Round Collar neck തയ്ക്കാൻ എളുപ്പവഴി ഇതാ🥰

Поділитися
Вставка
  • Опубліковано 7 вер 2024
  • V placket collar: • 'V' Placket Collar എളു...
    Elastic nighty cutting and stitching: • Elastic nighty ഇനി ഏത്...
    Front Elastic Nighty: • Front Elastic Nighty ഏ...
    Sleeve design for collar kurti: • Beautiful Sleeve desig...
    old shirt to baby frock: • Old shirt to baby froc...
    Full circle umbrella skirt: • പഴയ സാരി കൊണ്ട് ഒരു അട...
    Princess cut blouse: • Princess cut blouse തയ...
    Hair bun making: • Hairbun/Scrunchie maki...
    Hairband tutorial: • Dress- നു ചേരുന്ന Hair...

КОМЕНТАРІ • 725

  • @Achammasworld
    @Achammasworld  2 роки тому +93

    Collar with V placket:ua-cam.com/video/ezj20mkt43U/v-deo.html
    Plzz watch guyz 🥰

  • @sathisajeevan1359
    @sathisajeevan1359 2 роки тому +20

    നന്നായി മനസിലായി ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു 💖💖💖

  • @Achammasworld
    @Achammasworld  3 роки тому +41

    Hii friends 😘😘 Old shirt to baby frock vedio ittit und kto 😀..... Adipoly reuse method ahnu . ellarum kand nokkane friends 🥰
    ua-cam.com/video/sAgzVkBEePg/v-deo.html

  • @ratheeshkumarratheeshkumar1311

    ചേച്ചി നന്നായി മനസ്സിലാക്കി തന്നു. ഞാനിതു രണ്ടാമത്തെ കോളർ ചുരിദാർ ആണ് തൈക്കുന്നത്. നല്ല perfect ആയി തന്നെ ചെയ്യാൻ കഴിഞ്ഞു. ഒരുപാട് നന്ദിയുണ്ട്.

  • @Ajitha.Suresh
    @Ajitha.Suresh 2 місяці тому +4

    എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത് ശരിക്കും മനസ്സിലാവുന്നുണ്ട് Thank you

  • @nishavinu9438
    @nishavinu9438 3 роки тому +10

    പ്രതീക്ഷിച്ചിരുന്ന വീഡിയോ.ഒന്നും പറയാനില്ല.ഒരു ഒന്നൊന്നര teaching ആയിരുന്നു.doubt എല്ലാം clear ആക്കുന്ന രീതിയിലുള്ള class. ഇനിയും variety collar പ്രതീക്ഷിക്കുന്നു.thanks

  • @geetharani904
    @geetharani904 3 роки тому +9

    നന്നായി മനസിലായി മനസിലാകുന്ന പോലെ പറഞ്ഞു തന്നതിന് വളരെ നന്ദി യുണ്ട്. 👌

  • @ajithakk2245
    @ajithakk2245 3 роки тому +14

    സൂപ്പർ വളരെനല്ല അവതരണം . ഞാൻ പഠിച്ചതാണ് എന്നാലും ഇത്രയും നല്ലട്രിക്ക് അറിയില്ലായിരുന്നു.വളരെ നല്ല അവതരണം .ഒരായിരം നന്നി

  • @kesiyarobin9738
    @kesiyarobin9738 14 днів тому

    ഇത്രയും എളുപ്പത്തിൽ collar cut ചെയ്തു stich ചെയ്തത് first time ആണ്...... സൂപ്പർ ഒത്തിരി ഉപകാരം ആയിട്ടോ ❤❤❤❤👍🏻👍🏻👍🏻👌🏻👌🏻👌🏻🥰🥰😘😘😘😘

  • @thebassboostedguy
    @thebassboostedguy 3 роки тому +3

    Nicely explained.
    Enikku ithuvare color neck stitch cheyyan manasilayillayirunnu. Pakshe ee video kandathinu sesham nannayi manasilayi. Thank you

  • @minimoney2268
    @minimoney2268 2 роки тому +6

    അച്ചാമ്മയുടെ teaching very very nice..
    I appreciate you... You are a good teacher.... Thank you.

