Half collar kurti തയ്ക്കാൻ അറിയില്ലേ?Very easy method for half collar cutting and stitching

Поділитися
Вставка
  • Опубліковано 30 лис 2024
  • old shirt to frock: • Old shirt to baby froc...
    #half collar kurti cutting and stitching in Malayalam
    #half collar
    #collar

КОМЕНТАРІ • 261

  • @a4all791
    @a4all791 Рік тому +6

    നന്നായി വിശദീകരിച്ചു....
    ഇതുപോലെ തന്നെയാണ് ഞാൻ സ്റ്റിച്ച് ചെയ്തു...perfect ok 👍🏻👍🏻customer നല്ല happy ആണ്...

  • @BujairHassaan
    @BujairHassaan 7 місяців тому +3

    Njan ആദ്യമായി ഈ വീഡിയോ നോക്കി ചെയ്തു,,,, സൂപ്പർ വളരെ nandhi

  • @jjvlogs2604
    @jjvlogs2604 Рік тому +1

    ഞാൻ ഇത് നോക്കി എന്റെ മോളുടെ 3 യൂണിഫോം half collar തയ്ച്ചു. Thankyou💕💕💕💕💕💕

  • @aminasreeju6708
    @aminasreeju6708 2 роки тому +2

    നല്ലപോലെ മനസ്സിലായി എനിക്ക് ഒരു കളർടോപ്പ് തയ്ക്കാൻ ഒരുപാട് വീഡിയോ നോക്കി നന്നായി മനസ്സിലായത് ഈ വീഡിയോ ആയിരുന്നു താങ്ക്സ്

  • @babithajuby5593
    @babithajuby5593 2 роки тому +2

    ആദ്യമായിട്ടാണ് ഞാൻ ഈ കോളർ സ്റ്റിച്ച് ചെയ്യുന്നത് എനിക്ക് നന്നായി മനസിലായി thanks dear

  • @mubeenaabdulgafoor9283
    @mubeenaabdulgafoor9283 2 роки тому +11

    Very easily understood and the best was stitching one line just below where the collar ends otherwise we end stitching untidily .. thanks a lot

  • @akshanand454
    @akshanand454 Місяць тому

    നല്ലപോലെ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു 👌🏼 🥰🥰

  • @Nusaibas643-jt5ke
    @Nusaibas643-jt5ke Місяць тому

    ചേച്ചി ഞാൻ ഇതുപോലെ ചെയ്തു അടിപൊളി ആയി ❤❤❤❤❤❤❤tnk

  • @faseelajimod5091
    @faseelajimod5091 3 роки тому +3

    Tailoring ariyamenkilum collar vekan ariyunnudayirrunilla ee video kadathinu shesham collar vekan padichu. ❤🥰

  • @marcogamer7387
    @marcogamer7387 2 роки тому +6

    നന്നായി മനസ്സിലാകുന്നുണ്ട് ഞാൻ ചയ്തു നന്നായിട്ടുണ്ട്

  • @RafeeCbr
    @RafeeCbr 4 місяці тому

    നിങ്ങള വീഡിയോ കണ്ടു ഞാൻ ചെയ്തു നല്ല പെർഫെക്ട് ആയിട്ടുണ്ട് താങ്ക്സ്

  • @yamunatk6361
    @yamunatk6361 Місяць тому

    നന്നായി വിശദീകരിച്ചിട്ടുണ്ട്. സൂപ്പർ.

