Thatteem Mutteem | Ep 232 - Kamalasanan's diary missing! I Mazhavil Manorama

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 693

  • @salum7177
    @salum7177 6 років тому +775

    കമലാസനെ എല്ലാരും ഇങ്ങനെ ആട്ടി പായിക്കുമ്പോൾ സത്യത്തിൽ സങ്കടം വരും .. Kamalasan is the #Best.. നല്ല കലാകാരൻ .. 😍😍

  • @liyat786
    @liyat786 4 роки тому +76

    ന്റെ കമലു ചേട്ടാ... ഇത്രേം കാലം ചിരിപ്പിച്ചിട്ട് ഇന്ന് കരയിച്ചു കളഞ്ഞല്ലോ... superb 👌👌👌❤

  • @geethanair8057
    @geethanair8057 5 років тому +687

    കമലാസനോ..........................😘😘😘😘😘😘😘😘😘😘😘😘😘😘😘 ജഗതിച്ചേട്ടൻ കഴിഞ്ഞാൽ കോപ്രായം കാ ണിക്കാതെ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയുംചെയ്യാൻ കഴിവുള്ള നടൻ ഞാൻ കാണുന്ന എനിക്കിഷ്ടമുള്ള ഏക പ്രോഗ്രാം നല്ല കൂട്ടുകാർ കവിയും കമലാസനനും

  • @rajeevtk8008
    @rajeevtk8008 5 років тому +113

    കണ്ണു നനയിപ്പിച്ചു കളഞ്ഞല്ലോ മായാവതിയമ്മയും കമലാസനുംകൂടി ലളിതചേച്ചി നല്ല ഭാവാഭിനയം കമലാനും കലക്കി 🙏🙏❤

  • @simirahman4697
    @simirahman4697 7 років тому +428

    Thateem muteem ishtamulavar like cheyu

  • @farook310
    @farook310 7 років тому +357

    അവസാനം ശരിക്കും സങ്കടമായിപ്പോയി കമലഹാസൻ കലക്കി 💕👍💐💐💐💐💐💐💐

  • @haridasharidas6278
    @haridasharidas6278 6 років тому +329

    ശരിക്കും കരഞ്ഞു പോയി ഉഗ്രൻ ഡയറിലെ വാക്കുകൾ മനസ്സിൽ വല്ലാതെ തട്ടി

  • @paulwalker6441
    @paulwalker6441 5 років тому +658

    കമാലുനെ കാണാൻ മാത്രം വരുന്നവർ like അടി

    • @anurag.v1430
      @anurag.v1430 4 роки тому +1

      Dd

    • @nafismanafisma7912
      @nafismanafisma7912 4 роки тому

      34thghhhjjmdzfyhfbnnkiighjbcg75💋🤗🦄🖤😋😍🤩😐🤗😎🥰🤩

    • @dyzuza
      @dyzuza 2 роки тому +3

      Njan kannanne kanan mathram verunnu

  • @rejigoprejigop8158
    @rejigoprejigop8158 6 років тому +129

    ഇത്രയും പ്രതീക്ഷിച്ചില്ല കണ്ണുകൾ അറിയാതെ നനഞ്ഞു

  • @sanilsathyan340
    @sanilsathyan340 7 років тому +192

    കരയിപ്പിച്ചു കളഞ്ഞു 😢😢

  • @shabeerk2350
    @shabeerk2350 7 років тому +491

    😣😣😣😣സത്യം പറഞ്ഞാ അവസാനം കരഞ്ഞു പോയി

  • @granmaoffsetnelluvai2053
    @granmaoffsetnelluvai2053 7 років тому +124

    നീല ഡയറി സൂപ്പർ... 👍🏻👍🏻👍🏻
    കമലാസനൻ പൊരിച്ചു...

