അറേബ്യൻ കപ്സ/ Arabian kapsa full recipe / orginal recipe / restaurant style kapsa preparation video

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 560

  • @dineshsoman7737
    @dineshsoman7737 3 роки тому +49

    സൂപ്പർ ചേട്ടാ.. വളരെ നന്നിയുണ്ട് തീർച്ചയായും ഇത് നമുക്കും ഉണ്ടാക്കാം എന്ന് പഠിപ്പിച്ചു തന്നതിന്. എല്ലാവരും ഇതിന്റെ സീക്രട്ട് മസാല പറഞ്ഞു തരണമെന്നില്ല.. ചേട്ടൻ പോളിയാണ് കേട്ടോ... പാചകം ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ പാചകം ചെയ്യാറുമുണ്ട്. ഒരുപാട് ഇഷ്ട്ടമായി ചേട്ടന്റെ പാചകം നല്ല എളിമ അവതരണം സൂപ്പർ

  • @mammumammu9643
    @mammumammu9643 Рік тому +9

    അസ്സലാമു അലൈക്കും
    മാഷാഅല്ലാഹ്‌ ഇക്കാന്റെ അവതരണം
    ആണ് എനിക്ക് ഏറ്റവും ഇഷ് ട്ടമായത് 👍🤲✌️👌

  • @hussainkv149
    @hussainkv149 Рік тому +8

    വിവരണം അടിപൊളി ഒരു അംജത്ക്കാന്റെ ലുക്ക്ണ്ട്

  • @pramodpk7392
    @pramodpk7392 Рік тому +3

    ഇത്രയും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം ❤❤❤❤....❤❤❤❤❤🧡🧡🧡🙏🙏🙏🙏🙏👍👍👍👍👍👍👍

  • @adv.prakashvydiar5521
    @adv.prakashvydiar5521 3 роки тому +22

    ഫന്റാസ്റ്റിക് പ്രസന്റേഷൻ...... വൃത്തി യും... ഉണ്ട്.... 👍expert എന്നത്... ഇത് തന്നെ 👏

  • @banooadham1893
    @banooadham1893 3 роки тому +3

    ഞാൻ ഇന്ന് ഇവരുടെ കടയിൽ പോയി.... കബ്സ മന്തി കഴിച്ചു..... യഥാർത്ഥത്തിൽ ഈ കുഴിയിൽ ഇറക്കി വച്ചു മല മറിക്കേണ്ട ഒരാവശ്യവും ഇല്ലെന്നു മനസ്സിലായി... Pwoli ടേസ്റ്റ് 🥰🥰😍😍

  • @joysonkumbalangad7830
    @joysonkumbalangad7830 3 роки тому +8

    Simple അവതരണം.
    നന്നായിട്ടുണ്ട്. വീട്ടില്‍ ഉണ്ടാക്കി നോക്കട്ടെ.
    നമ്മൾ, നമ്മൾ നമ്മൾ, കൂടുതൽ ആണ്.

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese3072 3 роки тому +13

    The chef is wonderful and his instructions humble and polite.May God Bless him and his neasr and dear ones.

  • @ushajayakumar9859
    @ushajayakumar9859 2 роки тому +9

    പാവം ഇക്ക, എന്ത് ശാന്തമായി സംസാരിക്കുന്നു..മില്യൻ subscibers എത്രയും വേഗം ആവട്ടെ. 🙏🙏🥰

  • @naijodevassy6050
    @naijodevassy6050 Рік тому +5

    ഞാൻ ഇവിടെ നിന്ന് കഴിച്ചു സൂപ്പർ ആണ്... ശരിക്കും ഗൾഫിൽ ഞാൻ കഴിച്ച അതെ രുചി ❤️❤️❤️👍🏻👍🏻👍🏻👍🏻

    • @asi-um6ce
      @asi-um6ce 10 місяців тому

      ഗൾഫിലുംനമ്മൾതന്നെയല്ലെഉണ്ടാക്കുന്നത്

    • @naijodevassy6050
      @naijodevassy6050 10 місяців тому

      @@asi-um6ce 😀😀😀

  • @shahoodjinsha6316
    @shahoodjinsha6316 3 роки тому +22

    നല്ലോണം പറഞ്ഞു മനസ്സിലാക്കുന്നുണ്ട് പാകം ചെയ്യുന്ന രീതി 👍👍

  • @RijoMathew-l5e
    @RijoMathew-l5e Місяць тому

    Thanks Ekka innu Juan undakki super ayirunnu Very simple and tasty. Secretl onnum illathe recipe paranju thannathinu. Santhosham god bless you