  • @ammu4664
    @ammu4664 Рік тому +2

    വളരെ നന്നായി പറഞ്ഞു തന്നു ഞാൻ തയിച്ചാൽ ശരിയാവില്ലായിരുന്നു വീഡിയോയിൽ കണ്ട പോലെ ചെയ്തു തയിച്ചു ശരിയായി കിട്ടി Thank you so much ❤

  • @user-dc2me6ik2o
    @user-dc2me6ik2o 28 днів тому

    പല രീതിയിൽ ഞാൻ ഈ നെക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെ ആദ്യവായിട്ട് ആണ് ചെയ്തു നോക്കിയേ. സൂപ്പർ ആയി thanku 🥰🥰

  • @sabirajunaid4655
    @sabirajunaid4655 6 місяців тому +2

    ഞാൻ ഇത് നോക്കി perfect ആയി stich ചെയ്തു ❤

  • @user-zt4kk1mm7s
    @user-zt4kk1mm7s 8 днів тому +1

    എത്ര നന്നായി പറഞ്ഞുതന്നു വളരെ നന്ദി ♥️

  • @user-gb6ln9qf5d
    @user-gb6ln9qf5d 8 місяців тому +1

    താങ്ക്സ് ചേച്ചി. ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. Super ആയിട്ടുണ്ട് ചേച്ചി. നന്നായി മനസ്സിലായി. ഞാൻ ഇതുവരെ കോളർ തയ്ച്ചത് ഒന്നും ശരിയായില്ല. ഈ വീഡിയോ കണ്ടിട്ട് ഞാൻ തയ്ച്ചത് സൂപ്പറായിട്ടു വന്നു.. ചേച്ചി നന്നായിട്ടു പറഞ്ഞു തരുന്നുണ്ട്. താങ്ക്സ്.❤

  • @johaanjaniz3651
    @johaanjaniz3651 4 місяці тому +1

    നന്നായി മനസ്സിലായി.... Njn തയ്ച്ചു ok ayi.... Thank you അച്ചാമ്മ 🙏🙏🙏

  • @remaninarendran6341
    @remaninarendran6341 3 роки тому +3

    വീഡിയോ കണ്ടു. ഒത്തിരി ഇഷ്ടപ്പെട്ടു... വൃത്തിയായി തയ്ച്ചു..... ❤❤❤

  • @heavengardens6947
    @heavengardens6947 2 роки тому +1

    Chechi... No words.... Simple aayi paranjhu thannu.... Thanks a lot......

  • @anusunny3476
    @anusunny3476 2 роки тому +2

    Chechiii Thank you for you. Njanum chaithu nokkii. Adipolii method

  • @azazeyt3009
    @azazeyt3009 Рік тому +1

    Nannayit manasilakki thannathin orupad thanks kure vedio kandittum colar Sheriyayi cheyyan kayinjitillayirunnu 👍👍👍

  • @shihabudheennc8307
    @shihabudheennc8307 3 роки тому +1

    താങ്ക്സ്.. ഇത്രയും നാൾ അറിയാത്ത കാര്യമായിരുന്നു ഇത്.
    ഇത് കണ്ട് ഞൻ കോളർ സ്റ്റിച്ച് ചെയ്തു..

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 9 місяців тому +5

    Color മാർക്ക്‌ ചെയ്യാൻ ഉള്ള idea super ആയി 👌🏼👌🏼👌🏼👍

  • @preethasivadas2680
    @preethasivadas2680 10 місяців тому +1

    നല്ല അവതരണം, 🙏താങ്ക്സ് ഞാൻ ഇതുനോക്കി 3 ടോപ് തയ്ച്ചു 🙏🙏👍 ഒരുപാടൊരുപാട് നന്ദി

  • @shahinabeevi7702
    @shahinabeevi7702 2 роки тому +6

    എനിക്ക് അളവ് എടുത്തു തയ്യിക്കാൻ അറിയില്ല ഒന്ന് സഹായിക്കുമോ. നല്ല മനസിലാകുന്ന് റീപ്ലെ തരുമോ.