  • @ajaymukundan4586
    @ajaymukundan4586 6 років тому +126

    അവസാനം കമലാസനൽ കരയിപ്പിച്ചു

  • @unaisali007
    @unaisali007 5 років тому +114

    പാവം കമലാസനന്‍....കമലാസനന്‍ ഇല്ലായിരുന്നുവെക്കില്‍ ഒരുരസവുമുണ്ടാവില്ലാ.....

  • @chj1824
    @chj1824 5 років тому +139

    *കരയിപ്പിച്ചു കളഞ്ഞല്ലോ എന്റെ കമലാസനൻ ചേട്ടാ🤧*

  • @hussainps
    @hussainps 5 років тому +448

    2019 ൽ ഇത് കണ്ട് കരഞ്ഞവർ ലൈക്ക് അടിക്കാൻ ഉള്ള സ്ഥലം

    • @joycg7085
      @joycg7085 5 років тому +5

      സത്യം കണ്ണു നിറഞ്ഞു

    • @sobhanavinod7594
      @sobhanavinod7594 5 років тому +2

      Innum kaanunnu October 6 in USA 🙏❤️😭👍🇺🇸

    • @AB-gm9wb
      @AB-gm9wb 4 роки тому +4

      Sherikkum.. 2020il :(

    • @akbeats8845
      @akbeats8845 4 роки тому +2

      2020

    • @nafihgames5875
      @nafihgames5875 4 роки тому +3

      2/1/2021

  • @shylajasethu8811
    @shylajasethu8811 5 років тому +30

    ഇതിന്റെ ജീവ നാഡീയാണ് കമലു...... 👍👍👍👍👍👍👍👍👍👍👍

  • @aiswaryaaisu2890
    @aiswaryaaisu2890 4 роки тому +25

    ഞാൻ kamalasn ഉള്ളത് കൊണ്ട് മാത്രം ആണ് ഇത് കാണാൻ വരാറ് 😆😆😆😆😁😁😁💓💓💯💯💯💯💯.. പൊളിയാണ് പുള്ളി 💯

  • @alvinvarghese3535
    @alvinvarghese3535 7 років тому +228

    എന്തിനാടോ ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നത്... ??

  • @n-a-n-i
    @n-a-n-i 4 роки тому +32

    14:29 കമലൻ കരയുമ്പോൾ ഇന്ദ്രൻസിനെ പോലെ തോന്നുന്നു....

  • @Agatha.J.Christy
    @Agatha.J.Christy 9 місяців тому +14

    2024 il kaanunnavar undo?

  • @athenaparisbijulal5406
    @athenaparisbijulal5406 5 років тому +10

    സത്യം, എന്താ പറയേണ്ടതെന്ന് അറിയില്ല. കമലു ഒത്തിരി ഇഷ്ട്ടം. കരഞ്ഞു ഞാൻ. God bless uu all team

  • @Bulletlove123
    @Bulletlove123 4 роки тому +12

    Thateem muteem കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട എപ്പിഡോസ് കമലു പൊളി ആണ് കമലു ഉള്ള എപ്പിഡോസ് മാത്രമേ ഞാൻ കാണാറുള്ളു 🖤😁🖤😁🖤😍🖤😍🖤😍🖤😍🖤😍💕😍🖤😍🖤🖤😍🔥🔥🔥❤️❤️🔥❤️🔥❤️🔥❤️🔥💌💌💌

  • @jsooyaaa6627
    @jsooyaaa6627 3 роки тому +26

    ഇത്രെയും കരയിപ്പിച്ച എപിസോഡ് കണ്ടിട്ടില്ല 😓😪😪....... ൻറ്റെ കമലു എന്നാ അഭിനയം ആണ് ഒരു രക്ഷയും ഇല്ല 💝💝💝💝💝💝