  • @sheejathapovan8136
    @sheejathapovan8136 3 роки тому +2

    Supper chetta onunnum parayanella ethu polethe vedio eniuyum chayyuka

  • @kesavapillaivinod4462
    @kesavapillaivinod4462 3 роки тому +8

    നല്ല മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു , ആശംസകൾ

  • @Entertainment_unlimited_360
    @Entertainment_unlimited_360 3 роки тому +2

    Super... Varanam ningale kandu onnu ketty pidikkanam.. Super.. 👌👌👌

  • @ashrafkunja5265
    @ashrafkunja5265 2 роки тому

    ഹലോ ഇക്കാ ഇങ്ങളെ കബ്സ ഉണ്ടാക്കി 30 പേർക്ക് വീതം 2 തവണ ഉണ്ടാക്കി ഞാൻ ആദ്യമായിട്ട് ഉണ്ടാക്കുകയാണ് എല്ലാരും നല്ല അഭിപ്രായമാണ് പറഞ്ഞത് ഉഷാറായിട്ടുണ്ട് പറഞ്ഞിട്ടുണ്ട് ആദ്യമായിട്ട് ഉണ്ടാക്കുകയാണ് ഞാൻ ചെറിയൊരു കുക്കിംഗ് ജോലിയാണ്

    • @Kunjatta_anu
      @Kunjatta_anu 9 місяців тому

      എന്തു വിലയ്ക്കാണ് കൊടുക്കുന്നത്. എനിക്കും ചെയ്യാനാണ്

  • @jubairiyathpa8621
    @jubairiyathpa8621 3 роки тому +5

    മാഷാ അള്ളാ സൂപ്പർ സൂപ്പർ കബ്സ അടിപൊളി aneer ikkayeകണ്ടാൽ സദ്ദാംഹുസൈൻ ലുക്ക് ഉണ്ടല്ലോ നല്ല അവതരണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാ അള്ളാ ഒരു ദിവസം ഞങ്ങളും വരാം കബ്സ കഴിക്കാൻ

  • @jinsjoseph345
    @jinsjoseph345 3 роки тому +2

    Saudil undayirunapol.kapsa kazhichitudu video kandatil orupadu sadhosham

  • @anilmoncyjohn5313
    @anilmoncyjohn5313 8 місяців тому

    Kabsa othiri ishtai saudil daralam kazhichirunnu, ellattinum mele ikkade cochin slang poly, numma.. Ninga... Njanga.. God bless you

  • @Naturalshort11223
    @Naturalshort11223 3 роки тому +7

    Onnum parayanilla super , kidilan, adipoli 😋😋👍👍👌👌

  • @raziyaca77
    @raziyaca77 Рік тому +1

    Masha allha ella ayshvaryavum undavatte...

  • @sakkeerpamanjaly9921
    @sakkeerpamanjaly9921 3 роки тому +3

    മാഞ്ഞാലി യുടെ രുചിഭേദങ്ങൾ... അഭിനന്ദനങ്ങൾ

  • @healthyfoods9910
    @healthyfoods9910 3 роки тому +5

    Masha Allah
    So Amazing. Arabian kabsa. So superb cooking . Brilliant stuff. All the best.👍👌💐

  • @abdurahiman8267
    @abdurahiman8267 3 роки тому +1

    Malabaaril ottumikka veedugalilum ozhichu koodaan pattaatha food thanneayaane kabsayum kuzhimandhiyum especially in malappuram ekka very presentation

  • @truthoftruths1804
    @truthoftruths1804 3 роки тому +1

    നന്ദിയുണ്ട് വളരെ , thanks for your video.

  • @ayaaaydi9392
    @ayaaaydi9392 3 роки тому +23

    വളരെ വളരെ നന്നായി അവതരിപ്പിച്ചു...നന്നായി മനസ്സിലാക്കി തന്നു..

  • @abhiabhilash7722
    @abhiabhilash7722 3 роки тому +8

    അടിപൊളി ഇക്കാ അവതരണം സൂപ്പർ അതിലുപരി പാചകവും

  • @tintupallickal3540
    @tintupallickal3540 3 роки тому

    ഹായ്, ഇക്കാ സൂപ്പർ......
    👌👌👌👌👌👌
    അവതരണം 💯
    ബിരിയാണി 💯
    പിന്നെ 💯💯💯💯💯💯

  • @varghesep.m1512
    @varghesep.m1512 3 роки тому +3

    Verygood.biriyani.plus.kapsa..fine....