  • @praseejapraseeja7878
    @praseejapraseeja7878 Рік тому +2

    നന്നായി പറഞ്ഞു തന്നു നന്നായി മനസ്സിൽ ആവുന്നുണ്ട് 👍🏼

  • @safamajeed8388
    @safamajeed8388 2 роки тому +6

    സൂപ്പർ idh നോക്കി nhan ചുരിദാർ തയ്ച്ചു 😍👍🏻

  • @saifukhader8495
    @saifukhader8495 7 місяців тому

    നന്നായി മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു tnks chechi

  • @Achammasworld
    @Achammasworld  2 роки тому +1

    V placket collar stitching:ua-cam.com/video/ezj20mkt43U/v-deo.html

  • @nishavinu9438
    @nishavinu9438 3 роки тому +2

    ഇത് രണ്ട് ദിവസം മുൻപ് ഇട്ട video ആണല്ലോ .
    അന്നും കണ്ടു ഇഷ്ട്ടപ്പെട്ടു ഇപ്പോഴും കണ്ടു ഇഷ്ട്ടപ്പെട്ടു സൂപ്പർ

    • @Achammasworld
      @Achammasworld  3 роки тому +1

      Thankyou so much chechikutty 🥰🥰 കഴിഞ്ഞ day ഇട്ട വീഡിയോയ്ക്ക് കുറച്ചു technical problems und .atha onnude itt nokkiyath 😁

    • @nishavinu9438
      @nishavinu9438 3 роки тому

      @@Achammasworld ok

  • @SreeranjiniRajeesh
    @SreeranjiniRajeesh 11 місяців тому +4

    ഒന്നും പറയാനില്ല സ്റ്റിച്ചിങ് പഠിക്കാൻ പോയ എനിക്ക് colorneck അറിയില്ലായിരുന്നു ഈ വീഡിയോ 2year കഴിഞ്ഞു കാണുന്ന ഞാൻ നല്ലൊരു colorneck ചുരിദാർ അടിച്ചു ഒത്തിരി സന്തോഷം ആയി താങ്ക് യു നല്ല സൂപ്പർ വീഡിയോ

  • @H3Family1
    @H3Family1 4 місяці тому

    Valare nannai manassilakki thannu... Thankyou .....

  • @fousiyanoushad2031
    @fousiyanoushad2031 3 місяці тому

    Super നന്നായി മനസിലായി Thank you

  • @നാഥാനീമാത്രംമതി

    Njan ചെയ്തു നോക്കി നന്നായി ചെയ്യാൻ പ്പറ്റി thank you

  • @neenazzzworld8563
    @neenazzzworld8563 3 роки тому +4

    അടിപൊളിയാണ്. നന്നായി വിവരിച്ചു പറഞ്ഞു തരുന്നുണ്ട് 👍👍👍

    • @Achammasworld
      @Achammasworld  3 роки тому +1

      Thankyou chechi 🥰

    • @reshmisreya1605
      @reshmisreya1605 2 роки тому

      നല്ല ക്ലിയർ ആയി പറഞ്ഞു തന്നു

  • @anjana_Anju8967
    @anjana_Anju8967 2 роки тому +1

    Collar seriyaavarila. Ee video kandu cheyithapo seriyaayi thanks ❤️👍👍👍👍👍👍👍👍👍👍👍👍👍

  • @santhoshappath5632
    @santhoshappath5632 Рік тому

    Nan first time anu stich cheythathu detail ayi paranju thannathu kondu perfect ayi kitty, thank you so much❤

