    @jimmythomas8684 5 років тому +16

    Friendship 😍😍

  • @elishacanil3461
    @elishacanil3461 3 роки тому +1

    𝓢𝓸 𝓝𝓲𝓬𝓮. 𝓔𝓹𝓲𝓼𝓸𝓭𝓮

  • @anjalianjuzanjalisooraj8024
    @anjalianjuzanjalisooraj8024 5 років тому +18

    Eee karachill kandd pottichirichavar undo

  • @cvrajeswari7817
    @cvrajeswari7817 6 років тому +15

    Nalla episode....Kamalasanan undengil episode nannaakum.

  • @fidhazzzworldcreats6547
    @fidhazzzworldcreats6547 4 роки тому +6

    നിപ്പ വൈറസ് ആദ്യം പിടിച്ചത് എന്റെ എന്റെ ഉമ്മാന്റെ ആങ്ങളയുടെ ഭാര്യയുടെ ഉപ്പാന്റെ പെങ്ങള് മക്കൾക്ക് ആണ് അവരുടെ ഉമ്മാക്ക് 2 മകനും ഭർത്താവ് നഷ്ടപ്പെട്ടു ഇപ്പോൾ ഒരു മോൻ മാത്രമേയുള്ളൂ

  • @majeedmajji4535
    @majeedmajji4535 4 роки тому +4

    Kamalasana 😁 very good actor arjuna chetta kidu

  • @Shyamks2152
    @Shyamks2152 6 років тому +14

    സത്യം പറഞ്ഞാൽ ഞാൻ ചിരിച്ചു. പക്ഷെ
    'നിപ്പ' എല്ലാവരെയും ചിരിപ്പിക്കില്ല.
    തീം ഇതു വേണ്ടായിരുന്നു

  • @thafsiworldcreative1825
    @thafsiworldcreative1825 5 років тому +4

    arjunan and kamal asan fan 👍

  • @shifnasheri7404
    @shifnasheri7404 8 місяців тому +1

    Super ❤

  • @rassenamadam4749
    @rassenamadam4749 6 років тому +11

    നല്ല അനുസരണയുള്ള ഭാര്യയും മക്കളും

    • @jojojoy7242
      @jojojoy7242 6 років тому +1

      rassena Madam അതേയതെ..അച്ഛൻ വീട്ടിലേക്ക് കയറി വരുമ്പോൾ ഇങ്ങനെ ഇരിക്കുമോ മക്കളും ഭാര്യയും...

    • @muhammadkassim8405
      @muhammadkassim8405 4 роки тому

      C nxbcbdvshßäzggfu

  • @jessyjessy9458
    @jessyjessy9458 6 років тому +7

    കുടുക്കി എന്നിക്ക് ഇഷ്ടം ആയി ഈ എപ്പിസോഡ്

  • @vivekv2081
    @vivekv2081 3 роки тому +2

    Arjunan kavi❤

  • @user-ep8ry1nw4r
    @user-ep8ry1nw4r 5 років тому +5

    കമലഹാസൻ my hero

    • @raoufgood8660
      @raoufgood8660 4 роки тому

      🏏🏏🏏🏏🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mimiks7426
    @mimiks7426 3 роки тому +1

    ഇത് കാണുമ്പോൾ സ്കൂൾ ഓർമ്മ വരുന്നു

    • @user-iz7rl5ui8r
      @user-iz7rl5ui8r 2 роки тому

      മിസ്സ് യു മൈ സ്കൂൾ ലൈഫ് 😔

  • @ansiyaharis7406
    @ansiyaharis7406 4 роки тому +4

    Corona time il kaanunnavar undoo😂😁👍👍

  • @jessyjessy9458
    @jessyjessy9458 6 років тому +10

    ഞങ്ങൾ പറയാറുണ്ട് മായാവതിഅമ്മേ അങ്ങനെ കാറ്റേ കാറ്റേ എന്നിക്ക് ഒരു മാമ്പഴം താ എന്നു

  • @ruvaisruvais5074
    @ruvaisruvais5074 6 років тому +37

    Menakshi fans like

  • @jijipk9917
    @jijipk9917 6 років тому +21

    i like kamalaasanan chetan..... so funny

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 роки тому +1

    Kamalasanan♥️

  • @shifushifu3294
    @shifushifu3294 5 років тому +5

    Eee mohavalli poliyaan😍😘😘😍

  • @jojancreations5588
    @jojancreations5588 6 років тому +7

    നല്ല അവതരണം

  • @lordchadwickedwardsiii4093
    @lordchadwickedwardsiii4093 5 років тому +13

    Ee kamalasanane nthina eppozhum ingane aatipayikunnath....ath manassilakunnilla...adhehathe kanana ith kanunnath thanne...ayalkentha ayitham undo...?