  • @ashasaji7675
    @ashasaji7675 2 роки тому +1

    കാണാൻ വൈകിപ്പോയി സൂപ്പർ അവതരണം thanks a lot

  • @parameswarananu37
    @parameswarananu37 3 роки тому +1

    Thanku chechi...kure panipettu eppola oru confidence vanne thikkanne....colar neck.

  • @swapnanishitha
    @swapnanishitha 2 роки тому +1

    Thanks chechi... Njanum onnu thaichu nokki successful aayi.. Nannayi paranju thannu.... Thank u.. ❤❤✌

  • @shilaka1176
    @shilaka1176 2 роки тому +1

    Njan innale aanu kandath.innu cheythu.Valare nannayi.Thanks a lot.

  • @masterofteakgrains385
    @masterofteakgrains385 Рік тому +1

    Orubadu thanks valare vekthamayi manasilaki thannathinu

  • @ajithasubramanian9898
    @ajithasubramanian9898 11 місяців тому +3

    Thank you so much.very clear and neat tutorial for collar neck stitching.This is the best👌 .

  • @sujarnair2654
    @sujarnair2654 2 місяці тому

    വീഡിയോ നന്നായി ഇഷ്ടപ്പെട്ടു. ഒന്നു ശ്രമിച്ചു നോക്കട്ടെ ചേച്ചീ

  • @sakkeerhussain8636
    @sakkeerhussain8636 2 роки тому +2

    Enik er vedeo nalla helpfull aayirunnu
    Thank you chechi

  • @chinnu7594
    @chinnu7594 2 роки тому +24

    Thank u mad'm ഒരുപാട് നന്ദിയുണ്ട് ഞാനും ഇതുപോലെ ഒരെണ്ണം തയിച്ചു നിങ്ങടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇത്തരം ഉപകാരപ്രദമായ അറിവുകൾ പകർന്നു തരാൻ മനസ്സു കാണിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👌👌👌

  • @bettymathew2722
    @bettymathew2722 2 роки тому +2

    Nannayi manasilakki thannu. Thanks. 🙏

  • @sobhapk4006
    @sobhapk4006 3 роки тому +7

    വിശദീകരണം നന്നായി മനസ്സിലായി. . Keep it up!!!!

  • @sollyvarghese1304
    @sollyvarghese1304 2 роки тому +1

    Nannayitt manassilaakkithannu thankyou mole ❤️❤️❤️❤️❤️❤️👍👍👍💯

  • @suharasalam2843
    @suharasalam2843 Рік тому +1

    Innathe collar stitching valare ishtapettuuuu

  • @ribushaji2701
    @ribushaji2701 2 роки тому +4

    നല്ല അവതരണം ❤️വരക്കുന്പോൾ ചോക്ക് തുണിയില് കാണുന്ന നിറങ്ങൾ കൊടുക്കുപോൾ വരകൾ നന്നായിട്ട് കാണാൻ സാധിക്കും, 🙏

  • @swatihegde3812
    @swatihegde3812 3 роки тому +4

    Thank you very much for this video.. I have tried so many videos but I can't be able to do this. Your way is too easy.. I don't know Malayalam.. But it made me easy..

    • @Achammasworld
      @Achammasworld  3 роки тому

      Really??🥰🥰 Thankyou so much ma'am 🥰

  • @valsalakumaritsts6953
    @valsalakumaritsts6953 Місяць тому +2

    ക്ലാസ് വളരെ ഉപകാരപ്രദം. എന്നാൽ എപ്പോഴും അതിനുശേഷം എന്നു കേൾക്കുന്നത് ആരോചകം. അതു ഒഴിവാക്കിയാൽ നന്നായിരിക്കും

  • @suhasiniis6336
    @suhasiniis6336 2 роки тому +6

    Super 😍👏
    I tried it
    It was successful
    Thank you

  • @simiabhilash8174
    @simiabhilash8174 3 роки тому +12

    😍👌😍👌👌👌👌super . നല്ല ഇഷ്ടം ആയി അവതരണം perfect ആയിരുന്നു. ഞാൻ തയ്ക്കും ഈ വീഡിയോ നോക്കി.😍😍😍😍