  • @jamsheerkm1103
    @jamsheerkm1103 5 років тому +23

    കണ്ണ് നിറഞ്ഞു 😭😭😭😭😭😅

  • @thanhathanha4505
    @thanhathanha4505 6 років тому +24

    കണ്ണ് നനയിച്ച eppisode😢😢

  • @haneefa953
    @haneefa953 7 років тому +195

    കമലാസനൻ കരയിപ്പിച്ചു

    • @sobinsaj12
      @sobinsaj12 6 років тому +5

      yes 😂

    • @ajipoulose6051
      @ajipoulose6051 5 років тому +5

      Yes...best eppisode...thank you thateem
      Muteem

  • @latheefpoyilan2504
    @latheefpoyilan2504 7 років тому +71

    എല്ലാ ep s കാണാറുണ്ട് എന്നേ കരയിപ്പിച്ചു

  • @ഉണ്ണികൃഷ്ണൻപാട്ടമ്പലം

    ശരിക്കും കരയിപ്പിച്ചു കളഞ്ഞു 😢😢😢

  • @learnwithsatheesh5006
    @learnwithsatheesh5006 7 років тому +111

    ente kamalahasana ningalu vere levalanu bro!!!!!

  • @anandhues9945
    @anandhues9945 6 років тому +125

    ഞാൻ കരഞ്ഞു പോയി സത്യം പറയമലോ ഇതുപോലെ കൂടുതൽ സമയം kamalakasan അഭിനയിച്ചാൽ ഇതുപോലെ മറക്കാൻ പറ്റാത്ത എപ്പിസോഡ് വരും 232 എപ്പിസോഡിൽ ഇത് ആണ് bast bast bast

  • @miniroy5982
    @miniroy5982 3 роки тому +6

    എപ്പോഴും കാണുന്ന ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം 👍🏻🌹

  • @callofdutybiginer9180
    @callofdutybiginer9180 5 років тому +23

    എന്തിനാണ് കമലൂ ഇങ്ങനെ കരയിപ്പിക്കുന്നത് 😥

  • @deepalloveuanil6356
    @deepalloveuanil6356 5 років тому +30

    അവസാനം കമൽഹാസൻ കരയീച്ചു കളഞ്ഞു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @mmbasheer2743
    @mmbasheer2743 5 років тому +69

    Kamalahasanan njanda muthanu.
    Kamalahasanan ethra fans undennu ariyan thazhathe like inte ennam nokkam

  • @itsshebislife4805
    @itsshebislife4805 7 років тому +144

    kamalasananante katta fanayallo😢😢😢

  • @riyasriyas7070
    @riyasriyas7070 4 роки тому +12

    കമലേട്ടാ മിണ്ടില്ല 😏എന്നേ കരയിപ്പിച്ചില്ലേ പോ 😂🥰🥰😂

  • @shibilimosez7741
    @shibilimosez7741 5 років тому +42

    03:12 ഇവിടത്തെ മേജർ രവി എന്തെ.. 😆😆😂 'കമുലു the റോക്ക് the കൊടുക്കാറ്റ്

  • @anandhues9945
    @anandhues9945 6 років тому +28

    സൂപ്പർ ഞാൻ കരഞ്ഞു പോയി

  • @jameelat2728
    @jameelat2728 4 роки тому +8

    കമലാസനന്റെ ഡയറി മോഹനവല്ലി വായിച്ചപ്പോൾ സങ്കടം തോന്നി 😪😪😪

  • @akhilcbabu2877
    @akhilcbabu2877 5 років тому +33

    ചിരിച്ചികൊണ്ടു കരയാൻ ഞാനും പഠിച്ചു

  • @aquagaming6204
    @aquagaming6204 4 роки тому +6

    Last was super emotional 😍😍😍😍🥰🥰🥰🥰🥰🤩🤩🤩🤩

  • @ഗണേഷ്കുമാർ
    @ഗണേഷ്കുമാർ 7 років тому +46

    സൂപ്പർ കമലാ സന

  • @anu-gc5hi
    @anu-gc5hi 4 роки тому +9

    കമലുവും അർജുനനും🥰🥰🥰

  • @Jobless_Gaming
    @Jobless_Gaming 4 роки тому +11

    ഓരോ തവണ ആ ഡയറി ഒന്ന് മാറ്റിക്കൂടെ എന്ന് ചിരിച്ചുകൊണ്ട് പലരും ചോദിക്കും.... പക്ഷെ ആ ഡയറി മാറ്റിയ എപ്പിസോഡ് വന്നപ്പോൾ എല്ലാവരെയും കരയിച്ചു കളഞ്ഞു 😥😥