  • @shobhapavithranshobha4146
    @shobhapavithranshobha4146 2 роки тому +1

    നന്നായിപറഞ്ഞുതന്നു വളരെഉപകാരം. താങ്ക്സ്

  • @latharajeev4394
    @latharajeev4394 3 роки тому +3

    ഞാൻ ആദ്യമായിട്ടാ വിഡിയോ കാണുന്നത് നല്ല പോലെ മനസിലായി 👍👍

  • @marphylal5355
    @marphylal5355 2 роки тому +2

    നന്നായി മനസ്സിലാക്കി തന്നതിന് Thanks

  • @sunithavinod6638
    @sunithavinod6638 Рік тому

    Tqq ethu kandu kondu njan collar th aychu. Thank you very much

  • @twotech7633
    @twotech7633 3 роки тому +25

    നന്നായി പറഞ്ഞു മനസിലാക്കി തന്നു good

  • @kavitha.eanandhapuram4948
    @kavitha.eanandhapuram4948 Рік тому +1

    നന്നായി മനസ്സിലാകുന്നുണ്ട്

  • @joonuparvanammedia7461
    @joonuparvanammedia7461 2 роки тому +2

    എനിക്കിഷ്ടപ്പെട്ടു.ഞാൻ subscribe ചെയ്തു

  • @minimol8286
    @minimol8286 2 роки тому +1

    വളരെ നന്നായി മനസിലായി.. Thanks

  • @jainyfrancis2191
    @jainyfrancis2191 2 роки тому +2

    Thanku sooo much.i tried to like this and it was very nice. Thanku dear..

  • @deepakannan4116
    @deepakannan4116 2 роки тому +2

    Thank you sister Nalla purinchathu super explanation

  • @molammajose7364
    @molammajose7364 2 роки тому +1

    Thanks വളരെ നല്ല ക്ലാസ്സ്‌

  • @kavithakavithamanu9435
    @kavithakavithamanu9435 2 роки тому +1

    Thank you so much chechi...👌🏼👌🏼👌🏼 very useful video...

  • @AdwaithaDA
    @AdwaithaDA Рік тому

    Chechi canvas iron cheyth vacha piece alav undo. Length 12 edukanam width nmmk eshtmullath edukavo.

  • @jaheenajamal8779
    @jaheenajamal8779 2 роки тому

    ആദ്യമായി കാണാനിടയായി . നന്നായി മനസ്സിലായി ട്ടാ.... ചാനൽ സബ്സ്ക്രൈബും ചെയ്തു,👍👍

  • @rasiyarasiyaahammed3781
    @rasiyarasiyaahammed3781 2 роки тому +1

    Thnx🤩
    Nallonm manassilavunnund
    Nan chaidhu 🤗

  • @rajularajula4076
    @rajularajula4076 Рік тому

    Clearayi paranju thannu njan innan ee chanal kanunad subscribe cheyduto😊

  • @roopapunyaa9412
    @roopapunyaa9412 9 місяців тому +1

    Good teaching,keep it up 🎉

  • @jobyjincy
    @jobyjincy 2 роки тому

    Adipoli.. nannayi manasilayi.I will try.. chest 37 nu ethu same akamallo alle

  • @premasannan6727
    @premasannan6727 2 роки тому +5

    അടിപൊളി ക്ലാസ്സ്‌ 👌👌👌🙏

  • @AaradhyaJayakumar
    @AaradhyaJayakumar 6 місяців тому

    Thank you so much 🥰 njanum cheythu 🥰🥰🥰

  • @BeenaAnu-t1u
    @BeenaAnu-t1u 3 місяці тому

    എനിക്ക് ഇഷ്ട്ടം ആയി ഞാൻ കുറെ ആയിട്ട് കോളർ വച്ചു ചുരിദാർ തയ്ക്കാൻ ശ്രമിച്ചു പക്ഷേ എങ്ങനെയാണ് എന്ന് കുറെ വീഡിയോ കണ്ടിട്ട് ക്ലിയർ ആയില്ല ഇപ്പോൾ ക്ലിയർ ആയി താങ്ക്സ് 🥰🥰🥰😍

  • @elsuantony3532
    @elsuantony3532 Рік тому +1

    Useful video.Excellent presentation

    • @Achammasworld
      @Achammasworld  Рік тому

      Thankyou 😍plz check my other videos also

  • @rekhasukumar303
    @rekhasukumar303 2 роки тому +1

    Lining vachittulla half collar kurthi kaanikko?