  • @basheerea3634
    @basheerea3634 2 роки тому +2

    Thanks chechi 👌. Njan thaichunoki adipoli ayi

  • @anithabinu5062
    @anithabinu5062 2 роки тому +3

    നല്ല അവതരണം.നന്നായി മനസ്സിലായി

    • @jostyleworld807
      @jostyleworld807 2 роки тому

      ua-cam.com/users/shorts3_0ecXNxjow?feature=share please subscribe me

  • @jayagopi362
    @jayagopi362 2 роки тому +2

    വളരെ നന്നായി പറഞ്ഞു തന്നു.

  • @ropegaming2264
    @ropegaming2264 2 роки тому +1

    നന്നായി മനസ്സിലായി. ഒരു പാട് നന്ദി

  • @HamdiyashihabHamdiyashihab
    @HamdiyashihabHamdiyashihab 2 місяці тому +1

    വിഡീയോ നോക്കി ഞാൻ ഒന്ന് തയ്ച്ചു 👌👌👌... സൂപ്പർ..

  • @sindhujohn629
    @sindhujohn629 2 роки тому +1

    Valareyadhikam ishtapettu
    Kure videos kandunokiyittum eniku manasilayilla
    Ee video ente Ella doubt um clear ayi
    Ini stich chaithu nokkittu comment idaam ❤️❤️❤️❤️

  • @divyav1541
    @divyav1541 2 роки тому +5

    Me too tried this. Really simple and sucessful.

  • @kanakamsankar1389
    @kanakamsankar1389 Рік тому +3

    ❤❤സൂപ്പർ.നല്ലവണ്ണം മനസ്സിലാക്കി തരുന്നുണ്ട്

  • @accountsmantra1814
    @accountsmantra1814 2 роки тому +1

    ഞാനും സബ്സ്ക്രൈബ് ചെയ്തു. ചേച്ചി യുടെ ഈ വീഡിയോ കണ്ടു ഞാനും തയ്ച്ചു കോള്ളർ കുർത്തി. Thanks a lot...... 🤗

  • @pramilakarthika1818
    @pramilakarthika1818 2 роки тому

    Nannayidindu valare vegthamayitu paranju tharunnondu ningal nanni thanks for you sis god bless you ❤🌹

  • @Lolan223
    @Lolan223 11 місяців тому +1

    താങ്ക് you നന്നായി മനസിലാകുന്നുണ്ട് ❤❤❤

  • @sameemakp5198
    @sameemakp5198 Рік тому +1

    നല്ലത് പോലെ മനസ്സിൽ ആവുന്നുട്ട് 👌👌👍

  • @rajeenasalaam9167
    @rajeenasalaam9167 3 роки тому +1

    Ithupole njan cheythu. Corect ayi kitti. Vdo cheythathinu.tnx

  • @shamnafiroze1401
    @shamnafiroze1401 2 роки тому

    Very simple thanks chechi oru video kandittum manasilayilla ee video kandapol manasilayi

  • @gopakumarkn7011
    @gopakumarkn7011 2 роки тому +2

    Thank you 🥀🌷🌺🌼🌻🌾🌵🌳🍂🌴all off you

  • @priyavijayan8484
    @priyavijayan8484 2 роки тому +1

    thankuuuuuu..... 🤝ഞാനും ഇത് പോലെ ഒരെണ്ണ തയ്ച്ചു നല്ല ഫിനിഷിങായിട്ട് adhyaittanu തൈക്കണേ thaankkuuuu 🌹🌹🌹🌹🌹