  • @sumithasanil
    @sumithasanil 5 років тому +17

    2019 november കമലാസനൻ ചേട്ടൻ എന്നെ കരയിച്ചു

  • @vipink2513
    @vipink2513 3 роки тому +7

    കണ്ട് കഴിഞ്ഞപ്പോൾ കരഞ്ഞു പോയി...😟😟😟😟😟

  • @shenefishenefi5058
    @shenefishenefi5058 5 років тому +19

    കമലാഹാസനെന്റെ ഡയറി പൊളിച്ചു

  • @zubis7318
    @zubis7318 4 роки тому +8

    എന്റെ കമലു നീ കരയിപ്പിച്ചാലോ 😍😍

  • @beenasam879
    @beenasam879 7 років тому +47

    beautiful episode
    applause to the creator of this story. Kamalasanan great artist.

    • @mohammedunais9391
      @mohammedunais9391 7 років тому +2

      Hiio

    • @alphonsemariakurian908
      @alphonsemariakurian908 3 роки тому +1

      Yes

    • @musafirzan126
      @musafirzan126 2 роки тому +2

      തട്ടീം മുട്ടീം സീരിയലിലെ ഏറ്റവും സങ്കീർണമായ എപ്പിസോഡ്.
      കമലാസനൻ ഒരു വിസ്മയമാണ്.
      മായാവതി അമ്മക്ക് പ്രണാമം.

  • @swapnarajan4856
    @swapnarajan4856 4 роки тому +9

    2020 ile kande karanjavar undo 😢😢😢😢😭😭😭😂😂😂🤣🤣🤣🤣😅😅😅

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 роки тому +8

    കമലാസനന്‍ സൂപ്പര്‍ അഭിനയം,,

  • @nelsonchelsea3036
    @nelsonchelsea3036 5 років тому +4

    Without kamalasan in complete tatteum mutteem episodes he is great actor God bless you always

  • @adarshps6514
    @adarshps6514 7 років тому +40

    emotional episode with comedy😂 nice

  • @Onlineontime472
    @Onlineontime472 4 роки тому +7

    2020 തീരാൻ പോകുമ്പോ ആരൊക്കെയാ കണ്ടത്...

  • @sreedevik8039
    @sreedevik8039 7 років тому +21

    Mohanavally looks so beautiful in this episode

  • @midhunbiju5877
    @midhunbiju5877 4 роки тому +14

    കമലാസനനെ ഇഷ്ടമുള്ളവർ ലൈക്ക് അടി

  • @dr_chromental500_4
    @dr_chromental500_4 4 роки тому +11

    4:44 kamalahasan ഡയറിയ maranuuu😂😂😂😂😂

  • @deepaprithanil9775
    @deepaprithanil9775 5 років тому +50

    ഞാൻ കരഞ്ഞു പോയി
    പാവം കമലാസൻ

    • @retheeshr7776
      @retheeshr7776 4 роки тому +1

      Deepa മല്ലിക ചേച്ചി ചേച്ചിയുടെ ഭാഗ്യം ആണ് prith Anil.... satyam njnum

    • @jacksonkollam4540
      @jacksonkollam4540 3 роки тому

      Kamalu ഇഷ്ട്ടം

  • @SmileYouTv
    @SmileYouTv 4 роки тому +5

    How many of you came here after searching kamalhassans 232 evan endru ninaithai movie first look?