  • @bibinrodeo
    @bibinrodeo Рік тому

    tried this recipe.Amazing result..

  • @shaheerasudheer8796
    @shaheerasudheer8796 Рік тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ 👌

  • @coconutpunch123
    @coconutpunch123 3 роки тому +9

    റാസ് ബിരിയാണി സൂപ്പർ ഫുഡ്‌ ആണ്. അടിപൊളി

  • @induroshna8272
    @induroshna8272 2 роки тому +1

    ഞങ്ങൾ RAS ൻറെ സ്ഥിരം കസ്റ്റമേഴ്സ് ആണ് ഇവിടത്തെ ബിരിയാണി ആയാലും,കബ്സ ആയാലും ഏത് ഫുഡ് ആയാലും സൂപ്പർ സൂപ്പർ ആണ്😘😘😘😘

  • @JAMALKA-gz5uy
    @JAMALKA-gz5uy 6 днів тому

    ഇക്ക പറയുന്ന രീതി എല്ലാവർക്കും മനസ്സിലാക്കും എന്തായാലും ഞാൻ വീട്ടിൽ ഉണ്ടക്കുന്നതിന് മുമ്പ് അവിടെ കഴിക്കും r

  • @neralaindiamynation2761
    @neralaindiamynation2761 3 роки тому +1

    👍 അവതരണം ഉഷാർ കാഴ്ച്ചിട്ട് ബാക്കി പറയാം 😂

  • @abdullaeramala4348
    @abdullaeramala4348 4 місяці тому

    ലളിതമായ അവതരണം Thanks

  • @shaibusankaran9059
    @shaibusankaran9059 Рік тому +2

    സൂപ്പർ അവതരണം ❤

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +1

    Delicious tippp
    God bless you ekka
    Thanks for vedio

  • @AbdulKhader-sq7xu
    @AbdulKhader-sq7xu 3 роки тому

    Nammal parachil kuraku. Ningal kettu noku.valare bour

  • @ajeeshnilambur3036
    @ajeeshnilambur3036 3 роки тому +1

    Set👍👍👍👍
    Discription il location koode ittal nannayirikum ..

  • @abdurahiman8267
    @abdurahiman8267 3 роки тому +1

    Ekka good presentation keep it up

  • @abdulsalamua166
    @abdulsalamua166 3 роки тому +1

    Njan കഴിക്കാറുണ്ട് അത് വഴി വരുമ്പോ .നല്ല സൂപ്പർ taste aanu

  • @abualexmathew3887
    @abualexmathew3887 3 роки тому +1

    Ee manushyan parayunna reethiyil ariyam adhethinte kaipunyam vivaravum. Really nice video bro, God bless 😊

  • @najeebcpcp5551
    @najeebcpcp5551 7 днів тому

    അവതരണം പൊളിച്ചു ❤❤

  • @AnithVlogs
    @AnithVlogs 3 роки тому +2

    Adipoli ayittundu kapsa
    👌👌😋
    Stay Blessed 💗

  • @sajipdavid6117
    @sajipdavid6117 Рік тому

    Super chef, super presentation.....

  • @anshadshoukath4994
    @anshadshoukath4994 3 роки тому +1

    superrr. jadayonnumillatha nalla avatharnam👍

  • @shazvlog4865
    @shazvlog4865 9 місяців тому

    Masha allah
    Adipoli😍😍

  • @albimc7874
    @albimc7874 2 роки тому

    നല്ല അവരണം ആദ്യമായ് പാചകം ചെയ്യുന്നവർക്കു ഇക്ക ഒരു പ്രേജോദനമാണ്: ''' പിന്നെ ഒരു ജാഡയും ഇല്ല'' ''.... - താടി കണ്ടാൽ തോന്നും ഇക്ക ഒരു ഭയങ്കരനാണെന്ന് പഷേ അവതരണത്തലേക്ക് വരുമ്പോ ഒരു മാൻകുട്ടിയാണ് പൊന്നിക്കാ:

  • @miyadashifa8236
    @miyadashifa8236 3 роки тому +1

    Nallavannam manasilavunnu ikka👍👍

  • @fousismiles1730
    @fousismiles1730 3 роки тому +2

    Super kabsa avatharanam athinekkal super 👌👌👌👌

  • @user-us9oj6pe2t
    @user-us9oj6pe2t 3 роки тому +10

    നല്ല അവതരണം
    ഒന്നും പറയാനില്ല 😍✌️

  • @sajinasaju6335
    @sajinasaju6335 3 роки тому +1

    ഞാൻ കുവൈറ്റിൽ ആണ്.
    ഞാൻ സുർക്ക ഉപയോഗിക്കാറില്ല..തക്കാളി പേസ്റ്റ് അല്ല.. അങ്ങനെ മുറിച്ചിടും.. പിന്നെ. ഓയിൽ ഒഴിക്കാറില്ല ചോറില് .
    വെള്ളം വറ്റിക്കുകയാണെല്.. ഉള്ളി വാട്ടില്ല..മജുബൂസ് ലഹം അല്ലെ ഇക്കാ പൊളി 😍😍

  • @sayifsl2465
    @sayifsl2465 3 роки тому +1

    അനീറിക്കന്റെ ഫാൻ ആയിട്ടോ

  • @shareefarayanvalappil9284
    @shareefarayanvalappil9284 3 роки тому +1

    Super aneerka

  • @anshavlogs1834
    @anshavlogs1834 3 роки тому +1

    അടിപൊളി ഉണ്ടാക്കി നോക്കണം

  • @anurag9823
    @anurag9823 3 роки тому +2

    Chicken fry cheytha Oil karuthu erikanathu yaniku mathranoo thonniyathu?

    • @travelfoodand_me
      @travelfoodand_me  3 роки тому

      Ayirikum

    • @anurag9823
      @anurag9823 3 роки тому

      @@travelfoodand_me yannnittanoo aaalu last healthy food anennnnu parayunnne 😜

  • @jerrysworld13
    @jerrysworld13 3 роки тому +2

    നല്ല അവതരണം 👍

  • @NaachusworldbyAncy
    @NaachusworldbyAncy 3 роки тому +1

    അടിപൊളി 😍💝💝like

  • @lailasworld5148
    @lailasworld5148 3 роки тому +1

    ഇക്കാന്റെ വീഡിയോ ഇഷ്ടമായി

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 роки тому +1

    Very good God bless you 👍

  • @stephinstanly2512
    @stephinstanly2512 3 роки тому +2

    നമ്മുടെ മഞ്ഞാലിയിലെ റാസ് ബിരിയാണി കടയിലെ അറേബ്യൻ കബ്സ അടിപൊളി ആണ് അനീർ ഇക്കായുടെ കൈ പുണ്യം ബിരിയാണിയിലും കബ്സയിലും സൂപ്പർ ആണ് 🌹🌹🌹

  • @truthfinder9654
    @truthfinder9654 3 роки тому +2

    കൈപ്പുണ്യം എന്നൊരു കാര്യമുണ്ട്.
    അത് ദൈവീകമായ ഒരു കാര്യമാണ്.
    അതൊരു അനുഗ്രഹവും.
    അത് ഈ മനുഷ്യന് വേണ്ടുവോളം ഉണ്ട്.

  • @AbdulKhader-sq7xu
    @AbdulKhader-sq7xu Рік тому

    Kurachu vinagiri aad cheyyanam ennu paranjal mathi. Nammal ennu parayanda. Ningal kettu nokku. Aavasyamillathe nammal parayunnath

  • @yohanyaschgaming7116
    @yohanyaschgaming7116 3 роки тому +1

    I tried several times its very tasty tanx aneerka

  • @arifzalaq3159
    @arifzalaq3159 3 роки тому +1

    Ethre kilo ariyaan ittad

  • @anilvanaja7278
    @anilvanaja7278 3 роки тому +1

    is it manjaly?

  • @bibinviswambharan1260
    @bibinviswambharan1260 3 роки тому +2

    Magi qube എവിടെ കിട്ടും

  • @abdulmajeedmajeed7855
    @abdulmajeedmajeed7855 Рік тому +1

    Masha allah adipoli

  • @ponnumuth5390
    @ponnumuth5390 3 роки тому +1

    Oilin ethra varshathe pazhakkamundu

  • @adamrocky1904
    @adamrocky1904 3 роки тому +2

    Mone powli 🎉

  • @donaldp3128
    @donaldp3128 3 роки тому +5

    Ras biriyani center #Scrumptious 😋

  • @AbdulKhader-sq7xu
    @AbdulKhader-sq7xu Рік тому

    Nammalu parachil kuraku. Ningal kettu nokku.nammalu nammalu.ethra pravasyam

  • @chinnus288
    @chinnus288 Рік тому +1

    Ithevideya sthalam avide pokan pattuvanel poyi kazhikam ennale athinte ruchi kittu nammal undakiyal onnum athinte taste kittilla🙁