    • @Achammasworld
      @Achammasworld  2 роки тому

      Happy to hear this 🤗🤗 Thankyou dear 🥰

  • @anupamaaiga9283
    @anupamaaiga9283 2 роки тому

    ഹായ് ചേച്ചി ഞാൻ ഒരു ടോപ്പ് തയ്ച്ചു അടിപൊളി നല്ലവണ്ണം മനസിലായി സൂപ്പർ

  • @leyapriya9323
    @leyapriya9323 2 роки тому +1

    Thank you so much dear....nalla avatharanam😍👌💕

  • @stelvymanoj6724
    @stelvymanoj6724 2 роки тому +6

    എളുപ്പത്തിൽ അളവെടുക്കുന്ന രീതി ഒത്തിരി ഇഷ്ടമായി. തുടക്കക്കാർക്ക് വളരെ പ്രയോജനപ്രദമാണ്. ഒട്ടും ലാഗ് ഇല്ല

  • @shahanatv9789
    @shahanatv9789 2 роки тому +1

    thank u somuch njanum ithupole kurthi thatichu....

  • @pavithrapramod3545
    @pavithrapramod3545 2 роки тому +1

    Njn try cheythu
    Superaaayittund.Thanku dr

  • @sunitharanjith9488
    @sunitharanjith9488 2 роки тому +1

    Super
    Nannayi manasilaki thannu
    Njanum ithupole thayikum

  • @heavengardens6947
    @heavengardens6947 2 роки тому +1

    Eee vidio nookki stich cheythu... Adiooli aayi

  • @devikar1111
    @devikar1111 2 роки тому +1

    Thanguu chechii njn athu nalla bangi aayitu cheythutooo thanguuu🥰😍

  • @bijualayil2555
    @bijualayil2555 2 роки тому +7

    Nallapole manasilayi, super

  • @manjuraju4947
    @manjuraju4947 2 роки тому +1

    Super valare vegham manssilakunnundu

  • @aishab2847
    @aishab2847 3 роки тому +1

    നല്ലതുപോലെ മനസ്സലായി. ഞാനൊരു തുടക്കക്കാരിയാണ്. Thanks

  • @jollyjoshy1282
    @jollyjoshy1282 3 роки тому +1

    നല്ല അവതരണം നന്നായി മനസ്സിലാക്കി തന്നതിനു നന്ദി 🌹🌹❤

  • @sunandhamol8505
    @sunandhamol8505 11 місяців тому

    നന്നായി പറഞ്ഞു തന്നു..ഇങ്ങനെ വേണം..പഠിപ്പിക്കാൻ...ഞാൻ like ചെയ്തിട്ടുണ്ട്..സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്....മറ്റു വീഡിയോ കൽ കാണുന്നതാണ്....

  • @anupama6362
    @anupama6362 2 роки тому +1

    Stappler നു പകരം fabric glue try ചെയ്യരുതോ...

  • @spark015
    @spark015 Рік тому +1

    Heloo..
    Enikke ee model try cheyyanam enne inde...
    42 chest ane.. shoulder 15
    Appo shoulder,armhole etraya edukkande ...pinne neck width, neck depth um....plzz reply achamma kutty🥰
    You are a good teacher...njan nighty thaicharnnu super ayi vannu ellarkkum eshtayii

    • @Achammasworld
      @Achammasworld  Рік тому

      Hii dear neck measurementsil orupad maatam varuthanda...e vdoyil ullathil ninn oru half inch koode kootiya mathyavum kto🥰 shoulder 7 or 7.5( maximum) edukku..... collar ayath kond 7.5 edukkam