  • @vidyamathew1223
    @vidyamathew1223 6 років тому +5

    ente arjunettaaaaa.........👌👌👌

  • @elcyantony9224
    @elcyantony9224 3 роки тому +9

    പാവം കമലഹാസനെ ഇങ്ങനെ കുറ്റം parayaruthu

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 роки тому +3

    Good serial

  • @kuttiyammajoseph2976
    @kuttiyammajoseph2976 3 роки тому +1

    Sakunthala super

  • @fakhroo33
    @fakhroo33 6 років тому +9

    super👌👍👏

  • @fakhroo33
    @fakhroo33 6 років тому +10

    kannan valuthayappozhaanu rasam aa thadeem,meeshem👦👦kannadem😎

  • @aminakhader682
    @aminakhader682 6 років тому +7

    Super episode 😆😆👍👍✌✌

  • @satheesansatheesan2414
    @satheesansatheesan2414 3 роки тому +1

    Super

  • @amal_joseph
    @amal_joseph 6 років тому +6

    I love shaku baby

  • @muhammadniyasniyas2388
    @muhammadniyasniyas2388 4 роки тому +3

    Sahadevanum viduvum an rasam ivar rasallya

  • @ayoobpokkadan6569
    @ayoobpokkadan6569 5 років тому +2

    Kamalahasan like adi

  • @jintugeorge1175
    @jintugeorge1175 6 років тому +46

    Arjunan crying😆👌👍

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 роки тому +2

    Poli episode

  • @sanu1878
    @sanu1878 6 років тому +12

    ഭർത്താവിനെ അനുസരിക്കാത്ത ഭാര്യയും...അച്ഛനെ അനുസരിക്കാത്ത മക്കളും....മാടമ്പി സ്വഭാവം ഉള്ള തള്ളയും....നല്ല ബെസ്റ്റ് സന്ദേശം

    • @sanjayb5679
      @sanjayb5679 5 років тому

      Tamilmovie

    • @terry5580
      @terry5580 3 роки тому

      ഭാര്താവ് ഭാര്യയെ അനുസരിക്കുന്നുണ്ടോ സ്ത്രീ വിരുദ്ധ paraamarshamaanu

  • @princejoy2167
    @princejoy2167 3 роки тому +3

    Poli👌👌

  • @baburajcchittothidam2400
    @baburajcchittothidam2400 5 років тому +4

    Arjunante cry poli

  • @jafnah3945
    @jafnah3945 4 роки тому

    Kamalahasanan hero like

  • @kishorbabu3839
    @kishorbabu3839 4 роки тому +1

    Arjunettan adipwoli

  • @sherinpeter2838
    @sherinpeter2838 5 років тому +3

    Super😍😍

  • @irfanakp227
    @irfanakp227 4 роки тому +1

    kamalasanan fans

  • @shijilaafsal6370
    @shijilaafsal6370 3 роки тому +1

    Nostalgia feel cheythu First

  • @chanksvlog9830
    @chanksvlog9830 2 роки тому +2

    2021 ൽ കാണുന്നവർ ഉണ്ടോ

  • @bijipadmanabhan5556
    @bijipadmanabhan5556 3 роки тому +2

    👍👍

  • @tovigirlcrazz5882
    @tovigirlcrazz5882 6 років тому +17

    sakunthala nannayi abhinayikkunnunde what is the real name of sakunthala

  • @deepthikrishna4765
    @deepthikrishna4765 5 років тому +27

    Mayavathi yude character Theere ishttapedunnilla she is an arrogant lady.

    • @udayakumarramasamy2384
      @udayakumarramasamy2384 4 роки тому

      uhh... don't you know that this only acting? She is not like that in real life.

  • @tinasusan326
    @tinasusan326 4 роки тому +2

    I like the episode 👍👍👍

  • @Rukksana83
    @Rukksana83 5 місяців тому

    Super ep❤❤

  • @faham9150
    @faham9150 3 роки тому +2

    Shakunthala ♥️♥️

  • @muhammadsanad2442
    @muhammadsanad2442 3 роки тому +1

    Muhammed sanad

  • @userAVJ
    @userAVJ 6 років тому +38

    Sakuntalakk entha glamour

  • @anjanavinod8546
    @anjanavinod8546 6 років тому +1

    Sakunthala chechi Adipwoliyaaa

  • @tonypeter7425
    @tonypeter7425 5 років тому +6

    കവി പൊളിച്ചു

  • @shameemahussain6422
    @shameemahussain6422 6 років тому +45

    Meenakshi enna cutanne😙😙

  • @shabnayasar1905
    @shabnayasar1905 6 років тому +6

    Arjuneettan fans 👍

  • @leenareni5838
    @leenareni5838 3 роки тому +1

    Meenuty fans like adi 👍

    • @Moonlight-yb5cr
      @Moonlight-yb5cr 3 роки тому

      Meenuttiye orupadu miss cheyyunnu 😔😔
      Love you mennutty ❤😘😘❤

  • @minijyothy4663
    @minijyothy4663 5 років тому +3

    Super episode

  • @raheesm8246
    @raheesm8246 6 років тому +7

    Kamalahasanan great