  • @sarinjose2245
    @sarinjose2245 2 роки тому +1

    നല്ല പോലെ മനസ്സിലാക്കി തന്നു

  • @nisharnichu9161
    @nisharnichu9161 2 роки тому +1

    Nannaai manasilaay njaanum thaichu

  • @mayasasi6181
    @mayasasi6181 2 роки тому +1

    Njan ennanu video adyamayi kanunnathu nannayittund❤❤👍sub cheythittund❤❤

  • @AliAli-tj8wm
    @AliAli-tj8wm Місяць тому

    Lining vech cheyyanenkil enghane cheyya

  • @SreekalaDevi-vr8zt
    @SreekalaDevi-vr8zt 5 місяців тому

    നന്നായി മനസിലായി താങ്ക്സ്

  • @mayasudhi653
    @mayasudhi653 3 роки тому +1

    Super nannayittu manasilayi thank you so much

  • @zubaidaabdulla2959
    @zubaidaabdulla2959 Рік тому +1

    നന്നായി മനസ്സിലായി
    👍🏻👍🏻👍🏻👍🏻

  • @TheerthaThejas1467
    @TheerthaThejas1467 Рік тому +1

    Very helpful vedeo. Thank you ❤❤

  • @sajnaharis2014
    @sajnaharis2014 6 місяців тому

    Chest അളവ് 22കുട്ടിക്ക് ഷോൾഡർ അളവ് എങ്ങനെയാ edukka.

  • @archanadileep2032
    @archanadileep2032 2 роки тому +1

    Super presentation thanks, am waiting this video thanks.

  • @shekeaziz7995
    @shekeaziz7995 Рік тому

    Thangking somuchi very simple super

  • @shynikm9394
    @shynikm9394 11 місяців тому

    Nanaayi manasilaayi ❤❤

  • @harshana6756
    @harshana6756 2 роки тому +1

    26 സൈസ് ഉള്ള ഒരു കുട്ടിക്ക് എത്രവേണ്ടിവരും കഴുത്തകലവും ഇറക്കവും ഒന്ന് പറയാമോ ചേച്ചി

  • @SureshSuresh-jw6oi
    @SureshSuresh-jw6oi 2 роки тому +1

    കുട്ടികളുടെ collar K Kurti video ഇടാമോ

  • @nisharnichu9161
    @nisharnichu9161 2 роки тому +1

    38 sixe ulla aallk etra venam neck sixe

  • @soujufarifari3754
    @soujufarifari3754 2 роки тому +2

    Half collar canvas ഇല്ലാതെ ചെയ്യുമോ???

    • @Achammasworld
      @Achammasworld  2 роки тому

      😥

    • @jumshi4727
      @jumshi4727 Рік тому

      കട്ടിയുള്ള cutting pc വച്ചാൽ മതി

  • @josephthottungal2476
    @josephthottungal2476 2 роки тому

    സിമ്പിൾ ആയി പറഞ്ഞു 🙏

  • @archanaachu8631
    @archanaachu8631 2 роки тому +1

    Sprr video thanks chechi

  • @sreedevinibi5018
    @sreedevinibi5018 3 роки тому

    Nannayi vivarichu thannitundu thanks

  • @saumiprasad6455
    @saumiprasad6455 2 роки тому +1

    നന്നായി മനസിലായി

  • @mariadileep120
    @mariadileep120 5 місяців тому

    Super. I will try❤

  • @sheejavinod3160
    @sheejavinod3160 11 місяців тому

    നന്നായി മനസിലായി 😁🥰👍

  • @shinyshine6694
    @shinyshine6694 2 роки тому +1

    ഹായ് ഹലോ വളരേ നന്നായി പറഞ്ഞു തരുന്നുണ്ട് ഞാന്‍ ഇതേ പോലേ തൈ യി കാം OK 👍🖐️😄💚💜

  • @mssarin5643
    @mssarin5643 Рік тому +1

    Very well explained 👍👍

  • @Akila-t1d
    @Akila-t1d 8 місяців тому +1

    Thank you so much mam.❤

  • @pralekhab5181
    @pralekhab5181 3 роки тому +1

    First 👍..
    നോക്കട്ടെ🙏

  • @gracythomas8025
    @gracythomas8025 Рік тому

    Very nice explanations.