  • @gigithajacob6230
    @gigithajacob6230 7 років тому +65

    Kallan anelum oru nalla manass undenn kamalasannan padippichu :)

  • @raseenaka9285
    @raseenaka9285 7 років тому +69

    Chirippichu chirippichu avasaanam karayichu kalanju😰

    • @joycg7085
      @joycg7085 5 років тому

      സത്യത്തിൽ ചിരിച്ചുകൊണ്ട് കരയിപ്പിച്ചു.

  • @aswinap5497
    @aswinap5497 5 років тому +17

    ശരിക്കും കരഞ്ഞു പോയി കമലു നീ മുത്താ

  • @jibinjibinunni7046
    @jibinjibinunni7046 6 років тому +15

    സൂപ്പർ ആക്ടിങ് കിടു

  • @jacobthomas2183
    @jacobthomas2183 4 роки тому +10

    Very emotiona😢l and heart touching climax..bestest episode💙

  • @shivramhari6107
    @shivramhari6107 6 років тому +6

    Kamalasanan acting kalakki... Last scenilulla expressions... Inger vere levelaaa

  • @shabnayasar1905
    @shabnayasar1905 6 років тому +24

    Karayippichu kalanjalloo Kamalucheetta😰😥😥

  • @AnilKumar-hh6kx
    @AnilKumar-hh6kx 3 роки тому +7

    ഒരു നല്ല കലാകാരനെ ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിയു

  • @drarunprakashmaruthi9861
    @drarunprakashmaruthi9861 4 роки тому +2

    Ennum chirippikkunna thatteem mutteem aadyamaayi karayichu.❤️❤️❤️❤️❤️

  • @Hyper_Beazt
    @Hyper_Beazt 4 роки тому +7

    Kamalasanan 😘😘😘😘

  • @ivapoovathi6919
    @ivapoovathi6919 2 роки тому +2

    Old എപ്പിസോഡ് കാണാൻ എന്താ രസം 💞💞💞

  • @ramg1053
    @ramg1053 7 років тому +9

    avasaanam naan karanju. endha oru touching sceenaayirunnu. Adipoli Episode

  • @muhammedsinan8734
    @muhammedsinan8734 5 років тому +8

    Arjunan and kamalasanan the best actor തട്ടീം മുട്ടീം സീരിയലിലെ നല്ല നടന്മാർ ഇവരാണ്

  • @mohammadjamsheed2689
    @mohammadjamsheed2689 4 роки тому +26

    2020 ലും ഇത് കണ്ട് കരഞ്ഞവർ ഉണ്ടോ

  • @silu4479
    @silu4479 4 роки тому +5

    Pavam kamalu sneham ullayalaa oru pavam 🥰🥰🥰🥰

  • @aishu6325
    @aishu6325 5 років тому +6

    Best episode.,😍😍😍😍

  • @nishaaneesh83
    @nishaaneesh83 5 років тому +13

    ഞാൻ ഇവിടെ ഇരുന്നു സ്വസ്ഥമായി കരയട്ടെ. പാവം kamalu

  • @rohithninan5917
    @rohithninan5917 6 років тому +10

    Superb episode 😍😍.karayipichu😭😢😢😭

  • @priyadarsini5735
    @priyadarsini5735 7 років тому +44

    karanjupoyi. kandathil vachu ettavum best.