  • @jaseelafasil2932
    @jaseelafasil2932 Рік тому +1

    Adi poli nallonam manassilakunnund

  • @rajipraveen8386
    @rajipraveen8386 Рік тому +2

    അടിപൊളിയായി പറഞ്ഞു നല്ലപോലെ മനസിലായി ❤️❤️❤️❤️🙏🙏🙏താങ്ക്സ് 🙏

  • @sumasatyan1011
    @sumasatyan1011 3 роки тому +3

    നന്നായി മനസ്സിലായി.താങ്ക്സ്

  • @sheelasuseelan6885
    @sheelasuseelan6885 2 роки тому +1

    Kurachu trick padikkan patti. Thank you

  • @sobhanair9029
    @sobhanair9029 2 роки тому +5

    Very well and simply explained. Good attempt 👍🥰

    • @Achammasworld
      @Achammasworld  2 роки тому

      Thankyou dear 🥰 plzz watch my new video ua-cam.com/video/ezj20mkt43U/v-deo.html

    • @geethats3378
      @geethats3378 Рік тому

      നന്നായി മനസിലായി അറിയില്ലായിരുന്നു ഇത് വരെയും

  • @Priya-kk7ye
    @Priya-kk7ye 2 роки тому +1

    അച്ചാമ്മ അച്ചാമ്മ നല്ലൊരു ടീച്ചറാണ് കേട്ടോ 🤝👏👏👏👍😚

  • @truthtruth7176
    @truthtruth7176 2 роки тому +16

    44 chest അളവുള്ള top stich ചൈയ്യാൻ shoulder അളവുകൾ എത്ര വേണം

  • @lissythomas6529
    @lissythomas6529 2 роки тому +2

    ഞാൻ ഇതൊന്ന് പഠിചെടുക്കുന്നത് എങ്ങനെ യാ എന്നോർത്തി രുന്നതാ 😊😊സൂപ്പർ താങ്ക് യൂ ഡിയർ 🙏🏻

  • @remadevi6331
    @remadevi6331 Рік тому

    😊 ഇനി ഒന്ന് ചെയ്ത് നോക്കിയിട്ട് വരാട്ടോ ..
    എന്തായാലും സൂപ്പറാ

  • @soumyasajeesh509
    @soumyasajeesh509 2 роки тому +2

    Thanks a lot dear nannayit manasilayi 🙏🙏 I will try 👍

  • @shanisalmu8815
    @shanisalmu8815 2 роки тому +1

    Njanum chythu crt ay kitti😊😊thanks 🥰

  • @dhanyadas59
    @dhanyadas59 2 роки тому +1

    നല്ല അവതരണം. നല്ലോണം
    മനസിലായി.

  • @ayishadkj6720
    @ayishadkj6720 2 роки тому +1

    Very understanding video.well explained.thankyou so much

  • @husnanoushad2079
    @husnanoushad2079 2 роки тому +1

    Nannayi manasilaakunnund Thank you

  • @rajithakarayath7370
    @rajithakarayath7370 3 роки тому +1

    സൂപ്പർ ട്രിക്ക്‌സ്... താങ്ക്സ്

  • @sosammakurian5958
    @sosammakurian5958 2 роки тому +1

    Me stitched same collar with help of your channel. Short shirt. Thank you.

  • @parvathijayashree625
    @parvathijayashree625 2 роки тому +1

    Othiri useful aaya video. Thanks a lot

  • @JessyJessy-rh4kx
    @JessyJessy-rh4kx 3 місяці тому

    വളരെ
    നന്നായ് പറഞ്ഞ് മനസിലാക്കി
    ത്തനതി നു.നൻ

  • @santhakrishnan7096
    @santhakrishnan7096 Рік тому +2

    👌 വളരെ നന്നായിട്ടുണ്ട്👍

  • @jancylouis6256
    @jancylouis6256 3 роки тому +3

    പെട്ടന്ന് മനസിലായി നല്ല അവതരണം 🌹

  • @mynameismiya
    @mynameismiya 2 роки тому +2

    നല്ല presentation ketto pinne ഇടയ്ക്കിടയ്ക്ക് like cheyyan parayunnathu nallatha ketto. കാരണം മറന്നു പോയാലോ

  • @vighneshdp1609
    @vighneshdp1609 2 роки тому +10

    Thank you so much chechi...☺Perfect technique😍😍 and keep going👍

  • @SindhuSASindhu
    @SindhuSASindhu 2 місяці тому

    Very nice& good teaching method 👍... thanks dr❤

  • @neethushanish2452
    @neethushanish2452 Місяць тому

    Backil ആണ് ഓപ്പൺ എങ്കിൽ collar cut ചെയ്യുന്നത് same മെത്തേഡ് ആണോ. Pls റിപ്ലേ

  • @aryamanoj3850
    @aryamanoj3850 3 роки тому +3

    Tnku sister❤️❤️❤️

  • @minithomas6921
    @minithomas6921 2 роки тому +1

    നല്ല വീഡിയോ മനസിലാകുന്നുണ്ട്