  • @sarjinask1158
    @sarjinask1158 2 роки тому +2

    Nannaittund

  • @santhoshtvm6530
    @santhoshtvm6530 3 роки тому +3

    നന്നായിട്ട് മനസിലായി thanks

  • @devuz-zworld1
    @devuz-zworld1 2 роки тому +2

    Very useful video👌🏻👌🏻

  • @geethasugathan3653
    @geethasugathan3653 3 роки тому +1

    സൂപ്പർ 👌👌👌👌👌👌

  • @sukanyaparu6662
    @sukanyaparu6662 Рік тому

    എനിക്ക് ഇഷ്ട്ടായി

  • @smithasmitha7569
    @smithasmitha7569 Рік тому +1

    നന്ദി

  • @yasi5782
    @yasi5782 2 роки тому +1

    ഞാൻ തയ്ച്ചു നോക്കി crct ആയി ചേച്ചി താങ്ക് you ❤️❤️ലൈക്‌ ഇന്നലെ ചെയിതു 👍🏻but കമന്റ് അടിച്ചു നോക്കിയിട് ഇടാം vijaarichu😀 ഞാൻ എന്ന് കോളർ അടിച്ചാലും 🙄നന്നാവാറില്ല ഇത് crct ആയി അതും crape cloth👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Achammasworld
      @Achammasworld  2 роки тому

      🥰🥰🥰🥰 Thankyou dear

    • @yasi5782
      @yasi5782 2 роки тому

      @@Achammasworld welcome❤️

  • @leelasundaram9021
    @leelasundaram9021 2 роки тому +1

    Well explained, thank u

  • @ashalathapb2857
    @ashalathapb2857 3 роки тому +2

    ഇഷ്ടം ആയി നാളെ തന്നെ തയ്ക്കുന്നുണ്ട്

  • @sindhuvinod6687
    @sindhuvinod6687 2 роки тому +1

    Good presentation

  • @bensonjoseph9021
    @bensonjoseph9021 5 місяців тому

    Very nice mam

  • @dayanahormis9167
    @dayanahormis9167 3 роки тому +2

    Very nice .I tried to stitch like this and succeed. Thank you dear .pls can u pls post chuditar with collar neck 42 size .plsss

  • @jayareghu2097
    @jayareghu2097 2 роки тому +1

    Manasolayiiii
    Thank u 💓💓💓

  • @shareefamansoor117
    @shareefamansoor117 Рік тому

    തുണിയലെ നല്ല ഭാഗത്ത് നിന്ന് ചീത്ത ഭാഗത്തേക്കല്ലെ കോളറ അടിക്കേണ്ടത്

  • @mubashirshazz4175
    @mubashirshazz4175 2 роки тому +2

    Suppar 👍👍👍

  • @ayshujdrayshujdr5549
    @ayshujdrayshujdr5549 2 роки тому +1

    Supper dear

  • @suppuletchumynarayanasamy9606

    Very useful work. Tq

  • @saltsprinkle9920
    @saltsprinkle9920 2 роки тому +1

    നന്നായിട്ടുണ്ട്

  • @sinanpainkal9931
    @sinanpainkal9931 6 місяців тому

    നല്ലോണം മനസ്സിലായി

  • @sitharan.s4105
    @sitharan.s4105 2 роки тому +1

    Good class

  • @MuniSami-v9p
    @MuniSami-v9p 3 місяці тому

    Super akka

  • @bybie6689
    @bybie6689 Рік тому

    thank you chechi. 👍👍👍

  • @s.rtastykitchen2827
    @s.rtastykitchen2827 3 роки тому

    റൗണ്ട് കോളർ ആദ്യമായി തയ്ക്കാൻ ബോഡി യിൽ നിന്ന് മെഷർ മെന്റ് എടുക്കേണ്ടതെങ്ങനെ

  • @AryanAlaka
    @AryanAlaka 3 роки тому +1

    Super video

  • @Stylemark916
    @Stylemark916 3 роки тому +2

    Good work

  • @valsakrishnanchathayam1426
    @valsakrishnanchathayam1426 2 роки тому +1

    Thankyou.mole