  • @방탄소년단은우리의우
    @방탄소년단은우리의우 4 роки тому +5

    The best Best episode ever

  • @shankarunnikrishnan5904
    @shankarunnikrishnan5904 2 роки тому

    തട്ടീം മുട്ടീം എന്ന ഈ പ്രോഗ്രാം ഞാൻ കാണാറുണ്ട്.
    എല്ലാ എപ്പിസ്സോഡും ഞാൻ പരമാവധി കാണാറുണ്ട്.
    ഇതിലെ ഓരോ കഥാപാത്രവും ഒന്നിനൊന്നിന് മെച്ചമാണ്.
    പക്ഷേ ഇത്ര ഹൃദയ സ്പർശിയായ ഒരു എപ്പിസോഡ്...
    നന്ദിയുണ്ട്

  • @qatarliveameen526
    @qatarliveameen526 5 років тому +6

    kamalasan oru rakseum illa 😗❤😍

  • @ramanmadhavan7392
    @ramanmadhavan7392 3 роки тому +4

    Beautiful ,Mr .Kamalasanan and all ! 🤣

  • @deepak41381
    @deepak41381 4 роки тому +4

    What an extraordinary talent kamalasanan really impressive

  • @shihabva1164
    @shihabva1164 6 років тому +2

    Njan ee episode ethra thavana kandu ennu Eniku ariyilla. But mayavathi amma kamalahasan nte Kai pidichu karayunna aa Karachil kanumpol Epozhum kannil ninnum vellam varum.. Kamalahasan superb acting......... 🎉 🎉 🎉

  • @nohanvishal3758
    @nohanvishal3758 4 роки тому +2

    Kamalasan is the best 👍👍👍👍👍👍

  • @ajayakumarr8013
    @ajayakumarr8013 5 років тому +4

    Our nalla kalakaran kamalasanan👍👍😢😢😭😭😭😭😭😭

  • @saidmuhammed7862
    @saidmuhammed7862 2 роки тому

    ഞാൻ ഇത് എപ്പിസോൾകാണുന്നത് 2023 ആണ് എന്നാലും പറയുവ ആദ്യം കുറച്ച് ചിരിച്ച് എങ്കിലും അവസാനം കരഞ്ഞു കമലു ഒരു രക്ഷയും ഇല്ല സുപ്പർ പറയാതെ വയ്യ എത്ര പ്രവിശ്യം കണ്ട് ലാസ്റ്റ് സിൻ എന്ന് എനിക്ക് എറിയില്ല മരണപെട്ട് പോയ നമ്മുടെ ലളിതമ്മക്ക് '1000 1000 പുഷ്പാജലിനെരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Harseen
    @Harseen 5 років тому +15

    കരയിപ്പിച്ചു കമലാസനൻ

  • @abelisac4971
    @abelisac4971 7 років тому +35

    dear kamalasana..nigal sarikkum vere leave anu bhai...best of luck.

  • @ajipoulose6051
    @ajipoulose6051 5 років тому +8

    Kamalahasan Nigel varum orikkal.Best acter ayyii

  • @aswinachu6610
    @aswinachu6610 5 років тому +8

    ഞാൻ ശരിക്കും കരഞ്ഞു പോയി

  • @pradeepmallyapradeep806
    @pradeepmallyapradeep806 3 роки тому +3

    This Episode 👍... 👌.. 💐
    "mm" 💐🌹💐

  • @johanmathawbenny2616
    @johanmathawbenny2616 4 роки тому +2

    Kamalasanan poleee❤️❤️❤️❤️❤️❤️💕💕

  • @nafeenafeen5615
    @nafeenafeen5615 5 років тому +20

    Othri chirippikkunnavarea sookshikkanam avar nammea pettann karayippikkum
    Naseer Sankrathi luvv uu a fan off ur acting

  • @ep3659
    @ep3659 7 років тому +22

    Ennalum chirikan Vanna ene karyipich vittath Sheri ayilla😪😢😭

  • @febinzz7865
    @febinzz7865 6 років тому +10

    kamalahsan is good actor

  • @sujamp8284
    @sujamp8284 4 роки тому +5

    The best episode ever.

  • @shahlashahlamol9982
    @shahlashahlamol9982 4 роки тому +3

    Super 👍👍💐🎂

  • @subaidahameed9790
    @subaidahameed9790 5 років тому +5

    Athina kamalassanan uncle nakal karapichathu.athayalum sprrr episode ann ethe.😭😢😍😘💖