  • @saproosworld2216
    @saproosworld2216 3 роки тому +8

    Ekkaa polichuto.. 😍😍

  • @Zamaanperfumepkd
    @Zamaanperfumepkd 3 роки тому +2

    വളരെ നന്നായിട്ടുണ്ട്
    ഒരു കാര്യം കൂടെ കൂടെ നിങ്ങൾ പറയുന്നു സൺ ഫ്ലവർ ഓയലാണ് സൺ ഫ്ലവർ ഓയലാണന്ന് ഇന്ന് മാർക്കറ്റിൽ കിട്ടുന്ന സൺ ഫ്ലവർ ഓയൽ വെറും പെട്രോളിയം ഉൽപ്പന്നമണന്ന് ഇന്ന് പലരും മനസിലാക്കുന്ന കാലമാണ് നിങ്ങൾ വെളിച്ചണ്ണയോ നെയോ ഉപയോഗിക്കുന്നതാണ് നല്ലത്

  • @surajraj821
    @surajraj821 3 роки тому +1

    Good job bhai👏👏

  • @dhanoops
    @dhanoops 3 роки тому

    Unakka naranga?

  • @sumiroy4240
    @sumiroy4240 3 роки тому +1

    Aneerikkaa super

  • @naseerabeegumkp6276
    @naseerabeegumkp6276 3 роки тому +1

    Rice kuthiran vechirunno

  • @abhiramap7508
    @abhiramap7508 3 роки тому +3

    Polichu😋

  • @renganathanpk6607
    @renganathanpk6607 3 роки тому +1

    വളരെ നല്ല അവതരണം. സൂപ്പർ

  • @noushada6752
    @noushada6752 3 роки тому +3

    Aneerka super. Location evide

  • @antonyjosephine494
    @antonyjosephine494 4 місяці тому

    Super Recipe..

  • @IshaqueChukkan
    @IshaqueChukkan 11 місяців тому

    Sooner njanum undakki

  • @alipagaraali3416
    @alipagaraali3416 7 днів тому

    👌സൂപ്പർ

  • @sahalmuhamed9981
    @sahalmuhamed9981 3 роки тому +5

    ഇതു കാണുന്ന ഡെയ്‌ലി കസ്റ്റമർ 😍😍😍🤘🏻🤘🏻🤘🏻

  • @subeerkalitm1673
    @subeerkalitm1673 3 роки тому +1

    MashaAllah, Alhamdulillah, InshaAllah

  • @glorycyriac2590
    @glorycyriac2590 3 роки тому +1

    Black lemon vende

  • @Gamer-so1ls
    @Gamer-so1ls 3 роки тому +1

    Ikka ningal poliya

  • @soumyas4447
    @soumyas4447 3 роки тому +1

    Avatharanathinu like

  • @randeeppalliyalthodi1573
    @randeeppalliyalthodi1573 3 роки тому +1

    തീർച്ചയായും ട്രൈ ചെയാം

  • @bibinj5935
    @bibinj5935 3 роки тому +3

    Tanqu ekka

  • @anshadveeru
    @anshadveeru 18 днів тому

    എവിടെയാണ് കട...

  • @ashithashiyas2464
    @ashithashiyas2464 3 роки тому +1

    Oru manikoor dammil idumbol adiyil thee vende athupole chembu tight aayi cover cheyyande pls reply

    • @travelfoodand_me
      @travelfoodand_me  3 роки тому

      Thee vendaa ...tight ayi cover cheyanm oru wait mukalil vecha mathi

  • @muhammedrafips4580
    @muhammedrafips4580 3 роки тому +1

    മാഞ്ഞാലി ഇതെവിടെയാ ലൊക്കേഷൻ കിട്ടുമോ

    • @travelfoodand_me
      @travelfoodand_me  3 роки тому

      Ras biriyani palace Cochin airport to manjali 30 mits

  • @Dudeshine373
    @Dudeshine373 3 роки тому +4

    Well explained 👏👌👍

  • @റിയാസ്ബാവ
    @റിയാസ്ബാവ 2 роки тому +1

    എവിടെയാ ഈ ഹോട്ടൽ

    • @travelfoodand_me
      @travelfoodand_me  2 роки тому

      Manjali. Ernakulum district - Cochin airport to manjali 15 minutes

  • @justinthomas7282
    @justinthomas7282 3 роки тому +1

    Nice presentation
    I love it

  • @lifecruise123
    @lifecruise123 3 роки тому +1

    Location map